വീട്ടിലെ കൃഷിയില്‍ അത്ഭുതം തീര്‍ത്ത വീട്ടമ്മയുടെ കഥ | Mini Sreekumar

Sdílet
Vložit
  • čas přidán 7. 06. 2021
  • രണ്ടര സെന്റില്‍ വീട് ..
    ഒരിഞ്ചു മണ്ണില്ല ..
    വരാന്തയില്‍ നൂറുമേനി..
    #minisreekumar #thrikkakara #agriculture #kerala

Komentáře • 685

  • @aquesh
    @aquesh Před 3 lety +106

    ഈ വീട്ടമ്മയെ.... കണ്ട് പഠിക്കാൻ പറയില്ല...... പക്ഷെ പഠിച്ചാൽ നന്ന് എന്ന് പറയും 👍👌🙏🥰❤👌👍🙏🙏🙏

  • @user-hx3kl9up8i
    @user-hx3kl9up8i Před 3 lety +138

    ചെടികളോടൊപ്പം നിഷ്ക്കളങ്കമായ ചിരിയും...
    നമിക്കുന്നു🙏

  • @A_A6969
    @A_A6969 Před 3 lety +84

    ഇത്തരം വാർത്തകൾ കണ്ടെത്തി നന്നായി അവതരിപ്പിക്കുന്ന മറുനാടൻ ലേഖകന് അഭിനന്ദനങ്ങൾ.. ജനങ്ങൾക്ക് ഒരു പോസിറ്റിവ് എനർജി ആണ് ഇതുപോലെ ഉള്ള വാർത്തകൾ നൽകുന്നത്..
    മറുനാടനിലെ മറ്റു പലർക്കും ഇദ്ദേഹത്തെ കണ്ട് പഠിക്കാൻ ഒത്തിരി ഗുണങ്ങൾ ഉണ്ട്🙏🙏🙏

  • @manuprathap3118
    @manuprathap3118 Před 3 lety +118

    മിനി ചേച്ചി സൂപ്പറാ....
    ഒരു നല്ല ആങ്കർ ആകാൻ talent ഉണ്ട്.
    വിലയിരുത്തൽ അല്ല. ആത്മാർത്ഥമായ അഭിപ്രായം.... 🙏🙏🙏👌👌👌👌👌

    • @veekaay1
      @veekaay1 Před 3 lety +13

      അതെ കൃഷിയുടെ ബ്രാൻഡ് അംബാസഡർ ആക്കാവുന്ന വ്യക്തിത്വം

    • @geethagmenon3353
      @geethagmenon3353 Před 3 lety +7

      Mini njan senior citizen aanu. Ernakulam thanneyanu. Trikkakkarayil evideyamennu personal aayittu parayamo.Enikku nerittu Kanan thonunnu.Midukki midumidukki.Hrudhayam niranja Abhinandhananghal.

    • @radhikasunil9280
      @radhikasunil9280 Před 3 lety +4

      @@geethagmenon3353 👍

    • @rajammamohanan7985
      @rajammamohanan7985 Před 3 lety +3

      Minikkutty hiii bless uuuu daaaa

    • @sabidasalim2736
      @sabidasalim2736 Před 3 lety +2

      @@geethagmenon3353 0

  • @jayasreesanthosh8827
    @jayasreesanthosh8827 Před 3 lety +156

    സംസാരം കേൾക്കുമ്പോൾ തന്നെ positive energy ഉണ്ടാക്കുന്ന വ്യക്തിത്വം .രണ്ടു പേരുടെയും കൂട്ടായ്മയുടെ ഫലമാണ് .ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @sobhaashok4574
      @sobhaashok4574 Před 3 lety +8

      മിനീ .... ചക്കയുടെ ശുശ്രൂഷ എന്തൊക്കെ ആയിരുന്നു ? എനിയ്ക്ക മിനിയുടെ അവതരണം നല്ല ഇഷ്ടായി.❤️ മറുപടി തരുമല്ലോ.

