പെനൽറ്റിയിലെ നാടകീയ രംഗങ്ങൾ| റയലിന്റെ ഡിഫൻസ്‌ |സിറ്റിക്ക് തല ഉയർത്തി പോകാം |Man City v Real - Part 2

Sdílet
Vložit
  • čas přidán 17. 04. 2024
  • Sport

Komentáře • 296

  • @7Man_united
    @7Man_united Před 3 měsíci +141

    മാച്ച് കണ്ടിട്ട് നിങ്ങടേ വീഡിയോ കണ്ടാൽ ഉള്ള ഒരു രോമാഞ്ചം ഉണ്ട്, എന്റെ പൊന്നെ അത് വേറെ ലെവൽ തന്നെയാ ❤

    • @FeedFootball
      @FeedFootball  Před 3 měsíci +15

      ❤️

    • @nithin98420
      @nithin98420 Před 3 měsíci +1

      ❤️

    • @midhunsoccer7846
      @midhunsoccer7846 Před 3 měsíci +1

      ❤❤

    • @Majjnu
      @Majjnu Před 3 měsíci +2

      അണ്ണാ, ജുവന്റ്‌സ് ആയിട്ടും സെമിയിൽ ഒരു penalty ഉണ്ടട്ടോ..👍...2016 മാത്രം അല്ല

    • @FeedFootball
      @FeedFootball  Před 3 měsíci +1

      Quarter final kaaryamaane paranjeth enn thonnunnu

  • @nervenest
    @nervenest Před 3 měsíci +36

    Carvajal is legend at this age he handled both Grealish and Doku

    • @suryakiran479
      @suryakiran479 Před 3 měsíci +2

      Tbh Doku korach heart attack thanu

    • @nervenest
      @nervenest Před 3 měsíci +7

      @@suryakiran479 yes he's more stronger than grealish enalum samdikanam ee age il athum itra high intensity ayite kalikuna city ke against Carvajal inte performance. Grealish, doku onne dribble cheythe pokan patiyila. Legend Carvajal 🔥🔥 our academy product. Who will replace Carvajal in future 😭😭

    • @suryakiran479
      @suryakiran479 Před 3 měsíci +4

      @@nervenest Carvajal underated gem 💎

    • @jayashrisr5854
      @jayashrisr5854 Před 3 měsíci

      ​@@suryakiran479
      Yes

  • @suryakiran479
    @suryakiran479 Před 3 měsíci +43

    Lucas Vazquez 🗿🥶

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před 3 měsíci +59

    Real ന്ന് humiliation നേരിടും ഇതിഹാദിൽ എന്നു പറഞ്ഞവർ ഒക്കെ ഇപ്പോ എന്റിയെ 😂😂 ഒത്തില്ല അല്ലേ 😅

    • @Fthu256
      @Fthu256 Před 3 měsíci +14

      Avare dembele edth alakki ashayil ittukka unangi kazhinjal varum😂😂

    • @Fayu1994
      @Fayu1994 Před 3 měsíci +1

      ​@@Fthu256 evde thirinjalum ookanallo machambi😂😂😂

    • @SERGIORAMOS-yi7qt
      @SERGIORAMOS-yi7qt Před 3 měsíci +1

      ഒത്തില്ല 😂😂😂

  • @salimbinabdulla6682
    @salimbinabdulla6682 Před 3 měsíci +32

    Lunin മുത്താണ്... Ukrainian ❤ Hala madrid
    തനിക്ക് കിട്ടിയ chance മികച്ച പ്രകടനം കൊണ്ട്‌ ഉറപ്പിച്ച് നിര്‍ത്തുന്നു

  • @Sidheequeifc
    @Sidheequeifc Před 3 měsíci +17

    ഇപ്പൊ തൃപ്തിയായി ഇനി നമുക്ക് സെമി ഇതുപോലെ ഒന്നും കൂടി കാണണം 😜😜

  • @achuthp.k4567
    @achuthp.k4567 Před 3 měsíci +4

    Mourinho Pep നു എതിരെ എപ്പോഴും എടുക്കുന്ന philosophy തന്നെയാണ് Don Carlo യും എടുത്തത്.
    'താൻ possession and chance creation stats ഉം കൊണ്ട് ഇരി, ഞാൻ match കൊണ്ടു പോയിക്കൊള്ളാം' 😂

