നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഫോട്ടോ നോക്കിക്കൊണ്ട് ഈ വീഡിയോ കാണുk|tarot love energies

Sdílet
Vložit
  • čas přidán 5. 04. 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ ഫോട്ടോ നോക്കിക്കൊണ്ട് ഈ വീഡിയോ കാണുക ഈ വ്യക്തി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം|TAROT LOVE ENERGIES
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending

Komentáře • 192

  • @prabeeshcm4050
    @prabeeshcm4050 Před 3 měsíci +11

    സത്യത്തിൽ നിങ്ങളാരാ പല റീഡിങ്ങ്സും കാണാറുണ്ട് ഇതിപ്പോൾ എന്റെ പേഴ്സണൽ റീഡിങ്ങ് പോലുണ്ട് ഒന്നും പറയാനില്ല പറഞ്ഞത് മുഴുവൻ സത്യം.ദൈവം അതൊരു മഹാ ശക്തിയാണെന്ന് നിങ്ങളുടെ ഈ വായനയിലൂടെ ഒരിയ്ക്കൽ കൂടി ഞാൻ മനസ്സിലാക്കി എത്ര നന്ദി പറഞ്ഞാലും നിങ്ങൾക്കതു മതിയാവില്ല എന്നാലും 🙏🙏🙏🙏🙏 നിങ്ങളെ ഫോണിൽ ബന്ധപ്പെടാൻ എന്താ ഒരു വഴി

  • @prameelalk251
    @prameelalk251 Před 3 měsíci +7

    കൗതുകം മാറി ego ആയി, ഞാനിന്നും waiting ആണ്,100% correct ആണ് ❤❤❤❤🙏🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 Před 3 měsíci +7

    നിങ്ങളുടെ വാക്കുകള്‍ സത്യംആവട്ടെ🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @ambilykrupasanam7406
    @ambilykrupasanam7406 Před 3 měsíci +3

    എന്റെ ദൈവമേ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഒരു വരി തെറ്റാതെ എന്റെ ലൈഫ് ആണ് ആണ് ഇവിടെ വിവരിച്ചത്... എങ്ങനെ സാധിക്കുന്നു ഇത്ര കൃത്യമായി പറയാൻ... കുറച്ചു ദിവസം ഇങ്ങനെ പോകട്ടെ എന്ന് എന്നോട് പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്... എനിക്കുറപ്പുണ്ട് തിരിച്ചു വരും കാരണം ഞാൻ കൊടുത്തത് pure love ആണ്..❤❤❤❤❤❤❤thank യു മാം...

  • @rachelrajan1202
    @rachelrajan1202 Před 3 měsíci +1

    റീഡിങ് കറക്റ്റ് ആണ് ഞസ്ന ഒരു ഡെപ്രേഷൻ സ്റ്റേജിൽ എത്തിയ ആളാണ് ഇനിയും ഈ വ്യക്തിമായി മുന്നോട്ടു പോകാൻ താല്പര്യം ഇല്ല പുതിയ തീരുമാനം എടുക്കാൻ ഞാൻ തയ്യാറായി 🙏 thank യു universe🙏

  • @Naina11177
    @Naina11177 Před 3 měsíci +2

    ചേച്ചി..എനിക്ക് ഒത്തിരി ഇഷ്ട്ടയി ഈ റീഡിങ്.വളരെ crct ആണ്.സഹചര്യങ്ങളെല്ലാം മാറി മറിഞ്ഞു വരട്ടെ..എന്നിരുന്നാലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വരരുത് ന്നു പ്രാർത്ഥിക്കുന്നു..അൽപ്പം ഈഗോ ഉണ്ട്..അതു കൊണ്ടായിരിക്കും തുറന്നു പെരുമാറാൻ മടിക്കുന്നത്..സാരമില്ല..എനിക്കറിയാം എന്നെ തേടി വരും..അദ്ദേഹത്തിൽ ഒരു ഉറച്ച വിശ്വാസം എനിക്കുണ്ട്..നല്ല മനുഷ്യനാണ്..എല്ലാ തിരിച്ചറിവുകൾക്കും ഒടുവിൽ ഫ്രീ ആയി എന്നിലേക്ക്‌ വരും..യൂണിവേഴ്സിൽ,ദൈവത്തിൽ ഒക്കെ നല്ല വിശ്വാസമാണ് എനിക്ക്..നല്ല ഭക്തിയോടെ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു..ചേച്ചിയുടെ വാക്കുകൾ നല്ലതായിരിക്കട്ടെ..താങ്ക്സ് ചേച്ചി❤❤

