♦️✨നിങ്ങളെ വേദനിപ്പിച്ചു പോയ വ്യക്തി ഇപ്പോൾ ഏത് അവസ്ഥയിലാണ്? അവർക്കു അതിനുള്ള കർമ ഉണ്ടാകുമോ?

Sdílet
Vložit
  • čas přidán 27. 08. 2024
  • #tarot #tarotreading #love #happy #reconciliation #timeless #currentenergy #future #viral #viralvideo #karma

Komentáře • 468

  • @hazeenasulfi5789
    @hazeenasulfi5789 Před 4 měsíci +14

    കറക്റ്റ് എല്ലാ തെറ്റുകളും എന്റെ തലയിൽ വച്ചു ഞാനാണ് അയാളെ ഇങ്ങനെ ആക്കിയത് എന്നാണ് ഇപ്പോഴും പറയുന്നത്

  • @npnairotp1077
    @npnairotp1077 Před 5 měsíci +111

    എങ്ങനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു.... ഭൂമിയിൽ ഇതുപോലെ ഒരെണ്ണം ഇനി ഉണ്ടാവില്ല...🙏🙏🙏🙏

    • @shankar-rd5wk
      @shankar-rd5wk Před 5 měsíci +3

      Sathyam 🎉mam vere level anu

    • @rathimols4790
      @rathimols4790 Před 5 měsíci +1

      ശരിയാണ്. on ആക്കും pന്നെ off ആക്കും. മറ്റു സ്ത്രീയുമായി ഒരു Relatc കണ്ടു. പിടിച്ചു മക്കളെ അറിയിച്ചു. ആകെ. mental forcher ആണ്. എങ്കിലും ഞാൻ സത്യസന്ധൻ തർക്കിക്കുന്നു ഇതു കണ്ടു തുടങ്ങിയപ്പോൾ 'cal വിളിച്ചു. bold ആയിട്ടുള്ള persm ആണ്. ഞാൻ പുറകിൽ നിന്ന് കുത്തി. ചതിക്കുന്നവർ ആണ April mm th correct

    • @smitha4136
      @smitha4136 Před 5 měsíci

      Maam super reading ❤❤❤Ayalku nalla bhudhimut kodukaanee Thankyou universe ❤❤❤

  • @user-em8xe8iv1b
    @user-em8xe8iv1b Před 5 měsíci +24

    മാം പറഞ്ഞത് സത്യമാണ്.... എന്നെ കരയിച്ചിട്ട് പോയിട്ട്.... കുറെ അവൻ അനു വവിച്ചു.... എന്നെ എല്ലാം ചൈത് പോയിട്ട് അവൻ തളർ: ന്ന് പോയിരുന്നു എന്നിട്ടും എന്നെയാണ് കുറ്റം പറയുന്നത് മാം.... അവന്റെലൈഫിൽ ഒരു സന്തോഷവും ഉണ്ടാവില്ല..... ദൈവം എത്ര കെടുത്തിട്ടും അവൻ പടിച്ചില്ല യൂണിവേഴ്സ് കെടുത്തോളും❤❤❤❤❤❤ നന്ദി നന്ദി...നന്ദി മോത്തിന്റെ വീടിയോ കാണാതപ്പം ടൈൻഷനായി.... ....

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 5 měsíci +28

    എത്രമാപ്പുപറഞ്ഞിട്ടും അത് അവർ അംഗീകരിക്കുന്നില്ല.ഞാൻ ചെയ്ത പാപങ്ങൾ യൂണിവേഴ്സ് എനിക്ക് മാറ്റിതരണേ...നന്ദി യൂണിവേഴ്സ് ❤❤❤

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo Před 5 měsíci

      മാപ്പേ പരാജിദുണ്ടാകിൽ kittum

    • @manojtk4636
      @manojtk4636 Před 4 měsíci

      എല്ലാം റെഡി ആകും

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 5 měsíci +39

    Correct reading ane maam paranjeth 👍🏽👍🏽👍🏽 ഒരുപാട് വേദനിപ്പിച്ചിട്ട് പോയ വ്യക്തി ആണ് എവിടുന്നെങ്കിലും ഒരു തിരിച്ചടി കിട്ടണം എന്നാലേ മറ്റുള്ളവരെ ചതിച്ചതിന്റെ വില അറിയൂ universe അറിയിച്ചു കൊടുക്കട്ടെ 👍🏽 thanku maam❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️ thanku gid🙏🏽🙏🏽🙏🏽❤️❤️❤️

    • @vijayakumari8185
      @vijayakumari8185 Před 4 měsíci

      അങ്ങനെ മേടത്തിന് പറയാൻ സാധിക്കുന്നു വളരെ അതിശയം ആകുന്നു 😊

  • @user-dr2me5ux8d
    @user-dr2me5ux8d Před 5 měsíci +12

    Dheksha എത്ര കൃത്യം ശെരിയാണ് കോടാക്ട് ചെയ്തു പോയി. പിന്നെയും കോൺടാക്ട് ചെയ്തു പോയി. അസാധ്യം ദേക്ഷ . ദൈവം അനുഗ്രഹിക്കട്ടെ

  • @Anglevavaa
    @Anglevavaa Před 5 měsíci +8

    ദൈവം നല്ല അടി കൊടുക്കണം... അയാൾക്ക് അഹങ്കാരം ആണ്... ഒന്നും ഇല്ലെങ്കിലും രാജാവ് ആണെന്ന് വിചാരം... അയാൾ എത്ര വന്നാലും പഠിക്കില്ല... അയാൾക്ക് നല്ല അടി കൊടുക്കണം 🙏🙏🙏 ദൈവം കൊടുക്കും 🙏🙏