  • @user-ty8bj1qz7l
    @user-ty8bj1qz7l Před 3 měsíci +7

    Enta ponnu bro kali kandoond matram onum karyoola ningalla video kode kandaale athin oru poornathaa kitolluh ajathi feel aanu…❤
    Ath kond etra day venelum videok vendi wait cheyum …🙌🏻

  • @RocksDXebec07
    @RocksDXebec07 Před 3 měsíci +8

    24:32 The most coldest thing in earth Lucas Vazquez coming to take Penalty

  • @salimbinabdulla6682
    @salimbinabdulla6682 Před 3 měsíci +42

    Doku മികച്ച കളിയാണ്... ആളൊരു danger ആണ്‌

  • @RocksDXebec07
    @RocksDXebec07 Před 3 měsíci +5

    19:41😂🔥 🤍 The Rolls Royce of Real Madrid Midfield 🔥

  • @jayashrisr5854
    @jayashrisr5854 Před 3 měsíci +2

    Linin's stunning performance is the highlight. Being Ukranian he is a fighter. No doubt he is the star of the day. Hats off.❤

  • @vahid1036
    @vahid1036 Před 3 měsíci +17

    ഞങ്ങൾ പൊസ്സഷൻ നേടാനും. Most short നേടാനൊന്നും വന്നതല്ല city യേ ഇതിഹാദ് ൽ തോല്പ്പിക്കണം semi കയറണം അത്രേ ഉള്ളൂ 😂 നിങ്ങൾ പോസഷനും പിടിച്ചവിടിരി 😼

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 Před 3 měsíci +3

    കളി കഴിഞ്ഞും ഫെഡേ രണ്ടു തവണ ഓടി😂
    ഇജ്ജാതി😂😂😂

  • @subashn.s.6
    @subashn.s.6 Před 3 měsíci +3

    11:19 correct analysing 💯

  • @Fayu1994
    @Fayu1994 Před 3 měsíci +8

    The Miracle club🤍🤍
    The Royal Real Hala Madrid 🤍🤍

  • @user-zb2hz3xk8l
    @user-zb2hz3xk8l Před 3 měsíci

    Entho iyala vidio vallatha ishta❤

  • @niyas6269
    @niyas6269 Před 3 měsíci

    pandu kalli kazhinju pathiram vaikkunna athe feel aannu brode video kaannumbo kittunnathu ❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před 3 měsíci +40

    ചില സിറ്റി fans പറയുന്നത് Luck കൊണ്ട് മാത്രo ആഹ് റിയൽ ജയിച്ചേ എന്നു പറയുന്നത് അത് ശരിയല്ല. ഗോൾ അടിക്കണം എന്നാലേ ജയിക്കൂ. Kdb ആഹ്ഹ് ചാൻസ് എടുത്തേ city എന്താലും ജയിക്കും എന്ന് പറയുന്നതും ശരിയല്ല. 80 ആം മിനിറ്റിൽ ആഹ്ഹ് അത്. അത് ഗോൾ ആയാലും റിയലിന്ന് comback നടത്താനുള്ള സമയമൊക്കെ ബാക്കിയുണ്ട്. 89 മിനിറ്റിൽ 2 ഗോളിന് പുറകിൽ ആയപ്പോയും ഈ സിറ്റിയോട് തന്നെ തിരിച്ചു വന്നു ജയിച്ച ടീം ആഹ്ഹ് real അത് മറക്കണ്ട. കൂടുതൽ ചാൻസ് create ചെയ്യുന്ന ടീം ആഹ്ഹ് ജയിക്കാൻ അർഹത എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ എങ്കിൽ livrpl അല്ലെ റിസന്റ് മാച്ച് കളിൽ ഒക്കെ ജയിക്കേണ്ടേ. പല ടീമുകൾക്കും ഇത് പോലെ ഒരു പാട് exmple പറയാൻ ഉണ്ടാകും. Real എല്ലാം കൊടുത്തിട്ട് ആഹ്ഹ് ജയിച്ചേ. അല്ലാതെ luck കൊണ്ട് മാത്രം അല്ല. Luck ഇല്ല എന്ന് വേണമെങ്കിൽ ഞങ്ങൾക്കും പറഞ്ഞൂടെ frist legil (frist halfil) എത്ര ചാൻസ് real മിസ്സ്‌ ചെയ്തു. മിസ്സ്‌ ചെയ്തത് luck ഇല്ല എന്നെല്ല പറയേണ്ടത് കോൺവെർട്ട് ചെയ്യാൻ പറ്റിയില്ല എന്നാണ് so ഇത് real മാഡ്രിഡ്‌ ആഹ്ഹ് ഞങ്കൾ ഇങ്ങനെയാ. അവസാന ശാസം വരെ പോരാടുക തന്നെ ചെയ്യും ഞങ്കൾ hala മാഡ്രിഡ്‌ ❤💪

