♦️✨അവർ നിങ്ങളുടെ പുറകെ വരുന്നു 🌹Their secret feelings ♥️ Newmoon special

Sdílet
Vložit
  • čas přidán 12. 09. 2024
  • #happy #love #reconciliation #tarot #tarotreading #currentenergy #timeless #viralvideo #viral #future

Komentáře • 665

  • @user-si9em2oc8n
    @user-si9em2oc8n Před 4 měsíci +50

    എന്റെ നഷ്ട്ടമായ ജോലി തിരിച്ചു കിട്ടി... എന്റെ person എന്നിലേക്ക്‌ തിരിച്ചു വന്നു... Third party ഒഴിവാക്കിയോ എന്നറിയില്ല.. എങ്കിലും ഞാൻ സന്തോഷവതിയാണ്... Thank you univers 🙏🏻🙏🏻🙏🏻

    • @palacedibba4926
      @palacedibba4926 Před 4 měsíci +2

      Daivathinu sadiyamakathathonnumilla
      Allam daivathinte eshttam anikkorujoliyanu important athinoru vazithelichu thannal mathi thank you universe 🙏🏻 ✨️ ♥️ 💖

    • @mayadevi2197
      @mayadevi2197 Před 4 měsíci

      Thank you universe

    • @maneeshmanumanu7579
      @maneeshmanumanu7579 Před 4 měsíci +1

      🔥♥✨..തുടരട്ടെ. പ്രാർത്ഥിക്കാം 🙏🏻

    • @chinchuchinnu333
      @chinchuchinnu333 Před 4 měsíci +1

      Correct ആണ്.. Thirdparty ഉണ്ട്.. അതുകൊണ്ട് തന്നെ ഞാൻ പിന്മാറാൻ ശ്രെമിച്ചു.. ഇപ്പൊ എന്നെ ബ്ലോക്ക്‌ ചെയ്തതും അതിനെ കുറിച്ച് പറഞ്ഞിട്ട് ആണ്... എല്ലാം universe നു വിട്ട് കൊടുക്കുന്നു.... 🙏🙏🙏🙏.

    • @athulkrishna9237
      @athulkrishna9237 Před 4 měsíci

      Thank you universe 🙏🙏🙏🕉️

  • @nijithavincent53
    @nijithavincent53 Před 4 měsíci +16

    മാം ഞാൻ ഈ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയിട്ടേയുള്ളൂ എനിക്ക് ജനറൽ റീഡിങ്ങും പൈൽ വിഡിയോയും ഇഷ്ട്ടമാണ് രണ്ടിലും പറയുന്ന കാര്യങ്ങൾ എനിക്ക് 90% സത്യമായ കാര്യങ്ങളാണ് 💯💯💯🙏🏻🙏🏻🙏🏻😘🥰💞 താങ്ക്സ് യൂണിവേഴ്സ് 💞🥰❤️❤️😘🥰

    • @preethiharidas2617
      @preethiharidas2617 Před 4 měsíci

      ഞാൻ തൃശൂർ ആണ്,12, ജൂൺ, b, കോഴിക്കോട്,ഈ ക്ലൂസ് കണക്ഷൻ ഉണ്ട്.. Tnk u universe resonate ആകുന്നു മാം..

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci +12

    ജനറൽ reading ആണ് ഇഷ്ടം 🙏mam reading correct ആണ് 🙏ക്ലൂ എടുക്കണം അതാണ് ഇഷ്ടം ❤️i claim it 🙏thanks യൂണിവേഴ്സ് 🙏thanks mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @Ponnuzzz.3
    @Ponnuzzz.3 Před 4 měsíci +30

    100% സത്യം ആണ് പറഞ്ഞതെല്ലാം
    ജനറൽ റീഡിങ് ആണ് എനിക്കിഷ്ട്ടം ❤❤❤

  • @SugandhiVC
    @SugandhiVC Před 4 měsíci +17

    ശരിയാണ് പലപ്പോഴും വിളിച്ചു പക്ഷേ ഞാൻ അധികം താല്പര്യം കാണിച്ചില്ല കാരണം അവർക്ക് വേറെ ആൾ ഉണ്ടങ്കിൽ പിന്നെ നമ്മൾ എന്തിനാ ഈ പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ് താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️

