ഷാജിമോൻ പിടിച്ച 25 കോടിയുടെ പുലിവാല് വളരുന്നു l NRI entrepreneur Shajimon

Sdílet
Vložit
  • čas přidán 12. 05. 2024
  • മുറ്റത്തെ പ്ലാവുണങ്ങി.…25 കോടിയുടെ സംരംഭം പൂട്ടിക്കും... ഇതാണ് കേരളം
    #Shajimon #NRIentrepreneur #Kottayam #Manjoor #environmentalorganization #MM001

Komentáře • 635

  • @velayudhanpa
    @velayudhanpa Před 21 dnem +526

    കമ്മ്യൂണിസം ഇല്ലാതാക്കിയാലേ കേരളം രക്ഷപ്പെടൂ.

    • @muraleedharank8775
      @muraleedharank8775 Před 21 dnem +18

      Communists and congress folks are equally responsible for this pathetic situation

    • @proudtobeanethiest
      @proudtobeanethiest Před 21 dnem

      Ennit kotham polathe matham valarthano

    • @mckck338
      @mckck338 Před 21 dnem +3

      കമ്മ്യൂണിസം എന്നത്‌ അന്യഗ്രഹ ജീവികളാണൊ ?കേരളത്തിലെ ജനങ്ങളുടെ മെന്റാലിറ്റിയാണു മാറേണ്ടത്‌ ..

    • @JITHIN_
      @JITHIN_ Před 21 dnem +1

      Vellanakalude naadu 😂

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Před 21 dnem

      അവർ മറ്റെല്ലാം ഇല്ലാതാക്കും.

  • @realstorykerala
    @realstorykerala Před 21 dnem +473

    കേരളം ജീവിക്കാൻ പറ്റാത്ത നാട് ആയി...ജോലി ഇല്ല...സംരംഭം ഇല്ല...വിദ്യാഭ്യാസം കുത്തഴിഞ്ഞു... ജാതി മത വിഭാഗീയത കൂടി... ഗുണ്ടകൾ അഴിഞ്ഞു ആടുന്നു...കൊലപാതകം നിത്യസംഭവം ആയി മാറി...നിർമ്മാണ മേഖലയിൽ വൻ തകർച്ച... റിയൽ എസ്റ്റേറ്റ് ഒന്നും നടക്കുന്നില്ല...പിന്നെ എന്താണ് കേരളത്തിൽ ഉള്ളത്...കാലാവസ്ഥാ വ്യതിയാനം അതിനു മുകളിൽ...ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരു മാറ്റാൻ സമയം അതിക്രമിച്ചിരിക്കുന്നു

    • @josephjoseph-zs9mo
      @josephjoseph-zs9mo Před 21 dnem +19

      എൽഡിഎഫ് വരും എല്ലാം ശരിയാവും

    • @rarish5554
      @rarish5554 Před 21 dnem +11

      Well said

    • @SajeevSreenivas
      @SajeevSreenivas Před 21 dnem

      Fools foxes are living in keralam. Never return to. Live happily peaceful life in future. No work, money, food to CPM.

    • @renjithvijayakumar1927
      @renjithvijayakumar1927 Před 21 dnem +4

      ഉപിയിൽ ഇതോന്നും ഇല്ല ഹോ

    • @oldisgold1977
      @oldisgold1977 Před 21 dnem

      വന്നല്ലോടാ. എല്ലാം ശരിയാക്കിയല്ലോടാ. മാമനും മരുമോനും മോളും വിദേശത്ത് സുഖിക്കാനും പോയല്ലോടാ മക്കളെ. 🤣😂😂​@@josephjoseph-zs9mo

  • @mariojohn3452
    @mariojohn3452 Před 21 dnem +213

    കമ്മ്യൂണിസ്റ്റ്‌ കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ ബിസിനസ് ചെയ്യാം എന്ന്‌ ഷാജിമോൻ സ്വപ്നം കാണണ്ട

  • @sumangopi2217
    @sumangopi2217 Před 21 dnem +245

    കേരളത്തിൽ പണം നിക്ഷേപിച്ച താണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്, ഈ പണത്തിൻറെ പകുതി നിങ്ങൾ തമിഴ്നാട്ടിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അതിൻറെ പകുതിയെങ്കിലും ലാഭമായി തിരിച്ചു കിട്ടിയേനെ.
    ഒരു പ്രവാസിയും 10 പൈസ പോലും നാട്ടിൽ മുടക്കാതെ ഇരിക്കാൻ ശ്രമിക്കുക

  • @citizenkane9222
    @citizenkane9222 Před 21 dnem +188

    എൽ.ഡി.ഫ്‌ വന്നു, എല്ലാവരെയും ശരിയാക്കി. 🤪

  • @sudhisukumaran8774
    @sudhisukumaran8774 Před 21 dnem +251

    ഇതെന്തു നാട് എന്തു നീതി വോട്ടു ചെയ്ത ജനതയെ പോക്കറ്റ് അടിച്ച് ജീവിക്കുന്ന നരാധമന്മാരുടെ നാടായി മാറിക്കഴിഞ്ഞു കേരളം😥😥😥

    • @lalumalayil4824
      @lalumalayil4824 Před 21 dnem +10

      എൻ്റെ പറമ്പിലെ തേക്കും ഈട്ടിയും ചന്ദനവും ഒഴിച്ച് എല്ലാ മരങ്ങളും വെട്ടി തീയിലിടാനോ വില്കാനോ എന്നെപ്പോലെ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. മേൽ പറഞ്ഞ മരങ്ങളും വില്ലേജ് ഓഫിസറുടെയോ ഫോറസ്റ്റിൻ്റെയോ അനുവാദത്തോടെ വെട്ടി മാറ്റുവാൻ അനുവാദവുണ്ട്. അതിനെതിരെ ഏതു കമ്യൂണിസ്റ്റ് ചെറ്റകൾ വന്നാലും കൈകാര്യം ചെയ്യണം. ഇവൻമാരുടെയൊന്നും ചെറ്റത്തരം കൈകെട്ടി നോക്കി നിന്നാൽ ജീവിക്കാൻ കഴിയില്ല. പ്രതികരിക്കുക. പ്രതികരിക്കുക. കൊടി എറിഞ്ഞുകളഞ്ഞിട്ട് ഉടുതുണിയും പൊക്കിപ്പിടിച്ച് ഓടുന്നതുവരെ പ്രതികരിക്കുക.

