എന്നായാലും നമ്മൾ ഒരു ദിവസം മരിക്കും അപ്പോൾ maximum ലൈഫ് enjoy ചെയ്ത് food ഒകെ കഴിച്ചു മരിക്കുക😂

Sdílet
Vložit
  • čas přidán 15. 06. 2024
  • For enquiries
    sreekuttyveda@gmail.com
    #sreekutty#idmubarak #wishes #enjoy #onelife #maximum #foodie #daughter

Komentáře • 94

  • @mariagorettiissac1926
    @mariagorettiissac1926 Před měsícem +2

    sreekutty paranjathu correct aanu, nammalku sheri ennu thonunnathu chayuka, palarum palathum parayum don't mind what others are saying, oru life ullu so live happily😍 ennenkilum sreekutty moleyum okke kananam ennund❤trolling nirodhanam aayathu kond fish okke kurava 100 rupees 4 mathi aanu tharunnathu😍

  • @_opinion_4956
    @_opinion_4956 Před měsícem +21

    ഭക്ഷണം കഴിക്കുന്നത് നല്ലതാണ് പക്ഷേ വേദ യുടെ ഭാവി കൂടി നോക്കണം അമിതമായി sugar, fat, junk food, packet foods ഒക്കെ ചെന്നാൽ reproductive health നെ വരെ ബാധിക്കുന്ന hormonal പ്രശ്നങ്ങൾ പെണ്‍ കുഞ്ഞുങ്ങളെ badhikum.. ഒരു അമ്മ എന്ന നിലയില്‍ അത് കൂടെ കണക്കില്‍ എടുത്ത് വേണം കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കാൻ

  • @sunibiju7604
    @sunibiju7604 Před měsícem +3

    Sree breadtoaster ethu companiyudeya engane und complaint undo onnu reply tharane

  • @user-vx1ib8sn2d
    @user-vx1ib8sn2d Před měsícem +2

    Happy Eid Mubarak sree❤❤❤❤

  • @ragisatheesh574
    @ragisatheesh574 Před měsícem +1

    Hii sree eid mubarak ❤❤

  • @lakshmilachu3958
    @lakshmilachu3958 Před měsícem +15

    അതെ ചേച്ചി പറഞ്ഞത് ശെരിയാ നമ്മൾ ജീവിക്കുന്നത് കഴിക്കാനും ഒരുങ്ങി നടക്കാനും യാത്ര പോകാനും ഒക്കെ ആണ്. പിന്നെ നമ്മൾ നന്നയിട്ട് ജീവിക്കുന്നത് കാണുമ്പോൾ മറ്റുള്ളവർക്ക് ഒരു കണ്ണ് കടി. അവർ അവിടെ കണ്ണ് കടിച്ചോണ്ട് ഇരിക്കും. പണ്ട് ഒരു ചൊല്ല് ഉണ്ട്. മാങ്ങാ ഉള്ള മരത്തിലെ കല്ല് ഏറിയും എന്നു അത്രേ ഉള്ളു ചേച്ചി 😍😍😍. ഞാനും ഇഷ്ടം ഉള്ളത് എല്ലാം കഴിക്കും എനിക്കു ഭയങ്കര ഇഷ്ടം ആണ് ഫുഡ്‌. നമ്മൾ ഇന്ന് ജീവിച്ചു നാളെ എല്ലാപേരും മരിക്കും അപ്പോൾ നമ്മൾ നമുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക.

  • @Jo-lm8qr
    @Jo-lm8qr Před měsícem +5

    Jinto❤❤❤❤😊😊😊😊
    Superb video...veda kuttida makeup video kolllato❤❤

  • @9b49thoufeekm3
    @9b49thoufeekm3 Před měsícem +1

    Eid mubark.

  • @keerthu5537
    @keerthu5537 Před měsícem +4

    Nalla diet maintain chytha asugam kore oke control cheyyam, asugam vannalum e ahagaram pidiche samsaram parayanam..

