'അജ്മല്‍ പഴയ മീൻ കറിയും,വേസ്റ്റ് വെള്ളവും അസി. എഞ്ചിനീയറുടെ തലയിലൂടെ ഒഴിച്ചു, ഓഫീസ് തകർത്തു'; Hari

Sdílet
Vložit
  • čas přidán 6. 07. 2024
  • 'അജ്മല്‍ പഴയ മീൻ കറിയും, വേസ്റ്റ് വെള്ളവും അസി. എഞ്ചിനീയറുടെ തലയിലൂടെ ഒഴിച്ചു, ഓഫീസ് തകർത്തു'; Harilal
    #KSEB#Thiruvambady

Komentáře • 375

  • @bijudevasia4416
    @bijudevasia4416 Před 8 dny +64

    വൃദ്ധരായ മാതാപിതാക്കൾ നല്ല ഉപദേശം കൊടുക്കണം മക്കൾക്ക്..

    • @udayakumartb
      @udayakumartb Před 8 dny +1

      നല്ല കമൻ്റ്

    • @sabirfly
      @sabirfly Před 8 dny

      Sheri vargeeya vadhi

    • @YoosariMuhammed
      @YoosariMuhammed Před 8 dny

      @@bijudevasia4416 angane engil

    • @bijoypillai8696
      @bijoypillai8696 Před 8 dny

      ശിവൻകുട്ടിക്ക് മാതാപിതാക്കൾ ഇല്ലേ ??

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 8 dny +40

    പൈസ അടച്ചില്ലങ്കിൽ ഫീസ് ഊരൽ ഇന്നോ ഇന്നലെ തുടങ്ങിയതല്ല അത് പഴയ കാലം ഉള്ളതാണ് പൈസ അടക്കാൻ ഇല്ലങ്കിൽ അതിനു മാർഗം വേറെ കാണണം പിന്നെ ഇതുപോലെ വേണ്ടിനും വേണ്ടാത്തതിനും ഓഫീസിൽ കയറി ആക്രമിക്കുക എന്നത് ശരിയല്ല

    • @surendrankr4088
      @surendrankr4088 Před 8 dny +2

      ഞമ്മന്റെ ആളല്ലേ ഞമ്മയ്ക്ക് ക്ഷമിയ്ക്കാം

  • @Seema19933
    @Seema19933 Před 8 dny +38

    വെയ്സ്റ്റ് വെള്ളം കയ്യിൽ കരുതി ഓഫീസിലേക്ക് പോകുന്നത് എന്തിനാണ്?

    • @sabirfly
      @sabirfly Před 8 dny

      Vargeeya vadhi erangiyello

    • @Afta437
      @Afta437 Před 8 dny +4

      ​@@sabirfly onnu poda metha... Methanmare kal vargeeyavadikal lokathilla... Iravadam eni nadakkilla

    • @sajin3107
      @sajin3107 Před 7 dny +1

      ​@@sabirfly എന്ത് തെണ്ടിത്തരവും ചെയ്താൽ മിണ്ടാതെ ഇരിക്കണോ പിന്നെ കറന്റ്‌ ഉപയോഗിച്ചാൽ കാശ് കൊടുക്കണ്ടേ മീൻ കറി തല വഴി ഒഴിക്കണോ

    • @sabirfly
      @sabirfly Před 7 dny

      @@sajin3107 cash kodthilla enn ninnod aaraada parnhath? Vargeeyavaadhi

    • @sabirfly
      @sabirfly Před 7 dny

      @@sajin3107 thaan kando meen kari thala yil oyichathokke

  • @muhsinasathar
    @muhsinasathar Před 8 dny +16

    ഓരോ ആളുകളും എത്ര പെട്ടെന്നാണ് ഫെയ്മസ് ആകുന്നത് .
    കഴിഞ്ഞ ദിവസം വരെ ആരും അറിയാതിരുന്ന താത്തയും കുടുംബവും ശ്രദ്ദിക്കപ്പെട്ടു .
    😊

  • @Ginsonthekkel
    @Ginsonthekkel Před 8 dny +43

    ഗുരുതരമായ രോഗം ഉള്ളവർ മര്യാദയ്ക്കു ജീവിക്കണമായിരുന്നു.. മക്കളെ കയറൂരി വിട്ടിട്ടു ഇപ്പോ വന്നു ഇരവാദം ഉന്നയിക്കുന്നു

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 8 dny

      ഇയാളൊക്കെ എന്താ പറയുന്നത്? മക്കളുടെ തെറ്റിന് മാതാപിതാക്കൾ ശിക്ഷ അനുഭവിക്കണമെന്നോ?

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 8 dny

      നിൻ്റെ ഒക്കെ നേതാക്കൾ തല്ലി പൊളിച്ച നിയമസഭയിൽ കേറ്റാൻ ഒക്കുമോ?

    • @kadathanad7391
      @kadathanad7391 Před 8 dny +3

      ​@@AbdulLatheef-dv7ugമക്കൾക്ക് നല്ലത് പറഞ്ഞുകൊടുക്കേണ്ടത് പേരെന്റ്സ് അല്ലെ

    • @ajayanp.v4174
      @ajayanp.v4174 Před 8 dny +3

      ​@@AbdulLatheef-dv7ug ഇപ്പോഴും മക്കളേ തിരുത്താൻ ആ മാതാപിതാക്കൾ മുതിരുന്നില്ല. ഇപ്പോഴും അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു.

  • @theone6481
    @theone6481 Před 8 dny +15

    First time onnum kseb fuse ഊരാറില്ല... നിങ്ങൾക്കും അനുഭവം ഉണ്ടാവുമല്ലോ.. ഞാൻ ചിലപ്പോ അടക്കാൻ വൈകിയാൽ kseb നിന്നും വിളിക്കും.. അടച്ചില്ല വേഗം അടക്കാൻ പറഞ്ഞു.. എൻ്റെ ഓർമയിൽ മറന്ന കാരണം ഒരു 4 or 5 വട്ടം ഇവർ വിളിച്ചിട്ടുണ്ടവും..7 to 8 വർഷത്തിനിടയിൽ ആണിത്.. സ്ഥിരം അടക്കാതെ ഇരുന്നാലെ cut ആക്കൂ.. pinne media ഇതിൽ ഇടപടുന്നത് rules നോക്കിയും പൊതുബോധവും കൊണ്ടൊന്നുമല്ല.. trending n rating nu vendi മാത്രം.. അവർ അതിൻ്റെ നിയമവശങ്ങൾ ഒന്നും നോക്കില്ല, ജനങ്ങളുടെ emotion അനുസരിച്ച് ന്യൂസ് partiality കാണിച്ചു rating ഉണ്ടാക്കുക..

