അൽഹംദുലില്ലാഹ് എന്റെ ഉമ്മാന്റെ ആഗ്രഹം സാധിച്ചു കൊടുത്തു🥹

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 208

  • @RaseenahasifRaseenahasif
    @RaseenahasifRaseenahasif Před měsícem +11

    എന്റെ ഭർത്താവിനായി എനിക്ക് ഉംറ ചെയ്യാൻ വളരെയധികം ആഗ്രഹമുണ്ട് അല്ലാഹു സാധിപ്പിച്ചു തരാൻ വേണ്ടി നിങ്ങൾ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം 🤲🤲

  • @Thezin-ok1fp
    @Thezin-ok1fp Před měsícem +11

    ഇനി ആമിന സേവർ സൗദിയിലും
    മൊത്തമായും ചില്ലറയായും വിൽക്കപ്പെടും plz contct😂

  • @Haamirhamdan123
    @Haamirhamdan123 Před měsícem +28

    മരിക്കുന്ന മുമ്പ് ഒന്ന് അവിടെ എത്തിക്കണേ അല്ലാഹ്... ഇവരക്കേ എത്ര പ്രാവിശ്യമാണ് പോകുന്നത് ഈ സാധുകളായ ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഇല്ലല്ലോ 😢

    • @rafeeqm8895
      @rafeeqm8895 Před měsícem

      Njammakk oke padachon bakyam tharatte

    • @raseenakuttimma468
      @raseenakuttimma468 Před měsícem

      അവരൊക്കെ പോയിട്ട് എന്ത്???

    • @Labithoibavlog.
      @Labithoibavlog. Před měsícem

      Insha allah എല്ലാം 🤲🏻🤲🏻🤲🏻 ശരിയാവും

    • @me65914829
      @me65914829 Před měsícem

      അവരൊക്കെ എത്ര പ്രാവശ്യമാ പോകുന്നത് എന്ന് പറയല്ലേ, ഇനിയും പോകാനുള്ള ഭാഗ്യ. അവർക്കു കൊടുക്കട്ടെ, ഞമുക്കും ആ ഭാഗ്യം നൽകണേ എന്ന് പ്രാർത്ഥിക്കു,, മറ്റുള്ളവരുടെ ഭാഗ്യത്തിൽ masha allah, അൽഹംദുലില്ലാഹ് എന്ന് പറയു

  • @suharariya
    @suharariya Před měsícem +22

    എനിക്കു വേണ്ടി ദുഹാചയണഠ ജസീ🤲🤲🕋

  • @user-ct4zs8uh5n
    @user-ct4zs8uh5n Před měsícem +92

    ജെസി നമുക്ക് ഒരു വീട് ഉണ്ടാകാൻ ദുഹാ ചെയ്യണം വാടക വീട്ടിൽ ആണ് 27വർഷം ആയി സഹായിക്കണം

    • @muhammedajmal3668
      @muhammedajmal3668 Před měsícem +57

      ജെസി വല്ല്യ തങ്ങളുപ്പയാണോ?

    • @shameemasharaf4892
      @shameemasharaf4892 Před měsícem

      ​@@muhammedajmal3668 valla സഹായോം കിട്ടിയാലോ വിജാരിച്ചായിരികും,,

    • @MuhammadAshraf-co7et
      @MuhammadAshraf-co7et Před měsícem +23

      Allahuvinod parayuuu

    • @shameemasharaf4892
      @shameemasharaf4892 Před měsícem

      കുഞ്ഞാൻ ചാരിറ്റി ,അതാ ഉദ്ദേശിച്ച്,,അല്ലാഹുവിനെ മാറ്റി നിർത്തീട്ടല്ല,,​@@MuhammadAshraf-co7et

