ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ബാറ്ററിക്ക് എത്ര രൂപ വരും I Electric Scooter Battery Price List

Sdílet
Vložit
  • čas přidán 2. 12. 2022
  • Electric Scooter Battery Price List
    Electric Scooter Battery Price List in India
    Electric Scooter Battery Changing Cost
    Tata Nexon EV Battery Price
    Electric Scooter Battery Subsidy
    Best EV Battery List
    Top 10 EV Battery
    EV Battery Price
    Top EV Battery
    Top 10 Electric cars
    Latest EV Updates Malayalam
    EV Updates
    Honda Electric Scooter Coming
    Honda Electric Scooter Details
    Honda Electric Scooter Reviews Malayalam
    Honda Electric Scooter Updations
    Honda Electric Scooter Specs
    Honda Electric Scooter Reviews Malayalam
    Honda Activa Electric Scooter Reviews
    Honda Activa Launching Date
    EV Updates Malayalam
    Latest EV Updates
    EV News
    Best Electric Scooters in India
    Top 10 Electric Scooters
    Lowest Price Electric Scooters
    Budget Friendly Electric Scooters
    Best Range Electric Scooters
    High Range Electric Scooters
    TVS Iqube ST Latest News
    TVS Iqube St Why did Delay
    TVS Iqube St Daley Reason
    TVS Iqube St new Updates
    Ola Latest News
    Best Electric Bikes in India
    200 Km Range Electric Scooters in India,
    300 Km Range Electric Scooters in India,
    150 Km Range Electric Scooters in India
    Sales Report November 2022
    Hero Vida Electric Scooter Specifications
    Hero Motocorp Vida Electric Scooter
    Hero Vida V1 Plus
    Vida V1 Pro
    Branded Company Electric Scooters
    Upcoming Branded Company Electric Scooters
    Branded Company EVs
    Electric Scooters Petrol Scooters Company

Komentáře • 50

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Před rokem +4

    ഇലക്ട്രിക്ക് സ്കൂട്ടർ ബാറ്ററി വിലയെ കുറിച്ച് അറിയാൻ പറ്റി ..useful upload ❣️

  • @anasaliyar1209
    @anasaliyar1209 Před rokem +2

    Bro.. ഞൻ 60v 30ah lithium posphate use ചെയ്യുന്നത്..
    Nonlicenced കാറ്റഗറി ആ ണ്

  • @arjunramachandran5345

    Ather 30000 ullu battery cost.. Avarude siteil kandu..
    Sariyano??

  • @souparnakumar5482
    @souparnakumar5482 Před rokem +1

    5 year ayitthe battery scooter vangavu kattapurathu etra scooter kerumoyennu nokkithu pore ...hiiiii.......☺💥

  • @muhammedfadhil7288
    @muhammedfadhil7288 Před 9 měsíci

    battery Re charge cheythoode?

  • @ashiqrahman9163
    @ashiqrahman9163 Před rokem +1

    ഹായ് ബ്രോ
    ഒരു doubt ചോദിക്കട്ടെ.
    ഞാൻ ola s1pro എടുക്കാനിരുന്ന ഒരാളാണ്. Daily 100km അടുത്ത് ഓടാനുണ്ട്.
    1.5 lak മുടക്കി ഞാൻ ആ വണ്ടി മേടിച്ചു 3 കൊല്ലം / 40000 km ആയാലോ,അതുമല്ലെങ്കിൽ 2 വർഷത്തെ എക്സ്ട്രാ വാറന്റി കൂടി എടുത്ത് 60000 km ആയാലോ പിന്നെ വണ്ടിക്ക് വാറന്റി കിട്ടില്ല
    5 വർഷം ഉണ്ടെന്ന് പറഞ്ഞിട്ടു കാര്യം ഇല്ല. 60000 km എപ്പോൾ ആവുന്നുവോ അപ്പോൾ വാറന്റി തീരും. 60000 km ആയതിനു ശേഷം ബാറ്ററി കംപ്ലയിന്റ് ആയാൽ ബാറ്ററി കോസ്റ്റ് 70000 above ആണ്. അപ്പോൾ പിന്നെ ഈ ഇലക്ട്രിക് വണ്ടി എടുക്കുന്നത് കൊണ്ട് എന്തെങ്കിലും മെച്ചം ഉണ്ടോ
    Resale വാല്യൂവും ഉണ്ടാവില്ല.
    നഷ്ടം മാത്രം.

