ഇനി ബാൾസം ചെടിയെ കുറിച് പരാതി പറയരുത് കാരണം |Don't complain about the balsam plant അന്യമോർ |J4u TIPS

Sdílet
Vložit
  • čas přidán 6. 09. 2024
  • ഹായ് കുട്ടുകാരെ എല്ലാവർക്കും സുഖമല്ലേ.. അപ്പൊ ഇന്നത്തെ ഇ ഒരു വീഡിയോ എല്ലാ കൂട്ടുകാർക്കും ഇഷ്ട്ടപെട്ടു എന്നു കരുതുന്നു... വീഡിയോ ഇഷ്ട്ടായാൽ ചാനൽ ഇഷ്ട്ടായാൽ ഇതുപോലത്തെ നല്ല നല്ല വീഡിയോസ്നയി ഒന്നു subscribe, share, like, comment എല്ലാം ചെയ്തു support ചെയ്തേക്കണം കേട്ടോ 🥰
    ----------------------------------------------------
    Instagram :J4u TIPS
    --------------------------------------------------
    #balsam #fertilizer #J4uTIPS
    ----------------------------------------------------
    Papa and mummy Garden tour video : • മഴകാലത്തും പൂകാലം|Rain...
    ----------------------------------------------------
    ©Music 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

Komentáře • 525

  • @sukanyaram753
    @sukanyaram753 Před 3 lety +19

    ഞാനും നാട്ടു മോക്കി മണലിൽ. Correct ആണ് പറയുന്നത്.💕💕💕എല്ലാവരും ചെയ്തോളു. J4നു ഒരായിരം നന്ദി. Molu. സൂപ്പർ വീഡിയോ molu 💕💕💕💕💕👏👏👏👏👏👏👏👏👏👏👏👏

  • @pradeepgopal5373
    @pradeepgopal5373 Před 3 lety +10

    പറയാൻ വാക്കുകൾ ഇല്ല പപ്പയും മോളും എന്തു നന്നായിട്ടാണ് ചെടികളെ നോക്കുന്നത് മനസ് നിറഞ്ഞു ❤❤❤❤

  • @jeenajoy6438
    @jeenajoy6438 Před 3 lety +17

    എന്ത് രസമാ കാണാൻ അവിടെ അടുത്ത് എങ്ങാനും ആയിരുന്നേൽ ഓടി വന്നു വാങ്ങാമായിരുന്നു

  • @veenadas4976
    @veenadas4976 Před 3 lety +6

    സമയം കിട്ടുമ്പോൾ എല്ലാം ഞാൻ ജിഷയുടെ വീഡിയോ കാണാറുണ്ട്... എനിക്ക് ചെടികൾ പൂക്കൾ എല്ലാം ഒത്തിരി ഇഷ്ട്ടം ആണ്... നല്ല അവതരണം..👌👌👌

  • @ramluasraf5799
    @ramluasraf5799 Před 3 lety +11

    ചേച്ചിയുടെ ചാനൽ കാണുബോൾ മനസ്സിന് നല്ല സന്തോഷംആണ് 👌👍😍❤️

  • @nishajayakumar9677
    @nishajayakumar9677 Před 3 lety +14

    Chechi എനിക്ക് നന്നായി മനസിലായി
    ഞാൻ എന്തായാലും try ചെയ്യും

  • @Looyah_kyat
    @Looyah_kyat Před 3 lety +3

    ഞങ്ങൾ ഇപ്പോൾ എല്ലാ ദിവസവും ചേച്ചിയുടെ പൂന്തോട്ടത്തിന്റെ വീഡിയോ കണ്ടിട്ടാണ് കിടക്കാറ്
    കൂടാതെ കൂട്ടുകാർക്കും ബന്ധുക്കൾക്കും ചേച്ചിടെ ചാനലിന്റെ ലിങ്കും അയക്കാറുണ്ട് അവരും ചെടി പ്രേമികളാണ്..... 🥰🥰👌👌🤗🤗♥️♥️

    • @j4utips
      @j4utips  Před 3 lety +2

      Thanks dear 🥰🥰

  • @jafarkc615
    @jafarkc615 Před 3 lety +14

    പൂക്കളും ചെടികളും കാണുംബോൾമനസ്സിന് നല്ല സന്തോഷം

    • @jafarkc615
      @jafarkc615 Před 2 lety

      @@rameshkumareruveli7036 എന്തെ അങ്ങിനെപറഞ്ഞെ

  • @linubabu8900
    @linubabu8900 Před 3 lety +2

    കൊതിയാകുന്നു ചേച്ചി.ചേച്ചിയും പപ്പയും സൂപ്പർ. ഞാൻ എത്ര ശ്രമിച്ചിട്ടും ചേച്ചിയുടെ ചെടിയുടെ പകുതിപോലും പൂക്കൾ കിട്ടുന്നില്ല.

