Beautiful Balcony Garden | ഇങ്ങനെയും വൈറലാകാം | Mini Sreekumar | Farming at Home | M Castle

Sdílet
Vložit
  • čas přidán 4. 02. 2022
  • #balconygarden #beautifulbalconygarden #minisreekumar #farmingathome #thrikkakkara #ernakulam #socialmediafameminisreekumar #mcastlem #MCastle #prideofkeralaminisreekumar #livestories #miniskitchenandkunjikrishi #agriculture #homemaker #terracecultivation #kitchenwastebiofertiliser #chatwithminisreekumar #purayidakrishi #smallareafaming #potsforplants #പകുതിവിലയിൽ #krishilokam #homeapplianceshalfprices #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #vasivlogs #ebadurahmantech #sanjutech #budgetpots #keralabudgetpots #potsat2rupees #2rupeespots #hangingpots #verticalpots #normalpots #o2polymerpotskerala #o2polymerpotsperumbavoor #potsatfactoryprice #hometour #gardentour #diyideas
    ⚠️ ആദ്യമായി ഈ ചാനൽ സന്ദർശിക്കുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഉപകാരപ്രദമായ വിഡിയോ എന്നും ലഭിക്കുന്നതിന് വേണ്ടി 🔔ബെൽ ബട്ടണിൽ അമർത്തി All എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതി. വിഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ-നിർദ്ദേശങ്ങൾ വീഡിയോക്ക് താഴെയുള്ള കമെന്റ് ബോക്സിൽ കമെന്റ് ചെയ്യാതെയും ലൈക്ക്,ഷെയർ ചെയ്യാതെയും പോകരുതേ..🙏🏻
    Beautiful Balcony Garden | ഇങ്ങനെയും വൈറലാകാം | Mini Sreekumar | Farming at Home | M Castle
    ⚠️ വീടും സ്ഥലവും കൂടി വെറും രണ്ടര സെന്റ്, ഒരു തരി മണ്ണില്ല, പക്ഷേ... വരാന്തയിൽ പൊന്ന് വിളയിച്ചു. തൃക്കാക്കാര കൃഷ്ണപ്രസാദം വീട്ടിൽ മിനി ശ്രീകുമാർ എന്ന വീട്ടമ്മയെ പരിചയപ്പെടാം. കൃഷി ചെയ്യാൻ സ്ഥലമില്ലെന്ന പരിഭവമുള്ളവർക്ക് തീർച്ചയായും മിനി ശ്രീകുമാറിന്റെ കൃഷിത്തോട്ടവും, കൃഷി രീതിയിലെ തന്ത്രങ്ങളും പ്രയോഗിക്കാം. പച്ചക്കറി കൃഷി വിളകളായ തക്കാളി, വെണ്ട, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കോളിഫ്ലവർ, കാബേജ്, ബീൻസ്, കൂർക്ക, ചീര, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയവയും പ്ലാവ്, പേര, കുടംപുളി, മാവ്, മുരിങ്ങ എന്നിങ്ങനെ നീളുകയാണ് ഈ വീട്ടമ്മയുടെ കൃഷി.
    ⚠️ മിനിച്ചേച്ചിയുടെ യുട്യൂബ് ചാനലിന്റെ പേര്: Mini's Kitchen & Kunji Krishi
    ലിങ്ക്: / @miniskitchenkunjikris...
    മിനിച്ചേച്ചിയുടെ നമ്പർ: +919388547176
    ⚠️ ആദ്യമായി ഈ ചാനൽ സന്ദർശിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഉപകാരപ്രദമായ വിഡിയോകൾ എന്നും ലഭിക്കുന്നതിന് വേണ്ടി സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വലത് വശത്തുള്ള 🔔ബെൽ ബട്ടണിൽ അമർത്തി "All" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മാത്രം മതി. ഈ വിഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും താഴെയുള്ള കമെന്റ് ബോക്‌സിൽ പ്രതീക്ഷിക്കുന്നു...
    ⚠️ വൈറൽ മീഡിയ എന്ന പേരിലുണ്ടായിരുന്ന യുട്യൂബ് ചാനൽ ഇപ്പോൾ "M Castle" എന്ന പേരിലാണ് നിങ്ങളിലേക്കെത്തുന്നത്. പ്രേക്ഷകർ എന്നും കൂടെയുണ്ടാവുമല്ലോ... Viral Media will henceforth be named M Castle. Stay tune...
    ⚠️ Feel free to comment here for any doubts regarding this video... Please Like | Share & Subscribe M Castle
    || ANTI-PIRACY WARNING!!! ||
    This Content is Copyrighted to M Castle. Any unauthorized reproduction, redistributions or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ⚠️ വ്യത്യസ്തമായ കഴിവുകൾ ഉള്ളവർ/ നമ്മുടെ ചുറ്റിലുമുള്ള കൗതുകകരമായ കാര്യങ്ങൾ, വീട്, ഫാം, കൃഷിയിടം, ബിസിനസ്സ് ആശയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഈ യുട്യൂബ് ചാനൽ വഴി ജനങ്ങളിലേക്ക് അറിയിക്കാൻ വിളിക്കുക...
    For Business Promotion:📲 M Castle: wa.me/919995471634
    📧 Email: mcastlemedia@gmail.com
    ** Follow Us On **
    For More videos Subscribe & Follow to M Castle Here...
    CZcams ➡️ / @mcastlem
    Facebook ➡️ / mcastlem
    Instagram ➡️ / mcastle_m

