😍നിങ്ങൾ ഇപ്പോൾ തീവ്രമായി ആഗ്രഹിക്കുന്നത് ഉടനേ സാധ്യമാകുന്നു!😍

Sdílet
Vložit
  • čas přidán 12. 09. 2024
  • #generalvideo #wishes #fullfilment #timeless #newviralvideo2024 #divineblessings #malayalamtarotreading

Komentáře • 211

  • @user-iu4zg1op9c
    @user-iu4zg1op9c Před 5 měsíci +1

    ഇതു കേട്ടപ്പോൾ ഒരു pretheesha തോന്നുന്നു എല്ലാ കാര്യങ്ങളിലും 😊.. ഇനിയും അതെ ഒള്ളു ജീവിതത്തിൽ...

  • @Seablue-v4s
    @Seablue-v4s Před 5 měsíci +6

    മാം പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെല്ലാം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @MR_MAD_BOY
    @MR_MAD_BOY Před 5 měsíci +4

    മാഡം പറഞ്ഞത് എല്ലാം ശെരിയാണ്... എല്ലാം എനിക്ക് വേണ്ടി പറഞ്ഞതുപോലെ.... Tnx മാം.. 🥰🥰🥰🥰🙏🙏🙏

    • @binoybinu1048
      @binoybinu1048 Před 5 měsíci

      മാഡം പറഞ്ഞത് 100% ശരിയാണ് എൻറെ ഭാര്യ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാമുകൻറെ കൂടെ ഒളിച്ചോടി പോയതാണ് എൻറെ വീട് ജപ്തിയുടെ വക്കിൽ നിൽക്കുകയാണ് ഞാൻ ദിവസവും രണ്ടുനേരം പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ പ്രാർത്ഥിക്കുമ്പോൾ ഒരു സ്ത്രീയും എൻറെ അടുത്തുനിന്ന് പ്രാർത്ഥിക്കുന്നത് മനസ്സിൽ കന്ന്നൂ അത് എൻറെ ജീവിതത്തിൽ വന്നുചേരും എന്ന് വിശ്വസിക്കുന്നു മാഡം എൻറെ കയ്യിൽ 1500 കൊല്ലത്തോളം പഴക്കമുള്ള ഒരു മനസ്സ് സ്പടിക ഭരണി ഉണ്ട അത് വിൽക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ എന്നാലെന്ത് ജപ്തിയിൽ രഷപ്ഡ് പടുകുളു എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന വിശ്വാസത്തോടെ ഞാൻ മേടത്തിന് മുന്നിൽ നിൽക്കുന്നു

  • @thomaskuttysebastian94
    @thomaskuttysebastian94 Před 5 měsíci +2

    ദൈവം എനിക്ക് അനുവദിച്ച എല്ലാ നന്മകളും ഞാൻ atract ചെയ്യുന്നു. Thank you universe 🙏Thank you God 🙏. Thank you angels 🙏

  • @jaya5033
    @jaya5033 Před 5 měsíci +10

    എത്രയും പെട്ടന്ന് തെറ്റ് ധാരണ മാറി എന്നെ ഒന്ന് വിളിച്ചാൽ മതി 6മാസമായി അകന്നു കഴിയുന്നു . ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏 thank you univers 🙏 thank you God 🙏Thank you mam 🙏എല്ലാം ഈശ്വരന്റ് അനുഗ്രഹം പോലെ നടക്കട്ടെ 🙏 ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏

    • @lakshmiperiya5186
      @lakshmiperiya5186 Před 5 měsíci

      വിഷമിക്കണ്ട എല്ലാം ശെരി യാകുംട്ടോ

    • @sumisworld2071
      @sumisworld2071 Před 5 měsíci

      പ്രാർത്ഥിക്കാം 👍

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 5 měsíci

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for early joining together and fulfillment of wishes for which thanks to univers.