    • @David94989
      @David94989 Před 21 dnem +5

      എൽഡിഎഫ് വന്നു എല്ലാം ശെരിയാക്കി

  • @RIGHT76
    @RIGHT76 Před 21 dnem +220

    പ്രവാസികൾ ദയവായി കൈയിലുള്ള കാശ് കളയരുത് ഉള്ളത് ബാങ്കിൽ ഇട്ടു കിട്ടുന്ന ഇന്റെരെസ്റ്റ് വാങ്ങുക ...ആളുകൾ പറയുന്ന കേട്ട് ഒരു പ്രോപ്പർട്ടിയും വാങ്ങരുത് ഒരു ബിസിനസ്സ് ലും ഇൻവെസ്റ്റ് ചെയ്യരുത് ...നമ്മുടെ കൊച്ചു കേരളം ആകെ മാറി ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി ... സ്വര്ണക്കള്ളക്കടത്തുകാർക്കും ഗൾഫ് ഫണ്ടിംഗ് ഉള്ളവർക്ക് മാത്രം പിടിച്ചു നിൽക്കാൻ പറ്റൂ ...ഉള്ള പൈസ കളയരുത്

  • @citizenkane9222
    @citizenkane9222 Před 21 dnem +236

    പിണറായി അതുവഴി പോയപ്പോൾ ആ പ്ലാവേൽ എങ്ങാനും നോക്കിയാരുന്നോ 🤔

    • @manurkgs
      @manurkgs Před 21 dnem

      പന്നി നടക്കുന്നപോലെ കീഴോട്ടു നോക്കി നടക്കുന്നത് കൊണ്ട് അതിനു സാധ്യത ഇല്ല.😅😅😅

    • @selvinmathew7005
      @selvinmathew7005 Před 21 dnem +5

      😂😂

    • @damodarannair2482
      @damodarannair2482 Před 21 dnem +6

      Possible 😂😂

    • @BasheerBasheer-ip3rp
      @BasheerBasheer-ip3rp Před 21 dnem +3

      😄😄😄😄😂

    • @johnsonpeter1353
      @johnsonpeter1353 Před 21 dnem +5

      True

  • @hometv617
    @hometv617 Před 21 dnem +7

    ഹ ഹ ഹ കോട്ടയത്ത്‌ ഉണങ്ങിയ പ്ലാവിനെ ഓർത്ത് കരയാൻ ചാലക്കുടിയിൽനിന്ന് ആളെത്തി എന്ന്, ഒന്നും പറ്റിയില്ലെങ്കിൽ തൂറി തോല്പ്പിക്കും എന്ന് കേട്ടിട്ടില്ലേ അതാണ് ഈ പ്രകൃതി സ്നേഹം...

  • @kamarudheenthalathodika8192
    @kamarudheenthalathodika8192 Před 21 dnem +56

    ഈ പരിസ്ഥിതി പ്രവർത്ഥകരെന്നു പറയുന്നവർ മുഴുവൻ വ്യാജൻമാരാണ്.

    • @sudeeshkumar4936
      @sudeeshkumar4936 Před 15 dny

      Agreed, very jealousy and highly toxic and all are attention seekers

  • @mohanansadasivanmohanansad8333

    ശ്ശെടാ, പറമ്പിൽ കപ്പ ഇട്ടാൽ, പറിച്ചു പുഴുങ്ങി തിന്നാൻ ഇനി ഇവറ്റകളുടെ അനുവാദം വേണ്ടിവരുമല്ലോ 🤔🤔

    • @swarajvillayil3225
      @swarajvillayil3225 Před 21 dnem +5

      ചിലയിടത്തു ഉടമക്ക് സ്വന്തം പറമ്പിലെ തേങ്ങാ എടുക്കാൻ പോലും ചൈനീസ് പാർട്ടിയുടെ കേരള ഘടഗം സമ്മതിക്കില്ല 🤣

  • @ramankuttypillai7901
    @ramankuttypillai7901 Před 21 dnem +82

    അയാളിന്റെ സ്ഥലത്തു നിന്ന മരം മുറിക്കും ചിലപ്പോൾ കത്തിക്കും ഇവർ ആറാണ് ചോദിക്കാൻ ഒരു ലേഡി അവിടെ കൊറേ ഭാഷ കാണിക്കുന്നു ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യണം

  • @user-ch6js3zc3m
    @user-ch6js3zc3m Před 21 dnem +42

    കോട്ടയത്ത് പരിസ്ഥിതി പ്രവത്തകർ ഇല്ലാത്തിട്ടാണെ ചാലക്കുടിയിൽ നിന്നും ആളെ ഇറക്കിയത്😅😅😅

  • @maneeshmanoharan6737
    @maneeshmanoharan6737 Před 21 dnem +29

    എല്ലാവർക്കും ഇതൊരു പാഠമാകട്ടെ അധ്വാനിച്ചുണ്ടാക്കുന്ന പണം കേരളത്തിൽ നിക്ഷേപിക്കരുത്

  • @joysymj4611
    @joysymj4611 Před 21 dnem +50

    സംരംഭകരോട് കാണിക്കുന്ന നമ്മുടെ നാട്ടിലെ ഈ പ്രത്യേക സൗഹൃദമുള്ള വാർത്ത ലോകം മുഴുവനുള്ള ജനങ്ങളും അറിഞ്ഞു വെക്കാനുതകുന്ന തരത്തിൽ ശ്രദ്ധിക്കപ്പെടണം

  • @user-eb5rg3td2i
    @user-eb5rg3td2i Před 21 dnem +55

    ഇതൊരു മുസ്ലീം സൗഹൃദ സംസ്ഥാനമാണെന്നു മനസ്സിലാക്കുക.