Komentáře • 785

  • @chillsisters8603
    @chillsisters8603 Před 2 lety +82

    ഈ വീഡിയോ കണ്ടപ്പോൾ കൃഷി ചെയ്യാൻ മടിയുള്ള എനിക്ക് കൃഷി ചെയ്യാൻ തോന്നി തുടങ്ങി.. ചേച്ചിയുടെ സംസാരവും അവതരണവും സൂപ്പർ..മകൻ്റ പാട്ടും സൂപ്പർ..

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety +3

      🙏🙏🙏❤❤

    • @mcastlem
      @mcastlem  Před 2 lety +4

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

    • @sreenishamc3632
      @sreenishamc3632 Před 2 lety +3

      M

    • @nasarnasar9034
      @nasarnasar9034 Před 2 lety +1

      333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333³333333333333333333333333333333333333333333333333333333w33333333333333333333333333333333333333333333333@@miniskitchenkunjikrishi6959 333333w333

    • @sudhasudhaat9835
      @sudhasudhaat9835 Před 2 lety +2

      Song feeling ☺️ super monu

  • @nirmalakumari2271
    @nirmalakumari2271 Před 2 lety +25

    മകന്റെ പാട്ട് 👌👌അമ്മയുടെ കൃഷി ചെയ്യുന്ന രീതി അതിലും 👍👍👍👍👍

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @indiraka7033
    @indiraka7033 Před 2 lety +20

    അമ്മയുടെ കൃഷിയും മകൻെറ പാട്ടും ഒന്നിനൊന്ന് മെച്ചം. രണ്ടും സൂപ്പർ. ഇനിയും കൂടുതൽ നന്നായി വരട്ടെ.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety

      🙏🙏🙏❤❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @justrelax9964
    @justrelax9964 Před 2 lety +12

    ചേച്ചിടെ videos നല്ല inspiration ആണ്. എനിക്കും ചെറിയതോതിൽ കുഞ്ഞി കൃഷിയുണ്ട്. എന്നും രാവിലെയും വൈകീട്ടും പോയിനോക്കുമ്പോ വല്ലാത്തൊരു സന്തോഷമാണ്.
    Sree Hari നന്നായി പാടി. എല്ലാ ഭാവുകങ്ങളും ചേച്ചിക്കും ചേട്ടനും Sree ഹരിക്കും വീട്ടിലെ എല്ലാവർക്കും.

    • @mcastlem
      @mcastlem  Před 2 lety +2

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @MyTricksandTipsSeenathSaleem

    ചേച്ചിയുടെ സംസാരം നല്ല inspiring ആണ് കേട്ടോ .ഞാനും കൃഷിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sasikalamk8790
    @sasikalamk8790 Před 2 lety +5

    സൂപ്പർ ചേച്ചി,സന്തോഷവും സമാധാനവും ദീർഘായുസും എല്ലാം ഈശ്വരൻ കൈ നിറച്ചു തരട്ടെ സന്തോഷമുള്ള നല്ലൊരു കുടുംബം, എന്നെന്നും നിറഞ്ഞ തുളുമ്പട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @leenavarughese7082
    @leenavarughese7082 Před 2 lety +9

    അമ്മയുടെ കൃഷിയും മോന്റെ പാട്ടും നന്നായിരുന്നു. മോന് പാടാൻ നല്ല അവസരങ്ങൾ ദൈവം തരട്ടെ.