  • @marvamarva3020
    @marvamarva3020 Před 3 lety +7

    Wow....😍😍😍😍😍 super...പപ്പ യ്ക്ക് ചെടികളോട് നല്ല സ്നേഹം ആണല്ലേ. 😘😘അടിപൊളി ഗാർഡൻ ആണല്ലോ പപ്പാ....😍😍♥♥

  • @umaibansavad6161
    @umaibansavad6161 Před 3 lety +3

    പൊട്ടറ്റോ വളം കൊള്ളാലോ... പക്ഷെ മഴക്കാലത്ത് ഇങ്ങനെ വളപ്രയോഗം ചെയ്താൽ ചെടികൾ നശിച്ചുപോകില്ലേ...ഇതൊക്കെ നേരത്തെ അറിയേണ്ടതായിരുന്നു.... പൂക്കൾ Cut ചെയ്യാൻ എനിക്കും മടിയാ... പപ്പ ആളൊരു വീരൻ തന്നെ സമ്മതിച്ചു. പപ്പയക്ക് Big Hai.... പപ്പയുടെ പൂന്തോട്ടം super.... പൂക്കൾ കണ്ട് കണ്ണ് മഞ്ഞളിച്ചു.... വീഡിയോ കലക്കി

  • @nabiee23564
    @nabiee23564 Před 3 lety +2

    Ente കാക്ക പൂവ് ഏഴ് മാസമായി പൂവ് undakunn ila പക്ഷെ ചേചി തന്ന fertilizer spray ചെയ്തപ്പോൾ കുറെ മുട്ടുകൾ എല്ലാതിലും വന്നു thank you ഇതുപോലെ ഉള്ള tips ഇനിയും ഇടണെ

  • @zedboy4846
    @zedboy4846 Před 3 lety +2

    ജിഷയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ ലളിതമായ അവതരണമാണ് ചൈനീസ് ബാൽ സം എനിക്ക് വളരെ ഇഷ്ടമാണ് ടിപ്സ് ഒക്കെ വളരെ പ്രയോജനകരമാണ് താങ്ക്യൂ😊😊

  • @sruthianish182
    @sruthianish182 Před 3 lety +2

    ഞാൻ നടുന്ന ബോൾസം plant ഒന്നും പിടിക്കുന്നില്ലാരുന്നു അപ്പോഴാണ് ചേച്ചിയുടെ വീഡിയോ വന്നത് മണലോ, or msantilo cuttings nadan പറഞ്ഞത് ഞാൻ msantil ആണ് cuttings നട്ടത് നന്നായി നില്കുന്നു cuttings വാടാത്തുമില്ല, സൂപ്പർ താങ്ക്സ് chachi

  • @ponumonuslifestyle3333
    @ponumonuslifestyle3333 Před 3 lety +2

    ഞാൻ ചേച്ചിടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് ചേച്ചിടെ സംസാരം.

  • @amritha851
    @amritha851 Před 3 lety +1

    Chechide oru vdo recommendation vannapo veruthe kandatha entho oru ishtam thonni innala otta day kond ella vdosum kandu theerthu...🥰🥰🥰iniyum nalla vdos pratheekshikunnu...

