എന്ത് കൊണ്ട് SAM നെ WHITE WALKERS വെറുതെ വിട്ടു | TALKING THRONES PART 1 | CINEMATE MALAYALAM

Sdílet
Vložit
  • čas přidán 2. 12. 2020
  • Game Of Thrones ൽ പലർക്കും ഇന്നും മനസ്സിലാകാത്ത ഒരു വെല്യ ചോദ്യം ആണ് എന്ത് കൊണ്ട് season 2 ന്റെ അവസാനം white walkers sam നെ വെറുതെ വിട്ടു???
    ഇതിന്റെ ഉത്തരവും അത് പോലെ explanation ഉം
    FOR MORE ABOUT FILMS AND WEB SERIES SUBSCIRBE OUR CHANNEL
    💥
    OUR TELEGRAM CHANNEL :
    💥
    Related Topics :
    Why white walkers spare sam
    Why did the white walkers spare sam
    Why did the white walkers spare sam's life
    Game of thrones
    GoT
    #gameofthrones #explained #HBO
    💥
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
  • Krátké a kreslené filmy

Komentáře • 336

  • @harrypotter8795
    @harrypotter8795 Před 2 lety +180

    Night king: no one can kill me
    Arya: the girl is no one🤣🤣

  • @adwaitha4505
    @adwaitha4505 Před 3 lety +644

    ആദ്യത്തെ സീസൺ മുതൽ ഏഴാമത്തെ സീസൺ വരെ നമ്മളെ ഭയപ്പെടുത്തിയ വൈറ്റ് walkers😂😂.

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety +125

      Climax കളഞ്ഞു

    • @localenterteinment2196
      @localenterteinment2196 Před 3 lety +10

      😂

    • @PSC996
      @PSC996 Před 3 lety +59

      വൈറ്റ് walkers നേ ക്കൾ powerful ആണ് humen എന്ന് തെളിയിക്കാൻ last എപ്പിസോഡ് വേണം..... 💪

    • @shamilmoideen7177
      @shamilmoideen7177 Před 3 lety +82

      Arya ഒറ്റ കുത്തില്‍ എല്ലാം തീര്‍ത്തു 😂

    • @luciferopftw8067
      @luciferopftw8067 Před 3 lety +11

      8th season war day must aanu

  • @CinemaStellar
    @CinemaStellar Před 3 lety +360

    White Walker's : We're Inevitable .
    Arya Stark : Oh really , Hold my beer😌

  • @Bajarangbal
    @Bajarangbal Před 3 lety +23

    എനിക്ക് ഇഷ്ടപെട്ട രംഗം സാമും jhonum night watch nu നിൽകുമ്പോൾ ഒളള ഒരു talk ind..vere level

  • @jefinjacob2022
    @jefinjacob2022 Před 3 lety +261

    Wall തകർക്കണമെങ്കിൽ dragons ആവശ്യമാണ്..
    Dragons വാൾന് ഇപ്പുറം വരണമെങ്കിൽ സാം നൈറ്റ് കിങ്നെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിഞ്ഞു ഖലീസിയെ ബോധിപ്പിക്കണം..
    സാം ജീവിച്ചിരിക്കേണ്ടതു night king ന്റെ ആവശ്യമാണ്

    • @sreejithtp4638
      @sreejithtp4638 Před 3 lety +6

      ഭയങ്കര

    • @fadiln9130
      @fadiln9130 Před 3 lety +30

      But sam aan dragon glass evide undenn paranj kodukkunnath.ath vechan avar kollunnathum.night king n bhavi ariyamenkil ithum ariyande.

    • @paul-hr8ut
      @paul-hr8ut Před 3 lety +4

      @@fadiln9130 സത്യം, ഞാൻ അത് ചിന്തിചതാണ്...