  • @ushanair7251
    @ushanair7251 Před měsícem +1

    Super sree kutty

  • @Aswathyn3
    @Aswathyn3 Před měsícem +1

    Life onne ullu so max enjoy cheyyuka. Kazhichalum excise ok cheyth healthy ayi iruna mathi❤

  • @aaad242
    @aaad242 Před měsícem

    Banglore juicy il kazhikku, adipoli aanu. Mango mulba ennengand aanu item name. Kidu

  • @arunk7474
    @arunk7474 Před měsícem

    Oru life alle ullu maximum enjoy cheythe jeevikkuka nale nammal aarokke ee bumiyil undakum enne parayan pattillallo athukond kittunna time enjoy cheythe happy aayi irikkuka athinte koode healthum sredhikkuka❤

  • @gopikags2947
    @gopikags2947 Před měsícem +4

    hpy eid mubarak

  • @Raslin-sk6df
    @Raslin-sk6df Před měsícem

    Vendum first ❤️❤️❤️❤️

  • @krishnapriya2640
    @krishnapriya2640 Před měsícem +1

    Super❤

  • @greershmaajith2937
    @greershmaajith2937 Před měsícem

    Amma super❤

  • @Raslin-sk6df
    @Raslin-sk6df Před měsícem

    First like❤️❤️❤️❤️

  • @JOKERVK969
    @JOKERVK969 Před měsícem +1

    അമ്മ സൂപ്പർ❤️❤️❤️🥰

  • @krishnarpillai5028
    @krishnarpillai5028 Před měsícem +1

    Ennum diet nookan തീരുമാനിക്കും. Chechide video kanubol നാളെ മതി enn വിചാരിക്കും 🤣🤣ente oru അവസ്ഥ

  • @josnnajoby
    @josnnajoby Před měsícem +3

    ❤❤❤❤

  • @sreeresmi628
    @sreeresmi628 Před měsícem +2

    ❤❤❤

  • @user-tu9do3xi6t
    @user-tu9do3xi6t Před měsícem +9

    കഴിച്ചാലും മരിക്കും കഴിച്ചില്ലെങ്കിലും മരിക്കും എങ്കിൽ പിന്നെ നമുക്ക് കഴിച്ചിട്ട് മരിക്കാം 😍😍😍😍

  • @achureshmi6647
    @achureshmi6647 Před měsícem +1

    Live our life as possible ❤❤❤

  • @k.ramesh.
    @k.ramesh. Před měsícem +1

    ❤❤

  • @jithamakku1552
    @jithamakku1552 Před měsícem +19

    ഇതാരാ എപ്പഴും കമന്റ്‌ സെക്ഷനിൽ വന്നു വേദയെ കാണാൻ ജോജു ജോർജിനെ പോലുണ്ട് എന്ന് പറയുന്നത്, തനിക്ക് വിരോധം ജോജുവിനോടാണോ, ആ കൊച്ചുകുട്ടിയുടെ അടുത്താണോ കഷ്ടം തന്നെ നെഗറ്റീവ് ഇടാൻ മാത്രം ജീവിക്കുന്ന ആൾ 😏

  • @Sree-vx3xz
    @Sree-vx3xz Před měsícem

    Super video ❤❤❤❤

  • @sajeevt6288
    @sajeevt6288 Před měsícem +1

    ❤❤❤❤❤

  • @archanaam4854
    @archanaam4854 Před měsícem +1

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Před měsícem +1

    Chodikanam sreeee njanum sreyepoleyaaaa
    Nammal oro rupaum kadhtapettalle undakkune

  • @shifasbestblog3671
    @shifasbestblog3671 Před měsícem

    ❤❤❤❤❤❤

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc Před měsícem

    ❤❤❤❤❤😊

  • @user-wg4xl2kc9f
    @user-wg4xl2kc9f Před měsícem

    ❤️❤️❤️❤️❤️

  • @devuchakku-jq6cj
    @devuchakku-jq6cj Před měsícem

    Hi ചേച്ചി ഇന്നലെ vdo കാണാൻ പറ്റിയില്ല പെട്ടന്ന് അത് ഇന്ന് തന്നെ കാണുവാ കാരണം ഇന്നലെ കുറച്ചുഔട്ടിങ് പോയി തെന്മല ഒകെ 😍പിന്നെ vdo ഇഷ്ടം ആയീ hi വേദ മോളെ 😍😍😍പിന്നെ ചേച്ചിടെ വയ്യായ്ക ഒകെ മാറിയോ 🥰