  • @user-rx4dw4wp8v
    @user-rx4dw4wp8v Před 3 lety +1

    Njan chechiyude ella video kaanum enik othiri ishtamanu chainees baalsam

  • @ramya6170
    @ramya6170 Před 3 lety +9

    ഞാൻ ചേച്ചി യുടെ എല്ലാവിഡീയോ യും കാണാറുണ്ട് എനിക്ക്ഒരുപാടിഷ്ട്ടമാണ് ❤❤

  • @sabithajayadevan1599
    @sabithajayadevan1599 Před 3 lety +1

    നല്ല അറിവ് മഴക്കാലത്ത് പ്രശ്നമില്ലല്ലോ ഇതുപയോഗിക്കുന്നതു കൊണ്ട്. Thank you

  • @sakkenavk8131
    @sakkenavk8131 Před 3 lety +1

    എന്തൊരു ഭംഗി അടിപൊളി ആയി . എനിക്ക് ഒര് കളർ മാത്രം ഉള്ളൂ . ചെറിയ ഒര് കമ്പ് കിട്ടിയതാ ഇപ്പോൾ 17ചട്ടി നിറയെ ആയി പൂക്കൾ ഇഷ്ട്ടം പോലെ ഇട്ട് നിൽക്കുന്നു ജനുവരിയിൽ തുടങ്ങിയ പൂക്കൾ ആണ്

  • @rameesanavasrameesanavas8883

    ചേച്ചിയുടെ balsam കണ്ടു അത്പോലെ ചെയ്യാൻ പ്ലാൻ ഇട്ടിട്ടുണ്ട്.. മഴ ഒന്നു കുറയട്ടെ.. ചേച്ചീടെ പോലെ ഒന്നും ആവില്ല എന്നാലും കുറച്ചു തൈ ഒക്കെ വേരു പിടിപ്പിച്ചു വെച്ചിട്ടുണ്ട്

  • @perfectparadise6627
    @perfectparadise6627 Před 3 lety +1

    Jish, വളരെ മനോഹരമായിരിക്കുന്നു. കേട്ടോ.കട്ടിങ് തന്നെയാണ് പുതിയ ഇലകളും പൂക്കളും ആകാൻ വേണ്ടത്. പഴകിയ ചോറും മീൻ, ഇറച്ചി വെള്ളവും ഒക്കെ നിറയെ പൂ പിടിക്കാൻ നല്ലതാണ്. ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക്, എല്ലുപൊടി, ഗോമൂത്രം, അൽപ്പം NPK enniva oru ബക്കറ്റിൽ മിക്സ്‌ ചെയ്തു വെള്ളമൊഴിച്ചു വെക്കുക. അതിൽ ദിവസവുമുള്ള പഴത്തൊലി, തേയില കൊന്ത്, മുട്ടത്തോട്, ഉള്ളിതൊലി, ഇട്ടു 1 മാസം വെക്കുക.1 മാസം കഴിഞ്ഞു ഈ മിസ്രിതം 1 കപ്പ്‌ എടുത്തു 10 കപ്പ്‌ വെള്ളത്തിൽ നേർപ്പിച്ചു ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കക. സ്പ്രേ ചെയ്താലും നല്ലതാണ്. ചെടികൾ പ്രൂൺ ചെയ്തിട്ട് ഇതു കൊടുത്താൽ ഏതു പൂക്കാത്ത ചെടികളും മരങ്ങളും പച്ചക്കറികളും പൂക്കുകയും കായ്ക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കണേ 🥰🥰

  • @girijasukumaran5985
    @girijasukumaran5985 Před 2 lety

    ഹായ് പപ്പേ സൂപ്പർ വെറുതെ ഇരിക്കാതെ ഓടിനടന്നു ഇതെല്ലാം ച്ചെയ്യുന്നു വളരെ ബ്യൂട്ടിഫുൾ ചെടികൾ പൂത്തു നില്കുന്നത് കാണാൻ 🙏🙏🙏ഇനിയും ചെയ്യാൻ കഴിയട്ടെ 👌👍🌹🌹

  • @STITCHINGLOOKS
    @STITCHINGLOOKS Před 3 lety +4

    എന്തൊരു bangiya.... കണ്ണു പറ്റാതിരിക്കട്ടെ....പപ്പക്കു ഒരു big സല്യൂട്ട്...😘😘..

  • @Dandelion-lk9ur
    @Dandelion-lk9ur Před 3 lety +1

    Puuv maya kondaal kedaavilley..

