ഒരു പാവം പെണ്ണിനോട് ഇങ്ങനെ ചെയ്യണ്ടായിരുന്നു | MARUKU | NEW MALAYALAM SHORT FILM | ESSAARMEDIA

Sdílet
Vložit
  • čas přidán 11. 09. 2024
  • #Trending 3
    Maruku
    Maruk
    Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    Marugu is a feel good romantic short film Directed by Mejo VJ.
    Writers : Liyord Francis and Toby Charles.
    Dop : jehin joseph
    Music : LP Rockz
    Starring : Melbin Felix, vrinda prashanth, kalabhavan narayanankutty, manraj, Freddy.
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    © Copyright 2019 | Essaar Media Pvt.Ltd
    Essaar Media SEO:-
    Maruku Short Film
    Maruku Malayalam Short Film
    Marug Malayalam Short Film
    Marugu Malayalam Short Film
    Best Hit Short Film Maruku
    Malayalam Maruku Short Film Full
    Maruku Full Video
    Maruku Short Film Full
    Best Maruku Short Film
    Malayalam Full Short Film Maruku

Komentáře • 6K

  • @antonyaby625
    @antonyaby625 Před 5 lety +2360

    പ്രണയം ഇല്ലാത്തവർ പോലും കണ്ടാൽ കരഞ്ഞു പോവുന്നു ഒരു സിനിമ. ഈ സിനിമ കണ്ട എത്ര പേര് കരഞ്ഞു?😭❤😭

    • @jojovj9108
      @jojovj9108 Před 5 lety +7

      😁😁😁♥️♥️♥️♥️

    • @mejovj6827
      @mejovj6827 Před 5 lety +8

      💝💝💝💝💝😍😍😍😍😍😍😍😍thnkuuuuu dr broo🙏🙏🙏💝💝💝💝💝💝💝💝💝💝

    • @antonyaby625
      @antonyaby625 Před 5 lety +8

      Mejo Vj 😍😍🤩 all the best for your talent.good luck

    • @mejovj6827
      @mejovj6827 Před 5 lety +7

      @@antonyaby625 🙏🙏🙏🙏💝💝💝💝💝💖💖💖😍😍😍😍thnzz dr brother

    • @jisnamathewponnu2885
      @jisnamathewponnu2885 Před 5 lety +6

      Me also 😢

  • @anupamaravi6987
    @anupamaravi6987 Před 5 lety +442

    ആദ്യായിട്ടാ......ഒരു Short Filim കണ്ട് ഇങ്ങനെ പൊട്ടിക്കരയണേ.....😧😧😧
    Very Heart touching Short Filim
    ഒരു രക്ഷയുമില്ലാ........പൊളിച്ചടക്കി...👍👍

  • @amalkrajan1251
    @amalkrajan1251 Před 5 lety +288

    നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു
    ദൈവം തന്ന കുറവുകളെ ഇഷ്ടപ്പെടണം അല്ലാതെ കൂട്ടുകാർ പറയുന്നത് കേൾക്കരുത്. ക്ലൈമാക്സ് സൂപ്പർ ആണ്

  • @vandhus1108
    @vandhus1108 Před 5 lety +444

    കണ്ടതിൽ വച്ച് കരയിപ്പിച്ച ഷോട്ഫിലി0 ഇതാണ്.....
    വളരെ നന്നായിട്ടുണ്ട്. 🙏🙏🙏

    • @mejovj6827
      @mejovj6827 Před 5 lety +4

      🙏🙏😍😍😍😍💝💝💝💝💕💕💞💞💞💞💞💞💕thankuuuu dr

    • @jojovj9108
      @jojovj9108 Před 5 lety +5

      😁😁😁♥️♥️♥️♥️

    • @vjfilms02
      @vjfilms02 Před 4 lety +1

      മറുക് ടീം വീണ്ടും വരുന്നു..തീപ്പൊരി പ്രേമവുമായി😍😍♥️♥️
      czcams.com/video/3fsdBk1AvyI/video.html

    • @sandransh9738
      @sandransh9738 Před 4 lety

      Sathyam

    • @ydcboss3095
      @ydcboss3095 Před rokem

      Bro.. പൊട്ടൻ കുട്ടൻ ഫിലിം കണ്ട് nokku

  • @nizasadik6804
    @nizasadik6804 Před 5 lety +753

    മനസിൽ ഒരു ആത്മാർത്ഥ പ്രണയം സൂക്ഷിക്കുന്നവർക്ക് കരയാതെ ഇത് പൂർത്തിയാക്കാൻ ആവില്ല 😢😢😢super short film

  • @johnsonkuruvilla7250
    @johnsonkuruvilla7250 Před 5 lety +616

    പടം കിടു. കരഞ്ഞു പോയി. ക്യാമറാമാൻ polichu. അഭിനയിച്ചവർ ജീവിക്കുകയായിരുന്നു എന്ന് തോന്നി. Big screen സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    • @joyalraphel7457
      @joyalraphel7457 Před 5 lety

      Enthokeyano chetta jeevitham...... Comedy paranjathano..... Eniku chirichu chirichu vayathayi... Ethu vayichu.... 😂😂😂😂

    • @melbinfelix5385
      @melbinfelix5385 Před 5 lety +1

      Thank you 😊

    • @jeniles7394
      @jeniles7394 Před 4 lety +1

      Melbin Felix hi

  • @nizamghvchhg4884
    @nizamghvchhg4884 Před 5 lety +217

    ശരിക്കും feel ആയി ട്ടോ ഇതാണ് പറയുന്നത് ഒരേ mind ഉള്ള രണ്ടു പേര് ചേർന്നാൽ ജീവിതം മൊത്തം കളർ ആകും nn കണ്ണ് നിറഞ്ഞു 😭😭

    • @mejovj6827
      @mejovj6827 Před 5 lety +3

      💝💝💝💝😍😍😍💟💟🙏🙏🙏thnkuuuu

  • @nikzcutz8468
    @nikzcutz8468 Před 5 lety +878

    *ഞാൻ മാത്രം ആണോ കമന്റുകൾ എല്ലാം വായിച്ചു സപ്പോർട്ട് കമന്റുക ൾക്ക് എല്ലാം ലൈക്ക് അടിക്കുന്നത്😍💞*

