ജോയിയെ വകവരുത്തിയ ഒന്നാം പ്രതി കോൺട്രാക്ടർ! അടിമുടി വീഴ്ച... I amayizhanjan canal JOY |

Sdílet
Vložit
  • čas přidán 22. 08. 2024
  • പാവത്തെ മാലിന്യത്തിൽ മുക്കി വകവരുത്തി!
    കോൺട്രാക്ടർ മുങ്ങി! ഇയാളെ ഒന്നാം പ്രതിയാക്കണം, നഗരസഭയ്ക്ക് അടിമുടി വീഴ്ച... #joyamayizhanjancanal #mayizhanjancanal #trivandrum #aryarajendran #breakingnews #exclusivenews #ME008 #mr002

Komentáře • 77

  • @mersonchristopher7804
    @mersonchristopher7804 Před měsícem +23

    തെറ്റുകർക്കെതിരെ ശിക്ഷയും,നടപടിയും എടുക്കണം. അവരിൽ നിന്ന് നഷ്ടപരിഹാര തുക മരിച്ച ആളിന് വാങ്ങി കൊടുക്കണം. ജനങ്ങളുടെ നികുതി പണം തൊടരുത്..

  • @Justin-li5kj
    @Justin-li5kj Před měsícem +50

    ജനങ്ങളിൽ നിന്നും പിരിക്കുന്ന തുക നക്കി തിന്നാൻ വേണ്ടിയുള്ള വൃത്തികെട്ട ഒരു സർക്കാർ..

  • @user-pq9nn4zq3t
    @user-pq9nn4zq3t Před měsícem +36

    പാവപ്പെട്ട മനുഷൻ്റെ ജീവൻ്റെ വില ഇന്നു വൈകുന്നേരത്തെ ചാനൽ ചർച്ചയോടു കൂടി തീരും നഷ്ടം പാവപ്പെട്ട ആ അമ്മക്ക് '

  • @thomasabraham5963
    @thomasabraham5963 Před měsícem +13

    ഈ പറഞതല്ലാത്ത ഒന്നും നടക്കില്ല.

  • @dbrainbow
    @dbrainbow Před měsícem +12

    Àrrest the mayor

  • @travelraj7365
    @travelraj7365 Před měsícem +33

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @sanjeevdaniel5464
    @sanjeevdaniel5464 Před měsícem +3

    ഇത് രാഷ്ട്രീയ മുതലെടുപ്പ്. ജോയിയുടേത് ജോലിക്കിടയിൽ ഉണ്ടായ അപകട മരണം. തെങ്ങു കയറുന്നവർ, കള്ളു ചെത്തുന്നവർ, മരം വെട്ടുകാർ, സോമിൽ തൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ , ഇരുചക്രവാഹനങ്ങളിൽ മീനും മറ്റും വിൽക്കുന്നവർ, ഡ്രൈവിംഗ് തൊഴിലായി സ്വീകരിച്ചവർ തുടങ്ങിയ പലവിധ തൊഴിലുകളിലും അപകടസാധ്യതയുണ്ട്, നിത്യേന ആളുകൾ മരണപ്പെടുന്നുമുണ്ട്. അപകട സാധ്യതയുണ്ടെന്നറിഞ്ഞാണ് അവരെല്ലാം എന്നും ജോലിക്കിറങ്ങുന്നത്.
    മാലിന്യം പൊതുജനങ്ങൾ നിക്ഷേപിക്കുന്നത്. അത് സമയാസമയം നീക്കേണ്ട കോർപ്പറേഷനും റെയിൽവേയും അവരുടെ ചുമതലകളിൽ ഉദാസീനത കാട്ടി എന്നത് നേര്. 🤫🤫🤫

  • @Golden_Eagle007
    @Golden_Eagle007 Před měsícem +9

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും... ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും.. കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല.. ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു .. എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ്.. മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്.. കാരണം .. ഞാൻ പ്രബുദ്ധനാണ്..

