🔴ഒരിക്കലും രക്ഷപെടില്ല എന്നു കരുതിയ കെണിയില്‍ നിന്നും🙏 പ.അമ്മയില്‍ ആശ്രയിച്ചപ്പോള്‍ ഞാന്‍ രക്ഷപെട്ടു

Sdílet
Vložit
  • čas přidán 26. 08. 2023
  • തുറന്നു പറഞ്ഞ് ഷാജി തുമ്പേച്ചിറയച്ചന്‍
    ഒരിക്കലും രക്ഷപെടില്ല എന്നു കരുതിയ കെണിയില്‍ നിന്നും
    പ.അമ്മയില്‍ ആശ്രയിച്ചപ്പോള്‍ ഞാന്‍ രക്ഷപെട്ടു
    അച്ചന്‍ ഞങ്ങളുടെ കൂടെ വരണമേയെന്നാണ്
    ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന്
    പെന്തക്കൊസ്തു സഹോദരന്‍
    അച്ചന്റെ കിടിലന്‍ മറുപടി
    #frshajithumpechirayil #jaineesmedia #kcbcmediacommission #kcym_trichur_archdiocese #catholicchurch #tellmecreations #kcbcmedia #joysonwadakanchery #archdioceseofthalassery #ernakulamangamalyarchdioces
    A Christian spiritual Program.
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 89

  • @johnthebaptist4426
    @johnthebaptist4426 Před 10 měsíci +10

    യേശു തന്റെ മാതാവിനെ അമ്മേ എന്നു വിളിച്ചതായുണ്ടോന്ന് അന്വേഷിക്കുന്നവർ മറിയത്തെ അവഹേളിക്കാനും സ്വർണാഭരണങ്ങൾ അണിയരുതെന്നും ബൈബിളിലുണ്ടോന്നുകൂടി അന്വേഷിക്കട്ടെ!

  • @sindhumathew
    @sindhumathew Před 10 měsíci +18

    ഒത്തിരിയേറെ വെളിച്ചം.. യഥാർത്ഥ വെളിച്ചം നൽകുന്ന ടോക്ക്... 🙏

  • @allusujith7
    @allusujith7 Před 10 měsíci +17

    അമ്മേ ദൈവ മാതാവേ മറിയാംബികെ!! പരിശുദ്ധ അമ്മ മാതാവേ, അവേ മരിയ ❤😊😊😊🫂!!

  • @dollyjolly1575
    @dollyjolly1575 Před 10 měsíci +9

    സ്തുതിപ്പിനെക്കുറിച്ചു ഇത്രയും മനോഹരമായി മനസിലാക്കിതന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇന്നുമുതൽ സ്തുതിപ്പിന്റെ ജീവിതമാക്കി മാറ്റാൻ ഞാൻ പരിശ്രമിക്കും. 🙏🙏🙏🙏🙏

  • @ebrothersvlogs3365
    @ebrothersvlogs3365 Před 10 měsíci +20

    ഇത് കേൾക്കാണെനിക്കും അവസരം തന്നതിനെയോർത്തു ഞാൻ അങ്ങയെ സ്തുതി ക്കുന്നു

  • @elizabethkankedath6559
    @elizabethkankedath6559 Před 10 měsíci +16

    വളരെ വിഷമിച്ചിരിക്കുന്ന സമയത്ത് എനിക്കുവേണ്ടി പറഞ്ഞ വചന പ്രസംഗം പോലെ നന്ദി അച്ചാ .ഒത്തിരി അറിവും ,അറിയാത്ത കുറെ കാര്യങ്ങളെ കുറിച്ചുള്ള അറിവും കിട്ടി. Hallelujah

  • @anivachachira1533
    @anivachachira1533 Před 2 měsíci

    Praise Lord 🙏🏻

  • @soniyasebastian5785
    @soniyasebastian5785 Před 10 měsíci +6

    എന്റെ അമ്മേ, എന്റെ ആശ്രയമേ. 🙏🙏🙏

  • @annajojo1287
    @annajojo1287 Před 10 měsíci +7

    യേശു.വിൻറെ.അമ്മ.എന്റെയും.അമ്മ.... എല്ല.വിശ്വാസികളുടെയും.അമ്മ.....❤️🔥

  • @liginajollyc2343
    @liginajollyc2343 Před 10 měsíci +56

    ഇത്‌ എനിക്കുവേണ്ടി ഈശോ തന്ന മെസ്സേജ് ആണ്.. Thanku father🙏 God bless you🙏

    • @MiniJohney
      @MiniJohney Před 10 měsíci +5

      അങ്ങനെ തന്നെ എടുക്കണ്ട കേട്ടോ, എനിക്ക് വേണ്ടി കൂടിയാ. So, we will share it. 😃 Ave Maria.

