ഇത് മാത്രം മതി ചെടികളെ രക്ഷിക്കാം|Save the plants

Sdílet
Vložit
  • čas přidán 15. 01. 2021
  • ഇത് മാത്രം മതി ചെടികളെ രക്ഷിക്കാം|Save the plants
    എല്ലാവർക്കും ചെടികളെ രക്ഷിക്കാനുള്ള മരുന്ന് മനസിലായി എന്ന് വിചാരിക്കുന്നു. അഭിപ്രായം കമെന്റ് ആയി അറിയിക്കണേ അതുപോലെ like share subscribe ചെയ്യാൻ മറക്കല്ലേ
    Thanks for watching🥰
    #Organicpesticide #j4uTIPS #flowers
    Facebook / jisha.pk.102
    music used 🎶 Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/

Komentáře • 165

  • @shuhaibaabdulla9990
    @shuhaibaabdulla9990 Před 3 lety +15

    ഞാൻ ഇതു ചെയ്തു അടിപൊളി ടിപ്സ് ആണ് ഈ vdo കാണുന്നെന് മുമ്പ് ഒരു തരം വെള്ളപൊടി പോലെ ഒരു പ്രാണി ഉണ്ടായിരുന്നു അതു ഞാൻ ഈ വേപ്പില നന്നായിട്ട് മിക്സിയിൽ അടിച്ചു അരിച്ചെടുത്തു സ്പ്രേ ബോട്ടിൽ ആക്കി തളിച്ച് നല്ല മാറ്റം കണ്ടു

  • @jijivm7901
    @jijivm7901 Před 3 lety +8

    ആളുകൾക്ക് നന്നായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു നീ ഒന്നും പറയാനില്ല സൂപ്പർ വീഡിയോസ് ആണ് കേട്ടോ

  • @beautytips-sonu9910
    @beautytips-sonu9910 Před 3 lety +2

    അടിപൊളി ആയിട്ടുണ്ട് എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് thank you so much😍😍

  • @satheesanv7081
    @satheesanv7081 Před 3 lety +1

    നല്ലൊരു അറിവ് നൽകി എൻെറ ചെടികൾ ക് ചെയ്തു നോക്കണം👍👍👍👍

  • @lajivinod3406
    @lajivinod3406 Před 3 lety +1

    Thottam kanumbol enthoru santhosha ithupole pookal.mathramulla oru thottam nhan kandittilla👍🏻👍🏻😘😘

  • @rexiheji573
    @rexiheji573 Před 3 lety +2

    ചെടികൾ വളരെ മനോഹരം 👍 ഇത്രയും ഉപയോഗ പ്രദമായ വീഡിയോ കാണിച്ചതിന് വളരെ നന്ദി 🙏❤️

  • @m.a...9130
    @m.a...9130 Před 3 lety +2

    അടിപൊളി യാണ്...... പൂവ് കണ്ടിട് കോതിയാവുനു 🌹🌹🌹

  • @muhammedadhinan.k6615
    @muhammedadhinan.k6615 Před 3 lety +1

    Thanks വരെ കുണമുള്ള താണ് ഈ ഫെഡ് ലൈസാർ

  • @muhammedadhinan.k6615
    @muhammedadhinan.k6615 Před 3 lety +2

    Ok

  • @minimini2178
    @minimini2178 Před 3 lety

    ഇങ്ങനെ ഒരു അറിവ് തന്നതിന് താങ്ക്സ് ചേച്ചി

  • @fawazck3616
    @fawazck3616 Před 3 lety +1

    സൂപ്പർ ചേച്ചി അടിപൊളിയായിട്ടുണ്ട് 👍👍

  • @liya4585
    @liya4585 Před 3 lety

    പൂക്കളും ചെടികളും കാണാൻ വേണ്ടി മാത്രം Sub ചെയ്തതാണ് Like ചെയ്തിട്ടേ വീഡിയോ കാണാറുള്ളൂ ചേച്ചീ Nice❤️❤️❤️❤️❤️❤️❤️❤️❤️

  • @vasanaki4237
    @vasanaki4237 Před 3 lety +6

    ഒട്ടും വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു. സൂപ്പർ വീഡിയോ

  • @alipy368
    @alipy368 Před 3 lety +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @treasaskitchen7958
    @treasaskitchen7958 Před 3 lety

    വളരെ നല്ല വീഡിയോ😍ഞാൻ മുടങ്ങാതെ കാണും എല്ലാം നന്നായി പറഞ്ഞു തരും thanks പറയുന്നു 😊

  • @sajeeshchembratte74
    @sajeeshchembratte74 Před 3 lety +1

    Chechi.... video ellam valare nallathanu pookal kananum set cheythathum nannayitund

  • @jincybiyona9774
    @jincybiyona9774 Před 3 lety +1

    Estapettutto.... Chechynte garden superanello..... Enthorem poova....

  • @bindurajan162
    @bindurajan162 Před 3 lety +3

    സൂപ്പർ വീഡിയോ

  • @sujayak2776
    @sujayak2776 Před 3 lety +2

    നല്ല അവതരണം

  • @shantamarkose3242
    @shantamarkose3242 Před 3 lety

    Thanks for your nice information.