    • @vjfilms02
      @vjfilms02 Před 5 lety +3

      😀😀

    • @mejovj6827
      @mejovj6827 Před 5 lety +1

      😍😍😍😍💝💝💝💟💟💟

    • @jojovj9108
      @jojovj9108 Před 5 lety +2

      🙂🙂🙏🙏🙏♥️♥️♥️

    • @vjfilms02
      @vjfilms02 Před 5 lety +1

      🔥മറുക് ടീം സംസാരിക്കുന്നു🔥 czcams.com/video/ThF7bXyC_LA/video.html

    • @santhinihari6679
      @santhinihari6679 Před 4 lety +3

      Allaa

  • @josyjames5192
    @josyjames5192 Před 5 lety +491

    Well said -
    കുറവുകൾ ഇല്ലാത്തവരായി ആരുമില്ല
    ആ കുറവുകളെ മനസ്സിലാക്കി അവരെ ചേർത്ത് നിർത്തണം
    💓💓💓

    • @deenafranly5224
      @deenafranly5224 Před 5 lety +6

      ശെരിയ എല്ലാം തികഞ്ഞവരായി ആരുമില്ല

    • @rajeshvk1903
      @rajeshvk1903 Před 5 lety +3

      Correct

    • @shamjap5043
      @shamjap5043 Před 5 lety +4

      Pwoli words 🔥🔥

    • @rennarenna1122
      @rennarenna1122 Před 5 lety +2

      Josy James athann vedath

    • @roopap7216
      @roopap7216 Před 5 lety +3

      I really love this short film 😊😊😊😊
      Orupad sangadam vanna film

  • @aquahome880
    @aquahome880 Před 5 lety +97

    നിങ്ങൾ ജീവിക്കുകയായിരുന്നോ രണ്ടു പേരും പൊളിയാണ്, കിടുവാണ് കേട്ടോ 👌

    • @mejovj6827
      @mejovj6827 Před 5 lety +1

      😊😊😍😍😍😍💝💝💝💝💕💕💕💗💗💗💗thnkuuuuu dr

  • @jayaunni8726
    @jayaunni8726 Před 5 lety +682

    ഇത് കണ്ടു ഒരു കറയാത്തവരായി ആരും കാണില്ല.... അതുപോലെ ഫീൽ ആയി... അടിപൊളി...

  • @kingofwolrd3038
    @kingofwolrd3038 Před 5 lety +107

    എന്റെ പൊന്നോ എന്തൊരു ഫീലിംഗ് ആ ഇത് കണ്ണ് നിറഞ്ഞു പോയി 😭😭😭

    • @vjfilms02
      @vjfilms02 Před 4 lety

      ♥️♥️♥️♥️😍😍😍😍😍🙏🙏🙏🙏🙏

  • @snehaponnu6041
    @snehaponnu6041 Před 5 lety +948

    Full കാണുന്നതിന് മുന്നേ like അടിച്ചത് aarokke

  • @Habeeb864
    @Habeeb864 Před 5 lety +39

    ഇത് കഥയാണോ അതോ ജീവിതം aano.. എന്റെ പൊന്നോ ലാസ്റ്റ് കരഞ്ഞു പോയി... സൂപ്പർ സൂപ്പർ മൂവി 🥰🥰🥰🥰🥺🥺🥺

  • @jithin180
    @jithin180 Před 5 lety +303

    പൊളിച്ചു. ലാസ്‌റ്റ് ബ്ലാങ്ക് മഷികൊണ്ട് (കണ്മഷി.....)അവൾ ആ മറുക് വരച്ചിരുന്നെങ്കിൽ അത് ഇതിലും ഫീൽ ആയേനെ.......

    • @mejovj6827
      @mejovj6827 Před 5 lety

      😄😄😄😄😍😍😍😍💝💝💝ah brooo 💝💝💝🙏🙏🙏👍👍

    • @angelthomas5174
      @angelthomas5174 Před 5 lety +3

      Correct..

    • @mejovj6827
      @mejovj6827 Před 5 lety

      @@angelthomas5174 😊😊😊💝💝

    • @mohamedthariq9226
      @mohamedthariq9226 Před 5 lety +2

      Athu kidu ആയേനെ

    • @mejovj6827
      @mejovj6827 Před 5 lety

      @@mohamedthariq9226 💝💝💝💝👍👍👍👍

  • @JumanaHaseenMayyil
    @JumanaHaseenMayyil Před 3 lety +71

    കാണാൻ വൈകി പോയി.. അവസാനം കരയാതെയിരിക്കാൻ കഴിയില്ല.. അത്രക്കും Feel ആയി.. സൗന്ദര്യം നോക്കി സ്നേഹിക്കുന്നവർക്ക് ഒരു പാഠം ആണ് ഈ Short Film💥ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരുപാട് കയ്യടി☺️👏

  • @ponnuichu7772
    @ponnuichu7772 Před 5 lety +835

    സൗന്ദര്യം നോക്കി ഒരിക്കലും സ്നേഹിക്കരുത്. മനസ്സ് നോക്കി സ്നേഹിക്കണം.