    • @usmanpulikkal
      @usmanpulikkal Před měsícem +14

      നിയത്ത് വെച്ചു atakilum. സൂ റ ത് ഓതുക അല്ല കിൽ ഉസ്താദ് മാരുടെ നല്ല ചാനൽ ഉണ്ട് അതു കാണുക അതിൽ ഉണ്ട് തി കു റുകൾ അവർ പറയു ന്ന ത് പോലെ ചെ ല്ലു ക ഉറപ്പാ ണ് വീട് ഉണ്ടാകും

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew Před měsícem +25

    ജസീലിന്റെ മോളുടെ രണ്ടാമത്തെ മോളോട് തലയിൽ തട്ടമിടാൻ പറയണം

  • @user-wg5ch2wt6i
    @user-wg5ch2wt6i Před měsícem +25

    മാമനെയും ഉപ്പനെയും കൂട്ടണം oraikkal ഇൻശാഅൽഹ

  • @FathimaFaathi-q6l
    @FathimaFaathi-q6l Před měsícem +11

    എന്റെ കല്ല്യാണം നടക്കാനും എന്റെ വാപ്പാക്ക് ജോലിക്കിട്ടാനും വേണ്ടി നിങ്ങൾ ദുആ ചെയ്യണം

    • @fousiyafousi3061
      @fousiyafousi3061 Před měsícem +2

      എന്താ പ്രായം മോളു എവിടെയാ വീട്

    • @kamarunneesa6571
      @kamarunneesa6571 Před měsícem +1

      പ്രായം എത്രയാ വീട് എവിടെ

    • @FathimaFaathi-q6l
      @FathimaFaathi-q6l Před měsícem

      @@fousiyafousi3061 age 27...ente veed Thrissur Kodungallur

    • @user-kj4fc8gp5n
      @user-kj4fc8gp5n Před měsícem

      എവിടെയാ വീട് പ്ലീസ്‌

    • @FathimaFaathi-q6l
      @FathimaFaathi-q6l Před měsícem

      @@kamarunneesa6571 Thrissur Kodungallur age 27

  • @afsamusthafa629
    @afsamusthafa629 Před 13 dny

    എന്റെ ഭർത്താവിന്ന് ഇൻക്കും ഉംറ നിർവഹിക്കാൻ അതിയായ ആഗ്രഹം ഉണ്ട് ജെസി നീയും കുഞ്ഞാനും ദുഹാ ചെയ്യണം 🤲🏻🤲🏻

  • @BasarKhan-hd6gt
    @BasarKhan-hd6gt Před měsícem +46

    കുഞ്ഞാനെ മാനേയും ഉപ്പാനെ ഒന്നു കൊണ്ടോണം

  • @JameelaJemi-pj1tm
    @JameelaJemi-pj1tm Před měsícem +2

    Jasi ente mon 10th class anu nalla markodu koodi A+ kittanum ente hussinte cashinu barkath undavanum veettil nalla barkath undavanum prathegam duha cheyyanam

  • @siyadfaizal5785
    @siyadfaizal5785 Před měsícem +6

    Kalyanam kazhinjitt kure aayi...ithuvare makkal aayilla..orupaad vishamathil aanu......dua cheyyaneee.😢

  • @mahammadshanthinagara1398
    @mahammadshanthinagara1398 Před měsícem +16

    Noufalnde uppak ellavarum dua cheyyuga

  • @indpanorama
    @indpanorama Před měsícem +7

    ദുആയിൽ ഉൾപെടുത്തണെ... 🤲🏻🤲🏻🤲🏻

  • @user-lo6pb1et4z
    @user-lo6pb1et4z Před měsícem +6

    അവിടെ എത്താനും ഉംറ ചെയ്യാനും ദുആ ചെയ്യണം

    • @usmanpulikkal
      @usmanpulikkal Před měsícem

      സ്വാലത് chlliko. ഉറപ്പാണ്

  • @haseenahaseena1265
    @haseenahaseena1265 Před měsícem +6

    Duaayil ulpeduthene 🤲🤲

  • @user-mv2ur2cg2p
    @user-mv2ur2cg2p Před měsícem +1

    എനിക്കും എന്റെ മോൾക്കും കണ്ണിന് കാഴ്ച പ്രത്യേകം ദുആ ചെയ്യണം

  • @Ishamol9245
    @Ishamol9245 Před měsícem +3

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

    • @AbdulbariCurrypot
      @AbdulbariCurrypot Před měsícem

      ഓണത്തിനിടയ്ക് പുട്ട് കച്ചവടം😂😂😂

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub Před měsícem +19

    ഇനിയെങ്കിലും ഒന്ന് ഹിദായത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ നോക്ക് .

