ജീവിതവും സമ്പത്തും ഒരിക്കലും തകരാതിരിക്കാൻ l impossible prayer l marian miracle prayer

Sdílet
Vložit
  • čas přidán 16. 05. 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary

Komentáře • 202

  • @leelammasimonsimon3012
    @leelammasimonsimon3012 Před 21 dnem +5

    അമ്മേ എന്റെ മക്കളുടെ മേൽ കരുണതോന്നണമേ അവരുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @riyanaaliya5033
    @riyanaaliya5033 Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @minipaul6635
    @minipaul6635 Před 21 dnem +3

    എന്റെ അമ്മ മാതാവേ എന്റെ കൂടെ നി ൯െറ ദൂത൯മീരെ അയയ്ക്കണമെ

  • @sumaashok6512
    @sumaashok6512 Před 20 dny

    മാതാവേ എന്റെ പാർത്ഥന കേൾക്കണേ എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @anniect3801
    @anniect3801 Před 21 dnem

    Amme mathave anugrahikkane amen hallelujah hallelujah joli illathe vishamikkunna ella makkaleyum anugrahikkane amen hallelujah hallelujah amen 🙏🙏🙏🙏🙏🙏🙏

  • @siyonwinsebastion8630
    @siyonwinsebastion8630 Před 21 dnem +3

    അമ്മേ അങ്ങയുടെ മദ്ധ്യസ്‌ഥ ശക്തിയാൽ എനിക്ക് രണ്ട് കാര്യങ്ങൾ സാധിച്ചു എന്റെ മകന് ഒരു ജോലിയും അവന്റെ education loan ഉം എത്രയും വേഗം ശരിയാക്കി തരണമെ

  • @jeesongeorge95
    @jeesongeorge95 Před 20 dny

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി

  • @user-gq3wy3ih9v
    @user-gq3wy3ih9v Před 21 dnem +2

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ദേഹത്ത് ഉള്ള എല്ലാ അസ്വസ്ഥത മാറ്റി വിടുതൽ കൊടുക്കണമേ എന്റെ മനസ്സിനു സമാധാനം തരണമേ ആമീൻ 🙏🙏🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 Před 21 dnem

    അമ്മോ ഞങ്ങളെ എന്റെ കട ബാധ്യത തീർത്തു തരണമോ ആമേൻ❤❤❤🙏🙏🙏

  • @jollybaby8799
    @jollybaby8799 Před 21 dnem

    മാതാവേ ammeñjangle സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണമേ

  • @user-xh4ew2wz4n
    @user-xh4ew2wz4n Před 21 dnem

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിൽ എത്രയും വേഗം മാറ്റി തരണമേ ആമേൻ 🙏🙏🙏❤️❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റെ കേസ് മെയ്‌ 25അകും തീർപ്പാകേണമേ ആമേൻ ഞാൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @anniepaul645
    @anniepaul645 Před 19 dny

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനവും, ശാന്തിയും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ. ആമേൻ.

  • @JeevanMartin-ls2ih
    @JeevanMartin-ls2ih Před 20 dny

    എൻ്റെ മക്കളായ ജീവൻ മാർട്ടിൻ, ജുവൽ മാർട്ടിൻ എന്നിവർ ക്ക് ഉത്തരവാദിത്വത്തോടെ എഴുതാനും വായിക്കാനും പഠിക്കാനും സാധിക്കണം.ജീവന് BCA യൂണിവേഴ്സിറ്റി പരീക്ഷക്ക് ഉന്നത വിജയം നേടികൊടുക്കണം.ജുവലിന്
    10th cbse board exam ന് തുടക്കം
    മുതൽ നന്നായി പഠിക്കാനും എല്ലാ
    വിഷയങ്ങൾ ക്കും A Plusനേടാനും
    അനുഗ്രഹം കൊടുക്കണമേ.എൻ്റെ
    മക്കൾക്ക് കണക്ക് പഠിക്കാൻ
    എളുപ്പം ആക്കി തരണമേ.ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
    കൃപാസന വരപ്രസാത മാതാവേ
    ജിം നക്കും ജീവനും ജുവലിനും. വേണ്ടി
    മാധ്യസ്ഥം വഹിച്ചു ക്കണമേ.. ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jollykochunni6937
    @jollykochunni6937 Před 21 dnem

