EXCLUSIVELY for AUTOGRAPH fans!!!5 Finger's

Sdílet
Vložit
  • čas přidán 5. 09. 2024
  • for business enquiries
    sreekuttyveda@gmail.com
    autograph serial nostalgia 🥰
    location
    Emmanuel college vazhichal
    asianet
    mridhu
    James
    rahul
    sam
    nancy
    deeparani
    five fingers

Komentáře • 92

  • @ABINSIBY90
    @ABINSIBY90 Před rokem +30

    ഓട്ടോഗ്രാഫ് എന്നത് അന്ന് ഒരു സീരിയൽ മാത്രമല്ല, ഒരു വികാരമായിരുന്നു. സ്കൂളിൽനിന്നും വന്നിട്ട് ഫൈവ് ഫിംഗേഴ്സിന്റെ കഥ കാണാൻ ടിവിയുടെ മുൻപിലേക്ക് കയറിയിരുന്ന കാലം. ജെയിംസ് അളിയൻ ഇഷ്ട്ടം. ഈ സീരിയലിലെ ജെയിംസ് അളിയന്റെ ലീഡർഷിപ് ക്വാളിറ്റി അപാരമായിരുന്നു.
    മുടങ്ങാതെ ഇരുന്നു കണ്ടു തീർത്ത എപ്പിസോഡുകൾ.ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടം. എല്ലാ ചെറുപ്പക്കാരും കണ്ടിരുന്ന ചുരുക്കം സീരിയലുകളിലൊന്ന്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ !.അതൊക്കെ ഒരു കാലം. നൊസ്റ്റാൾജിയ..

  • @shreyajose7439
    @shreyajose7439 Před rokem +50

    എനിക്കു 6,7 വയസ്‌ ഉള്ളപ്പോൾ വീട്ടിൽ എല്ലാരും കാണുമ്പോൾ ഓപ്പം ഇരുന്നു കാണുമായിരുന്നു ആദ്യയമായി കണ്ടിരുന്ന പരിപാടിയായിരുന്നു .ഒരുപാട് ഇഷ്ട്ടം ആയിരുന്നു autograph അതിലെ five fingers

    • @aswinsantosh6713
      @aswinsantosh6713 Před 7 měsíci +1

      എനിക്ക് 8 വയസ്സ്.. 🥲

  • @akshays640
    @akshays640 Před 9 měsíci +7

    More than a Serial.
    It's an emotion ❤️ to me "Autograph" Serial when I was in the 7th Standard...
    Now I'm re watching each and every episode in my 25 th age on Asianet CZcams Channel.Some of the Episodes had been missed in that time.
    Very Excited to Re-watch it again.
    James ❤️
    Rahul 💔
    Sam 🐓
    Nancy 🥰&
    Mridula😘

  • @bibiyasdas6234
    @bibiyasdas6234 Před rokem +30

    ജീവത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ.. Nostu♥️

  • @nithinjoseph5159
    @nithinjoseph5159 Před 9 měsíci +7

    2009 2010 എന്നും കാണുമായിരുന്നു ഇന്നിപ്പോൾ വീണ്ടു കണ്ടു തുടങ്ങി ഒരു പ്രത്യേക അനുഭവം ആണിപ്പോൾ ആ പഴയ കാലത്തേക്ക് പോയി ❤❤❤

  • @sachinpsputhoor5682
    @sachinpsputhoor5682 Před rokem +16

    എനിക്ക് ഇന്നും എല്ലാ സ്ഥലങ്ങളും നല്ല ഓർമ്മ ഉണ്ട് ചേച്ചി ഓട്ടോഗ്രാഫ് five fingers അത് ഒരു വികാരം ആയിരുന്നു ആ സമയത്ത് ❤️

  • @roby-v5o
    @roby-v5o Před 9 měsíci +3

    ഓട്ടോ ഗ്രാഫ് ഫസ്റ്റ് പാർട്ട്‌(+2ലൈഫ് )ഏറെ ഇഷ്ടം...🎉🎉🎉സെക്കന്റ്‌ പാർട്ട്(കോളേജ് ലൈഫ്) പൂർണമായി മെയിന് കഥാപാത്രങ്ങളും പിന്നെ ഡയറക്ടർ മാറിയോടെ
    അതിനുള്ള ഇഷ്ടം കുറവ് ആയിരുന്നു.😭😭😭