    • @soorya6187
      @soorya6187 Před měsícem +1

      ആദ്യം നീ നന്നാവാൻ നോക്ക് അവർ എങ്ങനെ എങ്കിലും ജീവിച്ചോളാം അവരും അല്ലാഹ് തമ്മിൽ അല്ലെ അവർ നോക്കി കൊള്ളും നിന്നെ ക്കാളും ചിലപ്പോൾ അല്ലാഹുവിന്റെ മുന്നിൽ അവർ ഉന്നതരായിരിക്കും

    • @user-wz5tp5di3b
      @user-wz5tp5di3b Před měsícem

      Sathyam ​@@soorya6187

    • @SwahihaMarya-wh7ub
      @SwahihaMarya-wh7ub Před měsícem +5

      ഞാൻ പറഞ്ഞത് എന്റെ സമുദായത്തിൽ പെട്ട ജെസി യോടാണ്. നിന്നോടല്ല. തെറ്റു കണ്ടാൽ തിരുത്തൽ മുഹ് മീ നിങ്ങളുടെ അടയാളമാണ്. കെട്ടൊ ചന്ദ്രാ :-

    • @soorya6187
      @soorya6187 Před měsícem +1

      @@SwahihaMarya-wh7ub ഹദീസ് നിന്ന് പത്ത്‌ ചോദിച്ചാൽ നീ വിയർക്കും

    • @soorya6187
      @soorya6187 Před měsícem

      @@SwahihaMarya-wh7ub യു ട്യൂബ് അന്യ പെണ്ണിന്റെ അന്യ പുരുഷൻ വീഡിയോ ഔറത് കാണുന്നത് തെറ്റ് അല്ലെ ഇത് കാണുന്ന നീ ജെസ്സി വിമർശിക്കാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത്

  • @ashayimohd5910
    @ashayimohd5910 Před měsícem +1

    Duayil ulpeduthane..... Jasi

  • @muhammedmubashir6583
    @muhammedmubashir6583 Před měsícem +8

    വിചാരിച്ച കാര്യങ്ങളിൽ അള്ളാഹു എളുപ്പമാക്കി തരട്ടെ ദുആ ചെയ്യണം

  • @Kalathingal127
    @Kalathingal127 Před měsícem +24

    എയർ ഇന്ത്യ നെ കൊറച്ചു ആമിന സേവർ കുടിപ്പിക്കണം ഇന്നാലേ നേരാവൊള്ളൂ

    • @me65914829
      @me65914829 Před měsícem

      നിർത്തി ചങ്ങായി, ലേശം ഉളുപ്പ് 😡😡😡

  • @mahammadshanthinagara1398
    @mahammadshanthinagara1398 Před měsícem +6

    Noufalnde uppa maranapettu nimmal Kanan poille

    • @Samah_kb
      @Samah_kb Před měsícem

      10:25 മുതൽ കണ്ടു നോക്ക്

  • @feminaa8578
    @feminaa8578 Před měsícem

    എങ്കിലും ക്യാമറയുടെ മുമ്പിൽ വരാതിരിക്കു അള്ളാഹു എല്ലാം പൊറുത്തു തരട്ടെ

  • @raseenamohamed1973
    @raseenamohamed1973 Před měsícem +2

    Duail ulpedutenee

  • @ameenasudheer7337
    @ameenasudheer7337 Před měsícem +2

    Dua yil ulpeduthane

  • @NajmaNajma-he6sl
    @NajmaNajma-he6sl Před měsícem +12

    ഞങ്ങള്ക്ക് വേണ്ടി ദുഹാ ചെയ്യണേ എനിക്കും എന്റെ ഉമ്മാന്റെ കൂടെ. ഫാമിയിൽ ഉംറ ചെയ്യാൻ

