തേയ്മാനം കാരണമുള്ള മുട്ട് വേദന പൂർണ്ണമായി മാറ്റാം. സർജറി ഇല്ലാതെ |mutt vedana maran Dr Jolly Thomson

Sdílet
Vložit
  • čas přidán 13. 09. 2024
  • തേയ്മാനം കാരണമുള്ള മുട്ട് വേദന പൂർണ്ണമായി മാറ്റാം സർജറി ഇല്ലാതെ. മരുന്നിന്റെയും ഓപറേഷന്റെയും പാർശ്വഫലങ്ങൾ എന്തല്ലാം . Dr Jolly Thomson MD - Director, Life Care Centre, Thevara,Ernakulam, Kochi)
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    knee pain
    knee pain malayalam
    knee pain exercises
    knee pain treatment
    kaal muttu vedana
    kal muttu vedana maran
    kai muttu vedana
    muttu vedana maran
    muttu vedana exercise
    muttu vedana medicine
    muttu vedana reason
    muttu vedana maran malayalam
    muttu vedana in english
    muttu vedana ayurveda
    muttu vedana home remedies
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp....
    join Arogyam Instagram : / arogyajeevitham

Komentáře • 118

  • @ReghunathVg-z7s
    @ReghunathVg-z7s Před 2 měsíci +5

    Really a class and informative information As per your advise stopped walking due to knee pain can I play shuttle for one hour with knee cap and bandage as I am playing shuttle for the lasi 50 years ( now 71) with slow and controlled movement

  • @sarammadavid3326
    @sarammadavid3326 Před rokem +5

    Very good information. Thank you Doctor....

  • @sunudevpv5471
    @sunudevpv5471 Před rokem +9

    എന്റെ അമ്മക്ക് 😟ഇതു പോലെ ആണ്, പിടലി നടുവ്, കൈ കാൽ

  • @pradeepedathil9575
    @pradeepedathil9575 Před rokem +3

    It's a life time valuable message thanks

  • @mercyshibu1781
    @mercyshibu1781 Před 11 měsíci +2

    DOCTOR thank you for your advice and valuable information 🙏

  • @aldaarrak617
    @aldaarrak617 Před rokem +3

    BIG SALUTE TO YOU DOCTOR. WE NEED SUCH KIND OF DOCTORS FOR OUR PRESENT GENERATION.

  • @ushagoodkumari3330
    @ushagoodkumari3330 Před rokem +5

    Thanks Mam❤

  • @VasanthaCharles
    @VasanthaCharles Před 5 měsíci

    Doctor thank you so much very fantastic information God bless you ❤

  • @bareeratm1307
    @bareeratm1307 Před rokem +1

    Good. Dr. Thanks. Fees. Ayachal. On. LineRpl. Tharumo?

  • @anujose8357
    @anujose8357 Před rokem +1

    Good presentation t.q doctor

  • @swathykrishna3413
    @swathykrishna3413 Před 10 měsíci

    Thankyou doctor for your valuables information

  • @sajisfavourite4138
    @sajisfavourite4138 Před rokem +1

    Njan first time Dr.voice kelkunnath.. good information to me..🙏

  • @BhagyalakshmiC-sw6yz
    @BhagyalakshmiC-sw6yz Před 4 měsíci

    Good job Doctor ❤

  • @niyaskalam2182
    @niyaskalam2182 Před 11 měsíci +2

    Thank you very much for your valuable information.

  • @sreelathasuresh6053
    @sreelathasuresh6053 Před 6 měsíci +1

    ഡോക്ടർ എനിക്ക് 50 വയസ്സ് ഉണ്ട് ഒരു മാസം ആയി മുട്ടുവേദന ഉണ്ട്. മുട്ട് മുതൽ പാദം വരെ വേദന ഉണ്ട്. ഓർത്തോ ഡോക്ടർ നെ കണ്ടു എക്സ്റെ എടുത്തു. മുട്ട് തേയ്മാനം എന്ന് പറഞ്ഞു. മെഡിസിൻ കഴിക്കുന്നുണ്ട്.