  • @devib9897
    @devib9897 Před 4 měsíci +5

    താങ്ക്സ്,ഈ പറയുന്നതെല്ലാം സത്യമാണ്, അയാൾ ഒരു പെണ്ണിനെ മാത്രമല്ല, ഒരു സ്ത്രീകളെ അയാൾ വേദ നിപ്പിച്ചിട്ടുണ്ട്. അയാൾക്ക് ഇതിന് തിരിച്ചറിവ് കൊടുക്കണം. 🙏🏻

  • @user-cz8in8yq5m
    @user-cz8in8yq5m Před 5 měsíci +3

    കുറെയൊക്കെ സത്യം ആണ്. ഞാൻ അയാളെ ഒരുപാട് സഹായിച്ചു. ആസ്വാസിപ്പിച്ചു. ഒരിടത്തും തോൽക്കാൻ ഞാൻ വിട്ടിട്ടില്ല. ഇടക്ക് വച്ചു പിണങ്ങി. പിന്നെയും വന്നു. പക്ഷെ പഴയത് പോലെ ഉള്ള സ്നേഹം എന്നോട് ഇല്ല. അയാൾക്ക് എപ്പോഴും അയാളുടെ സന്തോഷം ആണ് വലുത്. എന്നെ മറന്ന് പുതിയ relation und. ഞാൻ ഇല്ലാതെ അയാൾക്ക് പറ്റില്ല, ഞാൻ ഉണ്ടേൽ happy ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്നെ ഒരുപാട് വേദനിപ്പിച്ചു.ini അവൻ പഠിക്കണം. Third party ഉണ്ട്. അവളിൽ നിന്നും തന്നെ കിട്ടട്ടെ. വരണം അവൻ എന്റെ അടുത്ത്. വരും എന്ന് വിശ്വസിക്കുന്നു. കാരണം ഞാൻ അത്രയും സ്നേഹിച്ചു. എന്നിട്ടും എന്നോട് അകൽച്ച കാണിച്ചു. Third പാർട്ടിയോട് ആണ് ഇഷ്ട്ടം കൂടുതൽ. എന്നോട് ഇല്ല.

  • @sunithath4575
    @sunithath4575 Před 5 měsíci +17

    ഒന്നും പറയാനില്ല.....100%സത്യം എല്ലാം.. ഉപേക്ഷിച്ചു പോയതിന് ശേഷം 3മാസങ്ങൾക് ശേഷം വിളിച്ചു പല പ്രാവശ്യം.... വീണ്ടും.. ബ്ലോക്ക് ചെയ്തു വച്ച് ഇപ്പോൾ ഒരറിവും ഇല്ല. അയാൾക് ടെൻഷൻ എന്നൊരു സംഭവം ഇല്ല എന്ത് സംഭവിച്ചാലും അയാൾക് അങ്ങനെ ഒരു നിലപാടും ഇല്ല പണം ഉണ്ടാകാൻ ഏതറ്റം വരെ പോകാനും പോകാൻ മടിയില്ല... പിന്നെ ചതി അയാളുടെ കൂടെ പിറപ്പ് തന്നെ യാ ഞാൻ മാത്രം അല്ല പല പെണ്ണുങ്ങളും അയാളുടെ ഇര ആയവർ ഉണ്ട്.... നവംബർ മാസം എന്നെ ഉപേക്ഷിച്ചു പോയ മാസം.. അയാളുടെ പേരിൽ k... ഉണ്ട്..... Thanku യൂണിവേഴ്‌സ്.... ❤️😜❤️🥰🥰

  • @baijuchandrabose6392
    @baijuchandrabose6392 Před 5 měsíci +7

    അവർ രക്ഷപെടില്ല
    ഒരിക്കലും '100 % സത്യം.🙏🙏🙏🙏🙏🙏🙏

  • @Raj-tl2ms
    @Raj-tl2ms Před 4 měsíci +3

    കമന്റ്‌ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി എല്ലാവരും വേദനിപ്പിച്ചിട്ട് പോയവർക്ക് തിരിച്ചടി കിട്ടാൻ കാത്തിരിക്കുന്നവരാണ്...😄😄
    പോയവരൊക്കെ ഹാപ്പി ആയിട്ട് ജീവിക്കുന്നുണ്ടാവും അങ്ങനെ ഉള്ളവരെ കുറിച്ച് വെറുതെ ചിന്തിച്ച് ജീവിതം കളയാതിരിക്കുക...

  • @preethiharidas2617
    @preethiharidas2617 Před 5 měsíci +3

    ഒരിക്കലും വിട്ടു പോകില്ല ന്നു പറഞ്ഞപ്പോൾ എല്ലാം കൊടുത്തു സ്നേഹിച്ചു.. ഫാമിലി ഉണ്ട്.. ഈ person വേറൊരു തിയെ കണ്ടപ്പോൾ പിന്നാലെ പോയി.. ചോദിച്ചപ്പോൾ നുണ പറഞ്ഞു കുറ്റം പറഞ്ഞു പറ്റിച്ചു ചതിച്ചു.. ഇപ്പൊ silent ട്രീറ്റ്മെന്റ് തന്നു പോയി..

  • @safoorasvlog602
    @safoorasvlog602 Před 5 měsíci +6

    എത്ര മാത്രം സത്യമാണ് പറഞ്ഞത്
    എന്നെ ഒരുപാട് വേദനിപ്പിച്ചു പണവും പറ്റിച്ചു മാനവും നശിപ്പിച്ചു ഞാൻ ഒന്നും ചെയ്തില്ല എന്നാഭവത്തിൽ പോയി ഇപ്പോൾ അവർ അനുഭവിക്കുന്നു ദൈവം ഉണ്ട് എന്ന് എല്ലാം കൊടുക്കേണ്ടസമയത്തു കൊടുത്തോളും ഇപ്പോഴും എന്റടുത്തു തെറ്റു പറ്റിയെന്ന് പറയുന്നില്ല അവൻ പറയും ഒരുദിവസം ഉറപ്പാ അല്ലാതെ അവൻ നടക്കില്ല അത്രക്കും വഞ്ചചിച്ചവൻ ആണ് അവൻ ഒരുപെന്നും മാപ്പ് കൊടുക്കില്ല 😢😢😢