    • @radhikasunil9280
      @radhikasunil9280 Před 3 lety +2

      അതേ

    • @rosammajoseph4047
      @rosammajoseph4047 Před 3 lety

      സൂപ്പർ

    • @priyamanoharan4871
      @priyamanoharan4871 Před 3 lety +1

      @@sobhaashok4574 സംസാരിക്കുക എല്ലാവർക്കും നല്ല മാതൃകയായ

    • @sinaba6828
      @sinaba6828 Před 3 lety +1

      @@priyamanoharan4871 ഭ

  • @bleson1981
    @bleson1981 Před 3 lety +50

    “Molude veetil ninnu molude amma’’athanu highlight- ethra ammayammamarku marumakkale patti engane parayan pattum. Blessed family

  • @chandrasekharanps5311
    @chandrasekharanps5311 Před 3 lety +90

    മനസ്സുണ്ടെങ്കിൽ മണ്ണിനെ മനസ്സിലാക്കി കൃഷി ചെയ്താൽ മനം നിറയും ഫലം ഉറപ്പാണ് എന്ന് മിനി എന്ന കൃഷിക്കാരിയിലൂടെ മനസ്സിലായി. എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ 🙏🙏🙏🙏

  • @veekaay1
    @veekaay1 Před 3 lety +36

    സഹോദരിയുടെ സംസാരം കേട്ടിരിക്കാൻ തോന്നും . ആശംസകൾ മോളെ ... നല്ലോരു സന്ദേശമാണ് തന്റെത് . നാളെ ഉണ്ടാവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഈ കാലത്ത് ചെടികളെയും മനുഷ്യരെയും സ്നേഹിച്ചു ജീവിക്കുക ........യൊഗം ണ്ടാവട്ടെ ..ഒരു നാൾ കാണാൻ വരുന്നുണ്ട് ....നമ്മുദെ നാട് സ്വയം പര്യാപ്‌തമാകാൻ ഇത് ഉപകരിക്കട്ടെ ..

  • @antonychowalloor1759
    @antonychowalloor1759 Před 3 lety +8

    പച്ചക്കറി ചെടികളെ സ്വന്തം മക്കളെ പോലെ താലോലിച്ച് വളർത്തി പരിപാലിക്കുന്ന നല്ല മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ. കുറഞ്ഞ സ്ഥലത്ത് ഇങ്ങനെ കൃഷി ചെയ്യുന്നത് മറ്റുള്ളവർക്കും മാതൃയാക്കാവുന്നതാണ്.

  • @straightline3192
    @straightline3192 Před 3 lety +163

    ചേച്ചിയുടെ സംസാരം കേട്ടാൽ skip ചെയ്യാൻ തോന്നില്ല.. 🥰.. ഒരു കർഷകശ്രീ അവാർഡിന് തീർച്ചയായും അർഹയാണ് 🌹

  • @renukasubran3232
    @renukasubran3232 Před 3 lety +23

    മിനി ചേച്ചിക്ക് great 🙏❤❤❤മഞ്ജു വാരിയർ സിനിമ വന്നതിനുശേഷം എല്ലാവരും നല്ല സ്വാദ് അറിഞ്ഞു നല്ല കിച്ചൻ ഗാർഡൻ ഉണ്ടാക്കാൻ നല്ലത് ✋️🤛

    • @jeesonantonyadassery2095
      @jeesonantonyadassery2095 Před 3 lety +1

      തീർച്ചയായും👍 ഞാനും അത് പലപ്പോഴും ചിന്തിക്കാറുണ്ട്. ആ സിനിമ എല്ലാവർക്കും നല്ലൊരു പ്രചോദനം തന്നെ ആയിരുന്നു.

  • @ashashaji9285
    @ashashaji9285 Před 3 lety +16

    നല്ല ഒരു ചേച്ചി. സംസാരം കേൾക്കുന്നത് തന്നെ ഒരു സന്തോഷം. എന്തോ ഒരടുപ്പം തോന്നുന്നു.മിടുക്കി ചേച്ചി. ഫുൾ പോസിറ്റീവ് എനർജി

    • @achuabhia7285
      @achuabhia7285 Před 3 lety

      അത്യുഗ്രൻ .മറ്റൊന്നും പറയുവനില്ല.

    • @user-vj6hm3yl7t
      @user-vj6hm3yl7t Před 29 dny

      Super ❤

  • @cbbalachandrannair2793
    @cbbalachandrannair2793 Před 3 lety +60

    ഒരു കൃഷി ഓഫീസർ ക്ലാസ്സെടുക്കുംവിധത്തിലുള്ള അനുഭവം... അഭിന ന്ദനങ്ങൾ ചേച്ചി.. 👍👍👍

  • @bincyjeorge8502
    @bincyjeorge8502 Před 3 lety +53

    ചേച്ചിക്ക് നല്ല വിവരം എല്ലാവർക്കും ഒരു മാതൃക ആയി തീരട്ടെ എന്നാശംസിക്കുന്നു.