  • @kavalambalachandran890
    @kavalambalachandran890 Před 21 dnem +12

    ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു തീ കൊടുത്തു മുപ്പതു ലക്ഷം പേരെ ശ്വാസം മുട്ടിച്ചപ്പോൾ എവിടെയായിരുന്നു ഈ പരിസ്ഥിതി പ്രവർത്തകർ ? മുട്ടിൽ മരം മുറിച്ചപ്പോൾ ഇവർ നിദ്രയിലായിരുന്നോ? E P ജയരാജൻ കുന്നിടിച്ചു റിസോർട്ടു പണിതപ്പോൾ ഇവർ എവിടെയായിരുന്നു ? പിണറായിയും കൂട്ടരും കരിമണൽ ഖനനത്തിന് അനുമതി നൽകി ശതകോടികൾ തട്ടിയപ്പോൾ ഇവരൊക്കെ എവിടെ പോയിരുന്നു?

  • @AnilKumar-ud2yf
    @AnilKumar-ud2yf Před 21 dnem +9

    മുട്ടിൽ മരം മുറി നടന്നപ്പോൾ ഈ പ്രകൃതി സ്റ്റേ ഹികൾ എ വി ടെ ആയിരുന്നു

  • @skariahop4842
    @skariahop4842 Před 21 dnem +22

    ഇവിടെ യൂസഫ് അലി, വെള്ളാപ്പള്ളികൾ ഇങ്ങനെയുള്ള കുറച്ചു പേർ മാത്രമേ ബിസിനസ്‌ ചെയ്യാൻ പാടുള്ളു.

  • @abhijithkss7029
    @abhijithkss7029 Před 21 dnem +87

    സംരംഭകരെ ബുദ്ധിമുട്ടിച്ചു അവരുടെ സ്ഥാപനങ്ങൾ തട്ടിയെടുക്കുന്ന പാർട്ടി സെല്ലുകൾ കേരളത്തിlൽ പ്രവര്ത്തിക്കുന്നുണ്ട്

  • @ranisibi6574
    @ranisibi6574 Před 21 dnem +56

    ലോകത്തിലെ ശാപം കിട്ടിയ നാട്

  • @user-ps2gm8en6s
    @user-ps2gm8en6s Před 21 dnem +8

    ഞാൻ ജർമനിയിൽ ജോലി ചെയ്യുന്ന ആളാണ്. പാർട്ടി ക്കാർക്കും ബുദ്ധിമുട്ട് ആണ്. കേരളത്തിൽ വന്ന് എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് വെച്ചാൽ നടക്കത്തില്ല. അത് കൊണ്ട് ഞാൻ തമിഴ്നാട്ടിൽ പോകുന്നു. സർക്കാരിന് നന്ദി. ഞാൻ കാരണം സര്ക്കാര് വിഷമിക്കണ്ടല്ലോ

  • @mariojohn3452
    @mariojohn3452 Před 21 dnem +39

    കേരളത്തിൽ കമ്മ്യൂണിസം നിരോധിക്കുക

  • @saijupaul6912
    @saijupaul6912 Před 21 dnem +46

    കേരളത്തിൽ വിവരമുള്ള ആരെങ്കിലും പൈസ മുടക്കി സംരംഭം തുടങ്ങുമോ. എന്ന് ഇടതുപക്ഷം എന്ന് ഈ നാട്ടിൽ നിന്ന് പോകുമോ അന്നേ നാട് നന്നാവൂ

    • @josephvarghese1463
      @josephvarghese1463 Před 21 dnem +1

      വിവരം ഉള്ള ആരെങ്കിലും കേരളത്തിൽ സംരംഭം തുടങ്ങുമോ.. അങ്ങനല്ലേ ശരി..

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 21 dnem +1

      സുദപ്പിക്ക് എക്സംപ്ഷൻ ഉണ്ട്

  • @bobanvarghese2731
    @bobanvarghese2731 Před 21 dnem +118

    സാബു സുഡാപ്പിക്ക് ഫണ്ട് കൊടുത്തില്ല 😂😂 അതായിരുന്നു യഥാർത്ഥ പ്രശ്നം 😂

  • @achuthankuttymenon4996
    @achuthankuttymenon4996 Před 21 dnem +21

    ഈ പരിസ്ഥിതി ക്കാർ ഒന്ന് നവി മുംബൈ എയർപോർട്ട് സൈറ്റ് ൽ പോയി നോക്കു. അവിടെ ഒരു നദിയുടെ ഒഴുക്ക് തിരിച്ചു വിട്ടു. ചില മലകൾ ഇല്ലാതാക്കി, ചതുപ്പ് നിലങ്ങൾ മണ്ണ് ഇട്ട് നികത്തി, കുറെ ആളുകളെ അവിടെ നിന്ന് മാറ്റി പാർപ്പിച്ചു. ഇത്ര ഒക്കെ ആയിട്ടും ഒരു പരിസ്ഥിതിക്കാരും അങ്ങോട്ട് നോക്കിയില്ല. മുംബൈ എയർപോർട്ട് saturation ആവുന്നതിന് മുമ്പ് പുതിയ എയർപോർട്ട് ഉണ്ടാക്കുകയാണ്. ഇത്‌ ഒരു largest airport ആണ്. ഈ പരിസ്ഥിതിക്കാർ ദുബായ് ൽ ഉണ്ടായിരുന്നെങ്കിൽ ബുർജ് ഖലീഫ കൺസ്ട്രക്ഷൻ നടക്കുമായിരുന്നില്ല.