  • @minimathew2358
    @minimathew2358 Před 3 lety +3

    Jishyum pappayum adipoli anu 💐💐super tips👏🏻👏🏻👏🏻👍

  • @gamer_dude_yt152
    @gamer_dude_yt152 Před 3 lety +2

    എന്ത് ഭംഗി പൂക്കൾ കാണാൻ 😘😘😘 ഊട്ടിയിൽ പോയപോലെ, അല്ല അതുക്കും മേലെ 😘😘😘🌹🌹🌹🌹❤❤

  • @poojabiju2067
    @poojabiju2067 Před 3 lety

    ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട് ennik orupad eshdaman

  • @rarequeen1773
    @rarequeen1773 Před 3 lety +4

    Chechy aahn nte gardening inspiration 😍❤️❤️❤️

  • @bessybenny7327
    @bessybenny7327 Před 3 lety +2

    Spr video....chechi....nalla informative.....nalla avatharanam......

  • @shajishanu9307
    @shajishanu9307 Před 2 lety +1

    Njanum manalil anu nattunokkiyath. nalla risalt anu kittiyath. Nigal paranjath shariyanu🙌💖💯

  • @ashkarali1277
    @ashkarali1277 Před 3 lety +3

    Ellaavarkum orupaadu ubhagarapedunna super video. Njaan enthaayalum ith poleyoke cheyyum. I love family🥰🥰

  • @mehbinhamza1147
    @mehbinhamza1147 Před 3 lety +1

    Pookkallude vasantham thankyouchechi

  • @sandhyavinod5879
    @sandhyavinod5879 Před 3 lety +6

    കാണുമ്പോൾ കൊതിയാവുന്നു😍

  • @gardener__5865
    @gardener__5865 Před 3 lety +5

    ഒരു രക്ഷയുമില്ല .. ഇങ്ങനെ കൊതിപ്പിക്കല്ലേ. എന്തൊരു ഭംഗിയാണ് കാണാൻ... എനിക്ക്
    ഏറ്റവും ഇഷ്ടം സ്വന്തം വീട്ടിലെയും പപ്പയുടെ വീട്ടിലെയും പൂന്തോട്ടം കാണാനാണ്.. നല്ല ഒരു feel ആണ് ❤️❤️

  • @muralimanju410
    @muralimanju410 Před 3 lety +1

    പൂക്കൾ കണ്ടിട്ട് പപ്പയുടെ വീട്ടിൽ വരാൻ കൊതിയാവുന്നു
    എല്ലാം വീഡിയോ കാണാറുണ്ട്
    Congrats

  • @ranibaburajan823
    @ranibaburajan823 Před 3 lety

    Hai... Sathyam paranjal first time njanee channel kanunnathu... 👌👌👌👌👌oru chedi nadunnathu muthal... Poovidunnathu vare... Pinneedu athu replant cheyunnathu vare... 👌👌👌👌👌👌👌thanku... Thanku... Thanku so much... 😘😘😘😘😘😘

  • @najiyant5191
    @najiyant5191 Před 3 lety +1

    Adipowly

  • @snehasurendran2998
    @snehasurendran2998 Před 3 lety +2

    Chilath nattal pettannu pidikkum chilath cheenju pokum

  • @sherifashajahan9453
    @sherifashajahan9453 Před 3 lety

    കണ്ടിട്ട് കൊതിയാവുന്നു. എന്ത് നന്നായിട്ട് ആണ് പറഞ്ഞു തരുന്നത്.

  • @shafiappoos4624
    @shafiappoos4624 Před 3 lety +2

    ബാൽസം പൂക്കളുടെ അത്രേം ഇഷ്ടം ചേച്ചീടെ പപ്പേനോട് 😍😍😍😍😍

  • @sarithaasokan7036
    @sarithaasokan7036 Před 3 lety +1

    Pappaude pookalodulla snehem makalkum kitty 👍👍👍😍😍😍😍♥️♥️♥️

  • @aviewstatusandgames6341

    ചേച്ചി യുടെ വീഡിയോസ് കാണുമ്പോൾ ളാണ് എനിക്കും ചെടി നാട്ടു പിടിപ്പിക്കാൻ തോന്നു നാദ്. ഇപ്പോൾ എന്റെ വീട്ടിലും നിറയെ ചെടി യായി
    താങ്ക്യൂ 👍🏻👍🏻🙏🙏🙏

  • @lajivinod3406
    @lajivinod3406 Před 3 lety +3

    Pookal kand kothiyavunnu pappayod valare sneham thonunnu Thank you so much❤❤👌🏼👌🏼👌🏼👍🏻👍🏻👍🏻