    • @nikhilnikkiii
      @nikhilnikkiii Před 3 lety +2

      Onnu thyagam cheythaale മറ്റൊന്ന് nedan pattu ennu nyt king ariya athu kondu veruthe vittu.😂😂
      Allande njaan ntha paraya.ellaarum avaravarude abhiprayam രേഖപ്പെടുത്തുന്നു.. Njaan enteyum😎

    • @aemontargaryen7930
      @aemontargaryen7930 Před 3 lety +2

      Eda Mandanmaare wall thakarthu white walkersinu varan pattilla because wall is forged with spells

  • @mariapaul9352
    @mariapaul9352 Před 3 lety +63

    Ethupole oru EPIC series 😍

  • @lokigaming4498
    @lokigaming4498 Před 2 lety +36

    The real most dangerous villain is brandon stark..

  • @findme3822
    @findme3822 Před 2 lety +16

    ശബ്ദം കേൾക്കുമ്പോൾ ആണ് ആളെ മനസ്സിൽ ആവുന്നത് കണ്ണുകൾക് കാഴ്ച്ച ഇല്ല എന്ന് അല്ലെ 7th സീസൺ ൽ ആര്യ സ്റ്റാർക് ലൈബ്രറി പെട്ടു പോയ സീൻ കാണിക്കുന്നത്. 🙄
    ചിലപ്പോൾ അതാവം.
    ആര്യ വൈറ്റ് വാൾക്കർ നെ കൊല്ലുന്നത് അവൾക് മറ്റൊരാളാവൻ ഉള്ള കഴിവ് കൊണ്ട് ആണ്

  • @adwaitha4505
    @adwaitha4505 Před 3 lety +46

    Game of thrones fans💥

  • @iamtheonewhoknocks2983
    @iamtheonewhoknocks2983 Před 3 lety +106

    Fun fact-The Fly in breaking bad was harder to kill than the night king in game of thrones

  • @adhil3616
    @adhil3616 Před 3 lety +28

    Brandon Stark Aanu Night King 😌
    Everything is connected 😂

  • @Athulkasim
    @Athulkasim Před 3 lety +41

    One of the best series I have seen

  • @vaishakpc6796
    @vaishakpc6796 Před 2 lety +34

    സാമിനെ കണ്ടപ്പോ ഒരു പാറ യാണെന്നു കരുതി കാണും

  • @nifadnifu26
    @nifadnifu26 Před 3 lety +9

    ഫുള്ളും ഒപ്പരം ann kadthuuu🔥🔥🔥❤❤

  • @AbanRoby
    @AbanRoby Před 3 lety +58

    Night King: You can't defeat me
    Jon Snow: I know. But she can
    Arya Stark shows up

  • @TheFilmFanatics
    @TheFilmFanatics Před 3 lety +15

    Enthoke Ayirunn Malapuram Kathi Bomb Last Pavanayi Shavam Ayi RIP #NightKing

  • @gurupraveengvijay4527
    @gurupraveengvijay4527 Před 3 lety +18

    Avasana seasons nasipichu. Climax nasippich. John Snow and Daenerys ishtam❤️
    Thangale patti research cheyyunna orale kittit kollathe vidunnathalle etom valya mandatharam. Angane ullork alle aa aalude weakness kandethan pattu

  • @adwaith3524
    @adwaith3524 Před 2 lety +2

    Poli...channel❤️❤️🔥

  • @positivethinker9211
    @positivethinker9211 Před 3 lety +4

    Gud explanation.. 👍

  • @nikhilravi9106
    @nikhilravi9106 Před 2 lety +8

    My fav web series 🥰🥰🥰🥰

  • @muhammedfaheem5771
    @muhammedfaheem5771 Před 3 lety +31

    ഇതൊന്നും അല്ല ATTITUDE ആ കിളവൻ വൈറ്റ് വാക്കറിന്റെ കോപ്പിലെ ATTITUDE ☹️☹️

  • @Amal-kh9kv
    @Amal-kh9kv Před 3 lety +16

    House of dragonsnu vendi waiting .........