  • @abcdepqrst3704
    @abcdepqrst3704 Před 5 měsíci +1

    ഹരേ കൃഷ്ണാ

  • @jayaullas1030
    @jayaullas1030 Před 5 měsíci

    Thank u മാം ഇതിൽ paranjirikkunn🌹പോസ്സിറ്റിവ് കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ് ചെയ്യുന്നു 🙏🙏thank u univers 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @subhamahesh1133
    @subhamahesh1133 Před 4 měsíci

    Thanku ❤

  • @nisabasheernisa2396
    @nisabasheernisa2396 Před 5 měsíci

    Thanku ചേച്ചി ഞാൻ നാളെ മുതൽ ഒരു ഓൺലൈൻ ബിസിനസ് ആരംഭിക്കുവാണ് ചേച്ചി പറയുന്ന പോലെ പ്രതീക്ഷയോടെ തുടങ്ങുവാ ചേച്ചിയുടെ naavu പൊന്നാവട്ടെ thanku unverse🙏🏻

  • @UshaKumari-kz8iw
    @UshaKumari-kz8iw Před 5 měsíci

    Madam paranja nalla karayangal ellam enikk anugaraha mavatte thank God 🙏🙏🙏❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 5 měsíci +1

    Thank You Universe
    Thank you Angels
    Thank You Divine Energy

  • @prasithakv1529
    @prasithakv1529 Před 4 měsíci

    ❤❤❤❤ 100% right mam ❤❤❤

  • @remanym3964
    @remanym3964 Před 5 měsíci

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @jolsnakv3876
    @jolsnakv3876 Před 5 měsíci

    പറഞ്ഞതെല്ലാം ശരിതന്നെയാണ്
    ഒരു കരിയർ തുടങ്ങാൻ ശ്രമിക്കുന്നുണ്ട്
    എന്നെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കണേ ദൈവമേ
    Thankyou universe ❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 5 měsíci +1

    താങ്ക്‌യൂ രമേച്ചി,, ഒരുപാട് നന്ദിയുണ്ട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ അണ്ണൻ വരാൻവേണ്ടി എല്ലാം അറിയം ഞാൻ ക്ഷെമിക്കാൻ തയ്യാറാണ് യൂണിവേഴ്സ്,,, അയാൾ എന്നെ വിളിച്ചു സംസാരിച്ചാൽ മതി,,, താങ്ക്‌യൂ യൂണിവേഴ്സ്,,,,,, 🙏🙏🙏🙏🙏🙏👍👍👍🥰🥰🥰🥰

  • @poulosenp9357
    @poulosenp9357 Před 4 měsíci

    Super

  • @cicilyhenry7670
    @cicilyhenry7670 Před 5 měsíci

    Mam orupadu prasanagaloode kadañnu pokukayanu ,Athil ninnu oru pratheesha nalkiyathinu santhosham.ente jeevithathil ellam sariyanu

  • @syamgnair3829
    @syamgnair3829 Před 5 měsíci

    thanks god.....thanks universe.....thanks...thanks....thanks.....

  • @sheebafathima1869
    @sheebafathima1869 Před 5 měsíci

    ശെരിയാണ് മാഡം പറഞ്ഞത് എല്ലാം അവസ്ഥ ആണ് thanku univers ❤❤❤thanku univers❤❤❤thanku univers ❤❤❤❤

  • @anithasunil9516
    @anithasunil9516 Před 5 měsíci

    Hare krishnaaaa❤❤❤

  • @tnmrajavu3179
    @tnmrajavu3179 Před 5 měsíci +1

    എല്ലാം ദുരിതാങ്ങളും തടസങ്ങളും മാറ്റിത്തരാനായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️

  • @thankithankzz
    @thankithankzz Před 5 měsíci

    Sahadhapam thonni relative n panam koduththa thaan thirich kittaan praardhikkane mam.

