ചകിരി ചോറിനു പകരക്കാരൻ|വീട്ടമ്മമാർക്ക് തലവേദനയായ ഈ ഒരു സാധനം വെച്ച്|use this instead of coco peat|

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 360

  • @marynv6640
    @marynv6640 Před 3 lety +10

    വളരെ നല്ല Simple and useful ആയ informative വീഡിയോ 👍 അദ്ധ്വാനിച്ച് തോട്ടം ഉണ്ടാക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ -

  • @mithulk713
    @mithulk713 Před 2 lety +1

    Oru compost heap undakam ilakal, baseboard, paper, pachakari waste ellam oru cheriya kuzhiyil ittu oru plastic sheet ittu mooduka azhukunnathu eduthu upayogikam pinne ee compost heap il kozhi valarthal undenkil athu theetti edotholum ithil ninnu

  • @majabiju2485
    @majabiju2485 Před 3 lety +20

    👍👍👍
    ഒരു മൂന്ന് മിനിറ്റിൽ പറയാവുന്ന കാര്യങ്ങൾക്ക് മൂന്നിരട്ടി സമയം എടുത്തല്ലൊ.
    ഒന്ന് ശ്രദ്ധിക്കണേ ...... Please

  • @ARVVALLYEDATH
    @ARVVALLYEDATH Před 2 lety +1

    വളരെ നന്ദി. താങ്കൾ പറയുന്നത് കേട്ടു റബറിൻറെ ഇല ഇതിന് ശരി അല്ല എന്ന്. അത് ചിലപ്പോൾ ഒരു തെറ്റായ ധാരണ ആവാം. റബർ ഉള്ള സ്ഥലങ്ങളിൽ ധാരാളം റബ്ബറിൻറെ ഇല കിട്ടാൻ സാധ്യതയുണ്ട്. താങ്കൾക്ക് ഒരു പരീക്ഷണാർത്ഥം അതൊന്നു ചെയ്തു നോക്കാവുന്നതാണ്. ഒരുപാട് തെറ്റായ അഭിപ്രായങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്.

    • @SpoonAndFork_
      @SpoonAndFork_  Před 2 lety

      Okay😊

    • @saraswathys9308
      @saraswathys9308 Před 2 lety

      ഒരുപാട് ആൾക്കാർ ഇങ്ങനെ പറയും പക്ഷേ എല്ലാ ഇലയും ഇടാം. അഴുകുന്നതിന് ഒരേ സമയം എടുക്കില്ല എന്നേ ഉള്ളൂ.

  • @jayalakshmi7620
    @jayalakshmi7620 Před 3 lety +7

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി..❤️❤️

  • @girijasdreamworld
    @girijasdreamworld Před 11 měsíci +1

    Great inspiration ❤❤

  • @mollyjose1212
    @mollyjose1212 Před 3 lety +4

    Very good information. തേക്കിൻ്റെ ഇല നല്ലതാണോ. Thank you for sharing.

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Yes welcome

    • @rekhak299
      @rekhak299 Před 3 lety

      തേക്കില പറ്റില്ല.

    • @sarammap6803
      @sarammap6803 Před 3 lety

      Chakiri engana use cheyunnathu

    • @anjuthomas9514
      @anjuthomas9514 Před 2 lety

      @@rekhak299 അതെന്താ പറ്റാത്തെ? ഞങ്ങൾ ഉപയോഗിക്കുന്നുണ്ടല്ലോ

  • @peacegardenvlogs3917
    @peacegardenvlogs3917 Před 3 lety +1

    കൊള്ളാം ഉപകാരപ്രദമായ വീഡിയോ

  • @muralikochu655
    @muralikochu655 Před 3 lety +6

    Athe sthalam undenkil mannil oru kuzhiyeduthu athil kariyila and all things itu veendum mannitumoosi oru 2 month compost alum

  • @lalsy2085
    @lalsy2085 Před 3 lety +7

    Very useful

  • @shikhyks7888
    @shikhyks7888 Před 3 lety +10

    Good information.

  • @ajutom9275
    @ajutom9275 Před 3 lety +4

    Urea ku pakaram urin ozhichapore?