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 Před měsícem +19

    മേയറൂട്ടി ഇനി കുറ്റം യദുവിന്റെ മേലെ ചുമത്തുമോ

    • @gopinathannair8178
      @gopinathannair8178 Před měsícem

      യദുവിനെപ്പൊലെ ജോയിയും പ്രതിയാകും

    • @indiankerala3492
      @indiankerala3492 Před měsícem

      😂😂😂😂😂

  • @varghesethomas4791
    @varghesethomas4791 Před měsícem +10

    മേയർ രാജിവെക്കുക

  • @indiankerala3492
    @indiankerala3492 Před měsícem +4

    ആമ മേയറെ പുറത്താക്കുക,

  • @user-ws7du9no4k
    @user-ws7du9no4k Před měsícem +21

    ഇവിടെ കേരളത്തിന് കുവൈറ്റില് പോകാൻ ശ്രമിച്ച വീണ ജോർജ് എന്തിയേ? വീണാ ജോർജ് പത്തനംതിട്ട ജില്ലയിലെ കേരളത്തിലില്ല സാധാരണ കേരളത്തിൽ സംഭവം നടക്കുന്നത് കണ്ടില്ലല്ലോ. കുവൈറ്റിൽ ആണെങ്കിലും പോവുക അത് ദുബായിലാണെങ്കിലും എല്ലാ കാര്യങ്ങളും നടക്കുമല്ലോ അല്ലേ ആവശ്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു കാരണം പറഞ്ഞു പോകുന്നതല്ലേ അല്ലാതെ തന്നെ അതേപോലെ ഇവിടെ നടക്കില്ലല്ലോ അതുകൊണ്ട് ജോലിയുടെ ആവശ്യത്തിനൊന്നും കണ്ടില്ലല്ലോ

  • @abushakira1957
    @abushakira1957 Před měsícem +11

    കൂടെ ഉണ്ടായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ ചോദ്യം ചെയ്യണം

  • @prabhasannairb2535
    @prabhasannairb2535 Před měsícem +4

    പാർട്ടിയുടെ സഖാവാണ് കോൺട്രാക്ടർ. 50 :50 അനുപാതത്തിൽ വീതം വയ്ക്കുന്നു.

  • @Pkggh
    @Pkggh Před měsícem +6

    കണ്ണിറും കിനാവും സീരിയൽ ൽ പുതിയ നായിക....
    അടുത്ത ഇലക്ഷന് ഇവളെ മൂലക്ക് ഇരുത്തിയില്ലേൽ trivandrum വിറ്റുകളയും....

  • @myvoice8497
    @myvoice8497 Před měsícem +5

    ജനങ്ങൾക്ക്‌ യാതൊരു ബാധ്യതയും ഇല്ലെ നഗരം വൃത്തിയാക്കാൻ.
    പ്ലാസ്റ്റിക് നിറഞ്ഞു വൃത്തികെട്ട ദുർഗന്ധം വമിക്കുന്ന ഓട കാണുമ്പോൾ അത് വൃത്തിയാക്കാൻ അധികാരികൾക്ക് പരാതി കൊടുക്കാനും പ്രതിഷേതങ്ങൾ നടത്താനും പൊതുജനങ്ങൾ

    • @rajirar4051
      @rajirar4051 Před měsícem +1

      Ella citizens inum responsibility und.Avanavante veedu vrithi aayi sookshikkunnundallo.

  • @abushakira1957
    @abushakira1957 Před měsícem +12

    നഗരസഭജോയിയുടെ അമ്മയെ സംരക്ഷിക്കണം അവർക്ക് വീട് വച്ചു കൊടുക്കണം

  • @user-zc7em9hm9t
    @user-zc7em9hm9t Před měsícem +14

    ഒരാൾ മരിക്കണം ഗവണ്മെന്റ് പാവങ്ങളെ തിരിഞ്ഞു നോക്കാൻ

  • @user-ll5rf1vt7v
    @user-ll5rf1vt7v Před měsícem +4

    പ്l കോർപ്പറേഷൻ ഭരിക്കുന്നവരുടെ സ്വത്ത് വിവരങ്ങൾ കണ്ടെടുത്ത മരിച്ച ജോയിക്കും കുടുംബത്തെ കൊടുക്കണം

  • @sasipallakat8548
    @sasipallakat8548 Před měsícem +2

    നാം കണ്ടത് തിരുവനന്തപുരത്തു മാത്രം എന്നേ ഉള്ളു
    കേരളത്തിലെ എല്ലാ നഗരസഭകളും ഇതിനേക്കാൾ ഭയാനകമാണ്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před měsícem +6

    യോഗ്യത ഇല്ലാത്തവർ അധികാരത്തിൽ വന്നാൽ ജനങ്ങളുടെ ഗതി ഇതുതന്നെ.

