മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചത് എങ്ങനെ? | FA Cup Final Tactical Analysis | Man City 1 vs Man United 2

Sdílet
Vložit
  • čas přidán 26. 05. 2024
  • Sport

Komentáře • 207

  • @shamilkolambil4770
    @shamilkolambil4770 Před měsícem +201

    ഭാഗ്യം കൊണ്ട് ജയിച്ചു എന്ന് ആരും പറയണ്ട, നന്നായി കളിച്ചിട്ട് തന്നെയാണ് വിജയിച്ചത് 🔥

    • @zepp7030
      @zepp7030 Před měsícem +2

      Sathyam rodry post matchil parnjathu kettayirunno

    • @mancunianred508
      @mancunianred508 Před měsícem +31

      ​@@zepp7030Madrid aayitt thottapo thodangiya karachil aan bro. Ingane karanj valla asugam varthivekkum😢

    • @PraveenYesoda-bk1fn
      @PraveenYesoda-bk1fn Před měsícem

      🤝

    • @MrArun1432
      @MrArun1432 Před měsícem +5

      ​@@zepp7030ara eee rodri Avan parayunnath kelkan ivide arkkum time illllla😢

    • @muhammadnizamuddin1509
      @muhammadnizamuddin1509 Před měsícem +17

      As a Liverpool fan , Manchester United played really well . A deserved victory.
      City fansinde rodhanam kaanan athilum rasam 😂

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před měsícem +63

    ഒരു ന്യൂട്രൽ ഫാനിനുo നിങ്ങളുടെ എല്ലാ videos ഉം കാണാം. പ്രസന്റേഷൻ 🔥✅

  • @lijuraju6785
    @lijuraju6785 Před měsícem +41

    ഫസ്റ്റ് ഹാഫ് യുണൈറ്റഡ് കയ്യിൽ ആരുന്നു കളി... നന്നായി കളിച്ചു തന്നെ ആണ്‌ ജയിച്ചത്‌... ഈ വിജയം അർഹിച്ചിരുന്നത് യുണൈറ്റഡ് തന്നെ ആണ്‌ ❤

  • @rahulanrajan5620
    @rahulanrajan5620 Před měsícem +40

    സർ അലക്സ് സെറ്റ് ചെയ്ത് വച്ച ഒരു മാർജിൻ ഉണ്ട് യുണൈറ്റഡ് മാനേജിങ് ൽ. It’s not just about winning but a ruthless mentality, unshakable confidence and a touch of arrogance.
    ടെൻ ഹാഗിനെ റൈവൽസ് കളിയാക്കുന്നു , മീഡിയ ഹരാസ്സ്മെന്റ് , പണ്ഡിറ്റ് കൊല പാതകം, കൊറെ ഇർറെലവൻട്സ് വരെ പുള്ളിയെ എടുത്ത് കുടയുന്നു. ഓരോ മാച്ചും വേറെ വേറെ സ്‌ക്വാഡ് especially back line. ചെലപ്പോ ഒക്കെ ഫുൾ എഫേർട് ഇടാത്ത ടീം!!
    ഒടുക്കം ശവ പെട്ടിക്ക് ആണി കൂട്ട് സാക്ക് വാർത്ത ലീക്, എപ്പോ ? ഫൈനലിന്റെ തലേന്ന് !!
    എന്നിട്ടും ഒരു ശതമാനം പോലും പുള്ളിടെ മെന്റാലിറ്റി ബ്രേക്ക് ചെയ്യാൻ ഒത്തില്ല ,ഒരുത്തനും !!
    ആ സീനിൽ നിക്കുമ്പോ 10 ദിവസം മുന്നേ ഓപ്പൺ ആയി മൈക്ക് എടുത്ത് , ലീഗിലെ മോസ്റ്റ് പാക്കഡ്‌ ടീമിനെ , മോസ്റ്റ് സെലിബ്രേറ്റഡ് മാനേജറെ വെല്ലു വിളിക്കാൻ ആരെ കൊണ്ട് പറ്റും !!
    എന്നിട്ട് നീറ്റ് ആയി അത് ചെയ്ത് കാണിക്കാൻ ആർക്ക് പറ്റും ?
    He’s bloody Heisenberg,he’s ruthless, he is Erik Ten hag!
    #ethin