  • @thapasya7520
    @thapasya7520 Před 5 lety +191

    ശെരിക്കും കണ്ണ് നിറഞ്ഞു 😥.. ഇന്നത്തെ ഉറക്കം ഏതായാലും പോയി

  • @anjuaniyan2645
    @anjuaniyan2645 Před 5 lety +12

    പറയാൻ വാക്കുകൾ ഇല്ല. അത്രക്കും ഹൃദയത്തിൽ പതിച്ചൊരു കഥ. ഈ കഥ ആരുടെ മനസ്സിലാണോ ജനിച്ചതു അവർക്കും ഇതിലെ അഭിനേതാക്കൾക്കും എന്റെ ബിഗ് സല്യൂട്ട്. I am crying now.. 😔😔

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😊😊🙏🙏🙏tnzz mol

  • @baburaj4088
    @baburaj4088 Před 4 lety +20

    ഉറങ്ങു നേരാത്ത ഈ ഫിലിം കണ്ടത് പിന്നെ ഒന്ന് ഉറക്കം വരാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു ,,,,,,, എനിക്ക് ഒരു പാട് ഇഷ്ടം ആയി

    • @mejovj6827
      @mejovj6827 Před 4 lety

      💝💝💝😍😍😍🙏🙏🙏🙏thnkuuuuu drrr

  • @demon_salyer_
    @demon_salyer_ Před 5 lety +154

    നല്ല story നായകനും നായികയും പൊളിച്ചു
    കൊച്ചു കുട്ടികൾ തൊട്ട് അടികൊണ്ട ചേട്ടന്മാർ വരെ കിടുക്കി.
    അല്ലേലും ദൈവത്തിനു പരസ്പരം സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ പണ്ടേ ഇഷ്ടല്ല
    അതിന് പറ്റിയ ഉദാഹരണമാണ്
    കാഞ്ചന മാലയും മൊയിദീനും.
    💯 ൽ 💯 മാർക്ക്‌.

    • @mejovj6827
      @mejovj6827 Před 5 lety +1

      🙏🙏🙏💝💝💝💝💝💝💝💝💖💖💖💖💖💖💖👍👍👍👍👍👍

    • @kadermogral8277
      @kadermogral8277 Před 5 lety +1

      Kannupoyalle kanninte kazicha aryou nammuk onnu ellaadakumbool anu ariya thakarthu

    • @vidya8767
      @vidya8767 Před 5 lety +1

      Sathyam dhaivathinu adjust cheithu snehikanore ishttam thonnanu

    • @mejovj6827
      @mejovj6827 Před 5 lety

      @@kadermogral8277 😁😁😁

    • @mejovj6827
      @mejovj6827 Před 5 lety

      @@vidya8767 😊😊😊

  • @shimnasivadas5129
    @shimnasivadas5129 Před 5 lety +48

    ഇതു പോലെ കരഞ്ഞു കാണില്ല വേറൊരു ഫിലിം കണ്ടപ്പോഴും..... അത്രയ്ക്കും മനസിനെ വേദനിപ്പിച്ചു.... 😥
    Heart touching love story.....

    • @MalankaraSyrianNasraniFoodCook
      @MalankaraSyrianNasraniFoodCook Před 5 lety +1

      With out a tear drop never you can see this film. Exactly the message of this movie could understand those who really love other.
      Thank you for the film makers.

  • @neerajkuruvila2585
    @neerajkuruvila2585 Před 5 lety +53

    *ഒരുപാട് ഒരുപാട് ഇഷ്ടമാ.. ഒരുപാട് ഒരുപാട് ഇഷ്ടമാ..*
    ഇന്ന് ഒരു ഷോർട്ട് ഫിലിം കണ്ടു പേര് *മറുക്* തികച്ചും ഒരു സാധാരണ ഷോർട്ട് ഫിലിമിൽ നിന്നും വ്യത്യസ്തമായി അവതരണം.കാരണം ഒരു സിനിമ കാണുന്ന ഫീലിങ്ങാണ് മറുക് എന്ന ഷോർട്ട് ഫിലിം.അതുപോലതന്നെ സിനിമയിൽ നിലയുറപ്പിച്ച ചില താരങ്ങളേയും കാണാം.സംവിധയകാൻ മേജോയുടെ സംവിധാന മികവും എടുത്തു പറയേണ്ടവയാണ്.അതുപോലെ തന്നെ സോങ്ങും മ്യൂസിക്കും എന്ത് കൊണ്ടും കാണുന്നവർക്ക് ഒരു വിഷമത്തിലേക്ക് എത്തിക്കുന്നു.അതുപോലെ തന്നെ മെൽബിൻ ഏട്ടന്റെ അഭിനയവുംഉസാറാക്കി..മൊത്തത്തിൽ ഒരു സിനിമ കാണുന്ന അനുഭവം....
    മേജോ ചേട്ടാ...കിടു ഫിലിം ഞാൻ നിങ്ങടെ കട്ട ഫാനായിട്ടാ......
    ഒരുപാട് ഒരുപാട് ഇഷ്ടമായി.നമ്മുടെ കൂട്ടുന് മറുകയായിരുന്നു ഭംഗി..

    • @mejovj6827
      @mejovj6827 Před 5 lety +1

      💝💝💝💝💝😍😍😍thnkuu brother

  • @imnavindavis5660
    @imnavindavis5660 Před 5 lety +47

    ശരിക്കും ഫീൽ ആവുന്ന ഒരു ക്രീയേഷൻ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് നമ്പർ വൺ. ക്ലൈമാക്സ് ഒക്കെ ആയപ്പോ ഉഗ്രൻ ആക്ടിങ് ആയി. ക്ലൈമാക്സ് സീൻ കിടിലൻ പ്രോഫാഷനല് ആയിട്ട .

    • @mejovj6827
      @mejovj6827 Před 5 lety

      🙏🙏💝💝💝💝💝💖💖💖💕💕💞💞💝💝💝💝💝thnkuuuuuuu

  • @psychotravelergr7308
    @psychotravelergr7308 Před 5 lety +115

    ചെറിയ ഒരു പാർട്ട്‌ കണ്ടു വന്നതാ..... പക്ഷെ ഇത്രയും പ്രതിഷിച്ചില്ല.... ലാസ്റ്റ് അറിയാതെ കണ്ണുനിറഞ്ഞുപോയി... 😢
    കുട്ടു മരിക്കണ്ടരുന്നു... 😔😢😢😭

  • @eabimon437
    @eabimon437 Před 5 lety +326

    അവസാനം മറുക് പോയി.... ഒപ്പം അവനും....
    (കണ്ണ്‌ നിറയിച്ച ഒരു ഷോർട് ഫിലിം )