  • @rajeeshkp4730
    @rajeeshkp4730 Před 3 měsíci +2

    Super Reading 👌👍❤️😀
    ഇതിൽ പറഞ്ഞതെല്ലാം -
    -ഏറേകുറേ സത്യം തന്നെ. 👍
    ഈ ജന്മവും, എല്ലാ ജന്മങ്ങളിലും ഞങ്ങൾ തമ്മിൽ എന്തൊക്കെ അന്തരമുണ്ടെങ്കിലും എന്തൊക്കെ തടസ്സങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ തമ്മിൽ ഒന്നിക്കുക തന്നെ ചെയ്യും. 👍 100 % സത്യം👍❤️😀 കാരണം. ഈ വ്യക്തിയെ എൻ്റെ മുന്നിലേക്ക് അയച്ചത് ഞാൻ അത്രക്കും വിശ്വസിക്കുന്ന പ്രപഞ്ചശക്തിയായ എൻ്റെ Universe ആണ്. 👍❤️😀 ഞങ്ങൾ തമ്മിൽ മുൻജന്മ ബന്ധത്തിൽ എൻ്റെ അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു ഈ വ്യക്തി 🤔 100 % സത്യം. 👍❤️😀😀
    Super 👌👍❤️❤️
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 3 měsíci +1

    Mam ഈ റീഡിങ് നിർത്തി പോവല്ലേ അത്രയ്കും അനുഭവിച്ചു ഇത് കെട്ടിട്ടെങ്കിലും സമാധാനിച്ചോട്ടെ ഇപ്പോൾ mam ദൈവം തന്നെയാ ഇത്രയും പറഞ്ഞ ദൈവം ഒന്ന് എനിക്ക് തിരിച്ചു തന്നുടെ എന്റെ പേഴ്സനെ നന്ദി mam ഒരുപാട് ഒരു പാട് നന്ദി

  • @radhusradhu4617
    @radhusradhu4617 Před 3 měsíci +4

    Super reading, mam പറഞ്ഞത് സത്യം.ഞങ്ങൾ ഒന്നിച്ചു ചേരും എന്നാണ്എന്റെ വിശ്വാസം. Thankyou unevers

    • @user-wh8uo8lr5l
      @user-wh8uo8lr5l Před 3 měsíci

      Super reading ആണ് Mam പറഞ്ഞത് സത്യം

  • @user-yr3hm9wv5k
    @user-yr3hm9wv5k Před 3 měsíci +1

    നല്ല റീഡിംഗ് 100 ശതമാനം ശരിയാണ്
    എല്ലാം ശരിവട്ടെ ശരിയാവും ആത്മാർഥതയുള്ള എല്ലാവർക്കും❤

  • @raji6691
    @raji6691 Před 3 měsíci +3

    ഞാൻ ആദ്യമായിട്ടാണ് ഈ റീഡിംഗ് കാണുന്നത്.പറഞ്ഞതെല്ലാം 100% സത്യം tnk u mam and tnk u devine

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Před 3 měsíci +1

    സന്തോഷം നന്ദി മാം എൻ്റെ കാര്യങ്ങൾ 100% സത്യാണ് നന്ദി യൂണി വേഗ്സ് നമ:ശി വായ🙏🙏👍😍🥰😍❤️

  • @linilini3191
    @linilini3191 Před 3 měsíci +2

    ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️സ്നേഹം സത്യമാണെഗിൽ തിരികെ വരും യൂണിവേഴ്‌സ് എല്ലാം കാണുന്നുണ്ട് 👍👍👍👍👍♥️♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @kinginithomas2092
    @kinginithomas2092 Před 3 měsíci +1