  • @fayazfayu6789
    @fayazfayu6789 Před měsícem +41

    Glory Glory man united 🔥
    10hag 😘🫂

  • @harikumar1849
    @harikumar1849 Před měsícem +43

    As a city fan utd നന്നായി കളിച്ചു തന്നെയാണ് ജയിച്ചത്. എത്ര troll ആണ് utd നു കിട്ടിയത് എത്ര വിമർശനങ്ങളും അവർക്ക് എതിരെ വന്നൂ.എല്ലാത്തിനും ഉള്ള മറുപടി തന്നെയാണ് ഈ 🏆 anyway congratulations utd

    • @caprogers-wd6js
      @caprogers-wd6js Před měsícem +3

      City comeback nadathum🌝. Believe in pep guardiola 😌💙

    • @sayoojj6616
      @sayoojj6616 Před měsícem +2

      true football fan spotted...swantham team thotta athu sammathichu tharn chila fans nu buddimuttanu..kandilea bagyathinu jayichthanu nu...aston villa ku shesham pep nte worst game aerunu ee fa cup final....athu samathichu tharilla...as a manutd fan best gift from the red devils side im soo much delighted...but always city is one of the best team athinu oru doubtum ilaaa.....

    • @eisenmathew9369
      @eisenmathew9369 Před měsícem

      @@caprogers-wd6js peps last season loadiing- 115 charges and see you playing in Grimsby

  • @rayeezmalik1360
    @rayeezmalik1360 Před měsícem +9

    ഈ സിറ്റി ആരാധകർക് ഒരു ആഹാങ്കാരം കൊറച്ചു കൂടുതൽ ആണ് അതങ്ങ് മാറി കിട്ടി. ...ഈ പോസഷൻ കീപ്‌ ചെയ്തു കളിക്കുന്നതാണ് ഫുട്ബോൾ എന്നുള്ള ഒരു ചിന്ത കൂടെ ഉള്ളവരാണ് ഇവർ ഇനി എങ്കിലും ഇത്‌ മാറട്ടെ

  • @PESGAMER10
    @PESGAMER10 Před měsícem +18

    Bruno ♥️♥️ My MOTM

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před měsícem +66

    സിറ്റി ഫാൻസ്‌ real, utd ജയിച്ചപ്പോ എന്തു കൊണ്ട് അംഗീകരിക്കില്ല എന്നത് easy അല്ലെ മനസ്സിലാക്കാൻ. ഇന്നലെകളിൽ വന്ന ഫാൻസ്‌ ആണ് അവർ. ഫുട്ബാൾ എന്താണെന്ന് മനസ്സിലാക്കാൻ സമയമെടുക്കും 😂😂. ഹിസ്റ്ററികൾ ഒന്നും അറിയില്ല പിള്ളേർക്ക്‌.

    • @mubarishkp7726
      @mubarishkp7726 Před měsícem +20

      100%, city fans alla barca fans mostly

    • @walter_______7
      @walter_______7 Před měsícem

      😂😂

    • @DILRASH
      @DILRASH Před měsícem +3

      Heritage ❤️🤍

    • @tsaadil3176
      @tsaadil3176 Před měsícem +9

      Satyam Argentina world cup adichad sammadhikkatha innale vanna kore ronaldo fans und, relatable💯

    • @jasinaj5397
      @jasinaj5397 Před měsícem

      Aada balance aayi​@@tsaadil3176

  • @muhammedshabeeb8267
    @muhammedshabeeb8267 Před měsícem +10

    തോൽപ്പിച്ചത് റോഡ്രിയെക്കൂടി ആണ് , 74 കളികൾ ആണ് തോൽവി അറിയാതെ റോഡ്രി കളിച്ചത് അതിനും അവസാനം കുറിക്കാൻ യുണൈറ്റഡന് കഴിഞ്ഞു ❤