  • @Sreerajsreezz
    @Sreerajsreezz Před 5 lety +148

    ഒരു വാക്കിന് ഹൃദയം തന്നെ തകർക്കാൻ ആകും എന്ന് മനസിലാക്കി തന്നെ ഒരു pwoli film

  • @nadhaahlan2281
    @nadhaahlan2281 Před 5 lety +71

    ന്റെ അല്ലോഹ്...ഇമ്മാതിരി ഫീൽ ഷോർട്ട് ഫിലിം ഞാൻ ആദ്യമായിട്ട് കാണുവാ 😍😍ബട്ട് ആ ക്ലൈമാക്സ് അങ്ങനെ വേണ്ടായിരുന്നു...വല്ലാത്ത സുയിപ്പ് ആയി 😥😥😥ബെരുതെ ആൾക്കാരെ നൊലോളിപ്പിയ്ക്കാൻ😒😒😒😭😭😭

    • @mejovj6827
      @mejovj6827 Před 5 lety +1

      💝💝💝💝🙏🙏🙏🙏🙏🙏💟💟💟💓💓💓💝💝💝💝💝💝💝🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😊😊😊😊😊

    • @melbinfelix5385
      @melbinfelix5385 Před 3 lety

      Thanks dear 🥰🥰

  • @vishnuteko1025
    @vishnuteko1025 Před 5 lety +62

    ഒരാളുടെ കുറവാണ് അയാളുടെ ഭംഗി heart Touching adipoli

  • @akshayasudheesh9038
    @akshayasudheesh9038 Před 5 lety +83

    ഉപദേശങ്ങൾ ആരിൽ നിന്ന് വേണമെങ്കിലും സ്വീകരിക്കാം. എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ടത് നമ്മളാണ്. making വളരെ നന്നായിട്ടുണ്ട്. 👍👏👏👏👏

  • @Arya-qs7bf
    @Arya-qs7bf Před 4 lety +33

    ഒരാളെയും സൗന്ദര്യത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല എല്ലാം എല്ലാവർക്കും ദൈവം കെടുക്കില്ല എല്ലാവർക്കും ഉണ്ടാവും ഇതുപോലെയുള്ള കുറവുകൾ നമ്മൾ സൗന്ദര്യം നോക്കിയല്ല സ്നോഹിക്കണ്ടത് അവരുടെ മനസ്സിന്റെ വലുപ്പ മാറിഞ്ഞ് സ്നോഹിക്കണം അതാണ് ഏന്താർഥ സ്നോഹം❤️

  • @_diyadazz_7746
    @_diyadazz_7746 Před 5 lety +124

    പൊളിച്ചു മുത്തേ കുട്ടു മരിക്കണ്ടായിരുന്നു സങ്കടായി 😥

    • @mejovj6827
      @mejovj6827 Před 5 lety +1

      🙏🙏🙏💝💝💝💝💝💝💝💖💖💕💕💞💞💕💕💕💕💕💕💕💕😊😊😊😊😊😊

  • @robinphilipthomas3029
    @robinphilipthomas3029 Před 5 lety +429

    സ്‌നേഹിക്കുമ്പോൾ കുറവുകൾ നോക്കി ഒഴിവാക്കരുത്.. മനസ്സിലാക്കേണ്ടത് അവരുടെ മനസ്സ് ആണ്..

  • @mtharikrishnan2992
    @mtharikrishnan2992 Před 5 lety +243

    കണ്ട് കഴിഞ്ഞപ്പൊ ശ്വാസം കിട്ടാത്ത പോലെ,
    ഇതിലും നല്ലൊരു Short film ഞാൻ ഇതുവരെ കണ്ടിട്ടല്ല
    ♥️♥️
    😧

    • @mejovj6827
      @mejovj6827 Před 5 lety +1

      🙏🙏🙏🙏🙏🙏😍😍😍😍😍😍💞💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞thnkuuuuuuu

    • @jojovj9108
      @jojovj9108 Před 5 lety +1

      😁😁😁😁♥️♥️♥️

    • @m_e_g_h_u_z_z2642
      @m_e_g_h_u_z_z2642 Před 5 lety +2

      Same enikk shwasam kittiyillla...karanju karanju sound Vere maaripoi..😭😭😭😭😭😭😭😭😭😭😭😭

    • @m_e_g_h_u_z_z2642
      @m_e_g_h_u_z_z2642 Před 5 lety +1

      Same enikk shwasam kittiyillla...karanju karanju sound Vere maaripoi..😭😭😭😭😭😭😭😭😭😭😭😭

    • @mejovj6827
      @mejovj6827 Před 5 lety

      @@m_e_g_h_u_z_z2642 😍😍😍😍😍😍🙏🙏iyoo sryyy 😊😊😊😁

  • @ansrhn8056
    @ansrhn8056 Před 5 lety +315

    എനിക്കും ഉണ്ട് മുഖത്ത് ഒരു മറുക്
    കണ്ണിന്റെ തായെ
    ഇതു കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @jalibsadu
    @jalibsadu Před 5 lety +16

    Ente പൊന്നോ ഒരു രക്ഷയുമില്ല 😍😍പൊളിച്ചു 👍👍👍

    • @mejovj6827
      @mejovj6827 Před 5 lety

      💝💝💝😍😍😍💖💖💖💖thnzzz broooi

  • @suhailasuhaila767
    @suhailasuhaila767 Před 5 lety +279

    ഇതിൽ dislike അടിച്ചവരൊക്കെ ഇതിൽ ആരോടാകിലും ഉള്ള ദേഷ്യം കൊണ്ടായിരിക്കും അല്ലാതെ ഈ short filim ൽ ഒരു കാരണവും ഇല്ല

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😊😊😍😍😍😍😍😍🙏🙏🙏🙏🙏

    • @jojovj9108
      @jojovj9108 Před 5 lety

      😁😁😁♥️♥️♥️

    • @raseenakulangaraparambath3754
      @raseenakulangaraparambath3754 Před 5 lety +1