    • @shamshadshalu
      @shamshadshalu Před 3 měsíci +2

      കളി കണ്ടിരുന്നെങ്കിൽ luck തന്നെയാണെന്ന് bro യും പറഞ്ഞേനെ...

    • @navaneeths1604
      @navaneeths1604 Před 3 měsíci +3

      @@shamshadshalubro ningle convert chytta real inta luck ano ? Ningda finishing problems alle ?? Entina ningluda mistakes hide chyanna ? 2 year mumbe ee luck parajni ane poyi ucl addichi dey ippolum 😂eppolum oru team inu engana ane luck kittana ??
      Anyway njan kalli kanda ane and luck ennu parayanvaru parajnotta idcare njngle kk aaa trophy matti that matters end of the season

    • @user-xz6qs6xt8m
      @user-xz6qs6xt8m Před 3 měsíci

      @@shamshadshalu Enna kali kanda thankal paray attack cheyth mathramano jayikan padullu 😂 Pottathram parayhte avide iri viscashity 😂

    • @muhammedsalman262
      @muhammedsalman262 Před 3 měsíci

      ​@@shamshadshalu
      Nee mathramalla match kandathu.
      Pinne city fans inteyo mattu palkuppi fans inte angeekarem vendathilla madrid inu samiyileku povan.

    • @muhammedsalman262
      @muhammedsalman262 Před 3 měsíci

      Cry loudly. 😂

  • @MohdAnas-yf5yg
    @MohdAnas-yf5yg Před 3 měsíci +3

    Luck കൊണ്ടാണ് real ജയിച്ചതെന്ന് പറയുന്നവരോട്... മികച്ച രീതിയിൽ attack ചെയ്യുന്നത് മാത്രമല്ല defend ചെയ്യുന്നതും ഫുട്ബോൾ ആണ്... ഫുട്ബാളിന്റെ വിധി എഴുതുന്നത് തന്നെ ഡിഫെൻസ് ആണ്... Attack wins you games... Defence wins you titles⚔️💥💥💥🤍🏳️

    • @smn3887
      @smn3887 Před 2 měsíci

      Ennu veruthe parayam ennallathe...nothing make sense.. Different situation needs different tactics.. Attack cheythann city cup adichath... Bus park cheythann marurinho gup adichath.. That doesnt mean it works all the time..but most probable way to win is attack and defend.. Eg: this tactics didn't work last season..

  • @berlins_world
    @berlins_world Před 3 měsíci +3

    LE DOKU :- Boxil lekk kayaruka shot adikkuka 🔁😅

  • @justdoit3106
    @justdoit3106 Před 3 měsíci +9

    Bayern vs Arsenal match review cheyyum bro... please

  • @R0den777
    @R0den777 Před 3 měsíci +3

    റയൽ മാഡ്രിഡ്‌ പണ്ടത്തെ പോലെ അതായത് ബെൻസിമ ഉള്ള സമയം വരെ ഏത് കൊമ്പത്തെ ടീം opponent ആയാലും ഗോളുകൾ നേടുന്നതിൽ ഒരു പ്രയാസവും നേരിടാത്ത ടീം ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ ആയിട്ട് തോന്നുന്നില്ല,, jude ഇടക്ക് നല്ല പെർഫോമൻസ് ഉണ്ടായിരുന്നെങ്കിലും consistency ഗോളുകൾ വരുന്നില്ല പ്രോപ്പർ striker ഇല്ലാത്ത പോലെ അവിടെയാണ് ഒരു ക്ലാസ്സ്‌ സ്ട്രൈകർ next സീസൺ വരുന്നത് ഒരു പക്ഷെ റൊണാൾഡോ ക്ക് ശേഷം റയലിൽ ഏറ്റവും പ്രിയപ്പെട്ട പ്ലയെർ ആയി മാറുന്നത് എമ്പാപ്പേ തന്നെയായിരിക്കും,, എമ്പാപ്പേ, ജൂഡ്, വിനി, and റോഡ്രിഗോ എന്റെ പൊന്നു 🔥🔥🔥🔥🥳