  • @babudas6832
    @babudas6832 Před 4 měsíci +2

    ശരിയാണ് 💯💯 അവർ ചെയ്യുന്നതാണ് എപ്പോഴും ശരി തെറ്റുകളെല്ലാം മറ്റുള്ളവരുടെ മുൻപിൽ അടിച്ചേൽപ്പിക്കുന്ന സ്വഭാവം എന്നെങ്കിലും നല്ലൊരു മനസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുക അല്ലാതെന്തു ചെയ്യാൻ😢😢

  • @santhaasokan5651
    @santhaasokan5651 Před 5 měsíci +3

    ഇത് എന്റെ പേഴ്സൺ എന്നോട് ചെയ്ത കാര്യങ്ങളാണ് എത്ര കൃത്യമായി പറയാൻ സാധിച്ചു താങ്ക് you mam താങ്ക് you യൂണിവേഴ്സ്

  • @sudharsananvs
    @sudharsananvs Před 5 měsíci +4

    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമാണ് എല്ലാരും നന്നായി വരാൻ പ്രാർത്ഥിക്കാം

  • @gamingwithtozs9411
    @gamingwithtozs9411 Před 4 měsíci +3

    വളരെ ശരിയാണ് മാഡം

  • @user-fi4cn9xf2l
    @user-fi4cn9xf2l Před 4 měsíci +2

    ഇതിൽ പറഞ്ഞത് 100% ശരിയാണ് തിരിച്ചു നല്ല രീതിയിൽ വരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @babudas6832
    @babudas6832 Před 4 měsíci +3

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു പറയാൻ വാക്കുകൾ ഇല്ല....🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 měsíci +2

    നല്ല രീതിയിൽ money mind ഉള്ള ആളാണ് 😊ആഗ്രഹിക്കുന്നത് നേടാൻ ഏത് അറ്റം വരെയും പോകും😊അത് സാധിച്ചു എടുക്കുകയും ചെയ്യും അതാണ് സ്വഭാവം😊അടിച്ചു പൊളിക്കാൻ കിട്ടുന്ന ഒരു അവസരവും കളയില്ല😊ഒന്നും തുറന്ന് പറയില്ല😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 ഇത് എൻ്റെ reading തന്നെ ആണ് ❤😊എന്നെ ഓർത്തു ദുഖിച്ചു ഇരിക്കുന്ന ആളല്ല😊ഒന്നും തന്നെ തുറന്ന് പറയുന്ന ആളല്ല😊മാസങ്ങളായി sepration ആയിട്ട്😊3rd party കൂടെ പോയിട്ട് ആൽമഹത്യക്ക് വരെ പോയി...പിന്നിട് ഒരു വിവരവും അറിയില്ല...വിശ്വാസ വഞ്ചന എന്താണെന്ന് അവനും അറിയുന്നത് നല്ലതാ...ഒരിക്കൽ ഞാനും അത് അനുഭവിച്ചത് ആണ് അവനിലൂടെ തന്നെ..പക്ഷേ ഒന്നും പുറത്തു കാണിക്കുന്ന ആളല്ല....മമിൻ്റെ reading correct ആളുടെ സ്വഭാവം വളരെ വളരെ വളരെ correct 💯💯😊😊ചെയ്ത തെറ്റിനെ ന്വായിക്കരിക്കുന്നത് കേട്ടാൽ നമ്മളാണ് തെറ്റ് ചെയ്തതെന്ന് തോന്നും😅😅കുറച്ചു നാള് മുൻപ് contact ചെയ്തിട്ട് പോയി വീണ്ടും...ഇപ്പൊ മാസങ്ങളായി ഒരു വിവരവും ഇല്ല....പോയി അനുഭവിച്ചു വരട്ടെ😊😊unniverse എൻ്റെ കൂടെ ഉണ്ട് ❤😊അത് മതി ❤❤ ഞാൻ ഒരു personal reading എടുത്ത പോലെ ആണ് ഇന്നത്തെ ഈ reading അതുപോലെ എനിക്ക് correct ആണ് ❤😊 clue's 😍 J❤13❤April❤kollam❤ Kottayam ❤ resonated ❤😊

    • @mayflowerboutiques3512
      @mayflowerboutiques3512 Před 5 měsíci

      Aalinte name entha,.. Njan udesicha aalaannu ariyaana😅

    • @shivaa3693
      @shivaa3693 Před 5 měsíci


      ഓണത്തിനിടക്ക് തന്നെ പുട്ടു. കച്ചവടം നടത്തണോ 🥴😄

  • @user-em8xe8iv1b
    @user-em8xe8iv1b Před 5 měsíci +5

    എന്നെ വേദനിപ്പിച്ച് പോയവൻ ഒരിക്കലും നല്ല രീതിൽ പോവില്ല... എന്നെ കാണുന്നതിന് മുമ്പ് അവനിക്ക് ഒന്നും ഇല്ലായിരുന്നു മാം... ഇപ്പോൾ ഉയർച്ചയിൽ എത്തിയപ്പം.... എന്നെ പാത് വഴിയിൽ ആക്കിട്ട് പോയി മാം

