Video není dostupné.
Omlouváme se.

Sanju Techy ഇപ്പോഴത്തെ അവസ്ഥ ദയനീയം

Sdílet
Vložit
  • čas přidán 9. 07. 2024
  • Sanju Techy swimming pool issue
    Sanju Techy driving license

Komentáře • 116

  • @SajithO-ci7ty
    @SajithO-ci7ty Před měsícem +89

    എല്ലാം വന്നു കേറിയ പെണ്ണിന്റെ ഐശ്വര്യം 😊

    • @APV132
      @APV132 Před měsícem +3

      അങ്ങനെ പറയല്ലേ സഹോ.... ഇടി വെട്ടിയവനെ തല്ലി കൊല്ലരുത് 🙏

    • @basiltpaul372
      @basiltpaul372 Před měsícem +3

      ഐശ്വര്യം അല്ല സ്വത്ത് സ്വത്ത്

    • @almondnine
      @almondnine Před měsícem

      misogyny

    • @charismatic4326
      @charismatic4326 Před měsícem

      Kashtam..

    • @Happyending7777
      @Happyending7777 Před měsícem +3

      പെണ്ണിന്റെ പ്രശ്നമല്ല.. അവന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ്. ..

  • @muhammedck3223
    @muhammedck3223 Před měsícem +18

    എല്ലാ അഹങ്കാരികളും ഒരിക്കൽ വീഴും....

  • @sugadevsugathan4045
    @sugadevsugathan4045 Před měsícem +10

    ആ കഴപ്പങ്ങട് തീരട്ടെ.... ഒരു മനുഷ്യന്റെ ദുരവസ്ഥയിൽ സന്തോഷിക്കരുത് എന്നാണ് പക്ഷേ നിന്നെ പോലുരു മക്കുണ്ണന് ഇതല്ല ഇതിലപ്പുറം വന്നില്ലെങ്കിലേ അത്ഭുതമുള്ളു

  • @RajRaj-zt6my
    @RajRaj-zt6my Před měsícem +15

    ആ കാർ secret agent നു കൊടുക്ക് അയാൾക്ക് ആണെങ്കിൽ കാറിൽ ഇരുന്ന് review ചെയ്യാൻ പറ്റും അതായിരിക്കും നല്ലത്😂

  • @melvin5190
    @melvin5190 Před 28 dny +1

    നല്ല പണി ആണു കിട്ടിയത്... 👍, ഭയങ്കര അഹങ്കാരം ആണ് അവനു. 🎉

  • @adarshekm
    @adarshekm Před měsícem +17

    ഇവൻ ഇനി ആത്മഹത്യ ചെയ്യുമോ guys 🤔

    • @josyvarghese9354
      @josyvarghese9354 Před měsícem +7

      ഇനി ഇവൻ പണി എടുത്ത് ജീവിക്കട്ടെ ഗയിസ്...😂

    • @fantom1010
      @fantom1010 Před měsícem +2

      @@adarshekm Enna Athum Avan Vlog akkum 😹

  • @mithunkrishna1449
    @mithunkrishna1449 Před měsícem +8

    1:34 😂😂😂 uff ആ മുഖഭാവം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-fp4xx2qk8v
    @user-fp4xx2qk8v Před měsícem +5

    സഞ്ജു പക്കി നിങ്ങൾ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി കവക്കിടയിൽ വെക്കു 😂😂അതാണ് നല്ലത്

  • @user-im7ev5fo1l
    @user-im7ev5fo1l Před měsícem +10

    ഇവർക്കൊന്നും യൂട്യൂബ് വരുമാനം വേണ്ട ഇവർ പരിചയപ്പെടുത്തുന്ന ആപ്പ് ഒരു മിനിറ്റ് കൊണ്ട് വേർ പതിനയ്യായിരം ഇരുപതിനായിരം ഉണ്ടാക്കുന്നത് കാണിക്കുന്നില്ല അതുപോലെ വീട്ടിൽ കിടന്ന് ഉണ്ടാക്കിയാൽ മതി