    • @yyastyyas5512
      @yyastyyas5512 Před měsícem

      ñjmyktkttğmhymi4

  • @Elzaluna4343
    @Elzaluna4343 Před 10 měsíci +28

    🙏🏿🙏🏿🙏🏿അച്ഛൻ ഈ ലോകത്തിന്റെ അനുഗ്രഹമാണ്. God bless you.

  • @josephmathew9746
    @josephmathew9746 Před 10 měsíci +4

    മനോഹരമായ ഈ അവതരണം സത്യം ഗ്രഹിക്കാൻ ഏറെ പര്യാപ്തും

  • @beenajose8543
    @beenajose8543 Před 10 měsíci +4

    Yes Acha❤This is the Truth❤

  • @kj4076
    @kj4076 Před 10 měsíci +11

    എൻ്റെ അമ്മേ...ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...❤❤❤🙏

  • @lucyphilip4881
    @lucyphilip4881 Před měsícem

    Priyapetta dneaha bahu Acha ellathinum oru samayamundallo palapravasiyam mattivitta vachana sndeasam innanu kealkan pttiyath othiri othiri othiri nanniund innu e sanfeasangal enik avasiyamayirunnath ennu thonnunnu nanni Acha prarthana yachikunnu God bless you Acha

  • @laliantony5630
    @laliantony5630 Před 10 měsíci +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവിന്റെ നാമത്തിനു മഹത്വം ഉണ്ടാകട്ടെ ❤ആമേൻ

  • @johnvarghese5295
    @johnvarghese5295 Před 10 měsíci +12

    എന്റെ ജീവിതവും ആയി വളരെ ഏറെ സാദൃശ്യമുള്ളത്. ആണ് യേശുവേ നന്ദി അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ancygeorge7713
    @ancygeorge7713 Před 10 měsíci +7

    എന്റെ അമ്മേ എന്റെ മോന് വിദേശത്ത് ഒരു ജോലി തന്ന് അനുമഹി ക്കണമേ❤❤🎉🎉

  • @maryzacharias9961
    @maryzacharias9961 Před 10 měsíci +5

    ഈ നല്ല അറിവിനെ പ്രതി ദൈവമേ അങ്ങേക്ക് ഒരായിരം സ്തുതി.

  • @bennypchacko2707
    @bennypchacko2707 Před 10 měsíci +3

    'Amen, Praise the Lord, Halleluiah.👏🏻👏🏻👏🏻

  • @ranipulikkal7787
    @ranipulikkal7787 Před 10 měsíci +3

    Thank you Acha.. ഇത് എത്രയോ നല്ല ദൈവാനുഭവം

  • @Jayden-ut9hj
    @Jayden-ut9hj Před 10 měsíci +4

    അമ്മേ മാതാവേ ❤

  • @elizabethkankedath6559
    @elizabethkankedath6559 Před 10 měsíci +13

    സ്തുതിക്കുവാനുള്ള അനുഗ്രഹം കിട്ടി. Hallelujah hallelujah 🙏🙏🙏🤩🤩🤩

  • @annajojo1287
    @annajojo1287 Před 10 měsíci +7

    Praise.the.lord... അച്ഛാ.എനിക്കും.മരിച്ചു.പോയ.എന്റ.അമ്മകും.എന്റ.കുടുംബത്തിനും.പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു..🙏🙏🙏✝️✝️✝️❤️

  • @user-fd4we1fg4y
    @user-fd4we1fg4y Před 10 měsíci +18

    സ്തുതിപ്പിനെ കുറിച്ച് അച്ചൻ നൽകിയ ഈ നല്ല talk -നു നന്ദി. ഞാൻ ഇനി എന്നും ഈശോയെ, അങ്ങയെ സ്തുതിക്കും 🙏🙏🙏

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro Před 10 měsíci +2

    Praise.the. lord. ആമേൻ. 🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 Před 10 měsíci +2

    Hallelujah 🙏🏻

  • @annammamathai3377
    @annammamathai3377 Před 10 měsíci +2

    Praise the lord. Amen

  • @sr.lindathomas594
    @sr.lindathomas594 Před 10 měsíci +7

    A beautiful talk which gives a deep knowledge and insight about Mother Mary. Its admirable that the knack of talk which makes one keep listening without boredom.

  • @chinnammajacob5625
    @chinnammajacob5625 Před 10 měsíci +2

    Praise the lord. halleluja.🙏🙏🙏👍👍🌹💐

  • @marymathew7188
    @marymathew7188 Před 10 měsíci +1

    Praise the lord Amen

  • @josepadinjarel4081
    @josepadinjarel4081 Před 10 měsíci +1

    Hallelujah. Amen !

