എന്ത് വിശേഷം ഉണ്ടെങ്കിലും ഞാൻ അപ്പോൾ തന്നെ അറിയിക്കാറില്ലേ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ?

Sdílet
Vložit
  • čas přidán 16. 06. 2024
  • For enquiries
    sreekuttyveda@gmail.com
    #bakrid special #chickenfriedrecipe #dumbiryani #pregnancy #personallife
    Dumbiriyani വയ്ക്കാൻ ഞാൻ മിടുക്കിയാ#chikendumbiryani#thalasserydumbiriyani#sreekutty#foodie
    • Dumbiriyani വയ്ക്കാൻ ഞ...
    25 പേർക്കുള്ള ബിരിയാണി ഞാൻ ഒറ്റയ്ക്കു😳ഇത്ര പെട്ടന്ന് ഇത്രയും സ്വാദോടെ ഉണ്ടാകാൻ എന്നെ കൊണ്ട് പറ്റോ 😱
    • 25 പേർക്കുള്ള ബിരിയാണി...

Komentáře • 80

  • @shivanyae.v558
    @shivanyae.v558 Před měsícem +11

    Enik sreeyude vedio bhayakara istha kannan Ente veetile orale pole ayy ippo vedio kanditt Ellarem Orupad ishtaa 🥰🥰 kananam ennud but Nammal keralathinte Ange thalkum njn inge thalakum niigal Trivandanram Njn kasaragod 😊 eathekilum kalath Kanan pattumayrikum alle 🥰🥰vedha mole love you da🥰🥰

  • @colorparty6458
    @colorparty6458 Před měsícem +23

    നിന്റെ rply കുറച്ചു over ആയി.. നിന്റെ സ്വഭാവം കൊണ്ടായിരിക്കും ഒരു ചെറിയ celebrity ആയിട്ട് പോലും ഇത്രയും നാളായിട്ട് 100k പോലും sub ആവാത്തത്

  • @junujunu844
    @junujunu844 Před měsícem +14

    പേർസണൽ കാര്യം കഴിവതും എല്ലാം വിളമ്പണ്ട 👍🏻

  • @rainbowrainbow-jr6ud
    @rainbowrainbow-jr6ud Před měsícem +2

    Sreekuttide video enikkum molkum nalla ishttamanu. onnum miss cheyyilla. maximum kanarundu.

  • @komalgdinesh7263
    @komalgdinesh7263 Před měsícem +20

    എനിക്ക് ശ്രീക്കുട്ടിയുടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് ഞാനെല്ലാം വീഡിയോസും കാണാറുണ്ട്. എന്റെ ഒരു അഭിപ്രായം നെഗറ്റീവ് കമന്റ്സിനോട് വീഡിയോ ചെയ്യുമ്പോൾ റിപ്ലൈ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.വീഡിയോസ് കാണുന്ന നമ്മക്ക് ഒരു അഹങ്കാരത്തിന്റെ ഫീലിംഗ് ആണ് തോന്നുന്നത്. പിന്നെ ആ ബാക്കി വീഡിയോസ് പോലും കാണാൻ തോന്നുന്നില്ല. ആര് എന്ത് നെഗറ്റീവ് കമന്റിട്ടാലും. അതിന്റെ അടിയിൽ കമന്റ് ഇടാം. അത് വേറെ ആർക്കും ബുദ്ധിമുട്ടും ആവില്ല. ശ്രീക്കുട്ടിയുടെ പല വീഡിയോസിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇങ്ങനത്തെ ഉള്ള സംസാരം. മാറ്റാൻ പറ്റുന്നതാണെങ്കിൽ ദയവായി മാറ്റുക.