  • @jubairasalim4325
    @jubairasalim4325 Před 2 lety +1

    Valareupakarapradham

  • @sherienaassu5422
    @sherienaassu5422 Před 2 lety +1

    ഗുഡ് ഐഡിയ 👌👌

  • @ravindranathpv176
    @ravindranathpv176 Před 3 lety +2

    Most useful information
    Thank you.

  • @AN-xb8vn
    @AN-xb8vn Před rokem

    Nice video.👌 Simple method. എവിടെ നിന്നാണ് ചെടികൾ എല്ലാം വെച്ചിരിക്കുന്ന ഒരേ പോലെയുള്ള ഇതുപോലത്തെ white baskets ലഭിക്കുന്നത്?🤔

  • @PremilaSingerPremila
    @PremilaSingerPremila Před 3 lety +2

    Nice information..but too lengthy

  • @mariammaphilip5637
    @mariammaphilip5637 Před rokem

    എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ടമാണ് ഞാൻ തക്കാളി കൃഷി ചെയ്യുന്നു, തക്കാളി നന്നായി വളരുന്നു, പക്ഷേ തക്കാളി പഴമാകുമ്പോൾ തക്കാളിയുടെ ഉള്ളിൽ പുഴുക്കൾ വരുമ്പോൾ ഞാൻ എന്ത് ചെയ്യണം.......

  • @vimalagopalakrishnan380
    @vimalagopalakrishnan380 Před 3 lety +4

    ഞാൻ കരികില നിറച്ച പ്ലാസ്റ്റിക് ചാക്കിൽ കാച്ചിലും, പച്ചക്കറി കൃഷിയും ചെയ്ന്നുണ്ട്

  • @varnashalabam226
    @varnashalabam226 Před 3 lety +1

    Rasavalathinte aavasyamilla kariyilayude gunam nashdapedugayalle cheyyunnath. K ariyikku mugalil mannital mathi. Plastik backatilo parambil kuzhiyedutho ingane cheyyamallo?

  • @saajicleetas9152
    @saajicleetas9152 Před 3 lety

    സൂപ്പർ ,ഇങ്ങനെ ചെയ്തു നോക്കണം, ചാണകത്തിനു പകരമശീമക്കെ നന്നമ്മതിയല്ലോ

  • @zubinalappad1117
    @zubinalappad1117 Před 3 lety +1

    nallatha njan cheyyarund..

  • @sugandharajannairprameswar1533

    Adipoli Video Ketto

  • @DeepakDas-to4vo
    @DeepakDas-to4vo Před 3 lety +3

    Kaathiruna video .very thanks

  • @shabnakabeer7696
    @shabnakabeer7696 Před 3 lety +2

    Thanks 🙏

  • @susyjoy9121
    @susyjoy9121 Před 3 lety +4

    Super

  • @ayshaiqbal3652
    @ayshaiqbal3652 Před 3 lety +4

    Super aayitund. .nian new subscriber aann. .first kanda white pot plastic aanno. .evide kittum

  • @shanindia100
    @shanindia100 Před 3 lety +2

    Mahogany leaves too are too waxy and better avoided.

    • @ashathampy
      @ashathampy Před 2 lety +1

      I have been using Mahogany leaves for years now along with other leaves that fall in the yard. Faced no issues.

    • @saraswathys9308
      @saraswathys9308 Před 2 lety

      മഹാഗണി ഇല നല്ലതാണ് വർഷങ്ങളായി ഞാനുപയോഗിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല. സാധനങ്ങൾ നമുക്കുണ്ടെങ്കിൽ ആരായാലുംസ്വയം ചെയ്തു നോക്കുന്നതത് നന്ന്.

  • @lucychacko7324
    @lucychacko7324 Před 3 lety +4

    Good information

  • @ranijosy9554
    @ranijosy9554 Před 3 lety +10

    നാരങ്ങയുടെ ഇല ഉപയോഗിക്കാൻ പറ്റുമോ?

