വിനയായത് മോദിയുടെ ഗ്യാരണ്ടി.. ചതിച്ചത് മോദി- യോഗി വടംവലി l lok sabha election 2024 BJP

Sdílet
Vložit
  • čas přidán 3. 06. 2024
  • ബിജെപിയെ ചതിച്ചത് മോദി- യോഗി വടംവലി.. വിനയായത് മോദിയുടെ ഗ്യാരണ്ടി
    #loksabhaelection2024 #narendramodi #uttarpradesh #yogiadityanath #amitshah #MM001

Komentáře • 1,6K

  • @syamprakash3986
    @syamprakash3986 Před měsícem +808

    സത്യം BjP ക്കു എതിരെ മറ്റു എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു.. എന്നിട്ടും BJP ക്കു ഭരണം കിട്ടി.. ഇനിയാണ് കഥ ആരംഭിക്കുന്നത് 😢

    • @joydharan3860
      @joydharan3860 Před měsícem +23

      ഇനി ചിതലരിക്കുന്ന പ്രതിപക്ഷമുണ്ടായി , അത്ര തന്നെ

    • @myvilla7868
      @myvilla7868 Před měsícem +3

      @@joydharan3860 kuthira kachavadam

    • @kshathriyan
      @kshathriyan Před měsícem +12

      ഒന്നിച്ചു എന്നത് തന്നെ വിജയത്തിന് തുല്യം ആണ്

    • @sominytharian643
      @sominytharian643 Před měsícem +3

      എന്തു കഥ😅

    • @mvmv2413
      @mvmv2413 Před měsícem +8

      ​@@kshathriyanUPA യെ കാലുവാരി ഒന്നാംl മോദിക്ക് അവസരം ഒരുക്കിയത് ldf അല്ലേ, കാരാട്ട് അണ്ണൻ അല്ലേ?

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv Před měsícem +390

    ഹിന്ദുവിന്റെ നാശം ആണീ സഹിഷ്ണുത.ഏതവനും ചവിട്ടാമെന്ന അവസ്ഥ .

    • @chithrakrishnan9797
      @chithrakrishnan9797 Před měsícem +8

      Yes

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem +1

      നന്നായി ഇനി 2047 ശേഷം ഇസ്ലാമിക്‌ ഇന്ത്യ. With shariah law. വെറുതെ അമ്പലം പണിതു കാശും സമയവും പോയി. മുസ്ലിംസ് ആണെങ്കിൽ അവർ ആ പള്ളിയിൽ മനോഹരമായി നിസ്കരിച്ചു സമാധാനമായി ജീവിച്ചേനെ. ഈ ഹിന്ദുക്കളെ പോലെ like കിട്ടാൻ മാത്രം അമ്പലത്തിൽ പോവില്ല

    • @achusmon4680
      @achusmon4680 Před měsícem +14

      പെട്രോൾ വില കുറക്കാൻ പറ, മനുഷ്യന് വിശപ്പും, തൊഴിലും വലിയ പ്രശ്നമാണ്, വർഗ്ഗീയതയൊക്കെ അതിന് മുന്നിൽ മാറും

    • @fininved6845
      @fininved6845 Před měsícem +1

      അതാണ് ഹിന്ദുവിൻ്റെ ക്വാളിറ്റി...

    • @mohandasg7530
      @mohandasg7530 Před měsícem

      Modi ഇനി സ്വന്തം കാര്യം നോക്കണം.
      ഇൻഡ്യ നശിക്കും
      നശിക്കണം.

  • @wilsonpj2614
    @wilsonpj2614 Před měsícem +109

    കൈരളിൽ ഇപ്പോഴും ഇടത് മുന്നേറ്റം 😂😂

    • @RaviKumar-pb1yc
      @RaviKumar-pb1yc Před měsícem +1

      😂😂😂😂😂😂😂

    • @doniv1983
      @doniv1983 Před měsícem

      Ithra Pettann No.1 akumenn chakakkal karuthiyilla😂😂😂

    • @meera8322
      @meera8322 Před měsícem +2

      Lakshmi മേനോൻ്റെ കുക്കറി ഷോ 😅

    • @sintokk9317
      @sintokk9317 Před měsícem

      😂😂

    • @lissyfrancis6594
      @lissyfrancis6594 Před měsícem

      😂😂😂

  • @remith8501
    @remith8501 Před měsícem +70

    സാരമില്ല ! എന്തായാലും രാജ്യം BJP ഭരിക്കും. BJP യക്കെതിരെ 39 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്ന് ശ്രമിച്ചിട്ടും BJP ഒറ്റയ്ക്ക് നേടിയ സീറ്റ് അവർക്ക് നേടാനായില്ല.
    കേരളത്തിൽ താമര വിരിഞ്ഞു അത് വൻ നേട്ടമല്ലേ?

  • @my_own_bharath
    @my_own_bharath Před měsícem +356

    എന്തായാലും വിജയിക്കും മൂന്നാം മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്യും. ഇനി വരുത്തുന്ന മാറ്റങ്ങളിൽ കൂടെ 4 ആമത് ഉജ്വല വിജയം നേടട്ടെ..... Jai hind💪💪💪

    • @user-rw6db1my4t
      @user-rw6db1my4t Před měsícem

      RJD യുടെയും TDP യുടെയും സപ്പോർട്ട് ഇല്ലാതെ ഭരിക്കാൻ പറ്റില്ല ആകെ ബിജെപിക്ക് 240 തായേ സീറ്റ് ഉള്ളു RJD യും TDP യും ഇന്ത്യ മുന്നണിയിലേക്ക് പോന്നാൽ ബിജെപി സർക്കാർ തായേ വീഴും അത്ര ഉള്ളു

    • @farisfaris1803
      @farisfaris1803 Před měsícem +3

      ഒലത്തും 🤭

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem +3

      ഒലക്ക ഈ നന്ദികെട്ട ഹിന്ദുക്കൾ ക്കു അതിന്റെ ഒരു നന്ദിയും ഉണ്ടാവില്ല

    • @my_own_bharath
      @my_own_bharath Před měsícem

      @@farisfaris1803 സുഡുവിന് സഹിക്കില്ലെന്ന് അറിയാം

    • @user-ns7fk5xq8v
      @user-ns7fk5xq8v Před měsícem

      Ithode theernnu. Allenkil vargeeyatha kalanjitt theevravaadikale illaathaakkanam

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +297

    ബിജെപി ഭരിക്കും..👌👌 മോദി ഇനിയും ഭരിക്കും 👍👍👍

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Před měsícem +126

    ഇനി പറയില്ലല്ലോ വോട്ടിങ് മെഷീൻ തിരിമറി എന്ന് 🥺, ഇതൊരു ഉണർവാകട്ടെ BJP ക്കു 💪🏻

    • @abdulatheef2805
      @abdulatheef2805 Před měsícem +3

      Thirimari nadathan sammathichilla😂😂

    • @79Dnivara
      @79Dnivara Před měsícem

      Uluppillathavanmaar iniyum ath thanne parayum😂

  • @vrunited-..-
    @vrunited-..- Před měsícem +147

    മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ബിജെപിക്കെതിരെ പോരാടി, എന്നിട്ടും അവർ ഒന്നാമതാണ്.. അവരുടെ വിജയം നമ്മൾ അംഗീകരിക്കണം..They are powerfull and now dangerous too..

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +654

    ബിജെപിക്ക് സാധ്യത ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും നേട്ടമുണ്ടായി.. പക്ഷെ UP ചതിച്ചു

    • @akaluc9573
      @akaluc9573 Před měsícem +79

      Actually ഈ election result BJP കൂ നല്ലത് ആണ് 🙂, like അവർ കുറച്ച് നിഷ്‌ക്രിയർ ആവുന്നു ഉണ്ടായിരുന്നു ! ഇപ്പൊൾ തലക്ക് ഇട്ടു ചെറിയ കൊട്ടു കൊണ്ടപ്പോൾ കുറച്ചൂടെ serious ആയി എല്ലാത്തിനെയും സമീപിക്കും. ഓരൊ election ജയിക്കാൻ വേണ്ടി നോക്കും, മഹാരാഷ്ട്രയില് തോന്നിയ പോലെ കുറെ കൂട്ടു കക്ഷി ഉണ്ടാക്കിയതും, UP അവിടെ യോഗി മനപ്പൂർവ്വം ആയി അലംഭാവം കാണിച്ച പോലെ ഉണ്ടു, UP ഇങ്ങനെ ഒരു result വന്നതു കൊണ്ട് വീണ്ടും മതം vs ജാതി പറഞ്ഞ് ഉള്ള election അതിലേയ്ക്ക് പോവുന്നു എങ്കിൽ കഷ്ടമാണ് ! BJP worry ചെയ്യേണ്ടത് UP മാത്രമാണ്, അവിടെ ground level workers ഒക്കെ ഉള്ളതു കൊണ്ട് set ആയിക്കോളും. ബാക്കി ഇന്ത്യയിലെ punjab ഒഴിച്ച് or ആദ്യമായി ഇന്ത്യയിലെ ഏറെക്കുറെ എല്ല സ്റ്റേറ്റിൽ അവർക്ക് പ്രതിനിധി ആയി, അത് തന്നെ വലിയ കാര്യമാണ്, തമിഴ് നാട്, കേരള ഇവിടെ ഒക്കെ seat ആയി..

