ടെൻഹാഗിന്റെ വീറുള്ള ചെകുത്താൻമാർ.. ❤️🔥| Man united malayalam| Asi talks

Sdílet
Vložit
  • čas přidán 2. 03. 2023
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    #football #united #manchesterunited
    ✍️Nizam Haneefa _majjnu__?igshi...
    promotion & collaboration:
    asitalks1234@gmail.com
    Insta : asi_talksport?i...
  • Sport

Komentáře • 350

  • @binshadbinu1789
    @binshadbinu1789 Před rokem +164

    ഇതിന് മുൻപുള്ള വീഡിയോയിലും ഞാൻ പറഞ്ഞിരുന്നു കഴിഞ്ഞു പോയ കാലത്തിനും കരഞ്ഞു തീർത്ത കണ്ണീറിനും എല്ലാം കാലം സാക്ഷിയാക്കി തന്നേയ് പകരം ചോദിക്കും എന്നു ഇന്ന് ഇതാ ഈ 2023 ile മാർച്ച്‌ മാസം കണികണ്ടുണരുന്ന പുലരി പോലും ചുവന്നു തന്നേ നില്കുന്നു ❤️❤️‍🔥 ചെകുത്താൻമാർ തൊടങ്ങേട്ടൊള്ളു.... Come on reds🚩💥🔥

  • @vighnesh202
    @vighnesh202 Před rokem +89

    United അത് ഒരു വികാരമാണ് അന്നും ഇന്നും ❤

  • @arjunsunil05
    @arjunsunil05 Před rokem +31

    Erik ten months എന്ന മുറവിളികളിൽ നിന്ന്........
    20 ആം സ്ഥാനത്ത് നിന്ന് title challenge ലേക്ക്.....
    Career അവതാളത്തിലായ കളിക്കാരെ കൊണ്ട് കളികൾ ജയിപ്പിക്കുന്നു......
    6 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും cup കൈക്കലാക്കുന്നു ......
    Team ന്റെ entire mentality വെറും 7 മാസം കൊണ്ട് മാറ്റിയെടുത്തു....
    അങ്ങനെ അങ്ങനെ
    അങ്ങ് Johan Cruyff ന്റെ നാട്ടിൽ നിന്നും United നെ പഴയ പ്രതാപത്തിലെത്തിക്കാൻ വിധിക്കപ്പെട്ടയാൾ....
    The bald man from the Amsterdam
    ERIK TEN HAG ❤🔥🙏

  • @harikrishnankg77
    @harikrishnankg77 Před rokem +20

    മാഞ്ചേസ്റ്റർ യുണൈറ്റഡ്, അത് ചോരയിൽ അലിഞ്ഞു ചേർന്ന ഒരു വികാരം തന്നെ ❤️💪 GGMU

  • @razimadappally1152
    @razimadappally1152 Před rokem +5

    ഇത് ഒരു തുടക്കം മാത്രം. ഗ്ലോറി ഗ്ലോറി മാഞ്ചസ്റ്റർ യുണൈറ്റഡ് 🔴❤️

  • @basilsunny5762
    @basilsunny5762 Před rokem +27

    എന്റെ ഫെർഗി എന്റെ റോണി കഴിഞു എന്റെ ടെൻ ഹാഗ് എന്ന് എന്ന് ഓരോ ചെകുത്താൻമാരെ കൊണ്ട് പറയാൻ ശീലിപ്പിച്ച മൊതല് #GGMU🛑💕🥰

  • @ashrafkadakkodu9511
    @ashrafkadakkodu9511 Před rokem +34

    Manchester united is a emotional club 🥺❤️

  • @ajeshamba
    @ajeshamba Před rokem +5

    ഇതിലും മനോഹരമായ ടീമുണ്ടോ

  • @AAKASHADOOTH
    @AAKASHADOOTH Před rokem +4

    യുണൈറ്റഡ് അതിന്റെ പ്രതാപ കാലത്തേക്കു മടങ്ങി വരുന്ന കാലം വിദൂരമല്ല , പരിഹസിച്ചവർക്കും പതനത്തിൽ സന്തോഷിച്ചവർക്കും ഇനി good bye
    ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്
    മ്യൂണിച്ചിലെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്ന ചെകുത്താന്മാർ
    GLORY GLORY MAN UNITED🔥🔥