    • @animohandas4678
      @animohandas4678 Před měsícem +4

      അതേ അത് തന്നെ എനിക്കും ഇതേ അഭിപ്രായം തന്നെ എവിടെയോ ഒരു അഹങ്കാരം ഫീൽ ചെയ്യും

    • @Athulya91
      @Athulya91 Před měsícem +1

      Yes. thumbnail എപ്പോഴും bad commenters ന് ഉള്ളതായിരിക്കും . അപ്പോ നല്ല പോലെ കാണുന്ന നമുക് എന്തോ feel ആണ് . വേണമെങ്കിൽ വല്ലപ്പോഴും vdo ൽ mention ചെയ്യാം . അല്ലേൽ പറഞ് പോലെ reply comment ഇടാം . ഇത് ഇപ്പോ സ്ഥിരം ആയപ്പോൾ ഒരു മടുപ്പ് ഉണ്ട് . plz take this comment in positive sense❤

  • @Athulya91
    @Athulya91 Před měsícem +3

    Thumbnail എപ്പോഴും bad commenters ന് ഉള്ളതായിരിക്കും . അപ്പോ നല്ല പോലെ കാണുന്ന നമുക് എന്തോ feel ആണ് . വേണമെങ്കിൽ വല്ലപ്പോഴും vdo ൽ mention ചെയ്യാം . അല്ലേൽ പറഞ് പോലെ reply comment ഇടാം . ഇത് ഇപ്പോ സ്ഥിരം ആയപ്പോൾ എന്തോ പോലെ . plz take this comment in positive sense❤

  • @jesliunnijesliunni6851
    @jesliunnijesliunni6851 Před měsícem +3

    Hello sister chicken fry onnum kude colour ayal nannayitunnu apol nalla tast kudum

  • @Anjuanu1234
    @Anjuanu1234 Před měsícem +5

    Good reply 👏

  • @varshanair315
    @varshanair315 Před měsícem

    Kore neram ayit vdo kathirikkuka ayrunn. Uchayk jagasheesh chetnte pazhe padavum kand choru kazhikan feel veron thanneyanu. Athupole aanu checheeda vdo um kand uchayk aaharam kazhikkunnathum. Oru prethye feelanu ath❤. Nall resm ond cooking vdo kandirikan. Pinna ningda visheshangalum ketirikan. Njn kore neram kond vdo noki irkuvayrunn. Chelapol checheeda kamda vdos thanne kandirkkum. Madup thonnilla❤

  • @riyasuraj2320
    @riyasuraj2320 Před měsícem +3

    Njanum kunafa undaakkiyittundu normal vermicelli kondu.. kuzhappam illaayirinnu.

  • @user-os8pl4bo1y
    @user-os8pl4bo1y Před měsícem

    Sreekuttiyudae videos nan ellaam kanaarunde.samsaram nalla rasamonde,,oroonnum parayunathe kelkaanum eshttamanne.nengal cheyunnathe kanaanum ,kelkanum manne nangalke eshttamanne❤❤

  • @kannanathira2272
    @kannanathira2272 Před měsícem

    Super aayitund sree 😋

  • @jasminijad9946
    @jasminijad9946 Před měsícem +1

    Kunafa thanuthit kazhichal athra pora but choodode kazhikanm bab Arabia ile kunafa taste anu.. kunafa normally rate und

  • @AH-tq5zv
    @AH-tq5zv Před měsícem +1

    Eid Mubarak ❤❤

  • @lradora6428
    @lradora6428 Před měsícem +1

    Eniku sree video kandagila oru piece full kittu
    Entho enta family person polyaaaa❤❤
    Njan veroru vlogger videos kanilla.
    Only sree video kanarullu.
    I like your personality.
    Pinna,
    Driving videos edanam pattumengil
    Ennapola pediyulavarkum, beginners kum motivated agum

  • @shifasbestblog3671
    @shifasbestblog3671 Před měsícem +1

    Supper ❤❤❤❤

  • @user-wg4xl2kc9f
    @user-wg4xl2kc9f Před měsícem +1

    Hi sree kutty❤️❤️❤️

  • @athulyavishnu6434
    @athulyavishnu6434 Před měsícem +1

    Hii sree eniku sreede videos ellam ishttanu oru jadayum illathe ellam thurannu paryunnu videosinu vendi ula acting ella namude veettil namal eganeyano athupole thanee videos cheyunnu oru natural vloger ❤❤❤

  • @Kripakaruna
    @Kripakaruna Před měsícem +12

    ദീപചേച്ചിയെ കാണിക്കുമ്പോൾ പറയും വേദ ക്കു ദീപചേച്ചിയെ ആണു ഒരു പാട് ഇഷ്ടം ആണ് എന്ന് എന്തൊക്കെയാ പറയുന്നത്

