8 എടുക്കാം...Easy ആയി..👍

Sdílet
Vložit
  • čas přidán 28. 02. 2022
  • SR MOT0R DRIVING SCHOOL PATHANADU
    CONTACT NO : 9847392549,9526707849

Komentáře • 246

  • @Myworld-pf9hy
    @Myworld-pf9hy Před rokem +242

    8 കിട്ടാൻ ആദ്യം ചെയ്യേണ്ടത് ടെൻഷൻ ഒഴിവാക്കുക.... അവിടെ ഉള്ള മറ്റുള്ള ആളുകളെയും ഓഫിസർ മാരെയും ഒന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധകൊടുക്കുക. കാൽ നല്ലവണ്ണം പുറത്തേക്ക് വൈഡ് ആക്കി വെക്കുക. ഒറ്റ അടിക്ക് ഓടിച്ചാൽ മറിഞ്ഞു വീഴും കാൽ കുത്തും. അത് പതുക്കെ പതുക്കെ ഒടിച്ചു എടുക്കുക... ഇത്രയും ചെയ്യുക ഈസി ആയി 8 എടുക്കാം. പിന്നെ നന്നായി പ്രാർത്ഥിക്കുക. സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത എനിക്ക് കിട്ടിയത് ഇങ്ങനെ ആണ്... ടെസ്റ്റ്‌ നു പോകുന്ന എല്ലാവർക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sanuali7158
      @sanuali7158 Před rokem +7

      സ്പീഡ് കുറച്ചിട്ട് ഓടിക്കാൻ പറ്റോ... എനിക്ക് സ്പീഡ് നല്ലോണം കുറച്ചിട്ടാണ് പോകാൻ പറ്റുന്നത്... തിങ്കളാഴ്ച ടെസ്റ്റ്‌ ആണ്

    • @jithuvinod
      @jithuvinod Před rokem

      Pin

    • @fasieelakp3653
      @fasieelakp3653 Před rokem

      Ameen

    • @kavyakr1540
      @kavyakr1540 Před rokem

      Thank you

    • @Isriyashoukkath-gm2qh
      @Isriyashoukkath-gm2qh Před rokem

      Thanks

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +55

    ഇതുപോലെ ഒരു ടിച്ചറെ കിട്ടിയാൽ എന്നെ പോലുള്ളവർ എന്നോ വണ്ടി ഓടിക്കാൻ പിടിച്ചേനെ 🙏🙏❤😘😘😘😘😍

  • @rafeek634
    @rafeek634 Před 8 měsíci +10

    പഠിക്കാൻ പോകുന്ന കുട്ടിയുടെ മനസ്സ് മനസ്സിലാക്കി അവർക്കു എന്താണോ വേണ്ടത് അത് കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട് ഈ വീഡിയോയിൽ...👍👍👍

  • @famiiiz7801
    @famiiiz7801 Před 2 lety +37

    ഞാൻ ടെസ്റ്റ് ന് കാത്തിരിക്കുകയാണ്. ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല ഞങ്ങളുടെ ട്രെയിനർ.ചേച്ചി നന്നായി പറഞ്ഞു തന്നു.

  • @efootballinfoefot6324
    @efootballinfoefot6324 Před rokem +68

    നാളെ ആണ് ടെസ്റ്റ് 2ആം തവണ ആണ്.നല്ല പേടി ഉണ്ട്.എല്ലാവരും പ്രാർത്ഥിക്കണേ.എല്ലാവർക്കും നല്ലതേ വരൂ

  • @user-gm4et2gf9p
    @user-gm4et2gf9p Před 9 měsíci +6

    വിജയിച്ചു ചേച്ചിയുടെ വിഡിയോ help ചെയ്തു ഈ ട്രിക്ക് മനസ്സിൽ വെച്ചു❤❤❤

  • @saranyaammuzzz123
    @saranyaammuzzz123 Před rokem +11

    വളരെ നന്നായി പറഞ്ഞു തരുന്നു. താങ്ക് യു ടീച്ചർ ❤️

  • @usharavi381
    @usharavi381 Před rokem +4

    ഏതു പോയിന്റിൽ വരുമ്പോൾ വളക്കണം എന്ന് അറിഞ്ഞാൽ എളുപ്പം ആകും

  • @suryasuryas1125
    @suryasuryas1125 Před 13 dny

    Thank u so much teacher .teacherde e vdo enik 8 edukkan othiri upakarapettu firs time thanne enik pasakan sadhichu thanks 🙏

