ഇനി എത്ര വലിയ അടുക്കള വേസ്റ്റും വെറും 20മിനിറ്റ് കൊണ്ട് വീട്ടമ്മമാർക്ക് കമ്പോസ്റ്റാക്കാനുള്ളട്രിക്ക്

Sdílet
Vložit
  • čas přidán 8. 09. 2024
  • അടുക്കള വേസ്റ്റ് കൊണ്ടൊരു ജൈവവളം.....

Komentáře • 33

  • @usaibausaiba5322
    @usaibausaiba5322 Před 11 měsíci +2

    Manassilavunnareethiyil. Paranjukodukkunnathil. Nanni

  • @mirzarizva6776
    @mirzarizva6776 Před 6 měsíci +1

    20 മിനിട്ട് കൊണ്ട് കബോസ്റ്റ് ആക്കാം എന്ന് പറഞ്ഞിട്ട് ശെരിക്കും ഇത് ഒരു പറ്റി ക്കേലെല്ലെ😮

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 6 měsíci

      നമ്മുടെ വീട്ടിലെ അടുക്കള വേസ്റ്റുകൾ പെട്ടെന്ന് കമ്പോസ്റ്റ് ആക്കാനുള്ള വഴിയെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്

  • @divyavijayan3318
    @divyavijayan3318 Před 11 měsíci +20

    ഇതാണോ 20 minute കൊണ്ട് compost ഉണ്ടാകുമെന്ന് ‌ പറഞ്ഞു പറ്റിച്ചത് ?

  • @user-ke6li6ul2f
    @user-ke6li6ul2f Před 11 měsíci +3

    ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ് മാഡം പറഞ്ഞ എല്ലാ സ്റ്റേജിലൂടെയും കടന്നു പോയിരുന്നു ഇപ്പോൾ ചിന്തിക്കുമ്പോൾ ആത്മീയ ജീവിതത്തിൽ മാത്രം കുറവ് വന്നു മറ്റു സാഹചര്യങ്ങളെല്ലാം കഠിന അധ്വാനം കൊണ്ട് വിജയിക്കാൻ കഴിഞ്ഞു

  • @bindhusatheesh1757
    @bindhusatheesh1757 Před 7 měsíci

    Ennuparanjutheerum🙏🙏🙏

  • @ravindranathan4439
    @ravindranathan4439 Před 2 měsíci

    Oru divasam 20 minutes ennayirikkum vyangyam alle, ethayilum kollaam😮😊

    • @sureshkumarpv6965
      @sureshkumarpv6965 Před měsícem

      എന്തു കൊള്ളാമെന്നാണ് നീ പറയുന്നത്. 20 മിനിറ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം എന്നല്ലേ പറഞ്ഞിരുന്നത്. ഇവനെയൊക്കെ തയഴണം, യൂട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. തട്ടിപ്പ് ആശാന്മാർ

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 11 měsíci

    Jalamshamillathengane compostakunnath puzhukkalundayaale compostaku ente anubavathil ninnu

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 11 měsíci

      പുഴുക്കൾക്ക് പകരമാണ് ചാണകപ്പാൽ കൊടുക്കുന്നത് ചാണകപ്പാൽ എന്ന് പറഞ്ഞാൽ ഒരു കൂട്ടം മിത്ര ബാക്ടീരിയ ആണ് അതുപോലെ പുളിച്ചകഞ്ഞിവെള്ളം., പുളിച്ച തൈര് ഇതെല്ലാം മിത്രബാക്ടീരിയയാണ്
      ഇവയാണ് ഇതിന് കമ്പോസ്റ്റ് ആക്കുന്നത്

  • @SunilKumar-hl9gb
    @SunilKumar-hl9gb Před 25 dny

    20 minutes taken to explain.pofs

  • @geethakumari.t.r1153
    @geethakumari.t.r1153 Před 11 měsíci +1

    👍👍

  • @ramanimv9851
    @ramanimv9851 Před 11 měsíci +2

    Very good thank you for sharing

  • @user-kg7jh4kn5t
    @user-kg7jh4kn5t Před 11 měsíci +1

    Very interesting vedio

  • @pathumabipp691
    @pathumabipp691 Před 11 měsíci +1

    20mts 30 days anyone?

  • @ambikak2214
    @ambikak2214 Před 11 měsíci +2

    കംബോസ്റ്റ് എവിടെ

  • @bareeratm1307
    @bareeratm1307 Před 11 měsíci

    Kambost. Illathaver???

  • @sasikalakk460
    @sasikalakk460 Před 11 měsíci +1

    ഇങ്ങനെ ഇട്ട് 20 മിനിറ്റ് കഴിഞ്ഞാൽ വളമാകുമോ?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 11 měsíci +1

      20 മിനിറ്റ് കൊണ്ട് വളം നിർമ്മിക്കാം എന്നാണ് കവി ഉദ്ദേശിച്ചത്

  • @mailanchimedia
    @mailanchimedia Před 11 měsíci +2

    ആളുകളെ പറ്റിക്കാതെ വേറെ എന്തെങ്കിലും പണിക്ക് പോകാൻ പാടില്ലായിരുന്നോ ? 😂😂😂😂

  • @mirzarizva6776
    @mirzarizva6776 Před 6 měsíci +1

    പറ്റിച്ചു പണം ഉണ്ടാക്കുന്നത് പോലെ തോന്നി

  • @sudharmama4978
    @sudharmama4978 Před 11 měsíci +2

    സംഗതി കൊള്ളാം പക്ഷെ മണ്ണും കരിയിലയും ചാണകവുമൊന്നും ഫ്ലാറ്കാർക്കൊന്നും ഇടാൻ പറ്റില്ല . മറ്റുള്ളവർ ചെയ്യട്ടെ. നന്ദി

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 11 měsíci +1

      മണ്ണിന് പകരം ചകിരി കമ്പോസ്റ്റ് ഇടാമല്ലോ
      ചാണകത്തിന് പകരം പുളിച്ച കഞ്ഞി വെള്ളമോ തൈരോ ചേർക്കാമല്ലോ കരിയിലേയ്ക്ക് പകരം പേപ്പർ ഇടാമല്ലോ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

    • @cuteknowledge6757
      @cuteknowledge6757 Před 11 měsíci

      ​@@kadakkalammacarsgraftingte9683കഞ്ഞി വെള്ളത്തിലും തൈരിലും നനവില്ലേ?

  • @jessymathew4922
    @jessymathew4922 Před 6 měsíci

    എവിടെയാ 20 മിനിറ്റിൽ കമ്പോസ്റ്റായത്. നുണ പറഞ്ഞാലും വിശ്വസിക്കന്ന നുണ പറയണം ഇത് കതിനവെ ഡി ആയി പോയി.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 6 měsíci

      20 മിനിറ്റ് കൊണ്ട് കമ്പോസ്റ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ചെയ്യാമെന്നതാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിച്ചത്

    • @sureshkumarpv6965
      @sureshkumarpv6965 Před měsícem

      ​@@kadakkalammacarsgraftingte9683നിൻറെ ഉദ്ദേശം ഞങ്ങൾക്ക് മനസ്സിലായി. കൂടുതൽ വിശദീകരിക്കേണ്ട

  • @user-xs2uu9kj6d
    @user-xs2uu9kj6d Před 11 měsíci

    🙄👹👺