🔴ഞങ്ങള്‍ പഠിപ്പിച്ചിരുന്ന മുറിയില്‍ പ.അമ്മയുടെ പരിമളം നിറയാന്‍ തുടങ്ങി ബ്ര സജിത്ത് ജോസഫ്

Sdílet
Vložit
  • čas přidán 27. 08. 2024
  • 🔴ഞങ്ങള്‍ പഠിപ്പിച്ചിരുന്ന മുറിയില്‍
    പ.അമ്മയുടെ പരിമളം നിറയാന്‍ തുടങ്ങി
    മാതൃലാളനംഞങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി
    അപ്പോള്‍ സംഭവിച്ചത്
    ബ്ര സജിത്ത് ജോസഫ്
    #sajithjoseph #jaineesmedia #joysonwadakanchery #catholicchurch #tellmecreations #kcbcmediacommission #kcbcmedia #archdioceseofthalassery #gracecommunitychurch
    ‪@Bethlehem_TV‬ ‪@gracecommunityglobal‬ ‪@SajithJosephOfficial‬
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 14

  • @santhammaninan1135
    @santhammaninan1135 Před rokem +37

    അമ്മേ മാതാവേ ഞങ്ങളെയും അങ്ങേ തിരുക്കുമാരന്റെ ഗ്രൂപ്പിൽ ചേർക്കണമേ 🙏🙏🙏

  • @StanlyJesudas
    @StanlyJesudas Před rokem +27

    Thank you Lord Jesus and Mother Mary for the wisdom granted to Br.Sajith

  • @RejiMadukkavil3337
    @RejiMadukkavil3337 Před 3 měsíci

    🙏❤️🙏

  • @gemmaclementandrews1914
    @gemmaclementandrews1914 Před rokem +6

    Amen 🙏 ❤

  • @neenapjesudas7072
    @neenapjesudas7072 Před rokem +5

    Amen

  • @rosilypaul9772
    @rosilypaul9772 Před rokem +5

    🙏🏽ആമ്മേൻ

  • @jeenathomas1432
    @jeenathomas1432 Před rokem +3

    Good

  • @babyemmanuel853
    @babyemmanuel853 Před rokem +56

    കർത്താവായ യേശു ക്രിസ്തു പൂർണ മനുഷ്യനും പൂർണ ദൈവവുമാണ്. അതായത് യേശു പൂർണമനുഷ്യനാണ്.
    മനുഷ്യന്, ജന്മനാൽ ഉൽഭവപാപം ഉള്ളതിനാൽ, അതായത് ആദാമിൽനിന്നും പരമ്പരയായി /പാരമ്പര്യമായി - മനുഷ്യനിലേയ്ക്കു വന്നുചേർന്നതാണ് ,ജന്മപാപം. ജന്മപാപം(ഉത്ഭവപാപം) ഉണ്ടെങ്കിൽ യേശു ക്രിസ്തു ദൈവം ആകാൻ സാധിക്കില്ല. പക്ഷേ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ വ്യക്തമായി പറയുന്നുണ്ട് യേശു ക്രിസ്തു ദൈവമാണ്. അതിനർത്ഥം യേശു ക്രിസ്തു ജനിക്കുമ്പോൾ യേശു ക്രിസ്തുവിന് ജന്മപാപം ഇല്ലായിരുന്നു. അതിനർത്ഥം യേശു ക്രിസ്തു വിൻറെ അമ്മ മറിയത്തിനു ജന്മപാപത്തിൽ നിന്നും മോചനം ലഭിച്ചിരുന്നു. അതായത് മറിയത്തെ പിതാവായ ദൈവം ജന്മപാപത്തിൽ/ഉൽഭവപാപത്തിൽ നിന്നും വിമോചിപ്പിച്ചിരുന്നു. അതാണു യേശു ക്രിസ്തു വിൻറെ അമ്മ കന്യമറിയത്തെ അമലോൽഭവ(Immaculate) എന്നു പറയുന്നത്. ഇത് പലർക്കും അറിയത്തില്ല. അഥവ മനസിലാക്കാൻ സാധിക്കുന്നില്ല.
    അതെ, യേശു ക്രിസ്തു വിൻറെ അമ്മ നിത്യ കന്യകയും, അമലോത്ഭവയുമാണ്. അതാണു അമ്മയെ ദൈവമാതാവ് എന്നു വിളിക്കുന്നത്.
    പരിശുദ്ധ കന്യകാ മാതാവേ. ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കേണമേ....

  • @thomasmulayinkal1800
    @thomasmulayinkal1800 Před rokem +3

    Amman

  • @subinkurian1963
    @subinkurian1963 Před rokem +4

  • @Jasmine-wy3hc
    @Jasmine-wy3hc Před rokem +14

    ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടി പോയി എന്ന് പറയുന്നത് എന്താണ്?

  • @ajourneywithjesus1078
    @ajourneywithjesus1078 Před rokem +1

    സ്വർഗ്ഗത്തിൽ എന്തു പരിമളം ആണ് എന്ന് അറിയാമോ?

  • @vrundhavan2023
    @vrundhavan2023 Před 3 měsíci

    😂