  • @sugeshsugesh95
    @sugeshsugesh95 Před měsícem +2

    Correct

  • @venugopalanu.t8878
    @venugopalanu.t8878 Před měsícem +2

    സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഇനിയെങ്കിലും ആരെയും ഇറക്കരുത്.

  • @Escobar2255
    @Escobar2255 Před měsícem

    മേയറെ ഒന്നാം പ്രതി ആക്കണം

  • @sajeevpadinjarekundanchali9976

    അയാൾക്കു ഈ മരണത്തിൽ എല്ലാം അറിയാം എന്തിനാ മുങ്ങിയത്. മരിച്ചത് ജോയ് എങ്കിൽ കൊന്നത് അയാൾതെന്നേ അല്ലേ 😂

  • @amblieamnile8981
    @amblieamnile8981 Před měsícem +6

    നഗരമല്ല നരകം

  • @ganga1632
    @ganga1632 Před měsícem

    @സത്യമാണ് sir

  • @ambikakumari5414
    @ambikakumari5414 Před měsícem +3

    Yadhu vinte kanneer😢

  • @user-ll5rf1vt7v
    @user-ll5rf1vt7v Před měsícem +2

    സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എവിടെ. മേയർ ഡെപ്യൂട്ടി മേയർ. വീടും സ്ഥലവും വയ്ക്കാൻ അല്ലേ സമയം ജനങ്ങളുടെ കാര്യം ആരും നോക്കും

  • @JoseJose-tq6fs
    @JoseJose-tq6fs Před měsícem +3

    We should redefine the duties of the "Corpotation", who is benefitted from public tax money?

  • @rsrikumar4581
    @rsrikumar4581 Před měsícem

    നമ്പർ ഒൺ അഴിമതിക്കാരും അതിന്റെ പിടിച്ചുവച്ചുകാരും

  • @muraleedharannair9185
    @muraleedharannair9185 Před měsícem

    True statement.

  • @Theettakammi2679
    @Theettakammi2679 Před měsícem +6

    ഈ പറഞ്ഞ ഉറപ്പ് എല്ലാം ഉടൻ നടപ്പിലാകും. 😂😂😂 ജില്ല കാളക്ടർ ആയി ജോയിയുടെ അമ്മയെ ഉടൻ നിയമിക്കും. 😂😂 വീട് ഈ ആഴ്ച്ച പണിതു തരും. 😂😂 10 ലക്ഷം രൂപ അക്കൗണ്ടിൽ വന്നു.😂😂വീട്ടിലോട്ട് ഇനി എൻ എഛ് പണി ഉടൻ തുടങ്ങും. 😂😂😂 പൊട്ടൻ പ്രബുദ്ധർ. 😂😂

  • @prakashk.p9065
    @prakashk.p9065 Před měsícem +2

    ഒരു വ്യവസായം മുതലാളിയുടെത്;മറ്റൊരാൾ പ്രതിഫലത്തിനായി നടത്തുന്നു.അപകടത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് ബാധ്യത ആർക്കെല്ലാം?കരാറുകാരൻ മുഖേന ക്റുത്യം ചെയ്യിച്ചത് നഗരസഭ അല്ലേ?😂

  • @anakharajeshplusonec3559
    @anakharajeshplusonec3559 Před měsícem +1

    അലത്തിന്നും നക്കി തിന്നുന്ന സർകാർ എന്നിട്ട്

  • @mukundank4566
    @mukundank4566 Před měsícem +1

    അല്ലെങ്കിലും റെയിൽ വേ യെ കുറ്റം പറഞ്ഞേക്കല്ലേ 😂😂ED.....

  • @1942alovestory
    @1942alovestory Před měsícem +4

    മേയർ കുറ്റ വിമുക്ത !!!!!!!!!!!!!!!!

    • @mohanadas9720
      @mohanadas9720 Před měsícem

      അതെന്താ ടമ്മിപരിശോധന നടത്തി യോ ?