  • @bijumonms565
    @bijumonms565 Před 3 lety +41

    ഒരു വലിയ പ്രചോദനം നൽകുന്ന വീഡിയോ👍

  • @ayyappanp8851
    @ayyappanp8851 Před 3 lety +29

    വളരെ സന്തോഷം മിനി അവതരണവും കൃഷിയ്ക്കുള്ള ആ കലർപ്പില്ലാത്ത ആഗ്രഹവും നല്ലത് വരട്ടെ!

  • @mayasabu7053
    @mayasabu7053 Před 3 lety +48

    മിനിചേച്ചിയും കൃഷിയും അടിപൊളി. ഒത്തിരി ഇഷ്ടായി

  • @karunakarankp3736
    @karunakarankp3736 Před 3 lety +38

    സഹോദരിയെ സമ്മതിച്ചു, നമിച്ചു, നഞ്ചേന്തിനു നാനാഴി?
    അവതരണം അതിലേറെ ഭംഗിയായി ആസ്വദിച്ചു.

  • @mundethallhomegarden7162
    @mundethallhomegarden7162 Před 3 lety +35

    മിനിക്ക് ഒരു സാമൂഹിക കൃഷിപ്രവർത്തക ആവാൻ യോഗ്യതയുണ്ട്.

  • @indirabai9959
    @indirabai9959 Před 3 lety +27

    എന്റെ പൊന്നു മോളെ നിന്നെ ഞാൻ നമിച്ചു, മോൾക്ക്‌ ആരോഗ്യവും ബുദ്ധിയും വളര ട്ടെ, യിതൊക്കെ നോക്കി ചേ ട്ടായി ന്റെ കൂട്ടായി, നല്ല കുടുബം, ആയി എന്നും എന്നും വാഴ്ക god ബ്ലെസ് you.🙏👌👏👌

  • @siyabiji1331
    @siyabiji1331 Před 3 lety +12

    സംസാരം കേട്ടിരിക്കാൻ തന്നെ അടിപൊളി .
    കൃഷി സൂപ്പറായിട്ടുണ്ട്

  • @jcadoor204
    @jcadoor204 Před 3 lety +130

    പാവം വീട്ടമ്മയായ മിനിച്ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌱🌱🌱🌱🪴🌹

  • @baburaj3985
    @baburaj3985 Před 3 lety +70

    🙏വളരെനന്നായി ആസ്വദിച്ചുകണ്ടു, നല്ലഅവതരണവും ആശംസകൾ

  • @ayanasunny3237
    @ayanasunny3237 Před 3 lety +12

    Wonderful Chechi.❤️....it's lovely to hear you that call your jackfruit tree as your kungoottan..keep going...all the best..

  • @kochunni69
    @kochunni69 Před 3 lety +22

    Such a beautiful and modest family.

  • @rajeenavp1872
    @rajeenavp1872 Před 3 lety +5

    എന്താ പറയാ ചേച്ചി.. ചേച്ചി ഒരു വലിയ പ്രസ്ഥാനം തന്നെ.. Proud of you. ചേച്ചി.. നല്ല സംസാരം.. കേട്ടിരുന്നു പോകും.. 😍😍

  • @krishnankuttyvmenon95
    @krishnankuttyvmenon95 Před 3 lety +9

    Very good congratulations God bless you and your family keep it up

  • @miniraj2713
    @miniraj2713 Před 3 lety +22

    ഞാനും മിനിയെ പോലെ കൃഷിയിൽ വലിയ താല്പര്യം ഉള്ള ആൾ ആണ് ഞാനും ചെറുതായി ചെയ്യുന്നുണ്ട്

  • @bindhumohan5811
    @bindhumohan5811 Před 3 lety +36

    മിനി ഒരു എലിയല്ല, പൂച്ചയുമല്ല, ആള് പുലിതന്നെയാണേ. Congratulations 👍

  • @chandrank2346
    @chandrank2346 Před 3 lety +31

    കൃഷി യെ സ്നേഹിക്കുന്ന ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടേ.