  • @usmanarangadi3986
    @usmanarangadi3986 Před měsícem +6

    എനിക്കും കുടുബത്തിനും പ്രതെകം ദു ഹ ചെയ്യണം ജെസി

  • @NashwanNas
    @NashwanNas Před měsícem +1

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před měsícem

    ജെസി ദുആയിൽ ഉൾപ്പെടുത്തണം എന്നേയും കുടുംബത്തെയും ഉൾപ്പെടുത്തണം ദുആയിൽ

  • @fasla_fasal
    @fasla_fasal Před měsícem +1

    Dua cheyyane itha...njanum oru pravsyam umrakk.. poyitind ..eniyum avde povan nalla aagraham und... allahu thoufeeq cheyyate..ameen.. madeenayil povumbil muth nabiyod ente salam parayane ithaa😢❤

  • @haseenaharis2374
    @haseenaharis2374 Před měsícem +3

    ദുആയിൽ ഉൾപ്പെടുത്തണെ.....

  • @NoorbinaSiraj
    @NoorbinaSiraj Před měsícem

    വീട് പണി തുടങ്ങി പെട്ടന്ന് പൂർത്തിയാകാൻ ദുആ ചെയ്യണം

  • @sharafukalodi3096
    @sharafukalodi3096 Před měsícem +2

    Chori maran duha cheyyanam

  • @rinshilaminnu2797
    @rinshilaminnu2797 Před měsícem +1

    Duayil ulpeduthanam

  • @JubairiyaSemeer
    @JubairiyaSemeer Před měsícem

    Duayil ulpeduttanam

  • @suhadafirosalisuhadafiros7873

    ദുആയിൽ ഉൾപ്പെടുത്തണം കുഞ്ഞോൾ 🤲🏻

  • @adiyadiyya5227
    @adiyadiyya5227 Před měsícem +8

    Jesintee ummm anoo idh

  • @ThasleenaIqbal-cu9tq
    @ThasleenaIqbal-cu9tq Před měsícem +3

    Jesy itta green dress evidnna vangi chadh

  • @hai1668
    @hai1668 Před měsícem +5

    കുഞ്ഞാൻ ഞങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @muhammedmammu6827
    @muhammedmammu6827 Před měsícem

    Kuniikkante ummak ethre makkale onn paran tharmoo plz

  • @muhammadshafi4607
    @muhammadshafi4607 Před měsícem

    ഏതായാലും നിപ്പ ഈ പ്രാവശ്യം പാണ്ടിക്കാട്ടേക്ക് പെട്ടെന്ന് എത്തിയിട്ടുണ്ട്. കരുതിക്കോളിം-

    • @LalaMenon
      @LalaMenon Před měsícem

      Niyum oru musalman alle

  • @saeedawir3456
    @saeedawir3456 Před měsícem

    ജസീം കുട്ടികളും നമ്മുടെ അടുത്തെത്തി ഉമ്മാനേയും കുട്ടിയാക്കിയ ഒരു കുട്ടിയല്ലേ ഉള്ളൂ

  • @uvaismuhammed3301
    @uvaismuhammed3301 Před měsícem +3

    Aameen 🤲

  • @umaira3855
    @umaira3855 Před měsícem +7

    ഇതെന്താ കമന്റ്‌ ഫുൾക് സ്വലാത്ത് മജ്‌ലിസ് വീടിയുഒയുടെ adcommend പോലെ 😂

  • @muhammedmammu6827
    @muhammedmammu6827 Před měsícem

    Jesinte ummak ethre makkale onn paran tharmoo

  • @soudhabi1910
    @soudhabi1910 Před měsícem +1

    ഞങളെയും ദുആയിൽ ഉൾപെടുത്തണേ

  • @muhammadmuhammad2844
    @muhammadmuhammad2844 Před měsícem +2

    Jasi anda uppa maranapattadh makkath anikkum onnu uppanda kabarinda adukkal pookaan duhaa chayyanam