  • @vivekr8315
    @vivekr8315 Před 3 lety +14

    Avasaanam mandatharam aayi poi🥲

  • @drstrange2540
    @drstrange2540 Před 11 měsíci +1

    5:17 aa koch aaran bro👁️‍🗨️

  • @zaintechinfo3026
    @zaintechinfo3026 Před 3 lety +76

    അങ്ങനെയാണേൽ ആര്യ സ്റ്റാർക് ചാടിവന്ന് കൊല്ലുമെന്നും night king ന് അറിയുമരുന്നില്ലേ അതോ ഒരു വ്യക്തിയെക്കുറിച്ചുള്ള future മാത്രേ നൈറ്റ്‌ kingin ariyoo🙄

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety +52

      Night king ആര്യയെ കണ്ടിട്ടില്ല...
      Sam നെ വെറുതെ വിടുന്നെന് മുന്നേ പുള്ളിക്ക് മനസ്സിലായി sam ഒരു threat ആയിരിക്കില്ല എന്ന്...
      ആര്യയെ അങ്ങനെ പുള്ളി കണ്ടിട്ടില്ല...
      Jon snow യെയും വെറുതെ വിട്ടത് jon നും പുള്ളിയെ കൊല്ലാൻ പറ്റില്ല എന്നൊള്ളത് കൊണ്ടാണ്...
      ഒരാളെ കണ്ടാൽ ആയാളുടെ destiny ഒക്കെ night king ന് മനസ്സിലാകും...
      But പുള്ളി ആര്യയെ കുത്തുമ്പോൾ ആണ് കാണുന്നത് തന്നെ

    • @zaintechinfo3026
      @zaintechinfo3026 Před 3 lety +9

      @@CINEMATEMALAYALAM clear❤

    • @sarathcsdq
      @sarathcsdq Před 3 lety +3

      arya chadi varumbol kazhuthin pidikunundalo night king.. pinne arya valerian steel 🗡️ thazheykit pidich alle king naaa kollune.. endhayalum kollan varunadh arya ahnenn ariyayirunnu 😂

    • @aleenajoy1689
      @aleenajoy1689 Před 3 lety +7

      @@CINEMATEMALAYALAM അപ്പോൾ ഗാലീസിയെ നേരത്തെ കണ്ടിട്ടില്ലാലോ. പിന്നെ എങ്ങനെയാണ് ഗാലീസി അവിടെ വരും എന്നും. ഡ്രങ്ങനെ സ്വന്തം ആകാനും night കിങ് കരുതുന്നത്

    • @user-xf5hy7dv6y
      @user-xf5hy7dv6y Před 3 lety

      @@CINEMATEMALAYALAM ee budhi ide pakuthi enikk indayirunnel njan keralm muyuvan bharichene 😑😑

  • @kingsulthanff6528
    @kingsulthanff6528 Před 3 lety +5

    അവസാനം പറഞ്ഞത് ചുമ്മാ അങ്ങ് പറയുവാനോ 😂🤣🤣🤣

  • @Tratez
    @Tratez Před 5 měsíci +2

    തന്നെ കൊല്ലുന്നത് arya ആണ് എന്നും night king ന് അറിയാം.but destiny മാറ്റാൻ പറ്റില്ല എന്നും അറിയാം. താൻ കൊല്ലപ്പെടുമെന്നും അറിയാം but ആ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുകയായിരുന്നു നൈറ്റ്‌ കിങ്...

  • @jobyraj007
    @jobyraj007 Před 2 lety +7

    Night king ൻ്റെ കട്ട fan 😁

  • @pander1211
    @pander1211 Před 3 lety +3

    Aysheri

  • @manujoseernakulamkaaran4417

    Game of thrones season full kaddu 😀👍👌

  • @shinilapk6325
    @shinilapk6325 Před 3 lety +19

    Njn vichaarichirunnath Sam wallnte appuram pooyi ellavaroodum parayaan vendiyaanu white walkers avane verthe vittath ennanu ...athaayath ellavarem onnu bhayappeduthan veendi..avare thedi avar varunnundennu ariyikkan veendi😌