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před 3 měsíci +9

    അടുത്ത സീസണിൽ നിങ്ങൾ കാണും എന്നു പറയുമ്പോ ഞങ്ങൾക്കും അതെ പറയാൻ ഉള്ളു ഞകളും അവിടെ കാണും നമുക്ക് നോക്കാം. ഈ സീസണി ലേക്കൽ കടുക്കമാകും നിങ്കൾക് peraz മാമൻ ഓളുകൾ അടക്കും ഈ സമ്മറിൽ ( mbappe, entrick, leny yoro, alphonso.......) Loding.... നമുക്ക് നോക്കാം നിങ്ങളും ശക്തമായി തന്നെ വരും എനിക്ക് അറിയാം നമുക്ക് നോക്കാം 🪀

  • @josemourinho619
    @josemourinho619 Před 3 měsíci +5

    Real Madrid went 99 mins without a shot on target 🎯 and containing continuous fluidic City attack for 120 mins.
    Don Carlo things 🤨

  • @afsalpk8685
    @afsalpk8685 Před 3 měsíci

    🔥 waiting aayrn

  • @siddiqakbar9636
    @siddiqakbar9636 Před 3 měsíci +1

    City 🩵 അതൊരു ബല്ലാത്ത വികാരമാണ്. തിരിച്ചു വരും🩵

  • @muhammedrashid7833
    @muhammedrashid7833 Před 3 měsíci +3

    Bro Arsenal vs Bayern match review?
    Arsenal next season idhinekkal thilangaan pattumo?
    I think one title will change whole thing.oru title kond avar oru title mentalit team akumenn vijarikunnu. Broyude opinion?

  • @vysakh077
    @vysakh077 Před 3 měsíci +1

    Don Carlo is making new tatics for bayern🎉

  • @AnasPengatayil
    @AnasPengatayil Před 3 měsíci +1

    Fede... New Engine of Real Madrid 🤍

  • @josemourinho619
    @josemourinho619 Před 3 měsíci +19

    Adding Mbappé to this super team with Carlo as manager would be like Thanos adding mind stone with other infinity stones 💎

    • @user-xz6qs6xt8m
      @user-xz6qs6xt8m Před 3 měsíci

      another 3 peat? 🫣🥶

    • @lokiannan1883
      @lokiannan1883 Před 3 měsíci +1

      He is not a defensive player

    • @nervenest
      @nervenest Před 3 měsíci

      not only mbappe, in ancelotti system what he need is top level attacking fullbacks if we add proper fullback who can attack yesterday we dont need to sit back ancelotti will cook every team. Thats one reason now ancelotti team sit back playing deep block. remember 2014 madrid team its proper attacking team

    • @josemourinho619
      @josemourinho619 Před 3 měsíci +3

      @@lokiannan1883 its too early to say that brother, because Real il Mbappé kk PSG ile pole freedom kittilla… he should stick with the system.. but PSG il..HE WAS THE SYSTEM.
      CR7 nu Real il undayirunna oru role Mbappe kk kittilla…because aa time il CR7 nu chuttum oru team ine aan Zidane build cheythe… in case aa oru role Mbappe kk koduthalum.. he can surely do it.. Real il work rate kodukan aano players illathe.. Valverde Bellingham Vini Rodrygo Camavinga Tchouameni ivar okke undallo.
      Pinne avarde manager Don Carlo aan… angeru kanditt illatha egos onnum football il ini illa… pullikk Mbappe de ego issues okke handle cheyan pattum.