      😊😊😊

    • @mejovj6827
      @mejovj6827 Před 5 lety

      @@raseenakulangaraparambath3754 😊😊😊💝

    • @vjfilms02
      @vjfilms02 Před 5 lety

      🔥മറുക് ടീം സംസാരിക്കുന്നു🔥
      czcams.com/video/ThF7bXyC_LA/video.html

  • @ഇക്കാന്റെവായാടി

    ഒരു shortfilm കണ്ടു ആദ്യമായി ആണ് ഇത്രേം കരയുന്നെ Really heart touching 😭😭😭😭😭

  • @zaheeranas6099
    @zaheeranas6099 Před 5 lety +239

    പ്രണയം അതു ഉണ്ടാകുന്ന വേദന വേറെ തന്നെ

    • @vjfilms02
      @vjfilms02 Před 5 lety

      😊😊😊 Marukhu team💞💞💞💞

    • @thorakkunnuhafthorakkunnuh2075
      @thorakkunnuhafthorakkunnuh2075 Před 5 lety +1

      anubavam athan sathyam

    • @shaimashaima8361
      @shaimashaima8361 Před 5 lety +3

      Pranayam ...bayankara lle..ballatha jinn aanetree😉

    • @farishafarisha1491
      @farishafarisha1491 Před 5 lety +3

      എനിക്ക് പ്രെണയത്തെ പറ്റി ഒന്നും അറിയില്ല
      ഞാൻ പ്രേണയിച്ചിട്ടില്ല

    • @AmithaPrakash-tk5gk
      @AmithaPrakash-tk5gk Před 4 měsíci

      Atheee😭😭

  • @angelthomas5174
    @angelthomas5174 Před 5 lety +51

    💔💔💔💔💔💔💔grt work...
    കഴിവുകൾ കണ്ടു കൂടെ നിക്കാൻ ഒരുപാട് പേരുണ്ടാകും.. കുറവുകൾ കണ്ടു കൂടെ നിക്കാൻ ആള് കുറവായിരിക്കും... കുറവുകൾ കണ്ടു സ്നേഹിച്ചു നോക്കണം.. ആരൊക്കെ എന്ധോകെ പറഞ്ഞാലും നമ്മുടെ കണ്ണിൽ അവരായിരിക്കും ഏറ്റവും സൗന്ദര്യം ഉള്ളത്...
    Best work✌️✌️✌️

    • @mejovj6827
      @mejovj6827 Před 5 lety +2

      😍😍😍😍😍😍😍😍💝💝💝💝💕💕💕💕💕💕💖💖💖💖💗💗💗💗💗💗💗💗💝💝💝💝💝niz comment 😊😊😊😍😍😍

    • @saduabhidev9185
      @saduabhidev9185 Před 4 lety

      Thirchayayum

  • @user-qy1sv5vx1w
    @user-qy1sv5vx1w Před 5 lety +186

    എന്റ .. പൊന്നോ... ഞാൻ പോണേണ്..... എന്തിനാണ്.... വെറുതെ കരയണേ..... ഒന്നും പറയാനില്ല...... സ്റ്റോറി ക്ക് ഒരായിരം 😘😘😘😘😘😘😘😘😘😘😘

    • @jojovj9108
      @jojovj9108 Před 5 lety

      മുഴുവൻ കണ്ടിട്ട് പോ ബ്രോ 😁😁😆😆♥️♥️♥️

  • @sighildev579
    @sighildev579 Před 5 lety +19

    അറിയാതെ കണ്ണു നിറഞ്ഞു പോയി.
    നല്ല ആശയം
    ജീവിത തുല്യമായ അഭിനയം
    അടിപൊളി ഷോർട്ട് ഫിലിം

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😊😍😍😍tnkuuu

  • @abyjoseph6471
    @abyjoseph6471 Před 5 lety +6

    ഒരു ഷോർട് ഫിലിം കണ്ടിട്ട് കണ്ണ് നിറഞ്ഞത് ഇത് കണ്ടപ്പോൾ ആണ് Hats off Guys

  • @soumyasoumya1211
    @soumyasoumya1211 Před 5 lety +38

    എന്റെ മുത്തേ പൊളിച്ചു 😭😭😭

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😍😍😍😍😍😍💝💝💝💝💝💝💕💕💖💖💖

  • @rinuramshad7876
    @rinuramshad7876 Před 5 lety +208

    കമന്റ്‌ വായിക്കുമ്പോൾ കരയൂലാന്ന് ഉറപ്പിച്ചത.... പക്ഷെ കരഞ്ഞുപോയി

    • @vjfilms02
      @vjfilms02 Před 5 lety

      😍😍😍😍

    • @jojovj9108
      @jojovj9108 Před 5 lety

      🙂🙂🙂🙏🙏🙏♥️♥️♥️

    • @anjusatheesh5600
      @anjusatheesh5600 Před 4 lety +1

      Njnum😪

    • @macamediamalayalam2317
      @macamediamalayalam2317 Před 4 lety

      Rinu Ramshad 787
      czcams.com/video/nxHXrcFTLZE/video.html
      എന്റ ഈ youtube ചാനൽ നിങ്ങൾ SUBSCRIBE ചെയുക .ഷെയർ ചെയുക .Like ബട്ടൺ ക്ലിക്ക് ചെയുക .

    • @vjfilms02
      @vjfilms02 Před 4 lety

      മറുക് ടീം വീണ്ടും വരുന്നു..തീപ്പൊരി പ്രേമവുമായി😍😍♥️♥️
      czcams.com/video/3fsdBk1AvyI/video.html

  • @rajijayakrishnan7174
    @rajijayakrishnan7174 Před 5 lety +241

    Njan kandathil vech one of best short film😞😞
    Best wishes

    • @tobycharle
      @tobycharle Před 5 lety +1

      thanks 4 ur valuable comment

  • @ashmidominic5371
    @ashmidominic5371 Před 5 lety +261

    ഒന്നുമില്ല പറയാൻ........ ശരിക്കും ഹാർട്ട്‌ ടച്ച്‌..... 😢😢😢😢😢😢

  • @romanticmonster1961
    @romanticmonster1961 Před 4 lety +12

    കരയിപ്പിച്ചു കരഞ്ഞ ഒരേഒരു ഷോർട് film 😭😭😭😭😭😭oru രക്ഷയും illadoo❣️😭😭

  • @blisswithlove28
    @blisswithlove28 Před 5 lety +43

    Best short film ever seen...
    Ith kand etra karanju nne areela...atrk hurt chaithu.....
    Tiktokil ninne movie anweshich vannatha...
    Really heart touching....
    Parayan words illa..atrk kidu..
    Loved it ❤🤗
    Keep going guys....