    • @adarshekm
      @adarshekm Před měsícem

      @@user-im7ev5fo1l സത്യം bro

  • @sdavlogs3793
    @sdavlogs3793 Před měsícem +2

    മീഡിയ, mvd, ജനങ്ങൾ... എല്ലാരേയും വെറുപ്പിച്ചു

  • @fantom1010
    @fantom1010 Před měsícem +5

    Ivan Cheyytha Big mistake 0:05
    Eth Annu 💯
    Ath Kadapol MVD :-😦Enna... Kurachukudi Reach kuttikodukkam😊

  • @nizarnizar5130
    @nizarnizar5130 Před měsícem +1

    12:29 correct 💯

  • @jkmech1
    @jkmech1 Před měsícem +3

    കുശുമ്പൻ മലയാളിക്ക് സന്തോഷമായി കാണും

  • @nidheeshmanoj
    @nidheeshmanoj Před měsícem

    7:18 എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ട്ടം ആണ് ഒരു രക്ഷയുമില്ല

  • @mabelmathew4577
    @mabelmathew4577 Před měsícem +1

    🥰👍🏻

  • @jithinkr628
    @jithinkr628 Před měsícem

    Licence vere samsthanathe poyi edukan patumo

  • @shyjurajan9690
    @shyjurajan9690 Před 27 dny

    Pwolichuuuuu

  • @user-xk1co1xd4n
    @user-xk1co1xd4n Před 28 dny

    Bro scooter license chodikkuka .

  • @varunkrish8130
    @varunkrish8130 Před měsícem +1

    Nigal descent anne good anchoring

  • @srabc1588
    @srabc1588 Před měsícem +2

    Sentimental stories..ethum viral aavanano??😮

  • @spkcomedythug
    @spkcomedythug Před měsícem

    🚲🚲🚲

  • @pukrajesh
    @pukrajesh Před měsícem

    License thirichuu kittum...hyper active nnullathu chila vykthikalk ulllathaaanuu...aaaarum nashikaruthuuu.....Sanju, you will come back...
    .....

    • @nz4377
      @nz4377 Před měsícem

      Myrrrr anu.... Avan eni Patti show kaanichal avan eni vivaram ariyum

  • @TGD71
    @TGD71 Před měsícem +2

    Bro I will arrange aaakriii
    Without any commission charges
    I can immediately make sale 😮

  • @travelstoryfood
    @travelstoryfood Před měsícem

    ട്രിവാൻഡ്രം മേയറുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ

  • @tomlintomichan7352
    @tomlintomichan7352 Před měsícem

    Ivanu iniyippo orotta option aa ee oru avasthayil njn nokkittullu. Oru proper gaming rig build cheyya...with steering,gears,brake,clutch,acclerator pedals and what not and drive in a simulated environment. Aa aasha angane enkilum theeratte😌

  • @_mammuty
    @_mammuty Před měsícem +8

    Valaree ishttamulla oru youtuber ayirunnu... Adiyam

  • @SanjuTechy
    @SanjuTechy Před měsícem +3

    🥰

    • @muhammad.thariq7743
      @muhammad.thariq7743 Před měsícem +1

      ഫുണ്ട മോൻ spottedey😆😆😆

    • @adarshmagicbell2043
      @adarshmagicbell2043 Před měsícem

      ഞാൻ ഇടുന്ന comments automatically deleted ആകുന്നു 🥹🥹

  • @philipgeorge7753
    @philipgeorge7753 Před měsícem

    You have done a great mistake. You have violated traffic rules. Since you are a public figure, you are supposed to be role model for many owners of automobile. Family people should have advised him against doing such crazy thing. Anyway it's too late. However, all the best for yr future endeavours.

  • @ajeenastaramong8
    @ajeenastaramong8 Před měsícem

    Ahangaarathinu kayyum kaalum vechaal ingane indaakum

  • @driyonfelix286
    @driyonfelix286 Před měsícem

    🌬☔️

  • @justinbabubabu9595
    @justinbabubabu9595 Před měsícem +1

    എടൊ അവന്റെ കുതി കാഴ്പ് കൊണ്ട് അല്ല ഇത് എല്ലാം വന്നത് ഇനി അവന്റ വായിൽ കൂടി കൊടുക് ഇത് പോലെ തന്നെ ആയിരുന്നു ഇബുൾ ജെറ്റ് അവസ്ഥ എന്താ കാഴ്പ് മുത്താൽ ഇങ്ങന യിരിക്കും പോയി ഉബാൻ പറ അവനോട് ഇത് പോലെ ഓക്കേ കാണിച്ചു കുട്ടി യാ അവൻ എവിടെ പോയാലും ഇത് ഓക്കേ അവൻ കാണിച്ചു കൂട്ടും