  • @vanajavijayan810
    @vanajavijayan810 Před 3 lety +1

    A good

  • @NikhilAugustine
    @NikhilAugustine Před 3 lety +7

    Thanks for the tips 😀👍

  • @mohamed-py3we
    @mohamed-py3we Před 3 lety +2

    Cheçhi balsamchediude cattings ayachu tharumo please chechi please 🥺🥺

  • @chandralekhaac6045
    @chandralekhaac6045 Před 3 lety +1

    ഇഷ്ടം ചേച്ചിയും. പപ്പയും. ചെടിയും

  • @akhilaem1243
    @akhilaem1243 Před 3 lety +1

    Superrr Chechiii .....
    Ente nadan balsam oke mazha thudgiyqpol keduvaran thodgiii onnnm nikkunnillaa. Nthayallm manal vach onnu try chyyatteee

  • @chippyaleena9716
    @chippyaleena9716 Před 3 lety

    Chechiyude ee vedios kandittanu ballsam chediyod ethrem eshttam koodiyath

  • @ushap.v.254
    @ushap.v.254 Před 3 lety +1

    അച്ഛനാണോ മോളാണോ ഒരുപടി മുന്നിൽ എന്ന കാര്യത്തിൽ ഇപ്പളും സംശയം തീരുന്നില്ല ..... ഏതായാലും ഇങ്ങനെ പൂക്കളെ പ്രണയിപ്പിക്കാൻ പഠിപ്പിക്കുന്നതിന് സലൂട്ട് ന്റെ ജിഷക്കുട്ടി❤️

  • @beenacherillath9699
    @beenacherillath9699 Před 3 lety +2

    എന്തൊരു ഭംഗി!
    അടിപൊളി

  • @sindhugopalan7677
    @sindhugopalan7677 Před 3 lety

    Hai ചേച്ചി
    ഈ വീഡിയോയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട്
    സൂപ്പർ വീഡിയോ 😘😘

  • @iychuzzhere...7727
    @iychuzzhere...7727 Před 3 lety +2

    Give away ക്ക് കാത്തിരികളാണെ. എന്റെ mon എപ്പോഴും ചോദിക്കും... അത് എപ്പോഴാ കിട്ടുക എന്ന് (7 vayasse)
    ചേച്ചിയുടെ അച്ഛനും husum ഭയങ്കര ഹെൽപ്പിങ് ആണല്ലോ.. U r so.... Lucky

    • @shimnasree8936
      @shimnasree8936 Před 3 lety

      Super
      Cuttings ayachutharumo, Google pay cheyyam

  • @ahyanmuhammed2518
    @ahyanmuhammed2518 Před 2 lety

    Nalla bangi kanan.njnkure bolsam chedikal vangittund.chechide video kandanu valangal kodukkunnath👍👍

  • @shamnashamna179
    @shamnashamna179 Před rokem

    Mikkavarum chechiude video kanarundu 😃super

  • @vijithavijithathaliyil1977

    അടിപൊളി തന്നെ ചേച്ചി. ബട്ട്‌ എന്റെ വീട്ടിൽ ബാൽസം ചെടിയുടെ ഇല റൗണ്ട് ആണല്ലോ

  • @rishanrishu7619
    @rishanrishu7619 Před 3 lety

    Chechi....
    ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് ഒത്തിരി ബൽസം ചെടികൾ നട്ടു.. അവയെല്ലാം നന്നായി പൂക്കുകയും ചെയ്തു ചേച്ചി സെറ്റ് cheythapoleyan ഞാനും വെച്ചിരിക്കുന്നത് .എല്ലാവര്ക്കും ഒത്തിരി ഇഷ്ട്ടമായി അതിൻ്റെ എല്ലാ ക്രെഡിറ്റും ചെച്ചികാനുട്ടോ അതുപോലെ തന്നെ നല്ല ഹെൽത്ത് ആയിരുന്ന ഒരു ചെടി മണിക്കൂറുകൾ കൊണ്ട് വാടി വീണു അതന്താണ് അങ്ങനെ ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹക്കട്ടെ ❤️👍

  • @himapriya880
    @himapriya880 Před 3 lety +1

    Chedikal vangan thalparym und chechi... Plz do a video

  • @suseelaaparna8080
    @suseelaaparna8080 Před 3 lety

    സൂപ്പർ വീഡിയോ. കുട്ടിയുടെ അവതരണം എനിക്ക് വളരെ ഇഷ്ട്ടമായി കെട്ടോ.