  • @adarshvs2841
    @adarshvs2841 Před 2 lety +5

    Winter is coming, ellam orotya episodeil teernapole ayirunu🤕

  • @vishnukp3757
    @vishnukp3757 Před 3 lety +1

    Nice presentation bro

  • @shabeebm6943
    @shabeebm6943 Před 3 lety +7

    Fvrt series

  • @kashyambroz5028
    @kashyambroz5028 Před 3 lety +5

    Bro polii

  • @sarathrangasoorya213
    @sarathrangasoorya213 Před 3 lety +99

    നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുക......ചുമ്മ പറഞ്ഞു വലിച്ചു നീട്ടി ബോറടിപ്പിക്കാരുത്

    • @adnanadnu5533
      @adnanadnu5533 Před 2 lety +1

      അപ്പോ ആ ത്രിൽ പോവും ബ്രോ1

  • @anandhunair7072
    @anandhunair7072 Před 2 lety +6

    Winder is coming 💥

  • @subinsb8033
    @subinsb8033 Před 3 lety +12

    White walkers s01e01 il oraline bakki vaykunundu. Ned stark execute cheyuna alu. Athu pole thane sam ne bakki vaykunu.

  • @josephraju5457
    @josephraju5457 Před 3 lety +4

    Good explain more bro

  • @thesaneesh5419
    @thesaneesh5419 Před 2 lety +1

    Nicely done

  • @kiranbabu1877
    @kiranbabu1877 Před 3 lety +7

    White walkerne jon kollanam aayirunnu

  • @luffydeMoneky
    @luffydeMoneky Před 3 lety +3

    White walkers oru killadi thene🌝💥

  • @ar.jun.17
    @ar.jun.17 Před 11 měsíci +2

    White walkers uyir❤‍🔥

  • @uchihaobito6326
    @uchihaobito6326 Před 3 lety +8

    💥👌

  • @iamaleyy
    @iamaleyy Před 3 lety +4

    Uff arya stark.. Really underrated, 🤐

  • @muhdilshad3324
    @muhdilshad3324 Před 2 lety +6

    Arya stark🔥❤️

  • @azluaslam4133
    @azluaslam4133 Před 3 lety +6

    Night king silent killer🌨️🌨️🌨️🔥

  • @jonsnow4660
    @jonsnow4660 Před 3 lety +6

  • @rageshkumara4406
    @rageshkumara4406 Před 2 lety +3

    ആ വീപ്പ തടിയന തിന്നാ പിത്തം പിടിച്ചു ചാകും

  • @cuckoocuckoo5316
    @cuckoocuckoo5316 Před 2 lety +6

    Than onninum accurate aya ans tharunillallo😂

  • @ajmalroshanns5006
    @ajmalroshanns5006 Před 3 lety +8

    3 white walkers orumichu erinjirunnel 3 dragone kittiolayirunno ,

  • @stanisbaratheon4163
    @stanisbaratheon4163 Před 3 lety +3

    bro got conquest & rebellion onnu explain cheyyo

  • @Iampauljoseph
    @Iampauljoseph Před 2 lety +2

    😍😍

  • @user-mj5ks2ys2b
    @user-mj5ks2ys2b Před 2 lety +5

    John snow my fav

  • @thoufeewy
    @thoufeewy Před 3 lety +1

    🙂❤

  • @emmanuelroshan2056
    @emmanuelroshan2056 Před 2 lety +2

    Season 1 thott 5 vare nalla laag aan ath kazhijullath kaanan pwli

  • @pranavpranavk6349
    @pranavpranavk6349 Před 3 lety +2

    Got😍❤❤❤😘😘😘

  • @jefinjacob2022
    @jefinjacob2022 Před 3 lety +8

    ആ സമയത്തു ക്ലസ്റ്റർ ന്റെ കുട്ടികളെ night king ന് കിട്ടുന്നുണ്ടയിരുന്നു. അതുകൊണ്ട് ആയിരിക്കാം അവർ മറ്റുള്ളവരെ ആക്രമിക്കാതിരുന്നത്

    • @onlooker1622
      @onlooker1622 Před 3 lety

      എന്നിട്ടാണോ mance ryder മുഴുവൻ wildlings നെ ഒരുമിച്ച കൂട്ടിയത് ?