  • @gayathrikr2793
    @gayathrikr2793 Před 5 měsíci +1

    Yes ❤️ Job and Carrier, Passion, financial stability, health, വീട് 💯💯 correct ആണ് ഇ കാര്യങ്ങളെ കുറിച്ച് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️ Thankyou so much Univers 🪔 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🪔🪔🪔 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🦚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏111,11:11,444,222, 333Thankyou very much Angels ❤️ 🧚🏻‍♀️ 🧚🏻 🧚🏻 🧚🏻 🧚🏻‍♀️ 🧚🏻‍♀️ 🧚🏻‍♀️ 🧚🏻‍♀️ 🧚🏻‍♀️ 🧚🏻‍♀️ 🪔🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏111,11::11,444,222,🙏💯 I Strongly Claim This Divine Positivity Reading🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Job and Carrier, Passion, financial stability, health 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം വരാഹി ദേവീ നമഃ 🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼 ഓം നമഃ ശിവായ 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-io9ig8xj1x
    @user-io9ig8xj1x Před 5 měsíci

    എല്ലാ ശരി ആണ് യൂണിവേഴ്സിന് നന്ദി

  • @VijayammaP.RVijayamma.P.-ig5qu

    നന്ദിമാം🙏👍

  • @user-fi7il8nc5i
    @user-fi7il8nc5i Před 5 měsíci

    Thankyou universe ❤Thankyou Mam

  • @PS_8-8-7
    @PS_8-8-7 Před 5 měsíci +1

    നന്ദി രമേച്ചി നന്നി യൂണിവേഴ്സ് നന്ദി Divine നന്ദി Angles നന്ദി God and Godess നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 Před 5 měsíci +2

    എല്ലാം കാര്യങ്ങളുകറക്റ്റ് ആണ് thankyou😃 universe❤❤❤

  • @Divya-o2r
    @Divya-o2r Před 5 měsíci +1

    Thanks universe 🙏🙏🙏🙏🥰🥰🥰 Thanks Angels🙏🙏🥰🥰🥰 Thanks God 🙏🙏🙏🥰🥰🥰 I strongly claim this positive energy 🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Před 5 měsíci

    Thank you universe 🙏❤️🙏🙏🙏 TNX mam thank you so much ❤❤❤

  • @abhimanueb7075
    @abhimanueb7075 Před 5 měsíci

    anikku. resonate. thanks. madam. good. reading. happy. reading. thanks. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ethil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. njan. urachu. viswasikkunnu. thanks. univers. ethuvare. anikku. thanna. ala. anugrahangalkkum. universinu. thanks. ante. agrahangal. allam. njan. universil. surrender. cheyunnu. thanks. univers. ❤❤

  • @shijiko738
    @shijiko738 Před 5 měsíci

    Thank you Universe 🙏

  • @syamgnair3829
    @syamgnair3829 Před 5 měsíci

    thanks god...thanks universe.....thanks lot....

  • @prasannakumari7817
    @prasannakumari7817 Před 5 měsíci

    Universenanni❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 5 měsíci

    ചേച്ചി 3rd party ഉണ്ട് Hasbandന്റെ ബന്ധുവാണ ഗൾഫിൽ ആണ് അവർ ഗൾഫിലാണ് അവൾക് സുഖമില്ല അങ്ങനെയാണ് പണം നഷ്ടപ്പെട്ടതു് അവൾ കുറെ കാലമായി പണം തട്ടിയെടുത്തു. അവൾ ഭർത്താവില്ല മക്കൾ ഉണ്ട് എന്നിക്ക° മക്കളും പേരക്കുട്ടികളമുണ്ട് ചേച്ചി പ്രാർത്ഥിക്കണം യൂണിവേഴ്സിനു പനന്ദി ചേച്ചിക് നന്ദി❤❤❤

  • @user-mz5hh7eg1k
    @user-mz5hh7eg1k Před 5 měsíci +1

    Thangyo

  • @manjumahadevanpillai7809
    @manjumahadevanpillai7809 Před 5 měsíci

    Good.mesage.tanks.manjula.