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sameedtm1140
    @sameedtm1140 Před 2 lety +6

    കുഞ്ഞി കൃഷിയും കുഞ്ഞു ഗായകനും
    രണ്ടും സൂപ്പർ ആണിട്ടോ....👌❤️

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @hashimmedia1551
    @hashimmedia1551 Před 2 lety +6

    നല്ല ഒരു പച്ചക്കറി തോട്ടം. ഉള്ളത് കൊണ്ട് ഓണം പോലെ. ആ ചെറിയ സ്ഥലത്ത് വളരെ നല്ല രീതിയിൽ കൃഷി ഉണ്ടാക്കിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety +1

      🙏🙏

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @usmkareem3197
    @usmkareem3197 Před 2 lety +5

    Well done Mrs Mini Srikumar & Mr. Viral Media... I will recommend this video to my friends, Thank You🙏

    • @mcastlem
      @mcastlem  Před 2 lety

      Thanks for your reply and watched my video...

  • @JihasJalu
    @JihasJalu Před 2 lety +32

    ഇത്രയും ചെറിയ സ്ഥലത്തു ഇത്രയധികം ചെടികൾ നട്ടത്തിനും അത് പരിപാലിക്കുന്നതിനും അഭിനന്ദനങ്ങൾ....

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety +3

      താങ്ക്സ് കേട്ടോ

    • @geethakamath3407
      @geethakamath3407 Před 2 lety +2

      I liked your kunji krishi.l also like greenery.but l have only my windows to keep plants. But l enjoyed your video.Simple ,nice and sincere presentation. I am in Goa.Wishing you all the best.

    • @mcastlem
      @mcastlem  Před 2 lety

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...*

    • @mcastlem
      @mcastlem  Před 2 lety

      @@miniskitchenkunjikrishi6959 *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...*

    • @ByeByeSeeYou
      @ByeByeSeeYou Před 2 lety

      Hydrophonic system terrace ൽ പരീക്ഷിക്കാവുന്നതാണ്.കുറഞ്ഞ സ്ഥലത്ത് ചെയ്യാൻ സാധിക്കും.
      ചേച്ചി ക്കു അഭിനന്ദനങ്ങൾ,പരിചയപ്പെടുത്തിയ ചാനലിനും അഭിനന്ദനങ്ങൾ

  • @vallynarayananvallynarayan1585

    കൃഷിയും കണ്ടു, പാട്ടും കേട്ടു. മനസു നിറഞ്ഞു. 👌👍

  • @ElizabethVarghese-ew5sb
    @ElizabethVarghese-ew5sb Před 3 měsíci +1

    Beneficiary video for plantation. Compost making is well shown. By this video u have cleared the doubt of many, 'how to have gardening in a limited space'.
    Even minute objects clearly visualized.....👍👍

  • @sarojininair8271
    @sarojininair8271 Před 2 lety +3

    Congratulations....
    Athi manoharam..
    Gambheeram... Best wishes ❤💕💕

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @nrpv
    @nrpv Před 2 lety +2

    ചേച്ചിയുടെ കൃഷിയും സംസാരവും ഇഷ്ടപ്പെട്ടു...ചേച്ചി ഓരോ ചെടികളെയും മക്കളെപ്പോലെ സ്നേഹിക്കുന്നുവെന്ന് സംസാരത്തിൽ നിന്നും വ്യക്തമാണ്.മോന്റെ പാട്ട് വളരെ നന്നായി...മോൻ സംഗീതത്തിൽ ഉയരങ്ങളിൽ എത്തട്ടെ.....