    • @moideenkunhi3180
      @moideenkunhi3180 Před 3 měsíci

      Mbape ku pakaram oru box player kittiyal nallathayirikum ,already wing and central top player und

  • @hemanthar4582
    @hemanthar4582 Před 3 měsíci +28

    Penalty saving il pakshe kepa king aan... intelligent short stopper

  • @bijoygeorge211
    @bijoygeorge211 Před 3 měsíci

    What an analysis!!👍

  • @fabzzchannel
    @fabzzchannel Před 3 měsíci +3

    Just imagine real madrid vs mbappe final 😮

  • @appapanop6611
    @appapanop6611 Před 3 měsíci +2

    Bro atletico bvb 2nd leg onn tactical video idavuo? Normally atletico itra defnsive error varutharilla… so tym ndel oru tactical video pradhekshikunnu

  • @artworlddddd
    @artworlddddd Před 3 měsíci +2

    Doku played well❤

  • @sahilahmad6344
    @sahilahmad6344 Před 3 měsíci

    Bro.. video speed kootiya pole thonni. Normal speed mathi, no problem if the video is long

  • @sagarsreekumar3713
    @sagarsreekumar3713 Před 3 měsíci

    Part 2👌👌

  • @josemourinho619
    @josemourinho619 Před 3 měsíci +6

    Haaland lost more possession (19) than passes completed (12) in both legs.
    Rüdiger 🫱🏻‍🫲🏼 Nacho

  • @gopikrishnankannan3068
    @gopikrishnankannan3068 Před 3 měsíci +2

    Camavinga kurich onnum paranjilla alu kidilam ayyrunnu ❤

  • @arjunfcb971
    @arjunfcb971 Před 3 měsíci +9

    Bayerninte video onnum ille bro❓️Realinte 2 video ayallo,Bay vs Ars 1st legum video cheythilla 🙁

    • @user-gs1nn6gz8u
      @user-gs1nn6gz8u Před 3 měsíci +1

      Kalli കണ്ടുകാനില്ല

    • @arjunfcb971
      @arjunfcb971 Před 3 měsíci +5

      @@user-gs1nn6gz8u hmm Eplile average matches polum ellavarum review (Ars vs Villa ) etc cheyyum Bayern uclil jaichal mathram aarum video cheyilla.. Bayern matches review cheyanam enkil oru Bayern fan thane youtube channel thudanganam atha avastha 😑cheyunthum cheyathathum oke avarude ishtamalle 😶

    • @glenn2259
      @glenn2259 Před 3 měsíci +2

      Atha

  • @hemanthar4582
    @hemanthar4582 Před 3 měsíci +2

    Ucl thottond oru kaaryond urapicho...pl njnglkanne...

  • @user-sh9pl7oh8x
    @user-sh9pl7oh8x Před 3 měsíci

    Next yr centre forward koodi vannitu onnudi kanunundu cityne.....full power realne coming yearsl kanaa....

  • @rajuyem8412
    @rajuyem8412 Před 3 měsíci

    ഇതിൻ്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ,..കളി കണ്ട ശേഷം ഇയാളെ സംസാരം കൂടി കേട്ടാൽ നമുക്ക് ആ ടീമിനോടുള്ള ഇഷ്ടം,പറയുന്ന ആളുകളോട് ഉള്ള ആരാധന ഇതൊക്കെ ഇരട്ടിയാവുന്നതായിട്ട് ഓരോ തവണ തോന്നിയിട്ടുണ്ട്.🎉 #feed football ❤

  • @alitt9062
    @alitt9062 Před 3 měsíci +1

    സിറ്റിലോണ ഫാൻസിൻ്റെ കരച്ചിൽ ഇത് വരെ കഴിഞ്ഞിട്ടില്ല ങ്ങള് ഇപ്പഴും ഇത് നിർത്തിയിട്ടില്ലെ😂😅

  • @chirag3278
    @chirag3278 Před 3 měsíci

    2018 WC Semi yil France Belgium thinte opam kalichath ithe bus parking anu,ipo city anu kaliche nu parayunavarude POV vech nokuvanegi annu Belgium ayirunnu Final lu kerande,they had better stats😊

  • @sachindev1889
    @sachindev1889 Před 3 měsíci +1

    Match kazhinja appo thott, ningade vdeon waiting ann broo😍

  • @zaid39510
    @zaid39510 Před 3 měsíci +1

    Chelsea match review mukki...lle

  • @philipjames464
    @philipjames464 Před 3 měsíci +2

    Everyone saying defending is an art and Real Madrid have done it beautifully . I have a question.. when last time Atletico done the same defending and everyone called it bus parking .... Now when it was real Madrid it is Tactics .... I don't care it . But I have a question... If Real Madrid was successfully defended and showed beauty of defending then how the beauty coincided 33 shots and 9 on target .... How can a team that played 99 percent defending beauty can tolerate it ... City haven't utilized there chances nothing more than that ... Now many will say ... It's a sorrow of City Fan .... That's all .... Beauty of defending