  • @rajithaprrajithapr324
    @rajithaprrajithapr324 Před 5 měsíci +1

    Pathu varzham ayi pirinju kazhiyunnu divorce high court stay cheythu vechittund..ayalkku ini enkilum nalla budhi thonnatte eswara

  • @manivh8625
    @manivh8625 Před 5 měsíci

    നമസ്കാരം🥰🙏🙏🙏

  • @santhakumari1897
    @santhakumari1897 Před 5 měsíci

    Thankyu❤❤❤❤

  • @npnairotp1077
    @npnairotp1077 Před 5 měsíci +2

    സന്തോഷം....ഹരേ കൃഷ്ണാ 🙏

  • @ushabhasi9291
    @ushabhasi9291 Před 5 měsíci

    Pratheekshikate mam thanku

  • @selina6564
    @selina6564 Před 5 měsíci

    Thanks Mam❤

  • @Jobby-op2bk
    @Jobby-op2bk Před 5 měsíci +1

    താങ്ക്യൂ യൂണിവേഴ്സ്

  • @prasanthmundakayam9915
    @prasanthmundakayam9915 Před 5 měsíci

    Thank you universe

  • @GirijavsVs
    @GirijavsVs Před 5 měsíci

    എല്ലാം. പറഞ്ഞതും
    കേട്ടതും. സെരിയാണ്.യു നീ വ shse. Tanku. Tanku🙏🌹

  • @sridevivp8867
    @sridevivp8867 Před 5 měsíci

    Thanks God🙏🙏🙏🙏🌷🌷🌷🌷🌹🌹🌹🌹

  • @anuAnu-kq3dk
    @anuAnu-kq3dk Před 5 měsíci

    Very good reading8❤️❤️

  • @subishasubisha
    @subishasubisha Před 5 měsíci

    Correct ❤❤

  • @keerthanarani9650
    @keerthanarani9650 Před 5 měsíci

    എന്റെ കാര്യം മാം പറഞ്ഞത് കറക്റ്റ് ആണ്. എന്റെ friend എന്നെ ഉടനെ സാമ്പത്തിക മായി സഹായിക്കും. പ്രാർത്ഥിക്കണം മാം

  • @user-hh4lf5yz4b
    @user-hh4lf5yz4b Před 5 měsíci

    Remaum krishanarum pinaghikzhighittu orupadu varshamayi ashram pettannuthettitharnamari vandal mathi universit

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 5 měsíci +1

    Ee readingill parayunna positive karyagal udan thanne ente lifeill nadannirikkum enikkurappund njan urachu viswasikkunnu Thank you god Thank you universe Thank you maam

  • @radhakripakadaksham2505
    @radhakripakadaksham2505 Před 5 měsíci

    Thank you Universe🙏 Thank you All🙏

  • @sithufadhi8935
    @sithufadhi8935 Před 5 měsíci

    Thankyou universe ❤❤❤

  • @someguy3169
    @someguy3169 Před 5 měsíci

    Thank you god

  • @sumisworld2071
    @sumisworld2071 Před 5 měsíci

    Thank u maam

  • @shibimanikandan5563
    @shibimanikandan5563 Před 5 měsíci

    താങ്ക്സ് 🙏🙏🙏🙏🙏

  • @solyluckose4660
    @solyluckose4660 Před 5 měsíci +1

    Yes sister my friend

  • @nandannandan2759
    @nandannandan2759 Před 5 měsíci

    🎉Thank you universe Thank you angels Divine miracle 520...I love you Universe. Nandalkumar. Enne marakkale Madam

  • @user-bm5hj5cm6m
    @user-bm5hj5cm6m Před 5 měsíci +3

    ന ന്ദി 🙏❤️

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 5 měsíci +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @klswiftvdi7573
    @klswiftvdi7573 Před 5 měsíci