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @marygeorge2543
    @marygeorge2543 Před 2 lety +1

    Mini sreekumarinte Resakaramaya samsaram Anikku Valare Esdamayi Thanks

    • @mcastlem
      @mcastlem  Před 2 lety

      *ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും, കുടുംബവും, സുഹൃത്തുക്കളും എന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...*

  • @neethas6333
    @neethas6333 Před 2 lety +4

    സൂപ്പർ കൃഷിയും സൂപ്പർ കുടുംബവും. എല്ലാ വിധ ആശംസകളും.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sheenathomas8766
    @sheenathomas8766 Před 2 lety +1

    Super ee video കണ്ടിട്ട് സന്തോഷം കൊണ്ട് entea kannu നിറഞ്ഞു cheachi സൂപ്പർ അവതരണം അടിപൊളി ബ്രോ സൂപ്പർ song

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @kjzach11
    @kjzach11 Před 2 lety +1

    Please, please let me have some sundary cheera seeds. I have been looking out for that cheera for many years.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..Mob No: 9388547176, ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @rithasabu6559
    @rithasabu6559 Před 2 lety +2

    Congratulations Cheeru.
    So sweet your family.
    May God bless you all

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @usmkareem3197
    @usmkareem3197 Před 2 lety +6

    wow.... beautiful cultivation

  • @sheelajfernandez1194
    @sheelajfernandez1194 Před 2 lety +2

    Supbbbb,monu congrats, കൃഷി അതിലും മനോഹരം,God bless

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @yourchoiceeducationalchannel

    കൃഷി ചെയ്യാൻ പ്രചോദനമായ
    വീഡിയോ, നല്ല അവതരണം 👍

    • @yourchoiceeducationalchannel
      @yourchoiceeducationalchannel Před 2 lety

      @@mcastlem 👍

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

    • @yourchoiceeducationalchannel
      @yourchoiceeducationalchannel Před 2 lety

      @@mcastlem sure👍

  • @muhammedfinasm.n7489
    @muhammedfinasm.n7489 Před 2 lety +3

    Mashaallah Good presentation and good work. keep going ikka❤️❤️❤️👏👏👏

  • @budseducation7218
    @budseducation7218 Před 2 lety +2

    കൃഷിക്കായി പ്രചോദനം നൽകിയതിന് നന്ദി

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @MyTricksandTipsSeenathSaleem

    മോന്റെ പാട്ടും ഒരുപാട് ഇഷ്ടമായി

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @madhurk5357
    @madhurk5357 Před 2 lety +2

    ചേച്ചിയുടെ അവതരണം അടിപൊളി
    ഇടക്ക് നമ്മുടെ നാടിന്റെ പേര് കുടി ചേർത്തപ്പോൾ അടിപൊളി .

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @rejinadayanandan2264
    @rejinadayanandan2264 Před 2 lety +2

    Chechiyude video kanarundu. Super...magante song adigambeeram..god bless you n ur family 🙏🙏

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @Ashiquecpsongs
    @Ashiquecpsongs Před 2 lety +3

    Adipoli...👌👌👌

  • @Hijabi7074
    @Hijabi7074 Před rokem +1

    ചെടികൾ എല്ലാരുടേം വീക്നെസ് ആണ്.. ഏതായാലും വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആയിരുന്നു ✌🏻✌🏻✌🏻

  • @minijoseph6363
    @minijoseph6363 Před 7 měsíci +1

    Very beautiful Presentation
    She planted for her dailyhood needs. Good house wife
    Thanks Muneer for this video

    • @mcastlem
      @mcastlem  Před 7 měsíci

      Thank you for your valuable feedback 🥰

  • @factsforallmalayalam5866
    @factsforallmalayalam5866 Před 2 lety +2

    ഗുഡ് നല്ല വീഡിയോ 👍🏻കൊള്ളാം 👌🏼സൂപ്പർ 🌹❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @binoybhassy1441
    @binoybhassy1441 Před 2 lety +2

    Wonderful experience, keep it up ...

  • @adv.aaishabeevi8030
    @adv.aaishabeevi8030 Před 2 lety +1

    successful family & house wife, congrats Mini, and also great singing Cheeru, I wish you all the best. Good share viral media👏

  • @syamalavijayansyamalavijay9881

    Monde nalla pattum ammede nalla krishiyum,very very good.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @abdulrahmam8482
    @abdulrahmam8482 Před 10 měsíci +1

    ഇത് കണ്ടാൽ എല്ലാവർക്കും കുഞ്ഞി കൃഷി ചെയ്യാൻ പ്രചോദനം ആകും. അഭിനന്ദനങ്ങൾ പെങ്ങളെ.. Wish you all the best.❤❤🙏🌹🌹🙏❤️❤️

    • @mcastlem
      @mcastlem  Před 10 měsíci

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @arathyvenugopal8141
    @arathyvenugopal8141 Před 10 měsíci +1