  • @abdullabappu4686
    @abdullabappu4686 Před 8 dny +25

    KSEB പെട്ടെന്ന് കട്ട് ചെയ്യാറില്ല എന്ന് പറയുന്നത് നേരാണ്.

    • @udayakumartb
      @udayakumartb Před 8 dny +2

      26 ദിവസമാണ് അനുവദിക്കുന്നത് ബില്ലിൻ എല്ലാം ഉണ്ട്

    • @balakrishanbalakrishan6335
      @balakrishanbalakrishan6335 Před 8 dny

      😅😅😅😅😅😅

  • @maheshmc2151
    @maheshmc2151 Před 8 dny +21

    ഇങ്ങനെ ഒരു സന്തതിയെ പടച്ചു വിട്ടു എന്നത് തന്നെയാണ് അവർ ചെയ്ത തെറ്റ് അവർ അനുഭവിക്കണം

  • @Rmsaan
    @Rmsaan Před 8 dny +48

    അവന്മാർ കുറച്ചു ഓവർ ആണല്ലൊ.. അല്ല എന്ത് ന്യായികരണമാണ് ഈ അവതാരിക നടത്തുന്നെ.., കാരണം മരുന്ന് ശൂഷിക്കുന്ന വീട് ആണെങ്കിൽ, ഒരു ദിവസം മുന്നേ പൈസ അടച്ചൂടെ... ഊരിയാൽ മാത്രമേ പൈസ അടയ്‌ക്കൂളോ, അതു എന്ത് പോക്രിത്തരം ആണ്, അവനു രണ്ടു കിട്ടേണ്ടത് ആവശ്യം ഉണ്ടെന്നു ഇപ്പൊ തോന്നുന്നു.. വൈദ്യുതി വിച്യേദ്ധിക്കുന്ന പരിപാടി നല്ലത് അല്ല.., 👌

    • @Mayam-go9mq
      @Mayam-go9mq Před 8 dny +1

      എല്ലാവർക്കും നിങ്ങളെപ്പോലെ കാശ് ഉണ്ടാവണം എന്നില്ലല്ലോ..കഴിഞ്ഞ ദിവസം പോലും ഒരു ചേച്ചി വീട്ടിൽ വന്നു കാശ് ചോദിച്ചു.ബില്ലടക്കാത്ത തിനാൽ അവരുടെ കറണ്ട് കട്ട് ചെയ്യുന്ന അവസാന ദിവസമായിരുന്നു.അങ്ങനെ ഒരുപാട് ആളുകളുണ്ട്.സ്കൂൾ തുറക്കുന്ന സമയം 'രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് സാധാരണക്കാർ.കൊള്ളാവുന്ന വൈദ്യുതി ബില്ല്. ബില്ല് അടച്ചതിനുശേഷം വൈദ്യുതി പുനഃസ്ഥാപിക്കാൻ എന്താണ് മടി? ഇവന്മാരൊക്കെ ശമ്പളം വാങ്ങുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടി തന്നെയാണ്.അവർ പലപ്പോഴും അത് മറന്നുപോകുന്നു.ഇങ്ങനെയാണെങ്കിൽ കെഎസ്ഇബി സ്വകാര്യവൽക്കരിക്കുന്നതാണ് നല്ലത്.ധാർഷ്ട്യം ഒന്ന് കുറയുമല്ലോ..

    • @nppreejith
      @nppreejith Před 8 dny +6

      @@Mayam-go9mq They have enough money, also business people

    • @mohammedashraf3978nm
      @mohammedashraf3978nm Před 8 dny +1

      വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ മേഖലയിൽ ഒരു കമ്പനി ഉണ്ടാവണം!!

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 8 dny +1

      ​@@nppreejithഅതിനു ? മക്കൾ തെറ്റ് ചെയ്താൽ മാതാപിതാക്കളുടെ ഫ്യൂസൂരി ശിക്ഷിക്കാമെന്നാണോ?

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 8 dny

      ​@@mohammedashraf3978nmഅന്ന് തൊട്ട് KSEB മറ്റൊരു KSRTC പോലെ ആളില്ലാതെയും ട്രിപ്പ് നടത്തും. ഇവരെ തീറ്റി പോറ്റാൻ മരുന്നിൻ്റെ മുകളിലും 10% സെസ്സ് ചുമത്തും ' (കേരളത്തിൽ KSEB മുഖേന അപകടത്തിൽ പെട്ട കരാർ തൊഴിലാളികളെ എത്ര എണ്ണത്തിനെ നിലവിലെ KSEB ജീവനക്കാർ തിരിഞ്ഞു നോക്കിയിട്ടുണ്ട്.)

  • @sharafbakot6157
    @sharafbakot6157 Před 8 dny +36

    ഉദ്യോഗസ്ഥർ ജനങ്ങളെ യാണ് സാർ എന്ന് വിളിക്കേണ്ടത് . ഒരാളും ഇനി ഉദ്യോഗസ്ഥരെ സാർ എന്ന് വിളിക്കുന്നത്... ഉദ്യോഗസ്ഥരുടെ അടിമകളല്ല പൊതു ജനങ്ങൾ.

    • @nissarudeenshamsudeen5819
      @nissarudeenshamsudeen5819 Před 8 dny

      സർക്കാരിൻ്റെ പ്രതിച്ഛായ നഷടപ്പെടത്താൻ CITU ഉം ?