    Thanks divine thanks unniverse thanks mam❤❤❤

  • @sridevivp8867
    @sridevivp8867 Před 5 měsíci +1

    ❤❤❤❤❤❤❤❤❤

  • @sreedhasudheesh9314
    @sreedhasudheesh9314 Před 5 měsíci

    Yes mam ente bharthavu ennilek varanm...ath mathrme enk agraham ulllu.....satyam

  • @vishnupriyamanoj2988
    @vishnupriyamanoj2988 Před 5 měsíci

    ❤❤❤ Thank you universe 🙏🙏🙏🙏👌👌

  • @user-sz4mk9qd7u
    @user-sz4mk9qd7u Před 5 měsíci

    ശെരിയാ ഞാൻ ഒരാളെ കാത്തു ഇരിക്കുവാ, പക്ഷേ ആള് വരില്ല എന്നാ തോന്നുന്നത്. ഈശ്വരന് വിട്ടു കൊടുത്തു എല്ലാം. ഒരിക്കലും വരാത്ത ഒരാളെ എന്തിനാ പ്രദീക്ഷിക്കുന്നത്. ദൈവം വഴി ഒരുക്കട്ടെ മനുഷ്യൻ വേർ പെടുത്തിയത്. പോയവർ തിരിച്ചു വരില്ല. എനിക്ക് നഷ്ടമാണ് വന്നത് എങ്കിൽ ഈശ്വരൻ അത് കൊണ്ട് തരും. പറഞ്ഞത് പോലെ ആണ് എങ്കിൽ തിരിച്ചു വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. പിരിഞ്ഞിട്ടും പിരിയാൻ പറ്റുന്നില്ല അത്രയും മോശം അവസ്ഥ ആയി പോകുവാ. പിന്നെ ദൈവത്തെ വിളിക്കുന്നത്‌ കൊണ്ട് ഇത് വരേയും ഒരു കുഴപ്പവും ഇല്ല. കരഞ്ഞിട്ട് ഉണ്ട് ഒരു ഒന്നര വർഷം ആയിട്ട് ഒരു ദിവസം പോലും കണ്ണ് നിറയാതെ ഇരിക്കാത്ത ഒറ്റ ദിവസവും പോലും ഇല്ല. ഒരു മുറിയിൽ തന്നെ ആണ് അന്നും ഇന്നും. വിശ്വാസം തെറ്റി പോയി. പിന്നെ പോയവരെ ശല്ല്യം ചെയ്യാൻ പോകുന്നില്ല. നമ്മളേ വേണ്ട.തല കുനിച്ചു നിന്നിട്ട് ഉണ്ട് ഒരുപാട് വെട്ടം. എല്ലാവരേയും വെറുപ്പിച്ചു ആ ഒരാൾക്ക് വേണ്ടി. കഷ്ടം, നഷ്ടം സഹിച്ചു, സ്വന്തം ജീവിതം പോലും മറന്നു പോയി. ഞാൻ ഒറ്റക്കും ആയി. പക്ഷേ ആരൊക്കെ അകറ്റിയാലും ഈശ്വരൻ മാത്രം മതി. ഓർത്താൽ പിന്നെ കരഞ്ഞു പോകും. കൂടെ ഉള്ളവർ ചതിക്കുമ്പോൾ ആണ് തകർന്നു പോകുന്നത്. വിശ്വാസം ഉള്ളവർ ആണ് തകർക്കാൻ നോക്കിയത്. എന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നുണ്ട്. പിരിഞ്ഞിട്ടും അതിനു കഴിയാതെ വരുന്നു കൂടെ ഉള്ളപ്പോൾ അത് ചെറുതായി അറിഞ്ഞു പിരിഞ്ഞു കഴിഞ്ഞു ആണ് പിരിക്കാൻ പറ്റില്ല എന്ന് മനസ്സിൽ ആയത്. ചിലപ്പോ രക്ത ബന്ധം അല്ല അതിലും അപ്പുറം മുൻ ജന്മ ബന്ധം ആണ്.100% ഉറപ്പ് ആണ്.