  • @junaidcm4483
    @junaidcm4483 Před měsícem

    👍🤲🤲🤲

  • @user-nj1nt9yh6t
    @user-nj1nt9yh6t Před měsícem +1

    ജെസ്സി ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ 27 കൊല്ല വാടകക്ക് നിൽക്കുന്നു ഞങ്ങൾക്കൊരു വീടുണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഒരു വീട്ടിൽ കിടന്ന് ഒരു ദിവസമെങ്കിലും കിടന്നു മരിക്കുവാൻ എത്രയോ ഉണ്ട് കുഞ്ഞാനോടും പറയണം എത്രയും പെട്ടെന്ന് ഒരു വീടുണ്ടാകാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @veeduveedu8708
    @veeduveedu8708 Před měsícem

    എനിക്കും കുടുബത്തിനും വേണ്ടി പ്രാർത്തിക്കണം നിങ്ങൾക്കും വേണ്ടി ഞ്ഞങ്ങളും പ്രാർത്തിക്കാം

  • @ansilaanil8262
    @ansilaanil8262 Před měsícem

    ജസീ എനിക്കും എന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം

  • @zainab7509
    @zainab7509 Před měsícem

    Duaayil njangaleyum ulpeduthane

  • @sabithashabeer7148
    @sabithashabeer7148 Před měsícem +1

    Asugam maruvan duha chayyanee

  • @user-wz5tp5di3b
    @user-wz5tp5di3b Před měsícem +1

    Barthavin gulfil jooli kittan duha cheyyane makkath madeenayil vechum

  • @BasimaAnver
    @BasimaAnver Před měsícem

    Nagale ella budhi muttugalum theeranum avide ethanum dua cheyyanea jesiii

  • @Hjkkjtthsw
    @Hjkkjtthsw Před měsícem +1

    Jesi njangalk swalihaya sandanagal indavan dua cheyyaname

  • @muhsinafarsana3037
    @muhsinafarsana3037 Před měsícem

    Uppaneyum kondu pokanmttou Insha Allah

  • @sonusfamily6759
    @sonusfamily6759 Před měsícem +7

    നങ്ങൾക്കും ഉംറ ചെയ്യാൻ പോവാൻ ദുആ ചെയ്യി

  • @sumayyasaif3839
    @sumayyasaif3839 Před měsícem

    Jesi prathyegam dua cheyyanam.hajjinokke ethippedanum kadanghal veedanum

  • @nihalnajih9784
    @nihalnajih9784 Před měsícem +1

    തജ്‌വീദ് നിയമപ്രകാരം ഖുർആൻ ഓതി പഠിക്കാൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @muhammadmuhammad2844
    @muhammadmuhammad2844 Před měsícem +1

    Jasi anda haspandin nalla oru joli kittan dihaa chayyanam

  • @khalid3249
    @khalid3249 Před měsícem

    ദുആയിൽ ഉൾപെടുത്തണം 🤲

  • @Umrrrr_4
    @Umrrrr_4 Před měsícem +1

    Duaa. Cheyyane.