  • @SanthoshKumar-tz9dt
    @SanthoshKumar-tz9dt Před 8 dny +6

    ഇവന്മാർ ഓഫീസിൽ കയറി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം കിട്ടാതെ റീ കണക്ഷൻ കൊടുക്കരുത്...

  • @gopalkrishnan1715
    @gopalkrishnan1715 Před 8 dny +6

    ഒരു പ്രത്യേക വിഭാവക്കാരെ പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു അവന്മാർക്ക് നിയമത്തെ പേടിയില്ലാതാക്കി.

  • @abdullabappu4686
    @abdullabappu4686 Před 8 dny +15

    KSEB ചെയ്തതാണ് ശരി. ജീവനക്കാരെ സമാധാനിപ്പിച്ച് പണി മുടക്ക് ഒഴിവാക്കാൻ അത് ആവശ്യമായിരുന്നു.
    അവർ പണിമുടക്കിയിരുന്നെങ്കിൽ ആയിരക്കണക്കിന് ഉപഭോക്താക്കൾ കഷ്ടത്തിലായേനെ.
    ഇപ്പോൾ ഒരാളെ കഷ്ടത്തിലായിട്ടുള്ളൂ

  • @sasidharannadar
    @sasidharannadar Před 8 dny +19

    എന്തായാലും, താലിബാനിസം നമ്മുടെ തലയിലും തൊട്ടു തുടങ്ങി..

    • @roshu5622
      @roshu5622 Před 8 dny

      താലിബാനിസം സിപിഎം ആണ്നടത്തുന്നത്. ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് അങ്ങിനെ തോന്നുകയില്ല

    • @yunus6267
      @yunus6267 Před 8 dny

      കഷ്ടം sangi teetame

  • @mevarghesemevarghese6187
    @mevarghesemevarghese6187 Před 8 dny +20

    നിയമം അനുസരിക്കാതെ എല്ലാത്തിനും കെഎസ്ഇബി ജീവനക്കാരാണ് കുറ്റക്കാർ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമുണ്ടോ.കെഎസ്ഇബി ജീവനക്കാർ അവരുടെ ഡ്യൂട്ടി ചെയ്യാൻ പോയപ്പോൾ അവരെ ഉപദ്രവിചെങ്കിൽ അതിനെ ന്യൂയികരിക്കാൻ പറ്റുമോ.ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായാൽ അതിന് പരാതി നൽകാൻ സംവിധാനം ഉണ്ടല്ലൊ.

  • @butter300
    @butter300 Před 8 dny +4

    ബുദ്ധിയില്ലാത്ത അവതാരിക😮

  • @heartofmalabar1398
    @heartofmalabar1398 Před 8 dny +28

    ബില്ല് അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും സ്വാഭാവികം സ്തിരം കലാപരിപാടിയാക്കിയിൽ.......

    • @yunus6267
      @yunus6267 Před 8 dny +1

      പാവപ്പെട്ടവൻ്റെ മാത്രം ഫ്യൂസ് ഊരും

    • @heartofmalabar1398
      @heartofmalabar1398 Před 8 dny +1

      @@yunus6267 ഫ്യൂസ് അത്ര പെട്ടെന്നൊന്നു ഊരില്ല അദ്യം വന്ന് പറയും ബില്ലടച്ചിട്ടില്ല ഫ്യൂസ് ഊരാൻ വന്നതാണ് നിങ്ങൾ ഇന്ന് അടയ്ക്കുമോ എന്ന് ചോദിക്കും മാന്യമായിട്ട് എന്നിട്ടും അടച്ചില്ലെങ്കിൽ അവർ അവരുടെ ജോലി ചെയ്യും അത്ര തന്നെ തെറ്റ് ആര് ചെയ്താലും തെറ്റാണ് അതിനെ ന്യായികരിച്ച് മെഴുകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 8 dny

      കോടികൾ അടക്കാനുള്ള നമ്മുടെ പാർട്ടി ഓഫീസിൻ്റെ ഫീസു ഊരാമോ?

    • @Afta437
      @Afta437 Před 8 dny

      Methanmar iravadam paranju mongiya ee natil endu nadatham ennoru ahankaram und... Ajmal alla Avante thanthede veedanelum fuse ooranam

    • @Rajeesh-ww5pp
      @Rajeesh-ww5pp Před 6 dny

      ​@@yunus6267ഇവർ കോടീശ്വരന്മാരാണ്

  • @ordinaryroyal8414
    @ordinaryroyal8414 Před 8 dny +13

    കേരളം ഒരു വിഭാഗം ഹൈജാക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

  • @joseabraham2951
    @joseabraham2951 Před 8 dny +12

    സ്മാർട്ട്‌ മീറ്റർ വെച്ചാൽ ഈ പ്രശ്നം എല്ലാം തീരും 😮😮

    • @user-pg9qd5vm4d
      @user-pg9qd5vm4d Před 8 dny

      മീറ്റർ വച്ചാൽ യൂണിയൻ തൊഴിലാളികൾ , അടിച്ചു പൊട്ടിയ്ക്കും😂😂😂

  • @jaisonkpathrose8688
    @jaisonkpathrose8688 Před 8 dny +6

    കട്ട്‌ ചെയ്തത് ആണ് ശരി

  • @jayarajanpv3278
    @jayarajanpv3278 Před 8 dny +3

    നാളെ 24 ൽ തെറ്റു പറ്റിയാൽ വെയ്സ്റ്റ് വെള്ളം തലയിൽ ഒഴിക്കാമോ?

  • @mansormohamed4808
    @mansormohamed4808 Před 8 dny +53

    സിപിഎം കാർക് എന്ത് ജനാധി പഥ്യം
    ഇതെല്ലാം citu മെഴുകൽ

    • @binukunjukunju8067
      @binukunjukunju8067 Před 8 dny +5

      ഉപയോഗിച്ച കരണ്ടിന്റെ cash അടയ്‌ക്കേണ്ടതും ഒരു മര്യാദയാണ്.......

    • @bloodbuilt
      @bloodbuilt Před 8 dny

      ​@@binukunjukunju8067 ക്യാഷ് അടച്ചാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതും മര്യാദ യാണ്....