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😍😍😍🙏🙏🙏🙏

  • @ameenm9083
    @ameenm9083 Před 5 lety +15

    സ്നേഹമെന്നത് ഈ ഷോർട്ട് ഫിലിം ഇലൂടെ കാണിച്ചുതന്നതിൻ താങ്ക്സ് എന്നാ തേച്ചുപോയ രണ്ട് അവളുമരെയും ഞാനിപ്പോൾ ഓർക്കുന്നു

  • @shabnapinky5953
    @shabnapinky5953 Před 5 lety +113

    കരയിച്ചു കളഞ്ഞല്ലോ 😪😪bgm പൊളിച്ചു... ഒരു ഫിലിം കണ്ടപോലെ.... എല്ലാരും nannayitund.. good work team marukh.. god bless 🤟👌✌️

  • @ashiquemuhammed2133
    @ashiquemuhammed2133 Před 5 lety +98

    Instal idhinte cheriya scene kand vannatha.. full kandapo.. avasanam... karanjpoyii😭😭😘adipowli

    • @mejovj6827
      @mejovj6827 Před 5 lety

      🙏🙏💝💝💝💝💝💝💟💟thnkuuuuu

  • @anaghadevz1863
    @anaghadevz1863 Před 5 lety +43

    കണ്ടില്ലാരുന്നുവെങ്കിൽ ഒരു നഷ്ട്ടമായേനേ..... ക്ലൈമാക്സ്‌ കണ്ടു കഴിഞ്ഞു മനസ്സിൽ ഒരു വിങ്ങൽ... നല്ല shrt film😍

  • @albinbintu7336
    @albinbintu7336 Před 5 lety +249

    Eda pillera...ithinte climax onn mattuo...sahikanilla...karayich kalanju

  • @abinachippi9713
    @abinachippi9713 Před 5 lety +38

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ശെരിക്കും കരഞ്ഞു പോയി 😔😔

  • @akshayaanil7474
    @akshayaanil7474 Před 4 lety +25

    അയ്യോ ഒരു നിമിഷം ശ്വാസം നിലച്ചു പോയി...ഇവർ ജീവിക്കുകയായിരുന്നോ 👌👌👌👌👌👌👌👌ബാഹ്യ സൗന്ദര്യം തേടി പോകുന്ന എല്ലാ കമിതാക്കളും ഇത് കാണണം.....യഥാർത്ഥ സൗന്ദര്യം ശരീരത്തിലല്ല,മനസ്സിലാണ് വേണ്ടത്🔥🔥🔥🔥🔥🔥🔥🔥🔥

  • @overtimevlogers
    @overtimevlogers Před 5 lety +52

    Daa melbin machana nee kalakkie... nee studies drop chaitha film fieldilakka poyappol njan ortha nee ntha foolishness kanikkunna anna now iam really happy ... great job man and god bless you

  • @athuljsjs
    @athuljsjs Před 5 lety +92

    കരയിപ്പിച്ചല്ലോ മുത്തേ നീ 😭😭😭

  • @lalcreation7317
    @lalcreation7317 Před 5 lety +10

    സൂപ്പർ ശെരിക്കും കണ്ണു നിറഞ്ഞു പോയി കിട്ടു മരിക്കണ്ടായിരുന്നു

    • @mejovj6827
      @mejovj6827 Před 5 lety

      🙏💝💝💝💖💖💖💟💟😍😍😍😍

  • @smithasmidhu4205
    @smithasmidhu4205 Před 4 lety +2

    ഞാൻ ഇപ്പോൾ കാണുന്നൊള്ളു എങ്കിലും നെഞ്ചിൽ ഒരു വിങ്ങൽ ഇതു പോലെ ഒരുപാട് നല്ല നല്ല വീഡിയോകൾ ഇറക്കാൻ കഴിയട്ടെ.....
    പരസ്പരം മനസിലാക്കി അറിഞ്ഞു ജീവിക്കുന്നവർക്കിടയിൽ ഒരു തരത്തിലും കുറവുകൾ ഉണ്ടാവില്ല 😒😔😔😔😢😢😢💞

    • @mejovj6827
      @mejovj6827 Před 4 lety

      💝💝💝💝💝💝💝💝

  • @Nisa-bo7kw
    @Nisa-bo7kw Před 5 lety +194

    യഥാർത്ഥ പ്രേണയം ഒരിക്കലും അവസാനിക്കില്ല

    • @mejovj6827
      @mejovj6827 Před 5 lety +1

      😊😊😊😍😍😍😍athe

    • @jojovj9108
      @jojovj9108 Před 5 lety

      🙂🙂🙂🙏🙏🙏♥️♥️♥️♥️

  • @najiyasalim680
    @najiyasalim680 Před 5 lety +329

    Adaar lovinte climax maattiya pole ithinteyum onn maatti pidikkaan pattuo pleeeeeeees. Sankadam sahikkaankitt parayuaaa😭

    • @psychotravelergr7308
      @psychotravelergr7308 Před 5 lety +10

      ശെരിയാ.... ലാസ്റ്റ് കുട്ടു മരിക്കണ്ടരുന്നു... 😔😢😭

    • @laijunissa4619
      @laijunissa4619 Před 5 lety +4

      Kuttu marikkandaayirunnu

    • @mejovj6827
      @mejovj6827 Před 5 lety +1

      @@laijunissa4619 😊😊😊😊

    • @mejovj6827
      @mejovj6827 Před 5 lety +1

      @@psychotravelergr7308 😊😊😊😊

    • @sethulakshmilakshmi745
      @sethulakshmilakshmi745 Před 5 lety +2

      Seriyaaaa😢😢😢😢

  • @arunmphilips6132
    @arunmphilips6132 Před 5 lety +40

    Great message for the present generation. Good work for all those who made it possible. Keep it up.