  • @sonysb7018
    @sonysb7018 Před měsícem +6

    CZcams കാശ് കൊടുക്കുന്ന പരിപാടി നിർത്തിയാൽ ഈ അഭ്യാസങ്ങൾ എല്ലാം മാറും

  • @cge0929
    @cge0929 Před měsícem

    Matte jyothishante aduthu poyal seriyakille sanjuu

  • @aneeshjasmin8893
    @aneeshjasmin8893 Před měsícem +1

    എന്തായാലും നിന്റെ ആഗ്രഹം പോലെ റീച് കിട്ടിയില്ലേ ടെക്കി 🤭🤭😂

  • @user-xj5ph1ne2o
    @user-xj5ph1ne2o Před měsícem

    എല്ലാം സ്വത്തിന്റെ ഗുണം

  • @Arunroy584
    @Arunroy584 Před měsícem

    Sanju techy etra laksham thannu anna egine okke parayan. Aarkum oru doubt thonnunila kurach video cut cheythattu. Athine vimarsich last nallath parayumbol. 😂

  • @subhashs4823
    @subhashs4823 Před měsícem +1

    അവൻ അധ്വാനിച്ച് ഉണ്ടാക്കിയ വണ്ടി അല്ലേ ബ്രോ വിട്ടേക്ക്.... ആ തില്ലെങ്കിരി ഒരു വണ്ടിയുമായി ഇറങ്ങി അല്ലോ അതിനെ കുറിച്ച് ഒക്കെ വീഡിയോ ചെയ് ബ്രോ...

  • @DreamCapturing
    @DreamCapturing Před měsícem

    NCS nta shapammmmmmm

  • @rebu529
    @rebu529 Před 27 dny

    ഇലക്ട്രിക് സ്കൂട്ടർ ലൈസൻസ് വേണ്ടാത്തത് ഓടിക്കാമല്ലോ.

  • @pranavshaji7460
    @pranavshaji7460 Před měsícem

    Thuppal anna sugano 😅

  • @loveworld3690
    @loveworld3690 Před 29 dny

    ഇവൻ മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്.. എന്റെ മുത്ത് വണ്ടി ഓടിക്കും അവൾക് ലൈസെൻസ് ഉണ്ട് ഞാൻ സൈഡിൽ ഇരുന്നോളാം എന്നല്ലേ 😂

  • @timerider6315
    @timerider6315 Před měsícem

    Road intey Kundum kuzhiyum MVD kku nokkam

  • @jishnuganesh7539
    @jishnuganesh7539 Před měsícem

    ഇവൻ ഒരു കാര്യം ചെയ്യ്തോട്ടെ ഇവൻ ഇരിക്കുന്ന സീറ്റ് ൽ ഡമ്മിസ്റ്റീറിങ്... ക്ലച്ച് ബ്രേക്ക്‌ എല്ലാം പിടിപ്പിച്ചു സെറ്റ് ആക്കുക... ഓ ഗെയ്സ് പറഞ്ഞു പോവുക

  • @umeshnair8461
    @umeshnair8461 Před měsícem

    ❤❤❤😂😂😂😂

  • @saraths8260
    @saraths8260 Před měsícem

    Ini ippo naduvidum...

  • @adarshekm
    @adarshekm Před měsícem +3

    സീക്രട്ട് agent ന്റെ വീഡിയോ നിങ്ങളുടെ വീഡിയോ wait ചെയ്യുന്നു

  • @greenworld098
    @greenworld098 Před měsícem

    അട മോനെ മാദ്ധ്യമങ്ങൾ നല്ലവർ തന്നെ 😂

  • @adarshekm
    @adarshekm Před měsícem +1

    😂😂

  • @kishorekonni653
    @kishorekonni653 Před měsícem

    E padichu

  • @justinbabubabu9595
    @justinbabubabu9595 Před měsícem

    ഇവൻ പറയ് ത് ഔന്നും ഞാൻ എന്റെ വാക്കിത്തി പരം ആയി പറഞ്ഞാൽ റിച്ചു നോക്കി ebul jat ഇറ്റ അവസ്ഥ എന്താ നിങ്ങൾ അത് കൂടി പറയു