    എത്ര നല്ല റീഡിങ്ങ് എന്റെ കനുഭവം ആണ് മാമിനെ ദൈവം അനു ഹിക്കട്ടെ❤🙏🙏

  • @sheenasheen2807
    @sheenasheen2807 Před 3 měsíci +1

    ഈ വായന യിൽ ഇന്നത്തെ എന്റെ അവസ്ഥ മുഴുവൻ ആണ്.... Thank you mam... Thank you jesus

  • @user-us2qv6kp9g
    @user-us2qv6kp9g Před 3 měsíci +1

    ഈ റീഡിങ് സത്യം ആവട്ടെ 🙏🏽🙏🏽🙏🏽

  • @skilltechfabrications1089
    @skilltechfabrications1089 Před 3 měsíci +1

    സത്യം മാം 17വർഷമായി നോ കോൺടാക്ട് രണ്ട് പേരും married അണ് thank you mam 🙏 🙏 💓 thank u universe 🙏🙏🙏

  • @sudhasudheer7224
    @sudhasudheer7224 Před 3 měsíci +6

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. വിവാഹം കഴിഞ്ഞതുമാണ്.. ബാക്കിയെല്ലാം ഒന്നും വിടാതെ ഈ വീഡിയോയിൽ പറഞ്ഞു.. 🙏🙏🙏നമസ്ക്കരിക്കുന്നു... 🙏🙏🙏എന്റെ ജീവിതം വായിച്ചു കേട്ടതിൽ.. നന്മകൾ മാത്രം 🙏🙏🙏🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft Před 3 měsíci +2

    നമിച്ചു mam❤❤❤❤

  • @achuachus7314
    @achuachus7314 Před 3 měsíci +2

    ♥♥♥♥താങ്ക്സ് മാം കറക്ട് ആയിരുന്നു മാം താങ്ക്സ് യൂണിവേഴ്സ് ♥♥

  • @radhapillai7003
    @radhapillai7003 Před 3 měsíci +2

    Very true reading. Thank you Universe🙏🏼🙏🏼🙏🏼❤️❤️❤️.I claim positive energy healing my person.Reading is resonate.Thankbyou God❤Thank you devine❤Thank you Angles❤.Thank you Mam❤

  • @martinchennatt679
    @martinchennatt679 Před 3 měsíci +1

    പറഞ്ഞത് പോലെ നടക്കട്ടെ... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @chinchuchinnu333
    @chinchuchinnu333 Před 3 měsíci +1

    സത്യം ആണ് mam എല്ലാം പറഞ്ഞത്.100%... 🙏🙏🙏
    Thank u God 🙏🙏🙏❤️❤️❤️
    Thank u universe 🙏🙏🙏❤️❤️❤️thank u divine 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു ആൽമാർത്ഥമായി തന്നെ... മരണത്തിനപ്പുറവും 🥰🥰🥰അത്രക് ജീവൻ ആണ്.. പക്ഷെ ഞാൻ ശല്യം ചെയ്യില്ല എന്റെ ചേട്ടനെ ആരോഗ്യത്തോടെ ഇരുന്നാൽ മതി...കാത്തിരിക്കും വേറെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല.. ചേട്ടനെ മറന്നു 🥰
    Thank u mam 🙏🙏🙏❤️❤️❤️

  • @ShylaRv
    @ShylaRv Před 2 měsíci

    റീഡിങ് എത്ര ശരി ആണ് 100%സത്യം ആണ് Thankyou God

  • @madhumadhupa5847
    @madhumadhupa5847 Před 3 měsíci +1

    100% ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasadvsp1158
    @prasadvsp1158 Před 3 měsíci

    സത്യം Thank you 🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 Před 3 měsíci

    സൂപ്പർ റിഡിങ്,,, 100% കറക്റ്റ്,, so thank you very much 🤝 thank god 🙏🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏 thank you angels 🙏🙏🙏🙏

  • @user-lu6in7jq6n
    @user-lu6in7jq6n Před 3 měsíci

    താങ്ക്സ് unniverse 🙏🙏🙏 correct reading

  • @sheelabernard936
    @sheelabernard936 Před 3 měsíci

    Thank you Ma'am for this positive reading and I strongly claim this beautiful energy..🙏🙏🙏🙏🙏❤️❤️❤️

  • @sureshkundoly1030
    @sureshkundoly1030 Před 3 měsíci

    Thank you universe,excellent reading by all means.