  • @kurumbiakhi8097
    @kurumbiakhi8097 Před 4 lety +39

    2020 ൽ കണ്ടവരുണ്ടോ

  • @suhaibkp5459
    @suhaibkp5459 Před 5 lety +11

    എല്ലാം തികഞ്ഞവരായിട്ട് ഭൂമിയിൽ ആരുമില്ല...... പടച്ചവൻ സൃഷ്ടിച്ചിട്ടുമില്ല...... എല്ലാർക്കും ഉണ്ട് കുറവുകൾ..... ആ കുറവുകളെ കണ്ടില്ലെന്നു നടിക്കുക.... അത് നമുക്കായാലും മറ്റുള്ളവർക്കായാലും.... അപ്പോൾ ജീവിതo അടിപൊളി ആകും..

  • @vinod494871
    @vinod494871 Před 5 lety +45

    Ethinte പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും എന്റെ hatsoff.....

    • @vjfilms02
      @vjfilms02 Před 5 lety

      താങ്ക്സ് ബ്രോ 😍😍😍

  • @hebafathima4947
    @hebafathima4947 Před 5 lety +36

    First time crying while seeing a short film 😥😥😢😢😢😰😰😰😭😭😭

  • @danceworld8484
    @danceworld8484 Před 5 lety +13

    സൂപ്പർ short film....... കണ്ണു നിറഞ്ഞു 😭😭😭😫😫😫😫😭

  • @feminascalicut8781
    @feminascalicut8781 Před 5 lety +34

    കണ്ണ് നിറഞ്ഞി പോയി👌👌👌👌👌

  • @Mentalsu0718
    @Mentalsu0718 Před 5 lety +25

    ഈ മരുകനെയും അവന്റെ പെണ്ണിനേയും എത്രയും പെട്ടന്ന് സിനിമയിൽ പ്രധീക്ഷിക്കുന്നു പെരുത്ത് ഇഷ്ട്ടായി

    • @jojovj9108
      @jojovj9108 Před 5 lety

      😁😁😁♥️♥️♥️♥️♥️

  • @shibam5747
    @shibam5747 Před 4 lety +19

    Super short film
    Sharikkum karanju😭😭❤️

  • @keerthuk1148
    @keerthuk1148 Před 4 lety +7

    എനിക്ക് shortfilm കാണാൻ ഒരുപാട് ഇഷ്ടമാ..ഒരു shortfilm കാണൽ പ്രാന്തിയ ഞാൻ..പക്ഷെ ആദ്യമായിട്ടാ short film കണ്ടു ഞാൻ കരയുന്നത്😭..ശെരിക്കും ഹൃദയസ്പർശി😢...hats off the whole team.. 👍

  • @rajubhairajubhai5068
    @rajubhairajubhai5068 Před 5 lety +255

    Climax ഒന്ന് മാറ്റിയെടുക്കാൻ പറ്റോ , 😓😓
    അടിപൊളി ആയിട്ടുണ്ട് .
    Dislike അടിച്ചവൻമാർക്കൊക്കെ ഒരു വികാരവുമില്ലാത്തവന്മാരാണോ

  • @Sandrapv5
    @Sandrapv5 Před 5 lety +262

    Tiktokil idinde cheriye portion kand vannadha. Kann niranj😢best one👌

  • @treezha_sha_mathew
    @treezha_sha_mathew Před 5 lety +214

    കുറവുകൾ എല്ലാർക്കും ഉണ്ട്...അതു മനസിലക്കിട്ടു വേണം സ്നേഹിക്കാൻ...എന്നാലേ ജീവിതം സന്തോഷം ഉള്ളതാകു...

  • @annunibin1847
    @annunibin1847 Před 4 lety +6

    Superb shrtfilm. ഒരു രക്ഷയില്ലാത്ത feeling. 😔😔 കരഞ്ഞുപോയി 😭😭

    • @mejovj6827
      @mejovj6827 Před 4 lety

      😊😍😍😍😍🙏🙏🙏🙏🙏💝💝thnkuuu

  • @lakshmi_asvi
    @lakshmi_asvi Před 5 lety +27

    കണ്ണീരിന്റെ നനവോടെ അല്ലാതെ ഈ shortfilm കണ്ടു തീർക്കാൻ ആകില്ല..... 😭😭😭😭 its awsome... 😍 soorpbbb.... ഒന്നും പറയാനില്ല....great wrk 😍😍😍✌✌✌🤩🤩

  • @angel_cheekku_1115
    @angel_cheekku_1115 Před 5 lety +19

    ഇഷ്ടായി ഇഷ്ടായി ഒത്തിരി ഇഷ്ടായി,,,, കണ്ടു ഒത്തിരി വേദനിച്ചു,,, 😪😪😪

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 Před 3 lety +48

    എനിക്ക് പെട്ടന്ന് kevin ചേട്ടനെ ഓർമ്മ വന്നു😢

    • @raginiragini8766
      @raginiragini8766 Před 2 lety +1

      Adharq

    • @thanussworld8190
      @thanussworld8190 Před 2 lety

      കെവിൻ ചേട്ടനും നീനു ചേച്ചിയും alle😘😘😘

  • @praveenappuz9963
    @praveenappuz9963 Před 4 lety +2

    Super short film.കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..അല്ല കരഞ്ഞു പോയി...ഇതിൽ കൂടി എങ്കിലും എല്ലാം girls ഉം ഒരു കാര്യം മനസിലാക്കണം...നിറം നോക്കി ആരെയും സ്നേഹിക്കരുത് അവരെ മനസ്സ് നോക്കി വേണം സ്നേഹിക്കാൻ...അവിടെ ആയിരിക്കും യഥാർത്ഥ സ്നേഹം കാണുന്നത്😰💓🖤.......