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +13

      @@akaluc9573 i agree.. But today is not a good day for BJP.

    • @SAYU1977
      @SAYU1977 Před měsícem

      Yogi Rss ne ozhivakki rss shrikkuvalichu

    • @rajanvelayudhan7570
      @rajanvelayudhan7570 Před měsícem +32

      അമിതമായ വിശ്വാസവും സ്വയം പുകഴ്ത്തലും മോദിക്ക് വിനയായി.
      യോഗിക്ക് വേണ്ട പരിഗണന കൊടുക്കാതെ ഏകാധിപതി ഭാവം വന്നോ എന്ന ധാരണ ജനത്തിന് തോന്നിയോ

    • @premjithnair1
      @premjithnair1 Před měsícem +34

      RSS ന്റെ സേവനം വേണ്ട എന്നു പറഞ്ഞ, ഒരു പൂങ്ങൻ BJP യിൽ ഒണ്ടു, ഇനി അവന്റെ പണി വീട്ടിൽ മാത്രം. ( ഇങ്ങനെ ഒരു പ്രസ്താവനക്കെതിരെ BJP യിൽ ആരും പരസ്യമായി പറഞ്ഞില്ല, അതാണ് മെയിൻ കാരണം.

  • @vinodpp4022
    @vinodpp4022 Před měsícem +560

    ആരാണ് വർഗ്ഗീയത പറഞ്ഞത്. മുസ്ലീംങ്ങൾക്ക് മാത്രം പ്രത്യേകിച്ച് പ്രകടനപത്രികയിൽ പരിഗണന നൽകിയിട്ടും അതിനെ വർഗ്ഗീയതയായി കാണാത്ത താങ്കൾ എന്ത് വർഗ്ഗീയതയാണ് BJP യിൽ കാണുന്നത്.

    • @aparnnalaxmiraveendran3707
      @aparnnalaxmiraveendran3707 Před měsícem +8

      itreyum naalathe samsarareethi ippo pettennu maari

    • @josephgeorge6979
      @josephgeorge6979 Před měsícem +18

      എടൊ, അത് മോഡിയുടെ മറ്റൊരു കള്ളമായിരുന്നു. കോൺഗ്രസ്‌ അങ്ങനെ പറഞ്ഞിട്ടില്ല. അന്തഭഖ്ത് ആകാതെ ഒന്ന് google ചെയ്യാനുള്ള ബുദ്ധി കാണിക്ക്

    • @youice9865
      @youice9865 Před měsícem

      അങ്ങനെ ഒരു പരിഗണന മുസ്ലികൾക്കെന്നല്ല ആർക്കും കോൺഗ്രസ്‌ പത്രികയിൽ ഇല്ല. അതൊക്കെ മോങ്ങി അടിച്ചിറക്യ കളവുകൾ മാത്രം. 🤬

    • @GdhiofmU
      @GdhiofmU Před měsícem

      ​@@josephgeorge6979കോൺഗ്രസ്‌ ന്റെ പ്രകടന പത്രിക യിൽ കൃത്യമായി മുസ്ലിം ങ്ങൾക്ക് രാജ്യത്തെ സ്വത്തുക്കൾ കൊടുക്കും എന്നുണ്ട്

    • @chandrankvchandran3761
      @chandrankvchandran3761 Před měsícem +27

      പെട്രോളിനും ഡീസലിനും ഗ്യാസിനും ആവശ്യത്തിൽ കൂടുതൽ വില കൂടിയതാണ് പ്രധാന കാരണം അവിടെ ശ്രദ്ധിക്കാതെ പോയത് പാവങ്ങളുടെ വയറ്റത്ത് അടിക്കലാണ് ഓർക്കണമായിരുന്നു അമ്പലങ്ങൾ മാത്രം പോരാ ജനങ്ങൾക്ക് അമ്പലം കെട്ടുന്നതിൻ്റെ പകുതി പണം എണ്ണയ്ക്കും ഗ്യാസിനും ചിലവാക്കിയാൽ ജനങ്ങളുടെ വയറുനിറയുമായിരുന്നു പണിയെടു ആകാശ് കയ്യിൽ കാണുമായിരുന്നു ഓർക്കണം മനസ്സിലാക്കണം ജനങ്ങളുടെ മനസ്സറിയാതെ പോയി അതാണ് സംഭവിച്ചത്

  • @rahulreji2254
    @rahulreji2254 Před měsícem +36

    ഉള്ളവൻ എല്ലാം ഒത്തു കൂടിയിട്ട് മോദിയെ പൂട്ടാൻ പറ്റിയില്ല എന്ത് ആയാലും evm ഈ പ്രാവിശ്യം തെറി കേൾക്കേണ്ടി വരില്ല 😂

  • @sankar6170
    @sankar6170 Před měsícem +16

    I N D I A മുന്നണി ഭരണത്തിൽ വന്നിരുന്നെങ്കിൽ ഇന്ത്യക്കാരൻ എന്ന അഹങ്കാരം മാറിയേനെ, ഒരു 35കൊല്ലത്തേക്ക് അധോഗതി ആയേനെ 😂😂😂😂

  • @athiras5493
    @athiras5493 Před měsícem +211

    വീണ്ടും മോദി തന്നെ എന്ന കോൺഫിഡൻസ് സ്പ്രെഡ് ചെയ്തതാണ് പ്രശ്നമായത്. നമ്മൾ വോട്ട് ചെയ്തില്ല എങ്കിലും മോദി വീണ്ടും വരും എന്ന് ആളുകൾ ചിന്തിച്ചു. അങ്ങനെ ബിജെപി ക്ക് കിട്ടേണ്ടുന്ന വോട്ട് നഷ്ടമായി

  • @muraleedharannair5687
    @muraleedharannair5687 Před měsícem +408

    സഹിഷ്ണുത കൂടിയപ്പോഴാണ് കഴുത്തും കൈയും വെട്ടുന്ന അവിലും മലരും കുന്തിരിക്കവുമുണ്ടായത്

    • @animohandas4678
      @animohandas4678 Před měsícem +5

      കേരളത്തിൽ ഇനി ഇതാവും

    • @ElonHusky
      @ElonHusky Před měsícem

      ​@@animohandas4678Thrissur separate state akkan pattumo

    • @abdulatheef2805
      @abdulatheef2805 Před měsícem +1

      ​@@animohandas4678anno aniyippol mmalantha chayya😂 trshoorku thamasam mattiyalo 🤔🤔

    • @moashkak
      @moashkak Před měsícem +1

      ഇനിയിപ്പോൾ അവിലും മലരും എന്നൊക്കെ പറഞ്ഞിട്ട് എന്ത് ചെയ്യാൻ.

    • @juvyriyakp4316
      @juvyriyakp4316 Před měsícem +1

      Ithrayokke ayille suhurthey ? Iniyum enthina inganey , nammude aa pazhaya keralam ormayile ,iniyum athu poley jeevikkende? Ennuthottanu ee nadu inganey ayath ennu ningalkkum ariyavunnathalle ? Pls . SG yil nalla vishwasam und. Adheham vargeeyatha cheyyilla. Ini enkilum ellam nere ayikkoode.

  • @ajithnair283
    @ajithnair283 Před měsícem +17

    ഒരു തരത്തില്‍ ഇത് നല്ലത്. കാരണം അടുത്ത പ്രാവശ്യം അതുകൊണ്ട് പ്രയോജനം ഉണ്ടായേക്കാം.

  • @ajithnair283
    @ajithnair283 Před měsícem +67

    ഒരു വിഭാഗം വ്യക്തമായി ഉറപ്പായി വോട്ടു ചെയതു. പക്ഷേ മറുഭാഗം മോദി ജയിക്കും എന്ന് വിചാരിച്ചു വോട്ടു ചെയ്തില്ല. അത്ര തന്നെ.

  • @sunilm2947
    @sunilm2947 Před měsícem +265

    ഹിന്ദു വോട്ട് ഓവർ കോൺഫിഡന്റ്
    കാരണം വോട്ട് ചെയ്യാൻ പോകാതിരുന്നത്
    കാരണം

    • @sashidharan6123
      @sashidharan6123 Před měsícem +2

      Iniyenkilum week end allenkil week start il voting day vakkaruthu.