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 Před 21 dnem

      താങ്കൾ പറഞ്ഞത് ശെരി യാണ് ഞാൻ ആ സ്ഥലം കണ്ടു എയർപോർട്ടും, റെയിൽവേ ടെർമിനലും പണി വളരെ വേഗം പുരോഗമിക്കുന്നു അതിനെതിരെ സമരം ചെയ്യാൻ ഇവിടെ ആർക്കും സമയമില്ല അവർക്ക് പുരോഗമനമാണ് ആവശ്യം. ന്യൂ പാൻവേലിൽ ആണ് ഞാൻ

  • @zerin.
    @zerin. Před 21 dnem +39

    Varavelpu 1989.
    Srinivas is truely a genius.

  • @universalsoldier9228
    @universalsoldier9228 Před 21 dnem +20

    നവകേരള യാത്ര നടത്തിയപ്പോൾ വെട്ടി മാറ്റിയ മരങ്ങളൊന്നും ഇവറ്റകൾ കാണാതെ ഏത് പൂഞ്ഞാറ്റിൽ പോയിരിക്കുവായിരുന്നു.. എന്തൊരു ഗതികേട് ആണ് ഈ നാട്ടിൽ

  • @SajeevSreenivas
    @SajeevSreenivas Před 21 dnem +31

    ചെമ്മണ്ണ കൊടി നിരോദിക്കുക. പിടിക്കുന്നവനെ തിഹാർ ജയിയിൽ അടക്കുക. ഒരിക്കലും മടങ്ങിവരില്ല

  • @silviv-qo7ct
    @silviv-qo7ct Před 21 dnem +8

    കേരളത്തിലെ തൊഴിൽ നിയമങ്ങൾ വളരെ ദയനീയമാണ്. എത്ര വിദ്യാഭ്യാസം ഉള്ളവനും പ്രൈവറ്റ് 12000 15,000, 18000 അതിൽ കൂടുതൽ കിട്ടുന്ന പ്രശ്നമേ ഇല്ല. പ്രവാസ ലോകത്ത് നിന്ന് നാട്ടിൽ വരുന്ന അവരുടെ അവസ്ഥയാണ്. സാധനങ്ങൾക്കെല്ലാം വിലക്കയറ്റം, ജീവിക്കാൻ 30,000 രൂപ ക്ലാസ് കിട്ടിയാൽ പോലും നടക്കാത്ത അവസ്ഥയിൽ ജനം നട്ടംതിരിയുകയാണ്. ഉള്ളതെല്ലാം വിറ്റും പറക്കി പണയപ്പെടുത്തി കടമില്ലാത്ത കുടിയില്ല. വളരെ വളരെ ദയനീയമാണ് താഴെത്തട്ടിലെ അവസ്ഥ. ഇ എസ് ഐ ഹോസ്പിറ്റൽ നിന്ന് പുറത്തു പരിശോധനയ്ക്ക് വിടുന്നത്, പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന കേസുകൾ പുറത്തുനിന്ന് എടുക്കേണ്ടി വരുന്ന മരുന്നുകൾ ഇവയ്ക്കൊന്നും ഗവൺമെന്റ് പണം അടക്കാത്തതുകൊണ്ട് ആരോഗ്യരംഗം ആകെ തകരാറിലാണ്. സാധാരണക്കാരുടെ ജീവിതം വളരെ വളരെ ദുരിതം. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ ഇഷ്ടം മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കണ്ണ് ഇറക്കി നുള്ളി, സെക്സ് വീഡിയോ ഇറക്കി, ചിലർക്ക് ഇന്നാളിന്റെ എന്റെ സെക്സ് ആയിരുന്നെങ്കിൽ നന്നായിരുന്നു. ഇങ്ങനെ തരംതാണ വില കുറഞ്ഞ വാർത്ത പ്രാധാന്യം കൊടുത്തുകൊണ്ട് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഒരു കാര്യങ്ങളിലും മാധ്യമധർമ്മം പുലർത്തുന്നില്ല. ചാനലിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി മസാല ചുവയുള്ള ശ്രീമതി ടീച്ചറും മഞ്ജു വാര്യരും ഇതൊക്കെയാണ് അവർക്ക് ഇഷ്ടപ്പെട്ട വാർത്തകൾ. പാവപ്പെട്ടവൻ ഇതെല്ലാം കേട്ട് ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കുകയാണ്. സത്യം പറഞ്ഞാൽ കേരളം ഇപ്പോൾ കോമാളികളുടെ നാട്

  • @maryjosepht4388
    @maryjosepht4388 Před 21 dnem +44

    സൂര്യനാണ് ഉണങ്ങാൻ കാരണം, ഇവിടെയൊക്കെ പല മരങ്ങളും ഉണങ്ങി.

  • @sajeevm3801
    @sajeevm3801 Před 21 dnem +69

    അയ്യാളുടെ കയ്യിൽ നിന്ന് പണം അടിച്ചു മാറ്റാൻ സഖാക്കൾ ചെയ്യുന്ന അടവ് നയം... പൊറുതി മുട്ടി അയ്യാൾ പൈസ കൊടുത്തു കീഴടങ്ങും കാരണം അയാൾക്ക്‌ നഷ്ടം അല്ലെങ്കിൽ കോടികൾ ആകും...

  • @gramabhangi2999
    @gramabhangi2999 Před 21 dnem +41

    അയ്യോ.. ഇത്രയും വൃത്തികെട്ട ഒരു നാട് വേറെ ഉണ്ടാകില്ല.