    • @animold9384
      @animold9384 Před 3 lety

      ചേച്ചി ഒത്തി രിഇഷ്ടമായി സൂപ്പർ മുളക് വിത്ത്‌ അയച്ച് തരുമോ?

    • @user-vj6hm3yl7t
      @user-vj6hm3yl7t Před 29 dny

      God bless yu. Enikku chedi aanu koodithal. Krishi kuravanu. Sthaparimithi moolam kurachu krushiye pattu.

  • @muraleedharanpillai1753
    @muraleedharanpillai1753 Před 3 lety +30

    ഇതിനെല്ലാം ഉപരി ടെൻ കണക്കിന് ഓക്സിജൻ കിട്ടുന്നതിൽ സന്തോഷം 🌹. 🙏. 👍

  • @lathagopinath4544
    @lathagopinath4544 Před 3 lety +4

    Very motivating. Would like to know how to get rid off frm fungus and insects

  • @rajagopalannangiattil5396

    One among the best program by Marunadan. Congrats to u n the family with respect.

  • @rajashreesukumaran7066
    @rajashreesukumaran7066 Před 3 lety +13

    Such a sweet lady, the way she talks is so cute,a lady with a good heart, the way she cares her plants is really praise worthy

  • @valsammasivan935
    @valsammasivan935 Před 3 lety +9

    Sincere talking,love you

  • @sumeshkumar7251
    @sumeshkumar7251 Před 3 lety +39

    മിനി ചേച്ചി നല്ല ഒരു motivater ആണ്..

  • @bindue.j.97
    @bindue.j.97 Před 3 lety +31

    ആത്മാർത്ഥതയോടെയുള്ള സംഭാഷണം എല്ലാo നന്നായി വരട്ടെ എല്ലാവർക്കും മാതൃകയായിട്ടുള്ള വീട്ടമ്മ

  • @jayalalk6752
    @jayalalk6752 Před 3 lety +17

    Big salute sahodhari 🙏🙏🙏 bharath matha ki jay

  • @shinycharles3808
    @shinycharles3808 Před 3 lety +7

    എന്നെപോലെ ചെടി നട്ടിട്ടു പറിച്ചുനോക്കുമായിരുന്നു 😀😀.ഭർത്താവു കണ്ടു വഴക്കുപറഞ്ഞു..ആലുകാണാണ്ട് ഞാൻ വേര് വന്നോന്നു നോക്കും 😜😜അപ്പോൾ ഞാൻ മാത്രമല്ല എനിക്കും കൂട്ടായി 😜..മിനി നല്ല സ്നേഹത്തോടെ ഉള്ള സംസാരം.കർഷകന്റെ മണമടിക്കണം ഏതൊരു ചെടിക്കും...🙏🌹

  • @rohiniramachandran1534
    @rohiniramachandran1534 Před 3 lety +12

    Very good mini
    God bless you 🙏 ❤

  • @rajeshpnr4656
    @rajeshpnr4656 Před 3 lety +2

    ഒരു വീട്ടമ്മ എങ്ങനെ.... ആയിരിക്കണമെന്ന് ചേച്ചി കാണിച്ചു തന്നു..... കൃഷി അതു മനസ്സിന് സുഖമുള്ളൊരു ഏർപാടാണ്.... ഒരു കായ് പൊടിയുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെ.... ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ...

  • @biju22355
    @biju22355 Před 3 lety +3

    Very simple and humble..
    Nice sweet talk.. Kettirikkan sukham.. Gud initiative and also gud msg to public, in this modern fast culture... Tc Dr.. Keep Rocking.

  • @josephgeorge5087
    @josephgeorge5087 Před 3 lety +4

    Great Motivator with a pure smile..... God Bless you Mam

  • @susanalex7373
    @susanalex7373 Před 3 lety +1

    Congratulations. Hard work leads to success.Alpam place il this much products is a v v great.manninayum ponnakkam if thers is a will.