  • @shabinashinesh7737
    @shabinashinesh7737 Před 3 lety +1

    Tips nokam chechi.try akiyit chechiyod parayam

  • @meerasyam1831
    @meerasyam1831 Před 3 lety +2

    വളരെ നല്ല അവതരണം...

  • @beyou2001
    @beyou2001 Před 3 lety +4

    Wow super chechi ...I am from Tamilnadu 😍... I am fan of your channel..

  • @nusairanusaira8083
    @nusairanusaira8083 Před 3 lety +1

    Hi enikku orupad ishtamaan chechiye👍👌

  • @thebosssssssss
    @thebosssssssss Před 3 lety +2

    Chinease balsam manalil natt nokki aunty prnjapole. Nallonm verr pidichu.🌝❤tnku so much.

  • @sureshb1454
    @sureshb1454 Před 2 lety

    Nammude vittil Chechi chedikkalude elakkalellam pushukkal nashippikkunnu eanda margham 🙏 video istamayi ❤️❤️❤️❤️👍

  • @shifnasinu9268
    @shifnasinu9268 Před 3 lety +1

    Chechi njan malappuram ann ende nattil idhin popy ennan parayaaaa chechi de vedeo kandappoyan idhinde name manasilayadh ende vtl und eee chedi thanks chechi valare use full video annn chechi cheyyunnadh.🥰🥰🥰🥰🥰🥰🥰🥰

  • @sanidhyalakshya949
    @sanidhyalakshya949 Před 3 lety

    Wow... Chinese balsam plant ende favorite aan.. Chechi de channel kandaan poo chedi nadaan❇️❇️ thodagiyad... All videos are very helpful.. ❇️❇️
    Thank you J4u tips❇️❇️

  • @sreethua1493
    @sreethua1493 Před 3 lety +1

    Use ful video aanu ellam, thanku chechi💥💥💥💥💥

  • @preethapreetha9224
    @preethapreetha9224 Před 3 lety +1

    Chechi flower sprrr

  • @skullking115
    @skullking115 Před 3 lety +4

    ഹോ.. ഓരോ വിഡിയോയും കൊതിപ്പിക്കുന്നത്.. അൺസഹിക്കബ്ൾ... 😍😂

  • @reenashibu3526
    @reenashibu3526 Před 3 lety

    Super chichi

  • @anithasgarden1041
    @anithasgarden1041 Před 3 lety +2

    ചേച്ചി വളരെ നന്നായിട്ടുണ്ട് പൂന്തോട്ടം ടിപ്സ് സുപ്പർ

  • @monstergaming7473
    @monstergaming7473 Před 3 lety

    Chechiyude vediosum,chedikalum kanan nallaradamanu,pookkal kanumbol vallatha Santhosh am❤️❤️

  • @salini412
    @salini412 Před 3 lety

    Suuuuper
    Muttathano chedikal nattathu

  • @iychuzzhere...7727
    @iychuzzhere...7727 Před 3 lety +1

    ഈ tip ഞാൻ try ചെയും.... 👍

  • @girijavenugopal1232
    @girijavenugopal1232 Před 3 lety +1

    . പപ്പയുടേയും മോളുടേയും Gardens വളരെ ഭംഗിയായിട്ടുണ്ട്! chinese balsam കൊമ്പ് നട്ടാൽ ഉണ്ടാകുമോ - hybrid variety! Giveaway എന്നാണ്?