  • @Hon9794
    @Hon9794 Před 21 dnem +15

    ഇല്ലാത്തവന്‌ ഉള്ളവനോട്‌ ഉള്ള അസൂയ
    അതാണ് Base..😂

    • @BinuIJK
      @BinuIJK Před 20 dny +1

      Mudravakyam vilichu poster ottichu nadannaaal ubdaavilla 😂

  • @malayalam1484
    @malayalam1484 Před 21 dnem +23

    NH 66 ൻ്റെ വികസനത്തിന് വേണ്ടി റോഡിന് ഇരുവശത്തുമുള്ളഒട്ടനവധി മരങ്ങൾ വെട്ടമാറ്റുകയുണ്ടായി. ആ മരങ്ങൾ വെട്ടിമാറ്റുമ്പോൾ ഈ പരിസ്ഥിതി പ്രവർത്തകർ ഉറങ്ങുകയായിരുന്നോ അതോ ഉറക്കം നടിക്കുകയായിരുന്നോ?

    • @mckck338
      @mckck338 Před 21 dnem

      അവിടെ നശിച്ച മരത്തേക്കാൾ കൂടുതൽ ഇടുക്കിയിലും വയനാട്ടിലും വനത്തിലെ മരങ്ങൾ നശിപ്പിക്കപ്പെടുന്നത്‌ ..സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കള്ളക്കളികളിലൂടെ ..മുട്ടിൽ മരം മുറി ..സൗത്ത്‌ വയനാട്ടിലെ മരം മുറിയൊക്കെ ഉദാഹരണം ..
      ഇവിടെ സമരം ചെയുന്ന ചെറ്റകൾ പരിസ്ഥിതിസ്നേഹത്തിന്റെ പേരിലല്ല സമരം ചെയുന്നത്‌ ...

  • @sreenidhianand1084
    @sreenidhianand1084 Před 21 dnem +69

    ആനയും പുലിയും എത്ര മനുഷ്യരെ കൊന്നു. ഇവരെ അവിടൊന്നും കാണില്ല 😔

  • @alexandergeorge9365
    @alexandergeorge9365 Před 21 dnem +9

    ഈ സംഭവത്തിൽ പൂർണ്ണമായും കുറ്റക്കാരൻ ഷാജിമോൻ തന്നെ. വിവരവും ബോധവും ഉള്ള ആരെങ്കിലും കേരളത്തിൽ മുതൽ മുടക്കുമോ?

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 21 dnem +17

    കുറ്റം ശാജിമോന്റേത് മാത്രം. വിവരമുള്ള ആരെങ്കിലും ഇവിടെ പൈസ മുടക്കുമോ? 🙏🏿🇮🇳

  • @somapktk35
    @somapktk35 Před 21 dnem +18

    താങ്കൾ പറഞ്ഞദ് 100, ശത മാനം ശെരി

  • @jacobjosephvellathottam9090

    കേരളം തീർന്നു മനുഷ്യൻ മാർ അൽ മഹത്യയിലേക്ക് എൽഡിഎഫ് വരും വോട്ടു ചെയ്യാൻ മറക്കരുത് ഇത്രയും മുടിഞ്ഞ കേരളം ചരിത്രത്തിൽ കണ്ടിട്ടില്ല ജനങ്ങൾ കുത്തു പാളയെടുത്തു കമ്യൂണിസം നാടിനാപത്ത്

  • @lalumalayil4824
    @lalumalayil4824 Před 21 dnem +25

    എൻ്റെ പറമ്പിലെ തേക്കും ഈട്ടിയും ചന്ദനവും ഒഴിച്ച് എല്ലാ മരങ്ങളും വെട്ടി തീയിലിടാനോ വില്കാനോ എന്നെപ്പോലെ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. മേൽ പറഞ്ഞ മരങ്ങളും വില്ലേജ് ഓഫിസറുടെയോ ഫോറസ്റ്റിൻ്റെയോ അനുവാദത്തോടെ വെട്ടി മാറ്റുവാൻ അനുവാദവുണ്ട്. അതിനെതിരെ ഏതു കമ്യൂണിസ്റ്റ് ചെറ്റകൾ വന്നാലും കൈകാര്യം ചെയ്യണം. ഇവൻമാരുടെയൊന്നും ചെറ്റത്തരം കൈകെട്ടി നോക്കി നിന്നാൽ ജീവിക്കാൻ കഴിയില്ല. പ്രതികരിക്കുക. പ്രതികരിക്കുക. കൊടി എറിഞ്ഞുകളഞ്ഞിട്ട് ഉടുതുണിയും പൊക്കിപ്പിടിച്ച് ഓടുന്നതുവരെ പ്രതികരിക്കുക.

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 Před 21 dnem +1

      വില്ലജ് ഓഫീസറുടെ അനുമതി യും ആവശ്യമില്ല govt order go ഉണ്ട്‌ 2008ൽ കേരള govt ഇതുമായി ഒരു go പുറത്തിറക്കിയിരുന്നു

  • @sankardas314
    @sankardas314 Před 21 dnem +17

    Njan oru soldier aanu,indiayile Ella state lum poyittund,indiayile ettavum vrithiketta state kerala aanu.oru vidhathilum sadaranakkarane jeevikkan anuvadikkilla.
    Reason only cpm,

  • @prasadr5945
    @prasadr5945 Před 21 dnem +7

    മുട്ടിൽ മരം മുറി ഈ പരിസ്‌ഥിതി കാർ കണ്ടില്ല

  • @kunjumonkk1550
    @kunjumonkk1550 Před 21 dnem +21

    ഇതിൽ കൂടുതൽ ഒരു പാർട്ടി എന്താണ് ചെയ്യേണ്ടത് 10 പേർക്ക് തൊഴിൽ കൊടുത്തില്ലെങ്കിലും ഉള്ള തുണി കളയാൻ നോക്കാൻ അല്ലാണ്ട് വേറെ എന്താ ചെയ്യുക എങ്കിലും പറയും കേരളത്തിൽ നമ്പർ വൺ ആണെന്ന് അഴിമതി

  • @SFOORTHI
    @SFOORTHI Před 21 dnem +8

    ഇതാണ് പ്രബുദ്ധ കേരളം! നായ തുന്നുകയുമില്ല, പശുവിനെ കൊണ്ട് തീട്ടിക്കുകയും ഇല്ല.

