നിങ്ങൾ കോൺ​ഗ്രസിന് വേണ്ടിയാണ് പണിയെടുക്കുന്നത് |ANIL NAMBIAR| |BJP|

Sdílet
Vložit
  • čas přidán 22. 04. 2024
  • നിങ്ങൾ കോൺ​ഗ്രസിന് വേണ്ടിയാണ് പണിയെടുക്കുന്നത് |ANIL NAMBIAR| |BJP|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR :

Komentáře • 1K

  • @aswathyu.k8764
    @aswathyu.k8764 Před měsícem +796

    അതി സമർത്ഥമായി സംസാരിച് തുടങ്ങിയിരിക്കുന്നു അനൽജി, വിജയാശംസകൾ❤

    • @nz4377
      @nz4377 Před měsícem

      Athe athe.... vere arum illekil... ee myranu bjp pottanmar thanne vote cheyulaaaa😅😅😅😅😅

    • @user-yj9wp4gk3t
      @user-yj9wp4gk3t Před měsícem +31

      മാമാ മാക്രി കൾ ചീറ്റിപ്പോയി 😂😂..

    • @Hydra-zl3xu
      @Hydra-zl3xu Před měsícem +9

      ഉത്തരം മുട്ടിയാൽ കള്ളക്കളി എന്ന് പറഞ്ഞ് മോങ്ങിയാൽ മതി

    • @madjack9283
      @madjack9283 Před měsícem +4

      നേരിട്ടറിയുമോ

    • @NoufalUllail-pg9cx
      @NoufalUllail-pg9cx Před měsícem

      😅😅

  • @abhilashappukuttan5218
    @abhilashappukuttan5218 Před měsícem +617

    അനിൽ ജി മാപ്രകളോട് ഇടപെടാൻ പഠിച്ചു...👍🏻

    • @Hydra-zl3xu
      @Hydra-zl3xu Před měsícem +6

      അണ്ണാക്കിൽ പിരി വെട്ടി എന്നും പറയും

    • @rajithaganesh7296
      @rajithaganesh7296 Před měsícem +6

      സത്യം😂😂😂😂

    • @user-xd8eg4zq6s
      @user-xd8eg4zq6s Před měsícem

      Chanaka💩💩💩 sanghikal name um matticha😂😂😂😂

    • @gopakumargopinath4801
      @gopakumargopinath4801 Před měsícem

      Andham +muriyandi =​@@user-xd8eg4zq6s

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +1

      ​@@Hydra-zl3xuമന്തി വെന്തില്ലാഹ്😂

  • @Chakkochi168
    @Chakkochi168 Před měsícem +455

    അനിൽ ആന്റണി മാമകളുടെ മുഖത്ത് ആട്ടി വിട്ടു.സൂപ്പർ.💪🙏

    • @minhaherbals2564
      @minhaherbals2564 Před měsícem +7

      അള മുട്ടിയാൽ ചേര യും കടിക്കും

    • @user-xd8eg4zq6s
      @user-xd8eg4zq6s Před měsícem

      Chanaka💩💩💩💩💩💩 sanghikalude echil thinnan naanam undo nambiare😂😂😂

    • @pushpalatha9878
      @pushpalatha9878 Před měsícem +1

      Anil Antony is correct 100%

    • @user-xd8eg4zq6s
      @user-xd8eg4zq6s Před měsícem

      @@pushpalatha9878 anil antony judas aanu

  • @rrp8810
    @rrp8810 Před měsícem +299

    മാപ്രകളോടെ ഇതുപോലെതന്നെ മറുപടി പറയണം 👍

  • @georgechandy6480
    @georgechandy6480 Před měsícem +377

    അനിൽ ആന്റണി നന്നായി വർത്തമാനം പറയാനും, മറുപടി നല്കാനും പഠിച്ചു തുടങ്ങി

    • @user-uo4hz8zo3s
      @user-uo4hz8zo3s Před měsícem +9

      ബിജെപിയിൽ വന്നതിന്റെ ഗുണം 🔥

  • @ShajiSukumaran
    @ShajiSukumaran Před měsícem +512

    അനിൽ ആന്റണി ബിജെപിയിൽ ചേർന്നപ്പോൾ യെദാർത്ഥ പുലിക്കുട്ടിയായി

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Před měsícem

      യഥാർത്ഥ.... നാവ് വടിക്കൂ, കണ്ണ് തുറക്കൂ, ചെവിക്കായം കളയൂ...

