Malayalam Comedy Movie | The Car - Jayaram, Kalabhavan Mani, Janardhanan

Sdílet
Vložit
  • čas přidán 20. 04. 2014
  • The Car is a Malayalam film directed by Rajasenan, and starring Jayaram, Janardhanan, Kalabhavan Mani, and Sreelakshmi. This movie is about two men whose car gets mistaken for another car being followed. This was the last movie appearance of veteran actor K. P. Ummer. The film's soundtrack contains 6 songs, all composed by Sanjeev and Lyrics by S. Ramesan Nair.The film was commercial success. A car that Mahadevan wins in a contest brings him bad luck and he soon gets involved in a murder. As he tries to find a car with the same license number as his, he unravels a shocking truth.
  • Zábava

Komentáře • 1,3K

  • @sarathtpillai8272
    @sarathtpillai8272 Před 3 lety +1202

    സ്കൂൾ വിട്ട് 4.00 ഒക്കെ വീട്ടിൽ എത്തും.അന്നത്തെ ട്യൂഷൻ ക്ലാസ് കളെ കുറിച്ചു ആലോചിക്കാൻ പോലും വയ്യ..അന്ന് ഒരിറ്റു ആശ്വാസം ഞായറാഴ്ചകളിൽ ദൂരദര്ശനിലൂടെ തന്നു കൊണ്ടിരുന്ന സിനിമ.. ഇപ്പോൾ തോന്നുന്നു അന്നത്തെ കാലം ആയിരുന്നു മനോഹരം എന്നു😐 Feeling nostu..

    • @sandeepmeppat3787
      @sandeepmeppat3787 Před 2 lety +13

      ശരിയാ

    • @anooprenganr7576
      @anooprenganr7576 Před 2 lety +9

      സത്യം.....

    • @alexmathew6786
      @alexmathew6786 Před 2 lety +5

      Ys😭😭😭

    • @NeethuSanu846
      @NeethuSanu846 Před 2 lety +3

      അതെ

    • @mixera6077
      @mixera6077 Před 2 lety +21

      Car തനിയെ റിവേഴ്‌സ് വരുന്നതൊക്കെ കണ്ട് അന്തം വിട്ട് നിന്ന കാലം 😇😇😇😇🔥

  • @bibinz93
    @bibinz93 Před 7 měsíci +74

    ഒരുത്തന്റെയും റിവ്യൂ ഇല്ലാ, ഒരു കിഴങ്ങുമില്ല... സമാധാനത്തോടെ ഈ പടം കണ്ടാ ആാാ പഴയ നാളുകൾ☺️😍

  • @trollmediasentertainment7521

    എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളിൽ ഒന്ന്..ഇതിലെ കാർ മാറി കളിക്കുന്നത്.. ഒരു Fantasy സിനിമ കാണുന്ന പോലെ അൽഭുതമായി കണ്ട എന്റെ കുട്ടിക്കാലം..90s Kids Nosta❤

  • @abdulfasalvalayam
    @abdulfasalvalayam Před 6 lety +859

    പഴയ ജനാർദനൻ ചേട്ടനെയൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @muttaroast7154
    @muttaroast7154 Před 4 lety +68

    ഈ ചിത്രത്തിന് പിന്നിൽ സങ്കടകരമായ ഒരു ചരിത്രം ഉണ്ട്,
    ഈ ചിത്രത്തിന്റെ ഫസ്റ്റ് പ്രിന്റുമായി നിർമാതാവും രാജസേനൻ സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടറും, അസിസ്റ്റന്റ് ഡയറക്റ്ററും മടങ്ങവേ അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് രണ്ട് പേര് മരണപ്പെടുകയും അസിസ്റ്റന്റ് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു.
    ഈ മനോഹര ചിത്രത്തിന് കാരണക്കാരായ മരണപെട്ടവർക്ക് നിത്യശാന്തി ഉണ്ടാവട്ടെ

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 Před 3 lety +12

      അതേ..നിർമ്മാതാവ് അജിത്ത് മരിച്ചു അന്ന്..അയാളുടെ ഭാര്യ ദേവി അജിത്ത് ഈയിടെ ഒരു ഇന്റർവ്യൂ യില് പറഞ്ഞിരുന്നു.

    • @rahultraveendran948
      @rahultraveendran948 Před 9 měsíci +4

      Athum ethe car thanne anennum parayunnu

    • @arunmanoharan7917
      @arunmanoharan7917 Před 4 hodinami

      നിർമ്മാതാവ് അജിത്തും മരിച്ചു.. നടി ദേവി അജിത്തിന്റെ ഭർത്താവും... തിരുവനന്തപുരം വട്ടിയൂർക്കാവ് ശാന്തി തീയേറ്ററിന്റെ ഉടമയും ആയിരുന്നു

  • @a..2172
    @a..2172 Před 5 lety +362

    അയ്യെടാ റൗണ്ട് അടിക്കാൻ പറ്റിയ സാധനം. ആ വൈക്കോൽ തുറുവിന് ചുറ്റും കിടന്ന് റൗണ്ട് അടിച്ചാൽ മതി.. പോ തള്ളേ 😃😛😃😃😬😁 ജനാർദ്ദനൻ ചേട്ടൻ rockzzzz