    • @AnupAN-ys6nh
      @AnupAN-ys6nh Před měsícem +1

      💯

    • @Alli1313
      @Alli1313 Před měsícem +2

      ഹിന്ദുക്കൾ ഇനി ചൊറിയും കുത്തിയിരിക്കട്ട 😂പിന്നെന്തു ചെയ്യാനാ
      ഇൻഡി വന്നാൽ
      കസ്മിർ... Caa... തിഹാർ... കെജ്‌രു... 370വകുപ്പ്... സിവിൽ code... എല്ലാം തോട്ടിലെറിയുമെന്നല്ലേ കെട്ടത്...
      ഉം അനുഭവിച്ചോ

    • @abdulatheef2805
      @abdulatheef2805 Před měsícem

      😂😂😂😂😂

    • @raavan71
      @raavan71 Před měsícem

      അതെ . യുപിയിൽ വെറും 51% ആണ് polling.

  • @tanusgarden5613
    @tanusgarden5613 Před měsícem +375

    ഏറ്റവും വലിയ ഭാഗ്യം evm തട്ടിപ്പാണെന്നു മുറവിളി കൂട്ടില്ലല്ലോ, കോൺഗ്രസ്‌ സീറ്റ്‌ അത്രയും കിട്ടിയത് കൊണ്ട്

    • @Rajprasad-hc1yz
      @Rajprasad-hc1yz Před měsícem +11

      തട്ടിപ്പ് നടത്താവൂന്നിടത് നടത്തിയിട്ടുണ്ട്. എന്നിട്ടും ഇതേ കിട്ടിയുള്ളൂ

    • @yasarpp9548
      @yasarpp9548 Před měsícem +3

      E v m ഉണ്ടായിട്ടും മോങ്ങിജി തോറ്റു

    • @abdulatheef2805
      @abdulatheef2805 Před měsícem

      Palyidathum nadathan pattiyilla 😂😂

    • @VishnuredIndian
      @VishnuredIndian Před měsícem +9

      ​@@yasarpp9548 എടാ മണ്ടാ മോദി ഇപ്പോഴും മുന്നിൽ തന്നെയാ കുറഞ്ഞുള്ളൂ

    • @VishnuredIndian
      @VishnuredIndian Před měsícem +3

      അതെങ്ങനെ മനസ്സിലായി ബോംബ് പൊട്ടി മനസ്സിലായി കോൺഗ്രസ് ഇലക്ഷനിൽ നിൽക്കുമ്പോൾ evm കുഴപ്പോമില്ല ബിജെപി നിൽക്കുമ്പോൾ evm കുഴപ്പം കൊള്ളാലോ കളി 😂🤣🤣

  • @ajithnair283
    @ajithnair283 Před měsícem +21

    നഷ്ടം രാജ്യത്തിന് തന്നെ. രാജ്യ പുരോഗതിയെ മറ്റ്‌ പാര്‍ട്ടികള്‍ക്ക് എന്ത് ചിന്ത?

  • @AnithaDeviRanil
    @AnithaDeviRanil Před měsícem +64

    സാജൻ നിങ്ങൾ ഇല്ലാത്തത് പറഞ്ഞ് എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇൻഡ്യയിലെ എല്ലാ പാർട്ടികളും ഒന്നിച്ചു നിന്നിട്ട് കിട്ടിയ Seat കണ്ട് അഹങ്കരിക്കാതെ ഒറ്റക്ക് കിട്ടിയതിനെക്കുറിച്ച് സംസാരിക്ക് ' ഹിന്ദുവിൻ്റേയും ക്രിസ്ത്യാനിയുടേയും നാശം മാത്രമായിരിക്കും ഈ alliance ന് കൂടുതൽ സീറ്റ് കിട്ടിയത് കൊണ്ട് ഉണ്ടാകാൻ പോകുന്നത്. അതു കൊണ്ട് അധികം വെള്ള പൂശണ്ട Mr.

    • @kurukshetrawar6680
      @kurukshetrawar6680 Před měsícem +2

      ഇതൊന്നുമല്ലല്ലോ മോദിയും ഭക്തരും മുമ്പ് പറഞ്ഞിരുന്നത്?
      രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം, രണ്ടിലും ലക്ഷങ്ങളുടെ ഭൂരിപക്ഷം!
      മോദിയുടെ അണ്ണാക്കിൽ കൊടുത്ത രാഹുൽഗാന്ധിക്ക് അഭിനന്ദനങ്ങൾ....
      😂😂😂

    • @BabyS-cc9iv
      @BabyS-cc9iv Před měsícem +1

      ​@@kurukshetrawar6680 അണ്ണാക്കിൽ മാത്രം എന്ന് പറയല്ലേ എല്ലാടത്തും കൂടി എന്ന് വേണം പറയാൻ ഇന്നലെ വരെ ഇൻഡി മുന്നണി എന്ന് പറഞ്ഞ് ആക്ഷേപിച്ച സഹല അവൻ മാർക്കും കൂടിയാണ്.

    • @seyyadalavi2376
      @seyyadalavi2376 Před měsícem

      Eviday bjp ottak kittiyad nda kalle kittiyad ennalum Congress muktha barsth eni nadakilla ennu modi manasilyille bathing card kond onnum ennum pidich nilkan pattilla

    • @efgh869
      @efgh869 Před měsícem

      മണിപ്പൂരിൽ ബിജെപിക്ക് സഖ്യകക്ഷിക്കും കിട്ടിയ സീറ്റ് കോൺഗ്രസ് കൊണ്ടുപോയി...

    • @zyrusking
      @zyrusking Před měsícem

      ക്രിസ്ത്യാനി ക്രിസ്ത്യാനി... കേരളത്തിൽ ഏതു ക്രിസ്ത്യാനി ആണു ആക്രമിക്കപെട്ടത്.... ഒരു ജോസഫ് മാഷിന്റെ ഉദാഹരണം മാത്രം... ബാക്കി സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാനാണ് നിങ്ങൾക്ക് പറയാൻ കഴിയുമോ.. തൊട്ടടുത്ത കർണാടകയിൽ പോലും ക്രിസ്ത്യാനികൾ ആക്രമിക്കപെട്ടട്ടുണ്ട്..... ഇവിടെ അധികാരത്തിലെത്തണം എങ്കിൽ ക്രിസ്ത്യാനികളുടെ പിന്തുണ വേണം.... അതാണ് ഇപ്പോലുള്ള നിങ്ങളുടെ ക്രിസ്ത്യൻ സ്നേഹം.... അതു മനസിലാക്കാൻ 10 ക്ലാസും ഗുസ്തിയും മതി

  • @sis6395
    @sis6395 Před měsícem +151

    അമിത ആത്മവിശ്വാസം വിനയായി എന്നുള്ളതാണ് സത്യം..

    • @vanadurgavanadurga790
      @vanadurgavanadurga790 Před měsícem +2

      അല്ല അത് ഇത് വരെ എത്തിച്ചു

    • @Jom.908
      @Jom.908 Před měsícem +2

      Yes, correct.

    • @malllufan
      @malllufan Před měsícem +12

      എന്താണ് അമിത ആത്മവിശ്വാസം? ഒരു സർക്കാര് ചെയ്യാൻ പറ്റുന്നത് എല്ലാം രാജ്യത്തിന് ചെയ്തു.. ആ ആത്മവിശ്വാസം അവർ കാണിക്കും..

    • @manikt7562
      @manikt7562 Před měsícem +1

      ​@@malllufanഅതാണ് കാര്യം,പിന്നെ യോഗിയുടെ ചതിയും

    • @AkashMoHaN9567
      @AkashMoHaN9567 Před měsícem

      ​@@malllufanഎന്ത് വർഗീയത ഓ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +48

    മൂന്നാമതും ഏറ്റവും വലിയ ഒറ്റകക്ഷി BJP തന്നെ!!! കോൺഗ്രസിന്അഭിമാനിക്കാൻ ഒന്നുമില്ല! രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിന്ന് നേരിട്ടതല്ലേ !!! എന്നിട്ടും 273 സീറ്റ് പിടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല!!