    • @DileepTechy
      @DileepTechy  Před rokem +2

      ലാഭം എന്താണെന്ന് വെച്ചാൽ ബ്രോ ഡെയിലി 100 കിലോമീറ്റർ ഓടുകയാണെങ്കിൽ അതിനുള്ള പെട്രോൾ പൈസ ബ്രോയ്ക്ക് മുതലാകും 100 കിലോമീറ്റർ ഡെയിലി ഓടുകയാണെങ്കിൽ 70,000 രൂപയുടെ മൂന്നിരട്ടി നിങ്ങൾ പെട്രോൾ ആയി ചെലവഴിക്കും കൂടാതെ അതിൻറെ സർവീസ് ഓയിൽ മെയിന്റനൻസ് ഇതൊക്കെ വേറെയും അങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് ലാഭം ഇതുതന്നെ ആയിരിക്കും പിന്നെ ഇലക്ട്രിക് വണ്ടിയെടുത്ത പലരോടും എന്തിനാണ് നിങ്ങൾ ഇത്രയും പൈസ മുടക്കി ഇത് വാങ്ങിക്കുന്നത് എന്ന് ഞാൻ പേഴ്സണലായി ചോദിക്കുമ്പോൾ അവർ പറയുന്ന മറുപടി എന്നത് വണ്ടിയുടെ വാറണ്ടി മൂന്നുവർഷമോ അറുപതിനായിരം കിലോമീറ്റർ അല്ലേ? അത് കഴിഞ്ഞ് ഈ സാധനം എടുത്ത് ചാണക കുഴിയിൽ തള്ളി ആ സമയത്തുള്ള വേറെ ഏതെങ്കിലും നല്ല വണ്ടി എടുക്കാമല്ലോ 😂😂എന്നാണ്

  • @abdulkhadermanu1415
    @abdulkhadermanu1415 Před rokem +1

    Ola s1 pro നെ എന്താണ് അഭിപ്രായം. Ola ആണോ atheraano nallath. Per day 60 -70 km odaan und

    • @abdulkhadermanu1415
      @abdulkhadermanu1415 Před rokem

      Service nallathaano

    • @DileepTechy
      @DileepTechy  Před rokem +2

      അത്രയും ദൂരം ഒക്കെ ഓടാൻ ഉണ്ടെങ്കിൽ എന്തുകൊണ്ടും നല്ലത് ola തന്നെയാണ് പക്ഷേ ഒരേയൊരു പ്രശ്നം എന്നത് വളരെ നീളം കൂടിയ കയറ്റം ഉണ്ടെങ്കിൽ അത് പ്രശ്നമായിരിക്കും റേഞ്ചിന്റെ കാര്യത്തിൽ നോക്കുകയാണെങ്കിൽ Ola ബെറ്റർ ആണ്.

  • @josephantony8
    @josephantony8 Před 9 měsíci

    Lithium battery k nthrq avum

  • @hamsaar
    @hamsaar Před rokem +3

    Don't buy Benling Battery Complaint vannal at least 2-3 months for repair

  • @ppnayar700
    @ppnayar700 Před 4 měsíci

    Benling Aura Electric scooter ഉപയോഗിക്കുന്ന ഒരു ഹതഭാഗ്യൻ ആണ് ഞാൻ. വണ്ടി എടുത്തിട്ട് 2 വർഷം കഴിഞ്ഞു. ഇപ്പോൾ മൈലേജ് ഒരു ചാർജിൽ 20 KM. രണ്ടുപേർ കയറിയാൽ അപ്പോൾ ഓഫ്‌ ആകും.
    Lithium - Ion Battery 12Volt 40 Ah. Charging cutoff 84 Volt. Anybody can suggest a solution to repair this battery? Please reply.

    • @DileepTechy
      @DileepTechy  Před 4 měsíci

      ബ്രോ എല്ലാ ev കളും സർവീസ് ചെയ്യുന്ന shopkal പുറത്ത് ഉണ്ട് അവിടെ കാണിക്കൂ

  • @abdullahkaabdulkhader8676

    72v43ah benling battery ഏകദേശം എത്രയാകും വില, ജിഎസ്റ്റി കുറച്ചൊക്കെ കമ്പനികൾ അറിഞ്ഞോ ആവോ ?