  • @rahulraju8132
    @rahulraju8132 Před rokem +17

    Gory days is back.thank you Erik❣️ united❤️

  • @ashikvpl3779
    @ashikvpl3779 Před rokem +2

    തോൽവികൾ ഏറ്റുവാങ്ങി തല കുനിക്കപ്പെടേണ്ടി വന്നപ്പോഴും പരിഹാസങ്ങൾ കേട്ട് നെഞ്ചകം വിങ്ങിയപ്പോഴും തളരാതെ പിടിച്ചു നിൽക്കാൻ ഞങ്ങൾക്ക് ഒന്ന് മാത്രമേ എപ്പോഴും പറയാൻ ഉണ്ടായിരുന്നുള്ളു Believe In United ❤️...It's About The Hopes And Dreams ✊. അതേ, ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ് എത്ര പ്രതിസന്ധി ഘട്ടത്തെയും നിങ്ങൾക്ക് തരണം ചെയ്യാൻ സാധിക്കും കാരണം നിങ്ങളുടെ മുൻഗാമികൾ ആ സ്വഭാവമാണ് കാണിച്ചിരുന്നത്... ഈ സമയവും കടന്നു പോകും , കാലം എല്ലാത്തിനും പകരം ചോദിക്കുക തന്നെ ചെയ്യും💯 Love You Reds❤️❤️ Go Hard.....

  • @aneezmuhammed4654
    @aneezmuhammed4654 Před rokem +8

    വേറൊന്നും പറയാൻ ഇല്ല
    GGMU ❤️🙌
    ETH Era has Begun 🙌🧡

  • @mohammedaslam7372
    @mohammedaslam7372 Před rokem +43

    Glory days are back in step by step 🥺❤️

    • @safvanmsm9460
      @safvanmsm9460 Před rokem

      7 step 😂😁 liverpoo 🚩🔥

    • @7editz846
      @7editz846 Před rokem

      ​@@safvanmsm9460Enniti Paranja Pool Evide😅😅

  • @princekunjukunju7031
    @princekunjukunju7031 Před rokem +3

    രോമാഞ്ചിഫിക്കേഷൻ ♥️ GGMU♥️

  • @01_j_o_k_e_r_
    @01_j_o_k_e_r_ Před rokem +5

    Manchester is always red now and forever ❤👺
    #GGMU 😘❤💥

  • @ajeeshaji4143
    @ajeeshaji4143 Před rokem +12

    ഇതാണ് ഞങ്ങളുടെ യുണൈറ്റഡ്... the real comeback kings🤴

    • @ashiqueak5176
      @ashiqueak5176 Před rokem

      😂😂😂😂

    • @safvanmsm9460
      @safvanmsm9460 Před rokem +1

      ഞങ്ങൾക്ക്‌ (Liverpool ) വെറും ഒരു ചെണ്ട 🥁🥁 ആണ് united 😁😂

    • @knight_warrior0
      @knight_warrior0 Před rokem

      Athe athee 😂
      7⬆️

    • @7editz846
      @7editz846 Před rokem

      ​@@safvanmsm9460Ennit Ningal Endye Bro?

    • @niyasnichu4770
      @niyasnichu4770 Před rokem

      ​@@safvanmsm9460 Kure kottu varshangalayi nammal thannitundu

  • @thoufeequeaslam3882
    @thoufeequeaslam3882 Před rokem +2

    എനിക്ക് recoment വന്നത്‌ ഇപ്പോഴാണ് 🏴

  • @f3bbin
    @f3bbin Před rokem +12

    🥺Glory Glory man United❤️

  • @vahid1036
    @vahid1036 Před rokem +2

    Casemiro വന്നപ്പോഴുള്ള യുണൈറ്റഡ് ന്റെ മാറ്റം എടുത്തു പറയേണ്ട ഒന്നു തന്നെയാണ് 🥵 ഏറ്റവും മികച്ചതാണ് ഞങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത് 😢 #halamadrid ❤️