  • @user-us2qv6kp9g
    @user-us2qv6kp9g Před 5 měsíci

    Thank you univers 🙏🏽🙏🏽🙏🏽

  • @lakshmiperiya5186
    @lakshmiperiya5186 Před 5 měsíci

    Thanks

  • @Sudhatc-xb7yh
    @Sudhatc-xb7yh Před 5 měsíci

    താങ്ക്യൂയൂണിവേഴ്സ്

  • @radhikamenon3688
    @radhikamenon3688 Před 5 měsíci

    Thank you Universe
    Thank you Divine
    Thank you God
    Thank you Angels
    Thank you Almighty
    Thank you Ancestors
    Thank you Ma'am

  • @sreedhasudheesh9314
    @sreedhasudheesh9314 Před 5 měsíci

    Thanku universeeeeeee

  • @abhimanueb7075
    @abhimanueb7075 Před 5 měsíci

    happy. reading. thanks. madam. i. claim. to. strongly. reunion. my. person. njan. snehikkunna. alumayi. atryum. pettennu. tettidharanakal. allam. matti. univers. onnippikkum. annu. njan. urachu. viswasikkunnu. thanks. univers. njangl. kazhinja. janmathil. onnichu. jevichu. kothithetatha. enakal. ayirunnirikkum. athanu. ee. janmathilum. kandu. muttiyathu. ethil. paranja. alla. positive. energyum. ante. life. ill. atract. cheyunnu. ee. readingil. paranja. positive. karyangal. allam. ante. life. ill. nadakkum. annu. claim. cheyunnu. thanks. univers. thanks. divine. om. nama. sivaya. thank. you. angels. i. claim. to. strongly. positive. energy. ❤❤

  • @sheejaani2716
    @sheejaani2716 Před 5 měsíci +1

    🙏🏻ഹായ് mam. Thanku mam. Thanku universe 💖💖

  • @syamcramesh7863
    @syamcramesh7863 Před 5 měsíci

    Lovers sariyanu all appol attum

  • @ajithchandran1002
    @ajithchandran1002 Před 5 měsíci

    THANK YOU UNIVERSE THANK YOU ANGELS THANK YOU GURDIAN ANGELS THANK YOU ANCESTORS 🙏

  • @shijuc4806
    @shijuc4806 Před 5 měsíci

    👍

  • @jomoljames-fo4wn
    @jomoljames-fo4wn Před 5 měsíci

    Eparanjathellam correct madom. Victory kitumo. Ellam thadasama. Chathayam. Aswathy. Casekalil vijayamkituvan prarthikane.

  • @aarshamohandas2499
    @aarshamohandas2499 Před 5 měsíci +1

    Njan agragicha munbil vannitum athu enikku nashtapedunnu
    Ente chutinnum ullavar negative aanu athu enne attract cheythu
    Njan tane ente life nashtapeduthi athukondanu manas aake takarthu
    Maranam vare pintudarum
    Enikku ishtamayittum parayan karinjilla athanu ente regret aa samayathu pinnin oru negative energy badichu
    Maranam vare athu pintudarum
    Oru nimisham kond ente life mmaari marinjathu

  • @sridevivp8867
    @sridevivp8867 Před 5 měsíci

    Thanks Universe🙏🌹🌷

  • @user-fj7qe7vv7v
    @user-fj7qe7vv7v Před 5 měsíci

    Thanks. Univers thanks angels thanks di ines

  • @sandhyasunilkumar-qj1yu
    @sandhyasunilkumar-qj1yu Před 5 měsíci

    Thanks universe 🙏🙏🥰🥰🥰 thanks mam 🙏🥰 thanks angels 🙏🥰🥰 O m namsivaya 🙏🙏🙏🙏🙏🙏🙏🙏🥰❤️

  • @RincySaju-sf8ge
    @RincySaju-sf8ge Před 5 měsíci

    Thank u universe എത്രയും പെട്ടന്ന് എന്റെ ഭർത്താവ് തേർഡ് പാർട്ടി ഫുൾ remove ചെയ്യുത് എന്റെ അടുത്ത് varum🙏🙏🙏🙏🙏🙏താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ചേച്ചി