  • @roby-v5o
    @roby-v5o Před 9 měsíci +5

    #ജയിംസ് ആൽബർട്ട്
    #സാം
    #രാഹുൽ കൃഷ്ണൻ
    #മൃദുല
    #നാൻസി
    #ദീപറാണി
    #സേതു ലക്ഷ്മി
    #നന്ദിനി
    #ജ്യോതി
    #സൂസന്ന
    #റോസി
    #ck എന്ന ചന്ദ്രകുമാർ
    #സ്റ്റീഫൻ ഗോമസ്
    #കുരുവിള
    #ബെൻ
    #റാം
    #ജെസി
    #നോ മാൻ
    #ഫോർ ദ് പീപ്പിൾ
    പലരെയും മറക്കാൻ പറ്റുന്നില്ല ഇപ്പോളും 🎉🎉🎉

  • @orusmallfamily8157
    @orusmallfamily8157 Před 10 měsíci +6

    ഓട്ടോഗ്രാഫ് 😭😭😭😢😢ആ കാലം

  • @vikramvikki4265
    @vikramvikki4265 Před 9 měsíci +3

    പിന്നീട് കൂറേ എപ്പിസോഡ്സ് ഉണ്ടായത് നിങ്ങളുടെ ആ ഹോസ്റ്റൽ ഇൽ ആണ്.... ആ ബ്രിക്‌സ് കൊണ്ടുള്ള ഹോസ്റ്റൽ റൂം still ഓർക്കുന്നുണ്ട്.... അതും കൂടെ കാണണം അർന്നു 😢

  • @rajeeshvr1640
    @rajeeshvr1640 Před rokem +6

    ഒത്തിരി സന്തോഷത്തോടെയും അതുപോലെ വിഷമത്തോടെയും ആണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത്. ശരത്ഇല്ലല്ലോ എന്നോർത്തപ്പോൾ🌹🌹🌹🌹🌹

  • @princeofpersia3007
    @princeofpersia3007 Před rokem +5

    Chechikula pole enikm ithoke kanmpo nostalgia aanu.. Oriklm thirichuvaratha kaalam.. Jeevitathil oriklm thirichukitatath nashtapetta nalla ormakalaanu. 😔❤

  • @saanjo6077
    @saanjo6077 Před rokem +23

    ഓട്ടോഗ്രാഫ് കാണുമ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ഈ school എവിടെയാണെന്ന് വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 💖 ഓട്ടോഗ്രാഫ് 💖

  • @pranavsambru77
    @pranavsambru77 Před 10 měsíci +5

    ഏഷ്യാനെറ്റ്‌ ഇപ്പൊ നല്ല quality യിൽ എപ്പിസോഡ് ഇടുന്നുണ്ട് ഡെയിലി ഒരു എപ്പിസോഡ് വെച്ച് ❤

  • @annajustine4675
    @annajustine4675 Před 8 měsíci +1

    ഈ സീരിയൽ ലെ ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ എന്ന ടൈറ്റൽ സോങ് പോലെ തന്നെ ഇപ്പോളും ഓർക്കുന്നു ഈ സീരിയൽ 🥰

  • @vinayakshaji
    @vinayakshaji Před 10 měsíci +8

    ❤missing those days

  • @ammuzz4093
    @ammuzz4093 Před 10 měsíci +4

    Asianet ipo autograph upload cheyithath kand. Inghot vannavar undo❤

  • @athirasuresh3171
    @athirasuresh3171 Před rokem +6

    ottograh oreppisod vidathe kanum😍😍😍😍

  • @neethukrishnana5949
    @neethukrishnana5949 Před rokem +5

    Veendum Kanan agrahikuna serial

  • @vijay7735
    @vijay7735 Před rokem +5

    Onude kanan kayijathil orupad santhosham.... Good work sreekutty

  • @danyj8324
    @danyj8324 Před rokem +9

    ❤️ഓർമ്മകൾ മരിക്കുമോ 😔♥️

  • @amalnair7362
    @amalnair7362 Před rokem +6

    Vrindavanam serial visheshngal koode ithpole oru video cheyyamo...missing orange meera paru

  • @jenharjennu2258
    @jenharjennu2258 Před 8 měsíci +1

    2009 memories. പിന്നിട്ടു ഉള്ള എപ്പിസോഡ് ൽ മൃദു ഇല്ല അത് എന്ത് കൊണ്ടാണ് പിന്നിട്ടു നിങ്ങൾ എല്ലാം മൂങ്ങി.