    കർത്താവേ ഒറ്റയും പെട്ടെന്ന് പോകണം എന്ന് കാത്തുരക്ഷിക്കണേ യേശു പൂർണമായി

  • @DevadasVK
    @DevadasVK Před 21 dnem

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമ്മേ
    ഞങ്ങളുടെ കുടുംബത്ത് ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമ്മേ ആമേൻ
    രോഗബാധ്യതയിൽ നിന്നും കടബാധ്യതയിൽ നിന്നും വിടുവിക്കണമേ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 21 dnem

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ ജീവിക്കാൻ വഴി കാട്ടി തരേണമേ, 🙏🙏🙏🙏🌹🌹🌹🌹

  • @bessykuriakose142
    @bessykuriakose142 Před 21 dnem

    അമ്മേ മാതാവേ എന്റെ മോളെ പരീക്ഷയിൽ ജയം കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻

  • @anchithas.s4813
    @anchithas.s4813 Před 21 dnem

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻സ്കിൻ ഇൻഫെക്ഷൻ മറ്റു ബുദ്ധിമുട്ടുകൾ എല്ലാം അവിടേം എടുത്തു നീക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം എന്റെ മേലും എല്ലാവരിലും ഉണ്ടായിരിക്കണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vyshakasok3999
    @vyshakasok3999 Před 21 dnem

    പരിശുദ മാതാവേ എന്റെ മകന്റെ മെഡിക്കൽ പി ജി പരീക്ഷയിൽ അവനെ സഹായിക്കണമെ ആമേൻ

  • @BinduJames-fu8vu
    @BinduJames-fu8vu Před 13 dny

    എന്റെ മാതാവ എന്റെ സമ്പത്തിക പ്രയാസം മാറണമേ എന്റെ മകന്റെ അസ്തമ മറണമേ പൂർണ്ണമായി

  • @minimoozhickal2920
    @minimoozhickal2920 Před 20 dny

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമീപിച്ചു പ്രാർത്ഥിക്കുന്നു എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @user-th8gq8ux5k
    @user-th8gq8ux5k Před 21 dnem

    അമ്മേ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ അമ്മ മാതാവ് മാറ്റിതരണേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @rekhasri4322
    @rekhasri4322 Před 20 dny

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻അമ്മയുടെ ക്ഷീണം mattitharane🙏🏻 വീട്ടിൽ സമാധാനം തരണേ എന്റെ കണ്ണീർ kanunnille😭amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonasiya4187
    @sonasiya4187 Před 21 dnem +1

    എൻ്റെ അമ്മേ എൻ്റെ ആവശ്യങ്ങൾ അമ്മയ്ക്ക് അറിയാമല്ലോ.❤

  • @girijaprasad16
    @girijaprasad16 Před 21 dnem

    കർത്താവായ ദൈവമേ എൻ്റെ ആശ്രയമായ അമ്മേ എൻ്റെ മക്കൾക്ക് ukയിൽ പാർട് ടൈം ജോലി കൊടുക്കണം എൻ്റെ മകൾക്ക് കമ്പിനിയിൽ ഒരു നല്ല ഒരു ജോലി കൊടുക്കണം എൻ്റെ പഴയ ഭവനം പൊളിച്ചുപണിയണം എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും അമ്മ മാതാവ് സഹായിക്കണമേ ആമേൻ
    🙏🙏🙏🙏🙏🙏🙏