  • @RR-dh7tz
    @RR-dh7tz Před rokem +5

    Glory days are coming…❤️❤️❤️❤️❤️

  • @nameekcn6590
    @nameekcn6590 Před rokem +4

    Those days are back. Thank erik
    Glory glory man united ❤️🚩
    GGMU🙌🏻

  • @Onana1213
    @Onana1213 Před rokem +23

    ചെകുത്താൻമാർ വീണ്ടും കോട്ട കെട്ടുമ്പോൾ ❤️

    • @jamshadm1766
      @jamshadm1766 Před rokem

      Liverpool വന്ന് പന്നിക്കിട്ടു

  • @kirankd7311
    @kirankd7311 Před rokem +2

    ഓരോ യുണൈറ്റഡ് ഫാൻസ് ആരാധകർ അവർക്ക് ഇപ്പോൾ കരഞ്ഞു കളഞ്ഞ രാത്രികൾ മറന്ന് തുടങ്ങി ചുവന്ന ചെകുത്താന്റെ പടയോട്ടം തുടങ്ങി ❤❤❤❤ The red knights is begin 💕💕💕💕💕💕💕💕💕💕💕💕💕

  • @user-lr2ps9lu2f
    @user-lr2ps9lu2f Před 15 dny

    Glory glory man united❤❤❤❤

  • @abhijithvp29
    @abhijithvp29 Před rokem +33

    "Ten hag ൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ന് ഒരു നിലക്കാത്ത എൻജിൻ വേണമായിരുന്നു....... ആ എൻജിൻ അങ്ങ് los blancosil നിന്നും പൊക്കി.....അതും ലോകത്തിലെ ഏറ്റവും best engine....." Casemiro🔥

    • @homosapien1110
      @homosapien1110 Před rokem +1

      Zidante words😂

    • @mohsinmohammed4118
      @mohsinmohammed4118 Před rokem +1

      ഇന്നലെ എഞ്ചിന്‍ കേടായി വണ്ടി വഴിയിൽ കിടന്നു...ഇപ്പൊ സെവനപ്പൊക്കെ കുടിച്ച് ആ നിരാശ അങ്ങ് മാറ്റി കൊണ്ടിരിക്കുന്നു..

    • @homosapien1110
      @homosapien1110 Před rokem +2

      @@mohsinmohammed4118 ethoru player aayalum rest illathe kalicha intensity weak aavum. Athe ivde nadannit ollu eniyum mid il backup players venam

    • @niyasnichu4770
      @niyasnichu4770 Před rokem

      ​@@mohsinmohammed4118 idichitta vandi ipo Europa finalinu hotel book cheyyan pokuvayirukum