  • @ansifaiseansifaise4284
    @ansifaiseansifaise4284 Před rokem +1

    Nale enk test aanu..all dua cheyyuka

  • @muhammedshamil1800
    @muhammedshamil1800 Před rokem +2

    First testil tanne passayi. Tention ozhivakkiyal very simple

  • @alujulee8018
    @alujulee8018 Před 2 lety +5

    Thank u ഇപ്പഴാണ് ശരിക്ക് മനസിലായത്

  • @roshitharaj6739
    @roshitharaj6739 Před 2 lety +7

    👍💗

  • @rajendrandamodaran386
    @rajendrandamodaran386 Před 2 lety +2

    Super

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    ടീച്ചറേ 😘😘❤❤

  • @vaishnavsanthosh6807
    @vaishnavsanthosh6807 Před 2 lety +3

    ചേച്ചി8 എടുക്കാൻ ട്രാക്ക് ആണോ കമ്പി ആണോ എളുപ്പം

  • @myworld-my4tf
    @myworld-my4tf Před rokem +13

    Driving schoolil polum ingane onnum paranj tharunnillaa thanks chechiiii❤️

  • @anthu1235
    @anthu1235 Před rokem

    ഈ വിഡിയോ ആണ് തനിക്ക് എട്ടു വരക്കാൻ എളുപ്പമാക്കിയത് എന്ന് ഇന്നലെ പാസായി വന്ന എന്റെ പ്രിയപ്പെട്ട സഹധർമണി പറഞ്ഞു.
    Thanks teechar 💐

  • @reshmaraj6903
    @reshmaraj6903 Před 2 lety +2

    👍👌

  • @rajreshna
    @rajreshna Před 2 lety +2

    Tnq tchr❤️👍

  • @sreevinayakb657
    @sreevinayakb657 Před 2 lety +2

    hand signal kanikkan balance kittunnilla. entu cheyyum.

  • @keralapayyanvlogs8609
    @keralapayyanvlogs8609 Před 2 lety

    😍

  • @sunithaunnikrishnan5845
    @sunithaunnikrishnan5845 Před 8 měsíci

    Thanku ഞാൻ ഇതിൽ നോക്കിയാണ് എടുത്തത് എനിക്ക് ലൈസൻസ്കിട്ടി

  • @Sudheeshamma
    @Sudheeshamma Před 10 měsíci

    👌

  • @dilz3652
    @dilz3652 Před rokem

    Njanum 🙏👍

  • @farhanmalayil3304
    @farhanmalayil3304 Před 2 lety

    നന്നായി പറഞ്ഞു തന്നു

  • @sindhus803
    @sindhus803 Před 9 měsíci +1

    സത്യം, ആരെയും നോക്കരുത് ശ്രെദ്ധ മുഴുവൻ കമ്പിയിൽ എനിക്കും സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു first തവണ തന്നെ പാസ്സായി 🙏God

  • @minshanizam7281
    @minshanizam7281 Před 6 měsíci

    Thanks

  • @mufeedhamufi9048
    @mufeedhamufi9048 Před 3 měsíci

    Teacher naale yaanu ente test പ്രാർത്ഥിക്കണേ

  • @archanadivyesh8652
    @archanadivyesh8652 Před 2 lety

    Enik next month 20 th aanu date

  • @merlinmathew8225
    @merlinmathew8225 Před rokem

    Super ❤️❤️👍

  • @jobithaanil6782
    @jobithaanil6782 Před 2 lety +2

    Chechi nannayi explaine cheyth thannu. Thanks chechi

  • @bushramujeebrahman1688
    @bushramujeebrahman1688 Před 2 lety +1

    Thankyoooooo chechi😍

  • @arunk4443
    @arunk4443 Před 2 lety

    ചേച്ചി ഇന്നായിരുന്നു ടെസ്റ്റ്‌ പാസ്സായി
    വളരെ ഉപകാരപ്പെട്ടു താങ്ക് യു

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před 7 měsíci

    ആത്മാത്ഥ്തയുള്ള ടീച്ചിംഗ്

  • @alejandroarias6481
    @alejandroarias6481 Před rokem +1

    hello could make more videos trying to start the bike with the pedal kick and not turn on the girl who kicks him many times but kicks it several times but barefoot more amount of kicks barefoot