    • @jefinjacob2022
      @jefinjacob2022 Před 3 lety +1

      @@onlooker1622 വരാൻ പോകുന്ന വിപത്തിനെ mance ryder മുൻകൂട്ടി കണ്ടിരിക്കണം..
      ഖലീസിയും,dragons ഉം വെസ്റ്റോറസിൽ എത്തിയതിന് ശേഷമല്ലേ നെറ്റ് കിംഗ്‌ വേട്ട തുടങ്ങിയത്.

    • @onlooker1622
      @onlooker1622 Před 3 lety

      @@jefinjacob2022 രണ്ട്‌ കാര്യങ്ങൾ 1.night king ന്റെ ആർമിയിൽdead soldiers ആദ്യമേ ഉണ്ടായിരുന്നില്ലേ ഇത് wildlings അല്ലാതെ വേറെ ആരാണ് ?
      2.GOT സീരീസ് start ചെയ്യുമ്പോൾ തന്നെ white walkers ചെയ്യുന്നത് കണ്ടില്ലേ ?

  • @malluvlogger5360
    @malluvlogger5360 Před 3 lety +2

    🥰🥰🥰

  • @sidharthabhimanyu..
    @sidharthabhimanyu.. Před 2 lety +3

    They always try to give a message

  • @pratiksonu8230
    @pratiksonu8230 Před 3 lety +12

    White walkers എടുത്തു കൊണ്ട് പോയ കുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്
    അതുപോലെ white walkers ന് സംസാരിക്കാൻ പറ്റ്റ്‌മോ

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety +7

      അവർ ആണ് whites ആയിട്ട് night king ന്റെ കൂടെ ഉള്ളത്...
      കുതിരപ്പുറത്ത് ഇരിക്കുന്നത്

    • @aboutcinima3819
      @aboutcinima3819 Před 3 lety

      Alla bro appo athil kaanikunna kutty illle ath nashichit indavillalallo

    • @umeshtm2542
      @umeshtm2542 Před 3 lety

      @@CINEMATEMALAYALAM white Walkers nu growth undo ?

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety +2

      Whites walkers ന് growth ഉണ്ട്...
      White walkers and whites രണ്ടും രണ്ടാണ്... White walkers ആണ് whites നെ control ചെയ്യുന്നത്

  • @jaganadkp3203
    @jaganadkp3203 Před 2 lety +4

    Arya stark തന്നെ കൊല്ലുന്നതിനെ പറ്റി നൈറ്റ്‌ കിങ്ങിന് അറിയാൻ പാടില്ലേ...

  • @suvens4894
    @suvens4894 Před 3 lety +4

    Sam ine white walkers kaanumpol avan
    te kayil dragon glass undayirunnu.. may be athum avam.. white walkers ine nashipikan kazhiyunna weapon ulla oraalude edth chellathirikunathan budhi enn avark thonikanum.. anganeyum chinthikam

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety

      അതും ശെരി ആണ് bro...
      But winterfell ൽ ഒരു army valerian steel ആയിട്ട് നിപ്പുണ്ട് എന്ന കാര്യം അറിഞ്ഞിട്ടും അല്ലെ അവർ അങ്ങോട്ട് പോയത്...
      So dragon glass, valerian steel ഒക്കെ അവർ നോക്കാൻ chance കൊറവാണ്

    • @jonsnow5929
      @jonsnow5929 Před 3 lety +1

      @@CINEMATEMALAYALAM ethraperaado Manda Valerian steel ayi nikkana!!!! Aryade kail irikkana cut throat, Jon snowde long claw, samnte hearstsbane, jaimede widow's vail, Briennente oathkeeper...5 ennam...ath pedich 100000 Wights and 20 white walkers and night king athinte ennam eduth irikunu ennano ningal parayane