    • @abibk1515
      @abibk1515 Před měsícem +8

      ഈ പൊട്ടൻ എട്ടു നിലയിൽ പൊട്ടും

    • @prashanthprashanth5765
      @prashanthprashanth5765 Před měsícem +16

      @@abibk1515 pottano?? Ninake swapnam kanan kazhiyatha education ude pullike.. Athum England il ninne.. Tholpikum sudus.. But he is future leader with world wide ideas 😀

    • @jayachandran6190
      @jayachandran6190 Před měsícem

      @@abibk1515 Thantakku Vivaramillathathinaal Pottan Adimayanennu parayaam
      Pakshe
      Nee Adimakalude Enthu Vibhagathil Varum

    • @user-hr5un8gr3t
      @user-hr5un8gr3t Před měsícem +1

      ​@@abibk1515shut up basted👽

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 Před měsícem +137

    അടിപൊളി. മാപ്രകളെ മിണ്ടാൻ സമ്മതിച്ചില്ല. സൂപ്പർ 💙💙💙💙

  • @aswathyu.k8764
    @aswathyu.k8764 Před měsícem +371

    അതി സമർത്ഥമായി സംസാരിച് തുടങ്ങിയിരിക്കുന്നു അനിൽജി, വിജയാശംസകൾ❤

    • @naturesvegrecipes
      @naturesvegrecipes Před měsícem +4

      യെസ് 😍👍വിജയിക്കണം

    • @abibk1515
      @abibk1515 Před měsícem +2

      ഈ പൊട്ടൻ എട്ടു നിലയിൽ പൊട്ടും

  • @ShajiSukumaran
    @ShajiSukumaran Před měsícem +313

    കലക്കി മോനെ അടിമ മാപ്രകളുടെ മുഖത്തിന്‌ കൊടുത്തു സൂപ്പർ

    • @user-xd8eg4zq6s
      @user-xd8eg4zq6s Před měsícem

      Njangalude mugathu kodukkan neeyonum valarnattilla da sanghi da moone

  • @ShajiSukumaran
    @ShajiSukumaran Před měsícem +165

    എന്തായാലും ഒരു കാര്യം വ്യക്തമാണ്, പയ്യൻ ആളു പുലിയാണ്, ഈ ഇന്ത്യമുന്നണി വെള്ളംകോരികളോടെ ഒരു മൃദു സമീപനവും പാടില്ല അനിൽ കലക്കി ആശംസകൾ

  • @jayaraje8727
    @jayaraje8727 Před měsícem +170

    ഭംഗിയായി. മാപ്രകളെ ഇങ്ങിനെ തന്നെ പൊരിക്കണം

  • @sunilvlogs1229
    @sunilvlogs1229 Před měsícem +157

    സല്യൂട്ട് അനിൽ ആന്റണി

  • @jaydanfincorp7962
    @jaydanfincorp7962 Před měsícem +170

    പയ്യൻ പൊളിച്ചു, ഒരുത്തനെങ്കിലും ഒന്ന് ജയിച്ച് വരട്ടെ ബാക്കി പിന്നീട്.

  • @user-qn2rl8et9e
    @user-qn2rl8et9e Před měsícem +116

    അഭിനന്ദനങ്ങൾ അനിൽജി 👍👍👍👍

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Před měsícem +135

    Suprrrrrrrrr 💪🏻💪🏻💪🏻💪🏻അനിൽ ആന്റണി ക്ക് ഫുൾ സപ്പോർട്ട് 💪🏻💪🏻💪🏻💪🏻💪🏻💪🏻മാമാ മാധ്യമങ്ങളെ ചൂലെടുത്തു അടിച്ചോടിച്ചു!!!!

  • @aswanthps4533
    @aswanthps4533 Před měsícem +427

    കോൺഗ്രസിനെ വീടുപണി ചെയ്യുന്ന കുറെ പത്രങ്ങൾ ഉണ്ട്

    • @user-xb5pq
      @user-xb5pq Před měsícem +2

      Koolikku

    • @raadhamenont8760
      @raadhamenont8760 Před měsícem

      Not only for congress but for some others also
      Media should be always neutral in dealings
      Other wise what trust people would give them

  • @cricket_102
    @cricket_102 Před měsícem +188

    ❤❤അനിൽ ആൻറണി ക്ക് വിജയാസംസകൾ.❤

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Před měsícem +213

    ഇത്രയും വൃത്തികെട്ട മാധ്യമങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളൂ!!!!! ഇതിലും ഭേദം പണമുണ്ടാക്കാൻ കൈകൊട്ടി നടന്നാൽപോരെ ഇതിനെക്കാളും അന്തസ്സുണ്ട്!!!