  • @asifmufc8418
    @asifmufc8418 Před rokem +1

    Glory Glory ❤️ manchester united ❤️❤️❤️❤️❤️❤️❤️❤️❤️

  • @suhailtk1248
    @suhailtk1248 Před rokem +1

    GGMU ❤❤

  • @ameen779
    @ameen779 Před rokem +4

    Ten hag❤️

  • @abdulmusavvir-c3133
    @abdulmusavvir-c3133 Před rokem +3

    Glory Glory man united❤️

  • @jishnu_n_2330
    @jishnu_n_2330 Před rokem +3

    Glory Glory Glory man utd ♥️😘

  • @amalm5391
    @amalm5391 Před rokem +1

    Feel proud to be a Die heart MANCHESTER UNITED FAN since 2003

  • @aswinprabhakaran8340
    @aswinprabhakaran8340 Před rokem +5

    Seeing the video after Liverpool vs United match 😂

  • @nightwatch1122
    @nightwatch1122 Před rokem +14

    Glory days are back 😊🚩

  • @munawarmoochikkal3220
    @munawarmoochikkal3220 Před rokem +2

    Glory glory Manchester united♥️🚩

  • @shobithkumar749
    @shobithkumar749 Před rokem +3

    Glory days are back❤️❤️GGMU❤️

  • @amalbabu238
    @amalbabu238 Před rokem +2

    Ente mwone ijjjadhi voice 🥵💥

  • @shelby4688
    @shelby4688 Před rokem +5

    Glory days are back❤❤❤

  • @01_j_o_k_e_r_
    @01_j_o_k_e_r_ Před rokem +5

    Glory Glory Manchester United ❤💥

  • @AgneyaRR
    @AgneyaRR Před rokem +1

    glory glory glory man utd

  • @unitedmedia5225
    @unitedmedia5225 Před rokem +2

    Ten hag യുഗം ആരംഭിച്ചു🥺❤️

  • @ajeshamba
    @ajeshamba Před rokem +2

    We will never die

  • @vimaljose8299
    @vimaljose8299 Před rokem +1

    Theatre of dreams വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു #GGMU

  • @Majjnu
    @Majjnu Před rokem +1

    നന്ദി asi, ഇത്രമേൽ മനോഹരമായി ജീവൻ നൽകുന്നതിന് 👍🤍

  • @johndavism9059
    @johndavism9059 Před rokem +1

    Man United♥️♥️♥️.
    Like fans man united

  • @newsim7902
    @newsim7902 Před rokem +5

    They are back in business,uniyed are back ❤

  • @melbinjolly5398
    @melbinjolly5398 Před rokem +1

    Casim bhai❤

  • @01_j_o_k_e_r_
    @01_j_o_k_e_r_ Před rokem +3

    Trust the process. GGMU❤😇

    • @-hj3hu
      @-hj3hu Před rokem +1

      Which process 7up processer

  • @muneern4152
    @muneern4152 Před rokem +1

    Man united golden days ❤️

  • @thahirummer1426
    @thahirummer1426 Před rokem +5

    Manu fan ❤ since 1998

  • @shijuthykkad5063
    @shijuthykkad5063 Před rokem +1

    Manchester united ❤️

  • @bastinjohny
    @bastinjohny Před rokem

    That intensity..aa porattaveeryam..sammathikanam👏🏻🔥

  • @msd_kolathur
    @msd_kolathur Před rokem

    Romanjification🥺🥺🥰🥰Hey Erik believe in you💖

  • @faizahmed2593
    @faizahmed2593 Před rokem

    GGMU ❤️

  • @vkthings8820
    @vkthings8820 Před rokem +1

    After liverpool match kand varunna njn 😅

  • @admgaming753
    @admgaming753 Před rokem +1

    Bro isl clubsine koodi onnu videokalil uppeduthikoode

  • @sinasethikkal2038
    @sinasethikkal2038 Před rokem +2

    Glory days 🤩

  • @aachi556
    @aachi556 Před rokem

    Glory Glory Man United ❤

  • @anvarhuzzain5011
    @anvarhuzzain5011 Před rokem

    ചെകുത്താൻ മാർ തിരിച്ചു വരും പഴയ കാലത്തേക്ക് തിരിച്ചു വരും 🔥🔥🔥

  • @mohammedshahil3089
    @mohammedshahil3089 Před rokem

    Manchester is RED❤

  • @Arya._.adithya