  • @noufal8269
    @noufal8269 Před rokem +96

    പണ്ട് ദൂരദർശനിൽ 4 മണിക്ക് ഇടുന്ന പടം... എന്ത് രസമായിരുന്നു ആ കാലം😊

  • @sreejith5232
    @sreejith5232 Před 2 lety +40

    സിംപിൾ സിനിമ. ഇത് പോലുള്ള പടങ്ങൾ ഇപ്പോൾ ഇറങ്ങുന്ന പോലുമില്ല.. രാജസേനൻ ജയറാം കോമ്പോ യിൽ ഇത് പോലുള്ള സൂപ്പർ ക്ലാസ്സ്‌ എന്തെരെ പടം ഉണ്ട്.. എല്ലാം സൂപ്പർ..
    90s പടങ്ങൾ എല്ലാം ഇത് പോലുള്ള പടങ്ങൾ ആണ്.. എല്ലാം എത്ര തവണ കണ്ടാലും മടുക്കില്ല.. വീണ്ടും വീണ്ടും കാണും..
    ഇത് എത്ര തവണ കണ്ടെന്നു പോലും അറിയില്ല..
    പക്ഷെ ഇപ്പോഴത്തെ പടങ്ങൾ ഒരു തവണയിൽ കൂടുതൽ ആരും കാണില്ല

    • @amaljose1704
      @amaljose1704 Před 6 měsíci

      Nammalokke 90s ammavanmaar aayi bro.. athaanu kaaranam

  • @ananthuanil8025
    @ananthuanil8025 Před 4 lety +174

    കിടു പടം 👌👌🤣🤣
    ജയറാം.. എന്താ.. ഗ്ലാമർ 👌👌

  • @akshaypm4212
    @akshaypm4212 Před 2 lety +41

    കാറുകളോട് ഒരുപാടു ഇഷ്ടക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല.. ഈ സിനിമ വളരെ ഇഷ്ട്ടാണ്.. 😍♥️

  • @LibinBaby
    @LibinBaby Před 2 lety +62

    ഈ പടം ഏഷ്യാനെറ്റ് ഇൽ ഓണക്കാലത്ത് ഇറങ്ങിയിരുന്നു. 1999 ,2000 കാലഘട്ടങ്ങളിൽ ഓണ അവധിക്കു അയല്പക്കത്തെ വീട്ടിൽ പോയി ഈ സിനിമ കണ്ടു രസിച്ചിരുന്നതൊക്കെ ഓർമ്മകൾ . ഇതിലെ അബുസലീമിന്റെ ആംബ്രോസ് എന്ന കഥാപാത്രത്തെ അനുകരിക്കാനായി വലിയ അലുമിനിയം കലം കാർ സ്റ്റീയറിങ്‌യി അനുകരിച്ചു കാർ ഓടിക്കുന്ന ശബ്ദം ഉണ്ടാക്കി പറമ്പിലൂടെയൊക്കെ ഓടി നടന്നത് ഒകെ ഇപ്പൊ നൊസ്റ്റു

  • @sreeragssu
    @sreeragssu Před 5 lety +491

    ജയറാമിന്‍റെ 90s ലെ ഇത് പോലെയുള്ള സിനിമകള്‍ എത്ര കണ്ടാലും മതിയാവില്ല,
    അന്നൊക്കെ ഫാമിലി ആയിട്ട് സിനിമയ്ക്ക് പോകുമ്പോള്‍ ആദ്യ ഓപ്ഷന്‍ ജയറാമിന്‍റെ സിനിമ തന്നെ .

  • @hebik905
    @hebik905 Před 2 měsíci +5

    2024 ഈ പടം കാണുന്നവർ ഇവിടെ വരൂ🎉

  • @sajisamuel2310
    @sajisamuel2310 Před rokem +72

    ദൂരദർശനിൽ കണ്ട സിനിമ... അതൊരു feel ആയിരുന്നു...ഇന്ന് എൻ്റെ മക്കൾക്ക് ഈ ഫിലിം കാണിച്ചു കൊടുത്തിട്ട് ആ പഴയ ഓർമകളെ കുറിച്ച് പറഞ്ഞു കണ്ണ് നനഞ്ഞു.....😍😍😍😍😍😍👍🏻💗🙏

    • @anwarozr82
      @anwarozr82 Před 9 měsíci +1

      ഇന്നത്തെ കാലത്തെ മക്കൾക്ക് ഇങ്ങനത്തെ സിനിമകളൊന്നും പിടിക്കൂല, 😥

    • @SIMISANA-kc2xi
      @SIMISANA-kc2xi Před 4 měsíci

      അതെ 1990കിഡ്സ്‌ അതു ആണ് നല്ലത്

  • @sandeepsudhakar7531
    @sandeepsudhakar7531 Před 5 lety +275

    കുട്ടിക്കാലത്തെ മധുരമായ കുറെ ഓര്മകളായി ഇത് പോലുള്ള കുറെ കുടുംബചിത്രങ്ങൾ..

  • @Krish1991
    @Krish1991 Před 5 lety +337

    Doordarshanill ee Padam Kandondirunna aa nalla kalam...