    • @unnikrishnanb1237
      @unnikrishnanb1237 Před měsícem

      പണ്ടോരു മൂൽഖ്യ്യ ഉപദേഷ്ടാവ് (isro fame), "നീയൊക്കെ തെണ്ടാൻ പോടാ...,മാക്റിമാ... പ്ര..കളേ... " എന്നലറുന്ന ദൃശ്യം കണ്ട തോർക്കുന്നൂ. *"ദീർഘദർശി ആയ ഒവദേശകൻ"*🎉.😢😢?

  • @user-du2hy8de5p
    @user-du2hy8de5p Před měsícem +420

    ഇവർ മാദ്ധ്യമ പ്രവർത്തകരോ ,അതോ പിമ്പുകളോ ?

    • @ShanMugan-mf2qx
      @ShanMugan-mf2qx Před měsícem +14

      അനിൽജി 👍👍👍👍👍👍❤️❤️❤️🚩🚩🚩

    • @ManuB3581
      @ManuB3581 Před měsícem +6

      Pimps

    • @nirmalanair9303
      @nirmalanair9303 Před měsícem +13

      അനിൽ ആന്റണിക്ക് വിജയാശംസകൾ 💐💐

    • @user-jo4se7ku5o
      @user-jo4se7ku5o Před měsícem +11

      എന്താ സംശയം പിമ്പുകൾ

    • @rkKWI2012
      @rkKWI2012 Před měsícem +7

      കൂട്ടി കൊടുപ്പുകാർ മാത്രം അല്ല പിടിച്ചു വച്ചു കൊടുക്കുന്നതും ഈ കേരളത്തിലെ മാമ മാധ്യമങ്ങളും അതിൽ പ്രേവർത്തിക്കുന്ന മാധ്യമ പ്രവർത്തകരും കൂടി ആണ്

  • @jayathirajagopal7126
    @jayathirajagopal7126 Před měsícem +163

    അനിൽജി.... താങ്കളുടെ യഥാർത്ഥ കഴിവുകൾ ബിജെപി യിൽ വന്നതോടെ ജ്വലിക്കുന്ന... മിടുക്കൻ.... വിജയിച്ചുവരൂ.... പ്രഗത്ഭനായ ഒരു എംപി ആയി നാടിനു നന്മകൾ.... ചെയൂ...നന്മക്കായികൊണ്ട് മോദിജിയുടെ കരങ്ങൾക്കു ശക്തി പകരുക. പ്രാർത്ഥനകൾ

  • @vishnukavitha4570
    @vishnukavitha4570 Před měsícem +91

    ശ്രീ. അനിൽ ജി പൂലി❤❤❤

  • @binoysebastian5
    @binoysebastian5 Před měsícem +111

    അടിപൊളി! ..👏👏👏 മാപ്രകളുടെ വായിൽ അടിച്ചു കൊടുക്കണം.

  • @sreejithk5607
    @sreejithk5607 Před měsícem +65

    ഭാരത മാതാവ് വിജയിക്കട്ടെ❤❤❤

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 Před měsícem +133

    അനിൽജി പഠിച്ചു തെളിഞ്ഞിരിക്കുന്നു. വിജയാശംസകൾ

    • @OpGaming-cl1ij
      @OpGaming-cl1ij Před 27 dny

      അമിത് ഷാ ജിയുടെ കളരിയിൽ അല്ലേ വിദ്യാരംഭം കുറിച്ചത് എങ്ങനെ മോശമാ കും.