  • @RejaniPBaby
    @RejaniPBaby Před 5 měsíci +5

    Mam പറഞ്ഞത് എല്ലാം 100%സത്യം ആണ്. On and off സിറ്റുവേഷൻ ആണ്. ഫിനാൻസ് ആവശ്യം ഉള്ളപ്പോൾ വരും. അത് കഴിഞ്ഞു പോകും. ഞാൻ റിലേഷൻ വിട്ടു Mam. ഇങ്ങനെ ഒരാളെ എനിക്ക് വേണ്ട. ഞാൻ ഇപ്പോൾ സെൽഫ് love പ്രാക്ടീസ് ചെയ്യുന്നു Mam. Career ഫോക്കസ് ചെയ്യുന്നു. എന്നോട് ചെയ്തതിനു ഇപ്പോൾ നന്നായി തേർഡ് പാർട്ടി കൊടുക്കുന്നു. ഇടക്ക് കമ്മ്യൂണിക്കേഷൻ നു ശ്രമിച്ചു. ഞാൻ reply കൊടുത്തില്ല Mam. എനിക്ക് ഇങ്ങനെ ഒരു chathiyane ഇനി വേണ്ട. Thanku Mam ❤️❤️❤️❤️. Mam ന്റെ വാക്കുകൾ എപ്പോഴും മനസ്സിൽ കുളിർമഴ പെയ്യിക്കാറുണ്ട്. Thanku so much Mam❤❤❤❤ for such a ബ്യൂട്ടിഫുൾ റീഡിങ്. Thanku Universe ❤️❤️❤️❤️❤️

    • @sunilbhaskaran472
      @sunilbhaskaran472 Před 4 měsíci +1

      ചേച്ചി പറഞ്ഞതും മുഴുവനും ശരിയാണ് പൂവ് പറിച്ചു. കളയുന്ന ലാഘവത്തോടെയാണ് മറ്റുള്ളവരുടെ ജീവിതം തള്ളി കളയുന്നത്

    • @deepasivan604
      @deepasivan604 Před 4 měsíci +2

      ശരിയാണ് Cash കൊടുത്ത് മടുത്തു

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 5 měsíci +5

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 5 měsíci +8

    സത്യം 👍ഇത് എന്റെ പേഴ്സന്റെ എനർജി ആണ് 👍👍👍സ്വന്തം ജീവിത പങ്കാളിയെ ഇത് പോലെ വേദനിപ്പിക്കാൻ 30വർഷം ആയി നിരന്തരം വേദനിപ്പിക്കാൻ ലോകത്തു മറ്റൊരു മനുഷ്യ ജന്മത്തിനും സാധിക്കില്ല 👍👍👍😭

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii Před 5 měsíci +6

    Currect reading ❤️
    Thank you ma'am ❤
    Thank you universe ❤

  • @user-lm9pt4se2j
    @user-lm9pt4se2j Před 3 měsíci +2

    കറക്റ്റ് ആണ് പറഞ്ഞത്, thanks യൂണിവേഴ്സ് 🙏🙏🙏,

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Před 5 měsíci +2

    ശരിയാണ് അയാളുടെ ആവശ്യം നടക്കാന്‍ എന്റെ സഹായം ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ പറയാന്‍ പോലും മുഖം തിരിച്ച് ഇരുന്ന് ആവശ്യപ്പെട്ടു. ദൈവം തന്നെ അയാള്‍ എനിക്ക് തന്ന നഷ്ടത്തിന്റെ ആഴം അറിയിക്കണം. യൂണിവേഴ്സിനു നന്ദി 🙏🏻

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 5 měsíci +3

    ഒരുപാട് നാളായി എന്നിൽ നിന്ന് പോകാൻ പ്ലാൻ ചെയ്യുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് 18വർഷം കൂടെ ജീവിച്ച് 2മക്കളും ഉണ്ടായി ഇപ്പൊപോയതിൻ്റെ പ്രശ്നമായി പറയുന്നത് ഞാൻ മാനസികമായും ശരീരികമായും പീഠിപ്പിച്ചു എന്നാണ് അവർ പറയുന്നത്. ഒന്നും ഞാൻ മനസ്സുകൊണ്ട് മനപൂർവ്വം ചെയ്തതല്ല.പെട്ടന്ന് ഇതൊക്കെ പറഞ്ഞപ്പൊ ഞാനാകെ തകർന്നു ഒരുമീഡിയെറ്റർപോലും ഇടപെടാൻ സമ്മതിക്കുന്നില്ല.ഈപ്രശ്നങ്ങളിൽ നിന്ന് പരിഹാരം എങ്ങനെ ഉണ്ടാകും അതിനുള്ള ഒരു വഴി യൂണിവേഴ്സ് തന്നെ കണ്ടെത്തിതരണം.നന്ദി യൂണിവേഴ്സ് ❤❤❤ഞാൻ അവൾക്കുവേണ്ടി കാത്തിരിക്കണൊ ഇതിനും യൂണിവേഴ്സ് പരിഹാരം കണ്ടെത്തിതരണം നന്ദി യൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ്❤❤❤നന്ദിയൂണിവേഴ്സ്❤❤❤❤

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 5 měsíci +7

    Mam പറഞ്ഞത് സത്യം ആണ് condact കിട്ടി പിന്നെ പോയി കണ്ടില്ല വർഷം 2 കഴിഞ്ഞു ഒരുപാട് സഹിച്ചു persan എല്ലാം നഷ്ടപെട്ട അവസ്ഥയിൽ ഉണ്ടായി ഇപ്പോൾ മാറി വന്നു ഉണ്ടായ ജോലി പോയി ഇപ്പോൾ കൂലി പണി എടുക്കുന്നു നല്ല രീതിയിൽ കഴിഞ്ഞ ആൾ ആയിരുന്നു എല്ലാം നഷ്ടപ്പെട്ടു എന്നിട്ടും അഹങ്കാരം kuranjila

  • @rajuvarghese7725
    @rajuvarghese7725 Před 4 měsíci +1

    Great message. Super Mam.