  • @philipjacob3743
    @philipjacob3743 Před 8 dny +32

    സമയത്തു പൈസ അടക്കുക.. അല്ലാതെ ഗുണ്ടായിസം കാണിച്ചാൽ ഇതുപോലെ ഒക്കെ അനുഭവം ഉണ്ടാവും..

    • @user-pg9qd5vm4d
      @user-pg9qd5vm4d Před 8 dny

      കോടിക്കണക്കിന് തുക പിരിച്ചെടുക്കാൻ ഉണ്ട്, അവിടൊന്നും ഫ്യൂസ് ഊരാൻ പോകുന്നില്ലല്ലോ?

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 Před 8 dny

      താങ്കളെപ്പോലെ എല്ലാവർക്കും കാശ് കൈയിൽ ഉണ്ടാകണം എന്നില്ല

    • @philipjacob3743
      @philipjacob3743 Před 8 dny

      @@mahin.c.ppareeth2907 ഒന്നും വെറുതെ കിട്ടില്ല സഹോ ......

  • @kavungalkavungal8822
    @kavungalkavungal8822 Před 8 dny +31

    തെരഞ്ഞെടുപ്പിൽ തോൽക്കാൻ ഓരോ കാരണങ്ങൾ....ം.

    • @safeervm6080
      @safeervm6080 Před 8 dny +1

      മുസ്ലിം കൾക്ക് എന്തും ആവാം ലെ

    • @sujathadevibs6982
      @sujathadevibs6982 Před 8 dny +1

      ​@@safeervm6080മുസ്ലിങ്ങൾ മനുഷ്യരല്ലേ???

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 8 dny

      ​@@safeervm6080ഹേയ് മുസ്ലിംങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല സാർ; മുസ്ലിംകളെ എന്തും ആർക്കും ചെയ്യാം.

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 8 dny

      ​@@safeervm6080എന്താ മൈ മോനെ മറ്റു മതങ്ങളിൽ ആരും തെറ്റു ചെയ്യാറില്ലെ?

  • @Rajesh.Ranjan
    @Rajesh.Ranjan Před 8 dny +9

    Why do media takes biased stand ? What's wrong with Kseb if this family continuously attack employees....🤨🤨

  • @yesk2318
    @yesk2318 Před 8 dny +8

    പ്രായമായവർ അമ്മ ആയലും ഉമ്മ ആയാലും കള്ളം പറയില്ല എന്നുണ്ടോ. ഇങ്ങനത്തെ ആൾകാർ നല്ല ഭംഗിയായി കള്ളം പറഞ്ഞു അനുകമ്പ ഉണ്ടാക്കും. അതും കൂടി ജനങ്ങൾ മനസ്സിലാക്കണം

  • @user-vu5od6ph9i
    @user-vu5od6ph9i Před 8 dny +13

    അക്രമികൾക്ക് ന്യൂനപക്ഷ പരിഗണനയുടെ ആവശ്യമില്ല. കർശന നടപടികൾ സ്വീകരിക്കണം.

  • @sanjays.sreelekshmi2863
    @sanjays.sreelekshmi2863 Před 8 dny +2

    11കണക്ഷൻ തന്നെ ഇതിന്റ ഉത്തരം നൽകുന്നു...

  • @ppramod5196
    @ppramod5196 Před 8 dny +3

    നിയമത്തിന് അപ്പുറത്ത് മനുഷ്വത്തം എന്ന കാര്യം കൂടി ഉണ്ട് അവതാരകെ.കഷ്ടം ഈ അവതാരക വെറും മോശമാണ്

  • @ahammedktk
    @ahammedktk Před 8 dny +9

    സ്വാഭാവികമായ പ്രതികരണം .
    രണ്ടും ശരിയായ നടപടിയല്ല
    അവതാരിക ഒന്നിനെ മാത്രം ഫോക്കസ് ചെയ്യുന്നു.

  • @nazarrahiman5639
    @nazarrahiman5639 Před 8 dny +21

    നിയമം പാർട്ടി നിയമം മാത്രം 😂😂😂

    • @sulficarali9993
      @sulficarali9993 Před 8 dny

      ഡാ മൂരീ.. അപ്പൊ ഇനി kseb ക് പൈസ അടക്കണ്ടേ... മൂരികൾക്കു ഇത് വല്ലതും അറിയാം

  • @VimalKumar-eu8xy
    @VimalKumar-eu8xy Před 8 dny +1

    അസുഖങ്ങൾ ഉണ്ടെങ്കിൽ ആ ബോധം ഉണ്ടെങ്കിൽ ബിൽ കറക്ടായി അടക്കില്ലേ..... ഇപരുടെ വീട്ടിലെ മാത്രം നോക്കി KSEB ക്കാർക്ക് നിൽക്കാൻ പറ്റുമോ?

  • @Mayam-go9mq
    @Mayam-go9mq Před 8 dny +16

    നിയമസഭ തല്ലിപ്പൊളിച്ചവരെ പിന്നീട് നിയമസഭയിൽ കയറ്റാതിരിക്കാൻ പറ്റുമോ?

  • @stereesbpbijun4138
    @stereesbpbijun4138 Před 8 dny +12

    അക്രമം കാട്ടിയവർ പുണ്യവാൻമാർ

  • @avanik3450
    @avanik3450 Před 8 dny +5

    നിങ്ങളുടെ സർക്കാർഡിപ്പാർട്ട് മൻ്റ് എത്രയോ കുടിശിക അടക്കാനുണ്ട്

  • @gourownway2728
    @gourownway2728 Před 8 dny +4

    ഷേവ് അജ്മൽ

  • @rosabgaming4901
    @rosabgaming4901 Před 8 dny +4

    15 കണക്ഷൻ എല്ലാമാസവും ബില്ല് അടക്കാൻ മറക്കുന്നു, തണുപ്പത് മരുന്ന് വെക്കുകയും വേണം 😂😂

  • @alfinjose8883
    @alfinjose8883 Před 8 dny +4

    24 മാപ്രകൾ കേരളത്തിൽ അക്രമങ്ങൾക്ക് കുട്ട് നിൽക്കുന്നു. സംസ്ഥാനത്ത് അരഷിത അവസ്ഥ ഉണ്ടാക്കുന്നു