  • @babukv1819
    @babukv1819 Před 6 měsíci

    Thanks doctor 🌹👌🙏

  • @FathimaAboobacker-vv5hl
    @FathimaAboobacker-vv5hl Před 6 měsíci +1

    Doctore kanditu kuravido?

  • @lijiyabanu6105
    @lijiyabanu6105 Před rokem

    Thank u doctor, useful

  • @ananthalekshmy2278
    @ananthalekshmy2278 Před 2 měsíci

    Aluva dr de parum location parayamo

  • @annammachacko3262
    @annammachacko3262 Před rokem

    Verygood information.

  • @shobhaolg5847
    @shobhaolg5847 Před 2 měsíci

    I have knee pain, can I walk little bit

  • @bindujohnson4645
    @bindujohnson4645 Před rokem +4

    Thankyou dr

  • @bijumanattunil1062
    @bijumanattunil1062 Před rokem +20

    എനിക്ക് മുട്ടുവേദന നേരത്തെ തൊട്ടു ഉണ്ട് പക്ഷെ പിന്നീട് ഞാൻ ഓട്ടം വെയിറ്റ് എല്ലാം തുടങ്ങി ഡെയിലി 8കിലോമീറ്റർ എങ്കിലും ഓടും മിനിമം സ്പീഡിൽ പക്ഷെ ആദ്യം വേദന കൂടുതൽ ആയിരുന്നു ഓട്ടം ഒന്ന് രണ്ടു വർഷം ആയപ്പോൾ വേദന കൂടിയിട്ടില്ല കുറഞ്ഞതെ ഉള്ളൂ നേരത്തെ ബലം ഇല്ലാത്ത പോലെ ഉണ്ടായിരുന്നു വേദനയും ഇപ്പൊ കാല് കുറെ കൂടി വലുതാകുകയും ചെയ്തു ബലം കൂടി അങ്ങനെ വേദനയും ഇല്ല നേരത്തെ ഭാരം ഇച്ചിരി എടുക്കുമ്പോൾ വേദന ഉണ്ടായിരുന്നു ഇപ്പൊ അങ്ങനെ ഇല്ല ഞാൻ ഒരു ഇന്ഗ്ലിഷ് ഡോക്ടറുടെ വീഡിയോ കണ്ടാണ് ആദ്യം ഓട്ടം തുടങ്ങിയത് അതിൽ അദ്ദേഹം മുട്ട് ഉയർത്തി ഓടരുത് എന്ന് പറഞ്ഞിരുന്നു അങ്ങനെ ആണ് ഓടുന്നത് സകല വ്യായാമവും എന്നും ചെയ്യും എന്റെ കാര്യത്തിൽ മുട്ട് വേദന കുറഞ്ഞു പിന്നെ ഞാൻ ഇൻഫ്രാരെഡ് ലൈറ്റ് റെഡ് ലൈറ്റ് എന്നും മുട്ടിനു ചെയ്യുന്നുമുണ്ട് വെയിലും കൊള്ളും എന്നും 10മിനിട്ട് ഫുൾ ബോഡി 😍😍😍👍

  • @sivanpilla6762
    @sivanpilla6762 Před 28 dny

    ഡോക്ടർ പറഞ്ഞതിൽ നിന്ന് എന്താണ് സാധാരണക്കാർ ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നുണ്ട് ഡയറ്റ് ക്രമീകരണം എന്ന് പറയുന്നു എന്റെ ഡേറ്റ് എങ്ങനെ ഡയറ്റ് ഭക്ഷണം കഴിക്കണം യാതൊരു പിടിച്ചതും കിട്ടുന്നില്ല

  • @sudhakarank7782
    @sudhakarank7782 Před 10 měsíci

    Kollam dist kil oru clinic edamo doctor.