  • @koshyoommen3639
    @koshyoommen3639 Před 21 dnem +21

    നമ്മളുടെ ഗതികേട്

  • @SpeakUpNow247
    @SpeakUpNow247 Před 21 dnem +6

    ഈ സംരംഭകർ ഒരു സമുദായത്തിിൽ നിന്നുള്ളവരായാൽ ഇവർക്ക് അധികം പ്രശ്നങ്ങൾ ഇല്ലല്ലോ. ഇനി ആകൂട്ടർ മാത്രം കേരളത്തിലെ ബിസിനസുകൾ നടത്തിയാൽ മതിയെന്നാണോ?

  • @prasadbabupoothali5019
    @prasadbabupoothali5019 Před 21 dnem +8

    ഈ വന്നവളെ ശരിക്കും..........
    ................................
    ഒരു കുസുമം വന്നിരിക്കുന്നു. ഇവളൊന്നും കാട്ടിൽ നിന്നും ഇവളുടെ കുഞ്ഞാങ്ങളമാരും വല്ലാങ്ങളമാരും ചിറ്റപ്പൻ മാരും മരം മുറിക്കുന്നതൊന്നും കാണുന്നില്ലേ.

  • @varghesemathew2847
    @varghesemathew2847 Před 21 dnem +4

    ഇവിടെ ഒന്നും നടക്കില്ല , നടത്താൻ സമ്മതിക്കില്ല !!!
    ഒരു പ്രത്യേക പക ഉള്ള കൂട്ടം ആണ് ഇവിടെ !

  • @AS-iu5ol
    @AS-iu5ol Před 21 dnem +2

    ഷാജിമോനെ ഇത് കേരളമാണ്, മനസ്സിലായില്ലെങ്കിൽ മനസ്സിലാക്കിക്കും

  • @sreenidhianand1084
    @sreenidhianand1084 Před 21 dnem +18

    പണം മുടക്കുന്നവർ ഹാർട്ട്‌ അറ്റാക് വന്നു തട്ടി പോകും 😔

  • @JohniJohni-qe2ey
    @JohniJohni-qe2ey Před 21 dnem +37

    ഇവനൊക്കെ എന്തിന്റെ കേടാ ആ പൈസ കൊണ്ട് കുടുംബസമേതം അന്യ സംസ്ഥാനത്തിൽ പോയിട്ട് എന്തെങ്കിലും ചെയ്താൽ മതി പണ്ട് പണ്ട് ഇങ്ങനെയൊക്കെ തന്നെ ഇനിയുള്ള കാലവും അങ്ങനെ തന്നെ ലാൽ സലാം

  • @balachandranp2820
    @balachandranp2820 Před 21 dnem +25

    വിഡ്ഡികളായ സംരഭകർ

  • @citizeN10
    @citizeN10 Před 21 dnem +13

    ഇ പദ്ധതി ഞ്ഞാൻ മുൻപ്‌ പത്രത്തിൽ വായിച്ചിരുന്നു

  • @user-gw1rz1bl7r
    @user-gw1rz1bl7r Před 21 dnem +2

    എല്ലാ ചവിട്ടുനാടകത്തിനും കൂട്ടു നിൽക്കുന്ന പോലീസ്, കഷ്ട്ടം

  • @sugathakumarikunjamma877
    @sugathakumarikunjamma877 Před 21 dnem +2

    ഒരു സംരംഭം പൂട്ടിച്ചാൽ അത്രയും ആശ്വാസം. അതാണ് കേരളം. 🤗🤗

  • @jacobgeorge8194
    @jacobgeorge8194 Před 21 dnem +9

    എത്രയോ ഗവ: ഭൂമി, വനം, മരങ്ങൾ എല്ലാം കൈയ്യേറുന്നു വെട്ടികൊണ്ട് പോകുന്നു.
    ഒരു (ഒരു) പ്ലാവ് ഉണങ്ങിയതിനു (ഉണക്കിയതിന്) ദുഃഖിക്കുന്നവർ എത്ര പരിതാപകരമായ അവസ്ഥയിൽ ??
    ഇയാൾ കേരളത്തിൽ ജനിച്ചു വളർന്നിട്ടും എന്താ ഇങ്ങനെ ആയെ ??? !!!
    ഇത് ദൈവത്തിൻ്റെ സ്വന്തം നാടാണ് എന്ന് ഇപ്പോഴും അറിഞ്ഞിരുന്നില്ലേ ???

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před 21 dnem +8

    എന്‍റെ വീട്ടില്‍ നാല് ജാതി തെെകള്‍ ഉണങ്ങി..വല്ല പരിസ്ഥിതി വാദികളും ഉണ്ടോ

  • @regikurian4704
    @regikurian4704 Před 21 dnem +2

    Well said Shajan

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před 21 dnem +6

    പ്ലാവ് ഉണങിയാൽ കച്ചവടം പൂട്ടും, അതാണ്‌ അവസ്ഥ 😔😔

  • @redbull2577
    @redbull2577 Před 21 dnem +3

    കേര വൃഷങ്ങളുടെ നാട് കേരളം ഇന്ന് തെങ്ങ് കേരളത്തിൽ മുരടിക്കു ന്നു തമിഴ് നാട്ടിൽ തഴച്ചുവളരുന്നു ഇത് പോലെ എല്ലാ സരഭങ്ങളും അന്യ സംസ്ഥാനങ്ങളിൽ വളരുന്നു കേരളത്തിൽ വളരാൻ തമ്മ സിക്കില്ല ഇന്ന് ഡീസൽ അടിക്കുന്നത് പോലും തമിഴ് നാട്ടിൽ നിന്ന്