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Před měsícem +116

    അളിഞ്ഞ പത്രപ്രവർത്തനം. നക്കാൻ കൊടുത്താൽ എന്തും ചെയ്യുന്ന vargam

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Před měsícem +108

    പി ജെ കുര്യൻ നല്ല ചാരിത്ര്യം ഉള്ളവൻ അല്ലെ. പണ്ടത്തെ സൂര്യനെല്ലി കേസ് മറന്നിട്ടില്ല ആരും

  • @ManojManoj-zu7mh
    @ManojManoj-zu7mh Před měsícem +119

    അ സ്റ്റാർട്ടിങ് ട്രബിൾ അങ്ങ് മാറി. മാമകളെ കൈകാര്യം ചെയ്യാൻ പഠിച്ചു

  • @2432768
    @2432768 Před měsícem +62

    പയ്യൻ സ്മാർട്ട്‌ ആണ് 💪🏻

  • @sanilk6396
    @sanilk6396 Před měsícem +110

    ലവൻ പുലി തന്നെ 👍🏻👍🏻👍🏻🔥🔥🔥

  • @Ravikumar-iy4uh
    @Ravikumar-iy4uh Před měsícem +128

    ഈ മാപ്രകളെ ഇങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +74

    അനിൽ 🧡

  • @Shajijoseph222
    @Shajijoseph222 Před měsícem +66

    ചെറുക്കൻ മിടുക്കൻ ആണ്‌. ഭാവി ഉണ്ട്

  • @sasikv2442
    @sasikv2442 Před měsícem +108

    കണ്ണു പഴുത്ത് ചീഞ്ഞിരിക്കുന്ന ഒരു റിപ്പോർട്ടർ ഉണ്ടല്ലോ

  • @sathyank8005
    @sathyank8005 Před měsícem +71

    കേരളത്തിലെ ജനങ്ങളെ ചതിക്കുന്നത് മാധ്യമങ്ങൾ ചില രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമാകുന്നത് മര്യാദയാണോ ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത വേണം

  • @kaliyugam3020
    @kaliyugam3020 Před měsícem +52

    അനിൽ 👍👍👍👍👍👍👍

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +42

    അനിൽ ഉറപ്പായും ജയിക്കും 🙏🏻 ഞാൻ അങ്ങനെ വിശ്വസിക്കുന്നു,, ആഗ്രഹിക്കുന്നു,,, പ്രാർത്ഥിക്കുന്നു,,,
    നല്ല കഴിവുള്ള,,, വ്യക്തിത്വം ❤🔥
    പത്തനംതിട്ട യിലെ സ്ഥാനാർഥികളിൽ നല്ല കഴിവുള്ള ആൾ,,,, 🔥🔥🔥❤❤

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před měsícem +36

    കലക്കി, മാമാകളെ അലക്കി തേച്ചു വിട്ടു. ബിഗ്‌സലൂട്ട്

  • @radhakrishnanpk1971
    @radhakrishnanpk1971 Před měsícem +84

    അനിൽ ജീ കഴിവുറ്റ ഒരു BJP സ്ഥാനാർത്ഥിയാണ് 'അറിവുള്ള ജനത അദ്ദേഹത്തിന് വോട്ട് ചെയ്യും❤

  • @mukesha.k278
    @mukesha.k278 Před měsícem +52

    കലക്കി സൂപ്പർ പത്തനംതിട്ട ജയിപ്പിച്ചോ ധൈര്യമായിട് അനിലിനെ 👍👍🙏

  • @jojijoseph653
    @jojijoseph653 Před měsícem +117

    അനിൽജി നിങ്ങൾ മുന്നോട്ട് പോകുക നിങ്ങൾ ജയിക്കും എന്ന് ഇവർക്ക് അറിയാം നിങ്ങളെ തളർത്താൽ നോക്കുകയാണ്

