മഴകാലത്തു ബാൾസാം ചെടി ഇങ്ങനെ പരിചരിച്ചു നോക്കു |Take care of the balsam plant rainy season|J4uTIPS |
Vložit
- čas přidán 4. 05. 2021
- പുതിയ വീഡിയോ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ട്ടപെട്ടാൽ വീഡിയോ യുടെ താഴെ കാണുന്നാ കാര്യങ്ങൾ ഒന്നും ചെയ്യാൻ മറക്കണ്ടാട്ടോ.🥰
FB page : / j4u-tips-10140047210105
ബാൾസാം video : • ചെടികൾ ഇതുപോലെ ചെയുമ്പ...
#plantscare#J4uTIPS
Music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
ചേച്ചി ഞാൻ മലപ്പുറത്ത് നിന്നാണ് ചേച്ചി കമന്റ് ഇടുന്നത് എന്റെ അമ്മേടെ അനുജത്തി ആ സ്ഥലത്താണ് മലപ്പുറത്ത് ഇങ്ങനെ ചെയ്ത ഉണ്ടാവുന്ന കണ്ടല്ലോ എനിക്ക് നല്ല അഭിപ്രായമാണ് പറയാനുള്ളത് ഞാൻ ചേച്ചിയുടെ ഒരു വീഡിയോ പോലും സ്കിപ്പ് ചെയ്യാതെ കാണാനുണ്ട് എല്ല പരീക്ഷണങ്ങളും ഞാൻ ജമന്തി പ്രയോഗിച്ചു നല്ല റിസൾട്ടാണ് കിട്ടിയിരിക്കുന്നത് ഈ ചേച്ചിയുടെ വീഡിയോ ആരും സ്കൈപ് ചെയ്യരുത് ഞാൻ ഈ ചേച്ചിയുടെ ആരാധികയാണ് എല്ലാം ഫലപ്രദമായ വീഡിയോസ് ആണ്
Thanks dear 🥰🥰
സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി ഒത്തിരി നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ee
Ee
ഇതെല്ലാം നടുപിടിപ്പിച്ച് വില്ലന നടത്തു എല്ലാവരും വാങ്ങിക്കും അയച്ചു തന്നാൽ എല്ലാ കളറും ഞാൻ വാങ്ങിക്കും
അടിപൊളി
പരിചയപ്പെടുത്തിയ വളപ്രയോഗം
വളരെ ഉപകാരം... വലിയൊരു പ്രശ്നത്തിന് പരിഹാരം പറഞ്ഞ് തന്ന ചേച്ചിക്ക് ഒരു പാട് ഒരുപാട് Thanks ട്ടോ
നല്ല അവതരണം ഉപകാരപ്രദം വീഡിയോസ് സൂപ്പർ.. thanks
Thank you checheee.atutha vedio pettennu thanne itane
Chechi super vedio. Nannayitte manasilayi
ബ്യൂട്ടിഫുൾ flowers🥰ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ ചാനൽ 🥰🤲🌹❣️
നല്ല വീഡിയോസ് ആണ് valarenanniyundu
As usual valuable video ... Chechy Nalla sundari ayello
Thank you very useful tips
Tnks chechi👍👍👍
Thanks chechii
Nice presentation.love you ❤️❤️
Super nice plants 👌👌
Mode video kandal oru ഊർജം കിട്ടും. നല്ല ഒരു സന്തോഷം kituunna വീഡിയോ ആണ്. എപ്പോഴും happy ആയിട്ടാണ് വീഡിയോ ചെയ്യുന്നത്. God bless you മോളെ.
Thanks ചേച്ചീ🥰
Chechi njan ella videos kanum. Enikkum kure balsm plants und. Cut cheyyananu enikkum vishamam. Njan idukki yil aanu. Chechiyude presentation enikku ishtamanu.
super chechi 😍
Chechiyude pookkal kanumbol santhoshamanu 💕💕
😊🤩
എല്ലാത്തിൻ്റെയും Cuttings അയച്ച് തരാമോ
Chechi vedio Valare use full aan
Nanum malappurathnnan comment vidunnath Ella vediosum nan kanarund
Super dear...