  • @SameeraSameerap
    @SameeraSameerap Před 4 měsíci +7

    മേടം ഇ റീഡിങ് കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടുന്നുണ്ട് അവൻ എന്നോട് കോണ്ടാക്ട് ഇല്ലങ്കിലും എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരും

  • @npnairotp1077
    @npnairotp1077 Před 4 měsíci +5

    💯 സത്യം....പറഞ്ഞത് മുഴുവൻ...ഇനിയും നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു പോകാൻ തയ്യാറായി നിൽക്കാണ്....third party അമ്മയും,ചേച്ചിയും ആണ്...ഒരുമിച്ച് ജീവിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്...നടക്കുമോ അറിയില്ല....ഹരേ കൃഷ്ണാ 🙏

  • @kunju5157
    @kunju5157 Před 4 měsíci +4

    555
    Yes to affirm
    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading ❤

  • @Sudhinsteve
    @Sudhinsteve Před 4 měsíci +8

    Thanku mam, തിരിച്ചു വരാൻ ഞാൻ പ്രാർത്ഥനയിൽ ആണു, ദൈവം സഹായിക്കും എന്നെ, താങ്ക് ഗോഡ്

  • @Bindumathew-qb6vx
    @Bindumathew-qb6vx Před 4 měsíci +3

    ജനറൽ റീഡിംഗ് ആണ് നല്ലത്.ക്ലുവിൽ എല്ലാം ഉണ്ട്. Thank you universe ❤️

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 4 měsíci +4

    Correct 💯 💯💯💯💯💯💯💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊7 clue's resonated ❤❤

  • @Seethamahalakshmi9
    @Seethamahalakshmi9 Před 4 měsíci +4

    അവൻ തിരിച്ചു വരും എന്ന് പ്രതീഷിക്കുന്നു 🙏🏻 താങ്ക് യൂ ഗോഡ് താങ്ക്യൂ യൂണിവേഴ്സ് താങ്ക് യൂ Daksha ❤

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 Před 4 měsíci +3

    പറയുന്നത് എല്ലാ കാര്യങ്ങളും സത്യമാണ് thanks ചേച്ചി ❤️❤️thanks univers 🙏🙏🙏🙏 ജനറൽ റിടിങ് അന്ന് ഇഷ്ടം

  • @reeshasayish7885
    @reeshasayish7885 Před 4 měsíci +5

    Thanku universe ❤
    Thanku divine♥️
    Thanku Angels ❤
    എന്തോ ഒരാശ്വാസം ആണ് റീഡിങ് കേൾക്കുമ്പോൾ... 😢
    തോറ്റു പോയതാണ് ലൈഫിൽ 🙏

  • @User-1468-m
    @User-1468-m Před 4 měsíci +3

    ഇന്നലെ വരെ എനിക്ക് സംശയം ആയിരുന്നു, മൂവ് ഓൺ ചെയ്യാൻ ശ്രമിച്ചു.. ഇന്നലെ മനസിലായി എന്റെ പേഴ്സൺ അത്രയും പ്രിയപ്പെട്ടതാണ്.. എന്നോടു ഒരുപാട് സ്നേഹമാണ്.. തൃശൂർ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കായിരുന്നു.. l claim his love, thankyou universe ❤

  • @arunimaaarunz1840
    @arunimaaarunz1840 Před 4 měsíci +11

    Pile reading venda😌

  • @Nimu8182
    @Nimu8182 Před 4 měsíci +5

    Pile readinginekalum ith thanneya nallath....