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 Před měsícem +27

    മാമാ മാധ്യമങ്ങൾക്ക് തക്ക മറുപടി നൽകി അനിൽ ആന്റണി.👍♥️🌹

  • @francisclement4223
    @francisclement4223 Před měsícem +27

    അനിൽ ആന്റണി അടിപൊളി,❤❤❤ ❤❤
    കപട മീഡിയകളെ പഞ്ഞിക്കിട്ടു
    സൂപ്പർ,,,,,❤❤❤❤❤❤❤

  • @sandeepanada
    @sandeepanada Před měsícem +202

    ഷാജനും ഉണ്ട് കോൺഗ്രസ്‌ന് വേണ്ടി അനുകൂല വാർത്ത ചെയ്യാൻ

    • @anamika02938
      @anamika02938 Před měsícem +18

      Now I don't watch his channel

    • @hinamohandas2238
      @hinamohandas2238 Před měsícem +9

      True

    • @gop1962
      @gop1962 Před měsícem +3

      Shajan is number One

    • @hafizzzbabu1159
      @hafizzzbabu1159 Před měsícem +16

      ഷാജൻ ആട്ടിൻ തോലിട്ട ചെന്നായ ആണ്. അവനെ സൂക്ഷിക്കണം

    • @Vellattupoker
      @Vellattupoker Před měsícem +5

      അവൻ കള്ളൻ ആണ്

  • @bennyfrancis2069
    @bennyfrancis2069 Před měsícem +25

    വേണ്ട സമയത്തിന് എല്ലാ അവന്മാരുടെയും മോന്തക്കിട്ട് നല്ലത് പോലെ കൊടുത്തു..... ഇങ്ങനെ തന്നെ വേണം..... അനിൽ.... നിങ്ങൾ ജയിക്കും ഉറപ്പ്.....
    കൊള്ളാം 👍👍👍👍👍

  • @ajithasanthosh1259
    @ajithasanthosh1259 Před měsícem +62

    കേരളത്തിലെ മാമകൾ ബിജെപി ചെയ്യുന്ന നല്ല കാരൃങ്ങൾ ഒന്നും പുറത്തു പറയില്ല. ഇടതനും,വലതനും,ചെയ്യുന്ന അഴിമതികൾ ഒന്നും കാണുന്നില്ല.

  • @coolsumesh7096
    @coolsumesh7096 Před měsícem +84

    Correct അനിൽജി.. വ്യക്തമായ points....

  • @anands3413
    @anands3413 Před měsícem +39

    ഈ ബി ജെ പി വിരുദ്ധ മാപൃരകളെ ഇതുപോലെ തന്നെ ശക്തമായി നേരിടണം.

  • @mmmusic9127
    @mmmusic9127 Před měsícem +55

    അനിൽ❤ നിസ്സാരനല്ല, കഴിവുണ്ട് എന്ന് മനസ്സിലായില്ലെ മാപ്രകളെ👺🤬 മോദി ജി ദീർഘവീക്ഷണം ഉള്ള ആളാണ് കഴിവുള്ളവരെ ഉയർത്തി കൊണ്ടുവരും. പത്തനംതിട്ടയുടെ അഭിമാനം അനിൽ K ആൻ്റണി❤ vote for Anil K Antony🙏💪🇮🇳❤️🙏

  • @ramachandranstarstudio6245
    @ramachandranstarstudio6245 Před měsícem +37

    അഭിനന്ദനങ്ങൾ അനിൽ നല്ല മറുപടി ഇവിടെ ഏച്ചിൽ തീ നുന കുറ ചാനലുകൾ ഇവർ തറ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കും

  • @gopinadhannk1505
    @gopinadhannk1505 Před měsícem +60

    മാപ്രകളുടെ മുഖത്തടിച്ച പോലെ സംസാരിച്ചതിന് അനിൽ ആന്റണിക്ക് അഭിവാദ്യങ്ങൾ.

  • @janakiramdamodar
    @janakiramdamodar Před měsícem +37

    നമസ്തേ അനിൽ ജി.മാപ്ര മാമ രാജ്യദ്രോഹമാധ്യമ വേശ്യകൾ

  • @johnhonayi340
    @johnhonayi340 Před měsícem +47

    സൂപ്പർ അനിൽ ആന്റണി ❤️👍🏽

  • @jeejarinju9691
    @jeejarinju9691 Před měsícem +23

    ഇപ്പോള ഇങ്ങേർക്കൊക്കെ സംസാരിക്കാൻ അവസരം കിട്ടുന്നത്. ഇവറ്റകളോടൊക്കെ ഇങ്ങനെ തന്നെ മറുപടി നൽകണം

  • @premamenon7927
    @premamenon7927 Před měsícem +73

    Midukkan...He is very bold and Brilliant...Congrats Anil...U will win...sure

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Před měsícem +56

    Well said Anil👍🥰

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +66

    മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു 🔥

  • @sjsj346
    @sjsj346 Před měsícem +21

    വളരെ നന്നായി അനിൽ ജീ കൊടുത്ത മറുപടി... അവരെ അർഹിക്കുന്ന പോലേ തന്നെ അവജ്ഞയോടെ കൈകാര്യം ചെയ്തതിൽ അനിൽ ജീയേ ഞാൻ അഭിനന്ദിക്കുന്നു

  • @gopalanpradeep64
    @gopalanpradeep64 Před měsícem +32

    ഇപ്പൊൾ ആണ് അനിൽ K ആൻ്റണി ആൺ കുട്ടി ആയത്, ഇനി ഒരുത്തൻ്റെയും കളി നടക്കില്ല

    • @prajinkj2688
      @prajinkj2688 Před měsícem

      ചേട്ടോ.. ഇപ്പോളാണ് നിങ്ങൾ തിരിച്ചറിഞ്ഞത്..