  • @manimoncg9631
    @manimoncg9631 Před 21 dnem +3

    ഞാൻ ഒരു പ്രവാസിയാണ് 2002 ൽ അന്ന് 16,00000 പതിനാറു ലക്ഷം രൂപ മുടക്കി ബാങ്ക് ലോൺ ഒന്നും ഇല്ലാതെ ഒരു ജീവിതമാർഗം തുടങ്ങി, ഇന്ന് ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തു ജീവിക്കുന്നു, കക്കൂസിൽ പോകുന്നതിനുവരെ കാശു സർക്കാരിന് കൊടുക്കണം, പാർട്ടിക്ക് പിരിവു അവര് ചോദിക്കുന്നത്

  • @user-zx1ev6qb2u
    @user-zx1ev6qb2u Před 21 dnem +11

    എന്തൊരു മാറ്റം ആണ്‌ കേരള ത്തില്‍

  • @lorancemathew
    @lorancemathew Před 21 dnem +2

    സംരംഭകർക്ക് സഹായമായി ഞങ്ങൾ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുണ്ട്.

  • @mjknr5374
    @mjknr5374 Před 21 dnem +9

    മാസപടി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

  • @user-os8kg5th4c
    @user-os8kg5th4c Před 21 dnem +4

    I only blame Shajeemon because he made a BIG mistake by investing in Kerala. There are many places in the world one can invest your money but not KERALA. One time one of the former Chief Minister of Keral told me never invest in Kerala. I Salute that Great man.

  • @joseabraham2951
    @joseabraham2951 Před 21 dnem +1

    പണ്ട് ഈ മോൻ ഒരു SFI ക്കാരൻ ആയിരുന്നു.... അനുഭവിച്ചോ 😮😮😮

  • @jayavijayan7960
    @jayavijayan7960 Před 21 dnem +5

    വല്ലാത്ത ഒരു അവസ്ഥ 😱

  • @tatabit
    @tatabit Před 21 dnem +5

    ഒരു BAR/bevco outlet അല്ലേ ഈ നാടിന് വേണ്ടത്(അവരെങ്കിലും വന്ന് സമരക്കാരെ നേരിട്ടേനേ).സ്പോർട്സ് പോലെ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു സ്ഥാപനം കേരളത്തിൻെ സാമൂഹിക സംവിധാനത്തിൽ വേണ്ട.പിന്നെ നല്ല ഇനത്തിലുള്ള ചക്കകുരു സമരക്കാർക്ക് വിഴുങ്ങാൻ കൊടുക്കുക നാളെ രാവിലെ തൊട്ട് കുറച്ച് തേക്കിൻെ ഇല കൂടി ബിൽഡിങ്ൻെ side ലെവിടേലും വെക്കുക... കടി മാറിക്കോളൂം

  • @chandrasekharan9760
    @chandrasekharan9760 Před 21 dnem +31

    ഇനിയും വരണം പിണറായി ഭരണം .

  • @shajipc268
    @shajipc268 Před 21 dnem +12

    വസ്തു ശാസ്ത്രം അനുസരിച്ച് പ്ലാവ് മുൻപിൽ നിൽക്കുന്നത് ദോഷമാണ്.

  • @haridasanapanayarangadi9545

    പാർട്ടിയെ കൊണ്ട് കേരളം 25 വർഷം പിറകോട്ട് പോയി.

  • @adamsadoor4938
    @adamsadoor4938 Před 21 dnem +2

    എൻ്റെ വീടിന്റെ മുന്നിൽ നിൽക്കുന്ന പ്ലാവ് ഇടിവെട്ടി ഉണങ്ങിവരുന്നു...സ...പ്രവർത്തകർ വന്ന് ഒന്ന് സംരക്ഷിക്കാൻ വന്നാൽ വിട്ടുതരാം...

  • @madhusoodananmadhucheloor409

    അയാള് കെട്ടിടം പണിതപ്പളേ വെട്ടാതെ നിർത്തി മരത്തെ മോഡിയായീ ലൈററ് പൊതിഞ് നിർഥ്തിയിരുന്നതാണ്.ഈ വേനലിൽ വലിയ പ്ലാവുകൾ ധാരാളം ഉണങ്ങിയത് വഴിനീളെ കാണാം.ഇതതൊന്നുമല്ല കാര്യം വേറെയാ...

  • @sanjujoseph6095
    @sanjujoseph6095 Před 21 dnem +4

    അങ്ങനെ തന്നെ വേണം... കേരളത്തിൽ ഒരു സംരഭം തുടങ്ങാൻ പോയിട്ടല്ലേ അനുഭവിച്ചോ

  • @sreedeviaravindan9645
    @sreedeviaravindan9645 Před 20 dny +3

    കേരളത്തിൽ ഒരു ബുദ്ധിമുട്ടും കൂടാതെ ബിസിനസ് ചെയ്യണമെങ്കിൽ മുസ്ലിം സമുദായത്തിൽ ഉള്ളവരായാൽ മതി

  • @user-fe6wi6yu4f
    @user-fe6wi6yu4f Před 21 dnem +2

    Well said, more videos like this please 👏

  • @narayanannamboodiri2326
    @narayanannamboodiri2326 Před 21 dnem +7

    Shajimon aa sthreeyodokke enthinaanu samsaarikkaan poyathu? Muttil vananasheekaranam okke nadannappol ee sthree ulpedunna paristhithi snehikal evideppoyirunnu?
    Ee sthree aaraanenmum ee videoyil onnum paranjilla. Oru Prof. Kusumam enno matto mattoru channelil kettu.