  • @Shan-vp2es
    @Shan-vp2es Před měsícem +3

    ഇതൊക്കെ അവന്റെ നമ്പർ ആടെ ശരിയാകും എന്ന് ഉറപ്പുണ്ട് അതുകൊണ്ടാണ് ഈ നാടകം ലൈസൻസ് ഒക്കെ ഉടനെ കിട്ടും കാണാം 😄

  • @mangoman4930
    @mangoman4930 Před měsícem +1

    അവൻറെ പുതിയ വീഡിയോസ് എല്ലാം നോക്കിയാൽ പഴയ ഒറ്റ സുഹൃത്തുക്കൾ ഇല്ല എല്ലാം ഈ കഴപ്പ് കാരണമാണ്

  • @prakashkrishna1490
    @prakashkrishna1490 Před měsícem +1

    Inum pani kitty

  • @bobbyvarghese7492
    @bobbyvarghese7492 Před měsícem

    😂

  • @riyasguss4751
    @riyasguss4751 Před měsícem

    നന്നൂസിന്റെ ഐശ്വര്യo 😅

  • @jishnuganesh7539
    @jishnuganesh7539 Před měsícem +1

    സജു ടെക്കി.. യും കണ്ണപ്പി ഏജന്റ് കൂടി ഒരുമിച്ച് വീഡിയോ ചെയ്‌തോട്ടെ

  • @syamkumar3535
    @syamkumar3535 Před měsícem

    Andi eduthu veedinu chuttum uruttan para (sorry "vandi")

  • @jithinrajkb8221
    @jithinrajkb8221 Před měsícem

    MVD ku salute... Nalla therumanathinu sanju tekki ku idkku

  • @remyakrishnan3959
    @remyakrishnan3959 Před měsícem +1

    Pinne ivan janichappole vandiyum kondu anallo vannathu?vandiyillatha jeevithamennu parayan.panamundayappol vanna vandiyanallo?

    • @arjuna4294
      @arjuna4294 Před měsícem

      Ninakku vandi undo...vandi oodikkunavaekku ariyaam athu nashtapedumbol ulla vishamam...ellavarum PanAm undakumbol aanu vandi vaangunathu

    • @remyakrishnan3959
      @remyakrishnan3959 Před měsícem

      @@arjuna4294 angane nashtapedumbol vishamam ulla al oru vandiye nasippikkan muthirillalo?appol panathinte ahankaram alle kanuchathu?ellavarum kadundakumbil thanneyanu vandi vangunnathu.athu vangiyal ponnu pole nokkukayum cheyyum.pinne enikkum vandiyundu athinu poral veenal sahikkukayumilla.

  • @jeejoks1598
    @jeejoks1598 Před měsícem

    Dubai 😂

  • @shyrac7962
    @shyrac7962 Před měsícem

    Avante വണ്ടിക്കു കിലോ എന്ത് വിലയാകും 😂

  • @Albertos511
    @Albertos511 Před měsícem

    കേരളത്തിൽ അല്ലേ സീൻ ഉള്ളൂ തമിഴ് നാട്ടിൽ പോയി ലൈസൻസ് എടുക്കമല്ലോ അത് വെച്ച് ഓടിച്ചൂടെ

    • @babumonpa1418
      @babumonpa1418 Před měsícem

      എടാ കിഴങ്ങാ INDIAN UNION DRIVING LICENSE. ഇന്ത്യയിൽ ഒറ്റ LICENSE..

  • @user-gq3oi7bz4c
    @user-gq3oi7bz4c Před měsícem

    Njangal viewers inu ini aa pottane venda avante video um venda

  • @cosmology848
    @cosmology848 Před měsícem

    ഇവൻ പണിക്ക് പോട്ടെ.MVD ഇവൻ ഒരു വ്ലോഗർ അല്ലേ ജീവിച്ചോട്ടെ എന്ന് കരുതി social services എന്ന ചെറിയ ശിക്ഷ കൊടുത്തപ്പോൾ അവൻ അത് Content ആക്കി.നീ നിയമം ഭരണഘടന ആദ്യം പഠിക്ക്