  • @sunilt.r8054
    @sunilt.r8054 Před 8 dny +1

    വീട്ടുകാർക്കെന്തുമാകാം ജോലിക്കാർ മനുഷ്യരാണ് അവൾ ഇരുന്നു വെളുപ്പിക്കുകയാണ് ജനങ്ങൾ പൊട്ടാറാല്ലെടി

  • @marsmkm88
    @marsmkm88 Před 8 dny +2

    അഹങ്കാരികൾക്ക് കറന്റ്‌ കൊടുക്കരുത്

  • @unnikrishnan.g7195
    @unnikrishnan.g7195 Před 8 dny +25

    KSEB ക്ക് ഐക്യദാർഢ്യം 💐💐

  • @rosabgaming4901
    @rosabgaming4901 Před 8 dny +14

    സപ്പോർട്ട് KSEB🔥🔥

  • @maheshmc2151
    @maheshmc2151 Před 8 dny +4

    Support kseb

  • @manojkumarkc7043
    @manojkumarkc7043 Před 8 dny +2

    കൃത്യമായി കറണ്ട് ബില്ലും വാട്ടർ ബില്ലും അടയ്ക്കാൻ ശ്രദ്ധിക്കുക

  • @ramleshrr6002
    @ramleshrr6002 Před 8 dny +8

    ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞിട്ട് വീട്ടുകാർ ഒപ്പിട്ട് കൊടുക്കുന്നില്ല, എന്ത് കുടുംബമാണിത്,

  • @pksuma9207
    @pksuma9207 Před 8 dny +1

    നല്ല ആളുകൾഓഫീസ് തകർക്കുമോ. ഗുണ്ടായിസം നിർത്തലാക്കണം KSEB യ്ക്ക് അഭിവാദ്യങ്ങൾ

  • @mujeebraheman2086
    @mujeebraheman2086 Před 8 dny +3

    NDA ഘടക കക്ഷിയിൽ പെട്ട LDF മന്ത്രി കേരളത്തിൽ യോഗിരാജ്
    നടപ്പിലാക്കുകയാണോ. നിയമപരമയല്ലേ പ്രവർത്തിക്കേണ്ടത്.

  • @jaisonkpathrose8688
    @jaisonkpathrose8688 Před 8 dny +1

    വാർത്ത വായിക്കുന്ന അമ്മായി ഒന്ന് മനസിലാക്കണം ഇതൊക്കെ അന്യായ ചോദ്യങ്ങൾ ആണ്

  • @thomasbeji1347
    @thomasbeji1347 Před 8 dny +20

    Ksrtc ഒരു വഴിക്ക് ആക്കിയിട്ടു അവിടുന്ന് ലാവണം മാറിയ ചെയർമാൻ ഇവിടെയും കുളം ആക്കും

  • @babuj6523
    @babuj6523 Před 8 dny +4

    താൻ ഒന്നും പറയേണ്ട കോടതിയിൽ ചെന്ന് മുട്ടിലിഴായേണ്ടി വരും

  • @shanuopticals5816
    @shanuopticals5816 Před 8 dny +12

    ഹുങ്ക്. ചിലഉദ്യോഗസ്ഥന്മാരുടെ സ്വഭാവം കണ്ടാൽ അടിച്ച് പോവും.

    • @binukunjukunju8067
      @binukunjukunju8067 Před 8 dny +3

      Cash മര്യദയ്ക്ക് അടച്ചാൽ ഒരു prblm വും ഇല്ല Sir

    • @nppreejith
      @nppreejith Před 8 dny

      @@shanuopticals5816 ആ പിള്ളേരുടെ സ്വഭാവവം നല്ലതാ അല്ലെ😂

  • @abdhulazees985
    @abdhulazees985 Před 8 dny

    മക്കൾ തെറ്റ് ചെയ്യുമ്പോൾ മതാപിതാക്കൾ അവരെ ഉപദേശിക്കണം

  • @hussainkv9662
    @hussainkv9662 Před dnem

    ജീവനക്കാരെ ആക്രമിച്ചു എങ്കിൽ അതിനെ ന്യായികരിക്കാൻ നിൽക്കണ്ട വീട്ടുകാർ ചെയ്തത് തെറ്റ് തന്നെയാണ്

  • @abdulnazar4747
    @abdulnazar4747 Před 8 dny +1

    ഈ ഭരണ കാലത്ത് ഇതിലും കുടുതൽ നീതി ഒന്നും അണികൾക്ക് കിട്ടില്ല അഹങ്കാരികളാണ് പറഞ്ഞിട്ട് കാര്യമില്ല 😢😢😢😢

  • @shinushinouf8652
    @shinushinouf8652 Před 8 dny +21

    മന്ത്രിയും സഖാക്കളും ചുവപ്പ് നാടയിട്ടു നടക്കുന്ന തൊഴിലാളി സഖാക്കളും ഈ പണി വൃത്തിയായി തുടരണം എങ്കിലേ അടുത്ത ഇലക്ഷൻ വരുമ്പോൾ കാര്യങ്ങൾ ഒന്നുകൂടി ഭംഗിയാകും പക്ഷേ ഞങ്ങളും ഈ ചുവപ്പിന് അറിയാതെ ഒരുകാലത്ത് വോട്ട് ചെയ്തു പോയതിന്റെ വേദന

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 8 dny +1

      Edo ayaalku 11 connection vere undu,,,cas illanjittalla,, chumma Nyayeekarana post Venda 😏

    • @sujathadevibs6982
      @sujathadevibs6982 Před 8 dny +1

      ഇത് കെഎസ്ഇബി..യദു കെഎസ്ആർടിസി...അങ്ങനെ ഓരോ മേഖലയുമെച്ചപ്പെട്ടു.......