  • @user-ms4cj8td5c
    @user-ms4cj8td5c Před 4 měsíci +6

    സത്യമാണ് മേടം സത്യം എന്റെ അടുത്തേക്ക് വരുന്നുണ്ട് പക്ഷേ ഞാനാണ് തിരിഞ്ഞു പോകുന്നത് തേഡ് പാർട്ടി ആണ് ഏറ്റവും വലുത് അയാൾക്ക് 👍🏼👍🏼🙏🏼🙏🏼

    • @rasheedar-mm6yt
      @rasheedar-mm6yt Před 3 měsíci

      മേടം പറയുന്നത് ശെരിയാണ് യുണിവേസ് ന് നന്ദി നന്ദി നന്ദി നന്ദി നന്ദി എനിക്ക് നട തി തരും റ്റാൻ യുണിവേസ് ന് നന്ദി നന്ദി നന്ദി

  • @BijuVM-wo2rn
    @BijuVM-wo2rn Před měsícem

    🌹ഇവിടെ മാഡം പറഞ്ഞ കാര്യം എനിക്ക് സത്യം തന്നെ ഒരുപാട് പ്രാർത്ഥന 🙏🏼ഇനിയും ഇനിയും കേൾക്കാൻ ഇഷ്ടം ❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 4 měsíci +4

    ജനറൽ റീഡിങ് നല്ലതാണ്,,, 👍👍👍👍

    • @ajithasuresh9592
      @ajithasuresh9592 Před 4 měsíci

      Jenaral reading anu ഇഷ്ടം ക്ലൂസ് എടുത്താൽ നല്ലത് 👌

  • @user-wr9sg2em8q
    @user-wr9sg2em8q Před 4 měsíci +3

    Thank You mam, തിരിച്ചു വരാൻ ഞാൻ പ്രാർത്ഥനയിൽ ആണ്, ദൈവംസഹായിക്കും എന്നെ, Thank God ❤️🙏🏻

  • @geethuarjun2414
    @geethuarjun2414 Před 4 měsíci +1

    സത്യം ഞാൻ തിരിച്ചു പോവാൻ നോക്കിയത് ആണ് അപ്പോൾ എന്റെ പിന്നാലെ വരുവാ ഇപ്പോൾ സ്നേഹത്തോടെ എല്ലാം ചെയ്ത് തരുന്നു..... Thank you universe....... ❤❤❤❤❤❤

  • @krishnakannan8537
    @krishnakannan8537 Před 4 měsíci +2

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Clues resonated ❤

  • @manojkumarb525
    @manojkumarb525 Před 3 měsíci

    എനിക്ക് ശരിക്കും ബോധ്യപ്പെട്ടു, ,,🙏🏻🙏🏻🙏🏻thank you മാം.

  • @ANSI-p9t
    @ANSI-p9t Před 4 měsíci +1

    Good 👍🏻അതെ..medam🥰 തേർഡ് പാർട്ടി ഉള്ളത് കൊണ്ട് തന്നെ ആണ് ആ വ്യക്തി അടുക്കാൻ വന്നിട്ടും ഞാൻ കൂടുതൽ അടുക്കാതെ ഒരു ഡിസ്റ്റൻസിൽ നിക്കുന്നത് 👍🏻പഴയത് പോലെ ഇനിയും സഹിക്കാൻ വയ്യ അതാണ് 👍🏻reading, കൂസ് എല്ലാം എനിക്ക് കണക്ട് ആകുന്നുണ്ട് മേഡം 👍🏻പിന്നെ എനിക്ക് ക്ലൂസോടുകൂടിയ ജനറൽ reading ആണ് കൂടുതൽ ഇഷ്ട്ടം 👍🏻🥰Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @_food_world_i
    @_food_world_i Před 4 měsíci +5

    Video noki irikuvayirunnu 😍😍

  • @ajithakumari5232
    @ajithakumari5232 Před 4 měsíci +1

    പറഞ്ഞത് മുഴുവൻ സത്യം.... 🙏🏻🙏🏻🙏🏻🙏🏻❤️❤️ ഞാൻ വഴക്കിട്ടത് ആ ദേഷ്യം മനസ്സിൽ ഉണ്ടാകോ.....