  • @rejimathew1943
    @rejimathew1943 Před 3 lety +2

    ചേച്ചിയെ സമ്മതിക്കണം ഉള്ള സ്ഥലം വേണ്ട രീതിയിൽ ഉപയോഗിച്ചു ഇനിയും ദൈവം ഒരു പാട് സ്ഥലം തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു

  • @marythomas2189
    @marythomas2189 Před 3 lety +1

    Plants also respond to external pampering This is discovered by Sir Jagdish Chandra Bose.. This love and care given to the plants make them happy and proudce good yield.. This lady is a role model and she is a happy person.. Good message. 🌹

  • @bits6829
    @bits6829 Před 3 lety +3

    ഒരുപാട് നല്ല സന്ദേശം നൽകുന്ന വീട്ടമ്മ ❤️❤️❤️
    സോഷ്യൽ മീഡിയ നല്ല കാര്യങ്ങളിൽ പ്രയോഗിച്ചു 👍👍👍

  • @lalithabalank7340
    @lalithabalank7340 Před 2 lety +1

    ഈ സേനഹം അനുകരിക്കുക ഇപ്പോഴുത്തെ തലമുറ. വീട്ടമ്മമാർ മനസ്സു വെച്ച് ചെയ്യുക വളരെ നന്ദി പ്രോത്സാഹിപ്പിക്കുന്നു

  • @peeyooshr
    @peeyooshr Před 3 lety +13

    പീയൂഷ് പൊളിയാണ്.... ചേച്ചിയുടെ ഇൻ്റർവ്യൂ കിടു.

  • @vasanthyiyer9556
    @vasanthyiyer9556 Před 3 lety

    Super adipoli krishi minisreekumar big thanks 🙏 iniyum nanaayi munpotupovuka god bless you thanks

  • @georgemannooritty98
    @georgemannooritty98 Před 3 lety +2

    All the very best and prayers. Good luck

  • @jerry_365
    @jerry_365 Před 3 lety +11

    ചേച്ചി ഭയങ്കര പോസിറ്റീവ് എനർജി ആണ് ചേച്ചിയുടെ സംസാരവും കൃഷിയും

  • @ramlushamsu4210
    @ramlushamsu4210 Před 3 lety +3

    Ellaam nannayittund . Positive energy kittunnund. Judgimukkil aann entay veed .

  • @usharamachandran4021
    @usharamachandran4021 Před 3 lety +5

    Presentation adipoli. Mini love you❤.

  • @awmgamre9798
    @awmgamre9798 Před 3 lety

    Chechi good enikki edinide thalpryamunde mulaku krishiyile veluthapodi enghaneyaa elladakkuka onnu parayamo mikkadum nashich pokunnu

  • @ajayasimhaks9021
    @ajayasimhaks9021 Před 3 lety +13

    നല്ല അവതരണം 👌👍പരിസ്ഥിതി ദിനത്തെപറ്റി പറഞ്ഞത് സത്യം

  • @mahis1027
    @mahis1027 Před 3 lety +1

    Agthikeera evidunna kittuka seed anenkil onnu parayumo

  • @manojkumarkp9997
    @manojkumarkp9997 Před 3 lety +8

    അഭിനന്ദനങ്ങൾ,,,,

  • @betterlifetv2172
    @betterlifetv2172 Před 3 lety

    Very very big salute and Hearty congratulations to Minisreekumar
    This is really amazing, the farming of
    Minisreekumar even in their little available land.This is really a very big
    And sincere role model to all young people, students, youths ,housewives and all those who are really interested in farming
    farming success of Minisreekumar, is really a very good
    Model for all those are sincerely interested in farming.
    Suraj,Tcr

  • @shirlyjosemon437
    @shirlyjosemon437 Před 3 lety

    Mini Nalla veetamma.
    Super 👌👌
    Very very super 👌👌 nammal veetammamar igane avanum.
    Eniku 2 cent sthalama ullathe 3rd flooril mikkavarum Ella Vegetables undea.
    I am very happy for your garden 😊
    God bless you.

  • @haseenafarook405
    @haseenafarook405 Před 3 lety

    Blue coloril ulla drum evdunna vangiyad etra roopa und

  • @mohanachandran71
    @mohanachandran71 Před 3 lety +8

    Beautiful ❤️

  • @ajithanair7291
    @ajithanair7291 Před 3 lety +1

    Super. എല്ലാവരും ഇതുപോലെ ചെയ്താൽ നമ്മുടെ നാട്ടിൽ പച്ചക്കറി vishamam ഉണ്ടാവില്ല. ഞങ്ങൾ അന്യ നാട്ടിൽ താമസിക്കുന്ന ആയതുകൊണ്ട് ഇതൊക്കെ കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു. അവരോട് ബഹുമാനവും സ്നേഹവും തോന്നുന്നു 🙏🌹

  • @susanponnur6478
    @susanponnur6478 Před 3 lety +30

    Mini, I’m Susan.
    I really enjoyed your presentation, very simple and sincere one. All the very best for your krishi. 👍🏻

  • @radhanair8927
    @radhanair8927 Před 3 lety +1

    Very good ideas congratulations ❤️

  • @mariammaeapen2798
    @mariammaeapen2798 Před 3 lety +8

    I am proud of you I love your talking and vegetables I also same to you.