  • @sree9079
    @sree9079 Před 3 lety +3

    Jon and Sam💕

  • @wayxyz
    @wayxyz Před 3 lety +19

    My best fight in game of thrones is with wildlings

  • @sudarsankichu3782
    @sudarsankichu3782 Před 3 lety +2

    White walkesh🥶🥶🥶🥶

  • @user-dw5kx7og2h
    @user-dw5kx7og2h Před 3 lety +5

    അപ്പോൾ bro Daenerys_നെ Night king ന് അറിയില്ലലോ
    എനിക്ക് ഇപ്പോൾ ഫുൾ കൺഫ്യൂഷൻ ayi😢

  • @mathewsgigi1647
    @mathewsgigi1647 Před 11 měsíci +1

    Njan kore kallam momba abn got kandatt . season 2 samidey kayill aaa horn elleayironoo , first'man dey horn kyill olad kond ano samine verodey vittadd?

  • @ajmalroshanns5006
    @ajmalroshanns5006 Před 3 lety +8

    Thazhe kidakkunna dragon konnal mathyayirunnalllo , enthina parakkunna dragone thanne konnathu

  • @mohammedafsal4406
    @mohammedafsal4406 Před 3 lety +5

    2 nd part venam

  • @dhyanb4213
    @dhyanb4213 Před 2 lety +3

    Sam aanu dragon glass mountain kandetiyath appol avane kollathe vittathu endinanu🤔

  • @ajmalroshanns5006
    @ajmalroshanns5006 Před 3 lety +2

    Army of deadnte backil ninnal porayiurnno white walkerinu , or atleast main white walker back upinu ninnu koodayirunno

  • @SandraRodrigues-bz5km
    @SandraRodrigues-bz5km Před 3 lety +1

    Game of thrones te telegram link tharoo arellum... Please

  • @muhammedmushthaq7054
    @muhammedmushthaq7054 Před 15 dny +1

    Itrak okke destiny kannan pattunna white walkersin enth kod avarude athyam arya stark kayyil aanan manasalakaan pattilaa😅😅

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 14 dny

      Coz arya stark ne neritt kandittilla night king...
      Poratthathin godly powers ulla aalkkar aan faceless man... Faceless men nte training kittiya arya literally became no one... And that no one killed the night king... A thing night king couldnt even predict...

  • @kiranbabu1877
    @kiranbabu1877 Před 3 lety +5

    Enthukondanu night king three eyed ravena konne avarum aa childrenum koodi alle night kingne indakkiye ennittum enthinanu pulliye konne

  • @drstrange2540
    @drstrange2540 Před 11 měsíci +1

    Appo sam dragon glass nte vivaram parayunnatho research cheythappo, athu white walkers nu ariyan pattile. ath avarude destination nu kaaranamakumenn.

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 11 měsíci

      Dragon glass already existed aanenn night king n ariyalloo...

  • @adwaitha4505
    @adwaitha4505 Před 3 lety +9

    ബ്രോ അടുത്ത video vegam ittoo

  • @praveenkt9288
    @praveenkt9288 Před 3 lety +1

    Good video bro

  • @nabeelpt8463
    @nabeelpt8463 Před 2 lety +4

    White walkers stark family aan.. stark familyil ullavare avr onum chythititila ith vare… and john snow half stark half targerian.. athnu reason

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 2 lety +2

      Stark Family il ulla bran ne kollan vanna night king stark familiye onnum cheyyille

    • @nabeelpt8463
      @nabeelpt8463 Před 2 lety +2

      @@CINEMATEMALAYALAM bran stark ne kollan varunnathin correct oru reason ind.. bran anu pastinem presentinem connect chyunna medium.. thats y.. and thanupath wivesumayi jeevikuna kutikale kodkunna mnshyn oru stark family membr anu

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 2 lety

      Craster three eyed raven nte son aan...
      He is not a stark

  • @irshadpp6881
    @irshadpp6881 Před 3 lety +1

    Telegram link indo

  • @cks5663
    @cks5663 Před 24 dny +1

    House of the dragon season 2 started

  • @variouscollection1775
    @variouscollection1775 Před 2 lety +2

    Destiny night king അറിയാമെങ്കിൽ night king അവസാനവും അറിഞ്ഞിരിക്കുമല്ലോ!