    പ്രചോദനം നൽകുന്ന വീഡിയോ 👍

    • @mcastlem
      @mcastlem  Před 10 měsíci

      😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

  • @jameelamanikoth4390
    @jameelamanikoth4390 Před 9 měsíci +1

    സന്തോഷം പകരുന്ന കാഴ്ച.
    നന്ദി

    • @mcastlem
      @mcastlem  Před 9 měsíci

      😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

  • @menonlightstvm8339
    @menonlightstvm8339 Před 2 lety +4

    Mini sreekumar nu ellavidha aashamsakalum👏👏👏

    • @mcastlem
      @mcastlem  Před 2 lety

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...*

  • @esthervlogs424
    @esthervlogs424 Před 2 lety +1

    സൂപ്പർ... Congratzz ചേച്ചി 👍👍

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @jamesk.j.4297
    @jamesk.j.4297 Před 2 lety +2

    കൃഷിയെ സ്‌നേഹിക്കുന്ന ഒരു വീട്ടമ്മ. ആശംസകൾ 🌹

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @vinodinisreedharan4149
    @vinodinisreedharan4149 Před 2 lety +4

    It was a nice informative video. Hats off to you for your efforts. Need to know one thing. What powder you added to the compost. ???

    • @mcastlem
      @mcastlem  Před 2 lety +1

      Enoculam powder *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

    • @vinodinisreedharan4149
      @vinodinisreedharan4149 Před 2 lety +2

      @@mcastlem Thank you for your reply

  • @user-ju1zr4rw3c
    @user-ju1zr4rw3c Před 6 měsíci +1

    Woww❤ nallathu varatte
    Monte paattum
    Ammede krishyum

    • @mcastlem
      @mcastlem  Před 6 měsíci

      വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

  • @gopalakrishnanp9745
    @gopalakrishnanp9745 Před 2 lety +2

    എന്തായാലും മകന്റെ പാട്ട് ഗംഭീരം ആയിരുന്നു. കാരണം ഞാനും ഒരു കുഞ്ഞു പാട്ടുകാരനും അധ്യാപകനും ആണ്. അല്പം കൃഷി ഈയിടെയായി തുടങ്ങിയിട്ടുണ്ട്.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @ghostyt4392
    @ghostyt4392 Před 2 lety +1

    നല്ല video ഇട്ടതിനു മുനീർ thanks നല്ല inspiration തോന്നുണ്ട്

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..തുടർന്നും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @aswathybaiju5408
    @aswathybaiju5408 Před 2 lety +1

    Nalla kudumbam chechi..Monte pattum super..chechiye nerittu Kanan agrahamund..ee veedeo kandappol enikum krishi cheyanamennu thonni..

  • @minemedia8860
    @minemedia8860 Před 2 lety +2

    Mini sreekumarinum Viral Media kkum abhinandanangal

  • @sumisvlog1594
    @sumisvlog1594 Před 2 lety +4

    Adipoli

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @lathapchandran225
    @lathapchandran225 Před 2 lety +1

    Super.. Kunji Krishiyum... And song 🎵

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply.. തുടർന്നും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @syamkumar4876
    @syamkumar4876 Před 2 lety +3

    വളരെ നല്ലത്. ദൈവം അനുഗ്രഹിക്കട്ടെ

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @soudaminim3836
    @soudaminim3836 Před 2 lety +1

    Ammayum monum super.ithinellam salport kodukkunna Achanum super.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @kkitchen4583
    @kkitchen4583 Před 2 lety +2

    Mattullavarkku oru Valiya prachodanamanu Ee Veettamma Daivam orupadu Anugrahikkattey Molea 🙏🙏🙏👍👍

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety

      🙏🙏🙏❤❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @thresiammamani8473
    @thresiammamani8473 Před 2 lety +3

    God bless you and your family

  • @rafsinshanu3406
    @rafsinshanu3406 Před 2 lety +1

    Super chechi kuraja sthalathu ithrayum krishi👌😍

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ചാനലിനെ എല്ലാവരിലേക്കും എത്തിക്കുമല്ലോ...*

  • @nandhu4878
    @nandhu4878 Před 2 lety +3

    Adipoli minichechi ❤❤

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @jossythomas2418
    @jossythomas2418 Před 2 lety +2