  • @divyav1346
    @divyav1346 Před 4 měsíci +3

    Correct reading 💗🙏🙏🙏Thank you Universe 🙏🙏🙏 Thank you mam🙏🙏🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Před 4 měsíci +4

    വീട്ടിൽ വന്നെങ്കിലും വൈകീട്ട് ചേച്ചിടെ വീട്ടിൽ പോയിട്ടെ വരൂ എന്നോട് കുറച്ച് സംസാരിച്ചു പക്ഷേ അടുത്ത് കിടക്കാൻ സമ്മതിക്കുന്നില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ്

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 4 měsíci

      ഓം. Namash

    • @SreekumariArjun-vw5tb
      @SreekumariArjun-vw5tb Před 4 měsíci

      എന്നിട്ടും ഈ വ്യക്തി ബ്ലോക്ക്‌ മാറ്റുന്നില്ല

  • @anandhuanagha2887
    @anandhuanagha2887 Před 4 měsíci +3

    ജനറൽ reading 👍

  • @shareenaafsal1417
    @shareenaafsal1417 Před 4 měsíci +9

    മാമിന്റെ നാവ് പൊന്നാവട്ടെ എൻറെ ആള് എത്രയും പെട്ടെന്ന് എന്നെ തേടി വരട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏❤ താങ്ക്യൂ മാം❤❤❤

  • @josephantony4584
    @josephantony4584 Před 4 měsíci +1

    എൻ്റെ അഭിപ്രായത്തിൽ general reading ആണ് നല്ലത്.

  • @vineethp993
    @vineethp993 Před 4 měsíci

    നൂറു ശതമാനം സത്യം. നന്ദി യൂണിവേഴ്സ് .

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 4 měsíci +1

    Class resenet aakunnund, ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam 🙏 😊 ☺️

  • @athiras7665
    @athiras7665 Před 4 měsíci +1

    Thankue mam. Thankue universe🙏♥. Thankue divine🙏♥. Thankue angels. I strongly claim this energy🙏.

  • @PriyathankappanThankappan
    @PriyathankappanThankappan Před 3 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് 🙏

  • @snekha6747
    @snekha6747 Před 4 měsíci +1

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Před 4 měsíci +2

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻
    താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️ നല്ല ധൈര്യത്തോടെ എനർജിയോടെ തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻 എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻 ആ സ്നേഹം എന്നും കൂടെ ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻 യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 3 měsíci

    കോഴിക്കോട് ശരിയാണ്. 16 ഏട്ടന്റെ പിറന്നാളാണ് മേയ് ലായിരുന്നു. താങ്ക്യു യൂണിവേഴ്സ്

  • @nishasneha
    @nishasneha Před 21 dnem

    I strongly claim all the positive energies from this reading 🙏. Thank you universe 🙏.

  • @sarithasaju7548
    @sarithasaju7548 Před 4 měsíci +1

    Thank you universal
    Thank you angel
    Thank you divine

  • @user-lm9pt4se2j
    @user-lm9pt4se2j Před 4 měsíci +1

    മാറി തിരിച്ചു വരാൻ universe അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Seablue-v4s
    @Seablue-v4s Před 4 měsíci

    മാം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ആണ്. Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Ma'am 🙏🙏❤️❤️

  • @shalujestin9933
    @shalujestin9933 Před 4 měsíci +1

    Thankyou universe 🙏🏻🙏🏻🙏🏻Thankyou god🙏🏻🙏🏻🙏🏻Thankyou my Angeles 🙏🏻🙏🏻🙏🏻♥️ true aanu madam.... Paranjathellam correct aanu🙏🏻🙏🏻♥️Thankyou madam🙏🏻🙏🏻♥️♥️♥️♥️