  • @soniyasebastian5785
    @soniyasebastian5785 Před 10 měsíci +2

    ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽ നിന്നും മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽ നിന്നും വരുന്നു. ( യാക്കോബ് 1 ഇൽ 17) ആമ്മേൻ 🙏🙏🙏

  • @johnsonkm3683
    @johnsonkm3683 Před 10 měsíci +1

    Praise the lord amma

  • @anumanuel4892
    @anumanuel4892 Před 10 měsíci +7

    Thank you Acha for teaching us this new way of praising God , in failures and distress of our daily life

  • @meeval-giftofgod213
    @meeval-giftofgod213 Před 10 měsíci +3

    Amen

  • @mariammaluka403
    @mariammaluka403 Před 10 měsíci +1

    Ave Ave Ave Maria 🙏🙏🙏🙏🌹🌹🌹🌹🌹💐🙏❤️❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️🕯️

  • @MiniJohney
    @MiniJohney Před 10 měsíci +2

    Thank you Father for this wonderful, divine, heart touching message.

  • @beenajoseph3188
    @beenajoseph3188 Před 10 měsíci +1

    Amen.......... Praise the lord❤❤❤

  • @miniberly106
    @miniberly106 Před 10 měsíci

    Amme mathave enta magane anugrahikaname 🙏🙏🌹🌹

  • @anniekunnath3653
    @anniekunnath3653 Před 10 měsíci +1

    Thankyou Lord for the true power of real praises .

  • @josephpc2213
    @josephpc2213 Před 10 měsíci +1

    Mother Mary pray for us and intercede for us.

  • @philominafrancise1376
    @philominafrancise1376 Před 10 měsíci +1

    Thank u Jesus praise the Lord

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Před 10 měsíci +10

    What a powerful word of God. 🙏❤️‍🔥That’s why the Sacred Heart picture depicts the ‘fire’(heap of praises), ‘cross’(burdens) and ‘crown of Thorn’(situations). “He will take all our crosses when we praise like a heap of praises in every situations”.
    Thank God. Hallelujah 🙏

  • @nirmalasunny207
    @nirmalasunny207 Před 10 měsíci +2

    Ave Maria Ave mariya Ave mariya 🌷🌷🌷 Hallelujah Hallelujah Hallelujah 🌹🌹🌹

  • @ranisajan8472
    @ranisajan8472 Před 10 měsíci

    Amen 🙏🙏

  • @josepj716
    @josepj716 Před 10 měsíci +3

    Praise the lord Thank you Jesus 🌹🙏 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shajuthomas9089
    @shajuthomas9089 Před 10 měsíci +1

    Ente Parisudha Amme bless my daughter to have a nice marriage Eesoye Anugrahikaname Krupa tharaname ente Eesoye koode yundakaname Kanayile miracle repeat cheyane ❤

  • @bincyjoseph7070
    @bincyjoseph7070 Před 10 měsíci

    Esoye Amma mathavinodu chernnu nadakkan enikku kripa tharane.......sthuthikalil vasikkunnavane snehikkan Amma mathave enne padippikkane.... Amen

  • @meenupaul1253
    @meenupaul1253 Před 10 měsíci

    🙏AMEN 🙏

  • @jaimonmathew1603
    @jaimonmathew1603 Před 10 měsíci

    Amen Amen🙏🏽🙏🏽🙏🏽🌹

  • @anumanuel4892
    @anumanuel4892 Před 10 měsíci

    Amen 🙏 🙏 🙏

  • @fancimolpallathumadom7124
    @fancimolpallathumadom7124 Před 10 měsíci

    Praying for The Marian film

  • @dhanyaedattukaran5957
    @dhanyaedattukaran5957 Před 10 měsíci

    Mother Mary pray for my family

  • @ansammajoseph932
    @ansammajoseph932 Před 10 měsíci

    Thank you God

  • @ancythomas5056
    @ancythomas5056 Před 10 měsíci

    Yellam samarpich sthuthyckanundayrunna Krupa mangi poya nimisham achante class kelkanu sthuthickanum unarve tharunnathine orth yenne Kai pidichu nadathunna mathave nanni eesoye nanni dhaeiva Krupa achanodu koode Amen