  • @ushasajen388
    @ushasajen388 Před 3 lety +22

    Congratulations, great inspiration.

  • @lalitharavi9533
    @lalitharavi9533 Před 3 lety +1

    Wonderful Inspiration....

  • @muraleedharanvk9148
    @muraleedharanvk9148 Před 3 lety +25

    അടുക്കള തോട്ടം സ്ഥല പരിമിതിക്കുളളിൽ പരിപാലിക്കുന്ന മിനി ചേച്ചിക്ക് ആശംസകൾ

  • @jalajaprabhu7550
    @jalajaprabhu7550 Před 3 lety +2

    Good message.😊

  • @jayasreesajeev7859
    @jayasreesajeev7859 Před 3 lety +15

    എനിക്കും ഉണ്ട് ഇതുപോലെ ഒരു പ്ലാവ് ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇപ്പൊൾ കായിച്ച്.7ചക്ക ഉണ്ട് ഒരെണ്ണം പഴുത്തു. സൂപ്പർ മധുരം ആണ്. മിനിക്ക്‌ അഭിനന്ദനങ്ങൾ

    • @lissnawithsiblings3343
      @lissnawithsiblings3343 Před 3 lety

      Very good

    • @snehajabalachandran1771
      @snehajabalachandran1771 Před 3 lety

      ഈ പ്ലാവ് ഏതു ഇനത്തിൽ പെട്ടതാണ്?

    • @nkvinni4506
      @nkvinni4506 Před 3 lety

      പെട്ടന്ന് ചക്കയുണ്ടാവുന്ന പ്ലാവിൻ തൈ എനിക്കും വേണം, എവിടെ കിട്ടും..? തൈ യുടെ പേരെന്താണ്?

    • @jayasreesajeev7859
      @jayasreesajeev7859 Před 3 lety

      @@snehajabalachandran1771 വിയറ്റ്നാം ഏർളി

    • @jayasreesajeev7859
      @jayasreesajeev7859 Před 3 lety

      @@nkvinni4506ഞാൻ വാങ്ങിയത് അങ്കമാലി കറുകുറ്റി. എല്ലാ നേഷ്സറികളിലും കിട്ടും വിയറ്റ്നാം ഏർലി

  • @sivap101
    @sivap101 Před 3 lety +2

    Salute u mam. Yr success is ur hard work

  • @rekhaj5757
    @rekhaj5757 Před 3 lety

    Yes, among our childhood gang one was like that,he wants to see the root....so his plant never grow.
    Super garden
    Sister ,how u speaking in so so super way...

  • @JA-xw9uf
    @JA-xw9uf Před 3 lety

    OMG!
    So natural.....
    So practical.....
    So down to earth.....
    Let God protect you, your family and your passion.

  • @elsyabraham6526
    @elsyabraham6526 Před 3 lety +18

    A very pleasant person. God bless you. 🙏🙏

  • @binupraisethelordanuja7984

    God bless you sister

  • @avanthikashibin6192
    @avanthikashibin6192 Před 3 lety +3

    Chechiyde samsara kelkumbo thanne nalloru positive feel thonunnu....athraum nishkalangatha.....
    Hats off youu...😍

  • @shaharban_shareef5598
    @shaharban_shareef5598 Před 3 lety +3

    How old are you?😍🤩
    Suuuuuuper chechi..kanumbo thanne happy aakum🔥🔥

  • @shinopaul8906
    @shinopaul8906 Před 3 lety +3

    Chechi very good presentation

  • @geethanambiar5403
    @geethanambiar5403 Před 3 lety +1

    Super ayitund garden

  • @Honorn-wk1xu
    @Honorn-wk1xu Před 3 lety +7

    കൃഷിഭൂമി ഇല്ലെങ്കിലും ഇത്തിരി വെള്ളവും വളവും നല്കാൻ മനസ്സ് ഉണ്ടെങ്കിൽ ...വളർന്ന് ഫലം നല്കാൻ ഓരോ വിത്തുകളും ആഗ്രഹിക്കുന്നു.
    ( മക്കളെ പോലെ പരിപാലിക്കുന്ന സഹോദരിയുടെ മനസ്സിന് അഭിനന്ദനങ്ങൾ )