Chechinde avatharanam superaaa
Thanku dear👍
Super anti
I applied vinigar+ soap water to plants. Good result. Thanks
എന്താണ് അതിന്റെ പ്രവർത്തനം, ? എല്ലാ ചെടികൾക്കും ഉപയോഗിക്കാറുണ്ടോ..?
ഓരോ തവണ വരുമ്പോളും കൂടുതൽ സുന്ദരി ആയിട്ടാണ് വരുന്നത് 😍.
Ella videosum kanunnundu nalla useful videos anu very very thanks njan balsam chediyude aradjikayanu
Thanks dear 🥰🥰
Chechi yanik balsatinte cuttings oke onn tarumo plez.yanik orupaad eshtay chechide veetil at orupad nikunnat kandat.
Super chechi
Hi Chechi chechiyude. Magalum. Maganum. Midukkanum Midukkiyum Aanu. Chechiyude. Familye. Kanddu. Very. Happy 🌷🌷🌷🌷🌷
🥰
Super🥰 chechi
Hai chechi enikku
I chedikal valarie
Ishtamanu Ennal
Chanaka podi
Eittal nannayi
Valarumennu
Parayunna e
Chediyude chod
Cheeyunnu
Pinne nezhsariyil
Ninnu vangunna
Chedi
Kurach kazhiyumbol
Nashamakunnu
Ath endukondanu
Onnu parayamo
Chechi ente Chinese balsathil poove undakkunilla...idayk oruvattam matrame poove ittollu..endu cheyyanam
Nice
Mazha ആവുബോ cut ചെയ്യുമെങ്കിൽ അയച്ചു tharaamo.. ivide നേഴ്സറിയിൽ 2'':3കളർ ആണ് kittumollu
Good
Jamanthi chediyil thuppalam poleyonnu kanunnu remedy pls
Jamanthi flower viriyan kure thamasam
Chechi ground orchid care ne patti vdeo idaaamoo
Super
Thanku ചേച്ചി better tips 💕❤👍
Super plants
Verrygood
സൂപ്പർ
😊
Ok sister,, December flower plant irutha sister anycolors seeds or plant or cuttings evalavu rate sister,
if u don't mind sister thara mudivuma ? sister
Supper 👍👍. Cuttings ayachu tharumo??.
👌👌
Super.ethra dhivasam kambu vellathil vekkanam root pidikkan
Chechi.... Ithinte ellatinteyum kamb ayachu tharumooo... Pls..
Thangs
Thanks chechi
❤️
ചേച്ചി, എന്റെ റോസിന്റെ ഇലയും മോട്ടും മുരടിച്ച് ചുരുണ്ട് പോവുന്നു. മൊട്ട് വിരിയുമ്പോൾ പ്ലാസ്റ്റിക് പൂ പോലെ ഉറപ്പ്, അതും കറുപ്പ് കലർന്ന കളർ. എന്ത് ചെയ്യണം?
Nice presentation👌👌👌
🤩
Chechi cut cheyyumbo athinde oro thandukal ayachu tharo
Enik ella balsom chediyudeyum oro thand tharumo plzzzzzzzz chechiii
Wow
Pavam anty 😊😊
🥰
Enekk ethete kab tharumo
ചൈനീസ് ബാൽസോം layered ഒരാൾ അയച്ചു തരാമെന്ന് പറഞ്ഞു, അത് safe ആയിട്ട് എന്റെ കൈയിൽ എത്താൻ എങ്ങനെയാണ് അയക്കേണ്ടതെന്ന് പറയാമോ?
I always buy these plants chechi..but it wont survive... within a week these dies.. what to do
Chechi ee plant inty leaf oru vand thinnunnu ndha chyya
Value upakaram enter balsam muradichu nikuane
സൂപ്പർ...ബാൾസം നട്ടിരിക്കുന്ന കവർ ഏതാണ്.
Is it good for coleus plants ?