    • @kurukshetrawar6680
      @kurukshetrawar6680 Před měsícem

      ഇതൊന്നുമല്ലല്ലോ മോദിയും ഭക്തരും മുമ്പ് പറഞ്ഞിരുന്നത്?
      രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം, രണ്ടിലും ലക്ഷങ്ങളുടെ ഭൂരിപക്ഷം!
      മോദിയുടെ അണ്ണാക്കിൽ കൊടുത്ത രാഹുൽഗാന്ധിക്ക് അഭിനന്ദനങ്ങൾ....
      😂😂😂

    • @mhdbava3409
      @mhdbava3409 Před měsícem +1

      എന്തൊക്കെയാലും അയോദ്ധ്യ കൈ വിട്ടു

  • @arunn.s6800
    @arunn.s6800 Před měsícem +98

    ഇവിടെ എന്ത് സംഭവിച്ചുഎന്നാണ് പറയുന്നത് 50 പാർട്ടി ഒന്നിച്ച് നിന്ന് BJP യെ എതിരിട്ടിട്ടും BJP തന്നെഇന്ത്യ ഭരിക്കും

    • @kurukshetrawar6680
      @kurukshetrawar6680 Před měsícem +4

      ഇതൊന്നുമല്ലല്ലോ മോദിയും ഭക്തരും മുമ്പ് പറഞ്ഞിരുന്നത്?
      രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം, രണ്ടിലും ലക്ഷങ്ങളുടെ ഭൂരിപക്ഷം!
      മോദിയുടെ അണ്ണാക്കിൽ കൊടുത്ത രാഹുൽഗാന്ധിക്ക് അഭിനന്ദനങ്ങൾ....
      😂😂😂

    • @sibinkurian6591
      @sibinkurian6591 Před měsícem +1

      ​@@kurukshetrawar6680 ഇനി രാഹുൽഗാന്ധി ആണോ പ്രധാനമന്ത്രി ആവോ

    • @vyshakhkrishnan1021
      @vyshakhkrishnan1021 Před měsícem

      ​@@sibinkurian6591chance illa

  • @santhoshe.k3286
    @santhoshe.k3286 Před měsícem +293

    Mr സാജൻ നിങ്ങൾ ഇങ്ങനെ മാറ്റിപറയുന്ന ഒരു അവസരവാദി ആയിലോ

  • @jovinthomas3359
    @jovinthomas3359 Před měsícem +219

    അമിത ആത്മവിശ്വാസം ബിജെപിക്കു തിരിച്ചടി ആയി

    • @frdousi5791
      @frdousi5791 Před měsícem +1

      അത് തനിക്കു ബാധകമെഡോ

    • @vanadurgavanadurga790
      @vanadurgavanadurga790 Před měsícem +2

      അല്ല അത് അണ് ഇത് വരെ എത്തിച്ചു

  • @vladimirp5260
    @vladimirp5260 Před měsícem +12

    മോദി വർഗീയത പറയാൻ താമസിച്ച് പോയി എന്നതാണ് തെറ്റ്. ആദ്യമെ ചെയ്യേണ്ടത് ചെയ്തില്ല...

  • @sajeevkumar9162
    @sajeevkumar9162 Před měsícem +23

    ശരിക്കും പറഞ്ഞാൽ ജനങ്ങൾക്ക് ശരിയായ കാഴ്ചപാടില്ല. നേരും നെറിയും തിരിച്ചറിയില്ല അറിയില്ല....
    പത്തു വർഷം കൊണ്ട് അറുപതു വർഷത്തെ മാറ്റമുണ്ടാക്കി കാണിച്ചു കൊടുക്കുന്നു... എന്നിട്ടും.....

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 Před měsícem +5

      ഇനി മുക്കിനു മുക്കിനു ഓരോ ബോംബ് കൾ പൊട്ടുമ്പോ വെളിവ് വന്നാലായി 😅

  • @lakshmiu7052
    @lakshmiu7052 Před měsícem +162

    മോദിജി പറഞ്ഞത് ശരിയാണ്.. BJP ജയിച്ചാലും മോദി പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ മോദിജിക്കു മാത്രമേ കഴിയൂ അതാണു മോദി ഗ്യാരണ്ടി പറഞ്ഞത്.

    • @pravasi9093
      @pravasi9093 Před měsícem

      ഒന്ന് പൊട്ടി കരഞ്ഞുകൂടെ തനിക്ക്

  • @thomaskutty3801
    @thomaskutty3801 Před měsícem +88

    ഷാജൻ ആരുടേയും അടിമയല്ല. എന്നാൽ ജയിക്കുന്നവരുടെ കൂടെയാണ്😀

    • @sudeeshkumar4936
      @sudeeshkumar4936 Před měsícem +2

      Classic words 👌

    • @user-ph5bd5cc5k
      @user-ph5bd5cc5k Před měsícem +3

      ഇയാൾ ഫുൾ ഉടായിപ്പ് ആണ് ഒന്നാന്തരം അവതലങ്ങ 😂😂😂

    • @abdulatheef2805
      @abdulatheef2805 Před měsícem

      Ithu Vara crsangi ayirunnu 😂😂

    • @doniv1983
      @doniv1983 Před měsícem +1

      Sathyam

    • @rafiyusi3410
      @rafiyusi3410 Před měsícem

      😂😂

  • @premjithnair1
    @premjithnair1 Před měsícem +13

    RSS ന്റെ ആവശ്യം ഇല്ല എന്നു പറഞ്ഞ ഒരു നേതാവ് ഒണ്ടു, ഇനി അയാളെ BJP യിൽ മഷി ഇട്ടു നോക്കിയാൽ കാണില്ല,😂😂😂. ഇതൊന്നും അറിയുന്നില്ലേ sir.

    • @premjithnair1
      @premjithnair1 Před měsícem +2

      RSS ന്റെ സേവനം വേണ്ട എന്നു പറഞ്ഞ, ഒരു പൂങ്ങൻ BJP യിൽ ഒണ്ടു, ഇനി അവന്റെ പണി വീട്ടിൽ മാത്രം. ( ഇങ്ങനെ ഒരു പ്രസ്താവനക്കെതിരെ BJP യിൽ ആരും പരസ്യമായി പറഞ്ഞില്ല, അതാണ് മെയിൻ കാരണം.

    • @Marauder-eu9om
      @Marauder-eu9om Před měsícem

      Rss inte sevanam venda enn allello paranjath, BJP oru political party aanu enn alle? Angerde vachakam nammal nammaldethaya reethiyil vyakyanichapol Vanna mistake aanu. Anger angane arikilla udeshichath. As someone from a family of RSS workers, RSS will always stay by BJP and will only vote for BJP, we should not forget that Sree Narendra Modi was also an RSS worker before he went into politics.

  • @premg2010
    @premg2010 Před měsícem +33

    കേരളം 18 മര വാഴകളെ വിജയിപ്പിച്ചു

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 Před měsícem

      Poda ooolee

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 Před měsícem +5

      സത്യം 😂 ഇനി അവിടെ പോയിരുന്നു സുഖമായി ഉറങ്ങാം ഈ വാഴകൾക്ക് 😆😂 പിന്നെ ഉറക്കം എണീറ്റാൽ നിന്ന് അലറാനും കൂവാനും പറ്റും 😆

    • @varnasham
      @varnasham Před měsícem

      സത്യം

    • @kabeerek7060
      @kabeerek7060 Před měsícem

      Ulliye vijayipikano 😂 atho enth thengayanu keralathil bjp karku ariya vargiyatha marhram nuna parachilum😂

  • @sajeevpillai3810
    @sajeevpillai3810 Před měsícem +160

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല..യുപിയിൻ മായാവതി ഒഴികെയുള്ള എല്ലാവരും BJP യേ നേരിടാൻ ഉണ്ടായിരുന്നു..BJP _ BSP അലയൻസ് ഉണ്ടാക്കിയിരുന്നു എങ്കിൽ ഇതിൽ കൂടുതൽ സീറ്റ് കിട്ടിയേനേ

    • @Anija-uc4ny
      @Anija-uc4ny Před měsícem +7

      സത്യം അതു പോലെ തമിഴ്നാട്ടിൽ AIDMK യുമായും

    • @sebastiankotteparambil4096
      @sebastiankotteparambil4096 Před měsícem +4

      തോറ്റ് കഴിഞ്ഞാൽ മറുനാടനും കമൻ്റിടുന്നവനും ന്യായം കണ്ടുപിടിക്കും. എൻ്റെ അഭിപ്രായം തെറ്റി പോയി എന്നു പറയാൻ ഒരുത്തനും ചങ്കുറ്റമില്ല

    • @Alli1313
      @Alli1313 Před měsícem

      നല്ല സഖ്യം ഉണ്ടാക്കുന്നതിൽ bjp പരാജയം തന്നെയാണ് എന്നും

    • @rajamohananm
      @rajamohananm Před měsícem

      Exactly

    • @sijiantony8899
      @sijiantony8899 Před měsícem

      Tesla's Elon Musk delayed meeting with India's prime minister in April itself, it was a sign how outside experts pre- analyse on Modi guarantee, today only India business sector realized it✍🏽

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před měsícem +77

    ഓന്തിന്റെ സ്വഭാവം പറഞ്ഞ് കേട്ടിട്ടുണ്ട് ഇത് അതുപോലെ ഒരാഴ്ച്ച മുന്നേ ബിജെപി യെ കുറ്റംപറഞ്ഞു പിന്നെ ബിജെപിയെ ഉയർത്തി പറഞ്ഞ്. ഇപ്പോൾ മോദിയെ തള്ളിപ്പറയുന്നു ഇതാണ് നമ്മളെ സാജൻ സാർ

    • @Sahal_635
      @Sahal_635 Před měsícem +3

      He is a Journalist not a chanaka sanghi like U

    • @sandeepck6253
      @sandeepck6253 Před měsícem +5

      Madrasas pottans

    • @papputrainer9651
      @papputrainer9651 Před měsícem +3

      സാജൻ ഇപ്പോഴാണ് ഹജ്ജ് സൊറോസിന്റെ കൂട്ടായ്മയിൽ കൂടിയത്.