    • @anilconstantine4475
      @anilconstantine4475 Před 3 lety

      No

    • @jasysavad7892
      @jasysavad7892 Před 2 lety

      000000000000000q%000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000%0

    • @rajeswarivelayudhakurup6818
      @rajeswarivelayudhakurup6818 Před 2 lety

      നാരങ്ങയുടെ ഇലയും പച്ചമുളകും ചെറിയ ഉള്ളിയും ഇഞ്ചിയും (എല്ലാം ചെറിയ അളവിൽ ) ചേർത്ത് മോറിനോടൊപ്പം ഒന്ന് മിക്സിയിൽ അടിച്ചെടുത്താൽ നല്ല സംഭാരമായ്‌യി

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      പറ്റിക്കാ൦

    • @felixjoseph5556
      @felixjoseph5556 Před 2 lety

      പുളി ഉള്ള ഒരിലയും പറ്റില്ല എന്ന് കേട്ടിട്ടുണ്ട്..മണ്ണിന്റെ Ph നെ ബാധിക്കും..

  • @ananthakrishnanas971
    @ananthakrishnanas971 Před 3 lety +2

    Vedio nannayittund by sivantha

  • @geethasurendran6936
    @geethasurendran6936 Před 2 lety

    yes

  • @alutech9790
    @alutech9790 Před 3 lety +1

    സൂപ്പർ 👌

  • @helloitsme007007
    @helloitsme007007 Před 2 lety

    To വെയിറ്റ് for സിക്സ് months

  • @vlglrldhar2195
    @vlglrldhar2195 Před 3 lety +4

    കരിയിലയ്ക്ക് പകരം പഴകിയ വൈക്കോൽ ഉപയോഗിക്കാമോ

  • @sulfathsulfath9975
    @sulfathsulfath9975 Před 3 lety +8

    ആകെ കൂടെ റബർ ഇല മാത്രേ കിട്ടാനൊള്ളു ഇവിടെ ഞാൻഎന്ത് ചെയും

    • @epksince96
      @epksince96 Před 2 lety

      റബ്ബർ ഇലയും നല്ല കമ്പോസ്റ്റ് ആക്കിമാറ്റാം.

  • @rg3863
    @rg3863 Před 3 lety +1

    Karilla undu pakshe rubberinte njan use cheyyunnu nokkatte

  • @somalatha8905
    @somalatha8905 Před rokem

    Good idea👍👍

  • @babyraj1243
    @babyraj1243 Před 3 lety +1

    Good info,,, thanksss❣️❣️

  • @daisyrenjan3523
    @daisyrenjan3523 Před 3 lety +2

    Good information.thanks.. കൊക്കോയുടെ leaves kollamo

  • @celinmauris4343
    @celinmauris4343 Před 3 lety +2

    Thank u for the valuable information

  • @siyacreations6305
    @siyacreations6305 Před 3 lety +1

    Use ful information 👍

  • @karthikasuresh9905
    @karthikasuresh9905 Před 3 lety +1

    Very good message

  • @naseemanabavi1353
    @naseemanabavi1353 Před 3 lety +4

    നല്ല വീഡിയോ 'ഒത്തിരി ഉപകാരം 👌

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Thank you

    • @naseemanabavi1353
      @naseemanabavi1353 Před 3 lety

      @@SpoonAndFork_ വെള്ളത്തിന് പകരം W D Cന്റ കൾച്ചർ ഒഴിച്ചു കെടുത്താൽ 45 ദിവസം കൊണ്ട് നല്ല വളമാകും.7 ദിവസം കഴിയും ബോൾ കൾച്ചർ ഒഴിച്ച് ഇളക്കണം. പിന്നെ തോക്കിന്റെ ഇല ചൂടാണ് കഴിയുമെങ്കിൽ ഒഴിവാക്കുന്നത്ണ് നല്ലത്. സീമകെന്ന ഉണ്ടെങ്കിൽ നല്ല വളമാണ്.

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Thank you

    • @radhammagopalakrishnan4503
      @radhammagopalakrishnan4503 Před 3 lety

      @@SpoonAndFork_ .😘😘

  • @maheedharanns4271
    @maheedharanns4271 Před 3 lety

    kariyila,uriya.fill.cheyth.sesham.mannu.,porting.ittu.chedi.nadamo

  • @bindubindu5586
    @bindubindu5586 Před 3 lety +2

    Very good chechi 😍😍ithu compost ayathinu shesham onnu kaanich tharane chechi 😍aa paathrathinte adiyil holunto?

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Kanikam, adiyil holund, saidilum holundenkil nallathanu.