  • @Fantasy_time6010
    @Fantasy_time6010 Před rokem +7

    Oarmathan thaalile akshara poovukal oamana chandhangalaayi.❤️

  • @teenupp2428
    @teenupp2428 Před 8 měsíci +1

    ഞാൻ ഇപ്പോഴാണ് കാണുന്നത് അടിപൊളി😮

  • @meenusgeorge179
    @meenusgeorge179 Před rokem +4

    Pazhaye ormakalileku veendum poyii ❤️❤️❤️❤️Thanku sreekutty

  • @abhisheksudhakaran8099
    @abhisheksudhakaran8099 Před 3 měsíci

    Njan plus one padikkuna timeile serial ayirunu. Mudakkathe Ella Episode kandarunu. James, sam, rahul, mridula, nancy, deepa rani marakkilaa ivare okke.. 😘

  • @alenabrahamsam4725
    @alenabrahamsam4725 Před rokem +7

    I Miss You Autograph & Five Fingers

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 10 měsíci +2

    ഓട്ടോ ഗ്രാഫ് മറക്കാൻ പറ്റോ 👍👍👍👍👍

  • @nikhilanair5074
    @nikhilanair5074 Před rokem +7

    Such a wonderful place..

  • @Varshanandhan1
    @Varshanandhan1 Před 10 měsíci +1

    വളരെ അധികം മിസ്സെയുന്നു 💔.. ചേച്ചിയെ കാണാൻ ആയി മാത്രം കാണും ഇതും vrindhavanam ഒക്കെ 😂.. ഇത് clg ആണെന്ന് തോന്നേ ഇല്ല സ്കൂൾ ആയിട്ടേ തോന്നില്ലു..❤️emmanuel clg 😇..

  • @hazeenan6305
    @hazeenan6305 Před rokem +5

    സുപ്പർ🌹🌹🌹🌹🥰🥰🥰🥰

  • @anees7847
    @anees7847 Před 10 měsíci +5

    Autograph season 2 varanam 😭

    • @user-tb1zc2xg4q
      @user-tb1zc2xg4q Před 9 měsíci +6

      ഓട്ടോ ഗ്രാഫിൻ്റെ ഭാഗം -2 വ രണ്ട ശരത്തിൻ്റെ ഓർമയുള്ളതുകൊണ്ട വേണ്ട അവനില്ലാതെ എന്ത് രസമാണുള്ളത്. അവൻ ഇപ്പേൾ ഉണ്ടായിരുന്നുവെങ്കിൽ ഭാഗം-2 ഇറക്കന്നതിൽ സന്തോഷമുണ്ടായനെ .😢😢

  • @ammu9544
    @ammu9544 Před 2 měsíci +1

    Njn padicha college anuh❤

  • @akhilasreenair5815
    @akhilasreenair5815 Před rokem +4

    My favourite serial 🥰

  • @mydhilysmohan7066
    @mydhilysmohan7066 Před rokem +5

    My college 😍

  • @abhinavbhaskar20
    @abhinavbhaskar20 Před 10 měsíci +2

    Asianet ippo episodes youtube il idan thudangi ❤😊

  • @shrutimohan8908
    @shrutimohan8908 Před rokem +4

    Thankyou dr❤️♥️♥️😍😍😍 autograph is an emotion....
    Hostel kovalam resort il allea ... autograph time TVM tour vannpo...kanadathayi orkunnu
    Ben n Deeparani villian teams ayalim fav ayrnnu kaanan
    Sona chechii and Devan sir principal ayii..
    Niya chechii,swapna chechi ,sarath ettan....as teachers..

  • @akhilasomarajan4509
    @akhilasomarajan4509 Před rokem +3

    Autograph serial❤❤❤😍😍😍❤❤❤😍😍😍❤

  • @rajir5603
    @rajir5603 Před rokem +1

    രുപാട് താങ്ക്സ് ചേച്ചി 🧡

  • @harshanak3605
    @harshanak3605 Před rokem +1

    Enik ettavum eshttapetta serial

  • @varshavinodm4188
    @varshavinodm4188 Před rokem +5

    Njan ivideya ippo padikkane

  • @jyothykajyothy408
    @jyothykajyothy408 Před rokem +4

    അമൃതയുടെ character ന്റെ പേര് ജ്യോതി എന്നായിരുന്നു 😁

  • @jaliljalil501
    @jaliljalil501 Před rokem +4

    അടിപൊളി

  • @shrutimohan8908
    @shrutimohan8908 Před rokem +3

    Amritha chechi as Jyothi

  • @ArunB-wm8dk
    @ArunB-wm8dk Před 4 měsíci

    Kottayam kunjachan movie ariyallo mammooty sir nte oru class movie......normally nammal think cheyyum athinte location kottayam aanennu.....alla location fullum amboori aanu...ethra perku ariyam ithu????