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 2 lety +1

      Nop arya aan thanne kollunnenn ariyan pulli arya starkine kandittilla...

  • @sreejithnanu3686
    @sreejithnanu3686 Před 2 lety +4

    Why we should discuss such abstract things. It's only a story. Only the storyteller knows what's going to happen. Not even the white walkers. അല്ലെങ്കിൽ ഈ വെളുത്ത നടത്തൻ (white walker) ജ്യോതിഷിയെപ്പോലെ ആണല്ലോ. അയാൾക്ക് എല്ലാവരുടേയും ഭാവി കാണാം. സ്വന്തം ഭാവി ഒട്ടു കാണാനും വയ്യ. 😂

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 2 lety +2

      ഓരോ creation നും അതിന്റേതായ background ഉണ്ട്...
      Jrr martin ന്റെ characters ന് കിട്ടുന്ന detailing ഒരാൾക്കും ചിന്തിച് പോലും നോക്കാൻ പറ്റാത്തതാണ്...
      For example tyrrion രാവിലെ എണിട്ട് table ൽ കഴിക്കുന്ന വരെ ഉള്ള കാര്യങ്ങൾ book ൽ ഒരു നാലഞ്ച് page ൽ ആയിട്ട് ആരിക്കും...
      അങ്ങനെ ഓരോ character നും മാരക detailing ഉണ്ട്...
      അതിനെയാണ് explain ചെയ്യുന്നത്...
      അതിപ്പോ താങ്കൾ പറഞ്ഞ കണിയാൻ white walker ആയാലും...
      ഒരു comic നും book നും show ക്കും സിനിമക്കും ഒക്കെ fans ഉണ്ടാകുന്നത് സ്വാഭാവികം ആണ്...
      അത് explain ചെയ്യാനും കേക്കാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളും ഉണ്ട്...
      ഇത് തികച്ചും സാങ്കൽപ്പികം ആണ് അത് കൊണ്ട് explanation ഒന്നും പറ്റില്ല എന്നുള്ള താങ്കളുടെ പ്രെസ്ഥാവന എനിക്ക് മനസ്സിലാകുന്നില്ല...
      എന്റെ channel ന് 10k sub കിട്ടാൻ ഉള്ള കാരണം തന്നെ ഈ book ആണ് അല്ലെങ്കിൽ got എന്ന show കാരണം ആണ്...
      ഒരു 7000 പേരെങ്കിലും ഈ series നെ ഇഷ്ടപെടുന്ന കൊണ്ട് തന്നെ ആണ്...
      So dont bullshit the bullshitter 🤧

  • @admiralgaming2102
    @admiralgaming2102 Před 2 lety +3

    Night king will be back in another body

  • @neg4n
    @neg4n Před rokem +1

    📌

  • @donsajukurian7975
    @donsajukurian7975 Před rokem +1

    Appol jon season 7 or 8 il night king ne kollan pokumbol night king jon inodu fight cheyyunnilla ath jon um aayi fight cheythal than marikkum ennu night king arinjathukondalle

    • @grrag
      @grrag Před rokem

      Jonumayi fight cheytha night king marikum enn ninjod aara parane

  • @sumeshsumesh2903
    @sumeshsumesh2903 Před 3 lety +4

    Sathya kadha enthennal white walkerine kurichu ithuvare rr Martin thante bookil ezhuthiyittilla🤣

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety

      White walkers und... The great others enna name l...
      Night king aan illathath