    • @sreekumarps6922
      @sreekumarps6922 Před 3 lety

      Nice chechi good d demonstration and prescriptions I would like to Appreciatie your Interest in agriculture

  • @geetham3515
    @geetham3515 Před 3 lety

    Good idea thanks dr

  • @pappachenyohannnan3695
    @pappachenyohannnan3695 Před 3 lety +1

    Superrr

  • @Sajin0011
    @Sajin0011 Před 3 lety +2

    👍

  • @Nafi211
    @Nafi211 Před 3 lety

    Super aayittudu tow

  • @mohammedansil9704
    @mohammedansil9704 Před 3 lety +3

    Uriya raasavalamano factor factomposine yano npk ennu parayunnath

  • @ishalvlog2545
    @ishalvlog2545 Před 3 lety +2

    Oru six month akkey kazhinj edu engane akunenn onnu kanikkayrnnu... i was eagerly waiting for that... but... 🤔😪

  • @usmanmukkandath9575
    @usmanmukkandath9575 Před 3 lety +5

    മാവിൻറെ ഇലക്ക് അമ്ളത്വം കൂടുതൽ ആയതിനാൽ അത് ഉപയോഗിക്കേണ്ട എന്ന് വേറൊരു ചാനലിലെ ചേച്ചി പറഞ്ഞത് കണ്ടിരുന്നു.

    • @SpoonAndFork_
      @SpoonAndFork_  Před 3 lety +1

      Compost aayittu Kummayam ittu koduthal mathi.

    • @georgep7308
      @georgep7308 Před 3 lety

      Lllll

    • @19stay52
      @19stay52 Před 3 lety

      @@SpoonAndFork_ മാവിന്റെ ഇല അമ്ലത്വം കൂടുകയില്ല ഉറപ്പ്

    • @saleemasalee1576
      @saleemasalee1576 Před 3 lety

      @@SpoonAndFork_ l

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Enikum angane oranubavam undayittilla.amlatha undenhil use cheydaal mathi

  • @babyraj1243
    @babyraj1243 Před 3 lety

    Subscribe cheythuttoo,,,, adyamayi kaanukayanu 😍😍

  • @radhasoman1096
    @radhasoman1096 Před 3 lety +2

    റബ്ബറിന്റെ ഇല പറ്റുമോ. ഇല്ല എന്ന് kettittund.

  • @rosilygeorge5888
    @rosilygeorge5888 Před 2 lety

    Good information thanks

  • @sindhujaladharan9911
    @sindhujaladharan9911 Před 3 lety +2

    ഞാൻ ഇങ്ങനെ വച്ചു

  • @etra174
    @etra174 Před 3 lety

    Urea use cheythaal, kittunna compost organic compost ennu parayaan pattillallo.

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Ureaku pakaram chanakam kalakki ozichal mathi.

  • @jessyjaison3921
    @jessyjaison3921 Před 3 lety

    Very good idea

  • @sameeraameer7094
    @sameeraameer7094 Před 3 lety +1

    E chedikal vacha pathram evidanan vagunath

  • @Pachila
    @Pachila Před 3 lety +1

    കൊല്ലംകോട് രാജകൊട്ടാരത്തിൽ മാത്രം ഉണ്ടായിരുന്ന സോമലത മുപ്പതു വർഷങ്ങൾക്കു മുൻപ് സ്വന്തമാക്കിയ കഥ! @0lrw

  • @helpinghandfornurses2232
    @helpinghandfornurses2232 Před 3 lety +1

    Aryaveppinte ila use cheyyamo

  • @gkscrafthours7388
    @gkscrafthours7388 Před 3 lety

    Chechi mulake padavalam paval mathan plants kurache valuthayi.

  • @kmnairpalode3503
    @kmnairpalode3503 Před 3 lety

    Super,

  • @ceenaroy
    @ceenaroy Před rokem

    ഇടയ്ക്കിടെ ചാരവും കുറച്ചു മണ്ണും മുട്ട പൊടിച്ചതും ഞാൻ ചേർക്കാറുണ്ട്

  • @ckpadmanabhan9163
    @ckpadmanabhan9163 Před 3 lety

    Haai... Ur name pls.. എന്താ മുഖം കാണിക്കാത്തത്? 😍
    Drum തുളച്ചു കളയാൻ മടിയുള്ളവർ ക്കായി ഒരു tip പറഞ്ഞു തരണോ for compost making.?