  • @geethap5000
    @geethap5000 Před rokem +1

    Entha exercise Dr diet parajnju tharu🙏🏻

  • @abdullakoya2925
    @abdullakoya2925 Před rokem +1

    Enik.pidalivedanayum.muttuvedanayum.kond.bundhimuttilaan

  • @jaseenafiroskhan2750
    @jaseenafiroskhan2750 Před 9 měsíci

    Mam food athokay kazikanam❤

  • @sobhakollara610
    @sobhakollara610 Před 11 měsíci +1

    68വയസായ അമ്മക്ക് 12വർഷമായി മുട്ടുവേദന. ഇപ്പോൾ തീരെ നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്. ഷുഗറും പ്രഷറും ഉണ്ട്‌ 26വർഷമായി. Ethu മാറ്റാൻപറ്റുമോ?

  • @hafsaummer
    @hafsaummer Před rokem +1

    സർ, എനിക്ക് മുടുവേദന തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ള എന്റെ മുട്ടുവേദന മുട്ട് മുതൽ കാൽപാദം വരെയാണ Painkiller കഴിച്ചാൽ 3 മണിക്കൂർ വരെ വേദന ഉണ്ടായില്ല. അത് കഴിഞ്ഞാൽ വീണ്ടു o വരും നടക്കാനെ കഴിയുന്നല്ല.സർ ഇതിനുള്ള പരിഹാരമെന്താണ് സർ reply തരുമോ?

  • @abusabah5220
    @abusabah5220 Před měsícem

    Super comments

  • @thankamanick8300
    @thankamanick8300 Před rokem +2

    Thanku | Dr

  • @miniroy1295
    @miniroy1295 Před rokem +2

    Can u help me doctor...
    I am at abroad...how can I maintain my knee problem

  • @englyusman4288
    @englyusman4288 Před rokem +52

    ഒരുചുക്കും വേണ്ട കേവലം 10, രൂപ ഇഞ്ഞെകേഷൻ 10, എണ്ണം ചെയ്തപ്പോൾ മുട്ടവേദന പൂർണമായി മാറ്റി തന്ന ഡോക്ടർ aluvayil👌ഉണ്ട്

    • @vijayalakshmi32020
      @vijayalakshmi32020 Před rokem +8

      Details pls

    • @englyusman4288
      @englyusman4288 Před rokem +7

      @@vijayalakshmi32020 ആലുവ കെഎംകെ ഹോസ്പിറ്റൽ രാമചന്ദ്രൻ നായർ ഓർത്തോ ആതുര സേവന മഹത്വം അറിയുന്ന ഡോക്ടർ

    • @mohammadhazeeb2764
      @mohammadhazeeb2764 Před rokem +1

      calcium kuravaayaak injection ok aanu

    • @nalinivijayan6556
      @nalinivijayan6556 Před rokem

      Doctor rude..peru.paranju.tharumo..enthanu.hospital.enikkekanan.pokan anu.10.enjakshan..eduthaal.marumenggil..athanu.nallathu....phon..number..tharumo

    • @alirobin4739
      @alirobin4739 Před rokem +3

      നമ്പർ. താ

  • @vpsheela894
    @vpsheela894 Před 6 měsíci

    Mahanaraynathailem choodakipurattiyappol mari

  • @ashaunni8833
    @ashaunni8833 Před rokem +2

    ഈ ഡോക്ടറുടെ ചികിത്സയ്ക്ക് ഭയങ്കര ചെലവാണ്

  • @rosapk2145
    @rosapk2145 Před 11 měsíci

    Good information 👍

  • @shalisaju2980
    @shalisaju2980 Před rokem +1

    You said without surgery but nothing mentioned about it. Please be matter of fact.