    • @RICHBOYPKXD
      @RICHBOYPKXD Před měsícem +1

      Pinne enthu parayanam

    • @veenashaji5229
      @veenashaji5229 Před měsícem

      Aa molk ellarodum valya snehama ,Athu parayunnathin entha

  • @user-bj6pz7fp5q
    @user-bj6pz7fp5q Před měsícem

    Hi sree ബിരിയാണി കാണുന്പോൾ തന്നെ സൂപ്പർ 👍👍👍

  • @geethugeethuu1085
    @geethugeethuu1085 Před měsícem +1

    ❤️❤️❤️

  • @devuchakku-jq6cj
    @devuchakku-jq6cj Před měsícem +1

    ചേച്ചി ബിരിയാണി 🥰സൂപ്പർ 😘😘😘കൊതി varanu❤‍🔥miss you❤

  • @sajeevt6288
    @sajeevt6288 Před měsícem +4

    ❤❤❤❤❤🥰🥰🥰

  • @Sree-vx3xz
    @Sree-vx3xz Před měsícem

    Video super ❤❤❤❤

  • @Onampallil
    @Onampallil Před měsícem +1

    ❤️

  • @sreeresmi628
    @sreeresmi628 Před měsícem +1

    ❤️❤️❤

  • @krishnapriya2640
    @krishnapriya2640 Před měsícem

    My favourite food 😊❤

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc Před měsícem

    Good reply chechiii❤❤❤

  • @k.ramesh.
    @k.ramesh. Před měsícem +1

    ❤❤😊

  • @sunibiju7604
    @sunibiju7604 Před měsícem +1

    Ithentha vallatha colour biriyani dark colour aayal bhangi illa white colour aanu nallathu sreeyude biriyani eppozhum ingane aanu

  • @remyakrishna3746
    @remyakrishna3746 Před měsícem

    ❤❤

  • @Raslin-sk6df
    @Raslin-sk6df Před měsícem +2

    Innum first ❤️❤️❤️🥰

  • @priyajoji6475
    @priyajoji6475 Před měsícem

    Adipoli ❤

  • @ushanair7251
    @ushanair7251 Před měsícem +1

    Very nice food

  • @aswathya7269
    @aswathya7269 Před měsícem

    ❤❤❤❤❤❤

  • @krishnapriya2640
    @krishnapriya2640 Před měsícem

    Hai sreekuttii❤

  • @JOKERVK969
    @JOKERVK969 Před měsícem

    🥰🥰

  • @rijilkannan0722
    @rijilkannan0722 Před měsícem +2

    Suppr suppr video madam

  • @liji3408
    @liji3408 Před měsícem

    Hi Sreekutty❤

  • @aswathyjayakumar1023
    @aswathyjayakumar1023 Před měsícem +1

    Hyy daaaaaaaa ❤ ok ayo

  • @mariagorettiissac1926
    @mariagorettiissac1926 Před měsícem

    😍

  • @user-pc6jg8bi9q
    @user-pc6jg8bi9q Před měsícem

    Supper

  • @gayathrishithin4047
    @gayathrishithin4047 Před měsícem +1

    Spects super anu . Purathu povubol vekalo style ayit indu sree❤

  • @dhanyajairaj9791
    @dhanyajairaj9791 Před měsícem

    എനിക്ക് തോന്നുന്നത് ഈ കുനാഫ തണുത്തുപോയത് കൊണ്ടാണ് ഇങ്ങനെ എന്ന്.. Fresh aayitt kazhikkanam annal alle taste kanuu.. Enikk athinte roopam kandpo thonnithatto

  • @Aswathyn3
    @Aswathyn3 Před měsícem

    Biriyani 😋😋

  • @user-ey4zo7sp5i
    @user-ey4zo7sp5i Před měsícem

    Hiii❤❤❤❤

  • @Aishwaryaworld
    @Aishwaryaworld Před měsícem

    ഹായ് ❤

  • @Sujisuji-rt8tv
    @Sujisuji-rt8tv Před měsícem

    Hi Ok ayo

  • @lakshmilachu3958
    @lakshmilachu3958 Před měsícem +1

    ചേച്ചി അന്ന് കള്ളിക്കാട് പോയപ്പോൾ ശീമ ചക്ക മെഴുക്കു വരട്ടി ഉണ്ടക്കി എന്നു പറഞ്ഞില്ലേ ആ റെസിപി ഒന്ന് ചേച്ചി കുക്ക് ചെയിതു കാണിക്കുമോ pls ബിരിയാണി കണ്ടപ്പോൾ കൊതി വന്നു. ഞാൻ ബിരിയാണി കൊതിച്ചിയാ.....