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem +39

    മാധ്യമ പ്രവർത്തനമല്ല എന്നത് എത്രയോ ശരിയാണ് ചെറുപ്പകാരായ മാ പ്രവർത്തകർ ഇത്ര അധ പതിക്കാമോ ജോലി ഇല്ലെങ്കിൽ മറ്റെന്തെല്ലാം തൊഴിലുകിട്ടും

  • @mohandas1040
    @mohandas1040 Před měsícem +20

    അനിൽ പുലിയല്ല... പുപ്പുലിയാണ്.... മാധ്യമങ്ങളുടെ വായ അടപ്പിച്ചത് കണ്ടോ.... മിടുക്കൻ.... അനിലിന് വിജയാശംസകൾ നേരുന്നു.... 🙏🙏🙏

  • @remith8501
    @remith8501 Před měsícem +32

    അനിൽ ആൻ്റെണി പൊളിച്ചു. മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു. തിരിച്ചു ചോദിക്കാനുള അവസരം കൊടുത്തില്ല Superb. അനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാത്തിനും മതിയായി. 15 വർഷം മറ്റവൻ ഉറങ്ങിയിരിക്കുകയായിരുന്നു, ഇലക്ഷൻ സമയത്ത് ഈ കള്ളകഥ ഇറക്കിയത് കോൺഗ്രസ് തന്നെ.

  • @vineeshmadhu5858
    @vineeshmadhu5858 Před měsícem +42

    Superb Anil 👏👏👏👏

  • @nithindaniel2994
    @nithindaniel2994 Před měsícem +25

    ഇനി ആവേശം കാണിച്ചു മാമകൾ ഇറങ്ങില്ല. വയറു നിറച്ചു കൊടുത്തല്ലോ.

  • @venugopalnarayaneeyam2941
    @venugopalnarayaneeyam2941 Před měsícem +29

    അനിൽ ❤️❤️❤️👍

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu Před měsícem +69

    ഇതിനെയാണ് പിടിച്ചുനിർത്തി ചവിട്ടി കൂട്ടുക എന്ന് പറയാം😂😂..
    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് ചിലർ ബിജെപിയിലോട്ട് വരുമ്പോൾ അവന്റെ പക്വതയും വാക്ചാതുര്യവും കഴിവും കൂടുകയാണല്ലോ ??😮😮😮
    അതെങ്ങനെ ?
    അതേസമയം വളരെ സ്റ്റാൻഡേർഡ് ഉള്ള വ്യക്തികൾ ആണെന്ന് തോന്നുന്ന പലരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോയി കഴിയുമ്പോൾ വെറും പൊട്ടന്മാരായി മാറുന്നു..

    • @Subhaschandran-et4jy
      @Subhaschandran-et4jy Před měsícem +2

      👏👏👏

    • @sciencelover4936
      @sciencelover4936 Před měsícem

      അതിനു കാരണം ബിജെപി സ്വന്തം പ്രവർത്തകരെ നേതാക്കളായി വളർത്തി എടുക്കും. അത് പാർട്ടി സംസ്കാരമാണ് എന്ന് തോന്നുന്നു. ചീപ്പീഎം പാർട്ടി പ്രവർത്തകരെ അടിമകളായ്ക്കി താഴോട്ടു അങ്ങ് പാതാളത്തിലോട്ട് വളർത്തി മുരടിപ്പിക്കും.