  • @sreedevian1940
    @sreedevian1940 Před rokem +1

    👍🙏🌻🌹

  • @ambikacheroor7418
    @ambikacheroor7418 Před rokem +2

    37:55

  • @jasminehassanjasminehassan4217

    Thanks.dr

  • @VijayaLakshmi-se5rb
    @VijayaLakshmi-se5rb Před rokem +2

    എൻ്റെ ഭർത്താവിന് 16 വർഷം മുട്ടുവേദനയ്ക്ക് മരുന്ന് കഴിച്ചു.ഒരു വർഷം മുമ്പ് സർജറി ചെയ്യേണ്ടി വന്നു. ഇതു വരെ നടക്കാൻ പറ്റിയിട്ടില്ല - അസ്ഥി പൊടിഞ്ഞ് സ്ക്രൂ ഇളകിയിരിക്കുന്നു എന്നാണ് Dr പറഞ്ഞത് - തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് സർജറി - ഇനി എന്താണു ചെയ്യേണ്ടത് - Dr ?

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 Před rokem

      ഒരിക്കലും സർജറി ചെയ്യാൻ പാടില്ലായിരുന്നു,എന്റെ അടുത്ത ബന്ധം പുലർത്തുന്ന ആളുടെ മുട്ട് സർജറി ചെയ്തു ഒരു കുറവുമില്ല പൈസ പോയത് മിച്ചം,അദ്ദേഹം കൊറോണ വന്ന് മരിച്ചു പോയി😞

    • @safiya7237
      @safiya7237 Před 8 měsíci

      ​@@siddiquevayalpurayil9648e4x

  • @elsonj5427
    @elsonj5427 Před 9 měsíci

    How to contact you doctor

  • @annuz2957
    @annuz2957 Před rokem +2

    പത്തു. വർഷമായി. മുട്ടു.വേദ്ദനയാനു.മരുന്നുകൾ. .ഒത്തി രി. കഴി ചു.വേദനാ. മാറിയില്ല.ഇ പ്പോൾ.കാലി ൽ.നീ രും.ഉണ്ട്. എ ന്താ.ചെയിക.പറയാമോ..Dr.please.

    • @marykuttyjoy3792
      @marykuttyjoy3792 Před rokem +1

      മുട്ടുവേദനയാണ് കാല് വളഞ്ഞു തുടങ്ങി ഓ പ്ര. ഷൻ ഇല്ലാതെ മാറുമോ അവിടെ വന്നാൽ

    • @science7790
      @science7790 Před rokem

      TKR

    • @pushpanair670
      @pushpanair670 Před rokem

      ഡോക്ടറുടെ ഫോൺ നമ്പരെങ്കിലും കിട്ടിയിരുന്നെങ്കിൽ ഒന്ന് വിളിച്ച് ചോദിക്കാമായിരുന്നു..

    • @arshadkp786
      @arshadkp786 Před rokem +1

      സുഹൃത്തേ ഇതേ അസുഖം എനിക്കും ഉണ്ട് ഇപ്പോൾ നല്ലസുകമായി ആയുർവേദ ചികിത്സ നന്നായി ഫലിച്ചു
      ഇവിടെ നല്ല വൈധർ ഉണ്ട് തൈരും മുട്ടയും ഒഴിവാക്കുക കഷായം. ഗുളിക തടവാൻ മരുന്ന് സംഗതി ok

    • @Kumariseetha-e2o
      @Kumariseetha-e2o Před 5 měsíci +1

      എവിടെയാണ്

  • @sajisfavourite4138
    @sajisfavourite4138 Před rokem +1

    Dr.good morning… ente peru sajida.. enikum muttuvedanaya..njan over wait anu.. eniku ente wait kirakkanam.. entha cheyuka..