    • @SpoonAndFork_
      @SpoonAndFork_  Před 3 lety

      Shygi. Kurachu koodi kazhiytte ennu karuthi.

    • @ckpadmanabhan9163
      @ckpadmanabhan9163 Před 3 lety

      @@SpoonAndFork_ഞാൻ കുറെ videos കണ്ടു..👍👌

      Manglish
      Keyboard
      ഈ app വഴി മലയാളത്തിൽ എഴുതാലോ. ഇംഗ്ലീഷ് ൽ ടൈപ്പ് ചെയ്യണം. ' മ ' select ചെയ്യണം. അപ്പോൾ കുറെ മലയാളത്തിൽ സാമ്യം ഉള്ള വാക്കുകൾ വരും.. ഉദ്ദേശിച്ചത്‌ select ചെയ്യാല്ലോ. Try.
      .,.......
      Drum, ബക്കറ്റ്, ബാരെൽ തുളക്കാതെ ഉള്ളിൽ എല്ലായിടത്തും air കിട്ടുന്നതിനായി.. ഇവയുടെ ഉയരത്തിൽ വയറിങ് pipes എടുത്തു അതിൽ 2ഇഞ്ച് അകലത്തിൽ 6mm holes, pipe മൊത്തത്തിൽ ഇട്ടു drum ന് അകത്തു അരികിൽ ആയി വച്ചു അതിൽ compost meterials ഇടുക . ഡ്രം ന്റെ വലുപ്പം അനുസരിച്ചു pipe ന്റെ എണ്ണവും കുട്ടാം.. Drum തുളക്കാത്തത് കൊണ്ടു.. liquid form ൽ ഉള്ളവ നിറച്ചു വെക്കാനും പറ്റും.
      Compost ആയതിനു ശേഷം വെള്ളം add ചെയ്തു liquid, വേർമി വാഷ്.. എടുക്കാം.
      ഈ pipe ന്റെ openig end.. അല്പം എങ്കിലും ഉയർന്നിരിക്കുന്നത് കൊണ്ടു air അതിൽ കൂടി ഡ്രമ്മിനുള്ളിൽ എല്ലായിടത്തും എത്തുകയും composting process speed ആകുകയും ചെയ്യും. ഉപ്പിടാത്ത പുളിച്ച തൈര്, bleach ചെയ്യാത്ത കറുത്ത ശർക്കര.. ബാക്റ്റീരിയ വളർച്ചക്കും നല്ലതാണ്.

    • @ckpadmanabhan9163
      @ckpadmanabhan9163 Před 3 lety

      @@SpoonAndFork_ shai.. എനിക്ക് കാര്യം പിടികിട്ടി....സന്തോഷം..

    • @shinybavapp639
      @shinybavapp639 Před 3 lety

      Uvvu

    • @mramachandran6172
      @mramachandran6172 Před 3 lety +1

      വീഡിയോയിൽ കാണിച്ചിട്ടുളള container എവിടെ നിന്ന് വാങ്ങാൻ കിട്ടും. എന്തു വിലയാകും.
      വേഗം കമ്പോസ്റ്റാവാൻ ശർക്കര വെള്ളം തളിച്ചാലും മതി.

  • @vavasavi9173
    @vavasavi9173 Před 3 lety

    Thank you madam🙏🙏🙏

  • @user-ku5bk1qq7q
    @user-ku5bk1qq7q Před 3 lety +1

    good dear..,👍

  • @minivavachan9336
    @minivavachan9336 Před 3 lety

    Puliyuda okka leaf And mahaganiyuda leaf Idan pattumo

  • @minijacob7346
    @minijacob7346 Před 3 lety +1

    Teak inte leaf nallathano

  • @ebookmummy
    @ebookmummy Před 3 lety

    so nice.

  • @akkumuthu6610
    @akkumuthu6610 Před 3 lety +1

    നല്ല viedo

  • @thresiammaantony4769
    @thresiammaantony4769 Před 3 lety +2

    സൂപ്പർ

  • @marynv6640
    @marynv6640 Před 2 lety

    👌👌👌

  • @vishnupriyavprabhu2337

    👍👍

  • @rajisugathan4333
    @rajisugathan4333 Před 3 lety +1

    Ithu divasavum nanakkano

  • @ravindranup4597
    @ravindranup4597 Před 3 lety +1

    6masam. Ennathu kurachoode😉

    • @fivestartgs
      @fivestartgs Před 3 lety

      Samayam koodunthorum ee valam kooduthal gunam cheyyum.