    • @ThahiraMajeed-lz1ei
      @ThahiraMajeed-lz1ei Před měsícem +1

      Realmadrid enne stop cheyda unbeaten run ahn rodri yudedh🙂

  • @Joseph-pd3tq
    @Joseph-pd3tq Před měsícem +4

    When you play against a possession based team, they will rinse your mental energy without giving up the ball. It’s all about being disciplined, patient and sticking to the manager’s tactics.
    For me motm was Amrabat, just like scholsey said, “ prime gattuso performance “

  • @alhatimcosmeticsdubai13-wx4bx
    @alhatimcosmeticsdubai13-wx4bx Před měsícem +7

    GLORY MAN UTD....HUGE FAN TO 2001 TO STILL NOW........⚽⚽⚽⚽⚽

  • @LuqmanulHakimcv
    @LuqmanulHakimcv Před měsícem +8

    "നല്ല ആളോടാ ഏണി ഇടാൻ പോണത് 😂" Licha 🔥

  • @eisenmathew9369
    @eisenmathew9369 Před měsícem +3

    I was at Wembley on sunday, abslotute master class from ETH. Keeping the shape compact and maintaining a high line. We were all for counter attacking football, City couldn't pierce the mid field. kobbie and Amrabat transsitioned themselves into prime Scholsey and Kean- Absolute scenes !!

  • @AzharinRed
    @AzharinRed Před měsícem +5

    Glory glory man united ♥️❣️❣️

  • @HARIHARAN.KL.78
    @HARIHARAN.KL.78 Před měsícem +6

    Real Madrid UCL semi second leg same game.
    packed midfield

  • @DILRASH
    @DILRASH Před měsícem +5

    We've seen it all we've won the lot we're man United and never gonna stop ❤️🎶🎶

  • @antonyashik1765
    @antonyashik1765 Před měsícem +7

    Defending is an art ❤

  • @C4_cutz
    @C4_cutz Před měsícem +52

    കാലം കാത്തുവെച്ച കാവ്യാ നീതി സ്വന്തം ഫാൻസ്‌ പോലും കരുതികാണില്ല നല്ല ഫോമിൽ ഉള്ള city യെ united തോല്പിക്കുമെന്ന്..... 𝗠𝗔𝗡𝗖𝗛𝗘𝗦𝗧𝗘𝗥 𝗜𝗦 𝗥𝗘𝗗❤

  • @muneern4152
    @muneern4152 Před měsícem +6

    Glory glory man united ❤️

  • @bllfx7
    @bllfx7 Před měsícem +3

    Devil's back to his prime❤

  • @harismon008
    @harismon008 Před měsícem +2

    4-2-2-2
    Super lineup against Pep's wonder team..
    Well deserve win Man United

    • @Neminjoz
      @Neminjoz Před měsícem

      It was 4-4-2 Diamond

  • @appuappuzz2309
    @appuappuzz2309 Před měsícem +3

    Njan oru Liverpool fan anu
    But innale United ❤vere level kali.

  • @prasadkichuttan4544
    @prasadkichuttan4544 Před měsícem +3

    Lisandro🎉❤

  • @NavasP-ul2yc
    @NavasP-ul2yc Před měsícem +4

    Ejjathi feed Football ❤

  • @munavviralikhan4329
    @munavviralikhan4329 Před měsícem +3

    Waiting 😊❤

  • @muhazinmoosi2791
    @muhazinmoosi2791 Před měsícem +6

    Haaland big matchesil niram mangunna kaazhcha veendum kaanunnu. Even golden boot nediyenkilum, he was not consistent. Cheriya teamulkethire allenkil chila matchukalil mathram kure score ചെയ്തിട്ട്, big matchesil thudarchayaayi score cheyathirikunnath nalla oru sign alla.
    Stones, ake combo athra efective aayilla.