    • @FeedFootball
      @FeedFootball  Před 3 měsíci +1

      I will never say that here on my channel.
      I love every facets of the game

  • @bijogeorge22
    @bijogeorge22 Před 3 měsíci +1

    Real mandrid ❤️❤️

  • @Hrishiqx
    @Hrishiqx Před 3 měsíci

    Satyam bro avar left side over depend cheydu maybe could have used foden better enn thonni !!

  • @hemanthar4582
    @hemanthar4582 Před 3 měsíci +1

    Haaland ne 2nd leg il adhikam kuttam parayan pattilla ennan ente opinion..1st leg shariyan..2nd leg better aayirunnu..rudiger nacho nalla reethiyil defend cheythu athil samshaym illa...but nalla defenders aanel no.9 ne avar pootum..harry kane mbappe ne okke ucl ile recent games il opposition teams pootiyitund..njn avar aayit haland ne compare cheyyalla..avar vere level aanen namuk ariyam

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 měsíci +1

    ശെരിക്കും draw ആയതു സിറ്റി തോൽവി ആയിരുന്നു പക്ഷെപെനാൽറ്റി ആദ്യ ഷോട്ടിൽ സിറ്റിക്കു മേൽകൈ കിട്ടി രണ്ടാമത്തെ ഷോട്ട് ഡിസിൽവയുടെ കണ്ടം നിലവാരം ആയിരുന്നു അതിൽ ഗോളിക് ഒന്നും ചെയ്യേണ്ടി വന്നില വീക്ക്‌ ഷോട്ട് ഗോളിയുടെ കയ്യിൽ അദ്ദേഹരത്തിനു ഒന്ന് മൂവ് ചെയ്യേണ്ടി പോലും വന്നില

  • @Sidheequeifc
    @Sidheequeifc Před 3 měsíci +1

    19:43 കളി കഴിഞ്ഞു വേണേൽ fede 2 റൗണ്ട് കൂടി ഓടി കഴിഞ്ഞാകും റൂമിലേക്ക് പോയിട്ടുണ്ടാവുക എജ്ജാതി 😂💥🤌🏻

  • @ahammedshibili7173
    @ahammedshibili7173 Před 3 měsíci +1

    Rand team ngane ano kalichad...adhe vibe describe

  • @mizzabmohammed1500
    @mizzabmohammed1500 Před 3 měsíci +1

    Vasques🤣🔥

  • @krsh6770
    @krsh6770 Před 3 měsíci +2

    Ancelotti system needs proper attacking fullbacks. If he gets proper attacking fullbacks he wont sit back like this in deep block, he will cook every team.

  • @yaatt03
    @yaatt03 Před 3 měsíci +1

    14:30😅😅

  • @antonygeorge6278
    @antonygeorge6278 Před 3 měsíci +1

    First 🎉

  • @rameshvelu4239
    @rameshvelu4239 Před 3 měsíci +1

    Hi bro 😊

  • @Sniper18089
    @Sniper18089 Před 3 měsíci +9

    Real thanne cup pokulle ini @FeedFootball 😌🔥

    • @mithunp6327
      @mithunp6327 Před 3 měsíci

      No bro psg

    • @Hrishiqx
      @Hrishiqx Před 3 měsíci

      PSG oo Bayern nn prnja phneyum 😂​@@mithunp6327

  • @ashishjoseph4211
    @ashishjoseph4211 Před 3 měsíci

    Rudiger❤

  • @hemanthar4582
    @hemanthar4582 Před 3 měsíci +1

    Aadyathe 20 min nu sesham real ne out muscle cheyyitund..majority of the second balls um win cheythitund..real possesion il orupad mistakes varuthiyitund..but njnglk mothalakan pattilla.. defence athrem top aayirunnu avrde

    • @moideenkunhi3180
      @moideenkunhi3180 Před 3 měsíci

      Real and Barca game build up cheyyal defence ninnu aanu athanu avarudey benefittun pakshey ippo Barca yendhu kalikuney yennu avarku polum ariyilla ippol Leverkusen follow cheyyunathu almost real reethi aanu