    • @cartoon2023
      @cartoon2023 Před rokem

      Wait കുറയ്ക്കാൻ ഫുഡ്‌ അളവ് കുറച്ചാൽ മതി.... രാത്രി millet കഴിക്കുക മറ്റു ധാന്യങ്ങൾ ഒഴിവാക്കുക

  • @jayapavithran6314
    @jayapavithran6314 Před rokem

    ഡോക്ടർ എനിക്ക് വളരെ നാളുകളായി മുട്ടുവേദനയാണ് നാല്സ്റ്റേജ് തേയ്മാനം ആയി
    ഓപ്പറേഷൻ ഇല്ലാതെ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
    ദയവായി ഒരു മറുപടി തരാമോ?

    • @hafsaummer
      @hafsaummer Před rokem

      സാർ എന്റെ മുട്ട വേദന മുട്ടിന്റെ ഭാഗത്ത് മാത്രമല്ല കാല്മുട്ടിന താഴെ കാൽപാദം വരെ സഹിക്കാൻ കഴിയുന്നില്ല. ചില കാല് കുഴഞ്ഞ് പോകന്നതു b പോലെ തോന്നി പോകും ഇതും തേയ്മാനം കൊണ്ടാണോ സർ reply തരുമോ!

  • @jaseenavk4163
    @jaseenavk4163 Před rokem +1

    👍

  • @JessyJose-cw7fo
    @JessyJose-cw7fo Před měsícem +1

    Hugge money

  • @varghesekv8990
    @varghesekv8990 Před měsícem

    മോഹനൻ വൈദ്യർ പറഞ്ഞതുതന്നെ

  • @latharamesh5580
    @latharamesh5580 Před rokem +2

    On-line il appointment kittumo. Njan Bombay aanu

  • @shylakishore7808
    @shylakishore7808 Před 7 měsíci

    😮🎉.

  • @hafsaummer
    @hafsaummer Před rokem

    13:27

  • @musthafaom
    @musthafaom Před rokem

    💯

  • @bhamininair4574
    @bhamininair4574 Před rokem +2

    അത്രക്കും ഒട്ടും പറ്റാത്ത ആൾകാർ ആണ് ഓപ്പറേന് പോകുന്നത്

  • @josephjohn2261
    @josephjohn2261 Před rokem +1

    😢😅😮😢The n 😊

    • @sarakuttygeorge6054
      @sarakuttygeorge6054 Před rokem

      ഡോക്ടർ നമ്പർ ഇതിനകത്ത് ഒന്ന് ഇടാവോ? ഫോൺ നമ്പർ

  • @JessyJose-cw7fo
    @JessyJose-cw7fo Před měsícem

    So bad

  • @mathewkaniyaparambil9436
    @mathewkaniyaparambil9436 Před 5 měsíci

    Useless

  • @putrayog
    @putrayog Před rokem

    Test

  • @stanleyjose5292
    @stanleyjose5292 Před 9 měsíci

    Wastage of time; talk about the remedy

  • @kochuranijoseph5144
    @kochuranijoseph5144 Před rokem +1

    Dr can i contact you for advice can i know the number to contact

  • @jasminenajeeb927
    @jasminenajeeb927 Před rokem +3

    Thank you mam 👍

  • @maryjoseph5485
    @maryjoseph5485 Před 11 měsíci +2

    Thank you doctor.Very beneficial information.

  • @hemambikam8471
    @hemambikam8471 Před 2 měsíci

    Thank you Dr ,

  • @ashrafpc8385
    @ashrafpc8385 Před 5 měsíci

    Thank you mam👍

  • @rkpillaimvk5448
    @rkpillaimvk5448 Před 9 měsíci

    Thanks Dr.

  • @shijoealex9253
    @shijoealex9253 Před 10 měsíci

    Thankyou Doctor

  • @thankachimohanan8667
    @thankachimohanan8667 Před rokem +5

    Thanks ❤❤❤❤❤

  • @suseelatharavanaat252
    @suseelatharavanaat252 Před rokem +2

    Tku $Dr for explaining these things

  • @shankaranan1992
    @shankaranan1992 Před rokem

    Thankyou Mam🙏🙏❤️