  • @prajinasukesh8141
    @prajinasukesh8141 Před 25 dny

    എന്നെ വിളിക്കുന്നില്ല... ഇടയ്ക്കു ഓൺ ആൻഡ് ഓഫ് പോലെ msg ഇടും... പഴയതു പോലെ എനിക്ക് വേണം... തിരിച്ചു തരണം universe 🙏🙏🙏
    Generel റീഡിങ് ഇഷ്ടം.. ക്ലൂ കൂടി എടുക്കണം... അപ്പോഴാണ് കൂടുതൽ സന്തോഷം

  • @asharabacker8554
    @asharabacker8554 Před 4 měsíci +2

    Correct reading ❤ thank you universe & God 🙏🤲

  • @shijinap7787
    @shijinap7787 Před 4 měsíci

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @geethumkaimal1404
    @geethumkaimal1404 Před 4 měsíci +2

    Thank you universe....
    Cluse correct

  • @afrinfathima6829
    @afrinfathima6829 Před 4 měsíci +1

    100% true❤❤❤ thank you univeres ❤thank you agels❤ thank you madam❤third party fully end avanam... Univeres poweril njan viswasikunu ❤

  • @emmagreen1929
    @emmagreen1929 Před 4 měsíci

    സത്യം ആണ്... Thank u universe 🙏🙏❤❤❤

  • @user-wk5ih9se4s
    @user-wk5ih9se4s Před 4 měsíci

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ദൈവത്തിനോട് നന്ദി പറയുന്നു യൂണിവേഴ്സിന്‍റെ തുണ ഉണ്ട്

  • @alexjohn7799
    @alexjohn7799 Před 4 měsíci

    True and accurate reading
    Clues matched ❤
    Earlier I used to think and worry a lot about my person I stopped chasing ,But now I have completely surrendended my relationship to universe and walked away by focusing on my career and growth, I can really feel that my person is coming back to me and yes third is the parents , my intuition says that my person has understood my persons parents secret plan which they made to separate us by doing back magic and spell work and even you said the same thing I reading that my person has understood,I strongly believe that now my person have find out and understand their real faces, I strongly claim this positive reading to permanent reunion with my person ❤
    Thanks a ton Daksha ❤
    May god bless u for perfect reading which u have given to us
    Thank you universe ❤

  • @subhashanair6676
    @subhashanair6676 Před 4 měsíci

    Valare correct aanu madam, thanks universe ❤

  • @shymahareesh5928
    @shymahareesh5928 Před 4 měsíci +2

    Thank you Divine🙏🙏

  • @charuacj1857
    @charuacj1857 Před 3 měsíci

    Thank u യൂണിവേഴ്സ്., ♥️🙏🙏🙏

  • @Krishnakripa111
    @Krishnakripa111 Před 4 měsíci +1

    Thirichu vannu, CZcams thurannappol ee video kandu. അത്ഭുതം തോന്നി. Thank you universe 🙏🙏🙏🙏❤❤❤Thank you mam 🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 4 měsíci +1

    ക്ലൂ സെടുത്താലും ഇല്ലെകിലും നമ്മൽ എന്തു ചി തീച്ചാലും അതിനുള്ള മുപടി എന്ന ക്ക് കിട്ടാറുണ്ട് അത് കൊണ്ടാണ് പറഞ്ഞത് രണ്ടും നല്ലതാണെന്താങ്ക്യൂ യൂണിവേഴ്സ് എല്ലാം സറണ്ടർചെയ്യുന്നൂ🙏🏻🙏🏻🙏🏻🙏🏻.

  • @Steffy-z8q
    @Steffy-z8q Před 4 měsíci +1

    Reading correct ane mam
    ക്ലൂ കൂടെ എടുത്തുത്തപ്പോൾ എനിക്ക് അത് ഒന്നുകൂടി ഉറപ്പ് ആയി
    എനിക്ക് മാഡത്തിന്റെ എല്ലാ reading ഇഷ്ട്ടമാണ്
    Ente Correct feels ane parayunnathu madam
    Ente life നടക്കുന്ന same കാര്യം ആണ് madam പറയുന്നത്
    വളരെ matching ആണ്
    Thank you universe 🥰
    Thank you madam🥰

  • @rajammaanandhan5029
    @rajammaanandhan5029 Před 4 měsíci

    Thank you mam🙏🙏🙏
    Thank you universe❤️❤️❤️
    Thank you divine 🌹🌹🌹

  • @ameerfaizal1009
    @ameerfaizal1009 Před 4 měsíci

    May this reading come True... ❤❤❤❤❤

  • @mosautomotive1827
    @mosautomotive1827 Před 4 měsíci

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @ananthups1862
    @ananthups1862 Před 16 dny

    I strongly claim this positive energy with my person.........