  • @shihabshihabmon806
    @shihabshihabmon806 Před měsícem +2

    Super analysis ❤❤❤❤❤❤

  • @sainulabidjifiripms4806
    @sainulabidjifiripms4806 Před měsícem +12

    യുനൈറ്റഡ് നല്ല കളിയായിരുന്നു

  • @vishnuvijayan853
    @vishnuvijayan853 Před měsícem +2

    Enik ee kali kandit utd nalla planning il vannthan ennan thonniyath personally enik thonniyath Ivar real madrid vs city match nallonam kand oru plan undaki i feeled they re playing real madrid style .Defensive style was looking same and match formation looked same used two winger and amf in attack

  • @zahirveliyatt6088
    @zahirveliyatt6088 Před měsícem +2

    Tenhaq to continue, thats what pep needed for the new season

  • @anasmohammed4484
    @anasmohammed4484 Před měsícem +4

    Ggmu❤🎉
    👍😘🙌🏻

  • @qlmedia1086
    @qlmedia1086 Před měsícem +1

    Bruno
    Licha
    Dalot
    Awb
    ♥️

  • @harikrishnankg77
    @harikrishnankg77 Před měsícem +6

    സിറ്റിയുടെ സോഷ്യൽ മീഡിയ അഡ്മിൻ വൻ കോമഡി ആണല്ലോ 🤣🤣 ഒരുമാതിരി അല്പന് അൽപ്പം കിട്ടിയാൽ കുടപ്പിടിക്കും എന്ന് പറയുമ്പോലെ 🤣🤣

  • @vysakh077
    @vysakh077 Před měsícem +1

    Ten hag watch realmadrids ucl matches more than 10 times. Their counter,passing style, using mid players to score etc

  • @deepakdamodar4
    @deepakdamodar4 Před měsícem +1

    Glory Glory man United ❤❤❤

  • @gladwin9320
    @gladwin9320 Před měsícem

    W presentation 🔥

  • @shreyasviswadev74
    @shreyasviswadev74 Před měsícem +2

    Tactically city were poor. They really underrated Manchester united. And in the end Man Utd got their gameplay right. Scored some goals won the game. Deserved to win

  • @vishnusankar2793
    @vishnusankar2793 Před měsícem +2

    AWB🕸️

  • @munavviralikhan4329
    @munavviralikhan4329 Před měsícem +7

    Feed football ❤

  • @shahirbabupattambi9089
    @shahirbabupattambi9089 Před měsícem +4

    👹🔥🔥🔥🔥🔥

  • @muhammedyaseenny4690
    @muhammedyaseenny4690 Před měsícem +4

    Hallo bro big fan

  • @Shithicristiano
    @Shithicristiano Před měsícem +1

    BRO euro 2024 squad analysis video cheyy

  • @rameshvelu4239
    @rameshvelu4239 Před měsícem +1

    Hi bro 🎉

  • @faisalbabufaisal5524
    @faisalbabufaisal5524 Před měsícem +2

    Hai bro. Sugamalle

  • @ajvad2430
    @ajvad2430 Před měsícem +1

    Injury kuduthal varunnath medical team nte prashnam kudi undoo samshyam und avarkk sharikkum Pani ariyo

  • @NavasP-ul2yc
    @NavasP-ul2yc Před měsícem +1

    Glory ❤mu

  • @muhammedasil.p5569
    @muhammedasil.p5569 Před měsícem +1

    Ronoldo finishes this season as top scorer
    Oru video cheyyumoo

  • @pavan10335
    @pavan10335 Před měsícem

    Long ball counter🔥

  • @muzammilzammi360
    @muzammilzammi360 Před měsícem +3

  • @Zidaneeeeeeeee
    @Zidaneeeeeeeee Před měsícem +2

    UCL final ne kurich oru Mach preview idane marannu pavaruthe

  • @fathimamv1512
    @fathimamv1512 Před měsícem +1

    United❤

  • @ubaidmuthu7701
    @ubaidmuthu7701 Před měsícem +2

    ❤❤

  • @Anilmufc
    @Anilmufc Před měsícem +1

    GGMU🔥🔥

  • @rafikk7623
    @rafikk7623 Před měsícem +1

    brother u r videos so lite try it it early

  • @NavasP-ul2yc
    @NavasP-ul2yc Před měsícem +1

    Ggmu❤

  • @mohammedanees8238
    @mohammedanees8238 Před měsícem

    Ee Background.. Aa door aduth irunaan ee manushyende adhyathe video kandath.. Feel football 💙🫶