    • @jayakumark2042
      @jayakumark2042 Před měsícem +1

      👍

    • @user-lk3tx5bp5e
      @user-lk3tx5bp5e Před měsícem +1

      👌👌👌👌❤️❤️❤️🙏

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Před měsícem +25

    പത്തനംതിട്ട മണ്ഡലത്തിൽ മോദിയുടെ ഗ്യാരണ്ടിയാണ് ' വികസനം കൊണ്ടുവരും ഉറപ്പാണ്. പത്തനംതിട്ടക്കാരൻ അല്പമെങ്കിലും നെറിയുള്ളവനെങ്കിൽ BJP യെ അംഗീകരിക്കുകയാണ് വേണ്ടത്. BJP സ്ഥാനാർത്ഥിയായ അനിൽ ആൻ്റെണി വിജയിപ്പിക്കൂ. മലയാളിക്ക് വിജയിക്കുവാൻ അതു മാത്രം വഴി

  • @mohandas1040
    @mohandas1040 Před měsícem +15

    കേരളത്തിലെ എല്ലാ ബിജെപി സ്ഥാനാർഥികൾക്കും വിജയാശംസകൾ നേരുന്നു... 🙏

  • @haridasankv7793
    @haridasankv7793 Před měsícem +15

    അനിൽ പറയുന്നത് ശരിയാണ് ഇവിടെത്തെ പലമാധ്യമങ്ങേളും ഇവിടെയുള്ള രണ്ടു രാഷ്ട്രീയത്തെ ന്യായികരിക്കാൻ വേണ്ടി രാഷ്ട്രീയക്കാരെ പോലെ യാണ് പ്രവർത്തിക്കുന്നത് വേണ്ടതെല്ലാം മുക്കും വേണ്ടാത്തത് ചർച്ചചെയ്യും ഇതിനെ മാധ്യമ പ്രവർത്തനം എന്നു പറയാൻ പറ്റില്ല

  • @sajijoseph5133
    @sajijoseph5133 Před měsícem +13

    മിടുമിടുക്കൻ. പത്തനംതിട്ടക്കാരെ ഈ വീരനെ സ്വന്തമാക്കൂ.😊

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem

      പത്തനംതിട്ടയിലെ വോട്ടറാണോ

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem

      പത്തനംതിട്ടയിലെ വോട്ടറാണോ.

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem

      പത്തനംതിട്ടയിലെ വോട്ടറാണോ.

    • @user-lk3tx5bp5e
      @user-lk3tx5bp5e Před měsícem

      Yes.....👌

  • @ushakumari9832
    @ushakumari9832 Před měsícem +29

    അനിൽ ആന്റണി മിടുമിടുക്കൻ. കേരളത്തിന്റെ ഭാഗ്യം.

  • @bindhukp415
    @bindhukp415 Před měsícem +31

    Kalakki❤❤

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Před měsícem +16

    അനില്‍ ജീ..... വിജയീ ഭവ 🙏

  • @akhilmnair6253
    @akhilmnair6253 Před měsícem +16

    പച്ചക്ക് പറഞ്ഞു അതാണ് പവർ 💯🚩

  • @mohandas1040
    @mohandas1040 Před měsícem +18

    പൂരം കലക്കിയത് കൊണ്ട് ഇത്തവണ ഞങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യും

  • @vivekvaikkattil9958
    @vivekvaikkattil9958 Před měsícem +28

    Bro is on 🔥🔥

  • @SwissCLine
    @SwissCLine Před měsícem +21

    what he said is 100% true .....i support him and well said Anil

  • @mohandas1040
    @mohandas1040 Před měsícem +11

    എന്തൊക്കെ അടവ് പ്രയോഗിച്ചാലും ഇത്തവണ കേരളം മുഴുവൻ താമര വിരിയും ഉറപ്പാണ്

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 Před měsícem +18

    അടിപൊളി,,, സൂപ്പർ,, U R , GRATE,,,,

  • @gopinadhankj9906
    @gopinadhankj9906 Před měsícem +24

    Correct

  • @vichiliju2978
    @vichiliju2978 Před měsícem +30

    Ugran Anil Sir 👍

  • @sreekutty2418
    @sreekutty2418 Před měsícem +8

    മാധ്യമങ്ങളുടെ വായടപ്പിച്ചു സൂപ്പർ

  • @visualvoyager8495
    @visualvoyager8495 Před měsícem +10

    ഈ മാപ്രകളെ പഞ്ഞിക്കിടുന്ന വീഡിയോ ജനം ടിവി ഉള്ളത് കൊണ്ട് നമ്മൾ kandu😂😂

  • @lekhses
    @lekhses Před měsícem +8

    Very good, വളരെ ധൈര്യത്തോടെ clear ആയി പറയുന്നു. Congrats 🙏🌹

  • @priyagirijavallabhant1344
    @priyagirijavallabhant1344 Před měsícem +32

    അടുപ്പുട്ടികൾക്കു നല്ല പൊള്ളൽ ഉണ്ടേ 🤣🤣🤣🤣🤣

  • @hinamohandas2238
    @hinamohandas2238 Před měsícem +19

    Anil has become smart and bold💪

  • @krishnanka1461
    @krishnanka1461 Před měsícem +17

    Very Good Anil ji.