  • @arunmk2342
    @arunmk2342 Před 21 dnem +1

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔

  • @user-sb3je6xm9i
    @user-sb3je6xm9i Před 20 dny

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @user-cl9tg8ut4s
    @user-cl9tg8ut4s Před 21 dnem +1

    അമ്മേ ക ട o വീ ട്ടി ത ര ണ മേ 🙏🙏🙏🙏🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 Před 21 dnem +2

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @selisadhu
    @selisadhu Před 20 dny

    ഗ്യാസിൻെറ അസുഖത്താൽ ഞാൻ ഭാരപ്പെടുന്നു എന്നെ സുഖപ്പെടുത്തേണമേ അമ്മേ

  • @sathyjoshy8629
    @sathyjoshy8629 Před 21 dnem

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 Před 21 dnem

    മാതാവേ എന്റെ മൂത്തമകന് നല്ല ഒര്‌ ജോലിക് വേണ്ടി വഴിയൊരുക്കണേ സമൂഹത്തിന്റെ മുന്നിൽ ഞങ്ങളെ അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ മാതാവേ❤

  • @riyanaaliya5033
    @riyanaaliya5033 Před 21 dnem

    ഞങ്ങളുടെ നാളത്തെ ട്രെയിൻ ticket conform ആക്കിത്തരേണമേ. ആമ്മേൻ

  • @aneeshyalakshmimohan9946

    അമ്മ മാതാവേ ഞങ്ങൾ എല്ലാം sem എക്സാം പാസ്സ് അവണേ അപ്പു ചേട്ടായിനെ മാം ക്ലാസ്സിൽ കയറ്റാണമേ തമ്പുരാനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 Před 21 dnem

    അമേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ

  • @devuvijayan6104
    @devuvijayan6104 Před 21 dnem

    എന്റെ അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @prabharemanan5462
    @prabharemanan5462 Před 21 dnem

    Ammanjagalude.prarthana.kelkkename.ammaente.niyogangal.sadichutharename.mathave😭🙏🕯️

  • @KannanR-wn6ew
    @KannanR-wn6ew Před 20 dny

    അമ്മേ എൻ്റെകടബാദ്ധത തീർത്തുതരേണമേ

  • @aleeshathomas727
    @aleeshathomas727 Před 21 dnem +1

    Kripasana mathave result varumbol pass aknme mathave kathonee
    Aammen 🙏🙏❤️❤️❤️🙏🙏

  • @ShobinGoD
    @ShobinGoD Před 20 dny

    അമ്മ മാതാവേ കടം വീട്ടിതരേണമേ

  • @BernilaJose
    @BernilaJose Před 21 dnem

    അമ്മേ മാതാവേ എന്റെ മോൻ വിതാശ ജോലി എത്ര യുഉം വേഗം ശരിയായി വരുണം 🙏🙏🙏

  • @user-fs9vc1to9d
    @user-fs9vc1to9d Před 21 dnem +1

    Kripasanam mathave ente prarthana kelkkamame 🙏🙏🙏🙏😘😘😘😘

  • @mariammageorge1642
    @mariammageorge1642 Před 21 dnem +1

    Amme ente asrayame. Anugrahikename. Prarthana kelkename 🌹🌹🌹🙏🙏🙏. Amen

  • @sindhub7800
    @sindhub7800 Před 20 dny

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏... എന്റെ മകൻ സന്തോഷത്തോടെ കോളേജിൽ പോകുകയും പഠിക്കുകയും ചെയ്യണമേ ആമ്മേൻ 🙏🙏🙏..