    Excellent motivation

  • @sheelaasokan6417
    @sheelaasokan6417 Před 2 lety +1

    Chechiyude krishiyum makante pattum
    Valare ishtapettu

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..തുടർന്നും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @jollyzachsys256
    @jollyzachsys256 Před 2 lety +1

    Othiri sneham mini

  • @ernakulammedia2918
    @ernakulammedia2918 Před 2 lety +5

    Proud of you Mini Sreekumar and All the best Viral Media

    • @mcastlem
      @mcastlem  Před 2 lety

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...*

    • @naseemanesii6578
      @naseemanesii6578 Před 2 lety

      നല്ല ഒരമ്മ യും കുrachu🌹mattuppavum🌹രണ്ടു മക്കളും 👍👍പ്പർ

  • @umaradhakrishnan8835
    @umaradhakrishnan8835 Před 2 lety +2

    Super കൃഷിയും മോന്റെ പാട്ടും

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @v.a.jikkiayyappan9515
    @v.a.jikkiayyappan9515 Před 2 lety +2

    കൃഷി ചെയ്യാൻ കാണിക്കുന്ന താൽപര്യം നല്ല കാര്യം.
    Congratulations

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @muhammedrafeek904
    @muhammedrafeek904 Před 2 lety +4

    Krishi ellam nannayittund. Super.

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും, കുടുംബ വിശേഷങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety +1

      🙏🙏❤❤

  • @sindhu6503
    @sindhu6503 Před 2 lety +3

    Chechi orupadu eshtayi veediyo nalla avadharanam supr

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety

      🙏🙏🙏❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @shreedevipavithran2507
    @shreedevipavithran2507 Před 2 lety +4

    Great. God bless you to reach higher Sreehari. Ayushman bava.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @NoOne-uv2if
    @NoOne-uv2if Před 2 lety +1

    സൂപ്പർ അത്ഭുതം തോന്നി ചെയ്ത് നോക്കാം

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @hajarahaju5441
    @hajarahaju5441 Před 2 lety +2

    പാട്ട് കേട്ടു സൂപ്പർ. മോനെ. ഇനിയും പടുമല്ലോ

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @shanthavishnu1358
    @shanthavishnu1358 Před rokem +2

    Really wondering work Mini
    👏congrats👏👏

  • @wisdomtruth33
    @wisdomtruth33 Před 2 lety +8

    Simple and humble Chechi😊…. Also her son sings well…

  • @sanasayyidhussain2944
    @sanasayyidhussain2944 Před 2 lety +2

    ചീര ചേമ്പ്.. നിത്യ വാഴുതന... കൊതിയാവുന്നു

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @ramanair5779
    @ramanair5779 Před 2 lety +2

    Ellavarkkum prachodanam nalkunna video.Abhinandanangal

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety

      🙏🙏🙏❤❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @petslovers2828
    @petslovers2828 Před 2 lety +4

    ഒരു പ്രചോദനം ആണ് ചേച്ചി..... സൂപ്പർ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety +1

      🙏🙏🙏❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും, കുടുംബ വിശേഷങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @maryanson9698
    @maryanson9698 Před 2 lety +2

    Inspiring talks 🥰 thank you 🙏

    • @mcastlem
      @mcastlem  Před 2 lety

      You are so welcome!

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @fourbeads_____officials__

    Interesting video ❤️

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @kadheejabipm6492
    @kadheejabipm6492 Před 2 lety +4

    കുഞ്ഞിപ്പാട്ടുകാരനല്ല ട്ടോ വലിയ പാട്ടുകാരൻ ആ വാനുള്ള യോഗ്യത കാണുന്നുണ്ട്

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 Před 2 lety

      🙏🙏🙏❤❤❤

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @thahirmohd2766
    @thahirmohd2766 Před 2 lety +3

    Wow great🤗

  • @AnuRadha-yj9rz
    @AnuRadha-yj9rz Před 2 lety +1

    നല്ല santhosham und ഇത്ര കുറഞ്ഞ സ്ഥലത്തു ithraum ചെയ്യാൻ കഴിഞ്ഞ്ചത്തിൽ santhosham എനിക്ക് 3 സെന്റെഉള്ളൂ മണ്ണ് കിട്ടില്ല എല്ലാ cheunnuപക്ഷെ ഒരു vijayam ഇല്ലാ അതിൽ വലിയ vishamam und