  • @kanmani439
    @kanmani439 Před měsícem

    ശ്രീ കഴിക്കുന്നത്‌ കാണുമ്പോൾ കൊതിയുണ്ട് ❤

  • @karthika334
    @karthika334 Před měsícem

    പയറ് തോരനും പുളിഞ്ചിക്ക അച്ചാറ് wow.

  • @aswathya7269
    @aswathya7269 Před měsícem +2

    താൻ കഴിക്കാഡോ... ♥️♥️♥️

  • @sarathbalakrishnan8613
    @sarathbalakrishnan8613 Před měsícem

    😊😊😊😊

  • @rajithrajan3990
    @rajithrajan3990 Před měsícem +1

    Hai ...

  • @greershmaajith2937
    @greershmaajith2937 Před měsícem +1

    Jinto❤

  • @adhidevbiju4263
    @adhidevbiju4263 Před měsícem

    Super sreekutty ❤❤❤

  • @Nayan1802
    @Nayan1802 Před měsícem

    Ee sree kutty kazhikunne kanumbm arkelum kazhikan kothi thonunondo ?

  • @josnnajoby
    @josnnajoby Před měsícem +5

    ഹായ് ശ്രീ. ക്ഷീണം മാറിയോടാ.

  • @sandra-vfc
    @sandra-vfc Před měsícem

    ആകെ ഉള്ള ജീവിതം എൻജോയ് ചെയ്ത് ജീവിക്കു ചേച്ചി 😍

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem

    😂❤❤

  • @remuse1232
    @remuse1232 Před měsícem

    ഞാനും ഇന്നലെ അമ്മയെപ്പോലെ ആരന്നു. ബിഗ്‌ബോസ് കണ്ടിട്ട് 😄

  • @simirajiv4084
    @simirajiv4084 Před měsícem +1

    Aa mangaaa maathram madhi allo.. pinne enthina ozhichu koottan.. eeshwara vayyel kappal odunnu! 😋😋
    Parayanavar parayatte Sree.. i agree with u.. jeevikkumbo kurachokke enjoy cheythu jeevikkanam. Adhu thanne aanu ente policy..
    Amma happy aayile.. Jinto jayichille! Congratulations to Amma also😂❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem

    🎉🎉🎉🎉

  • @ayonavlog123
    @ayonavlog123 Před měsícem +23

    ഇത് പോലെ എനിക്കും അനുഭവം ഉണ്ട്. ഒരു ബേക്കറി കയറി ഷാർജ കുടിക്കാൻ കട്ട പാലും ബുസ്റ്റും മാത്രം ഇട്ട് മിക്സിയിൽ അടിച്ചു തന്നു. 70 രൂപ ഞാനും ചോദിച്ചു. നമ്മൾ കൊടുക്കുന്ന പൈസയ്ക്കുള്ളതില്ലെങ്കിൽ ചോദിക്കുന്നതിൽ തെറ്റില്ല. പൂവൻ പഴം ഐസ്ക്രീം നട്ട്സ് ഇതെല്ലാം ഇടില്ലേ ഷാർജയിൽ