    • @shanvideoskL10
      @shanvideoskL10 Před rokem

      48 volts 24ah ന്നു 25 K വരുന്നുണ്ട്...
      അപ്പൊ താങ്കൾ പറഞ്ഞതിനു 40000 + ആവാനാണ് ചാൻസ്

    • @pointmedia1616
      @pointmedia1616 Před rokem +1

      Bengling chettan evideyum😅

  • @varunpv9730
    @varunpv9730 Před rokem

    Eth fast charging aano

  • @saidalavic5638
    @saidalavic5638 Před rokem +3

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ കൂട്ടരേ?

  • @jaisonstephen5025
    @jaisonstephen5025 Před 2 měsíci

    Yed വില എത്ര ആണ്

  • @jaisonstephen5025
    @jaisonstephen5025 Před 2 měsíci

    Yed ബാറ്ററി വില എത്ര ആണ്

  • @Raji2590
    @Raji2590 Před rokem +1

    Bro daily 25 km use und, electric vandi useful ano

  • @deepakgeorge2149
    @deepakgeorge2149 Před rokem +4

    ബ്രോ, ഈ ബാറ്ററികൾ കേടായാൽ മുഴുവൻ ബാറ്ററി മാറേണ്ട ആവശ്യമില്ലെന്നും ഓരോ സെല്ലുകളായി മാറ്റാൻ സാധിക്കും എന്നും പല യൂട്യൂബ് വീഡിയോകളിലും കേട്ടിട്ടുണ്ട്. ഈ മാനുഫാക്ചററോട് ഇതുകൂടി ചോദിച്ചു ഒന്നു പറയാമോ. അങ്ങനെയാണെങ്കിൽ എന്ത് ചെലവ് വരും എന്നുള്ള കാര്യം കൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @sajeevanmelayil2069
      @sajeevanmelayil2069 Před rokem +1

      Nadakuna karyamalla

    • @DileepTechy
      @DileepTechy  Před rokem +6

      അത് ഞാൻ ചോദിച്ചായിരുന്നു ബ്രോ. അങ്ങനെ ഓരോ സെല്ലുകൾ ആയി റീപ്ലേസ് ചെയ്യുവാനായി സാധിക്കില്ല കാരണം ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു ബാറ്ററിയിൽ 100 സെല്ലുകൾ ഉണ്ടെങ്കിൽ അതിൽ ഒന്നോ രണ്ടോ സെല്ലിന്റെ അതേ ക്വാളിറ്റിയുള്ള കണ്ടെത്തുക എന്നത് അസാധ്യമായ ഒരു കാര്യമാണ് ഏകദേശം ആ ഒരു തെല്ലിൻറെ അതേ വോൾട്ടേജ് കപ്പാസിറ്റി ഉള്ള സെല്ല് വെച്ച് കഴിഞ്ഞാൽ പോലും അടുത്തുള്ള സെല്ലുകളും വീക്ക് ആവാൻ തുടങ്ങും അതുകൊണ്ട് ഈ ഒരു കാര്യം പോസിബിൾ അല്ല👎

    • @deepakgeorge2149
      @deepakgeorge2149 Před rokem

      @@DileepTechy Thank you bro

    • @letevidencelead7996
      @letevidencelead7996 Před rokem +1

      Battery mattubol full change cheyyanam life cycle kazhijal cell payathathupole efficient alla energy holding capacity kurayum discharge fast akum

    • @deepakgeorge2149
      @deepakgeorge2149 Před rokem

      @@letevidencelead7996 Thanks bro

  • @freespirithermit
    @freespirithermit Před 10 měsíci

    ചേട്ടാ എൻറെ വണ്ടി ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply

    • @DileepTechy
      @DileepTechy  Před 10 měsíci

      Battery Full mattanamennanu rool

  • @jayanarayanan6164
    @jayanarayanan6164 Před 10 měsíci

    MarketLu iLLa. Nte poyee. Bandye Baangaruthaarum. Thattipaa.

  • @noordheen7691
    @noordheen7691 Před rokem

    ബാറ്ററി സെൽ മാത്രം മാറ്റാൻ പറ്റും

  • @nadeerph
    @nadeerph Před rokem

    ബാറ്ററി ഏകദേശം എത്ര വർഷം നിലനിൽക്കും എന്നാണ് കമ്പനി പറയുന്നത്. അവർ കൊടുക്കുന്ന warranty എത്രയാണ്...