  • @Rius12368
    @Rius12368 Před měsícem +2

    Bro, Liverpool new manager, New project ithine okke patti oru video cheyyumo

    • @FeedFootball
      @FeedFootball  Před měsícem +8

      Time undallo.. Adutha seasonilekkullathalle..
      Set aakkaam

  • @abhisheka705
    @abhisheka705 Před měsícem +1

    GGMU❤

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤❤❤❤😍😍😍😍😍

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤❤❤❤❤

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤️❤️❤️😍😍😍😍🥵🥵🥵🥵🥵

  • @ShajuJaZz
    @ShajuJaZz Před měsícem +1

    💕💕💕💕💕❤️❤️❤️❤️❤️❤️

  • @saneebsabu9947
    @saneebsabu9947 Před měsícem

    Can do arne slot tactics

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤❤❤❤😮😮😮😮😮

  • @ShajuJaZz
    @ShajuJaZz Před měsícem +1

    😍😍😍😍❤️😘😘😘😘😘😘

  • @ShajuJaZz
    @ShajuJaZz Před měsícem +1

    💕💕💕💕💕💕💕

  • @shahirbabupattambi9089
    @shahirbabupattambi9089 Před měsícem +2

    🎉🎉🎉🎉🎉🎉🎉🎉

  • @navaneethkdr3092
    @navaneethkdr3092 Před měsícem +8

    Ten hag stay♥️♥️♥️

  • @decemberdecember4401
    @decemberdecember4401 Před měsícem +3

    ക്വാളിറ്റി പ്ലയെര്സ് തിരിച്ചു വന്നു... ആദ്യമായി strong ഡിഫെൻസ്... DM ആയി ambrabat,... പിന്നെ ലിസാൻഡ്രോ, dalot, വൻ bissaka, varane... ഇവർ premirere ലീഗ് ലെ ഒന്നാം ക്ലാസ്സ്‌ defenders ആണ്... ലിസാൻഡ്രോ, varane പരിക്ക്, wan bissaka യും സീസൺ ന്റെ ഭൂരിഭാഗവും പരിക്ക് ആയിരുന്നു... ആകെ മോശം എന്ന് തോന്നിയത് rashford ആയിരുന്നു.. ആന്റണി, rashford, mount ഇവരെ മാറ്റാതെ ലീഗ് അടിക്കാൻ യാതൊരു സാധ്യത ഇല്ല... നല്ല Press resistant DM, 2 സെൻട്രൽ defender, ഒരു ലെഫ്റ്റ് ബാക്ക്... നല്ല right winger... പിന്നെ mainoo ബാക്ക് up midfeilder... ഇത്രയും signing വേണം...

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤❤❤❤🥵🥵🥵🥵😘😘😘😘

  • @ShajuJaZz
    @ShajuJaZz Před měsícem +1

    🎉🎉🎉🎉🎉❤❤❤❤❤❤

  • @ajmalkunnath7747
    @ajmalkunnath7747 Před měsícem

    Switching, athil city theernnu pala thavana. Pinne gernacho athra valiya hight onnum illatha player aayathkond kooduthal ellam clean aayitt convert cheyyan kazhinjulla. Enkil polum adheham nice aayitt kalichu. Pinne united budhi muttiyatg vingil aan. Doku. Ennalum Vanbisaka orupad clear cheythittund..❤

  • @ShajuJaZz
    @ShajuJaZz Před měsícem +1

    ❤❤❤❤😘😘😘😘😘💕💕💕💕💕💕

  • @keeepeeyy
    @keeepeeyy Před měsícem

    Bro ഫ്ലിക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @caprogers-wd6js
    @caprogers-wd6js Před měsícem +1

    Gundogen to kovacic is a big downgrade. Gundogen nte defensive awareness attacking mentality um kova kkilla. Next year signing varanam. Kimmich /bruno guimeres

  • @muhammedrazi1823
    @muhammedrazi1823 Před měsícem +1

    Bro naatil aano

  • @vntalks5767
    @vntalks5767 Před měsícem

    Aah 2nd goalil aarum kanathe poya oru brilliant dummy run undarunnu 😌

  • @JubairCr
    @JubairCr Před měsícem

    GGMU🚩❤️‍🔥

  • @MuhammedSafwan-tb2tp
    @MuhammedSafwan-tb2tp Před měsícem +1

    Pala reethiyil ulla football ennu paranjillee... Athinoru best udhaharaman 2022 world cupile.. Moroco😊