  • @Diru92
    @Diru92 Před 6 lety +394

    എന്റെ കുട്ടിക്കാലത്തെ സിനിമാ... ജനാർദ്ധനൻ ചിരിപ്പിച്ചു കൊന്നു..😄 old is gold 😎.. മണിച്ചേട്ടാ മിസ്സ്‌ യൂ 😞

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 4 lety +42

    സൂപ്പർ കോമഡി മൂവി ജയറാം, ജനാർദ്ദനൻ, കലാഭവൻമണി, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, അബുസലീം, കെ പി ഉമ്മർ, കലാമണ്ഡലം കേശവൻ, പൂജപ്പുര രവി, ശ്രീലക്ഷ്മി, ബിന്ദുപണിക്കർ, മീന, എല്ലാവരും നല്ല പോലെ അഭിനയിച്ച കോമഡി മൂവി ആണ്. .

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 Před 2 lety +160

    ജയറാമേട്ടനും, ജനാർദനൻ ചേട്ടനും മണി ചേട്ടനും ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്നു 😂😂 പക്ഷെ മണി ചേട്ടൻ മാത്രം ഇപ്പോൾ നമ്മളെ കരയിപ്പിച്ചു 😭🌹

  • @fayistla4036
    @fayistla4036 Před rokem +108

    എത്ര കണ്ടാലും മടുക്കില്ല 🥰childhood memory 🥰🥰

  • @habiafsal7041
    @habiafsal7041 Před 5 lety +224

    പണ്ട് എപ്പോഴോ കണ്ടതാ.. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കാണാൻ വന്നു 😍

  • @vijayakrishna4913
    @vijayakrishna4913 Před 3 lety +66

    അല്ലേലും ജയറാമേട്ടന്റെ പഴയ സിനിമകൾ ഒന്നിനൊന്നിനു മെച്ചം ആണ് 💖💖💖🥰🥰🥰🥰

  • @aswanthbr8801
    @aswanthbr8801 Před 3 lety +76

    90s നൊസ്റ്റാൾജിയ ദൂരദർശൻ മാത്രം ഉള്ള ആ കാലഘട്ടത്തിൽ കണ്ട സിനിമ. അന്ന് കുട്ടികാലത്ത് മനസ്സിൽ പതിഞ്ഞു പോയ മൂവി

  • @Vineethvineeth344
    @Vineethvineeth344 Před 3 lety +16

    കമലദളം മൂളും കൗമാരം കാർമേഘം കൂടണയും മിഴിയോരം.. കളിചിരിതൻ പ്രായം ഈ രണ്ടു പാട്ടും ഈ സിനിമയും വേറെ ലെവൽ. ജയറാം സിനിമകളിൽ ഓർത്തു വെയ്ക്കാൻ പറ്റിയ മറ്റൊരു സിനിമ

  • @bibinbiju1181
    @bibinbiju1181 Před 5 lety +181

    ജയറാം ചേട്ടനും ജനാർദനൻ ചേട്ടനും മത്സരിച്ചു അഭിനയിച്ച സിനിമ. അടിപൊളി മൂവി.. ഞാൻ 2019യിൽ ആണ് ഇതു കാണുന്നെ 😍😍😍😍😘😘😘

    • @jomongeorge1250
      @jomongeorge1250 Před 4 lety +3

      2016 seasonilannu njan kanndathu jayaram, janardhanan, Mani, yennivar kalakki 👍👏👌

    • @jayaprakashk5607
      @jayaprakashk5607 Před rokem +1

      Jagathy Chettan mariyapol janardhanan chettanu kittiya role

  • @freefire-kg9dn
    @freefire-kg9dn Před 5 lety +467

    *2019ൽ കാണുന്നവർ എത്രപേരുണ്ട്*

  • @sunwitness7270
    @sunwitness7270 Před 5 lety +143

    "കളി ചിരി തൻ പ്രായം....തേൻ മഴ പൊഴിയും നാണം ........" കൊള്ളാം,നല്ല പാട്ട് ...പടവും കൊള്ളാം ...

    • @shanavaspjahafar1725
      @shanavaspjahafar1725 Před 2 lety +5

      ഒരുപാട് റെക്കോർഡ് ചെയ്തു കൊടുത്തിട്ടുണ്ട് പഴയ കാസറ്റ് കടയുടെ ഓർമ

  • @alenthomas7334
    @alenthomas7334 Před 3 lety +55

    മണ്ണിലും വിണ്ണിലും തൂണിലും തുറുവിലും പ്രേതമിരിക്കുന്നു എന്ന ശ്ലോകംകേട്ടട്ടില്ലെ 😂😂😂

  • @surejvengallur691
    @surejvengallur691 Před 3 lety +31

    പെട്രോൾ തീർന്ന കാറിൽ അടുത്ത യാത്രക്ക് കയറുന്ന ക്ലൈമാക്സ് .. ഈ കൊറോണ കാലത്ത് നല്ല ഒരു ഇതാണ്

    • @surejvengallur691
      @surejvengallur691 Před 2 lety

      @Geo Jose താക്കോൽ എന്നൊരു സാധനം ഉണ്ട്.. അത് ഇടുമ്പോൾ മീറ്റർ കാണിക്കും.. പെട്രോൾ.. ഇവിടെ ഒക്കെ അങ്ങനെ ആണ് 😂

  • @ragilk.r809
    @ragilk.r809 Před 3 lety +63

    ശോകടിച്ചിരിക്കുമ്പോൾ സ്ഥിരം കാണുന്ന പടം..especially climax ambience..Orupad ishtam.❤️👌

  • @praveenjohn9098
    @praveenjohn9098 Před 3 lety +27

    ഒരുകാലത്തു ഓണം, വിഷു, ക്രിസ്ത്മസ് ആഘോഷം ഏതായാലും ദൂരദർശനിൽ വരുന്ന സിനിമ... കൈരളിയിൽ വല്യേട്ടൻ പോലെ..