  • @nizarnichu3273
    @nizarnichu3273 Před 2 lety +1

    👌👌👌👌

  • @nithashaejas8590
    @nithashaejas8590 Před rokem

    Thank you teacher..
    ഇന്ന് ടെസ്റ്റ് pass aayi ഈ വീഡിയോ കണ്ടിട്ട്

  • @jackdaniel8309
    @jackdaniel8309 Před 2 lety +2

    ❤️❤️❤️❤️

  • @prabithaprasad9514
    @prabithaprasad9514 Před rokem +4

    എനിക്ക് ഈ മാസം നാലാം തീയതിയാണ് ഡേറ്റ് ആദ്യത്തെ പ്രാവശ്യം കാലുകുത്തി ഇപ്രാവശ്യം എല്ലാവരും പ്രാർത്ഥിക്കണേ

  • @seenathsinan6517
    @seenathsinan6517 Před rokem

    Naaleyanu test prarthikkanee Ellarum

  • @zakariya.k9937
    @zakariya.k9937 Před rokem +2

    പേടിയാണ് എട്ടിനെ പൊട്ടിക്കുന്നത്

  • @riyalachu5540
    @riyalachu5540 Před 2 lety

    👍🏻

  • @dachuttantheworld4577

    Friday test ann😢😢😢

  • @lillykuttythomas6629
    @lillykuttythomas6629 Před 9 měsíci +1

    🙏🙏🙏🙏❤❤❤🙏🙏🙏

  • @muhammedali-cs3up
    @muhammedali-cs3up Před 2 lety

    Supr clasd

  • @prakashkunjukunjukunjukunj9849

    Thank you so much.

  • @kavithagood7783
    @kavithagood7783 Před 2 lety +1

    Teacher learners date kazhinju poyal veendum test ezhuthano? Atho renewal cheythal mathiyo. Ethra rupees adakkenda varum?

  • @SheejaMujeeb
    @SheejaMujeeb Před 4 měsíci

    സൂപ്പർ

  • @deepaa.g1259
    @deepaa.g1259 Před 2 lety +14

    Thank you chechi ഞാനും ലേണേഴ്സ് എഴുതി കിട്ടിയിരിക്കുവാ ഇനി എട്ട് എടുക്കുവാൻ ഇരിക്കുകയാ വീഡിയോ ഇട്ടതിന് നന്ദി👌👍

  • @efootballinfoefot6324
    @efootballinfoefot6324 Před rokem +3

    ചേച്ചി നല്ല പേടി ഉണ്ട്.12നു ആർന്ന് ടെസ്റ്റ് അത് ഞാൻ പൊട്ടി.പക്ഷേ ഇനി 26ന് ആണ്.നല്ല പേടി ടെൻഷൻ ഒക്കെ ഉണ്ട്.എന്ത് അവും എന്ന് അറിയില്ല.

  • @shahnashahna8496
    @shahnashahna8496 Před 19 dny

    30 naan test..... 8 blance oke ready aan bt chila day 8 idumbo kaal kuthunu alekil odikumbo vandi pulayunnu.... Chilapo nallapole idum... Ntha agane chechi nthelum tips parayaaamo☹️

  • @safnasappu1919
    @safnasappu1919 Před rokem +1

    ടെസ്റ്ന് സ്റ്റാർട്ടിങ് right നിന്നും ano അതോ ലെഫ്റ് നിന്നും anno

  • @yousafprk5172
    @yousafprk5172 Před 2 lety

    ചേച്ചി മനോഹരമായി പറഞ്ഞു

  • @vidyarajesh3404
    @vidyarajesh3404 Před 2 lety +3

    Thankyou chechi ennayirunnu ente test chechide video kandittanu njan poyath passayi🙏