    @Arya._.adithya Před rokem +1

    ❤️❤️❤️Manchester United ❤️❤️❤️

  • @Sinomonjoseph
    @Sinomonjoseph Před rokem

    Goosebumps ♥️♥️

  • @jishnukb6609
    @jishnukb6609 Před rokem

    👿 devil's are back on🔥🔥🔥🔥🔥

  • @uttoppia3018
    @uttoppia3018 Před rokem +2

    ശെരിയാണ്.. ബട്ട് Klopp and പിള്ളേര് 7up koduth വിട്ടിട്ടുണ്ട് 😂😂🤣🤣

  • @adarsh7531
    @adarsh7531 Před rokem +2

    GGMU😊😍

  • @jishnuks9920
    @jishnuks9920 Před rokem +1

    GGMU 👿

  • @mohammedsaleem-ur4ee
    @mohammedsaleem-ur4ee Před rokem

    Luv uuuu united❤️

  • @saneeshnk7574
    @saneeshnk7574 Před rokem

    Words 💯💯

  • @Irshhhhhhh
    @Irshhhhhhh Před rokem

    glory days are back..!! GGMU

  • @rinshadmajeed9323
    @rinshadmajeed9323 Před rokem

    well presented 👏

  • @faihaskallakkattil4775

    Its part of life🥰

  • @mthasleeqcv
    @mthasleeqcv Před rokem

    Oh man… bit emotional 🥹

  • @jasinaj5397
    @jasinaj5397 Před rokem +1

    The bald man came from amsterdam..... Erik Ten Head❤️

  • @fuadhassan7339
    @fuadhassan7339 Před rokem +1

    It's Glory Time 🥺🚩

  • @muhammedmammu9848
    @muhammedmammu9848 Před rokem

    Glory Glory man united❤️❤️👹👹

  • @vaishakca4179
    @vaishakca4179 Před rokem

    Super 👌👌👌

  • @plecibo3669
    @plecibo3669 Před 9 měsíci

    The Red Devils ❤

  • @chuvannachekutan
    @chuvannachekutan Před rokem

    👍❤️🔥

  • @sulfikerstarline9352
    @sulfikerstarline9352 Před rokem +2

    Orikkalum Fergusonu pakaram aavilla ten hag...But still he gives us hope...❤️

  • @devanarayanans2638
    @devanarayanans2638 Před rokem +1

    Manchester 🔥

  • @fayisck7306
    @fayisck7306 Před rokem

    💞

  • @sayyazak3477
    @sayyazak3477 Před rokem +1

    Believe united 🥰💯🚨👹👹👹👹🚨🚨🚨💯🚨👹

  • @agneshbabu7423
    @agneshbabu7423 Před rokem

    United for ever❤️

  • @muhammedfaizal3547
    @muhammedfaizal3547 Před rokem

    🥺❤️

  • @vijeeshk.p2271
    @vijeeshk.p2271 Před rokem

    🔥🔥🔥🔥

  • @nourasmuhammed2647
    @nourasmuhammed2647 Před rokem

    Man Utd ❤🥺

  • @guardiola6446
    @guardiola6446 Před rokem

    United❤‍🔥

  • @user-co9on6wp8g
    @user-co9on6wp8g Před rokem +1

    Eric ... Our BOSS 😈👈

  • @fazilmanjeri5846
    @fazilmanjeri5846 Před rokem

    Glory❤️❤️❤️❤️

  • @muhammeddanishp8609
    @muhammeddanishp8609 Před rokem

    😍

  • @shidhink234
    @shidhink234 Před rokem

    United❤️

  • @mohammedmidlaj5422
    @mohammedmidlaj5422 Před rokem

    Glory glory days are back

  • @anooppt5158
    @anooppt5158 Před rokem

    ചുവന്ന ചെകുത്താന്മാർ 🔥🔥🔥🥰🥰🥰

  • @footballanalysismalayalam7357

    ഉവ്വ്. ഇന്നലെ anfield ൽ കണ്ടു.. ഈ വീരഗാഥാ 😂😂

  • @anoopp2987
    @anoopp2987 Před rokem

  • @faz7265
    @faz7265 Před rokem +1

    we are back babe♥️

  • @Niyastpgdi
    @Niyastpgdi Před rokem

    This season is going remember united's comeback

  • @kirangkrishnan1620
    @kirangkrishnan1620 Před rokem

    💯🔥

  • @sjentertainment6386
    @sjentertainment6386 Před rokem

    ❤️❤️❤️

  • @sarathraj7115
    @sarathraj7115 Před rokem

    GGMU❤️🚩🔥💥😈

  • @InsideBest225
    @InsideBest225 Před rokem

    Ha nice liverpool vs united 7-0 match kand ippo ivde vannappo ith