  • @alexanderxd9803
    @alexanderxd9803 Před 3 měsíci +1

    Rudiger kanichu kodukkunnund goal evedekkanu adikkannu

  • @sakkirkalagadan1565
    @sakkirkalagadan1565 Před 3 měsíci +3

    Bayern Munich review evedaa sir

  • @aswinraj9171
    @aswinraj9171 Před 3 měsíci +1

    Bayern vs arsenal videooo

  • @fmgthoryt8859
    @fmgthoryt8859 Před 3 měsíci

    Rudiger oru interview l parayunnund best friend from football is Kovacic. He know him

  • @hemanthar4582
    @hemanthar4582 Před 3 měsíci +1

    Kepa kalichirunnel njngl jayichene

  • @user-oo9wm4en6b
    @user-oo9wm4en6b Před 3 měsíci

    Bayern vs Arsenal video indavo bro..

  • @aseem..
    @aseem.. Před 3 měsíci

    19:39 😅

  • @azluaslam4133
    @azluaslam4133 Před 3 měsíci

    Akanjikk pakaram stonsine use cheyyayirunnu cittikk.

  • @Anjith_anji
    @Anjith_anji Před 3 měsíci

    Any way credit goes to Real Madrid.. they played very well and stick to their game plan , Hats off to Carlo and his team ..
    We couldn't capitalised the chances we created.. However the show must go on ..
    We fight till the end..
    Hope it will not effect our rest of our season.. 🩵

  • @appapanop6611
    @appapanop6611 Před 3 měsíci +1

    As a madrid fan, Kali kazhinjapozhum njn chinthichath pep cityil ullodtholam kalam cityk madridineyum madridinu citye adichidathe ucl adikkan patula. Accept it or not but it is what it is. BLOODY FOOTBALL🤍

  • @rejoyrijo2511
    @rejoyrijo2511 Před 3 měsíci +4

    Bayern Munich vs arsenal 1st leg video ittilla 2nd leg video enkilum venam bro

  • @yaatt03
    @yaatt03 Před 3 měsíci +1

    19:40😅🤣

  • @hemanthar4582
    @hemanthar4582 Před 3 měsíci +4

    Missing our Gundo..box lek runs nadathumayirirunnu...gundo ndayirunnel kali jayikum enik thonnane... hypothetical case aan still...gundo is a genius

    • @muhammedaslam3266
      @muhammedaslam3266 Před 3 měsíci

      Sheriya bro❤

    • @nervenest
      @nervenest Před 3 měsíci +2

      gundo destroyed his career by moving to barca

    • @hemanthar4582
      @hemanthar4582 Před 3 měsíci +1

      @@nervenest mm angne parayan thonnunilla...barca gundo yude beloved club aan entem... barcelona will come back..Gundo is an important player for them...city k nastam thanne...we couldn't replace him

    • @nervenest
      @nervenest Před 3 měsíci +1

      @@hemanthar4582 if gundogan has stayed i think city had won another treble still he is the best player in barca this season the maturity, leadership Elam konde but avidethe politicsum baki players mentality okke problem ane. Whenever he speaks after the match he's saying the right things but that will create problems in dressing room they can't accept it. Inale Thane araujo incident kandile what gundo said was 100% right araujo can't handle it.

    • @hemanthar4582
      @hemanthar4582 Před 3 měsíci

      @@nervenest exactly kandu..gundo nu avdthe reethikal angd full aayit pattunilla...gundo aan avde ee season il ettavum kooduthal chance create cheytha player enn thonnunu..but I hope gundo as well as barca will comeback with triumphs

  • @sineethkp7114
    @sineethkp7114 Před 3 měsíci

    ❤ antony rudikar❤

  • @MuhammadDilshad-ci2xy
    @MuhammadDilshad-ci2xy Před 3 měsíci

    Carvajhal is the best right back 💥💥💥

  • @muhammedirfan4439
    @muhammedirfan4439 Před 3 měsíci +1

    Kdb miss..bernaldo Silva miss first haland head chythathu postil thatti rebound vannathu

  • @vishnue9664
    @vishnue9664 Před 3 měsíci

    Football oru miracle game ahn yeppo enth sambavikum parayan patoola. Prediction nil top il ayirunna city is gone🤗