  • @shahna9716
    @shahna9716 Před rokem +5

    Enikk നാളെ test an pala വീഡിയോയിലും diffrentayittan 8nte method parayunnth ചില trainer s parayum സെന്ററിൽ കൂടെ പോകാൻ ചിലർ parayum കമ്പിയുടെ aduthude pokan ഞാൻ പഠിക്കുന്ന സ്കൂളിൽ 8nte kambi connect ചെയ്തേക്കുന്നത് thanne ഡിഫ്രണ്ടായിട്ടാണ് ചിലർ parayum കാലുകൾ vaidakkan eth ചെയ്തു നോക്കും ആകെ കൺഫ്യൂഷൻ 😔

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +2

      എങ്ങനെ യാണേലും 8' എ ടുത്തു കാണിച്ചാൽ മതി .മോളെ..,തന്റെ idea ക്ക നുസരിച്ചെടു ത്തോളുക...❤️ 👍🏻

    • @shahna9716
      @shahna9716 Před rokem

      @@srdrivingschoolkarukachalthankyou mam

    • @jacks2118
      @jacks2118 Před rokem

      Enikum naleya 🏍 bikemmla edukunneappol kalin prsnamudo

    • @shahna9716
      @shahna9716 Před rokem

      @@jacks2118 enikk kittiyarnnu

  • @ashamolgeorge5464
    @ashamolgeorge5464 Před 11 měsíci

    Chachee edath side il koodi kayaranam enn nirbandam ondo? Pls reply chachee❤

  • @spartondon3591
    @spartondon3591 Před rokem

    2:35

  • @izusdine4046
    @izusdine4046 Před 2 lety

    Ethra rupees aakum licence adukan scootik

  • @user-ym3fd6rd6g
    @user-ym3fd6rd6g Před 3 měsíci

    ഞാൻ

  • @greeshmadas4889
    @greeshmadas4889 Před 2 lety +1

    License edukkan 8 itt padikkan maathramayi classinu pokunnond teacher kk velya consideration illa. Ithupole trick paranju thannillaa

    • @greeshmadas4889
      @greeshmadas4889 Před 2 lety

      Chechii oru doubt und road testl nammal valakkyumbol kaal kuthan pattumo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      വീഡിയോസ് കാണു moluuu.. Ok aakum...♥♥.👍🏻

    • @greeshmadas4889
      @greeshmadas4889 Před 2 lety

      Ok mam kandu nokkam. Enikk tuesday aanu test. Innale muthal onnu classinu poyi noki. Innale vallathe 8 idan patanilla. Apo thanne ithupole vdos kandu innu poyi ah method vech ittnoki. So nallapole idan patti. Test pass aavan prarthikkanam👍🏻

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety

      @@greeshmadas4889 passayittu varan njanum prarthikkam mole... ദൈ ര്യ മായി പോയിട്ട് വരിക..♥️♥️
      🙏🏻🙏🏻🙏🏻🙏🏻 👍🏻

    • @greeshmadas4889
      @greeshmadas4889 Před 2 lety

      Thank u chechii♥️

  • @ramaniprakash3846
    @ramaniprakash3846 Před 2 lety +2

    പ്ലീസ് റിപ്ലൈ ഞാൻ ഇപ്പോൾ 8 ഇടന് പഠിക്കാന് 31 ടെസ്റ്റ് ആണ് 8 ഇടുമ്പോൾ ബാലൻസ് കിട്ടുന്നില്ല എന്ത് ചെയ്യും അറിയുന്നവർ ഒന്ന് റിപ്ലൈ തരു 🙏🙏🙏🙏

  • @subashcnair7804
    @subashcnair7804 Před 2 lety

    I got it

  • @m_lin9194
    @m_lin9194 Před 2 lety

    H edukkuna video idumo

  • @rafeek634
    @rafeek634 Před 8 měsíci

    എനിക്ക് 8 പാസാവാൻ ഒരു പാട് ഹെല്പ് ആയി.. താങ്ക്സ്... നിങ്ങൾ പറഞ്ഞു തരുന്ന ഐഡിയ കിറു കിർത്യമാണ്