  • @marykuttymathew2893
    @marykuttymathew2893 Před 3 lety +2

    From where we can buy enaculo to make dry compost

  • @remak6903
    @remak6903 Před 3 lety +1

    Very useful motivation vedio

  • @geethagmenon3353
    @geethagmenon3353 Před 3 lety

    Nannayi kruzhi cheyyuva ulla sthalam minikku Eeswaran Anugrahichu tharette.God Bless you.

  • @Tom_Army
    @Tom_Army Před 3 lety +7

    ഒരു പാട് ബഹുമാനം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sr.shaniasvm821
    @sr.shaniasvm821 Před 3 lety +8

    ചേച്ചി അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @meenugeorge9885
    @meenugeorge9885 Před 3 lety

    Bio wisteil edina maruninta Peru antha?

  • @gertrudejose8735
    @gertrudejose8735 Před 3 lety

    Too inspirational dear Mini Sreekumar!Thank you so much dear super woman !

  • @hrishimenon6580
    @hrishimenon6580 Před 3 lety +1

    Very inspirational video. Youngsters viewing, please take up this passion.

  • @krishunni9576
    @krishunni9576 Před 3 lety +4

    Great Mini 👍👌❤️

  • @ambilyu5469
    @ambilyu5469 Před 3 lety +33

    മിനി ചേച്ചി കൃഷിയുടെ കൂടെ സ്നേഹിക്കാൻ കൂടി പഠിക്കാൻ സമൂഹത്തിനു നല്ല മെസ്സേജ് ആ ണ് കൊടുക്കുന്നത്.

    • @philominana8131
      @philominana8131 Před 3 lety

      നല്ല കർഷക

    • @safooraap8344
      @safooraap8344 Před 3 lety

      Ahokke oru bagyaman ellathineyum snehikkanulla manass manassamadanamundavum inginillork

  • @mvmv2413
    @mvmv2413 Před 3 lety +2

    മിനി-മം സ്ഥലത്ത് മാക്സിമം ഫലസമൃദ്ധ പച്ചത്തുരുത്ത്!സ്ഥലത്തിന്റെ വലിപ്പം മനസ്സിലാണെന്ന പാഠവും. ഒരാളുടെ വിജയഗാഥ യുടെ പിന്നിൽ ചരടിൽ കോർത്ത മറ്റൊരാളുണ്ടാകും എന്നത് പൊതു തത്വം. ഇവിടെ കുറേപ്പേർ ഉള്ളതാവം മായാജാലകാരണം. അനുമോദനങ്ങൾ.
    m വർഗീസ്.

  • @lissnawithsiblings3343

    Leaf nda adiyil white powder varunnu plant nashikunnu what do remedy?

  • @ginubannerji1131
    @ginubannerji1131 Před 3 lety +3

    Entha parayande minechehe
    Supperayettundu njan chechekoru 💯il💯markka thannekkunnu

  • @nirmalamercy4115
    @nirmalamercy4115 Před 3 lety

    Congratulations.
    Kurumulaku valarthunnathu enghane ennu parayamo.
    Athayathu thikal shariyakkunnathu. Ethenghilum valli natal mathiyo

  • @shyamamahesan246
    @shyamamahesan246 Před 3 lety +3

    Congratulations Mini keep it up

  • @umaradhakrishnan8835
    @umaradhakrishnan8835 Před 3 lety +6

    ആശംസകൾ സഹോദരി. സന്തോഷം തോന്നുന്നു

  • @jayathoughts1788
    @jayathoughts1788 Před 3 lety +1

    Mini, my congrats.🙏❤️.. Your strain I can understand to keep your garden greenery so fine.👍.Is it near CUSAT. Your hairstyle very good. You can wear a flower also in your hair .sure.this will give more energy for you.pluck a flower from your garden and wear. Your plants will be happy in that. 🙏🙏👍

  • @balachandrankartha6134
    @balachandrankartha6134 Před 3 lety +3

    Congratulations

  • @leenamathew6960
    @leenamathew6960 Před 3 lety +1

    You are great,we too get the positive energy from you.May God bless your family always .