    • @Jsjsjin
      @Jsjsjin Před měsícem

      icecream nuts onm sharjayl ellrum use chyilla

    • @ayonavlog123
      @ayonavlog123 Před měsícem +1

      @@Jsjsjin ഉണ്ട്...ഞാൻ കഴിച്ചിട്ടുണ്ട്

    • @Food-lover649
      @Food-lover649 Před měsícem +1

      എനിക്കും same അനുഭവം പാലും ബൂസ്റ്റും ഇട്ടു തന്നു. 🤑

    • @sandra-vfc
      @sandra-vfc Před měsícem +1

      ​@@Jsjsjinnuts use cheyum, ice cream chothikumbo tharum

  • @Honey-tk1jn
    @Honey-tk1jn Před měsícem

    ❤❤❤❤❤❤❤

  • @ushanair7251
    @ushanair7251 Před 24 dny

    🥰🙏

  • @neethususanthomas5211
    @neethususanthomas5211 Před měsícem

    ശ്രീക്കുട്ടി ആകും ആയോ health problem പിന്നെ അല്ലാതെ നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ life enjoy ചെയുക ok👍🏼👍🏼👍🏼🙏🏼🙏🏼🙏🏼

  • @athi592
    @athi592 Před měsícem

    NjNum BB fan anu. Jinto❤

  • @mehrinsworld2733
    @mehrinsworld2733 Před měsícem +4

    Vedha kutty ingane thadichirikkunnath ippo manasilayi...over food kahikkunnund aa kutti..age nekkal kooduthal food kazhikkunund

  • @user-bu1lp9dj9n
    @user-bu1lp9dj9n Před měsícem

    Big bossil vilichaal pokumoooo❤

  • @varshavenu8961
    @varshavenu8961 Před měsícem +11

    ജിന്റോ ബ്രോ ജയിച്ചല്ലോ അമ്മയുടെ ആഗ്രഹം പോലെ😍😍😍

  • @geethats4525
    @geethats4525 Před měsícem +1

    Vayil vellam oori kandappol

  • @user-gi4od3gt3z
    @user-gi4od3gt3z Před měsícem

    Peni ഐസ്ക്രീം 👌👌ആണ്. മംഗോ ഫലൂഡ 👎. ഉലുവ മാങ്ങ അച്ചാർ രണ്ടാളും കഴിക്കുന്നത് കണ്ടിട്ട് എന്റെ വായിൽ പത്തു കപ്പൽ ഓടാനുള്ള വെള്ളം നിറഞ്ഞു 🤤🤤. ജിറ്റോ ചേട്ടൻ തന്നെ കപ്പ് അടിച്ചു 🏆. അങ്ങനെ bb കാണാറില്ല വല്ലപ്പോഴും ഫോണിൽ ഷോട്ട്സ് കാണു അങ്ങനെ ജിന്റോ ചേട്ടനെ ഇഷ്ടം ആയത് ആണ് ❤️❤️

  • @sandra-vfc
    @sandra-vfc Před měsícem

    എന്റെ അമ്മായി പൈസ ഉണ്ടാക്കാൻ വേണ്ടി ആഹാരം പോലും നേരെ കഴിക്കില്ല. ഇപ്പോ ആഹാരം കഴിക്കാത്തത് കൊണ്ട് ഹോസ്പിറ്റലിൽ ക്യാഷ് കൊടുക്കുന്നു 🙂

  • @amalkichu4546
    @amalkichu4546 Před měsícem

    ചേച്ചി ഞങ്ങടെ വീടിന്റെ അടുത്തും ഉണ്ട് ഇങ്ങനെ കുറെ ആൾക്കാർ ഇവരൊക്കെ വിചാരം ഇവരുടെ ചിലവിൽ കഴിയുന്നു എന്നാണ്😡, ഞാൻ പണ്ട് 8 ക്ലാസ്സ്‌ പഠിക്കുന്ന സമയത്ത് എന്റെ വീട്ടിൽ അമ്മ ഇല്ലാത്തത് കൊണ്ട് ഞാനും എന്റെ അച്ഛമ്മയും കൂടെ ചായ കടയിൽ പോയി ആണ് ദോശ കഴിക്കുന്നത് ഞാൻ നല്ലത് പോലെ അന്ന് ആഹാരം കഴിക്കുമായിരുന്നു എന്റെ വീടിന്റെ അടുത്തുള്ള സ്ത്രീ അവിടെ മൊത്തവും പറഞ്ഞു പരത്തി അവന്റ 7'8 ദോശ ആണ് കഴിക്കുന്നത് അവൻ ഭയങ്കര തീറ്റ ആണെന്ന്, അങ്ങനെ ഞാൻ അവരോട് വഴക്ക് ഉണ്ടാക്കി 😡എന്റെ അച്ഛൻ കൊണ്ട് വന്നാണ് ഞാൻ ആഹാരം കഴിക്കുന്നത് നിങ്ങൾക്ക് എന്ത് വേണം എന്ന്, ഇവർക്കൊക്കെ സ്വന്തം മക്കളുടെ കാര്യം നോക്കാൻ വയ്യ മറ്റുള്ളവരുടെ കാര്യം നോക്കാന താല്പര്യം