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 8 měsíci

      👍🏻 ♥️

    • @rafeek634
      @rafeek634 Před 7 měsíci

      Total 30 ക്ലാസ്സാണ്..21 ക്ലാസ്സ്‌ ഞാൻ എടുത്തു.. ബൈക്ക് ഓടിക്കാൻ എനിക്കറിയില്ല... സൈക്കിൾ ബാലൻസ് ഉള്ളൂ... എങ്ങനെ 8 എടുത്താലും കമ്പിടെ അടുത്ത് നിന്ന് എങ്ങനെ ഓടിക്കണം എന്ന സമയം.. അതേയ് പോലെ എവിടേ വെച്ചു ഹാൻഡ്‌ൽ ടിക്കണം എന്നെ സംബന്ധിച്ചു ഇമ്പോർടെന്റ് ആണ്... അപ്പോഴാണ് ഈ വീഡിയോ യൂട്യൂബിൽ കിട്ടുന്നത്..തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ... പിന്നേ തിരിഞ്ഞു നോക്കിയില്ല... എന്നെ പഠിപ്പിച്ച മാഷ് ഒറ്റ പ്രാവശ്യം എനിക്ക് ക്ലാസ്സ്‌ തന്നു... അത്ര തന്നേയ്... പിന്നേ ഈ വീഡിയോ ക്ലാസ്സ്‌ അതാണ് എന്നെ ഫസ്റ്റ് ചാൻസ് പാസ്സാവാൻ സഹായിച്ചത്... ഇത് പഠിക്കുന്ന ഒരു പാട് പേർക്ക് whatsup ഇൽ ഷെയർ ചെയ്തു കൊടുത്തു..

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 7 měsíci

      @@rafeek634 🙏🏻♥♥

  • @athiraathi5560
    @athiraathi5560 Před rokem +2

    Ith m80ano

  • @aylinhenna-sahlasafeer916

    Inn ente first test aayirunnu fail Aayi😭😭

  • @nikhilm6531
    @nikhilm6531 Před rokem

    ഞാൻ പാസ്സായി

  • @greeshma1052
    @greeshma1052 Před 9 měsíci +1

    എനിയ്ക് handle ബാലൻസ് കിട്ടുന്നില്ല 😭😭 ചേച്ചി എന്തു ചെയ്യണം കാല് കുത്തി കമ്പി എല്ലാം തള്ളിയിടുവാ

  • @muneerashamnas8289
    @muneerashamnas8289 Před 2 lety +1

    ചേച്ചി ഞാൻ 8 ഇട്ടുന്നു ട് പക്ഷ ഇടക് ബാലൻസ് റെഡിയാക്കുന്നില്ല വണ്ടി കൊണ്ട് എല്ലാ ഇടതും ഒറ്റക് പോകാറുട് പക്ഷ ലെയിസൻസ് കിട്ടിട് ഇല്ല എനിക്

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      ' 8 ' എടുക്കു ന്നത് , 2 സൈഡിൽ നിന്നും എടുത്തു പ്രാക്ടീസ് ചെയ്യുക.. Ok.. ആയിക്കൊള്ളും. Molu... ♥ 👍🏻👍🏻.

  • @msd_kolathur
    @msd_kolathur Před rokem +30

    Fees കൊടുത്തത് എവിടെ coaching ivide😂teacher ചുമ്മാ 🔥🔥🥰💖

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      ♥♥

    • @__Stories__Of_Isha___
      @__Stories__Of_Isha___ Před 6 měsíci

      ഞാൻ ഇന്ന് ടെസ്റ്റിന് പോയി ലാസ്റ്റ് ഭാഗത്തു എത്തിയപ്പോൾ ഓടിക്കാൻ പറ്റിയില്ല ബാക്കി full ക്ലിയർ ആയിരുന്നു ഫൈലായി🥲

    • @anjanapinkoos9620
      @anjanapinkoos9620 Před 4 měsíci

      ​@@__Stories__Of_Isha___same😞😞😞 8 finish cheyth erangan neram line il thatti fail aay😢

  • @dhanya.c2970
    @dhanya.c2970 Před 2 lety +2

    ശോ 18 നു എന്റെ ഫസ്റ്റ് ടെസ്റ്റ്‌ ആയിരുന്നു... പക്ഷെ കാലുകുത്തി..
    😔ഇനി ജൂൺ 2 നാണു നെക്സ്റ്റ് date..