  • @bineesh4737
    @bineesh4737 Před 9 měsíci

    Favrt serial ...annu njn 9th il padikunu

  • @padikkathavan3559
    @padikkathavan3559 Před 6 měsíci

    Oh my God My College ente 20-amathe ageil ente life thanna Matti maricha my college ivide vecharrnno shoot 🥲 Arinjilla arrum paranjilla🥲

  • @riyasuraj2320
    @riyasuraj2320 Před rokem +5

    Thank you so much for this video...pinne, Amritha cheitha character name Jyothi aanu❤️

  • @sudhinraj2016
    @sudhinraj2016 Před 9 měsíci

    നൊസ്റ്റാൾജിയ 💞💞💞✨️✨️✨️✨️✨️

  • @faseela178
    @faseela178 Před rokem +2

    Baik park nalla ormind

  • @suryadevutty481
    @suryadevutty481 Před rokem +1

    Chechi eni autograph ellaarum koodi orumich ulla video cheyyamo

  • @thayyilebrahim6663
    @thayyilebrahim6663 Před 10 měsíci +1

    Chechi vrindhavanam cheyamo

  • @minumerysaji8235
    @minumerysaji8235 Před 6 měsíci

    Happy to see❤❤

  • @alenabrahamsam4725
    @alenabrahamsam4725 Před rokem +1

    Njan 1st 2nd 3rd Standardil Padikumbozhule Seriala Cheechik College Kandembol Cheechide Old Memmories Vannethupole Ennikum Ente Kuttikalam Orma Vannu

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 10 měsíci +1

    Hi❤🥰ഓട്ടോ ഗ്രാഫ് കാണുന്നുണ്ട് ❤🥰❤

  • @abishankara7107
    @abishankara7107 Před rokem +2

    Super 😍😍😍😍

  • @shamnashajeer5480
    @shamnashajeer5480 Před 10 měsíci +1

    Njan padicha clg

  • @athirasuresh3171
    @athirasuresh3171 Před rokem +2

    njan annu 9,10anu

  • @jessyt349
    @jessyt349 Před rokem +2

    Autograph ishtamulla seriala five fingers ishtam pinne nandini randamatte teacherude per enda

  • @imabhijithunni
    @imabhijithunni Před 6 měsíci

    7:21 ബെന്നിനെ ഓട്ടോഗ്രാഫ് കഴിഞ്ഞിട്ട് എവിടെയും കാണുന്നില്ലല്ലോ

  • @Varshanandhan1
    @Varshanandhan1 Před 10 měsíci

    Phone number shoot chaythath computer labil ആണ്, ഒരിക്കലും മറക്കില്ല

  • @athirarageeth4131
    @athirarageeth4131 Před 9 měsíci

    Missinggg❤❤❤❤

  • @divya2957
    @divya2957 Před rokem +3

    ഹായ് ശ്രീക്കുട്ടി

  • @himahimahimahima654
    @himahimahimahima654 Před rokem +9

    ഓട്ടോഗ്രാഫ് ഫുൾ എപ്പിസോഡ് ഒന്നൂടെ കാണണം എന്നുണ്ട്. എന്തേലും മാർഗമുണ്ടോ ശ്രീക്കുട്ടി.... യൂട്യൂബിൽ കിട്ടുന്നില്ല. Pls dear

    • @sreekutty
      @sreekutty  Před rokem +5

      Nokam

    • @vrindavinod-wu5wy
      @vrindavinod-wu5wy Před rokem +1

      Same
      Enikkum kaananam ennund

    • @nandanakrishnan1737
      @nandanakrishnan1737 Před rokem +2

      Same nanum search chaytu school episodes onnum illa

    • @geojoseph2011
      @geojoseph2011 Před 11 měsíci +1

      Chechi if it's possible please try to upload full episodes

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl Před 9 měsíci

      ​​​​@@nandanakrishnan1737 Hai all Episodes Asianet CZcams channelil available aan eppol From 1st Episode🙂 Enjoy

  • @afzalclassy
    @afzalclassy Před 6 měsíci

    Nostu

  • @jainjoyjoy4821
    @jainjoyjoy4821 Před 6 měsíci

    ഇത്രയും കാണിച്ചതിന്റെ കുട്ടത്തിൽ ഹോസ്റ്റൽ കാണിക്കാമായിരുന്നു 😔

  • @sajeevt6288
    @sajeevt6288 Před 9 měsíci

    ❤❤

  • @sarathbalakrishnan8613
    @sarathbalakrishnan8613 Před 10 měsíci

    😊

  • @neethukrishnan1449
    @neethukrishnan1449 Před rokem +3

    Ie serial episode CZcams il upload chayyuo

  • @jesnas4076
    @jesnas4076 Před rokem +1

    Super😍😍😍

  • @anusannan3557
    @anusannan3557 Před 10 měsíci

    ❤❤❤❤

  • @athirarageeth4131
    @athirarageeth4131 Před 9 měsíci

    ❤❤❤❤❤❤❤❤