  • @vinodkarhikeyan4060
    @vinodkarhikeyan4060 Před 16 dny

    എന്റെ മാതാവേ എനിക്കൊരു ജോലി ശരിയാക്കി താ

  • @user-cr2nr7kb3o
    @user-cr2nr7kb3o Před 21 dnem

    Amme Mattteveee kreupasanam Mattteveee negade neyogeum shregrech avedane shadech terene Amen 💙

  • @AswathySreekumar-dg7zh
    @AswathySreekumar-dg7zh Před 21 dnem

    Amme eppozhum ente kudeyuddakaneme❤ente eshoye kathone enneyum ente kudumbatheyum rogagalil ninnum kadabadiyadakalil ninnum rekshikkenamee❤

  • @divyasanthosh7894
    @divyasanthosh7894 Před 21 dnem

    Ente amme mathave ente molukku ente bharthavineyum ente kudmbathinum mathavinte thuna ennum undddavane ente mathave amen amen amen amen amen amen amen🤲🤲🙇‍♀️🙇‍♀️🕯️🕯️🙏🏻🙏🏻

  • @minisaji6
    @minisaji6 Před 21 dnem

    Amme mathave ente sangadangal matti tharane yachanakal saadhichu tharane karuna thonnane 🙏🙏🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y Před 21 dnem

    ആമേൻ ❤ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ❤

  • @melbyarun4937
    @melbyarun4937 Před 21 dnem

    അമ്മേ ഇന്നേ ദിവസം എനിക്കായി തരേണമെ അമ്മ എല്ലാം അറിയുന്നുവല്ലോ🙏 എന്നെ ഈ അവസഥയിൽ നിന്ന് രക്ഷിക്കേണമേ...

  • @mercyjoseph1827
    @mercyjoseph1827 Před 21 dnem

    Amme mathave ente niyogangal sadhichu tharename. 🙏🏼❤

  • @lathakrishnan155
    @lathakrishnan155 Před 20 dny

    അമ്മേമാതാവേ. എന്റെമോനെ. ഒരു. ജോലിഎത്രയുംപെട്ടന്ന് ശെരിയാകണമേ എനിക്ക്. കിട്ടുവാനുള്ള കാശ് എത്രയും. പെട്ടന്ന് കിട്ടണേ

  • @JalajaP-lm5sq
    @JalajaP-lm5sq Před 17 dny

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ സഹോദരന് എന്നോടും ഞങ്ങളുടെ അമ്മയോടും നേർക്ക് നേരെ കണ്ട്ൽ ദേഷ്യം വൈരാഗ്യം ആണ് മാറ്റി തരണേ അമ്മേ ജവമാല മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏💖💖💖

  • @user-ov9pt6md2w
    @user-ov9pt6md2w Před 21 dnem

    അമ്മേ മാതാവേ രക്ഷിക്കണേ

  • @girijaprasad16
    @girijaprasad16 Před 21 dnem

    എൻ്റെ കനിവിൻ്റെ അമ്മേ ജപമാല റാന്നി എൻ്റെ പഴയ ഭവനം പൊളിച്ചു പണിയണം എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും അമ്മ മാതാവ് സഹായിക്കണം ആമേൻ🙏🙏🙏

  • @leniprleniregu7818
    @leniprleniregu7818 Před 21 dnem +1

    അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @anjusdev8933
    @anjusdev8933 Před 20 dny

    അമ്മേ എന്റെയും ഭർത്താവിന്റെയും പ്രേശ്നങ്ങൾ പരിഹരിച്ചു ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ ഇനി ചിക്ൽത്സ ഞങ്ങളുടെ കയ്യിൽ കാശില്ല അസാധ്യ കാര്യങ്ങളുടെ അമ്മേ ഞങ്ങളോടെ കരുണതോണമേ ഒൻപതു വർഷമായി നാട്ടുകാരുടെ ചോദ്യങ്ങൾക് കുറ്റപ്പെടുത്തലുകൾക് മുന്നിൽ തലകുനിച്ചു ജീവിക്കുന്നു 😢🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 Před 21 dnem