    • @DileepTechy
      @DileepTechy  Před rokem

      3yr or 1000 charging cycle

    • @pvsudheer
      @pvsudheer Před rokem

      @@DileepTechy lithium phosphate aanengilo?

    • @DileepTechy
      @DileepTechy  Před rokem

      @@pvsudheer same anu

    • @pvsudheer
      @pvsudheer Před rokem

      @@DileepTechy എൻറെ മൊബൈൽ തന്നെ ഇപ്പോൾ മൂന്നര വർഷമായി.ഈ മൂന്നര വർഷവും ദിവസവും മൊബൈൽ ചാർജ് ചെയ്യുന്നു അത് ഉപയോഗിക്കുന്നു.ലിഥിയം അയൺ ബാറ്ററി ആണ് ഇതിൽ ഉള്ളത്.Postrate type batteries are more expensive than lithium batteries.എനിക്ക് തോന്നുന്നു അത് 2000 സൈക്കിൾ കിട്ടുക തന്നെ ചെയ്യും എന്ന്

    • @rameshchalakudy7474
      @rameshchalakudy7474 Před rokem

      @@DileepTechy 3വർഷത്തേക്ക് 60000 ₹ ബാറ്ററി മാറുമ്പോൾ ലൈഫ് കുറയും 2അര വർഷമായി കുറയും എത്ര വണ്ടികൾ ആണ് കട്ടപ്പുറത്തു ഇതൊക്കെ പറ്റി കൽസ് ആണ് ഊമ്പിക്കൽ എന്ന് പച്ചമലയാളത്തിൽ പെട്രോൾ വണ്ടിയുടെ എങ്ങനുപോലും ഇത്ര വിലയില്ല

  • @jithuvisakh1326
    @jithuvisakh1326 Před rokem +2

    Hai bro

    • @DileepTechy
      @DileepTechy  Před rokem

      Yes bro

    • @suhail_ff2949
      @suhail_ff2949 Před 9 měsíci

      നിങ്ങളോട് സംശയം ചോദിക്കാനുള്ള .. നമ്പർ വിടാമോ..?. എനിക്ക് 42 രൂപവിലയുള്ള ഒരു ലി തിയൻ ബാറ്ററി . പുതിയത്. ഒരു Tiloos. കമ്പനി സ്ക്കൂട്ടിയും ഉണ്ട് .. ആ ബാറ്ററിക്ക് പറ്റിയ വണ്ടി നല്ല വേറെ തെങ്കിലും കമ്പനി വണ്ടി കിട്ടു മോ ?

  • @JJkmn487
    @JJkmn487 Před rokem +5

    ബാറ്ററി മാറ്റുന്ന കാശുണ്ടേൽ 2 പെട്രോൾ സ്കൂട്ടർ മേടിക്കാം

    • @uk2727
      @uk2727 Před rokem +3

      പെട്രോളിന്റെ വിലയ്ക്ക് രണ്ട് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം 😁

    • @rameshchalakudy7474
      @rameshchalakudy7474 Před rokem

      @@uk2727 ഒറ്റയടിക്ക് 60000 ₹ പോവില്ലല്ലോ രണ്ടാമത് വയ്ക്കുന്ന ബാറ്ററി ക്കു ലൈഫ് ഇല്ല്ല ഇതൊക്കെ ജനങ്ങളെ ഊമ്പിക്കൽ ആണ്

    • @uk2727
      @uk2727 Před rokem

      @@rameshchalakudy7474 രണ്ടാമത് വെക്കുന്ന ബാറ്ററിക്ക് ലൈഫ് ഇല്ലെന്നാരു പറഞ്ഞു? പുതിയ ബാറ്ററിക്ക് വാറന്റി ഉണ്ടാകും. ലിഥിയം ബാറ്ററിക്ക് മൂന്ന് കൊല്ലത്തിനു മേൽ ലൈഫ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ലെഡ് ആസിഡ് ബാറ്ററി പോലും അഞ്ചു കൊല്ലത്തിന് മേൽ ലൈഫ് ഉണ്ട്. ☝

    • @rameshchalakudy7474
      @rameshchalakudy7474 Před rokem

      @@uk2727 അനുഭവം