  • @sunithaprasanna6608
    @sunithaprasanna6608 Před měsícem +32

    In Karnataka media is telling Mr.Anil Antony is going to win by the support of the Christians.Jai Anil Antony

  • @nareshnair1977
    @nareshnair1977 Před měsícem +17

    Very well Said 👌👌👌👌👌👌👌👌

  • @jayanthik4279
    @jayanthik4279 Před měsícem +7

    മിടുക്കനാണ് അനിൽ . നല്ല പ്രതികരണം

  • @anilkumarariyallur2760
    @anilkumarariyallur2760 Před měsícem +8

    വിദ്യാഭ്യാസം, തിരിച്ചറിവ്, യുവത......... NDA മുന്നോട്ടുവെക്കെന്നത് ഇവരെ യാണെങ്കിൽ, കേരളം 🚩🚩🚩🚩🚩🚩🚩🚩🚩

  • @bijijoseph2252
    @bijijoseph2252 Před měsícem +3

    അനിൽ ആന്റണി വിജയിക്കട്ടെ ദൈവം അനുഗ്രഹിക്കും 🙏🙏🙏❤️❤️❤️🇮🇳🇮🇳🇮🇳

  • @vipinkrisnat6205
    @vipinkrisnat6205 Před měsícem +8

    അനിൽജീയ്ക്ക് വിജയാശംസകൾ മാമാ മാധ്യമങ്ങൾക്ക് കൃത്യമായ വാക്കുകൾ ഉപയോഗിച്ചു ശക്തമായ മറുപടി കൊടുത്തു.❤

  • @user-qb1fm5sr7f
    @user-qb1fm5sr7f Před měsícem +7

    ജയസാദ്ധ്യതയുള്ള ഇടങ്ങളിൽ കുതിരകയറുമ്പോൾ ഇതു പോ നല്ല മറുപടികൊടുക്കുന്ന സ്ഥാനാർത്തികൾ ആണു വേണ്ടത് അതിൽ ശോഭാ ജി ക്കും അനിൽ ജിക്കും അഭിനന്ദനങ്ങൾ

  • @adaniak9518
    @adaniak9518 Před měsícem +14

    Excellent A.A

  • @ushanallur1069
    @ushanallur1069 Před měsícem +10

    അനിൽ ജീ... വിജയാശംസകൾ.....

  • @rajutdaniel7738
    @rajutdaniel7738 Před měsícem +16

    The best candidate, the youth icon, highly influential personality Shri. Anil Antony ji 100% endorsed by the people of Pathanamthitta by now...... It's no surprise that Shri. Anil Antony ji will win Pathanamthitta loksabha polls with overwhelming majority...... Now Pathanamthitta will be heard in the Indian parliament with the presence of Shri. Anil Antony ji...... That's what the aspirations of the people of Pathanamthitta...... Hello Pathanamthitta..... I express my warm greetings to everybody there..... I also take this opportunity to wishing the enthusiastic youth icon Shri. Anil Antony ji a big success in Pathanamthitta...... Thank you friends brothers and sisters..... Feel the change..... We're the future..... 👋👋🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem +1

      I am a voter in pta constituency, how is ground reality, me and my family's vote for Anil.

    • @user-lk3tx5bp5e
      @user-lk3tx5bp5e Před měsícem

      👌👌👌👌👌❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @jibikaliyath
    @jibikaliyath Před měsícem +14

    അനിൽ ആന്റണി ❤

  • @sunilgopi7425
    @sunilgopi7425 Před měsícem +14

    വാ തുറന്നുകൊള്ളാം മാപ്രാകൾക്ക് കൊടുത്തു

  • @sureshanpv5842
    @sureshanpv5842 Před měsícem +18

    Super speach

  • @aarbymundakai408
    @aarbymundakai408 Před měsícem +8

    മാധ്യമങ്ങളെ ഇങ്ങനെ ആട്ടിയാലെ ,അവർ പഠിക്കൂ!!