  • @JOURNEY380
    @JOURNEY380 Před 3 lety +33

    ഓർമ്മകളിൽ എന്റെ പൊന്നു മണിച്ചേട്ടൻ 💕💕💕💕

  • @aneeshah5733
    @aneeshah5733 Před 4 lety +26

    എനിക്ക് ഇഷ്ടപെട്ട ജയറാമേട്ടന്റെ പടങ്ങളിൽ ഒന്ന് കിടിലൻ സൂപ്പർ

  • @umamaheswary7849
    @umamaheswary7849 Před 4 lety +22

    ഇടയ്ക്കിടെ ആസ്വദിച്ചുകാണുന്ന മൂവി... ❤️❤️❤️

  • @ajims9288
    @ajims9288 Před rokem +54

    The car, ആദ്യത്തെ കണ്മണി.. പഴയ ദൂരദർശൻ ഓർമ്മകൾ

  • @jishnucena2153
    @jishnucena2153 Před 4 lety +61

    എപ്പഴും കാണാൻ കൊതിക്കുന്ന. ക്കൂടെ കൂടെ കാണുന്ന സിനിമയുടെ കൂട്ടത്തിൽ ഉള്ളത് ഏക സിനിമ.

  • @sivadasansiva5414
    @sivadasansiva5414 Před 4 lety +61

    പഴയ സിനിമകൾ എത്ര കാലങ്ങൾ കഴിഞ്ഞ് കണ്ടാലു Super ആണ് പിന്നെയും കാണാൻ തോന്നും ..

  • @fahadfaisal3277
    @fahadfaisal3277 Před 3 lety +33

    "Kinetic Honda Kiinetic Honda,കൈനെറ്റിക്കല്ല നിന്റെ കരണത്താ കൊള്ളേണ്ടത് "😅

  • @shameerk5172
    @shameerk5172 Před 9 měsíci +11

    2023 ലും ആ പഴയ nostu ഫീലിൽ കാണുന്ന ഞാൻ
    Movie with കുട്ടിക്കാല ഓർമ്മകൾ 😍

  • @faslafaslafasi336
    @faslafaslafasi336 Před 4 lety +42

    ചിരിച്ചു ചാവും ഈ സിനിമ കണ്ടാൽ ജയ റാം പൊളിച് അഭിനയിച്ചു 😍ആ കാർ അവശ്യമില്ലെങ്കി എനിക്ക് തരാമോ 🤩🤩🤩🤩🤩

    • @edhaniajoshua2122
      @edhaniajoshua2122 Před rokem

      Ente car aano, # Samuel angel nodu chodhikyuvin! Amen. From = Biniya.

  • @paravavibzz6499
    @paravavibzz6499 Před 2 lety +109

    2022ലു ഈ പടം കാണുന്ന ഞാൻ 😍❤

  • @johncivic8715
    @johncivic8715 Před 4 lety +492

    *2020 lockdown കാലത്ത് ആരൊക്കെ*

  • @jerrypunnan27
    @jerrypunnan27 Před 5 lety +151

    പടം കിടു nostalgia😘 ക്ലൈമാക്സിൽ പെട്രോൾ തീർന്ന കാറിൽ ആണ് പോക്ക്. എന്തായാലും ജയറാം രാജസേനൻ സൂപ്പർഹിറ്റ് movie

    • @janbazrishi
      @janbazrishi Před 4 lety +11

      flop padam aayirunnu.rasakaramaaya fil aanenkilum.releasinu mumbu producer accidentil marichu.athoode cinema oru lakhsanam kettathaanennu ellarum karuthi.onathinu mumbu 1997il irangiya ithe teaminte kadhaanayakan hit aayirunnu.ithu eathaandu sept-octil lelam filminoppamaanu irangiyathu.

    • @janbazrishi
      @janbazrishi Před 3 lety +6

      @Man Of The Match Media Creation pinne 90sile pala flop filsum innu you tubil kaanunnavarkku superhit aanu.ithu 1997il njaan first year predegreekku padikkumbo kanda film aanu.thrissur josil ninnum.

    • @anumol5311
      @anumol5311 Před 3 lety

      ക്ലൈമാക്സിൽ കാറിൽ കയറുന്നേ ഉള്ളു

    • @ashash2675
      @ashash2675 Před 3 lety +1

      Driving ariyilla paranja janardhanan car um odikunnund ..

    • @ammal-xe9nf
      @ammal-xe9nf Před 3 lety +2

      @@ashash2675 അത് ഓടിച്ചു പഠിക്കുന്നത് കണ്ടില്ലേ ഫിലിം മുഴുവൻ കാണു

  • @praveenpiravom
    @praveenpiravom Před 3 lety +36

    ഇപ്പോഴും red എസ്റ്റീo കാണുമ്പോൾ ഈ സിനിമയെ ഓർമ്മ വരും 💞💞

  • @sreenivasshenoy5208
    @sreenivasshenoy5208 Před 4 lety +451

    കൊറോണ കാലത്തു കുറച്ചു ചോറും , സാമ്പാറും മെഴുക്കുപുരട്ടിയും അച്ചാറും ഒരു പ്ലേറ്റ് ഇൽ എടുത്തു യൂട്യൂബ് ഇൽ ഇത് കണ്ടോണ്ടിരുന്നു കഴിക്കാൻ എന്ത് രസമാ അല്ലെ

  • @shyjushaji4880
    @shyjushaji4880 Před 5 lety +297

    2019 കാണുന്നവരുണ്ടോ??