  • @jamshijamsheer2366
    @jamshijamsheer2366 Před 8 dny

    കേട്ടിട്ട് പരാതിക്കാർ കാർ തന്നെ ആണ് കുറ്റം ചെയ്യുന്നത് അജ്മൽ mdma akum 😂

  • @shahulmedappil7221
    @shahulmedappil7221 Před 8 dny +5

    സിഐടിയു ഏത് തൊഴിൽ വിഭാഗത്തിലായാലും "രക്ഷാ പ്രവർത്തകരാണ് " ! എന്നിട്ട് പറയും, മനുഷ്യനാകണം എന്ന്.
    പറയുന്നത് കേട്ടാൽ തോന്നും ശമ്പളമല്ലാതെ ഒന്നും കൈപ്പറ്റാത്ത ശുദ്ധ പച്ചക്കറിയാണെന്ന്.!

    • @safeervm6080
      @safeervm6080 Před 8 dny

      താലിബാൻ ഡാ 😂

    • @sajithkkesavan8258
      @sajithkkesavan8258 Před 8 dny

      @@shahulmedappil7221 11 കണക്ഷൻ സ്വന്തമായുള്ള പാവം കുടുംബം.

  • @KabeerShaji
    @KabeerShaji Před 8 dny +10

    പണം ഇല്ലാഞ്ഞിട്ടല്ല യുത്ത് കോൺഗ്രസ് അഴിഞ്ഞാട്ടം

  • @salamkinara8841
    @salamkinara8841 Před 8 dny

    കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ഉദ്യോഗസ്ഥന്മാർക്ക് ഇത്തരത്തിൽ ജലത്തിൽ കുളി അനിവാര്യമായിരിക്കുകയാണെന്ന് പൊതുജനങ്ങൾ എല്ലാവരും പറയുന്നത് കേൾക്കുന്നു

  • @rajeshkongassery7071
    @rajeshkongassery7071 Před 8 dny +1

    എനിക്കും ഹൃദയാഘാതം ഉണ്ട് മരുന്നും കഴിക്കുന്നുണ്ട് .ഒന്നും ഫ്രിഡ്ജിൽ വച്ചിട്ടില്ല. വെറുതെ പൊലിപ്പിക്കാൻ ഓരോന്ന് പറയല്ലേ.
    മരുന്നിനെയും അതിൻറെ ആഘാതത്തെ പറ്റിയിട്ട് സ്വന്തം മക്കൾക്ക് ചിന്ത ഉണ്ടായിരുന്നെങ്കിൽ നേരത്തെ കറണ്ട് ചാർജ് അടച്ചേനെ

  • @muhammediqbalerambath7957

    സർക്കാർ ഓഫീസിൽ ഇത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ സ്ത്രീ കളുമായി പോകുക, ഒപ്പം മൊബൈലിൽ റെക്കോര്ഡ് ചെയ്യുക. ഇല്ലേൽ ജീവനക്കാർ ഇത്തരം വേലകൾ ഒപ്പിക്കും
    കേസിനു ബലം കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ഓഫീസ് അലങ്കോലാമാക്കി കേസ് കൊടുക്കും, പറ്റിയാൽ സ്ത്രീ ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയും

  • @devassyaji3334
    @devassyaji3334 Před 6 dny

    മീൻ വെള്ളം ഒഴിച്ചത് മനുഷ്യാവകാശ ലംഘനം അല്ലേ അമ്മായി

  • @nidhinsalas7684
    @nidhinsalas7684 Před 8 dny +2

    മാറിയത്തെ പെട്ടന്ന് kandeppol ഞെട്ടി പോയി

  • @sabeermpm6321
    @sabeermpm6321 Před 8 dny +3

    kseb ജീവനക്കാരുടെ ശമ്പളം എത്രയാണ്. അത് മോഹിച്ചിട്ടല്ലേ നിങ്ങൾ ജോലിക്ക് പോകുന്നത് ഹരിലാലെ😂 അല്ലാതെ ജനങ്ങളെ സേവിക്കാനാണോ?

  • @vijayankarippayi2669
    @vijayankarippayi2669 Před 8 dny +1

    KSEB ൽ അക്രമം കാണിച്ച ഒരു ക്രി മാലതിന് ഈ മാധ്യം നൽകുന്ന പ്രിവിലേജ് കണ്ടോ? അതൊരു cpm കാരനാണെങ്കിൽ എന്തായിരിക്കും ഇവരുടെ നിലപാട്..... ഇതാണ് മാപ്രകൾ ConR SS ന് നൽകുന്ന പ്രിവിലേജ്

  • @rajezhraj
    @rajezhraj Před 8 dny

    ഗൾഫിൽ ഒന്നും ചോദിക്കില്ല കട്ട്‌ ചെയ്യും, അവിടെ പിന്നെ കാട്ടറിഭകൾ എന്തു ചെയ്താലും കോയ അംഗീകരിക്കും

  • @abdulhakeem2179
    @abdulhakeem2179 Před 8 dny

    ചില KSEB ജീവനക്കാർക്ക് കിട്ടിയാലേ പടിക്കുള്ളു ..മകൻ ആക്രമണം നടത്തിയാൽ നടപടി എടുക്കണം .പിതാവിന്റെ പേരിലുള്ള വൈദ്യുതി എങ്ങനെയാണ് കട്ട് ചെയ്യുക .ഇത് ഓർഡർ കൊടുത്തവന്റെ വീട്ടിലെ വൈദ്യുതി ആദ്യം കട്ട് ചെയ്യണം .ചെറ്റത്തരം കാണിച്ചിട്ട് ന്യായീകരിക്കാൻ നോക്കണ്ട ...!!

  • @sadgamaya2168
    @sadgamaya2168 Před 6 dny

    Kseb യുടെ നടപടി നിയമവിരുന്ധമാണ്... പരിഹാരം KSEB യുടെ കുത്തക അവസാനിപ്പിക്കുക .. ഇതിന് വേണ്ടി ജനസമൂഹം ബോധവാൻമാരാകണം ..