    • @sureshpanampilly400
      @sureshpanampilly400 Před měsícem +5

      അതാണ് യഥാർത്ഥ കത്തോലിക്കൻ 😂😂

    • @animohandas4678
      @animohandas4678 Před měsícem

      🤣🤣🤣🤣🤣🤣

  • @ajipaul
    @ajipaul Před měsícem +9

    ഇതൊന്നുമല്ല കാര്യം പ്രതിപക്ഷം വോട്ടുകൾ ഒരുമിച്ചു അതാണ്

  • @user-oz8jj9xf2w
    @user-oz8jj9xf2w Před měsícem +5

    എന്തായലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നത് രാജ്യത്തിന് നല്ലതാണ്.

    • @nithyatk9142
      @nithyatk9142 Před měsícem

      അവർ പ്രതിപക്ഷം അല്ലല്ലോ...ശത്രുക്കളുടെ ഉപകരണം മാത്രം...സൂക്ഷിക്കണം

  • @amil2164
    @amil2164 Před měsícem +13

    Jai modiji🧡🧡🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shyamalanair1157
    @shyamalanair1157 Před měsícem +88

    എന്തു തിരിച്ചടി ആയി അവര് തന്നെ ജയിച്ചു govt foam ചെയ്യുന്നു താൻ പോയി പണി നോക്ക്

  • @hemanthneehaara3364
    @hemanthneehaara3364 Před měsícem +31

    എല്ലാ മാസവും 8500 രൂപ അക്കൗണ്ടിൽ വരും എന്ന് പറഞ്ഞാൽ പാവങ്ങൾ വിശ്വസിച്ചു വോട്ടുചെയ്യും ....... ഉത്തർപ്രദേശിലും രാജസ്ഥാനിലും അതാണ് പ്രവർത്തിച്ചത്. അല്ലാതെ വേറൊരിടത്തും ബി ജെ പി പിന്നോക്കം പോയിട്ടില്ല.

  • @harilal1441
    @harilal1441 Před měsícem +8

    സ്വഭാവികമായി സംഭവിക്കാൻ സാധ്യതയുള്ള ഒരു കാര്യം ഉത്തർപ്രദേശിൽ SP മാത്രം എതിരാളിയായി തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്‌ വലിഞ്ഞപ്പോൾ സംഭവിച്ച ഒരു പ്രതിഭാസം മാത്രം.

  • @abuafras3164
    @abuafras3164 Před měsícem +43

    ഞാൻ പറഞ്ഞില്ലേ മറുനാടൻ കാല് മാറും എന്ന്

    • @BabyS-cc9iv
      @BabyS-cc9iv Před měsícem

      കറിയാച്ചൻ കാല് അവിടെ ഒറപ്പിച്ചു വച്ചത് കൊണ്ടൊന്നും ഇലക്ഷൻ റിസൾട്ട് മാറുകേല. ഇനിയും ഇതുപോലെ ചെറ്റത്തരം കാട്ടുകയാണെങ്കിൽ നമുക്ക് E D പറഞ്ഞ് വിട്ട് അയാളുടെ ആപ്പീസ് പൂട്ടിക്കണം.

  • @Vhhnvsssxbjtvgsdmm
    @Vhhnvsssxbjtvgsdmm Před měsícem +86

    ഒന്നും വിഷമിക്കണ്ട, അഞ്ചു വർഷം കൊണ്ട് അടുത്ത പത്ത് വർഷം ബിജെപി ഭരിക്കാൻ ഉള്ള വകുപ്പ് ഹമാസ് ഫാൻസ്‌ തന്നെ ഒരുക്കിതരും, കൂടുതൽ ഹിന്ദുക്കളെ ബിജെപിയിലേക്ക് അടുപ്പിക്കുക, ഇപ്പോൾ ലഭിച്ച പിന്തുണക്കു ക്രൈസ്തവ സമൂഹത്തോട് നന്ദി കാണിക്കുക,.. അതിന് ഉള്ള ഉപകാരം അവർ വീണ്ടും ചെയ്യും....തീർച്ചയായും ബിജെപി തന്നെ അടുത്ത തവണയും ഭരിക്കും.. ജയ് ഇന്ത്യ, ജയ് ഇസ്രായേൽ

    • @junaidku6495
      @junaidku6495 Před měsícem +2

      ഇതാരാ ഒരു വിദേശി ??

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před měsícem

      @@junaidku6495 പോർക്കിസ്ഥാൻ കാക്കക്ക് പാലയനസ്‌തീൻ ഹൂറിക്ക് ഉണ്ടായ നിന്നെ നീ തന്നെ വിദേശി എന്ന് വിളിച്ചതിൽ സന്തോഷം....

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před měsícem

      @@junaidku6495 പൊറുക്കിസ്ഥാൻ കാക്കക്ക് പാലായനസ്‌തീൻ ഹൂറിക്ക് ഉണ്ടായ നീ നിന്നെ തന്നെ ആണോ വിദേശി എന്ന് വിളിച്ചത്!!??

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před měsícem

      @junaidku6495 പൊറുക്കിസ്ഥാൻ കാക്കക്ക് പാലായനസ്‌തീൻ ഹൂറിക്ക് ഉണ്ടായ നീ നിന്നെ തന്നെ ആണോ വിദേശി എന്ന് വിളിച്ചത്!!??

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před měsícem

      @@junaidku6495 @junaidku6495 പൊറുക്കിസ്ഥാൻ കാക്കക്ക് പാലായനസ്‌തീൻ ഹൂറിക്ക് ഉണ്ടായ താൻ താങ്കളെ തന്നെ ആണോ വിദേശി എന്ന് വിളിച്ചത്!!??

  • @aaduthoma2298
    @aaduthoma2298 Před měsícem +50

    ഇത് ജനാധിപത്യം ആണ് പക്ഷെ ഇപ്പോള് evm hacking ഇല്ല 😂😂

    • @ohboeeboee
      @ohboeeboee Před měsícem +5

      Evm കോയകൾ ഒക്കെ കളം മാറ്റിപ്പിടിച്ചു 😂😂😂

    • @selmath872
      @selmath872 Před měsícem

      Evm ൽ അവര്ക് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ ഇത്രയും സീറ്റ് കിട്ടിയത്, ഇല്ലെങ്കിൽ indiaയിൽ കൂടുതൽ സീറ്റ് ഇന്ത്യ പാർട്ടി ക്ക് തന്നെ ആയിരിക്കും

    • @AjithKumar-tx9qq
      @AjithKumar-tx9qq Před měsícem

      😂😂😂

    • @ohboeeboee
      @ohboeeboee Před měsícem

      @@selmath872 അതെ അതുകൊണ്ട് ആണല്ലോ സമാജ്‌വാദി പാർട്ടിക്ക് യുപി യില് 38 സീറ്റ് കിട്ടിയത്... വേർതെ ബിരിയാണിക്ക് കളറ് കലക്കാതെ 🤣

    • @selmath872
      @selmath872 Před měsícem

      @@ohboeeboee ചില ഇടത്തു സ്ട്രോങ്ങ്‌ റൂമിൽ കുറെ evm മെഷീൻ ഒക്കെ എക്സ്ട്രാ കൊണ്ട് വെക്കൽ ചിലത് ഒഴിവാക്കി അങ്ങനെ പലതും നടന്നിട്ടുണ്ട് അത് സത്യം ആണ്, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം അതാണ്‌

  • @jayachandranvk9747
    @jayachandranvk9747 Před měsícem +2

    Modi യുടെ Guarantee എന്ന് പറഞ്ഞത് തൃശൂരിലാണ്. അവിടെ ജയിച്ചല്ലോ!

  • @sivanpillai9638
    @sivanpillai9638 Před měsícem +6

    ഏകാധിപത്യ പ്രവണതയാണ് ആ വാക്കുകളിലൂടെ (സ്വയം വലിപ്പം പറയുക) പുറത്തു വരിക! പറച്ചിലു കൊണ്ടു വലുതാകാതെ, പ്രവർത്തിയിലൂടെ വളരട്ടെ! അപ്പോൾ ഗ്യാരൻ്റിയുടെ ആവശ്യം വരില്ല. ഗ്യാരൻ്റി കൾ നൽകി കളിപ്പിയ്ക്കപ്പെടുന്ന, അതിൽ വിശ്വാസമില്ലാത്ത ജനത പ്രവർത്തിയെ മാത്രമെ അംഗീകരിയ്ക്കു!