  • @sarithasreekumar4094
    @sarithasreekumar4094 Před 5 měsíci +7

    നൂറു ശതമാനം സത്യം. യൂണിവേഴ്സിന് നന്ദി

  • @arunimaaarunz1840
    @arunimaaarunz1840 Před 5 měsíci +3

    എന്ത് കിട്ടിയാലും പഠിക്കില്ല. 🙏ഇവരൊക്കെ മനുഷ്യ ജന്മങ്ങൾ ആണൊ... ഹോ സമ്മതിക്കണം സമ്മതിക്കണം. Correct റീഡിങ് ദക്ഷാ. ഒന്നാമത്തെ ഈശ്വരൻ ഇല്ലന്നും അവർക്കു മുകളിൽ ഒരാൾ ഇല്ലന്നും ചിന്തിക്കുന്ന വെറും വെറും വെറും നീച ജന്മങ്ങൾ ആണ് 🙏സമ്മതിക്കണം മനുഷ്യ ജൻമം ആണൊ എന്ന് തന്നെ എനിക്ക് തോന്നാറുണ്ട് 🙏

  • @shibinanahas242
    @shibinanahas242 Před 5 měsíci +3

    👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻ഗുഡ് റീഡിങ് മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻അഹകാരം എന്ന് പറയാം 👍🏻അഭിനയം ആണ് 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻കാലം പഠിപ്പിക്കും 🎉🎉🎉🎉സൂപ്പർ റീഡിങ്. ജീവിതത്തിൽ അത്രയും സ്നേഹിച്ചവർ ആയിരിക്കും ഒരുപക്ഷേ റീഡിങ് കാണുന്നത്🤲🏻🤲🏻🤲🏻 പടച്ചവൻ എല്ലാവർക്കും സമാധാനവും സന്തോഷവും കൊടുക്കട്ടെ.

  • @vilasinipk6328
    @vilasinipk6328 Před 5 měsíci +10

    100%സത്യം താങ്ക് യൂ യൂണിവേഴ്‌സ് 🙏🙏👌

  • @UshaKumari-lc4px
    @UshaKumari-lc4px Před 5 měsíci +10

    Yes നുറു ശതമാനം സത്യം ആണ് ഈ പറഞ്ഞതെല്ലാം സത്യം ഇങ്ങനെ ഒരാളെ ആദ്യം കാണുവാ ഒരു മനുഷ്യന് എങ്ങനെ സാധിക്കും അറിയില്ല നേർ വഴി കാണിക്കട്ടെ ഭഗവാൻ

  • @jaya5033
    @jaya5033 Před 5 měsíci +4

    Thank you univers 🙏Thank you eyenjals 🙏 Thank you mam 🙏 തെറ്റ് ധാരണ ഇത് വരെ മാറിയിട്ടില്ല തേർഡ് പാർട്ടി പറഞ്ഞു കൊടുത്ത നുണ എന്റെ മേൽ ചുമത്തി ഇരികുകയാണ്. എത്ര ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നില്ല ..ഒരിക്കൽ മനസിലാകും അറിഞ്ഞത് ഒക്കെ തെറ്റ് ആയിരുന്നു എന്ന് അന്ന് വരട്ടെ . അത് വരെ ഉറപ്പായിട്ടും ഞാൻ കാത്തിരിക്കും ❤️ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏ഓം കാളിയെ നമഃ 🙏ഭഗവാനെ ശരി എന്താണ് എന്ന് തെളിയിച്ചു കൊടുക്കേണ് 🙏🙏

  • @pathusworld6071
    @pathusworld6071 Před 5 měsíci +5

    യൂണിവേഴ്സൽ പറഞ്ഞത് പോലെ ആണെകിൽ അവർ ഇനി ഉയർത്തു എഴുനേക്കരുത് എന്നാണ് എന്റെ ആഗ്രഹം

    • @Molu2078
      @Molu2078 Před 5 měsíci

      എൻ്റെയും ആഗ്രഹം

  • @kunnumolkaruna
    @kunnumolkaruna Před 5 měsíci +4

    ഹിഡൻ മൈൻ്റ് ആണ് വിളിക്കാറില്ല. വർഷങ്ങളോളം ആകുന്നു. എല്ലാവരെയും വേദനിപ്പിക്കുന്ന നേച്ചർ ആണ്.

  • @kumarjeneesh8066
    @kumarjeneesh8066 Před 5 měsíci +4

    D ,November,April, cancer 100 percentage sathyam aanu. Njan ellaam vittu maam,,jeevithakaalam muzhuvan anubhavikan vedhana thannittund.... Mathi eniku mathiyaayi ,,,,ee comment aarengilum vaayikkumo ennariyilla but oru apeksha,Daivathine orth manasinte nila thettunnapole aareyum snehikalle...🙏🙏🙏🙏nammal snehikkunnathu pole aakilla apurathunilkunnayal avarki'u chilapol orupaadu kaaryangal nedanaavum ithokke kaanikkunnath...enthayalum vedhana anubhavikkunnavarkkuku Universe neethi tharatte okke abhimugheekarikan purathukadakkan anugrahikatte🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian Před 5 měsíci +6

    യൂണിവേഴ്സിന് നന്ദി നന്ദി

  • @ajithak3194
    @ajithak3194 Před 5 měsíci +6

    Daksha love you so much. Correct reading. ഇത്രയും ദാരുണമായി മോൻ നഷ്ടപ്പെട്ടിട്ടും ഒരു പഠിപ്പും എത്തിയില്ല. On and off. Personal reading എടുത്താൽ ഇയാളിൽ ഒരു മാറ്റം ഉണ്ടാകില്ല എന്ന് കേൾക്കേണ്ടി വരുമോ എന്ന് ഭയന്നാണ് നോക്കാത്തത് 🙏🙏🙏

  • @user-si9em2oc8n
    @user-si9em2oc8n Před 5 měsíci +2

    അവരുടെ thirdparty relationship ഞാൻ കണ്ടുപിടിച്ചു.... ഇപ്പോൾ അവന്റെ life ഇൽ നിന്ന് എന്നെ ഒഴിവാക്കി... എന്നിട്ടും എനിക്ക് വെറുക്കുവാനോ മറക്കുവാനോ സാധിക്കുന്നില്ല.... ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു തിരിച്ചു വരും എന്നിട്ട് എല്ലാം പഴതുപോലെ ആവും എന്ന്.. 🙏🏻🙏🏻🙏🏻