  • @syamkumar4415
    @syamkumar4415 Před 3 lety +10

    പക്ഷേ കമ്പോസ്റ്റ് ആയത് കാണിച്ചില്ല.

  • @sreerajwarrier4459
    @sreerajwarrier4459 Před 2 lety

    യൂറിയക്ക് പകരം ശർക്കര ലായനി തളിച്ചാൽ കമ്പോസ്റ്റ് തയാറാക്കാൻ കഴിയുമോ..

  • @fortuneinterior764
    @fortuneinterior764 Před 3 lety +3

    Good idea.Nice video.

  • @amjithk.r8553
    @amjithk.r8553 Před 3 lety +5

    Aadipoli 😍

  • @aanmaria7870
    @aanmaria7870 Před 2 lety

    Krishi cheyyunna can evidinna medikkunnatu contact no tharamo enikum medikkana

  • @yadumohanyadumohan9108
    @yadumohanyadumohan9108 Před 3 lety +3

    Sreeja
    Super

  • @marinamathew2062
    @marinamathew2062 Před 3 lety

    Pampu vannu thamasikkule.pinne mannil thanne undakkalo plastic can avasiyamundi.

  • @lillykarattuthomas2121

    Puleyela pattumo

  • @Niha7866
    @Niha7866 Před 3 lety +1

    Uria evideyaa kittaaaa

  • @ayshazakariyaayshazakariya4092

    Good vidio

  • @sajinarajesh9786
    @sajinarajesh9786 Před rokem

    ചേച്ചീ ചെടികൾ നട്ടിരിക്കുന്ന കാനുകൾ വാങ്ങിക്കുന്നതാണോ വാങ്ങുന്നതാണെങ്കിൽ എവിടുന്നാണ്

  • @ushachandran8989
    @ushachandran8989 Před 3 lety

    Very informative..thanku

  • @kgsobha510
    @kgsobha510 Před 3 lety +1

    വാഴയില pattumo

  • @fasnapp7256
    @fasnapp7256 Před 2 lety

    Thekinde ila edukamo

  • @elsypercy2995
    @elsypercy2995 Před 3 lety +2

    Good information, thank you so much ♥️♥️👍👍

  • @jpmedia2457
    @jpmedia2457 Před rokem

    Subscribed 👍👍👍👍👍❤️

  • @asokanav2557
    @asokanav2557 Před 2 lety

    വളരെ പെട്ടന്ന് കം പോസ്റ്റ് ആകും. 6 മാസം അല്ലെങ്കിൽ ഒരു കൊല്ലം മതി - - - - - ?

    • @SpoonAndFork_
      @SpoonAndFork_  Před 2 lety

      Organic anengil samayam kooduthal vendivarum.. Allengil mattu alternatives (inorganic) nokkendi varum.. Njn chemicals adikam upayogikkarilla

  • @sharnasanoj975
    @sharnasanoj975 Před 3 lety +1

    ഇതിൽ ഉണങ്ങിയ പൂക്കൾ ഇടാൻ പറ്റുമോ

  • @user-qz5fw6pu5d
    @user-qz5fw6pu5d Před 3 lety +1

    Rubber kariyila upayogikkamo

  • @user-vn3ii3uq7z
    @user-vn3ii3uq7z Před 2 lety

    ചാണകത്തിന് പകരം ആട്ടിൻ കാഷ്ടം ഇടാൻ പറ്റുമോ

  • @gowrika3946
    @gowrika3946 Před 3 lety +1

    മുക്കാലത്ത് ഈ കമ്പോസ്റ്റ് ഉപയോഗിച്ചാൽ fungal വരുമോ?

  • @juweljuwelmary5529
    @juweljuwelmary5529 Před 3 lety +3

    Good information dear 👍👍👍

  • @MRvloger7116
    @MRvloger7116 Před 2 lety

    പേരയ്ക്കയുടെ ഇല ഇടാൻ പറ്റുമോ