  • @commerceworld6577
    @commerceworld6577 Před měsícem +1

    Park the bus and wait for opposition to make mistakes or counter - it will work in knockouts .Finished 8th in league

    • @eisenmathew9369
      @eisenmathew9369 Před měsícem

      aww you little girl, keep crying. 115 charges and you going down the drain. You lot had the championship parade yesterday, even dogs dint turn up

  • @prabeeshob921
    @prabeeshob921 Před měsícem

    Kevin de Bruyne was Fit 🍻🍻

  • @Sreehari_S14
    @Sreehari_S14 Před měsícem

    Chelsea new coach confirmed?

  • @user-en1hd9up2q
    @user-en1hd9up2q Před měsícem

    ലിച്ച or timber best ari

  • @RijeeshkKm
    @RijeeshkKm Před měsícem

    നല്ല കളിയായിരുന്നു

  • @Manchester_united..
    @Manchester_united.. Před měsícem

    Bro clips vech vedio cheyyuo.. Pand instayil cheytha pole.. Kanan vibe aarnnu🔥🤌🏾

    • @FeedFootball
      @FeedFootball  Před měsícem

      Photos thanne vallappozhum aane vekkaarullath bro.
      Clips vechaal channel copyright adich pokum

    • @Manchester_united..
      @Manchester_united.. Před měsícem

      ​@@FeedFootballok enkil photos varatte❤️

  • @irshucholayil
    @irshucholayil Před měsícem

    2 goalum goaliyude experiance kond aayathanj

  • @fasil5774
    @fasil5774 Před měsícem

    Niggale samathikanem 😘

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Před měsícem +8

    ലിച്ചി, റാമോസ് 💪🏽💪🏽💪🏽 ഇവരോട് മുട്ടല്ലേ 😂🤣

  • @primestick2089
    @primestick2089 Před měsícem +1

    bro mount FAcup ഫൈനൽ കളിച്ച ആദ്യമായി വിജയിക്കുകയാണോ ☆¿

  • @Chekkyguy
    @Chekkyguy Před měsícem

    Bring brazilian bruno and rafeal leo and

  • @prajithkc6715
    @prajithkc6715 Před měsícem +1

    GGMU

  • @adhumon55
    @adhumon55 Před měsícem

    Drunk vellamadi city team vs Underdogs Man utd

  • @akhilanilkumar8125
    @akhilanilkumar8125 Před měsícem

    Cityem guardiolayum ookumbo enthoru sugam

  • @ShajuJaZz
    @ShajuJaZz Před měsícem +1

    💕💕🥹🥹❤️😍😍🥵

  • @DonDi12
    @DonDi12 Před měsícem

    'ഇതെല്ലാം കണ്ടോണ്ട് ബെർണാഡോ സിൽവ എന്ന മാന്ത്രികൻ ഗ്രൗണ്ടിന്റെ ഒരറ്റത്ത് നില്പുണ്ടായിരുന്നു..'

  • @shinoopk7438
    @shinoopk7438 Před měsícem

    ഹാളണ്ടിനെ പൂട്ടിയത് 💥 ലിച്ച, വരാന് 🎉

  • @junaisebabu7388
    @junaisebabu7388 Před měsícem

    Itheee sloppy avastha aaanu realinum
    After winning laliga title

  • @sainulabidjifiripms4806
    @sainulabidjifiripms4806 Před měsícem +1

    ഫസ്റ്റ്

  • @muhammedshabeeb7674
    @muhammedshabeeb7674 Před měsícem +2

    Haland ഇറക്കിയിരുന്നേൽ city ജയിക്കാമായിരുന്നു

    • @aswink8739
      @aswink8739 Před měsícem +3

      😂😂😂 pinne halandinte pretham ano full time kaliche

    • @rrnvlogs8711
      @rrnvlogs8711 Před měsícem +1

      Adyam poyi kali kanu 😂😂😂