  • @smitha4136
    @smitha4136 Před 5 měsíci +3

    Correct readings ❤❤ Thankyou universe

  • @SreehariOm162
    @SreehariOm162 Před 5 měsíci +3

    True reading. Thank you madom 🙏🙏🙏

  • @seemamohan2292
    @seemamohan2292 Před 5 měsíci +2

    സത്യം മാം ഈ വീഡിയോ ക്ക് വേണ്ടിയാണ് ഞാൻ കാത്തുരിക്കുന്നത്, വളരെ healing ആണ് പവർഫുൾ... കണ്ണൻ എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ ❤️❤️

  • @user-yz9ng7fz8y
    @user-yz9ng7fz8y Před 5 měsíci +3

    ദക്ഷ പറഞ്ഞത് ശരിയാണ്
    എന്റെ husband എന്റെ അടുത്ത് തന്നെയുണ്ട് പക്ഷേ മനസ്സ് എന്റെ കൂടെയല്ല എന്റെ അടുത്ത് കാണിക്കുന്ന സ്നേഹം ഒക്കെ അഭിനയമാണ് ഇപ്പോഴും തേർഡ് പാർട്ടിയും ആയി നല്ല അടുപ്പമുണ്ട് ആ സ്ത്രീയുടെ കാല് പിടിച്ചു പറഞ്ഞു എന്റെ ഭർത്താവുമായി ഉള്ള ബന്ധം ഉപേക്ഷിക്കണമെന്ന്
    അവർക്കു ഭർത്താവും മോനുമുള്ളതാണ് . അവൾ ഈ ബന്ധം വേണ്ടാന്ന് വച്ചാൽ എന്റെ ഭർത്താവും ഇതു വേണ്ടാന്ന് വയ്ക്കും .
    ഒരു കാര്യം ചോദിച്ചോട്ടെ
    തേർഡ് പാർട്ടിയും തെറ്റ് ചെയ്തിട്ടില്ലേ അപ്പോൾ അവരും കർമഫലം അനുഭവിക്കണ്ടേ അതല്ലേ ന്യായം

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 Před 5 měsíci +4

    Perfect reading👍 👌

  • @geethuarjun2414
    @geethuarjun2414 Před 5 měsíci +5

    Mam പറയുന്നത് എല്ലാം ശരി ആണ്..... എന്നിട്ടും അയ്യാൾ ആാാ സ്ത്രീ യുടെ പിന്നാലെ പോവാ എപ്പോൾ നോക്കിയാലും ആാാ സ്ത്രീ യെ കാണാൻ നടക്കാ ഞാൻ സഹി കേട്ടു എന്റെ വീട്ടിലേക്കു മോനെയും കൊണ്ട് തിരിച്ചു പോയാലോ എന്ന് കരുതുന്നു ഒരു കാര്യം പറയില്ല ആാാ സ്ത്രീ യുടെ അടുത്ത് ആണ് എല്ലാം sexual relation പോലും ഇനി എന്തിനു ഇയ്യാളെ ഞാൻ നോക്കി ഇരിക്കണം അയ്യാൾ അനുഭവിക്കട്ടെ അവരുടെ അടുത്തും കിടന്നു

    • @vijayan4049
      @vijayan4049 Před 5 měsíci

      അദ്ദേഹത്തിനെ ആവശ്യമുള്ളത് നിങ്ങള്ക് കിടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

  • @Anupama-lu2er
    @Anupama-lu2er Před 5 měsíci +1

    100%ശരി ആണ്. കിട്ടണം നല്ല ശിക്ഷ കിട്ടണം. എന്നെ സങ്കടപ്പെടുത്തിയതിന്റെ ഒറ്റപ്പെടുത്തിയതിന്റെ ഒക്കെ ശിക്ഷ കിട്ടണം. എന്നിട്ട് ഇപ്പോൾ നാണമില്ലാതെ അടുത്ത് അടുത്ത് വരുവാ 😊

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 5 měsíci +3

    Very good reading

  • @balamanio6980
    @balamanio6980 Před 3 měsíci +1

    വളരെയധികം ശരിയാണ് എല്ലാം സത്യം 🙏🙏🙏

  • @aneesha3006
    @aneesha3006 Před 5 měsíci +4

    💯 സത്യം ആണ് പറഞ്ഞത്
    Thankyou universe🙏🙏❤❤
    Thankyou angels 🧚🧚🧚❤❤❤

  • @917sh
    @917sh Před 5 měsíci +3

    Thankyu universe,
    Rebirth ഉണ്ടായാലും വീണ്ടും fraud ആയിട്ടാകും, അനുഭവങ്ങൾ പാളിച്ചകൾ,
    കിട്ടും, തിരിച്ചു കിട്ടാതെ എവിടെ പോകാൻ,

  • @SaliniShibu-du1vd
    @SaliniShibu-du1vd Před 5 měsíci +2

    ഇതിൽ പറഞ്ഞു കാര്യം സത്യം ആണ് thank you god 🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 5 měsíci +1

    പറഞ്ഞത് വളരെ ശെരി ആണ് but ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല പ്രേതക്ഷയോടെ കാത്തിരിക്കുന്നു
    താങ്ക്സ് യൂണിവേഴ്സ🙏🙏🙏🙏🙏
    താങ്ക്സ് god
    താങ്ക്സ് mam

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 5 měsíci +1

    Daksha,,,,,,, wait ചെയ്യുന്നു. ഉയർന്നു വരുമെന്നും എന്നെ കണ്ടുകിട്ടുമെന്നും വിശ്വസിക്കുന്നു. ദൈവം ക്ഷമിക്കട്ടെ !!! Thank You !!!