  • @SreejaM-tz1mc
    @SreejaM-tz1mc Před 4 měsíci +1

    Thankyou univers thankyou God , thankyou angels, thankyou ma'am

  • @L79090
    @L79090 Před 4 měsíci +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @binuponappan6865
    @binuponappan6865 Před 4 měsíci

    100% true fact, Thank u mam, Thank u universe. !!!

  • @sajeeshmaraloor8605
    @sajeeshmaraloor8605 Před 4 měsíci +1

    kozhikode ok ആണ് 100%reading റെസ്നേറ്റ് ആണ് താങ്ക്സ് യൂണിവേഴ്സ്

  • @resmirnair5369
    @resmirnair5369 Před 4 měsíci +3

    എന്റെ ഭർത്താവ് എന്നിലേക്ക്‌ തിരിച്ചു എത്താൻ പ്രാർത്ഥിക്കേണം 🙏🙏🙏തേർഡ് പാർട്ടി സിറ്റുവേഷൻ ആണ്

  • @appu9896
    @appu9896 Před 4 měsíci

    Madam paranjathu 99,% correct aanu❤ 1 month shesham He called me twice,(as missed calls). Thank u universe 🙏

  • @sree33377
    @sree33377 Před 4 měsíci +1

    Thank you universe ❤️
    I strongly claim it miracles❤️ss❤️
    Alapuzha, 24,Taurus, Aquarius, N, 2

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 4 měsíci

    താങ്ക്സ് മാം ❤️❤️❤️❤️
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് 🙏🙏🙏

  • @annageorge3134
    @annageorge3134 Před 4 měsíci +1

    Thanku first 1 pail I claim strongly this postive energy reading ❤❤❤ Thanku god

  • @hussainkunat206
    @hussainkunat206 Před 4 měsíci

    Generalreading. Clues. എടുത്ത് ചെയ്താല്‍ മതി

  • @madhuskingdom3863
    @madhuskingdom3863 Před 3 měsíci

    Mam.thank you..
    പോസിറ്റിവ് കിട്ടുന്നുണ്ട്.

  • @sindhuponnu1696
    @sindhuponnu1696 Před 4 měsíci

    സത്യം ആണ് madam ഇത് എന്റെ റീഡിങ് ആണ്. Third party ഉണ്ടായിട്ടും ഞാൻ മതിയെന്ന് പറഞ്ഞു വന്നു കൊണ്ടിരിക്കുവാണ്.. Third party യെ accept ചെയ്യാൻ പറ്റുന്നില്ല എന്ന് പറയുന്നു. പക്ഷെ third party യെ ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആണ്

  • @reshmamanoj3976
    @reshmamanoj3976 Před 4 měsíci +1

    I claim this positive energy ❤❤
    Thank you universe ❤❤
    Thank you angels ❤

  • @user-ne8jh2ws2n
    @user-ne8jh2ws2n Před 4 měsíci +1

    General reading mathi...

  • @AradhyaPrasanna
    @AradhyaPrasanna Před 4 měsíci +1

    Eppol. Anu. Kandath. കാത്തിരിക്കുകയായിരുന്നു. Nanni. Universe...