  • @vpn3586
    @vpn3586 Před 3 lety +18

    *ദൂരദർശൻ ഞാറാഴ്ച വൈകുന്നേരം 4 മണി* ♥️ നൊസ്റ്റാൾജിയ

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +64

    Jayaram ,janardhanan ,Mani chetten , indrans kalakki 👌

  • @younus4686
    @younus4686 Před 3 lety +32

    ഒരു വൻ ദുരന്തമാവാൻ സാധ്യതയുള്ളൊരു story സംവിധായകൻ തന്മയത്വത്തോടെ അവതരിപ്പിച്ചു അതുകൊണ്ട് ഓവറായില്ല, ആസ്വാദ്യകരവും..
    നായികയുടെ ശബ്ദമൊഴിച്ചാൽ എല്ലാവരും തന്നെ മികച്ച പ്രകടനം നടത്തി 👏

    • @sreejith5232
      @sreejith5232 Před 2 lety +9

      അല്ല പടം എന്താ മോശം ആണോ.. മടുപ്പ് തോന്നാത്ത പടം,, വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ല

    • @MOOSA546
      @MOOSA546 Před 2 lety +2

      💥💥💥

    • @vijurohinivlog
      @vijurohinivlog Před 2 lety +4

      മഞ്ജു വാര്യർ ആണ് സൗണ്ട് നായികയ്ക്ക് കൊടുത്തത് ഒന്നുകൂടി കേട്ടുനോക്കു.. പിന്നെ ദുരന്തം അത് ശെരിക്കും സത്യമാണ്.. ഈ കാറിൽ തന്നെയാണ് ഈ സിനിമയുടെ പ്രൊഡ്യൂസർ അപകടത്തിൽ മരിച്ചത്.
      പിന്നെ വേറൊരു തമാശ ഈ ജയറാം കഥാപാത്രം തിരുവനന്തപുരം ആണ് അവിടുത്തെ കിഴക്കേകോട്ട, വെള്ളയമ്പലം വള്ളക്കടവ് എന്നീ സ്ഥലങ്ങൾ ഓട്ടോക്കാരനോട് പറയുന്നുമുണ്ട്. എന്നിട്ടും വണ്ടിക്ക് എറണാകുളം രജിസ്ട്രേഷൻ.... എന്തായാലും ഏവർഗ്രീൻ മൂവി ആണ്

    • @68asurajmanmadhan32
      @68asurajmanmadhan32 Před 2 lety

      @@sreejith5232 മഞ്ജു ആണ് സൗണ്ട് അടിപൊളി അല്ലേ

    • @utharath9498
      @utharath9498 Před rokem

      Manju warrior anu sound koduthe

  • @junaidjunu1819
    @junaidjunu1819 Před 3 lety +15

    സിനിമയുടെ വിശേഷം അറിയാൻ വേണ്ടിയാണ് കമന്റ്നോക്കുന്നത്.. ഇവിടെ വന്നാൽ കൂടുതൽ കാണുന്നതും 2020ഇൽ ആരെ 2019 ആര് കൊറോണോ ടൈമിൽ ആയി ഇതൊക്കെ കാണുമ്പോൾ തന്നെ ദേഷ്യം പിടിക്കും😠 എന്തായാലും ചില കമന്റുകൾ ഒക്കെ നല്ലത് ആയതുകൊണ്ട് സിനിമ കാണുവാൻ ഞാനും തുടങ്ങി☺️

    • @sreejith5232
      @sreejith5232 Před 2 lety +1

      അത് അങ്ങനെ കുറെ വെറുപ്പിക്കൽ

  • @ayoobahammed7188
    @ayoobahammed7188 Před 2 měsíci +5

    2024 കാണുന്നവർ വാ❤

  • @manishpaul4875
    @manishpaul4875 Před 4 lety +22

    2020 മെയ് മാസം കണ്ടവർ ഉണ്ടോ ?പഴയ സിനിമകളുടെ ആ കാലങ്ങൾ ഇനിയും ഉണ്ടാകില്ല ,,പക്ഷെ പണ്ടത്തെപ്പോലെ ജയറാമിന് ഇപ്പോ പടങ്ങൾ ഇല്ല

    • @binumathan315
      @binumathan315 Před rokem

      എന്തിനാടോ ഈ കണ്ടവർ ഉണ്ടോ എന്നുള്ള മൈര് ചോദ്യം ചോദിക്കുന്നത്

  • @noufalbinzainudheen5633
    @noufalbinzainudheen5633 Před rokem +8

    എന്റെ കുട്ടികാലത്തെ കളർ ആക്കിയ മനോഹര ചിത്രം ഇന്ന് ദുബായിൽ ഇരുന്ന് കാണുമ്പോൾ വല്ലാത്ത വിങ്ങലാണ്.