Cuttings കിട്ടുമോ എല്ലാ colours വേണം
Balsam engana set cheythekkunnathu onnu kanikamo
Chechi oru bagil ethra thai vachittund
പെറ്റുനിയാ മഴാ കാല thulla cearparaumo
🤩👍
Eachi thand murichathinte mukal bagam chinj pokunu
ചേച്ചി ബാൾസം ചെടിയിൽ ചെറിയ ഒച്ചുകൾ ഉണ്ട് എല്ലുപൊടി ഇട്ടതു കൊണ്ടാണോ ഒച്ചുകൾ ഉണ്ടാകുന്നത്
Pettuniya plant coriyarayi ayachu tharo
Chechi mazhakaalathu ee chedi mannil nadan pattuo cheenju pokumo
👌👌👌👌👌👌👌
ചേച്ചി ആ fungisideൻടെ കൂടെ കൂട്ടിയ മരുന്നിന്റെ പേര് ഒന്ന് പറയാമോ
pathumani care cheyyu
Chechi chediyil chaanakam ittukoduthu waste vellam ozhichu koduthu ellaam cheyyunnundu but flower viriyunnilla
Entha cheyya chechi
Reply tharoo plsss
Use.npk.19:19:19
Cuttings ayakkumna somvidanan undo~👌👍
Ente chediyil poo undakunilla
റോസാ പുവിന്റെ കുറച്ചു vidios ഇടാമോ pls
Cuttings ayachutharamo
Chechiii colour cuttings tharumo
Oru teacher kutykalku doubt clear cheyth kodukuna pole paranju.good.Saaf nte koode paranja marunninte name ayakamo.?
🤩
Thank you.. വളരെ ഇൻഫർമേറ്റീവ് ആയിരുന്നു.
ഒരു സംശയം കൂടി... മഴ കൊള്ളാതെ മാറ്റി വെയ്ക്കേണ്ടതുണ്ടോ? പ്ലീസ് റിപ്ലൈ... 😊
മണ്ണിൽ ആണെങ്കിൽ കുഴപ്പമില്ല കവറുകളിൽ ആണെങ്കിൽ മാറ്റിവെക്കാം
Kootukare ellavara shradhakum inn ente chediyude ullil ninnum oru paambinte kuttiye kitti ath kond ellavarum onn shradhikane namude chechiyum ath pole valare athigam shradhikanam nammal pettenn kaanilla
😱👍
ജിഫി ബാഗിൽ റൂട്ട് പിടിപ്പിച്ച chedi വേഗം മുരടിച്ചു പോകുമോ.
Cuttings tharumoo
Chechiii... Cuttings ayachu tharumoooo.....
Chechee mazhakkalath upayogikkenda fertilizer ethanu? I mean cemical fertilizer?please reply
Hai Chechi super videos
Chechi enikum edhinde kamb tharumo
Undayangadi church nte aduthano veedu or thrissilery route ilano veedu? Njan chettappalam aanu
Pandikadavu
Chechi kurach cuttings tharo
ഞാനും സാഫ് വാങ്ങിച്ചു 😊
Avedunna
@@ihsanessra4604 പ്ലാന്റ് നഴ്സറി
ithella tharam chedikkum use cheyyunnathod kuzhappamundo plz rply
Ee chediyude kamb kuthiyal poovidan etra time edykum
Nan vechitt 2 months ayi ithvare flower illa
Flowers vanolum
ബാസൺ ചെടികൾ മഴക്കാലം വരുമ്പോൾ എങ്ങനെയാണ് സംരക്ഷിച്ച് നിർത്തേണ്ടത് എന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു നല്ല വീഡിയോ ആണ് ട്ടോ🌱☘️☘️🥀🌷🌹👍
ഇത് ചേച്ചി യുടെ hus ആണല്ലോ 😄😄
Athe
Sup
Supper genden puttmael care vedio ceae pls
Ok
@@j4utips Thanks 🙂
ചേച്ചി ഞാൻ ഇവിടെ അമ്പലവയല എനിക്ക് വീട്ടിൽ വന്ന കുറച്ച് ചെടി കമ്പ് തരുവോ
Epsam salt balsom chedukku idamo
Chechi ith ella tharathilpetta chedikalkkum upayogikkamo
Yes 👍