  • @anoopkumarmg8512
    @anoopkumarmg8512 Před 29 dny

    Pine india ayathu kond ni rekshapettu indiaku purathu nine akathu idum😃😃😃

  • @ashokkumar_achary
    @ashokkumar_achary Před měsícem

    ഇനി ഇപ്പോ േകസ് കഴിഞ്ഞ് നാടുവിടുക ഇന്ത്യ വിടുക😅

  • @NIVILTMATHEW
    @NIVILTMATHEW Před měsícem

    Neethuyine pattichappol thudangi ninte kashatakalam

  • @satharthalikulam2611
    @satharthalikulam2611 Před 28 dny

    Ivan oru car shoroominethire ..enthoke pukilaann ivan undakiyath...ipo puli eliyaayi😅

  • @shdnmshdn1149
    @shdnmshdn1149 Před měsícem

    ഇവൻ ഒരിക്കലും നന്നാവില്ല

  • @user-gq3oi7bz4c
    @user-gq3oi7bz4c Před měsícem

    Upadheahavum oombikalum otta video il athanu sanju

  • @nehanajeeb9099
    @nehanajeeb9099 Před měsícem

    Poda

  • @VishnuSomaraj-i4c
    @VishnuSomaraj-i4c Před 29 dny

    അവന് പൈസ കിട്ടാനായി ഒരു മാർഗമുണ്ട്. ലൈസൻസ് ഇല്ലാണ്ട് ഇരിക്കുവല്ലൈ വണ്ടിയോടിക്കാൻ യൂട്യൂബിൽ നിന്നും പൈസകിട്ടുന്നില്ലല്ലോ അപ്പോൾ ഒരു കാര്യം ചെയ്യ് ആ വണ്ടിയെടുത്ത് നമ്മുടെ മ്യൂസിയത്തിൽകൊണ്ടുപോയി വെക്ക് എന്നിട്ട് ഒരു ബോർഡും "യൂട്യൂബർ സഞ്ചു ടെക്കി മൂന്നാല് കിങ്കരന്മാരുടെ കൂടി സിമ്മിംഗ് പൂൾ ഉണ്ടാക്കി കുന്തളിച്ച വണ്ടിയാണന്ന്" അപ്പം അത് കാണാൻഒത്തിരി ആൾക്കാർ വരും അതിൽ നിന്ന് ഒരു വരുമാനം ഉണ്ടാവൂല്ലെ
    Sanju the public will be give you one more chance survive from the social media and other. So first you need to change your language and tongue slangs. Make your all videos in just for the entertainment not for for the motivation of the crimes all children's day watching this videos they will be trying since like you they thinking also at Sanju can I do why I can't. So I wish hope you have an amazing days from today and god bless you

  • @mithunkrishna1449
    @mithunkrishna1449 Před měsícem

    Chothinu ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടെന്നു പറഞ്ഞത്‌ പട്ടി show കാണിച്ചിരുന്നല്ലോ 😂😂😂😂😂😂😂

  • @shdnmshdn1149
    @shdnmshdn1149 Před měsícem

    ആര്യ രാജേന്ദ്രന്റെ സഹോദരൻ anivan

  • @Kuttyponnoos
    @Kuttyponnoos Před měsícem

    High courtil appeeel pokam sheriyanu.. Pakhe ninte vishayathil high corut aanu pani thannathu... Aa sthithikk angott appeel pokan ninakk orikkalum kazhiyilllalloo..

  • @nikhilnikki4951
    @nikhilnikki4951 Před měsícem

    Veetumaare parayunnathu thanthahillayma aanu

  • @ejercitoajaj9120
    @ejercitoajaj9120 Před měsícem +1

    Ninte patti show kandu maduthu....
    Oolan sanju tecky....MVD salute.
    Njangalku oru dukkavum illa...
    Ninte sound kelkunnathu thamne bore oolan sanju

  • @abhijithshsh5795
    @abhijithshsh5795 Před měsícem

    തിന്നിട്ട് എല്ലിന്റിടയിൽ കയറിയിട്ട് ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുന്ന എല്ലാ യൂട്യൂബോളികൾക്കും ഒരു പാഠമായിരിക്കട്ടെ

  • @gijopalladan1
    @gijopalladan1 Před měsícem

    😂😂

  • @adarsh2394
    @adarsh2394 Před měsícem

    😂

  • @sujithrevathy7899
    @sujithrevathy7899 Před měsícem

    😂