  • @lionelmessistatusvideolmsv8169

    ഈ കിടു young look ഉള്ള ജയറാമിനെ മിസ്സ്‌ ചെയുന്നു

  • @ABHILASH___
    @ABHILASH___ Před 4 lety +53

    2019 october 24....ദൂരദർശനിൽ പണ്ട് കണ്ട ഓർമ വന്നപ്പോൾ ഇരുന്നു സിനിമ കണ്ടു നൊസ്റ്റാൾജിയ ഫീൽ

  • @ratheeshknbibin6171
    @ratheeshknbibin6171 Před 3 lety +40

    90s kids നു മറക്കാൻ പറ്റുമോ 😍😍😍

  • @youtubelover612
    @youtubelover612 Před 4 lety +23

    പഴയ സിനിമകൾക്ക് എന്നും ഒരു പുതുമ കാണും...

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm Před 4 lety +42

    ഈസിനിമ എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ ആണ്

  • @gigyjacob2949
    @gigyjacob2949 Před 4 lety +22

    കൊച്ചുപ്രേമൻ ഒരു രക്ഷയുമില്ല !!! 🤣🤣🤣

  • @joemol2629
    @joemol2629 Před 2 lety +5

    Last scene , ൽ ജനാർദ്ദനൻ പെട്രോൾ തീർന്നു കീഴടങ്ങി എന്നു പറയുന്നു end shot ൽ ജയറാം കാർ ന്റെ key വാങ്ങുന്നു എല്ലാവരും കാറിലേക്ക് കയറുന്നു പെട്രോൾ തീർന്നു കിടക്കുന്ന കാറിലേക് 🤩 വെറുതെ പറഞ്ഞു എന്നു മാത്രം nice movie ബാല്യകാല ഓർമ്മകൾ തിരിച്ചു കൊണ്ടുവരുന്ന movies ൽ ഒരു എണ്ണം the car

  • @abhiramvijayakumar8314
    @abhiramvijayakumar8314 Před 2 lety +24

    ഈ സിനിമ ആണ് എന്നെ ഒരു കാർ പ്രേമി ആക്കിയത്🤩🤩🤩🔥🤔

  • @nahasrahim4804
    @nahasrahim4804 Před 6 měsíci +3

    കലാഭവൻ മണി: Hurry Up!!! ഇന്ദ്രൻസ്; എന്ത് കറി ഉപ്പോ 😂😂😂

  • @sarathchandran3503
    @sarathchandran3503 Před 4 lety +52

    അല്ലാ ഇ പെട്രോൾ തീർന്ന കാർ എങ്ങനെ പോകും 🤔. ഈ സിനിമ കാണുവാൻ തുടങ്ങിയ അന്നുമുതലുള്ള സംശയമാണ്.
    15/10/2019

    • @shiyavlogs9868
      @shiyavlogs9868 Před 2 lety +2

      അത് പോയില്ലല്ലോ മിസ്റ്റർ അവർ കയറി ഇരുന്നതല്ലേ ഉള്ളു 😂🚶‍♂️... അപ്പോ തന്നെ പടം packup ആയി 😌

    • @sreejith5232
      @sreejith5232 Před 2 lety +2

      ഓടിച്ചു പോകുന്നില്ലല്ലോ, just ഒന്ന് കയറി ഇരിക്കുന്നു. അതോടെ പടം തീരുന്നു. ഇനി ഓടിച്ചു പോകുന്ന scene ആയിരുന്നു എങ്കിൽ , ഇത് ചളി ആയേനെ..

    • @68asurajmanmadhan32
      @68asurajmanmadhan32 Před 2 lety

      ശരിയാ

  • @uniquemagician2273
    @uniquemagician2273 Před 3 lety +25

    അടിപൊളി സിനിമ, മണി ചേട്ടാ miss you ❤️

  • @bibinkjose414
    @bibinkjose414 Před rokem +6

    പണ്ട് ദുരദർശനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കണ്ട പടം 91's kids nostu😍

  • @ksa7010
    @ksa7010 Před 3 lety +24

    ചെറുപ്പകാലങ്ങളിൽ ഒരുപാട് കണ്ട ഫിലിം ❤️

  • @unniattupuram7419
    @unniattupuram7419 Před 5 lety +101

    മണിച്ചേട്ടാ ഐ മിസ്സ്‌ യൂ...

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +31

    വളയം പിടിക്കുന്ന കുമരനടാ,....😂😂❤❤

    • @edhaniajoshua2122
      @edhaniajoshua2122 Před rokem

      No my driver is= #Samuel #angel. Kumaran alla valayam odikyunadh.

  • @nightwing75
    @nightwing75 Před 5 lety +82

    2019 ..still old is gold 😍

  • @videostatus4019
    @videostatus4019 Před 4 lety +24

    മണിച്ചേട്ടന്റെ കോമഡി ഇഷ്ടം ഉള്ളവർ ലൈക് അടി

  • @vlogeatbypraveenkadampuzha8665

    പഴയ പാട്ടുകളൊക്കെ സൂപ്പറാ ചില പാട്ടുകൾ കേട്ടിട്ടുപോലുമില്ല എങ്കിലും എല്ലാം ഒത്തിണങ്ങിയിരിക്കുന്നു

  • @gireeshm5231
    @gireeshm5231 Před 4 lety +50

    *2020 ൽ കാണുന്നവർ ഉണ്ടോ,കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്നവർ ഇവിടെ വന്നു ഒപ്പിണ്ടേണ്ടതാണ്* 😜