  • @ansilaanil8262
    @ansilaanil8262 Před měsícem

    നബിയോട് എന്റെ സലാം പറയണം

  • @Sajeena-x4i
    @Sajeena-x4i Před měsícem +1

    Dua ചെയ്യൂ അവിടെ എത്താം നു്

    • @usmanpulikkal
      @usmanpulikkal Před měsícem

      1000.സ്വാലത് challu. ഉറപ്പാണ് atum

  • @umivaumiva7073
    @umivaumiva7073 Před měsícem

    എല്ലാവർക്കും വേണ്ടി ദുആ ചെയ്യ്

  • @user-mv2ur2cg2p
    @user-mv2ur2cg2p Před měsícem

    എന്റെ മോൾക്കും കണ്ണിന് കാഴ്ച കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @munawarre
    @munawarre Před měsícem

    എനിക്ക് വേണ്ടി പ്രത്യകം ദുഹാ ചെയ്യണം

  • @naaaaa1893
    @naaaaa1893 Před měsícem +1

    Jessi enikk kuttikal undakan duaa cheyyane😢🤲

  • @mubeena7869
    @mubeena7869 Před měsícem +1

    പുണ്യ മക്കയിൽ vech ദുആ ചെയ്യണേ, ഉംറ ചെയ്യാനുള്ള തൗഫീഖ് ന് 🤲🕋

  • @Mallutraveller123
    @Mallutraveller123 Před měsícem

    Njangalkkum avide poyi umra cheyyanulla bagyam nakan vendi dua cheyyane.itha

  • @user-kc4ow2uy2n
    @user-kc4ow2uy2n Před měsícem

    എനിക്ക് ഹജ്ജ് ചെയ്യാൻ ദുആ ചെയ്യണം ജെസ്സി🤲🤲🤲

  • @faseelavpfaseelavp
    @faseelavpfaseelavp Před měsícem +3

    Kutikal illa dhua cheyyanam tto jasitha 🤲🤲

  • @HussayinHussayin-ke4gc
    @HussayinHussayin-ke4gc Před měsícem +3

    ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @haznathedpl9305
    @haznathedpl9305 Před měsícem

    jesitha enikku vendi duha cheyyanam oru kutti undavanum veed undavanun ❤

  • @ummasdaily68
    @ummasdaily68 Před měsícem

    അൽഹംദുലില്ലാഹ് ❤❤

  • @NooriIrfa
    @NooriIrfa Před měsícem

    Dua cheyyam

  • @shameerarafeek1142
    @shameerarafeek1142 Před měsícem +5

    ജെസ്സി എന്റെ ഇക്കാക്ക് ജോലിയിൽ ബർകത് ഉണ്ടാവാനും മക്കൾ നന്നായി പഠിക്കാനും ദുആ ചെയ്യണേ. എനിക്ക് ആ മണ്ണിൽ കാൽ കുത്താൻ ഭാഗ്യം ഉണ്ടാവുമോ അറിയില്ല. നിങ്ങൾ ഭാഗ്യം ഉള്ളവരാണ്

    • @rmb1869
      @rmb1869 Před měsícem

      ആര്

    • @usmanpulikkal
      @usmanpulikkal Před měsícem

      ഭാഗ്യം ഉണ്ടാകും appoyum. സ്വാലത് ചെ ല്ലുക ഉറപ്പാണ് atum

  • @user-ws2eq3xu4x
    @user-ws2eq3xu4x Před měsícem

    മദീനയിലേക്ക് എന്നാണ് പോവുന്നത്

  • @muhammedbasith-c2v
    @muhammedbasith-c2v Před měsícem

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @Amlu_Mol
    @Amlu_Mol Před měsícem

    Ente brotherinte molum husbandum umrakk poyappol ivareyum kandu selfi eduthirunnu.