  • @Shajijoseph222
    @Shajijoseph222 Před měsícem +80

    അതിന് ബിജെപിക് ഭരണം പോയില്ലല്ലോ. ഇലക്ഷനിൽ സീറ്റ്‌ ഏറ്റ കുറച്ചിൽ ഉണ്ടാകും.

    • @hafeelhafeel1237
      @hafeelhafeel1237 Před měsícem +3

      മറ്റുള്ളവരുടെ കനിവ് കാത്തിരിക്കുന്നത് തന്നെ ഒരു തരം മരവിപ്പ് ആണ് 🤣🤣🤣

    • @BabyS-cc9iv
      @BabyS-cc9iv Před měsícem

      3ൽ2 ഭൂരിപക്ഷം, ഭരണഘടന മാറ്റിയെഴുതും, ഒറ്റയ്ക്ക് നടത്തും, ഇപ്പോ ദേ ഓരോരുത്തരുടെ കാലും ബാക്കി എല്ലാടോം താങ്ങുന്നു. വരാം എന്നു ഒരുത്തൻ പറഞ്ഞു. അവനും കൂട്ടരും എപ്പോ വേണേലും കാല് മാറാം. 😊

    • @amalmanitravel9631
      @amalmanitravel9631 Před měsícem

      ഈ തെരഞ്ഞാടിപ്പിൽ bjp തനിച്ചാണ് പ്രവർത്തിച്ചത്... സാധാരണ Rss സപ്പോർട്ട് ഉണ്ടാവും..

    • @MG-xe5yz
      @MG-xe5yz Před měsícem

      ​@hafeelhafeael1237 അപ്പോ ഇന്ത്യ മുന്നണിയോ . അവര് ഒറ്റക്ക് ഭരിക്കുവോ

    • @muhsint1761
      @muhsint1761 Před měsícem

      400 😂

  • @user-000jd
    @user-000jd Před měsícem +33

    ഒള്ള കോൺഗ്രസ്‌ കാരെയെല്ലാം വാരിവലിച്ചെടുക്കുമ്പോൾ ആലോചിക്കണമായിരുന്നു,

  • @SBQVLOGS
    @SBQVLOGS Před měsícem +3

    ഇപ്പൊ ആൾ മാറിയല്ലോ
    വാക്കും മാറിയല്ലോ 😄😄😄😄😄

  • @mundulamon766
    @mundulamon766 Před měsícem +8

    അതൊന്നും അല്ല ജനസംഖ്യ ആണ് ചതിച്ചത്

  • @French1907
    @French1907 Před měsícem +87

    ബിജെപി ഒറ്റക്ക് 275 സീറ്റുനേടി അധികാരത്തിൽ വരുന്നതുകൂടാതെ ഒറീസ്സ, ആന്ധ്രാ എന്നിവിടങ്ങളിൽ ഭരണവും പിടിച്ചു.!!
    എന്നിട്ടും പറയുന്നു kindi മുന്നണി ജയിച്ചുവെന്ന്..!!😂😂

    • @animohandas4678
      @animohandas4678 Před měsícem +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @SasiWashington
      @SasiWashington Před měsícem

      😂😂

    • @aztechs584
      @aztechs584 Před měsícem +2

      ബിജെപി എവടെ ആണ് 275 സീറ്റ്‌ 😂😂😂😂245 നടന്നില്ല
      ഇനി TDPnte JDUnte കാൽ നക്കിയിട്ട് ഭരിക്കണം മോഡിക്ക് 😂😂😂😂

    • @sreekumarsreekumar2425
      @sreekumarsreekumar2425 Před měsícem

      ​@aztech5s584 50 partiyudeyum mamsthaudeyum prishtam vare rahul nakkiyittum barikkan pattiyillallo 4:58

    • @aztechs584
      @aztechs584 Před měsícem

      @@sreekumarsreekumar2425 400 seat oombi modi 🤣🤣
      Election commission vare കയ്യിലാക്കിയിട്ടും
      വർഗീയ പറഞ്ഞിട്ടും
      രാമ ക്ഷേത്രം ഉണ്ടാക്കിയിട്ടും
      അയോദ്ധ്യ വരെ പൊട്ടി ബിജെപി 😂😂😂
      Evm hack cheythitt vare 400 pooyitt 240 poolum കടന്നില്ല ബിജെപി 😂

  • @nephinvarghese562
    @nephinvarghese562 Před měsícem +12

    ഇതൊക്ക എങ്ങനെ സാധിക്കുന്നെടാവേ.😳😳😳... ഇന്നലെ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ 😅

  • @plaintruth2
    @plaintruth2 Před měsícem +1

    ഇത് പോലെയൊക്കെ നിഷ്പക്ഷമായി പറയാനും തനിക്കറിയാമല്ലേ?

  • @mohammedkoya5258
    @mohammedkoya5258 Před měsícem +2

    വർഗീയതയും വിലക്കയറ്റവും ജനം വെരുത്തു .

  • @sasidharan.m8870
    @sasidharan.m8870 Před měsícem +41

    ഏത് പ്രമാണിയായാലും ഇടക്കിടക്ക് ഒരു shock വേണം

  • @storiesofchikku5951
    @storiesofchikku5951 Před měsícem +11

    Not only this term always bjp 😍😍

  • @sajeevkumar9162
    @sajeevkumar9162 Před měsícem +3

    മോഡി ഗ്യാരയണ്ടിക്ക് എന്താ കുഴപ്പം..... പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും... 💯💯💯💯💯.

  • @venuattingal
    @venuattingal Před měsícem +1

    സർ, ഇതക്ക്‌, അങ്മാറൂം 👍🙏🌹

  • @appukuttan8080
    @appukuttan8080 Před měsícem +10

    എന്തൊരു u turn? താൻ വല്ലാത്ത ഒരു കാലുമാറി തന്നെ

    • @lekharavindran3068
      @lekharavindran3068 Před měsícem +1

      ഇപ്പോഴാണോ അതു മനസ്സിലായെ 😂

  • @AnoopKumar-fo6xh
    @AnoopKumar-fo6xh Před měsícem +13

    ഒപ്പം നിന്നിട്ട് ഒന്ന് ചെറുതായിട്ട് കാലിടറുമ്പോൾ ചവിട്ടുന്ന സ്വഭാവമാണ് താങ്കൾ കാണിക്കുന്നത്

    • @VNS647
      @VNS647 Před měsícem +1

      Varghaswabhavam

    • @muhsint1761
      @muhsint1761 Před měsícem +3

      ഒപ്പം nilkkanഇത് ബിജെപി ചാനൽ anoo😁😁

  • @user-pc4mr9mb5q
    @user-pc4mr9mb5q Před měsícem +21

    ഈ ഇലക്ഷനോടെ ഒരു കാര്യം മനസിലായി ലോകത്തെ ഏറ്റവും നന്ദികെട്ട വർഗം ഹിന്ദുക്കൾ ആണ് എന്ന്‌ UP ile BJP അവസ്ഥ കണ്ടപ്പോ മനസിലായി. ഇപ്പോഴാണ് എങ്ങനാണ് mughals indiayil കേറി ഭരിച്ചത് എന്ന്‌ മനസിലായത്. സഹിഷ്ണതയുള്ളവരല്ല ഹിന്ദുക്കൾ പാല് തന്ന കൈയ്യിലേക്കി തിരിച്ചു കൊത്തുന്ന വർഗ്ഗങ്ങൾ ആണ് ഹിന്ദുക്കൾ..

    • @JasimLachutty
      @JasimLachutty Před měsícem +1

      നിങ്ങൾ ഹിന്ദുക്കൾക്ക് എന്ത് നൽകി 😡😡

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem +1

      ​​@@JasimLachuttyഒരു കാര്യം ചോദിച്ചോട്ടെ BJP UP il ഹിന്ദുക്കൾക്ക് പകരം മുസ്ലിംസിനാണ് ഇതുപോലെ ഉപകാരം ചെയ്തത് എങ്കിൽ അവർക്കു ഇതുപോലൊരു തിരിച്ചടി ഉണ്ടാവുമോ??

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 Před měsícem +2

      Up യിലെ ഹിന്ദുക്കൾ ഇത്രക്ക് അധഃപതിച്ചല്ലോ എന്നോർക്കുമ്പോ വിഷമം ഉണ്ട്. ഇനി അടി കൊള്ളുമ്പോൾ പഠിച്ചോളും 😅

    • @m.sureshm9502
      @m.sureshm9502 Před měsícem +1

      ​@@JasimLachuttyസ്വാഭിമാനവും ഒരിക്കലും ഇല്ലാത്ത ആത്മവീര്യം നൽകി. കാശ്മീരിൽ നിന്നും ഓടിച്ച ഹിന്ദുക്കളെ പുനരധിവസിപ്പിച്ചു. പഴയകാല ജാതി വെറി നല്ലൊരു ഭാഗവും ഇല്ലാതാക്കി.