  • @sindhusindhu3278
    @sindhusindhu3278 Před 10 měsíci

    ഒത്തിരി blessesd talk.. 🙏🏾🙏🏾🙏🏾

  • @ranipulikkal7787
    @ranipulikkal7787 Před 10 měsíci +1

    So blessed this message

  • @kavithataj7755
    @kavithataj7755 Před 10 měsíci

    അമ്മ അനൂഗ്രഹീക്കട്ടേ

  • @sheejajomesh5904
    @sheejajomesh5904 Před 10 měsíci

    Sthuthikan anugrahikanae

  • @salygeorge8225
    @salygeorge8225 Před 10 měsíci

    Ente amme enneyum nannayi sthuthikkanpadippikkane abhishekam thanne

  • @miniroy1295
    @miniroy1295 Před 10 měsíci

    🎉praise the lord

  • @issacam9826
    @issacam9826 Před 10 měsíci

    Father explained in difference style is Maria bhacthy❤ Shaji acha god blessed special you

  • @beenashyju1381
    @beenashyju1381 Před 10 měsíci +1

    🙏🙏🙏

  • @antonyjoseph689
    @antonyjoseph689 Před 10 měsíci

    ആവേ മരിയ

  • @gracyjohn7500
    @gracyjohn7500 Před 10 měsíci +1

    Please pray for my family😊

  • @abrahamk73
    @abrahamk73 Před 10 měsíci

    Very good message

  • @bindumolchackochan2172
    @bindumolchackochan2172 Před 10 měsíci +1

    Praise the Lord 🙏🙏

  • @dolcyrapheal4560
    @dolcyrapheal4560 Před 10 měsíci +1

    🙏🙏

  • @jojujose2900
    @jojujose2900 Před 10 měsíci

    Inspiring talk

  • @johnantony3014
    @johnantony3014 Před 10 měsíci

    God bless you❤❤❤

  • @paulymartin4357
    @paulymartin4357 Před 10 měsíci

    ❤❤❤❤❤❤❤

  • @simonmj4628
    @simonmj4628 Před 10 měsíci

    ❤🙏🏻🙏🏻🙏🏻

  • @johnthebaptist4426
    @johnthebaptist4426 Před 10 měsíci

    🙏👌👍🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 10 měsíci

    🙏👍🙏👍👍🙏👍

  • @srlisjosecsn8388
    @srlisjosecsn8388 Před 10 měsíci

    Acha very touchful🙏🙏🙏🙏🙏👍👍👍👍👍👍

  • @josejoseph2835
    @josejoseph2835 Před 10 měsíci +1

    Acha be honest

  • @lissymathew1781
    @lissymathew1781 Před 10 měsíci

    God bless you father 🙏❤️🙏🤣

  • @mariammapothen1090
    @mariammapothen1090 Před 10 měsíci +2

    33 years what Jesus must have called Mary ? as a baby, a teenager, a man ,
    undoubtedly, Jesus must have called
    Mummy in his Aramic language .
    The truth is Mary, delivered this boy whom we call the son of God, Jesus.

    • @mariammapothen1090
      @mariammapothen1090 Před 10 měsíci

      Father God could make a man like Jesus, but he wanted a mother to bring him up. So the position of a mother is so essential for
      the son of man, so do we. She is a special
      mother for all of us.

  • @valsajoy1435
    @valsajoy1435 Před 10 měsíci

    Not ephesus 4..13. Its philippi 4..13

  • @believersfreedom2869
    @believersfreedom2869 Před 10 měsíci +3

    ക്രിസ്തു ഏക മധ്യസ്ഥൻ! മാതാവ് മധ്യസ്ഥയായിരുന്നെങ്കിൽ അതു അപ്പോസ്ഥലന്മാർ നടപടി പുസ്തകത്തിൽ ലും ലേഖനങ്ങളും വ്യക്തമായി പറയുമായിരുന്നു!

  • @sebastiankm8838
    @sebastiankm8838 Před 10 měsíci +2

    തന്നെക്കാൾ ഉപരി മാതാവിനെയോ പിതാവിനെയോ സഹോദരിയോ സഹോദരനെയോ സ്നേഹിക്കുന്നവർ എനിക്ക് യോഗ്യനല്ല എന്ന വചനം അച്ഛൻ വായിച്ചിട്ടില്ലേ സുവിശേഷം പ്രഘോഷിക്കുകയാണോ അച്ഛന്റെ ലക്ഷ്യം

  • @sebastiankm8838
    @sebastiankm8838 Před 10 měsíci +1

    അമിതമായ മാതൃ ഭക്തി കത്തോലിക്കാ സഭയിലെ ദുരന്തം ആണെന്ന അച്ഛൻ പ്രസംഗിച്ചത് മറന്നു പോയോ?

  • @MacTales-ef4ci
    @MacTales-ef4ci Před 10 měsíci

    Hallelujah... Amen.

  • @dennisthomas9154
    @dennisthomas9154 Před 10 měsíci

    🙏🙏

  • @nsctechvlog
    @nsctechvlog Před 10 měsíci

    🙏🙏🙏