  • @Ammumol988
    @Ammumol988 Před 3 měsíci

    Thanku so much

  • @user-qw6xr7eg7s
    @user-qw6xr7eg7s Před 3 měsíci +1

    കറക്റ്റ് റീഡിങ് താങ്ക്യു യൂണിവേഴ്സ്

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 3 měsíci

    Reading is very very correct.
    Thank you mam.❤️❤️❤️
    Thank you God❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 Před 3 měsíci

    100% Correct and true reading . Thank you universe
    Thank you divine and Angels '❤❤❤

  • @ponnusvlogs254
    @ponnusvlogs254 Před 3 měsíci

    ഈ വീഡിയോയിൽ പറഞ്ഞതെല്ലാം 100% സത്യമാണ് ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റിവിറ്റിയും ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു❤❤❤ Thankyou universe........

  • @rajimolreji7794
    @rajimolreji7794 Před 3 měsíci +1

    Kollam adipoli

  • @manojtk4636
    @manojtk4636 Před 3 měsíci +1

    ഇത് എങ്ങനെ ആണ് madam ഇത്രക്കും കറന്റ് ആയി പറയുന്നത്. ഞാനും അവളും ഡിവേഴ്‌സ് ആണ് പക്ഷെ madam പറഞ്ഞത് എല്ലാം സത്യം ആണ്

  • @adithyanadhi6151
    @adithyanadhi6151 Před 3 měsíci

    താങ്ക്സ് 🙏

  • @JayanthiS-vg1fp
    @JayanthiS-vg1fp Před 3 měsíci +1

    Thank you madam.❤❤❤

  • @ResmiRemesh
    @ResmiRemesh Před měsícem

    Thanku

  • @shylasuresh5141
    @shylasuresh5141 Před 3 měsíci +1

    മുഴുവൻ ശരി ആണ് തിരിച്ചു വരും എന്ന് കരുതുന്നു

  • @dhanyadhanya9133
    @dhanyadhanya9133 Před 3 měsíci +2

    Thank u universe❤🙏
    Thank u universe❤🙏
    Thank u god❤🙏
    Thank u god❤🙏
    Thank u angle❤🙏
    Thank u angle❤🙏

  • @sajithamaya4837
    @sajithamaya4837 Před 3 měsíci +1

    ഈ റീഡിങ് എന്റെ ജീവിതത്തിലേക്ക് ക്ലെയിം ചെയ്യുന്നു

  • @nishamahesh6965
    @nishamahesh6965 Před 3 měsíci

    താങ്ക്യൂ മാഡം റീഡിങ് തന്നെയാണ് നടന്ന നടന്നുകൊണ്ടിരിക്കുന്നത് തന്നെയാണ് ❤❤❤ഓം നമശിവായ മേടത്തിന്റെ പ്രാർത്ഥന ഇത്രയും നല്ലൊരു റീഡിങ് തന്നെ മേടത്തിന്റെ പ്രാർത്ഥന സത്യമാവട്ടെ ഓം നമശിവായ ❤❤❤❤

  • @Murugesan-es6gh
    @Murugesan-es6gh Před 3 měsíci +1

    സൂപ്പർ 100% ok

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 3 měsíci

    I strongly claim this postive energy ❤I strongly claim this postive energy and togetherness with my person ❤ thanku universe ❤ thanku divine ❤ Thanku angel ❤thanku God❤ Thanku message ❤ Thanku mam ❤

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki Před 3 měsíci +1

    Thanks mam 🙏❤️

  • @priyankaThayyil
    @priyankaThayyil Před 3 měsíci

    Thank you

  • @adhithyabinu29d79
    @adhithyabinu29d79 Před 3 měsíci

    Thanku mam

  • @user-eb1uw6og1z
    @user-eb1uw6og1z Před 3 měsíci +1

    ഇതെല്ലാം എന്റെ അനുഭവം താങ്ക്യു യൂണിവേഴ്സൽ ഒരുപാടു എന്നെ വാജിച്ചും അയാൾക് മാപ്പുകൊടുത്തുകൊടു ജീവിക്കിന്നു എന്റെ മാറ്റാങ്ങൾ അയാൾക് വേദന ഉണ്ടാവുന്നു താങ്ക്യു മം

  • @thiruvallamudayan2910
    @thiruvallamudayan2910 Před 3 měsíci +1

    സത്യമായ വാക്കുകൾ 🙏🏿

  • @user-nq7qf9pk9n
    @user-nq7qf9pk9n Před 2 měsíci

    Thanku universe....