    Kripasana mathave kathonee
    Aammen 🙏🙏❤️❤️

  • @sreejaayyappan7907
    @sreejaayyappan7907 Před 20 dny

    Amme mathave ente brotherne rogashanthi kittan sahayikkaname Amen♥️♥️🙏🏻🙏🏻🙏🏻

  • @user-ou5it9sr9l
    @user-ou5it9sr9l Před 21 dnem

    മാതാവേ കാത്തുരക്ഷിക്കണേ

  • @sheebasanthosh7770
    @sheebasanthosh7770 Před 14 dny

    Ammee mathavee njangale sambathikamayi anugràhikkanamee

  • @beenajoshy9522
    @beenajoshy9522 Před 20 dny

    Mathave njangalude makkale anugrahikkane amen 🙏

  • @JoseJose-pz5yd
    @JoseJose-pz5yd Před 20 dny

    മിതാവെവെൻറതലേവദനനമാററിത്തരണേ

  • @sumadineshan998
    @sumadineshan998 Před 21 dnem

    അമ്മേ.എനിക്കുവേണ്ടി.prarthiykename

  • @user-io8oe5bc4n
    @user-io8oe5bc4n Před 19 dny

    അമ്മയുടെ മദ്ധ്യസ്ഥതയിൽ സ്ഥലം കാണാൻ ഒരാൾ വരാമെന്ന് വിളിച്ചു നഷ്ടമില്ലാത്ത വിലക്ക് കച്ചവടം നടക്കണേ അമ്മേ മാതാവേ

  • @user-cl9tg8ut4s
    @user-cl9tg8ut4s Před 21 dnem

    അമ്മേ സ മാ താ ന o ത ര ണ ണ മേ 🙏🙏🙏🙏🙏🙏🙏

  • @deepthiaravind5282
    @deepthiaravind5282 Před 20 dny

    അമ്മേ കാത്തുകൊള്ളണമേ❤❤

  • @edhosegeorge3183
    @edhosegeorge3183 Před 21 dnem

    Ammamathave heating me from my sick and give me a peaceful mind.AMEN.

  • @SalammaJohn
    @SalammaJohn Před 20 dny

    AmmaMathavaAnugherikkana maanta p SugerTestelKurachuTharanaAmmaAmmeen❤❤❤

  • @minipaul6635
    @minipaul6635 Před 21 dnem

    എന്റെ അമ്മ മാതാവേ എന്റെ കോടതിയുടെ പേപ്പ൪വ൪ക്കുകൾ എത്ര യും പെട്ടെന്നു നൽകി എ൯െറ വീട്ടിൽ എത്ര യും പെട്ടെന്നു ചെ൬ുജീവിയ്ക്കാ൯ അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @anjanaappu427
    @anjanaappu427 Před 21 dnem

    🙏അമ്മേ മാതാവ് എന്റെ മോന്റെ മാര്യേജ് നടത്താൻ എന്റെ കൈയിൽ ഒന്നും ഇല്ല എല്ലാം അമ്മതന്നെ മഗ്‌ളം മായി നടത്തി തരണമേ 🙏🙏🙏

  • @aleeshathomas727
    @aleeshathomas727 Před 21 dnem

    Kripasana mathavee result varumbol ellavrum pass aknn njngale anugrahiknme
    Aammen 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 21 dnem +2

    🙏🙏🙏അമ്മേ ഞങ്ങളിൽ കരുണ ആയിരിക്കേണമേ 🙏🙏🙏എല്ലാവരുടെയും ജീവിതവും സമ്പത്തും തകരാതെ കാത്തു സംരക്ഷിക്കേണമേ 🙏🙏🙏ജീവിതം രക്ഷപ്പെടുത്തേണമേ 🙏🙏🙏ഉയർച്ച നൽകേണമേ 🙏🙏🙏

  • @GopiLetha
    @GopiLetha Před 21 dnem

    Parishudha mathave ente niyogagal sadichu udane tharane vishamagal mattitharane

  • @LeelaJose-jl8hx
    @LeelaJose-jl8hx Před 20 dny

    Amma matava jakaluda Mona nattel koduvaranm
    Amen

  • @davidt9150
    @davidt9150 Před 21 dnem

    Ente mahante vivaham nadathi tharename Amme mathave

  • @jayajaya4782
    @jayajaya4782 Před 21 dnem

    Amme Ente sanghadam Kelkkename.Amen.