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem

      @@JasimLachutty വെറുതെ അമ്പലം പണിതു പണവും സമയവും പോയി അല്ലാതെ ഒന്നും ഇല്ല. കുറെ എണ്ണങ്ങൾ അവടെ reels edukkan mathram ആണ് വരുന്നത്. ആ പള്ളി പൊളിച്ചില്ലായിരുന്നവെങ്കിൽ മുസ്ലിംസ് ഇന് നിസ്കരിക്കാനും ഒക്കെ ഉപകരിച്ചേനെ അവർ റീൽസിനു മാത്രം ആയി ആരാധനാലയം മാറ്റില്ല...

  • @prahladpv8624
    @prahladpv8624 Před měsícem +2

    താങ്കൾ പറയുന്നത് പോലെ. INDIA മുന്നണി ഭരിക്കില്ല മോദിജി തന്നെ പ്രധാനമന്ത്രി 👍🥰🥰

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem +46

    മോഡി മിണ്ടാതെ ഇരുന്നെങ്കിൽ.... NDA പാട്ടും പടി ജയിച്ചേനെ....

    • @lisme3620
      @lisme3620 Před měsícem +5

      Yes vayil thonniya ellam paranju ...simple ayi jayichene

  • @BipinBabu2024
    @BipinBabu2024 Před měsícem +9

    BJP must offer Nitish deputy PM and give special status to Andhra Pradesh immediately for making at least a stable NDA coalition government at the centre with only few troubles for Modi to continue as PM.

  • @Samualkj
    @Samualkj Před měsícem +1

    Good morning welcome to marunadan malayali give the reports veri good and important thank you very much God help us

  • @mustafakamal4956
    @mustafakamal4956 Před měsícem +1

    ഇപ്പൊൾ പറഞ്ഞത് എല്ലാം നിങ്ങൽ ഇലക്ഷൻ മുമ്പ് പറയേണ്ടത് ആയിരുന്നു

  • @Raju-ht2ih
    @Raju-ht2ih Před měsícem +7

    അല്പം അഹങ്കാരം കൂടി

  • @user-im4vy8ov5x
    @user-im4vy8ov5x Před měsícem +46

    ഈ വിലയിരുത്തൽ മഹാ മോശം😢

  • @PRAKASH-cm1vo
    @PRAKASH-cm1vo Před měsícem

    വളരെ നല്ല അവലോകനം ഷാജൻ! ആരും അമിതമായി അഹങ്കരിക്കരുത് എന്ന മഹത്തായ സന്ദേശം ആണ് ഈ തെരഞ്ഞെടുപ്പ് ഫലം! നരേന്ദ്ര മോഡി സർക്കാർ തന്നെ ഇനിയും ഭരിക്കണം. ഒരു ഷോക്ക് ട്രീറ്റ്മെന്റ് അത്യാവശ്യം ആയിരുന്നു.
    🤗🤗🤗

  • @anika9226
    @anika9226 Před měsícem +3

    Despite All parties joined together against NDA, NDA got majority.

  • @user-xy8bk3mz1s
    @user-xy8bk3mz1s Před měsícem +36

    പ്രധാന പ്രശ്നം വർഗീയത മുസ്ലിം വിഭാഗം ബിജെപി... ക്ക് എതിരായി bulk ആയി വോട്ട് ചെയ്തു അതാണ് കാരണം.
    ഒരു ഭരണ കർത്താവ് ഒരിക്കലും വർഗീയത പറയുവാൻ പാടില്ല.
    അമ്പലത്തിൽ മാത്രം ശ്രദ്ധിച്ചത് കൊണ്ട് വിജയം വരില്ല. ഞാൻ ഒരു ബിജെപി... കാരൻ ആണ്.
    നമ്മൾ
    എല്ലാവരെയും ഉൾക്കൊണ്ട്‌ കൊണ്ട് ഇനിയുള്ള ഭരണം നടത്തുക best of luck

    • @m.sureshm9502
      @m.sureshm9502 Před měsícem +2

      ംഎല്ലാക്കാലവും എല്ലാവരേയും ഉൾക്കൊണ്ടാണ് ഈ പരുവത്തിൽ ആയത്. മറ്റു മതക്കാർ ഞങ്ങൾ മാത്രമാണ് ശരി എന്നാണ് പറയുന്നത്

    • @shajeeraakahar8968
      @shajeeraakahar8968 Před měsícem

      2:58 exactly

    • @StartreckTu
      @StartreckTu Před měsícem

      Vooo athil kurchu oke ulaa vote mathyade.. No plans to impress Muslims... ❤.

  • @farsanasiraj5760
    @farsanasiraj5760 Před měsícem +30

    കാല് മാറിക്കോ. ഇന്നെലെ പറഞ്ഞു നടന്നത് ഒന്ന് എടുത്തു നോക്ക്

    • @jojohn103
      @jojohn103 Před měsícem +2

      എടോ പുള്ളി ന്യൂസ് ആണ് വായിക്കുന്നത്..അപ്പോ കുറച്ച് നിഷ്പക്ഷ ആയിട്ട് സംസാരിക്കണം.. ന്യൂസ് റൂം il നിന്ന് മാറി കഴിഞ്ഞ് ഉള്ള..ന്യൂസ് talk പരിപാടി vello നോക്ക്

    • @noushadp7498
      @noushadp7498 Před měsícem

      ആതൊന്നുമ്മ്ം ഷാജനു ഒര്‍മ kanilllaa

    • @rajeenabindseethy66
      @rajeenabindseethy66 Před měsícem

      Correct✅
      Avasanavilayiruthal ithonnum allayirunnu

  • @gigigeorge9079
    @gigigeorge9079 Před měsícem

    സർ വിവേകമുള്ള ഇന്ത്യക്കാർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു തിരിച്ചറിയാഞ്ഞത് താങ്കൾ മാത്രമാണ്

  • @SBQVLOGS
    @SBQVLOGS Před měsícem +2

    കന്യാകുമാരി ധ്യാനം വെള്ളത്തിൽ വെച്ച ഹോമം പോലെ ആയല്ലോ മോഡിജി 😄😄😄😄😄

  • @learnielife5553
    @learnielife5553 Před měsícem +5

    അഹങ്കാരം ആപത്ത്...പുള്ളി സാധാരണ രീതിയിൽ വികസനം മുന്നിൽ വച്ച് പ്രസംഗിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു....വിജയൻ സാർ കണ്ട് പഠിക്കണം... ജൂനിയർ മോദി ആണല്ലോ....

  • @rajeshkolengaden259
    @rajeshkolengaden259 Před měsícem +5

    400 + Dreams only

  • @lathajosephgrace
    @lathajosephgrace Před měsícem +1

    You are telling very correct.not only that the contribution of Dhruv is very important factor.

  • @user-tp5xj5iu1d
    @user-tp5xj5iu1d Před měsícem +1

    മോദിയും ഷാജനും അടിച്ചു പിരിഞ്ഞു!

  • @PrasadP-tv6ei
    @PrasadP-tv6ei Před měsícem +5

    100 പേരേ പുന പ്രതിഷ്ഠ ചെയ്യുമ്പോൾ അർക്കും ചിന്തിക്കാൻ പാറ്റാത്തത് അത് മോദി ചെയ്തു ചിന്തിക്കാൻ പാറ്റാത്തതലത്തിലെ 20 വർഷം പ്രായം കൊണ്ട് അക്കം കൂടിയവരെ ശേഷി ഉള്ളവരെ വച്ചു ഇരുന്ന് വരുന്നവരെ തന്നെ മാറ്റി മോദിക്ക് പതനം എന്ന് അലറാം ഭാവിക്ക് വേണ്ടി ആ മാറ്റം അനിവാര്യം 20 വർഷം മുൻപേ മുന്നോട്ട് ' ഇന്ന് അല്ല നാളെ മനസ്സിലാകും മോദി അരാന്ന് ഷാജാൻസാർ അദ്ദേഹം പുല്ല് പോലെയാ അധികാരം എല്ലാം ഹിമലയം കടന്ന ഇദ്ദേഹത്തിന് എന്ത് സ്ഥാനം ഇതും ഒരു നിയോഗം ഒരു ചിട്ടയിൽ എല്ലാം വന്നുചേരുന്നു ഭാരതം രാഹുൽ ഇനിയും വരില്ല 250 വന്നാലും കാരണം പരിജയ സമ്പന്നത അപ്പുറതന്നെ പക്ഷേ കഷ്ട്ടി ഇദ്ദേഹം അഞ്ചു വർഷം ഇനിനാളെ എന്ന് ചിന്തിക്കാൻ പറ്റുന്നതിൽ അപ്പുറം മാണ് ഭാരതം

  • @mvmv2413
    @mvmv2413 Před měsícem +8

    Modiki guarantee - ആ രണ്ടു വാക്ക് മോദിജി തന്നെ പറഞ്ഞത് പിഴവ് ആയി പോയി. എന്നാൽ അതേ പിഴവ് കെജ്‌രിവാളും കാണിച്ചു, പകരം guarantee കൾ വച്ചു. ഇവിടെ ഒന്നിനും ഒരു guarantee യും ഇല്ല എന്ന് കാലം ഈ election ലൂടെ മറുപടിയും നൽകി.😂
    മറിച്, ഇവിടെ indi മുന്നണി കുറ്റം പറഞ്ഞ, യാതൊരു guarantee യും ഇല്ലെന്നു പറഞ്ഞ EVM നു full guarantee ഉണ്ടെന്നും ഉറപ്പായി. ശരി അല്ലേ?