  • @sreejithbabu423
    @sreejithbabu423 Před 8 dny +3

    connection thirike punasthaapikkanamentil ini upadravikkilla ennu mathramalla, ithrayum upadravam chythathinu maapapeksha ezhuthikodukkukayum venam

  • @roshu5622
    @roshu5622 Před 8 dny

    ഇവിടെ ശരിക്കും ജനത്യപത്യ സർക്കാർ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .വയോധികരായ മാതാപിതാക്കളോട് ക്രൂരത കാണിച്ചിട്ട് ഞായീകരിക്കുന്ന citu നേതാവിന്റെ അവസ്ഥ കഷ്ടം തന്നെ

  • @shahulkoorkkakala5194
    @shahulkoorkkakala5194 Před 8 dny +1

    കേൾക്കുന്നവർക്ക് മനസ്സിലാകും l d f ഭരണം

  • @abdulhakeem2179
    @abdulhakeem2179 Před 8 dny

    കുടിശ്ശികയുള്ള ഒരുപാട് മുതലാളിമാരുണ്ട്..സർക്കാർ സ്ഥാപനങ്ങൾ തന്നെ കുടിശ്ശിക അടക്കുന്നില്ല പിന്നെന്തിനാ സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നത് ...ന്യായീകരണ തൊഴിലാളികൾക്ക് ലേശം ഉളുപ്പ് ..

  • @sreekala7690
    @sreekala7690 Před 8 dny

    എന്താണ് സംഭവം ❤️❤️ ഇക്ക മാർ കേറി മേഞ്ഞു alle🤣🤣🤣🤣

  • @shafimuhammed4587
    @shafimuhammed4587 Před 8 dny +7

    എത്ര കുടിശിക പ്രൈവറ്റ് കമ്പനികൾ ഉണ്ട് പാവപെട്ടവൻ ഒരു ഡേ കഴിഞ്ഞാൽ അപ്പോൾ കട്ട്‌ aakkum

  • @indigenouscuisines1446

    എപ്പോഴും കറന്റു പോക്കാണ്, കെ എസ് ഇ ബി ഓഫീസിലേക്ക് വിളിച്ചാൽ അഹങ്കാരം ആണ്. എല്ലാ വീട്ടിലും , പഴയ മീൻകറി യും , മീൻ വെള്ളവും ഉണ്ട് എന്നു ഓർക്കുക 😂

  • @ajithelamanassery5660

    തൊഴിലാളികൾ കൂട്ടത്തോടെ സമരത്തിന് ആഹ്വാനം ചെയ്യുന്നത് ഒഴിവാക്കാൻ - നിയമത്തിലില്ലാത്ത നിയമം നടപ്പിലാക്കുക - എന്നിട്ട് തൊഴിലാളിവികാരം പറയുക തൊഴിലാളിവികാരം അട്ടത്ത് വെച്ചാമതി - ഇവിടെ നിയമം ഉണ്ട് വൈദ്യുതി വിച്ഛേദിക്കാൻ അധികാരമില്ലാതെ തൊഴിലാളി വികാരം പറയുമ്പോൾ നിയമസഭ അടിച്ചു തകർത്ത ചെറ്റകൾ - അവർക്കെതിരെ ജനങ്ങളുടെ വികാരം ഈ പറയുന്നവൻ മനസ്സിലാക്കിയോ ?

  • @jayakumartr2141
    @jayakumartr2141 Před 8 dny +1

    എൻജിനീയറുടെ ദേഹത്ത് ഒഴിച്ചത് ഫോട്ടോയുണ്ട് - തല്ലിയതിൻ്റെ വീഡിയോ എവിടെ

  • @abdulhameed9041
    @abdulhameed9041 Před 8 dny

    പെരുബാവൂരിൽ kseb office ന് മുൻപിലെ plywood കബനിയിൽ ലക്ഷങളുടെ കരണ്ട് കട്ട് എടുതതിട്ട് അറിയാതത kseb ആണ് വീടിൻറെ കരണ്ട് കട്ട് ചെയ്യുന്ന ത്.ഋഷിരാജ് സിംഗ് വന്നാണ് ഈ കേസ് അന്ന് പിടിച്ചത്‌.

  • @jamshijamsheer2366
    @jamshijamsheer2366 Před 8 dny

    സത്യം ഞാൻ ഒരുപാട് തവണ അങ്ങനെ ചെയ്യാറുണ്ട് ksb ആൾക്കാർ വന്നാൽ വൈകുന്നേരം വരെ കാത്തു നിലകൊണ്ട്

  • @powertech5888
    @powertech5888 Před 8 dny

    Kseb ക്ക് പേടിയാണോ, പൈസ അടച്ചാൽ കണക്ഷൻ കൊടുക്കുക, ബാക്കി നിയമം.

  • @almadeena7529
    @almadeena7529 Před 8 dny

    എൻ്റേത് മാത്രമാണ് ന്യായം എന്ന ആ വൃത്തികെട്ട ന്യായീകരണ തൊഴിലാളിയുടെ വാദം എത്ര നിയമ വിരുദ്ധമാണ്!ഗുണ്ടായിസം ആ ചെറുപ്പക്കാർ കാണിച്ചു(?)എന്ന ന്യായീകരണം ഒരു വാദത്തിന് സമ്മതിച്ചു തന്നാലും തൊഴിലാളികളെ സുഖിപ്പിക്കാൻ വൃദ്ധരും രോഗികളുമായ രണ്ട് നികുതിദായകരുടെ അവകാശം(മാന്യമായി ജീവിക്കാനുള്ള പൗരാവകാശം)ഹനിക്കാം എന്ന പൈശാചികവാദം ശരിയോ?

  • @SuperHari234
    @SuperHari234 Před 8 dny

    കൈയിൽ വീട്ടിലെ മാലിന്യം പ്രഷർ കുക്കറിൽ കൊണ്ടുവന്ന് മീറ്റിംഗിൽ ഇരിക്കുന്ന ജീവനക്കാരൻ്റെ തലവഴി ഒഴിച്ചവനെയൊക്കെ ഇരുന്ന് ന്യായീകരിക്കുന്നു. നിങ്ങൾ മാധ്യമങ്ങൾ ഈ പണി നിർത്തി വല്ല കൂട്ടിക്കൊടുപ്പോ വേശ്യാപ്പണിയോ ചെയ്താൽ ഇതിലും അന്തസ്സുണ്ട്.