  • @noufalalrafa2408
    @noufalalrafa2408 Před měsícem

    മുനിസിപ്പാലിറ്റി കൊടുക്കട്ടെ നഷ്ടപരിഹാരം ഒരു 50 ലക്ഷം

  • @qsaihat5308
    @qsaihat5308 Před měsícem +1

    Ethil oro keraleeyanam chindhikkanam clean keralam. Yellavarkkum pangundu

  • @vinayanpalliath6023
    @vinayanpalliath6023 Před měsícem +1

    ഇനി കോൺട്രാക്ടർ ഉടെ തലയിൽ കെട്ടി വെക്കാം

  • @vijuvarghese2500
    @vijuvarghese2500 Před měsícem

    Contractors anu keralam mudippikkunnathu. Avare niyathrikkan udyogastarkku kazhiyilla. Contractorsinu kurachu uttravaditham venam.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Před měsícem +1

    Useless woman This Mayor

  • @user-dh1uc9gz1w
    @user-dh1uc9gz1w Před měsícem

    contructor ടെ അണ്ണാക്കിൽ കൊട്ടത്ത് രക്ഷപെടാനാണ്. corporatio ഉം Railway ഉം ശ്രമിക്കുന്നതെന്നു മനസ്സിലാക്കുന്നു.

  • @lokanathv.a4181
    @lokanathv.a4181 Před měsícem

    ഒന്നാം പ്രിത്വി mayor

  • @antonyleon1872
    @antonyleon1872 Před měsícem

    Trivandrum Janam 😢 kannu thurakkoo 😢 prethikaranam ⚖️

  • @kerala1961
    @kerala1961 Před měsícem

    പാവം ജോയിയുടെ കുടുംബത്തിന് പോയി... അല്ലാതെ ആർക്കും ഒരു നഷ്ടവുമില്ല

  • @lilymj2358
    @lilymj2358 Před měsícem

    കേരളത്തിൽ തെക്ക് തൊട്ടു വടക്ക് വരെ റോഡ്,പുഴ,തോട് etc വേസ്റ്റ് എല്ലാം ഫോട്ടോ വെച്ച് ഒരു വീഡിയോ ചേയനെ

  • @sarammajose6503
    @sarammajose6503 Před měsícem

    Arya n cm to bw thrown our from kerala state. Then only we can live here. What type of people are in this government. 🤔🤔🤔🤔

  • @alexmathew6613
    @alexmathew6613 Před měsícem

    Ippol Contratore kuttan parayunnu .I thottil jcb upayogichu 2016 cheythathu pole clean aakkanam

  • @krishnant1927
    @krishnant1927 Před měsícem +1

    Aaranu malinnyam edunnath annashanam vanam

  • @sanjaydas-lf1td
    @sanjaydas-lf1td Před měsícem

    Meyorkuttavyimuktha kashtmm 4 urappukittiyalloo...oraluday jeevnpoi

  • @qsaihat5308
    @qsaihat5308 Před měsícem

    Yennu nreyagum nammude Keralam ?

  • @jvince3971
    @jvince3971 Před měsícem

    Where is soocha bharath??

  • @anonymou8964
    @anonymou8964 Před měsícem +1

    What a drama. Suggest for Oscar

  • @purushothamanjayaprakash22
    @purushothamanjayaprakash22 Před měsícem

    KSEB yile line man tee joli risk ullathu Konttu ettavum kuduthal sambalam, joy ude jolikku risk ellathathu kottu 1500 rs Sambalam ethu enthu neethi?

  • @sukhino4475
    @sukhino4475 Před měsícem

    Shashi tharoor,Evvide, Evvide busy with PoK girl friend?

  • @madhavinair4360
    @madhavinair4360 Před měsícem

    Verum 1500/- rupake oru manushyante Jeevan poaile enthu kashtam

  • @Poderosa_Fotos
    @Poderosa_Fotos Před měsícem

    avanavante job kallatharam illathe cheythal ellarum and ellam nannavum. thattipu kanikumbazha ellam kulam akunath

  • @donashino2551
    @donashino2551 Před měsícem

    Ninku netathe cheythu koodarumnoda

  • @Sajid8j
    @Sajid8j Před měsícem

    കോൺട്രാക്ടറെ വിടടോ ആര്യയെ മാറ്റണം എന്നെന്തേ പറയാത്തെ