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 5 měsíci +2

    ❤❤❤ 100% Currect Reading❤❤❤ Thanks Universe❤❤❤ Thank you Mam❤❤

  • @jisharajeev8432
    @jisharajeev8432 Před 5 měsíci +3

    വളരെ currect aanu..inghineyokke തന്നെയാണ്

  • @vijunath3521
    @vijunath3521 Před 5 měsíci +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @Steptoenglish_
    @Steptoenglish_ Před 5 měsíci +2

    🙏👍🏻👍🏻👍🏻superb... He is correct charactor in your reading... any way കർമ്മഫലം അനുഭവിക്കാതിരിക്കുമോ 🤔🤔

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 4 měsíci +1

    നാം പറയാതെ എന്നെ വേദനിപ്പിക്കുന്ന വ്യക്തികൾക്ക് ദൈവം തിരിച്ചടി നൽകും നാളെ ആയാലും എൻറെ കണ്ണിൽ അത് കണ്ടിരിക്കും

  • @rejanirejani.mavady9471
    @rejanirejani.mavady9471 Před 5 měsíci +1

    mam പറഞ്ഞത് സത്യമാണ് എല്ലാം കള്ളത്തരമാണ് കണ്ട് പിടിച്ചാൽ സമ്മതിച്ചു തരില്ല 14 വർഷമായി പിണങ്ങിയിട്ട് എല്ലാം കുറ്റങ്ങളും നമ്മുടെ തലയിൽ കൊണ്ട് വച്ചോളും പിന്നെ പരിഹാസവും 😂❤

  • @Meenutti123
    @Meenutti123 Před 5 měsíci +1

    സത്യം പറഞ്ഞ കാര്യം മുഴുവൻ സത്യം ആണ് വേറെ ആളിന്റെ കു‌ടെ ഇപ്പോൾ അനുഭവിക്കും ഞാൻ കരയാത്ത ഒരു ദിവസം ഇല്ല

  • @smithasasi4877
    @smithasasi4877 Před 5 měsíci +1

    സ്‌നേഹം കൊടുത്തു വരൊക്കെ വേദന കൊടുത്തു ഇപ്പോൾ എന്ന് കളഞ്ഞു.. അടുത്ത ആളെ കൂടെ കുട്ടി.. വൃത്തി കേട്ട സ്വഭാവം തിന്നു. ഒരു തിരിച്ചു അടി കിട്ടിയ മതി ആയിരുന്നു
    .

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před 5 měsíci +2

    I strongly claim all the positive energy❤️❤️🙏🙏🙏thank you divine❤️❤️🙏🙏🙏thank you universe❤️❤️🙏🙏🙏

  • @minin5108
    @minin5108 Před 4 měsíci +1

    ഒരു വർഷം ആയി ഞങ്ങൾ തമ്മിൽ അകന്നു പോയിട് ഇതു വര് അയാൾക്ക്‌ ഒന്നു വിളിക്കാനോ ഒന്നും മനസ്സ് കാണിച്ചിട്ട് ഇല്ലാ ഇനി ദൈവം തിരുമാനിക്കട്ടെ😢😢😢😢😢😢

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 5 měsíci +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @malackans-Vlogz
    @malackans-Vlogz Před 5 měsíci +2

    💯 pakka crct reading.. claim it thank you universe 💕

  • @VinayakVava007
    @VinayakVava007 Před 4 měsíci

    👌മേഡം പറഞ്ഞതു ശെരി യാണ് അയാളുടെ സഹോദരി മാരിൽ നിന്ന് തിരിച്ചടി കിട്ടി യിട്ടുണ്ട് എ ന്നാലും അവർ ആണ്‌ അയാൾക്ക്‌ വലുത് ഭാര്യയും മക്കളും നശി ക്കയണം സഹോദരി മാരും അവരുടെ മക്കളും നന്നായിരി ക്കയണം എ ന്നു ചിന്തിക്കുന്ന നികൃഷ്ട നായ മനുഷ്യൻ എന്റെ ഭർത്താവി നെ പോലുള്ള മനുഷ്യൻ മാർ മാത്രമാണ് ഇവൻ മാരെ ഇനിയും വിശ്വസി ക്കാൻ പാടില്ല മേഡം പറഞ്ഞതു 100ശതമാനവും ശെരിയാണ് മടുത്തു മേഡം സ്വന്തം ഇഷ്ടത്തിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്ത ആളാണ് അവിടെ മക്കൾ പോലും ഒരു വിഷയം അല്ല

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 5 měsíci +2

    Thank you universe 🙏🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏🙏🙏

  • @sureshvattapoyil3767
    @sureshvattapoyil3767 Před měsícem

    മാഡം പറഞ്ഞത് വളരെ ശരിയാണ് ഇപ്പോൾ അനുഭവിക്കുകയാണ്

  • @subaidhaph-xv5so
    @subaidhaph-xv5so Před 5 měsíci +2

    Thanku GOD❤ Thank u Universe❤ Thank U Mam❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 5 měsíci +2

    Thank you universe 🙏🏻 Thank you medam 🙏🏻

  • @shameenaujwal7837
    @shameenaujwal7837 Před 5 měsíci +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤I strongly claim Réunion with my pereson ❤❤❤❤

  • @shobhanakesavan9200
    @shobhanakesavan9200 Před 5 měsíci +1

    Currect reading thank you universe thank you mam❤❤🙏🙏

  • @minin5017
    @minin5017 Před 5 měsíci

    എനിക്കിത് സാമ്യം ഇല്ലെങ്കിൽ പോലും ഞാൻ അങ്ങയുടെ റീഡിങ് എപ്പോഴും കാണും അത്രയ്ക്കും ഇഷ്ടമാണ് അങ്ങയുടെ സൗണ്ട് എന്റെ കക്ഷി ഇപ്പോഴും ബ്ലോക്ക് തന്നെയാണ് എനിക്ക് അവന് മറക്കാൻ പറ്റില്ല ഞാൻ കാത്തിരിക്കും മേടം 🙏🙏🙏 ഒരുപാട് നന്ദിയുണ്ട് thank you mam 🙏 thank you universe 🙏 thank you angels 🙏 thank you divine 🙏 thank you God 🙏🙏🌹🌹❤❤❤