  • @user-pg3ny9rx3m
    @user-pg3ny9rx3m Před měsícem

    Masha allah

  • @samad7569
    @samad7569 Před měsícem

    Halalaya muradhasilavaan dua cheyyanam

  • @safiyasafiya6338
    @safiyasafiya6338 Před měsícem +1

    ഇനി സൗന്ദര്യമൊന്നും പുറത്ത് കാണിക്കരുത് ഉംറ കഴിഞ്ഞതല്ലേ.ദോഷങ്ങളെല്ലാം പൊറുപ്പിച്ചതല്ലേ

  • @SameemaTt-mz3zl
    @SameemaTt-mz3zl Před měsícem

    Dua cheyyanham

  • @user-xp2by9rk6l
    @user-xp2by9rk6l Před měsícem

    Eanikkum eantey barthaavitey koody ummayudy koody humra cheyyaan duaa cheyyannam

  • @shahadvlog9194
    @shahadvlog9194 Před měsícem

    ഞങ്ങൾക്കും വേണ്ടി ദുഹ ചെയ്യണെ

  • @AbcdMc-by4rt
    @AbcdMc-by4rt Před měsícem

    Dua,cheyyane

  • @ramlashamil8753
    @ramlashamil8753 Před měsícem

    Kunjan njan nigale nattilanu avide oru pavappetta orusthree und. avarkku veedilla veedu vekkan onnu shayichu kodukkumo oru veediyo edutthu kodutthittu arhada petta oralanu

  • @ShamalT-t2w
    @ShamalT-t2w Před měsícem

    Umra cheythit മീഡിയന്റെ മുന്നിലിങ്ങനെ അടക്കോം ഒതുക്കോം ഇല്ലാത്ത kure എണ്ണം

  • @sahh7011
    @sahh7011 Před měsícem

    Duhahcheyyanam

  • @hixan2069
    @hixan2069 Před měsícem

    Mamanayum uppanatum kondupokanam

  • @suharavp3751
    @suharavp3751 Před měsícem

    Njangalkum vendi prarthikkanne jesi

  • @asiyaasi985
    @asiyaasi985 Před měsícem

    Duha cheyanam jesi

  • @shamilanoorudheentm7793
    @shamilanoorudheentm7793 Před měsícem

    Duhacheyyanam

  • @user-re5ru6km4f
    @user-re5ru6km4f Před měsícem +2

    മാഷാഹ് അല്ലാഹ്. Njaum hus ന്റെ അടുത്ത മക്കയിൽ ആയിനും. ഇപ്പോ 3 വർഷം ആയി നാട്ടിൽ ആണേ വെക്കേഷൻ പോകും. അൽഹംദുലില്ലാഹ് ഓരോ ദിവസം ഇടവിട് ഞാൻ ഹറമിൽ പോകും. ചെറുപ്രായത്തിൽ എനിക്ക് hujj ചെയാൻ kazhinchu😊

    • @User2671-e4g
      @User2671-e4g Před měsícem

      ഇനി പോകുമ്പോ എനിക്ക് ദുആ ചെയ്യണേ. ഒരു ഉംറ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് 😢😊

    • @user-re5ru6km4f
      @user-re5ru6km4f Před měsícem

      ഇൻഷാഹ് അല്ലാഹ്

    • @User2671-e4g
      @User2671-e4g Před měsícem

      @@user-re5ru6km4f എന്താ പേര്

    • @User2671-e4g
      @User2671-e4g Před měsícem

      നിങ്ങൾ ഇടക്ക് ഹറമിൽ പോകും എന്ന് വായിച്ചപ്പോ എന്റെ മനസ്സിൽ വല്ലാത്ത സന്തോഷം. എന്റെ പേര് സജ്‌ന. 36 വയസ്സ് 3 മക്കൾ. മറക്കല്ലേ. ദുആ ചെയ്യണേ ഒരു പാട് muradukal ഉണ്ട്. നിങ്ങളെ parijayapeduthoo

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před měsícem +3

    കുഞ്ഞാൻ എന്നാണ് പോയത്, അറിഞ്ഞില്ലല്ലോ

  • @niyaskkv8428
    @niyaskkv8428 Před měsícem

    ജെസ്സി ഞങ്ങൾക്കൊന്നും പ്രാർത്ഥിക്കണം

  • @RoshanSha-vy7pw
    @RoshanSha-vy7pw Před měsícem +2

    Kunjaane.jassy.endeuppakk.sugamilla.duhacheyyane