  • @praseenas9157
    @praseenas9157 Před 21 dnem

    Amme ente prarthana nadathi tharaname 🙏🙏🙏❤️♥️❤️

  • @radhal9469
    @radhal9469 Před 21 dnem

    Ente അമ്മേ എന്റെ മക്കൾ രണ്ട് പേർക്കും അനുഗ്രഹിക്കപ്പെട്ട ജോലിയും വിവാഹവും നടന്നു കാണാൻ ഞാൻ അർഹിക്കുന്നു കൃപയാൽ അവ നടക്കട്ടെ അമ്മേ മാതാവേ 🙏❤❤🙏

  • @jishahelanjishahelan2303

    എന്റെ അമ്മയുടെ കണ്ണിനു കാഴ്ച കിട്ടണം

  • @anniepaul645
    @anniepaul645 Před 19 dny

    അമ്മേ മാതാവേ Ashwinu നല്ല ഒരു കോഴ്‌സ് തിരഞ്ഞെടുത്ത പഠിച്ചു ഒരു ജീവിത മാർഗം നേടിയെടുക്കാൻ അനുഗ്രഹിക്കേണമേ. അതിനായി അവനെ നേരായ മാർഗ്ഗം കാട്ടി നയിക്കേണമേ. ആമേൻ.

  • @user-cl9tg8ut4s
    @user-cl9tg8ut4s Před 21 dnem

    അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @user-wg1oe9zh9p
    @user-wg1oe9zh9p Před 21 dnem

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏 ente niyogangal etrayum pettann sadhich tharane amme ♥️♥️♥️♥️ anavasya chindhakalum tensionum Ellam maatty tharaname amme 🙏🙏🙏🙏 njangalude bandhathil Amma nallath matram varuthename amme njangalude snehathil oru koravum varalle amme chadhiyum kallatharom ellathe jeevikkan njangale anugrahikkename amme sandhoshavum samadhanavum niranja jeevitham nalkename amme pazhayathum puthiyathum aaya oru karyangalum njangalude edayilekk kadann varalle amme 🙏🙏🙏🙏🙏🙏

  • @anjusdev8933
    @anjusdev8933 Před 20 dny

    അസാധ്യ കാര്യങ്ങളുടെ അമ്മേ ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഒൻപതു വർഷമായി നാട്ടുകാരുടെയും വീട്ടുകാരുടെ കുറ്റപ്പെടുത്തൽ പരിഹാസം കേട്ടു തലകുനിച്ചാണ് ജീവിക്കുന്നെ ഇനി ചികിത്സ നടത്താൻ ഞങ്ങളുടെ കയ്യിൽ കാശില്ല ഞങ്ങളോടെ കരുണതോണമേ amme😢🙏🙏🙏

  • @anilamathew6744
    @anilamathew6744 Před 20 dny

    Thank you Amma Mathave🙏kudeundavaname🙏🙏🙏

  • @ameyaanishka7173
    @ameyaanishka7173 Před 21 dnem

    ലോൺ അടക്കാൻ കഴിയേണമേ
    ചേട്ടന് നല്ല ശമ്പളത്തോടുകൂടി ഒരു ജോലി കിട്ടേണമേ
    എനിക്ക് നല്ല വർക്ക് കിട്ടുന്നില്ല വരുന്നവൻ തിരിച്ചു പോവുക
    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ
    കിട്ടാനുള്ള പൈസ കിട്ടേണമേ