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 4 lety +32

    മീനച്ചേച്ചി 🌹🌹😢😢😢. തീരാനഷ്ടം 😢😢😢😢

  • @hameedck5711
    @hameedck5711 Před 2 lety +9

    ജയറാം ഏട്ടനെ കാണാൻ എന്ത് ക്യൂട്ടാ 😍😍😍😍😍😍😍 സൂപ്പർ മൂവി ❤❤❤❤❤❤

  • @jaganjoseph129
    @jaganjoseph129 Před 2 lety +2

    Nostu🙂🙂 29:18 😂😂കൊള്ളാലോ തള്ളയുടെ ഒരാശ.. ഈ പടം എത്ര തവണ കണ്ടിരിക്കുന്നു എന്ന് എനിക്ക് പോലും അറിഞ്ഞൂടാ.. ഇത്രയും repeat വാല്യൂ ഉള്ള സിനിമൾ ഇന്ന് ഇറങ്ങുന്നില്ല എന്നതാണ് മലയാള സിനിമയുടെ നഷ്ട്ടങ്ങളുടെ കാലഘട്ടം 😢

  • @wolverine7008
    @wolverine7008 Před 4 lety +38

    അന്ന് കോപ്പി റൈറ്റ് ഇഷ്യൂ ഒന്നും ഇല്ലാരുന്നു ല്ലേ
    പിങ്ക് പാന്തറിന്റെ bgm അതെ പോലെ എടുത്ത് വച്ചേക്കുന്നു 🤣

  • @thayaquatics
    @thayaquatics Před 5 lety +139

    2019 ൽ കാണുന്നവർ എത്ര പേരുണ്ട്

  • @user-ev2sg8jk5b
    @user-ev2sg8jk5b Před 5 měsíci +3

    പെട്രോൾ കഴിഞ്ഞു വഴിയിൽ കിടന്ന വണ്ടിയിൽ കേറി പോവാൻ കാണിച്ച ആ മനസ്

  • @sonusunny9639
    @sonusunny9639 Před 3 lety +86

    ഇതിലെ ജയറാമിൻ്റെ നായികയായി അഭിനയിച്ച നടി ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നിവിൻ പോളിയുടെ അമ്മ ആയി അഭിനയിച്ചത് കണ്ടവർ ഉണ്ടോ.

    • @nakshathrabeautyworld9719
      @nakshathrabeautyworld9719 Před 3 lety +5

      ശ്രീലക്ഷ്മി എന്നാണ് ഈ നടിയുടെ പേര്

    • @anooprenganr7576
      @anooprenganr7576 Před 3 lety +8

      ശ്രീലക്മി.....ഗുരുവിൽ മോഹൻലാലിനൊപ്പവും ഭൂതക്കണ്ണാടിയിൽ മമ്മൂട്ടിക്കൊപ്പവും മാട്ടുപ്പെട്ടി മച്ചാനിൽ ജഗതിയുടെ മകളായി അഭിനയിച്ചതും ഇദ്ദേഹം തന്നെയാണ്........

    • @abhijithkrishna7250
      @abhijithkrishna7250 Před 3 lety +2

      മനോഹരം സിനിമയിൽ വിനീത് ന്റെ അമ്മയാണ്,,, മഹാലഷ്മി എല്ലാ നായകൻ മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്

    • @anjaliskrishna
      @anjaliskrishna Před 2 lety +1

      Porutham enna filmlum abinayichitund

    • @adithyanvettaikaaran8628
      @adithyanvettaikaaran8628 Před 2 lety

      പിന്നെ

  • @anumol5311
    @anumol5311 Před 3 lety +197

    ജഗതിയുടെ റോൾ ആണ് ജനാർദനൻ ചേട്ടൻ ചെയ്തത്
    ആ സമയത്തു ജഗതിക്ക് ഡേറ്റ് ഉണ്ടായിരുന്നില്ല

    • @user-jt6og8yi
      @user-jt6og8yi Před 3 lety +7

      Aano ayyo😂

    • @iamranid9017
      @iamranid9017 Před 3 lety +52

      എന്നാലും ജനാർദ്ദനൻ ചേട്ടൻ നന്നായി തന്നെ ചെയ്തു

    • @antosoloman3922
      @antosoloman3922 Před 3 lety +6

      @@iamranid9017 അതെ

    • @junuable
      @junuable Před 3 lety +14

      Aa role adhehathinte kayyil safe ayrunnu 100%❤❤❤

    • @kvshobins9820
      @kvshobins9820 Před 3 lety +8

      എന്നാലും പൊളി ആരുന്നു

  • @niasthayyil8317
    @niasthayyil8317 Před 4 lety +23

    അടിപൊളി ജനാറ്ദ്ദനന്‍ സൂപ്പർ

  • @rprcreations8731
    @rprcreations8731 Před 6 měsíci +3

    പെട്രോൾ തീർന്ന വണ്ടീലാ ലാസ്റ്റ് പോകുന്നത് 😂😂😂 എന്തായാലും സൂപ്പർ മൂവി 💔💔💔💔💔

  • @deekey442
    @deekey442 Před rokem +7

    ക്ലൈമാക്സിൽ പെട്രോൾ തീർന്ന കാറിൽ പ്രേമിക്കാൻ പോകാൻ വേണ്ടി കയറിയ നായകനും നായികയും ആണെൻ്റേ ഹീറോസ്😁😇

  • @faslafaslafasi336
    @faslafaslafasi336 Před 4 lety +31

    ജയറാമേട്ടൻ rokzzzzz🤩🤩

  • @martinjoseph9650
    @martinjoseph9650 Před 2 lety +13

    FILM FACT :Producer Ajith also died in the same maruti esteem car Used in this film due to an accident incident happened while he was distributing film box to the theater in 1997. at that time his spouse was devi Ajith,she is now a popular celebrity in Malayalam film industry and later she married to Ashok vasudevan.