  • @arunrnair8361
    @arunrnair8361 Před měsícem

    Da ശ്രീക്കുട്ടി നിങ്ങൾ ചായ കുടിക്കാൻ പോകുന്ന എവിടെങ്കിലും bubble tea കിട്ടിമോടാ ... ഞങ്ങൾ നാട്ടിൽ വരുമ്പോൾ പോകാനാണ് 🥰

    • @sreekutty
      @sreekutty  Před měsícem

      yes lulu und vere onn rand spot und video cheyam☺️

    • @arunrnair8361
      @arunrnair8361 Před měsícem

      @@sreekutty ok muthe 🥰🥰🥰 waiting 🥰🥰

  • @kunjan0736
    @kunjan0736 Před měsícem

    Mindathiru ennu amma achano😂dd😂😂😂

  • @user-kk9kg6iq2f
    @user-kk9kg6iq2f Před měsícem +1

    മോളുടെ അരങ്ങേറ്റം കഴിഞു..... സ്റ്റേജ് പ്രോഗ്രാം ഒന്നും ചെയ്യാൻ ടൈം ആയില്ലേ.......

  • @ArunB-wm8dk
    @ArunB-wm8dk Před měsícem

    Big bosss 👎👎👎👎👎👎👎what a ridiculous show.....

  • @diyasworld983
    @diyasworld983 Před měsícem +4

    ℍ𝕒𝕡𝕡𝕪 𝕖𝕚𝕕 𝕞𝕦𝕓𝕒𝕣𝕒𝕜 ✨🌙⭐🤲💛

  • @RajiLalji
    @RajiLalji Před měsícem +2

    ❤️❤️❤️

  • @kannanathira2272
    @kannanathira2272 Před měsícem

    Super ❤

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn Před měsícem

    ❤❤

  • @gayathrishithin4047
    @gayathrishithin4047 Před měsícem

  • @user-ud6ip4tg9p
    @user-ud6ip4tg9p Před měsícem

    ❤❤❤❤❤

  • @sudheenariyas9550
    @sudheenariyas9550 Před 26 dny

    ❤❤❤❤

  • @remyakrishna3746
    @remyakrishna3746 Před měsícem

  • @user-ub3wv5xc9p
    @user-ub3wv5xc9p Před měsícem

    ❤❤❤

  • @neethunoble1214
    @neethunoble1214 Před měsícem

  • @Aishwaryaworld
    @Aishwaryaworld Před měsícem

    ❤❤

  • @user-bj6pz7fp5q
    @user-bj6pz7fp5q Před měsícem

    ❤❤❤

  • @geethugeethuu1085
    @geethugeethuu1085 Před měsícem

    ❤❤❤

  • @user-wd3cu9cc9r
    @user-wd3cu9cc9r Před měsícem

    ❤❤❤

  • @sreelakshmi6499
    @sreelakshmi6499 Před měsícem

  • @nimyavk835
    @nimyavk835 Před měsícem

    ❤❤❤

  • @Onampallil
    @Onampallil Před měsícem

    ❤️

  • @sarijaabhilash1882
    @sarijaabhilash1882 Před měsícem

  • @Sujisuji-rt8tv
    @Sujisuji-rt8tv Před měsícem

    ❤❤