  • @aparnakv190
    @aparnakv190 Před 3 lety +3

    Super chechi🥰🥰🥰
    Sale pettannu start cheyyuuu

  • @Sajini_Here
    @Sajini_Here Před 3 lety +2

    എല്ലാവരെയും പിടിച്ചിരുതുന്ന സൂപ്പർ വീഡിയോ കീപ് ഇറ്റ് അപ്പ്‌. ആ ചൈനീസ്‌ ബോൾസ്സത്തിന്റെ ക്യൂട്ടീങ്സ് അയച്ചു തരുമോ

  • @fareeda8494
    @fareeda8494 Před 3 lety +2

    സൂപ്പർ

  • @nithinfamilyvlon8078
    @nithinfamilyvlon8078 Před 3 lety +1

    Thanku for the tips

  • @dmshortcuts3232
    @dmshortcuts3232 Před 3 lety +2

    Ok chechi ok

  • @56cbk
    @56cbk Před 2 lety

    Thank u for showing the whole method in 1 video

  • @sheenanajeem3074
    @sheenanajeem3074 Před 3 lety +8

    എനിക്ക് ഉള്ള ബാൽസം ചെടിയെല്ലാം മഴ വന്നപ്പോൾ അഴുകി ഒടിഞ്ഞു വീഴുന്നു എന്താണ് solution റിപ്ലൈ തരണേ please

    • @rajukallil9751
      @rajukallil9751 Před 3 lety

      വെളളം കൂടുതൽ ആയാൽ ചെവിട് അഴുകി പോകും .
      അതാണ് മഴയത്ത് ചീത്തയാകുന്നത് .

  • @bhagyasreekk4317
    @bhagyasreekk4317 Před 3 lety

    ചേച്ചീ.. വീഡിയോ സൂപ്പർ.. ആ കട്ട് ചെയ്ത് കളഞ്ഞ തണ്ടുകൾ നട്ടു പിടിപ്പിക്കാൻ പറ്റുമോ?.. sale തുടങ്ങുമ്പോൾ പറയണേ..

  • @mufeedakavungal2703
    @mufeedakavungal2703 Před 3 lety +2

    സൂപ്പെർ chanel😍😍😍
    സൂപ്പെർ ഫ്ലവർസ് 😍😍😍
    സൂപ്പെർ chechiyum👍👌👌👌🤩🤩🤩
    ഗോഡ് ബ്ലെസ് you👍👍👍

  • @SunilKumar-fg2kt
    @SunilKumar-fg2kt Před 3 lety

    Oru poovu chothichu oru pookkalam thannu thanks

  • @muhammedazeem5238
    @muhammedazeem5238 Před 3 lety +1

    Chechi balsam ayachu tharumo

  • @muhammedsahl6526
    @muhammedsahl6526 Před 3 lety +1

    ആദ്യം ഈ ചെടിയോട് എനിക്ക് വലിയ താൽപര്യമൊന്നുമില്ലായിരുന്നു. ചേച്ചിയുടേത് കണ്ടപ്പൊ എനിക്ക് ഭയങ്കര ഇഷ്ടാണ് ഇപ്പൊ

  • @jinikailasamjinikailasam6012

    I will try thank you

  • @Ameer.Shahid
    @Ameer.Shahid Před 3 lety +1

    Chechee super ayitund tto

  • @anushanush4617
    @anushanush4617 Před 3 lety

    Ithu puthiya arivanu. Thanks for everything

  • @lazarpv6497
    @lazarpv6497 Před 2 lety

    നല്ല സന്തോഷം പൂക്കൾ കാണുമ്പോൾ 🌹🌹🌹❤❤

  • @dilluskitchen3460
    @dilluskitchen3460 Před 2 lety

    ഉറങ്ങുന്നതിനുമുൻപ് ചേച്ചിയുടെ ഒരു vedeo എങ്കിലും കാണാതെ ഉറങ്ങാറില്ല, മനസ്സിന് ഒരു സന്തോഷമാണ് നിങ്ങളെ vedeo കാണുമ്പോ

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety +1

    Super Pappa yude garden 👌
    Thank you for this information 👍

  • @manjuk4723
    @manjuk4723 Před 3 lety +1

    Chechi potato anno athinte peel anno.use cheyyunnathu parayumo

  • @midhunamohank8534
    @midhunamohank8534 Před 3 lety +1

    Super Chechi

  • @nesisakkeer9375
    @nesisakkeer9375 Před 3 lety +1

    Thanks for tips❤❤❤

  • @jincybiyona9774
    @jincybiyona9774 Před 3 lety +1

    Chechy oru tilorum koody aneee🥰 churidar hand work superaneee

  • @abinvirat23
    @abinvirat23 Před 3 lety +2

    Baalsyam ചെടിയുടെ ഇല പൊഴിയുന്നത് എന്താ .plzz പറയു