  • @praseedkumar3418
    @praseedkumar3418 Před měsícem +1

    ഇത് നല്ലയൊരുസൂചനയാണ് അഹങ്കാരം ഏത് പാർട്ടിക്കായാലുംനല്ലതല്ല. മോഡിക്ക് അഭിനന്ദനങൾ 👍👍👍

  • @sabuhashim
    @sabuhashim Před měsícem +1

    കുറച്ച് ദിവസം മുമ്പ് മറുനാടൻ സാജൻ പറഞ്ഞത് ഇങ്ങനെ അല്ല ല്ലോ കറിയാച്ച
    ഇപ്പം എന്തു പറ്റി ????

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 Před měsícem +3

    ക്രിയാത്മകതയുള്ള ഒരു പ്രതിപക്ഷ൦ എപ്പോഴു൦ നല്ലതാണ്.

    • @Sahal_635
      @Sahal_635 Před měsícem

      💯

    • @nithyatk9142
      @nithyatk9142 Před měsícem

      ക്രിയാത്മകത, രാജ്യത്തിൻ്റെ നല്ലതിന് വേണ്ടി ആകണം അല്ലോ? രാഹുൽ ്ന്.എസ് കാഴ്ചപ്പാട് ഉണ്ടൊ

    • @Sahal_635
      @Sahal_635 Před měsícem

      @@nithyatk9142 modiyekkal und..

  • @vrindavan8158
    @vrindavan8158 Před měsícem +3

    😊

  • @mohananak8856
    @mohananak8856 Před měsícem +2

    എന്തായാലും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം നിൽക്കുമല്ലോ എന്ന് ഒരു വിഷമം. അഴിമതി വർദ്ധിക്കും.

  • @dr.thomasvarghese528
    @dr.thomasvarghese528 Před měsícem +1

    ഷാജൻ. സ്ക്കറിയായുടെ മുൻ പ്രസ്താവനകൾ ഇങ്ങനെ ആയിരുന്നില്ലല്ലോ.

  • @lajeeshkg2643
    @lajeeshkg2643 Před měsícem +15

    UP യോഗി UP ക്കാരുടെ തനിസ്വഭാവം കാണിച്ചു.

  • @tomONcall
    @tomONcall Před měsícem +20

    ഓടിക്കോ എന്തൊക്കെയായിരുന്നു നിന്റെ അടി .

  • @britto260
    @britto260 Před měsícem +1

    ഞാൻ നേരത്തെ പറഞ്ഞിരുന്നു ഷാജൻ തല തിരിഞ്ഞു വരും എന്ന്.. 😂😂😂. Pc. ജോർജ്, ഷാജൻ ഒരേ നുകത്തിൽ കെട്ടിയിടാം.. Pc. യെ ഓർത്തിട്ടു ചിരി പൊറുത്തൂടാ ന്റെ മ്മേ... 😂😂😂😂😂

  • @ajiolivia6181
    @ajiolivia6181 Před měsícem +1

    ഇന്നലെ വരെ പറഞ്ഞത് ഇങ്ങനെയല്ലല്ലോ? എക്സിറ്റ് പോളും പൊക്കിപിടിച്ച് നടക്കുകയായിരുന്നല്ലോ.

  • @baburajan1844
    @baburajan1844 Před měsícem +3

    Shameless opportunist Shajan Scaria!! He has no shame to change views based on situations. His only aim is to survive!!

    • @user-SHGfvs
      @user-SHGfvs Před měsícem

      Indi തിരിച്ചു വരും എന്ന് തോന്നിയപ്പോൾ സാജൻ നിലപാട് മാറ്റി 😂

  • @papputrainer9651
    @papputrainer9651 Před měsícem +13

    ഡോ. സാജൻ പ്ലേറ്റ് കമഴ്ത്തണ്ടാ. BJPയുടെ സീറ്റ് കുറയാനുള്ള പ്രധാന കാരണം ഹജ്ജ് സോറോസിന്റെ റജീം ചേൻജ് പരിപാടിയാണ്. റാഹൂളിനെ PM ആക്കാൻ സോറോസിന് സാധിച്ചില്ലെങ്കിലും BJPയുടെ സീറ്റ് കുറയാൻ കാരണമാക്കി. മോദീ യോഗീ ഭിന്നിപ്പ് ഉണ്ടെന്ന് പറയുന്നതും ഒരു തക്കിയ ആണ്, അവർ തമ്മിൽ ഒരു വിരോധവുമില്ല. ഇന്ധ്യയെ ചതിക്കാൻ ഒരു സോറോസും വളർന്നിട്ടില്ല.

  • @user-un6lg5bk8d
    @user-un6lg5bk8d Před měsícem +1

    😄 ഷാജൻ സർ ന് അതൊന്നും കണ്ടെത്താൻ കഴിയില്ല. അങ്ങുപോലും ആ കുഴി കണ്ടില്ല 😄.

  • @zedler12
    @zedler12 Před měsícem +1

    എന്റെ ഷാജാ ഇങ്ങനെ നിറം മാറല്ലേ.

  • @josephks2655
    @josephks2655 Před měsícem +5

    I respect Hindu persons

  • @malllufan
    @malllufan Před měsícem +9

    ഷാജൻ, വെറുതെ ഇല്ലാത്ത കാര്യം പറയരുത്.. താങ്കളുടെ കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തിയാൽ അത് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് വർഗ്ഗീയത ആവുന്നത്?? Stop your theories on BJP.. focus on your INDI

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk Před měsícem

    ശരിയാണ് സാജൻ എത്തിച്ചേർന്ന ചിന്തകൾ
    ഞാൻ യോജിക്കുന്നു

  • @suseeladevinr
    @suseeladevinr Před měsícem +1

    മറുനാടൻ ഓരോന്ന് കൽപ്പിച്ചു കൂട്ടണ്ടാ.

  • @vanadurgavanadurga790
    @vanadurgavanadurga790 Před měsícem +8

    പന്നി കറക്കിയത് 300
    പന്നി പറപിച്ചത് 240
    പന്നി ഓടിയത് 230

  • @youice9865
    @youice9865 Před měsícem +4

    അയോധ്യയിൽ അമ്പലം ഉണ്ടാക്കി അവിടെത്തന്നെ തോറ്റു തുന്നം പാടാനും വേണം ഒരു മിടുക്ക് 🤣

  • @prashanthlaalu6146
    @prashanthlaalu6146 Před měsícem +1

    One day hindus will learn for this

  • @indusyam3525
    @indusyam3525 Před měsícem +32

    അപ്പോ പപ്പു പ്രധാനമന്ത്രി ആയി

    • @Machu778
      @Machu778 Před měsícem +3

      🤣🤣🤣

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 Před měsícem +1

      യിപ്പോൾ ആരാ പപ്പു.....

    • @t.ashraft.ashraf8021
      @t.ashraft.ashraf8021 Před měsícem

      @@rajagopalsukumarannair4206
      അഞ്ച് ലക്ഷതിൽ നിന്നും ഒന്നരയിലേക്ക് വീണ ഗുരു 🔥🔥

    • @jibinjames8429
      @jibinjames8429 Před měsícem

      😊

    • @jojohn103
      @jojohn103 Před měsícem +1

      സംശയം എന്ന​@@rajagopalsukumarannair4206രാഹുൽ പൊട്ടൻ തന്നെ.. ആ കസേര പപ്പു ന് കൊടുക്കു.. പിറ്റേന്ന് തൊട്ട് അടുത്ത 5 വർഷം ഇന്ത്യയിൽ പലയിടത്തും ബോംബ് പൊട്ടുന്നത് കാണാം.. കഴിഞ്ഞ 10 കൊല്ലം ആയിട്ടും ഇല്ലാതിരുന്നത് ആണ്..