  • @sethu9238
    @sethu9238 Před 3 měsíci

    Super reading thank mam thank univers❤️❤️❤️❤️❤️

  • @jayanthijayu5779
    @jayanthijayu5779 Před 3 měsíci

    Yellam satyamanu mam valare krutyamayittu thanne..thank u universes 🙏 thank uGod 🙏thank you mam ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 Před 3 měsíci

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @beenababurajendran9607
    @beenababurajendran9607 Před 3 měsíci

    ❤ തങ്ക്സ് മാഡം

  • @mahi...7346
    @mahi...7346 Před 3 měsíci

    Thank you siva 🙏

  • @haseenahaneef1459
    @haseenahaneef1459 Před 3 měsíci

    I claim these positive energy

  • @haseenahaseena6066
    @haseenahaseena6066 Před 3 měsíci +1

    Correct reeding mam ❤

  • @bindhu.k7658
    @bindhu.k7658 Před 3 měsíci

    Sathyam

  • @user-wg7fh7ly3x
    @user-wg7fh7ly3x Před 3 měsíci

    100%correct.. Thanku universe 🙏🙏🙏🙏

  • @salusalini1805
    @salusalini1805 Před 3 měsíci

    Thank you universe ❤❤❤orupadu nani mam ❤❤❤

  • @rekhapravi-ye9jc
    @rekhapravi-ye9jc Před 3 měsíci

    Correct reading thank you universe thank you God thank you angels thanks mam ethrayum pettannu thirichu varatte

  • @vijayalekshmi5926
    @vijayalekshmi5926 Před 3 měsíci

    Thanku🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 3 měsíci

    Thank you universe 🙏 thank God thank divine thanks Angel i strongly claim positive energy 🙏 thank chechi ❤️

  • @lathakumari178
    @lathakumari178 Před 3 měsíci

    Thanku universe

  • @user-hv9ol5nm7k
    @user-hv9ol5nm7k Před 3 měsíci

    Crct😮👍🏻

  • @user-np3zh6uq1l
    @user-np3zh6uq1l Před 3 měsíci

    I strongly claim this reading positive energies. I strongly claim permanent reunion with my person. Thank you Universe 🙏🙏💓🙏❤️❤️❤️🙏🙏🙏

  • @rkffcreations5550
    @rkffcreations5550 Před 3 měsíci

    🙏🙏🙏Thankyou 🙏🙏🙏
    Univers

  • @julier2414
    @julier2414 Před 3 měsíci

    thanks🙏🙏🙏

  • @sitharamanoj6068
    @sitharamanoj6068 Před 2 měsíci

    സത്യം 🙏

  • @shirnasharif5151
    @shirnasharif5151 Před 2 měsíci

    Tnx tnx tnx❤

  • @haseenahaneef1459
    @haseenahaneef1459 Před 3 měsíci

    💯💯💯 accurate reading

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 měsíci

    Mam പറഞ്ഞ എല്ലാം സത്യം 🙏universe എല്ലാം തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏താങ്ക്സ് ❤️

  • @SumayyaJafir-wo3ic
    @SumayyaJafir-wo3ic Před 3 měsíci

    Thank you universe🙏🏻🙏🏻 എല്ലാം കറക്റ്റ് aanu

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 3 měsíci

    Thank god 🙏🙏🙏thanku univeres 🙏🙏🙏🙏

  • @shehinmuhammad4255
    @shehinmuhammad4255 Před 3 měsíci

    Thanku universe❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch Před 3 měsíci