  • @user-ef3pb8kx1g
    @user-ef3pb8kx1g Před 21 dnem

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter Anjana and her family Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @user-uk8pr4wg1l
    @user-uk8pr4wg1l Před 20 dny

    Mathave kadabharam matti tharename 🙏🙏🙏🙏🙏

  • @ShobinGoD
    @ShobinGoD Před 20 dny

    അമ്മ എന്റെ മകന് സ്ഥിരം ജോലി കിട്ടിയാൽ ഞാൻ അമ്മ അടുത്ത വരാം പ്രാർത്ഥിക്കുന്നു അമ്മ യെ കാണാൻ വരും

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 21 dnem

    Ente amme, anteella kudumbangaleyum, snegidhareyum, sagodharangaleyum, lokam muzhuvaneyum, arorum asrymillathavareyum, anadhareyum, kidappe cancer kidney liverzerosis rogikaleyum, joli nashtapettavareyum, vivagam kazhinjittum makkal ellathavareyum, sambathika budhimutte anubavikunnavareyum ellavareyum samarpikunnu amme, ellavareyum katholaname rakshikaname anugragikaname, amen🙏🙏🙏🙏🌹🌹🌹❤️❤️🕯️

  • @minipaul6635
    @minipaul6635 Před 21 dnem

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു എ൯െറ എച്ച് എസ്സിൽ ജോലി തരുന്ന അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @ShyniShybi
    @ShyniShybi Před 21 dnem

    അമ്മേ മാതാവേ ഇന്ന് ഞങ്ങളുടെ വീടിന്റെ വർപ്പയായിരുന്നു വിടിന്റെ അടുത്ത് വീര മഴ പെയ്തു പക്ഷെ അമ്മയുടെ അനുഗ്രഹ കൊണ്ട് ഇടി വെരവെട്ടി വന്ന മഴ പെയ്യാതെ ഞങ്ങളെ അനുഗ്രഹിച്ചു അമ്മയ്ക്ക് തിരുക്കുമാരനും ഒരായിരം നന്ദിയും സ്തുതിയും🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @user-eb4pp8dw3v
    @user-eb4pp8dw3v Před 21 dnem

    Ente amme njagalk kootayirikaname

  • @user-fy6wl8xq9w
    @user-fy6wl8xq9w Před 21 dnem

    അമ്മേ മാതാവേ സിബിയേയും കുടുംബത്തെയും അമ്മയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ ആ കുടുംബത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും അമ്മ അറിയുന്നുവല്ലോ. അവരോട് കരുണ കാണിക്കേണമേ. അനുഗ്രഹിക്കേണമേ, ദയ തോന്നേണമേ 🙏🏻

  • @josephlouis2289
    @josephlouis2289 Před 21 dnem

    Amme mathave bless me with peace of mind. Help me to control my tongue. Help me not to reveal every thing.
    Amen.

  • @ft.leo33
    @ft.leo33 Před 20 dny

    Amme parisuddha mathave please pray for me and my family members good health and happiness forever. Please cure my all health problems. Also cure my husband health problems. Amen 🙏🏻🙏🏻

  • @suryasuresh3462
    @suryasuresh3462 Před 21 dnem

    Ente mathavee ente achachide blood cancer eduth matti njangalkk santhoshavum samadhanavum thann anugrahikkaname mathaveee🙏🙏🙏🙏🙏🙏🙏

  • @user-sv9nu6zl9h
    @user-sv9nu6zl9h Před 21 dnem

    എന്റെ മാതാവ് ഞാൻ തയ്യി ക്കു ന്ന് ഉടുപ്പ് നല്ല തയിത യ്യി ക്കൻ എന്റെ മാതാവ് എന്റെ കൂടെ എന്റെ കൂടെ ഉണ്ട് കണ് മേ എനിക്കു നല്ല രീതിയിൽ ജോലി ചെ യ്യൻ എന്റെ മാതാവ് എ ന്ന അനു ഗ്രി ക്കണമേ