  • @vijunath3521
    @vijunath3521 Před 4 měsíci +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @serialtalks48
    @serialtalks48 Před 4 měsíci +1

    ചേച്ചി ജനറൽ റീഡിങ് മതി പൈൽ ആകെ ഡൌട്ട് വരും ചാനെൽ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ 🙏🏻

  • @FemiRahim-vz4uw
    @FemiRahim-vz4uw Před 3 měsíci

    Mam paranjath Ellam correct karyangalanu.... 💯

  • @anithaindira5585
    @anithaindira5585 Před 4 měsíci

    General reading is better. If we happen to see this video its for us ennalle? Pinne pile select cheyyan confusion aanu. Decision edukkan pattarilla.

  • @SalithaTp
    @SalithaTp Před 4 měsíci

    തിരിച്ചുവരാൻ ഞാൻ കാത്തിരിക്കുകയാണ് ഇങ്ങോട്ടുള്ള ഇഷ്ടം

  • @g.nworld8280
    @g.nworld8280 Před 4 měsíci +1

    Sathyam anu ithokke

  • @nawjan476
    @nawjan476 Před 4 měsíci +1

    Reading100% crct. I claim it.

  • @varshavava2369
    @varshavava2369 Před 4 měsíci

    Correct reading aayirunu mam🥺Thank you universe ❤🙏🙏thank you mam Njanum moveon aakan nokuuvayirunu randu moonu divasam ayitt ingott vann mindunund ee reading 💯💯💯💯💯💯💯💯💯💯💯💯

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 4 měsíci

    ഒരുപാട് നാൾ ആയി നല്ലോണം സംസാരിച്ചു ഇന്ന് എന്തോ എന്നോട് നല്ല രീതിയിൽ ആയിരുന്നു. എന്റെ ജീവൻ എനിക്കി കിട്ടിയത് പോലെ thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @pegodiyapereira8390
    @pegodiyapereira8390 Před 4 měsíci

    I strongly claim reunion with my person.I strongly claim positive energy ❤❤

  • @Xeno_clea
    @Xeno_clea Před 4 měsíci

    Thank you universe❤
    I claim positive energy❤I claim a beautiful bond with my person❤

  • @ummuummu6271
    @ummuummu6271 Před 4 měsíci +1

    Detailed reading cheyyooo....which subject ayaalum

  • @nithyaDilu143
    @nithyaDilu143 Před 4 měsíci

    I strongly claim this positive energy Thanku universe ♥️🙏🏻

  • @dhanyapramod3004
    @dhanyapramod3004 Před 4 měsíci

    Thank u universe
    Thank u angle
    I strongly claim

  • @dr.manjukrishnan7581
    @dr.manjukrishnan7581 Před 4 měsíci +1

    Thank you universe 🙏
    Thank you God 🙏

  • @jayaullas1030
    @jayaullas1030 Před 4 měsíci

    Thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഞാൻ ആഗ്രഹിച്ച പപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @RameshKumar-zy7uy
    @RameshKumar-zy7uy Před 4 měsíci

    strongly l claim this positive energy thank you krishna

  • @abhishek.k4119
    @abhishek.k4119 Před 4 měsíci

    I strongly claim it and permanently reunion with my person❤❤.... Thank you universe 🙏🙏🙏🙏
    Thanks mam.... General reading aanu ishtam

  • @salijasurendran851
    @salijasurendran851 Před 19 dny

    Correct anu mam 🙏💞💞💞
    Thankyou universe 🙏💞💞💞
    Thankyou mam 🙏💞💞💞💞

  • @salumol2921
    @salumol2921 Před 4 měsíci

    എന്റെ കാര്യത്തിൽ 💯സത്യം... ഞാൻ ആണ് മാറി നില്കുന്നെ....😢അവനു ഒരുപാട് ആഗ്രഹം..

  • @reshmakunji3753
    @reshmakunji3753 Před 4 měsíci

    Maminte ella readingum ishtamanu

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 4 měsíci +1

    മാഡത്തിന്റെ റീഡിങ്സ് എനിക്ക് വളരെ ശരിയാകാറുണ്ട്....

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 4 měsíci

    Thankuuu so much... Correct aanu. Njan move on cheyyan theerumanichathanu... Thank uuu universe🥰👍🏼👍🏼👍🏼