DAENERYS തിരിച്ചു വരുമോ??? | TALKING THRONES PART - 8 | CINEMATE MALAYALAM

Sdílet
Vložit
  • čas přidán 9. 02. 2021
  • GoT ആരാധകർക്ക് സമ്മാനിച്ച ഏറ്റവും വലിയ നിരാശകളിൽ ഒന്നായിരുന്നു daenerys targeryan ന്റെ death...
    പലർക്കും ഒട്ടും accept ചെയ്യാൻ പോലും പറ്റാത്ത ഒരു കാര്യം...
    എങ്കിൽ Daenerys തിരിച്ചു വരാൻ ഉള്ള സാധ്യതകൾ വളരെ ഏറെ ആണ്
    അങ്ങനെ എങ്കിൽ ഒരു sequel ഉം????
    FOR MORE ABOUT FILMS AND WEB SERIES SUBSCRIBE OUR CHANNEL
    OUR TELEGRAM CHANNEL : t.me/joinchat/...
    TALKING THRONES: • TALKING THRONES
    Related Topics:
    Daenerys death
    Game of thrones
    Deanerys death explained
    Kinvara
    Game of thrones explanation
    Talking thrones
    Will daenerys come back to life
    Daenerys ressurected
    #gameofthrones #got #daenerys #malayalam
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Komentáře • 1,3K

  • @user-sq5ef1vn5g
    @user-sq5ef1vn5g Před 3 lety +1

    Any Arya stark fans... ✌🏻🔥🥰 ithukandu kayijapo serikkum ellareyium miss cheyyunnund❤🥺

  • @dreamer7833
    @dreamer7833 Před 3 lety +420

    Daenerys നെ Jon കൊന്നില്ലായിരുന്നേൽ Arya Stark കൊന്നേനെ...

  • @dimon-am21

    ഡെനീറിസ് ഒരു നല്ല കഥാപാത്രം തന്നെ ആണ്. പക്ഷെ സീസൺ അവസാനങ്ങളിൽ തന്റെ അച്ഛൻ 'mad king' നെ പോലെ ആയി.😢

  • @JonathanFlex2
    @JonathanFlex2 Před 3 lety +140

    Daenerys ന്റെ Death അല്ല satisfaction കിട്ടാഞ്ഞത്... അത് കണ്ടപ്പോൾ സത്യത്തിൽ വളരെ സന്തോഷം ആയി 😂....Daenerys Kings Landing ലെ മനുഷ്യരെ ഇല്ലാതാക്കിയതിൽ ആണ് Satisfaction തോന്നാത്തത്... അത് വരെ ഉള്ള എല്ലാ ഇഷ്ടവും ഇല്ലാതായ നിമിഷം 🙂... അപ്പോൾ Daenerys എങ്ങനെ എങ്കിലും മരിക്കണം എന്നായി 😌.... But Jon Snow യുടെ കാര്യം ഓർത്തപ്പോൾ വിഷമം ആയി 💔...

  • @vaisakhka4406
    @vaisakhka4406 Před 2 lety +1

    GOT യിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ബേസ് ഉള്ളത് tyrion നു ആണ് 😏

  • @hasanulbannacharector1627

    Daenerys മരിക്കണം എല്ലങ്കി നന്നാവണം എന്ന് തന്നെയാണ് ആ situation ൽ ഞാനും ആഗ്രഹിച്ചത് അത് കൊണ്ട് ആ കൊലപാതകം ഉൾകൊള്ളാൻ പറ്റി

  • @harikkrvsh2952
    @harikkrvsh2952 Před 3 lety +787

    ഇതു തീർന്നപ്പോളാ വിഷമം കൂടിയത് 😒

  • @dilshad9614
    @dilshad9614 Před 21 dnem +1

    Daenerys return verum night king nte oppam aal dead ayindavilaa then revenge suddenly cannibal dragon jon snow kk kittum 😭🙇Chumaaa oru theoryy

  • @___fadil

    Drogan അവളെ മിരീനിലെ ചുവന്ന പുരോഹിതയുടെ അടുത്തേക്ക് കൊണ്ട് പോകുന്നു, അവളെ പുനർജീവിപ്പിക്കുന്നു, അവൾ jon snow യെ വീണ്ടും പ്രണയിക്കുന്നു

  • @akashj4087
    @akashj4087 Před dnem +2

    Promised prince Daenerys thanneyanu, House of the dragon nte season 2 final episode kandavarku manasilum, daemon nu promised prince aranenum, night king neyum, kanan kazhiyum

  • @MT-fp5os
    @MT-fp5os Před 3 lety +241

    ഇത് കണ്ടു കഴിഞ്ഞതിന്റെ വിഷമം കൊണ്ട് ഇങ്ങനത്തെ ഓരോ facts കണുന്നു 💔🥺

  • @jyothirp4507
    @jyothirp4507 Před 3 lety +557

    ഡനേറിസ് മരിച്ചപ്പോൾ ഡ്രാഗൺ ഉണ്ടാക്കുന്ന ആ sound 💔🥺

  • @electrolightff4812
    @electrolightff4812 Před 2 lety +198

    Game of thrones കഴിഞ്ഞപ്പോൾ ഉള്ള വിഷമം മാറ്റാൻ വേണ്ടി ഇതുപോലുള്ള vedios കാണുകയാണ് 😩😩😩🥺🥺🥺

  • @vintagescreen6876
    @vintagescreen6876 Před 3 lety +161

    Some words we can't never forget🥺❤️

  • @diluosworld2510
    @diluosworld2510 Před 2 lety +60

    എല്ലാം അവസാനിച്ചു ഒന്നും പ്രതീക്ഷിക്കാതെ തന്നെ രാജാവാക്കിയ ആളുകളുടെ അടുത്തേക്ക് തന്നെ മടങ്ങി the real king jhon snow💖😘😘😘

  • @karthikkrishnan2296
    @karthikkrishnan2296 Před 3 lety +153

    ഇന്ന് ഞാൻ മുഴുവൻ കണ്ടു തീർത്തു...... തീർന്നപ്പോൾ എന്താണെന്നു അറിയില്ല.... കണ്ണ് നിറയുന്നു 😪😪😪

  • @nilakshdyuthi1782
    @nilakshdyuthi1782 Před 3 lety +466

    5 കുത്ത് കിട്ടിയവൻ ജീവിച്ചു വന്നു പിന്നെ ആണ് ഒരു കുത്തു കിട്ടിയ നമ്മുടെ കാലിസി

  • @hithesh2708
    @hithesh2708 Před 3 lety +55

    “There is only one thing we say to death: Not today.” ...❤️

  • @movielover4707
    @movielover4707 Před rokem +14

    റ്റിരിയൻ ലനിസ്റ്റർ ആണ് ശരിക്കും GOT ലെ മെയിൻ കഥാപാത്രം

  • @hilarkodumudi1896
    @hilarkodumudi1896 Před 3 lety +45

    Game of thrown കാണുമ്പോൾ ഞാനും ഇവരിൽ ഒരാളെപോലെയായിരുന്നു....അവസാന episode കഴിഞ്ഞപ്പോൾ എല്ലാവരും എന്നെ തനിച്ചാക്കി പോയ feeling.🥲🥲