  • @nishasneha
    @nishasneha Před 28 dny

    Thank you Mam ❤❤. Thank you universe. I strongly claim this positive energy ❤❤❤❤❤❤❤

  • @jisu684
    @jisu684 Před 5 měsíci +1

    സത്യം ഒരു മാറ്റവും ഇല്ല 🙏🙏🙏👌🏻👍🏻❤️

  • @jintumjoy7194
    @jintumjoy7194 Před 5 měsíci +1

    Thank you universe thank god thank you devine ❤❤ i claim all positive energy in this reading ❤❤. Clue എന്റെ alphabet ഒക്കെ ഉണ്ട് but അവളുടേതായി ഒന്നുമില്ല

  • @sobhasrsobhasr821
    @sobhasrsobhasr821 Před 5 měsíci

    ഇത്ര കറക്ട് ആയി പറയാൻ കഴിഞ്ഞ തിന് നന്ദിയുണ്ട് താങ്ക്സ് എല്ലാം സത്യം

  • @linilini3191
    @linilini3191 Před 5 měsíci +2

    ഈ റീഡിങ് പാതി സെരിയാണ് Thank God ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
    🙆‍♂️ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ Divine ചതിക്കും 👍👍👍👍❤️

  • @user-js6og9ug2j
    @user-js6og9ug2j Před 5 měsíci +1

    സത്യം ആണ് മാം തെറ്റ് ചെയ്തിട്ട് അവർ അതിനെ നായികരിക്കും

  • @user-ik5pu9fk7i
    @user-ik5pu9fk7i Před 5 měsíci +2

    Valare correct anu thanks God

  • @vipinvk3907
    @vipinvk3907 Před 5 měsíci +2

    Correct aanu medam ellam paranje swontham karyam sindabad... Pinne thettu cheithavar ellam god nallathu kodukunu but anubhavichavarku god onum taruthumilaa... Nallapole anibavikanam njan anubhavicha vedana ellam ariyanam

  • @krishnakrishna5166
    @krishnakrishna5166 Před 5 měsíci +2

    Thank you dear universe 🙏🙏🙏❤️❤️❤️❤️❤️
    Thank you dear god 🙏❤️❤️

  • @kumarisatheesh6386
    @kumarisatheesh6386 Před 5 měsíci +1

    അവരെ തെറ്റ് അവർ മനസ്സിലാക്കുന്നില്ല പിന്നെ എപ്പോഴാ ഇനി മനസ്സിലാക്കി തിരിച്ചുവരുവാൻ

  • @user-er3sb9sc4m
    @user-er3sb9sc4m Před 4 měsíci +1

    കാലം അവരെ അനുഗ്രഹിച്ചാൽ മതി

  • @mohananma3219
    @mohananma3219 Před 5 měsíci +1

    പലപ്റാവശ്യംഉണ്ടായിട്ടുണ്ട്.

  • @miniasminiasappus9658
    @miniasminiasappus9658 Před 5 měsíci +1

    Thank you universe❤❤ Thank you God❤❤ വരും പോകും ഇതാ കൊറെ നാളായിട് വെറുപ്പായി തുടങ്ങി

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 5 měsíci +1

    Full kallatharam aanu. Viswasikn patunilla.thx universe❤❤❤❤❤

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 5 měsíci +1

    ദൈവം ശിക്ഷിക്കട്ടെ 💔

  • @user-id5kn1ik7k
    @user-id5kn1ik7k Před 2 měsíci

    പറഞ്ഞതെല്ലാം സത്യം നല്ല റീഡിങ്

  • @vasanthat4170
    @vasanthat4170 Před 5 měsíci

    പറഞ്ഞത് മുഴുവൻ സത്യം തന്നെയാണ് ട്ടോ

  • @Deepu-yi2ml
    @Deepu-yi2ml Před 5 měsíci +1

    Correct thank you univers

  • @mosautomotive1827
    @mosautomotive1827 Před 5 měsíci

    Am surrendering all my worries and Struggles it hands of the universe ❤❤❤
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @sumeshtuttu6338
    @sumeshtuttu6338 Před 5 měsíci +1

    ഞാൻ എല്ലാദിവസവും കാത്തിരിക്കും കണ്ടതിനു ശേഷം കിടന്നു ഉറങ്ങു

  • @binduk8472
    @binduk8472 Před 5 měsíci +1

    സാത്യമാണ് മാം ഒന്ന് വിളിക്കും പിന്നെ ഒരു കോണ്ടറ്റു ഇല്ല പിന്നെ കുറച്ചു ദിവസം കഴിയുമ്പോൾ ഒന്നു അറിയത്ത തരത്തിൽ പിന്നെയും വിളിക്കും

    • @hazeenasulfi5789
      @hazeenasulfi5789 Před 4 měsíci

      ഇതാണ് എന്റെയും അവസ്ഥ

  • @martinchennatt679
    @martinchennatt679 Před 5 měsíci +1

    റീഡിങ് 90%കറക്റ്റ് ആണ് ക്ലൂ 2എണ്ണം ഉണ്ട്. മാഡത്തിന്റെ റീഡിങ് കേട്ടപ്പോൾ കാത്തിരിക്കുന്നതിനു പ്രസക്തി ഉണ്ടോ എന്ന് സംശയം. എല്ലാം യൂണിവേഴ്സിനു വിടുന്നു. 😭🙏🙏🙏

  • @syamgnair3829
    @syamgnair3829 Před 5 měsíci +1

    thanks god.....thanks universe.....❤❤❤