  • @anubabu2711
    @anubabu2711 Před rokem +1

    Enikk right side valaykkaan bhayankara pedi

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Brake il touch cheyyunnundo?
      Brakeil touch cheyyathe accelerator maathram sradhichu odikkuka...
      Ok aakum...👍

    • @anubabu2711
      @anubabu2711 Před rokem

      @@srdrivingschoolkarukachal OK thank you

  • @ushatp228
    @ushatp228 Před 2 lety

    ചേച്ചി പഠിപ്പിക്കുന്ന വണ്ടി നല്ലത് ഞാൻ പഠിക്കാൻ പോവുന്ന സ്കൂൾ വണ്ടി ഒന്നിനും പറ്റില്ല കാലു എല്ല മുറിവ് ആയി ചേച്ചിയുടെ ഫോൺ നമ്പർ വേണം

  • @unniunni7868
    @unniunni7868 Před rokem

    എനിക്ക് ഡിസംബർ 18 നാണു. ടൈം ഉണ്ട്. എന്നാലും ഒരു ടെൻഷൻ 😛 വേഗം ഒന്ന് കഴിഞ്ഞു കിട്ടണം 😀

  • @fidayasmeenp9201
    @fidayasmeenp9201 Před 2 lety +1

    ടീച്ചർ ഫോർ വീലർ റോഡ് teast വീഡിയോ ഇല്ല വേഗം ഇടുമോ

  • @Unnimalu333
    @Unnimalu333 Před rokem

    Enik ennu ayirunu test 8 fail ayi poi H kitty🥲

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      Saramilledo..aduthathinu kittum. Kto...diryamaayi..adutha date aduthu pass aayi varika...ok..
      👍🏻👍🏻 ♥️

  • @dhanalekshmi.d3033
    @dhanalekshmi.d3033 Před 5 měsíci

    ടീച്ചർ എനിക്ക് ലൈസൻസ് ഉണ്ട് പക്ഷേ റോഡിൽ കൂടി ഓടിക്കാൻ പേടി എന്നെ സഹായിക്കാൻ ആരും ഇല്ല റോഡിൽ കൂടെ ഓടിച്ചു വശം കിട്ടിയാൽ എനിക്കു കോൺഫിഡൻസ് ആയേനെ

    • @sanjaysanjay-kk5qf
      @sanjaysanjay-kk5qf Před 5 dny

      ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഫസ്റ്റ് ലേണേഴ്സ് ടെസ്റ്റ് ആണോ പാസാ വേണ്ടത്

  • @rashithaju2390
    @rashithaju2390 Před rokem

    ചേച്ചി ഞാൻ സ്കൂട്ടി 5 മാസം ആയി എടുക്കുണ്ട്..ലൈസൻസ് ഇല്ല..8 എടുക്കാൻ 4 clasinu കൊടുത്തിട്ടുണ്ട്..പക്ഷെ ഒന്നാമത്തെ ക്ലാസ്സിൽ എനിക് 8 എടുക്കാൻ പറ്റിയില്ല..8 ന്റെ തലയിൽ എത്തുമ്പോൾ അഞ്ചാമത്തെ കമ്പിക്ക് മുട്ടുന്നു..അത് നാലാമത്തെ കമ്പി കഴിഞ്ഞു വളക്കാഞ്ഞിട്ടാണോ എന്നറിയില്ല..ഇനി ബാക്കി 3 ക്ലാസ്സേ ഉള്ളൂ.അവർ പറഞ്ഞത് ഇനി 3 ക്ലാസ് കൊണ്ട് റെഡി ആവും എന്നു..പാക്ഷെ ആദ്യത്തെ ക്ലാസ്സിൽ അവർ ഒന്നും പറഞ്ഞു തന്നില്ല..എനിക് എടുക്കൻ പറ്റൂലെ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      Pattumallo.. Ithevidanu kutti sthalam? 4 classinethraya charge ? 4 manikoor aano?
      Nannayi practice cheyuka..
      Ok aakum...