  • @muraleedharankr5841
    @muraleedharankr5841 Před 21 dnem +6

    അവൾ ജീവിതത്തിൽ ഒരു മരം പോലും വെച്ചുപിടിപ്പിച്ചിട്ടുണ്ടാവില്ല

  • @shaluvarghese8736
    @shaluvarghese8736 Před 21 dnem +3

    കമ്മ്യൂണിസ്റ്റ് വിഷ ജീവികൾ ആരെയും വെറുതെ വിടില്ല

  • @maryjoseph5485
    @maryjoseph5485 Před 20 dny

    Very true.Thank you for bringing this up to the public attention.

  • @bennyla7431
    @bennyla7431 Před 21 dnem +3

    എത്ര കിട്ടിയാലും പഠിക്കാത്ത മലയാളികൾ ഇവറ്റകൾ ഒരിക്കലും നന്നാവില്ല

  • @user-ob4io6bk8v
    @user-ob4io6bk8v Před 21 dnem +3

    ഭൂമിയുടെ അധിക ചൂട് കൊണ്ടാണ് ആഴത്തിൽ വേര് ഓടിയ മരങ്ങൾ ഉണങ്ങുന്നത്,, എന്റെ രണ്ടു നല്ല വലിയ പ്ലാവും, വലിയ ആഞ്ഞിലിയും ഉണങ്ങി പോയി, വലിയ സങ്കടം ആയിപോയി,, ഞാൻ അതിനെ പറ്റി പഠിച്ചപ്പോൾ മനസ്സിൽ ആയി ഭൂമിയുടെ മണ്ണിന്റെ ചൂട് കൂടുന്നത് കൊണ്ടാണ് ,, വെള്ളം ത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടു പോലും ഉണങ്ങുന്നത്,, ഗവണ്മെന്റ് ഇതിനെ പറ്റി പഠിക്കണം, പഠിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷെ മനസ്സിൽ ആക്കിയിരിക്കാം,, 🌹🙏🙏പിന്നെ കുശുമ്പിനും കുന്നായ മക്കും മരുന്നില്ല,,,, primitive underdeveloped jealous mind set ,, it will take minimum 600 years to change this attitude of majority mallus,, but who knows keralas land, water agriculture conditions after 600 years, 🌹🙏

  • @SureshKumar-xd6fj
    @SureshKumar-xd6fj Před 21 dnem +13

    ഗതികെട്ട ദേശം.

  • @jyothikumar9355
    @jyothikumar9355 Před 21 dnem +9

    Ee kusumam kootharayude background anyoshikkanam😡😡😡

  • @unnikrishnanambattu183
    @unnikrishnanambattu183 Před 21 dnem +2

    ഇതിപ്പോൾ ഓരോ കേസിലും കോടതിക്ക് നേരിട്ട് ഇടപെടണമെന്ന് തോന്നുന്നു

  • @sebastianouseph
    @sebastianouseph Před 21 dnem +3

    PRABHUTHA KERALAM!!!! 🙏

  • @sureshkumarraghavan2056
    @sureshkumarraghavan2056 Před 21 dnem +1

    ഇനിയും വോട്ടു ചെയ്യു.. അനുഭവിക്കൂ…

  • @aravidakshanv6515
    @aravidakshanv6515 Před 21 dnem +2

    ഈ നാടു ഭരിക്കുന്നവർ ഇവിടെ നന്നാക്കാനല്ല, സ്വയം നന്നാവാനും പാർട്ടി നന്നാക്കാനുമാണ്.

  • @anilcherian9281
    @anilcherian9281 Před 21 dnem +4

    ഒരു പ്ലാവാണോ പലർക്ക് ജോലി നൽകുന്ന ഒരു സംരംഭമാണൊ നമുക്കു വേണ്ടത്, ഒരു ജീവിത മാർഗത്തിനായി അനേകർ നാട് വിട്ടു പോകുന്ന കേരളത്തിൽ

  • @martinpulikkal8910
    @martinpulikkal8910 Před 21 dnem +5

    There is scope for one more movie like Varavelpu..... Come on new gen directors and script writers....

  • @houriesmedia8567
    @houriesmedia8567 Před 21 dnem +1

    It is very true. We can't change the mindset of kerala

  • @user-xb5zo8rb4e
    @user-xb5zo8rb4e Před 21 dnem +1

    വരവേൽപ്പ് സിനിമ """"##₹ഉദാഹരണം 👍👍👍👍

  • @user-vm8pi1kh4t
    @user-vm8pi1kh4t Před 21 dnem +10

    ഇതിനൊക്കെ സിംപിൾ പോംവഴി, സിബിമോൻ ഒരു ചെങ്കൊടി തന്റെ സ്ഥാപനത്തിൽ വെച്ചാൽ മതി. പിന്നെ ഒരുത്തനും വരില്ല.

    • @vignesh.b7706
      @vignesh.b7706 Před 21 dnem +1

      ഉണ്ടാകുന്ന ലാഭത്തിൻ്റെ പകുതി അവർക്ക് വിഴുങ്ങാൻ കൊടുക്കേണ്ടി വരും

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY Před 21 dnem +3

    This happens only in Kerala. Good Luck to Politicians.

  • @shijikk9874
    @shijikk9874 Před 21 dnem +2

    തലക്ക് വെളിവുള്ള ആരെങ്കിലും കേരളത്തിൽ സംരംഭം തുടങ്ങുമോ

  • @kmnarayanannair9732
    @kmnarayanannair9732 Před 21 dnem +3

    എന്റെ വീട്ടിൽ 2 നല്ല പ്ലാവ് ഉണങ്ങി പോയി, ഇത് വരെ കാരണം എന്താണെന്നറിയില്ല....? ആരും രാസവസ്തു ഒഴിച്തല്ല

  • @SOBHIJOY
    @SOBHIJOY Před 21 dnem +2

    Very sad 😢😢😢

  • @vismayaengineerings8304
    @vismayaengineerings8304 Před 21 dnem

    അടിപൊളി

  • @user-fe6wi6yu4f
    @user-fe6wi6yu4f Před 21 dnem

    Big salute 👏