Manassinullil Mayakkam...| Thurakkatha Vathil | Super Hit Malayalam Movie Song | Janaki Hits

Sdílet
Vložit
  • čas přidán 1. 05. 2024
  • Song : Manassinullil...
    Movie : Thurakkatha Vathil [ 1970 ]
    Lyrics : P. Bhaskaran
    Music : K. Raghavan
    Singers : S. Janaki
    മനസ്സിനുള്ളില്‍ മയക്കം കൊള്ളും
    മണിപ്പിറാവേ എണീറ്റാട്ടേ [ മനസ്സിനുള്ളിൽ ]
    മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ
    മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം [ മനസ്സിനുള്ളിൽ ]
    കല്ലടിക്കോടന്‍ മലകേറിക്കടന്നു
    കള്ളവണ്ടി കേറാതെ കര നാലും കടന്നു [ കല്ലടിക്കോടൻ ]
    പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു
    പൂമാരനെ കൊണ്ടുപോരണം [ മനസ്സിനുള്ളിൽ ]
    ആരിയന്‍ നെല്ലു വിളയുന്ന കാലത്ത്
    കാണാമെന്നോതിയ കള്ളനാണ് [ ആരിയൻ ]
    മണിയറ പുതുക്കത്തിനൊരുങ്ങുവാന്‍ പറഞ്ഞെന്നെ
    കബളിപ്പിച്ചോടിയ വമ്പനാണ് [ മനസ്സിനുള്ളിൽ ]
  • Krátké a kreslené filmy

Komentáře • 2

  • @udhayankumar9862
    @udhayankumar9862 Před 2 měsíci

    പഴയകാല സൂപ്പർ ഹിറ്റ് ഗാനം 👍👍

  • @sasidharannadar
    @sasidharannadar Před 2 měsíci

    രാഗ റാണിയുടെ മറ്റൊരു മുഖം... മറക്കുകയോ?
    ഇല്ലേയില്ല.
    . ബെന്നിയുടെ "ഭാര്യ"
    നായരെ പുലിവാല് പിടിപ്പിച്ചു.
    പാലാട്ടു കോമനെ, മനോഹരനാക്കി...
    ഒതേനന്റെ മകനിൽ അമ്മയായി...
    എന്നാൽ ലങ്കാദഹനം
    അവരെ ഒരു നോക്കുകുത്തിയാക്കി...