    • @safnasappu1919
      @safnasappu1919 Před rokem

      Redy ആക്കും ഞാൻ 1 year ആയിട്ട് സ്‌കൂട്ടി ഓടിക്കുന്ന ആൾ ആണ്... ഇപ്പോഴാ ഡ്രവിങ് ലൈസൻസ് അപ്ലൈ ചെയിതെ... ജനുവരി 12 test ഡേറ്റ്. ഇന്നല്ലേ ആണ് പാർക്ടിസ്ന് പോയെ 15 എടുത്ത് m80 റെഡി ആവാൻ pine ഓക്കേ ആയി.. ഇ പറഞ്ഞ പോലെ 4 കമ്പി എത്തുബോ വളക്കാൻ ബുധിമുട്ട് ഇണ്ടായിരുന്നു..

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      8' nte video njan ittittundallo.
      Athu kandu manassilakkuka.
      Apo kooduthal manassilaakum pettannu 8 kittum..♥ 👍

    • @rashithaju2390
      @rashithaju2390 Před rokem

      @@srdrivingschoolkarukachal kasaragod dt.ചെറുവത്തൂർ ആണ്,എടുക്കാൻ പറ്റുമോ എന്നു പേടി ണ്ട്.അവർ പറഞ്ഞത് മൂന്നു ക്ലാസ് കൊണ്ട് ഓക്കേ ആവും എന്നു..20 മിനിറ്റ് കിട്ടൂ അവിടെ ഒരു ക്ലാസ്

    • @rashithaju2390
      @rashithaju2390 Před rokem

      ചേച്ചിയുടെ ക്ലാസ് കേട്ടപ്പോൾ വീണ്ടും ഒരു confident. എല്ലാരും പ്രാർത്ഥിക്കുക

  • @sreesree1686
    @sreesree1686 Před rokem

    ഇന്ന് ടെസ്റ്റായിരുന്നു 8 പൊട്ടി അവസാനത്തെ കമ്പിയിൽ മുട്ടി എന്താ പരിഹാരം

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +1

      സാരമില്ല..sree നന്നായി പ്രാക്ടിസ് ചെയ്യുക. വിജയം ഉറപ്പ് .👍

    • @sreesree1686
      @sreesree1686 Před rokem

      @@srdrivingschoolkarukachal ചേച്ചി കാല് കുത്തിയില്ല റൗണ്ട് ഒക്കെ നല്ല രീതിയിൽ എടുത്തതാ ഇത് ഭാഗ്യം ഇല്ല അതല്ലേ കാരണം

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem

      സാരമില്ലെടോ..സമാധാ നപെടു..കുട്ടീ..ഒക്കെ ശെ രിയാകും....പ്രാർത്ഥിക്കുക..🙏🏻🙏🏻🙏🏻 ok ആകും..👍

  • @simlashiyas8179
    @simlashiyas8179 Před rokem

    കാൽ കയറ്റി വക്കാൻ പറ്റുന്നില്ല

  • @yousafprk5172
    @yousafprk5172 Před 2 lety

    ചേച്ചി ട്രിക്ക് ok

  • @lekshmibabulechu7447
    @lekshmibabulechu7447 Před rokem

    8 എടുക്കാൻ പെടാപ്പാട് edukkuva

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před rokem +2

      വീഡിയോ കണ്ടിട്ടും പറ്റുന്നില്ലെങ്കിൽ വിളിച്ചാൽ പറഞ്ഞുതരാമെടോ...👍🏻

    • @lekshmibabulechu7447
      @lekshmibabulechu7447 Před rokem

      @@srdrivingschoolkarukachal ഇന്ന് സ്റ്റാർട്ട് cheyithathe ഉള്ളൂ 8 എടുക്കാൻ. ആവശ്യം എങ്കിൽ തീർച്ചയായും ഹെൽപ് chothikkam 👍👍👍👍

  • @haifajafar9683
    @haifajafar9683 Před 2 lety

    M80 യിൽ അല്ലേ 8 yedukkal

  • @ramaniprakash3846
    @ramaniprakash3846 Před 2 lety

    എനിക്ക് 8 എടുക്കാൻ പറ്റുന്നില്ല ടിച്ചറെ 🙏🙏🙏🙏

  • @nairpappanamkode9103
    @nairpappanamkode9103 Před rokem

    ചേച്ചി യുടെ ക്ലാസ്സ്‌ ഉഗ്രൻ..