    Thankyou universe thank you mam

  • @JeniThomas-xj2xh
    @JeniThomas-xj2xh Před 3 měsíci

    Thank you univase ❤❤❤

  • @S_sankar85
    @S_sankar85 Před 3 měsíci

    Thank you Universe 🙏🙏🙏

  • @sujithsuji1413
    @sujithsuji1413 Před 3 měsíci +1

    🙏🙏 ithre correct aayitt oru reading...njagalkkidayil nadanna eallakariyangalum correct aayi thanne read cheyithath.. Eallam sathyamanu.. Njaan aalude photo nokkikondanu reading kandath.. Kannu niranju poi last.. Aale patti orkkatha alude oru photo eangilum kanatha oru divasam polum kadannu pokunilla. Aalude photos eallam eante kaiyil undu.. Onnu polum kalanjittilla. Aalude ipozhathe situation eantha ariyilla.. Eanne vittu poyath eanthinanennu polum eanikariyilla.. Pakshe onnariyaam arokkeyo chernnu aalude manasil negative kuthi nirach eannil ninnum mattikondu poyathanennu.. Njagalude snekham kandu asooya thonniya palarum aalude koode undayirunnu.. Njaan adya time eallam kure karanjirunnu.. But ipol vishamam athrayum illa. Chechi paranjath eallam eante life ill undayath.. Aalu ennilekku thirike varumennu urachu vishwasikunnu prarthikunnu 🙏🙏🙏.
    Thank you universe 🙏🙏🙏
    Thank you maam🙏🙏🙏

  • @saranyaisaranya172
    @saranyaisaranya172 Před 3 měsíci

    Thank you universe and thanks mam reading ❤️ resonated Thank God ❤❤❤💯💯💯💯💯💯💯🤩🤩🤩🤩🤩

  • @balasubrahmanianbalakrishn2008

    Great love you

  • @radhikasuresh4130
    @radhikasuresh4130 Před 3 měsíci

    Very ry correct mam

  • @Ambilyck-wd5od
    @Ambilyck-wd5od Před 3 měsíci

    എല്ലാം കറക്റ്റ് ❤

  • @elsepallath9931
    @elsepallath9931 Před 3 měsíci

    What you said it is true Let God rejoined

  • @user-og5eg1hq2f
    @user-og5eg1hq2f Před 3 měsíci

    Nice Reding 💯 tq 🙏🙏🙏🙏☺️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 3 měsíci

    Thanku univeres 🙏🙏🙏thank God hare krishna 🙏🙏🙏എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🙏🙏🙏

  • @jaimohankp1837
    @jaimohankp1837 Před 3 měsíci

    Thank you Universe....!!

  • @kanupama837
    @kanupama837 Před 3 měsíci

    Thank you universe 🙏

  • @renupg9208
    @renupg9208 Před 3 měsíci

    Njan ivide ente marumakaleyanu kandathu seriyayal mathiyayirunnu reading super 👌

  • @bindusudhakaran4124
    @bindusudhakaran4124 Před 3 měsíci

    Thank you universe 🙏🏻🙏🏻🙏🏻

  • @UshaK-me4li
    @UshaK-me4li Před 3 měsíci

    Corect reading

  • @user-gv1bg2tg4s
    @user-gv1bg2tg4s Před 3 měsíci

    Thank you Universe

  • @prakashdj6740
    @prakashdj6740 Před 3 měsíci

    Thank you universe ❤

  • @remamenon4432
    @remamenon4432 Před 3 měsíci

    Thank u divine

  • @noushidha220
    @noushidha220 Před 3 měsíci

    Thankuou univers

  • @remamenon4432
    @remamenon4432 Před 3 měsíci

    Thank u universe

  • @dhanyadhanya9133
    @dhanyadhanya9133 Před 3 měsíci

    Husband anu sister anu njagala akattiyathu ee reading ill positive energy enillak attract chyum thank u universe❤🙏
    Thank u universe❤🙏
    Thank u universe❤🙏

  • @user-fg5cp7zo9u
    @user-fg5cp7zo9u Před 3 měsíci

    Paranjathellam sathyam anuuu🙏🙏🙏 pettennu reunion undalattey🙏🙏🙏thanks ma'am