  • @junithasabu8158
    @junithasabu8158 Před 5 měsíci

    ❤❤❤😊thank you dear

  • @radhamania9079
    @radhamania9079 Před 5 měsíci

    Thank ypu u iverseattract the positive energy

  • @subikrpa1712
    @subikrpa1712 Před 5 měsíci +1

    Thanks universe
    Thank god
    എല്ലാം കാളിയമ്മയുടെ അനുഗ്രഹം...

  • @sajeeshmaraloor8605
    @sajeeshmaraloor8605 Před 5 měsíci

    re union നടക്കട്ടെ universe thanks universe

  • @snekha6747
    @snekha6747 Před 5 měsíci +1

    Thank you Universe Thankyou Angeles 🙏🏿🌿♥️

  • @sridevivp8867
    @sridevivp8867 Před 5 měsíci

    ❤❤

  • @selina6564
    @selina6564 Před 5 měsíci

    മാഡം പ്രാർത്ഥിക്കണം സഹതാപം തോന്നി കാശ് കടം കൊടുത്തതാണ് കൂട്ടുകാരിക്ക് ഇപ്പോൾ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല

  • @vijunath3521
    @vijunath3521 Před 5 měsíci

    Thank you ma'am 🙏🏻🙏🏻🙏🏻

  • @beenamenon6753
    @beenamenon6753 Před 5 měsíci

    Thank you universe🙏🙏🙏Thank you mam❤️❤️🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 5 měsíci

    എന്റെ ദൈവമേ നിരപരാധി ആയ എനിക്ക് നീതി തരണമേ... 🙏🙏🙏

  • @user-yb4jc7cn5s
    @user-yb4jc7cn5s Před 5 měsíci

    എന്റെ വീട് വില്പനയ്ക്ക് വെച്ചതാണ് എത്രയും വേഗം അത് കച്ചവടം ആകണേ... ഒരുപാട് ആഗ്രഹിച്ചു വെച്ചതാണ് പക്ഷെ അത് പാതിവഴിക്ക് ആയി ഒരു തരത്തിലും മുഴുവൻ പണിയും തീർക്കാൻ പറ്റത്തു കൊണ്ട് അത് വില്പനയ്ക്ക് വെച്ചു ഒരു വന്നു കണ്ടു നാളെ അതിന് തീരുമാനം ആകുള്ളൂ എന്നാണ് പറയുന്നത് അതൊന്ന് കച്ചവടം ആയാൽ മതിയായിരുന്നു...യൂണിവേഴ്സ് കൂടെ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിൽ ആണ്.... 🙏🙏🙏🙏thank you univers 🙏🙏🙏❤️❤️❤️thank you mam🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @user-xd1bf3rn8g
    @user-xd1bf3rn8g Před 5 měsíci

    വീട് എല്ലാം

  • @linilini3191
    @linilini3191 Před 5 měsíci

    Thank God ♥️🙏🏻🙏🏻🙏🏻🙏🏻♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @ShylonShylon
    @ShylonShylon Před 5 měsíci

    സൂപ്പർ നന്നായിട്ടുണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ ❤👍

  • @user-hj9jy3si4p
    @user-hj9jy3si4p Před 5 měsíci

    Thanks mam 😊 Nice reading 👍💯 God bless you always 🙏 Waiting for 🙏 Waiting for all blessings 🙏 Jai Kalima Jai

  • @shibumon6466
    @shibumon6466 Před 5 měsíci

    Pravachanam 👍👌👌✌️✌️✌️🌺❤️💜💖💙💚❤️💕🌹💓💛💐🙋

  • @Seablue-v4s
    @Seablue-v4s Před 5 měsíci

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Mam 🙏🙏❤️❤️