    • @mejovj6827
      @mejovj6827 Před 4 lety

      😊😊😊😊😊😊🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍thnkuuuuuuu

  • @manjimapt4166
    @manjimapt4166 Před 5 lety +36

    Kuttikal adipoli aayirunu avarude romance oununm parayanilla ente amme😘😘😘

  • @anoopbr126
    @anoopbr126 Před 5 lety +17

    എന്റെ ലൗ ആണ് എനിക്ക് ഇത് recommend cheythe😍😍 it's really heart touching

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😊😊😍😍😍😍😍adipoly broo

  • @mjhithayathulla8232
    @mjhithayathulla8232 Před 5 lety +17

    കുറെ കാലത്തിനു ശേഷം ഒരുപാട് കണ്ണു നിറയുന്ന ഫിലിം കാണുന്നത് ഒരാളുടെ കുറവാണ് ചിലപ്പോൾ അവന്റെ ഭംഗി

  • @anusrees153
    @anusrees153 Před 4 lety +4

    Sherikum heart touching aaaan...
    Karanj poyii end ill.😭😭😭😭
    Bhangi nokiyit Alla Manas kandaam ishtapedendath enn padipich thanna story.........❤️

    • @jojovj9108
      @jojovj9108 Před 4 lety

      ♥️♥️♥️😍😍😍✌️✌️✌️

  • @amruthamanikutty9765
    @amruthamanikutty9765 Před 5 lety +7

    ഗ്രേറ്റ്‌ വർക്ക്‌ ടീം 😍😍😍 ഇത് ഒരിക്കലും മനസ്സിൽ നിന്ന് mayuka ഇല്ല നോ വേർഡ്‌സ്. കരയിച്ചു കളഞ്ഞു 😓

    • @vjfilms02
      @vjfilms02 Před 5 lety +1

      താങ്ക്സ് 😍😍😍😍😍

  • @johnsonmp582
    @johnsonmp582 Před 5 lety +25

    Super Short Film.😍😍😍😍.. Heart touching story....

  • @jabeenanyzam733
    @jabeenanyzam733 Před 5 lety +65

    Njan kandathil vech eattavum nalla short film rand perum adipoli acting 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abhirammr2261
      @abhirammr2261 Před 5 lety

      Ennaa aake ee short film maathre kand kaanaan vazhi ulloo

  • @anjanaappu6380
    @anjanaappu6380 Před 5 lety +30

    Ente dhaivame kadayippichu konnallo poli short film pillerum polichu....😘enikkettavum kuduthal ishttayathu kuttu chettaineyanu😀

    • @mejovj6827
      @mejovj6827 Před 5 lety

      😊😊😍😍😍😍😍😍😍💝💝💝💝💝💝💝💝💝💝💝💝

  • @sydneysavage745
    @sydneysavage745 Před 5 lety +11

    ഒരു സിനിമ കണ്ടപോലുണ്ട്.... അടിപൊളി.....

    • @vjfilms02
      @vjfilms02 Před 5 lety

      താങ്ക്സ് 😍😍😍

  • @sreemolvs9156
    @sreemolvs9156 Před 4 lety +10

    Sherikkum karanjupoyitto.Really heart touching.😭😭😭

  • @vaishnaviammu5388
    @vaishnaviammu5388 Před 5 lety +11

    എന്റെ ഫ്രണ്ട് ജ്യോതി കും ഒണ്ടു കവിളത്തു ഒരു മറുക് അത് ❤️ പോലെത്തെ നല്ല ഭംഗി അന്ന് അത് അവൾക്കു 😘😘😘

  • @aromalkk7556
    @aromalkk7556 Před 3 lety +3

    വെറുതെ നേരം പോവാൻ കണ്ടതാണ്. പക്ഷെ കണ്ട് കഴിഞ്ഞപ്പോൾ കണ്ടത് വെറുതെ ആയില്ല. അത്ര പൊളി ആയിരുന്നു ❤️

  • @anitageoz
    @anitageoz Před 5 lety +69

    709 pottanmar🤨 aet vivaram elatavr anu etin dislike adiche😪 .....
    Nyc heart touchng short film ❤💞good work

    • @mejovj6827
      @mejovj6827 Před 5 lety +1

      🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💟💟💟💟💓💓💓💓💖💖💖💖💖💖💖💖😍😍😍😍😍😍😍😍💝💝💝thnkuuuuuu🙏🙏🙏👍👍👍👍👍👍👍👍👍👍👍

    • @jojovj9108
      @jojovj9108 Před 5 lety

      😁😁😁♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @roshinkkrajan4702
      @roshinkkrajan4702 Před 5 lety +2

      Satyam....
      Enik thonunu onnenkil dislike adichavanmark heart illa
      Allel climax kandit sahikathe dislike chythathakum

    • @itsforu8260
      @itsforu8260 Před 4 lety +1

      Ath kalippan and kandhari teams aaan😁😁

    • @hasnasuhara6607
      @hasnasuhara6607 Před 4 lety

      709 പൊട്ട്ടന്മാർ 🙂 എതു വിവരം ആണ് എതിന് ഡിസിലേ അഡിസംതെ 😪...... നിക് ഹാർട്ട്‌ ഷോർട് ഫിലിം 💕❤️ഗുഡ് വർക്ക്‌

  • @sanata.jsanata.j7401
    @sanata.jsanata.j7401 Před 4 lety +10

    ഈ സിനിമ യുടെ last seen കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭😭😭

  • @mahimasuseel1960
    @mahimasuseel1960 Před 5 lety +12

    Sathyam paranjaal nalla jodi.. Randalum poli.. Pine aa kuttykalkku vare nalloru bhaviyund.. keep doing short films.. And may god bless u guys to do a film one day.. all the very best

  • @usnakabeerfenna3047
    @usnakabeerfenna3047 Před 5 lety +16

    good short film👍sherikkum kann niranju poyi😂ellavarum jeevikkukayirunnu.....kepp gong☺

    • @mejovj6827
      @mejovj6827 Před 5 lety

      💝💝💝💝💝💝😍😍😍😍😍thnkuuuuu dr

  • @daddysbee4513
    @daddysbee4513 Před 5 lety +6

    ഇത്രയും feel ആക്കിയ ഷോർട് ഫിലിം ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ😥😥😥
    സത്യത്തിൽ കരഞ്ഞു പോയി😭😭😭

  • @josephinevinancia4898
    @josephinevinancia4898 Před 5 lety +76

    polichu.... first time I am s
    seeing a film like this ...super😘😘😘

  • @sreeranjinimanoj178
    @sreeranjinimanoj178 Před 5 lety +59

    Last kandu karanju pooyi😭😭😭
    Super😘😘😘😘