  • @sandhyasubash-vg4bo
    @sandhyasubash-vg4bo Před měsícem

    Chechi

  • @ammuacchu5865
    @ammuacchu5865 Před měsícem +1

    Hi

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem +2

    ❤❤❤🥰👌🏻👌🏻👌🏻👍🏿

  • @user-rg1yh5ts5w
    @user-rg1yh5ts5w Před měsícem +1

    Inganemix cheyyunnathu enthina

  • @ragisatheesh574
    @ragisatheesh574 Před měsícem

    Hiiii biriyani lover❤❤❤

  • @athirasuresh3171
    @athirasuresh3171 Před měsícem

    Chechi biriyani thinnunnath oru pretheka testila enikathu kandodirikkan thonnipogum

  • @AshaAsha-co8is
    @AshaAsha-co8is Před měsícem +1

    Ellam vedio s kannarund chechi

  • @rudravnithinsworld795
    @rudravnithinsworld795 Před měsícem +5

    Ennalea cheachiea prs il gynaecology section vach kandayirunnu

  • @smithamahi9015
    @smithamahi9015 Před 28 dny

    ശ്രീകുട്ടീടെ അനിയത്തി ❤❤❤നല്ല കുട്ടി

  • @soumyamomworld8764
    @soumyamomworld8764 Před měsícem

    ഞാൻ ഓട്ടോഗ്രാഫ് തൊട്ടേ തന്റെ ഒരു ഫാൻ ആണ്

  • @adhul922
    @adhul922 Před 28 dny

    പേർസണൽ കാര്യം എല്ലാം ആരോടും പറയണ്ട ശ്രീ കുട്ടി

  • @user-gi4od3gt3z
    @user-gi4od3gt3z Před měsícem +10

    വേദ മോൾ ചീമയെ തോളിൽ ചാഞ്ഞു കിടത്തി തട്ടി തട്ടി താരാട്ട് പാടുന്നത് കാണാൻ ഭയങ്കര ക്യൂട്ട് ആയിരുന്നു ❤️❤️❤️❤️❤️

  • @kunjan0736
    @kunjan0736 Před měsícem +1

    Edo sreenjqn pregnat aano enu nalla reethiyil thanna chodichathu. Thante kannile ksheenam kandapol chodichathathu. Thante vdo daily kanuna kond than njangade familyile oral enapola chodichathu to

  • @rinkupurbay325
    @rinkupurbay325 Před měsícem +1

    Ma'am wen u r going long pixie haircut

  • @amalkichu4546
    @amalkichu4546 Před měsícem

    ശ്രീക്കുട്ടി ചേച്ചി മോളെയും hus നെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ചേച്ചി നിങ്ങൾ താമസിക്കുന്ന സ്ഥലം ഒന്ന് പറയുമോ

  • @dhua.s9814
    @dhua.s9814 Před měsícem

    ❤❤

  • @Dark___gaming__.
    @Dark___gaming__. Před měsícem

    ❤️❤️❤️

  • @HannamannaHanna
    @HannamannaHanna Před měsícem

  • @aswathysatheesh3198
    @aswathysatheesh3198 Před měsícem

    ❤❤❤❤❤❤

  • @anurajeev2453
    @anurajeev2453 Před měsícem

    ❤❤

  • @aswathyaswathy142
    @aswathyaswathy142 Před měsícem

    ♥️♥️♥️

  • @user-wd3cu9cc9r
    @user-wd3cu9cc9r Před měsícem

    ❤❤❤

  • @sreelakshmi6499
    @sreelakshmi6499 Před měsícem

  • @rejithasyam1413
    @rejithasyam1413 Před 28 dny