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 Před 8 dny

    പ്രതികൾ കിടക്കുന്ന ജയിലിലെ ഫീസ് ഇരുന്നത് നന്നായി

  • @jainibrm1
    @jainibrm1 Před 8 dny

    ഇതിപ്പോൾ മോഡി പാർലമെന്റിൽ പറഞ്ഞപോലാണെല്ലോ ഹാരിലാലേ 😂😂

  • @Chris-2102
    @Chris-2102 Před 8 dny +4

    10 കണക്ഷനുകളുള്ള മുറികളിൽ നിന്നും നല്ലൊരു തുക വാടക മാസാമാസം ലഭിക്കുന്നുണ്ട്, പണമില്ലാഞ്ഞിട്ടല്ല അടക്കാതിരുന്നത്. മനപ്പൂർവം പ്രശ്നമുണ്ടാക്കാനാണ് ഈ പണി നടത്തിയത്.

  • @AjithaKb-zt6ef
    @AjithaKb-zt6ef Před 7 dny

    രണ്ട് മൂന്നു ദിവസം വരെ കറണ്ട് കട്ട് ചെയ്യില്ല അവർ വിളിച്ചു പറയും

  • @salamkinara8841
    @salamkinara8841 Před 8 dny +1

    കേരളത്തിലെ കെഎസ്ഇ ഡി ഉദ്യോഗസ്ഥന്മാർ അമുക്കുന്ന പണത്തിനു വല്ല കണക്കുമുണ്ടോ

  • @moviecutzz572
    @moviecutzz572 Před 8 dny

    വയസായാൽ മക്കളെ ആക്രമിക്കാൻ പറഞ്ഞയക്കുകയല്ല വേണ്ടത്

  • @salamkinara8841
    @salamkinara8841 Před 8 dny

    പല സംസ്ഥാനങ്ങളിലും വൈദ്യുതി ഫ്രീയാണ് കേരളത്തിന് വൻ തുകയാണ് ഈടാക്കുന്നത് ഈ പണം എല്ലാം എവിടെ പോകുന്നു ആരാണ് മുക്കുന്നത്

  • @josecj949
    @josecj949 Před 8 dny

    റെജിലൂക്കോസ് എന്ന അന്തം കമ്മി ചർച്ചയിൽ ഉള്ളതിനാൽ ഞാൻ ഈ ചാനലിപ്പോൾ ഞാൻ ബഹിഷ്‌ക്കരിക്കുന്നു.... 😔😔😢😢

  • @akvinod5496
    @akvinod5496 Před 8 dny +1

    Cut😂ചെയ്യാൻ സെക്കന്റ്‌, 😂😂😂അന്തം കമ്മിയല്ലേ, ഇതല്ല ഇതിലപ്പുറം പറയും, വീഡിയോ കാണിക്കാൻ പറയു, റഹീം ആവല്ലേ 😂😂😂😂😂

  • @printscad8431
    @printscad8431 Před 8 dny +2

    Harilal രാത്രി കറൻ്റ് പോയി ഓഫീസിലേക്ക് വിളിച്ചാൽ എന്താ സംഭവിക്കുന്നത് എന്ന് നല്ലവണ്ണം അറിയാമല്ലോ അല്ലേ...... കാശ് കൊടുത്താൽ ഒന്ന് അനങ്ങും....

  • @jayakumartr2141
    @jayakumartr2141 Před 8 dny

    ജോലി ചെയ്യില്ലന്ന് പറയുന്നവൻമാരെ പിരിച്ചുവിടണം.

  • @akvinod5496
    @akvinod5496 Před 8 dny

    Kseb നിയമപരമായി ആണോ ആ വയസ്സുള്ള ആളെ ബുദ്ധിമുട്ടിച്ചു കറൻറ് കട്ട്‌ ചെയ്തത്,

  • @sajithkkesavan8258
    @sajithkkesavan8258 Před 8 dny

    ആ അസി.എഞ്ചിനീയറെ വിളിച്ച് ചർച്ച ചെയ്യൂ.. ചാനലിൻ്റെ കള്ളത്തരങ്ങൾ പുറത്തു വരും

  • @abdulkareemt.c3345
    @abdulkareemt.c3345 Před 8 dny

    KSEB തൊഴിലാളികളെ ആരെങ്കിലും ആക്രമിക്കുന്നതെങ്കിൽ അതവരുടെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും

  • @taharka210
    @taharka210 Před 8 dny +20

    ഒരു പ്രത്യേക മതക്കാരുടെ പെരുമാറ്റം ഇങ്ങനെ തന്നെ ആണ്

    • @aboosabir
      @aboosabir Před 8 dny +9

      മുമ്പ് വില്ലേജ് ഓഫീസിലേക്ക് പെട്രോൾ കാനുമായി പോയ ആളുടെ മതക്കാരാണോ .

    • @salimsayed7377
      @salimsayed7377 Před 8 dny

      വീട്ടിൽ ബീഫ് സൂക്ഷിച്ചാൽ തല്ലി കൊല്ലുന്നവരുടെ മതമാണോ

    • @muhsinasathar
      @muhsinasathar Před 8 dny +1

      ​@@aboosabirഎജ്ജാതി മറുപടി 😂

    • @invisible1278
      @invisible1278 Před 8 dny

      😂😂

  • @BabuKG-lw4hz
    @BabuKG-lw4hz Před 3 dny

    ഇത്ര വൃത്തികെട്ട ആളുകളെ വാഴ്ത്തപെട്ടവരാകുന്ന ചാനലുകാര ണെ നാടിന് അപമാനം

  • @sasidharanvadakkemakkkot5893

    കേ. എസ്. ഈ. ബി. നേതാവിൻറെറ വിശദീകരണം ത്രിപ്തികരമാണോ എന്ന് ആരെംകിലും സം ശയിച്ചാൽ കുററപ്പെടുത്താൻ കഴിയുമോ?

  • @sreelethasnair1998
    @sreelethasnair1998 Před 8 dny +1

    നേതാവേ,എല്ലാം ജനങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ട്.ചുണയുണ്ടെങ്കിൽ ആക്രമിച്ച vedeo പുറത്തുവിടൂ.