  • @rejoyrijo2511
    @rejoyrijo2511 Před 3 měsíci

    Waiting for Bayern Munich ☠️ video

  • @Sejin90s
    @Sejin90s Před 3 měsíci +4

    City❤

  • @muneern4152
    @muneern4152 Před 3 měsíci

    Cuttta waiting

  • @mohammedjasim1891
    @mohammedjasim1891 Před 3 měsíci +3

    Bro
    യൂറോപ്പ ലീഗിനെ കുറിച്ച് വീഡിയോ ചെയ്യുമോ
    4 കളിയും കൂടി just 15 minute മതി

  • @Xgameplays1
    @Xgameplays1 Před 3 měsíci +1

    Bayern vs Arsenal review avide...

  • @TholhathTholhath
    @TholhathTholhath Před 3 měsíci +1

    🎉🎉

  • @thelegendkiller390
    @thelegendkiller390 Před 3 měsíci +1

    Royal Madrid ❤❤❤❤❤

  • @abhii331
    @abhii331 Před 3 měsíci

    FEDERICO VALVERDE 🦅
    REAL MADRID HEART 🫀
    OUR FUTURE CAPTAIN

  • @Musthafa745
    @Musthafa745 Před 3 měsíci

    RM ❤️❤️

  • @shinad1179
    @shinad1179 Před 3 měsíci +1

    Doku ശെരിക്കും ഞങ്ങളെ വെള്ളം കുടിപ്പിച്ചു. അങ്ങേര് ഇറങ്ങിയപ്പോൾ തന്നെ പാതി ജീവൻ പോയി. His dribbling skills are world class👏👍🏻

    • @Anudevck
      @Anudevck Před 3 měsíci

      Movement oru rakshayilla 🥶

    • @Hrishiqx
      @Hrishiqx Před 3 měsíci

      Grealish ipo sub erngayrnel idilum unfiyene mml !!

    • @moideenkunhi3180
      @moideenkunhi3180 Před 3 měsíci

      Athu sub irangiyathu kondu carvajal kurachu tired ayirunu

  • @ashiqashraf763
    @ashiqashraf763 Před 2 měsíci

    14:29 😂

  • @suhailnizam9391
    @suhailnizam9391 Před 3 měsíci +1

  • @Ayush-en5it
    @Ayush-en5it Před 3 měsíci +1

    ❤👍🏻

  • @bibinbalaji
    @bibinbalaji Před 3 měsíci

    Fede valverde❤❤❤

  • @MohdAnas-yf5yg
    @MohdAnas-yf5yg Před 3 měsíci +1

    Bayern ആയിട്ടൊന്നും ഇത്രക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല ബ്രോ... Bayern മാച്ചിൽ real ന്റെ approach completely different ആയിരിക്കും... Easy win എന്നൊന്നും പറയുന്നില്ല. എന്നാലും ഞങ്ങൾ തന്നെ ഫൈനലിൽ കേറും #Aporla15🤍🏳️

  • @cityzens9320
    @cityzens9320 Před 3 měsíci

    😌

  • @user-wn7sn6rk6j
    @user-wn7sn6rk6j Před 3 měsíci

    Nacho oru seve nadathi ath paranjilla😮

  • @josemourinho619
    @josemourinho619 Před 3 měsíci +17

    8 ഗോൾ അണ്ണാക്കിൽ അടിച്ചു വാങ്ങിയ Bayern നെ support ചെയെണ്ട അവസ്ഥയാണ് Barcakk 😹
    But jokes apart, Barca koode semi il undayrnnenkil, it would be football heritage in UCL
    Prime La liga Bundesliga vibes 🇪🇸🇩🇪

    • @thanosunni
      @thanosunni Před 3 měsíci +3

      2013 💀 എല്ലാവരും el el clasico predishichu kittiyathu der klassiker 😮‍💨

    • @Hrishiqx
      @Hrishiqx Před 3 měsíci

      Satyam bro Aa araujo mistake 👀 ini nokanada UCL mmk hala madrid🤍🤌🏼

  • @leroyuvi4663
    @leroyuvi4663 Před 3 měsíci +2

    Bayern Munich vs arsenal

  • @Madridista707
    @Madridista707 Před 3 měsíci +2

    Feed football ❤