    • @sumeshsumesh2903
      @sumeshsumesh2903 Před 3 lety

      @@CINEMATEMALAYALAM nee novel muzhuvan vayichittundo😲

  • @Sanju-ti3mr
    @Sanju-ti3mr Před 3 lety +3

    Valich neettal

  • @no_one_3433
    @no_one_3433 Před 3 lety +2

    Bro 9 kingdom explain pls

  • @findme3822
    @findme3822 Před 2 lety +1

    സാം നിശബ്ദ മായി നിൽക്കുന്നു 👍🙄

  • @jojijose539
    @jojijose539 Před 3 lety +1

    സാം വൈറ്റ് വാക്കേഴ്സിനേക്കുറിച് പുസ്തകങ്ങളിൽ എഴുതുമെന്നത് കൊണ്ടാകാലൊ

  • @mnmn8176
    @mnmn8176 Před rokem +1

    Avarkk polum sam ne venda poor sam

  • @sajeersajeer5807
    @sajeersajeer5807 Před 3 lety +5

    വളരെ നല്ല പോസ്റ്റ്.. ബട്ട് സ്പീഡ് കുറച്ചു കുറയ്ക്കണം

  • @thanveerahammed7877
    @thanveerahammed7877 Před 3 lety +19

    Got ഇന്ന് കണ്ടവർ ഉണ്ടോ?

    • @sarathcsdq
      @sarathcsdq Před 3 lety

      ottaa eripil kandu theerkan patumoo😅

  • @speakout5026
    @speakout5026 Před 3 lety +5

    എന്തുകൊണ്ട് sam നെയും jon നെയും ഒക്കെ വെറുതെ വിട്ടു എന്നുള്ളതിന് ഒള്ള ഏറ്റവും correct answer ആണ് :bad writing,
    വേറെ ഒന്നും അല്ല, അവർ എന്തൊക്കയോ കാട്ടി കൂട്ടാൻ നോക്കി അവസാനം കൈയിൽ നിന്ന് പോയി..
    പിന്നെ യഥാർത്ഥത്തിൽ sam നു ഒരു master ആവണം എന്ന് ഇല്ല, പുള്ളിക്ക് വെറുപ്പ് ആണ് ആ കാര്യം, night king എന്ന ലീഡർ തന്നെ ഉണ്ടോ എന്ന് അറിയില്ല, ബുക്ക്‌ il ഇതു വരെ ഇല്ല, so അത്രക്ക് different ആണ് show യും ബുക്ക്‌ ഉം തമ്മിൽ,
    പറഞ്ഞു വരുന്നത് എന്താന്ന് വച്ചാൽ, ഇതിന്റെ ഒന്നും reason നമുക്ക് കണ്ടു പിടിക്കാൻ പറ്റില്ല, show runners നു തന്നെ അറിയില്ല, അപ്പോഴാണ്, ... 😂

  • @althafrahman1571
    @althafrahman1571 Před 3 lety +1

    Iyaal anaavashyamaayi video length kootunnath sradhikkanam.. Ok

  • @deepu-pf6rh
    @deepu-pf6rh Před 2 lety +4

    White Walker's nu destiny kanamengil Sam ne kanda Walker ne Sam thanne kollunnile...so aaa Walker nu fist of the first men nte avide vech thanne Sam ne kollamayirunnile🤔

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 2 lety

      Sam ne orikkalum white walkers kollan sremichittilla... Gilly de baby ye rekshikkan sremichappol polum whight sam ne idich maatti ittathe oll... He didnt want to kill him

  • @brightpes6338
    @brightpes6338 Před rokem +1

    Avar varunnund enn varav ariyikaan aan...veruthe vittath

  • @blessonbiju6828
    @blessonbiju6828 Před 2 lety +1

    Bro...citadel le priest alla.master......

  • @Abi-sl3rd
    @Abi-sl3rd Před 3 lety +15

    Don't make false statements , Your assumption entirely wrong ,
    Sam escaped only because he discovered the dragon glass and only he knows about dragon glass can kill white walkers and he had it so .......

    • @CINEMATEMALAYALAM
      @CINEMATEMALAYALAM  Před 3 lety +1

      അപ്പോ white walkers കണ്ടപ്പോ വെറുതെ വിട്ടതോ... Already ഞാൻ പറഞ്ഞിരുന്നു ബുക്കിൽ അങ്ങനെ ഒരു scn ഇല്ലന്ന്...

    • @shyamksunil5685
      @shyamksunil5685 Před 3 lety

      Cine mate malayalam prnjath correct aan.. 🙏