    • @utharath9498
      @utharath9498 Před rokem

      No after ajith death she is not married

  • @azad5star
    @azad5star Před 5 lety +33

    മതി മതി എല്ലാം മാഞ്ഞു പോട്ടെ
    💥💥 പോയി സർവ്വതും മാഞ്ഞുപോയി🤣🤣🤣

  • @abhijithpunathil1381
    @abhijithpunathil1381 Před 3 lety +14

    ദൂർ ദർശൻ 🥰

  • @arunmohanan7320
    @arunmohanan7320 Před 4 lety +6

    Master bin..പ്രോഗ്രാം കണ്ടു വീണ്ടും ഈ സിനിമ കാണന്നവര്‍ ഉണ്ടോ....

  • @NoumanKP
    @NoumanKP Před 4 lety +10

    Njaan eatavum kooduthal kanda film
    Jayaram oru rakshayuilla

  • @ajleon4640
    @ajleon4640 Před 3 lety +13

    42.00 തൈര് വട അല്ല ഈ വട കഴിക്കാം ചെറുപ്പത്തിൽ ഒന്നും മനസ്സിലായില്ല ഇപ്പോഴാണ് കത്തിയത് 😆😆

  • @ridergirl7093
    @ridergirl7093 Před 2 lety +16

    ക്‌ളൈമാക്സ്.... ഡീസൽ തീർന്ന കാറിൽ കയറി എങ്ങോട്ടാ 😁😁😁

    • @rairaf3780
      @rairaf3780 Před 9 měsíci

      മഞ്ഞു കൊള്ളാതിരിക്കാൻ കയറിയതാവും

  • @rockmadadhosths1314
    @rockmadadhosths1314 Před 4 lety +208

    2020 ല്‍ കാണുന്നവര്‍ നീലം mukkiko

  • @siddisalmas
    @siddisalmas Před 4 lety +12

    ചിരിക്കാൻ വേണ്ടി ഇറക്കിയ പടമാ തോന്നുന്നു 😁😁😁😁😁😁 ണന് സിരിച്ചു സത്തു 🤣🤣🤣🤣🤭

  • @malluboy1581
    @malluboy1581 Před 2 lety +40

    ജനാർദ്ദനൻ ചേട്ടൻ; എടാ നിനക്കെപ്പോഴാ സെല്ലുലാർ ഫോൺ കിട്ടിയത് 😂😂 ലെ ജയറാമേട്ടൻ;സെല്ലുലാർ ഫോൺ കിട്ടിയതല്ല എന്റെ മുഖത്തിന്റെ കല്ലുലാർ പോയി കിട്ടിയതാ😂😂😂😂😂

  • @simisamson9074
    @simisamson9074 Před 2 lety +6

    ഈ സിനിമ പണ്ടത്തെ കാലം ആണ് ഓർമ വരുന്ന. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.. 😪😪

  • @sumisajithsumisajith5668
    @sumisajithsumisajith5668 Před 3 lety +5

    ഞാൻ പത്തിൽ പഠിക്കുമ്പോൾ കാസെറ്റ് ഇട്ടു വെക്കുമായിരുന്നു,,ഈ മൂവി. അന്നൊക്കെ VCR ആയിരുന്നു.

  • @sreejithmattathil5534
    @sreejithmattathil5534 Před 3 lety +42

    *ഇതൊക്കെ കണ്ട് കട്ട ജയറാം ഫാൻ ആയ ഇപ്പോൾ 26 വയസ്സ് ഉള്ള ഞാൻ 2020 watching*

  • @sujithjosy7627
    @sujithjosy7627 Před 6 lety +29

    സൂപ്പർ മൂവി.. i like this comedy movie. ഇത് പോലുള്ള സൂപ്പർ മൂവി എങ്ങനെ പരാജയപ്പെട്ടു എന്ന് മനസ്സിലാവുന്നില്ല...

    • @myhomemyheavens8202
      @myhomemyheavens8202 Před 5 lety +6

      Ithu parajeyam alla vijayichetha

    • @urvashitheaters2.015
      @urvashitheaters2.015 Před 5 lety +5

      ഇത് പരാജയപ്പെട്ട മൂവി അല്ല

    • @urvashitheaters2.015
      @urvashitheaters2.015 Před 5 lety +4

      ഈ മാരുതി esteem ഈ പടത്തിനു ശേഷം പോപ്പുലാരിറ്റി നേടിയെടുത്തു. അന്ന് ഒക്കെ ഓരോ കാർ തന്നെ ഇങ്ങനെ padatheenoke അല്ലെ പിള്ളേർ കണ്ടത് തന്നെ

    • @shihass5548
      @shihass5548 Před 5 lety +9

      100 days complete cheytha movie aan bro with heavy collection during onam

  • @vishnumadhu2419
    @vishnumadhu2419 Před 3 lety +129

    90s kids🧡
    ജയറാമേട്ടൻ 🧡
    ദി കാർ 🚗
    2021 Again Watching..😍

  • @arunpoyyeri
    @arunpoyyeri Před 3 lety +34

    കുട്ടിക്കാലം സമ്പന്നമാക്കിയ മൂവികളിലൊന്ന് .ജയറാമേട്ടൻ ❤