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sandhyatanex493
    @sandhyatanex493 Před 2 lety +2

    Super chehi

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @amruthapp949
    @amruthapp949 Před 2 lety +2

    Polichu super pattanu

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @thresiammamani8473
    @thresiammamani8473 Před 2 lety +3

    Blessed pappa and mom

  • @beenajacob4020
    @beenajacob4020 Před 2 lety +2

    ചേച്ചി കിടിലം. അഭിനയം ഒന്നും ഇല്ല. ❤️‍🔥

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ചാനലിനെ എല്ലാവരിലേക്കും എത്തിക്കുമല്ലോ...*

    • @rafsinshanu3406
      @rafsinshanu3406 Před 2 lety +1

      Wooow super song

    • @mcastlem
      @mcastlem  Před 2 lety

      @@rafsinshanu3406 *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ചാനലിനെ എല്ലാവരിലേക്കും എത്തിക്കുമല്ലോ...*

  • @HabidKv
    @HabidKv Před 2 lety +8

    Chechi Good effort 🤗

    • @mcastlem
      @mcastlem  Před 2 lety

      *Thank you...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു...*

  • @ByeByeSeeYou
    @ByeByeSeeYou Před 2 lety +6

    Realy motivation video
    ചേച്ചിക്ക് അഭിനന്ദനങ്ങൾ.
    ഇനിയും കൃഷികൾ വരട്ടേ...

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @rajannagarajan5308
    @rajannagarajan5308 Před 2 lety +2

    Enikkum krishi cheyyan thonnunnu. Thanks chechi.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @arabiandiaries6943
    @arabiandiaries6943 Před 2 lety +1

    വളരെ മനോഹരമായ content & Video ......All the best dear Bro 😍😍👏🏻👏🏻👏🏻👏🏻
    Go ahead 👍🏻👍🏻

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @saralaalby5810
    @saralaalby5810 Před 2 lety +4

    Congratulations 👍👌

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @devikab.s6387
    @devikab.s6387 Před 2 lety +1

    കൊള്ളാം ചേച്ചി നന്നായിട്ടുണ്ട്

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..തുടർന്നും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 Před 2 lety +2

    അടിപൊളി ഒന്നും പറയാൻ ഇല്ല ✌️

  • @sameedtm1140
    @sameedtm1140 Před 2 lety +3

    അടിപൊളി 👌👍

  • @susheeladamodar7646
    @susheeladamodar7646 Před 2 lety +1

    🙏👌👌❤️❤️. Chechi nde chidi and mon nde song👌👌👌❤️ best of luck god bless you mone from coorg

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @rahiyatk2112
    @rahiyatk2112 Před 2 lety +1

    Aa chiriyum. Krshiyepole. Manoharam!

  • @radharavindran4776
    @radharavindran4776 Před 2 lety +1

    ഇത്രയും ചെറിയ സ്ഥലം എത്ര എത്ര കൃഷിയും ചെടികളും, സൂപ്പർ, മോന്റെ പാട്ട് അതിമനോഹരം

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sarojinisarojini1834
    @sarojinisarojini1834 Před 2 lety +1

    ഹായ്. അഭിനന്ദനങ്ങൾ. ഈ കെട്ട കാലത്തു നന്മയുടെ സുഗന്ധം. മറ്റുള്ളവർക്ക് ഗുണം ചെയ്യുന്ന എന്തെങ്കിലും നൽകിയാൽ അത് മഹത്തരം.

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @marygeorge2543
    @marygeorge2543 Před 2 lety +1

    Makante pattui Valare Beautiful God Bless You

  • @sheelakb6597
    @sheelakb6597 Před 2 lety +1

    Very good ellarikum idu valiya prachodanamanu

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @lalithabalank7340
    @lalithabalank7340 Před 2 lety +1

    വളരെ നല്ല കാര്യം

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sandhuks6104
    @sandhuks6104 Před 2 lety +1

    ചേച്ചിക്കും കുടുംബത്തിന് എന്റെ ഒരു ആയിരം നന്ദി 🌹🌹🌹🙏🙏🙏

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @sarammajacob7544
    @sarammajacob7544 Před 2 lety +1

    Super family. God bless🙏

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply..ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @renjinirajeev1383
    @renjinirajeev1383 Před 2 lety +2

    Krishiyum paattum super❤❤

    • @mcastlem
      @mcastlem  Před 2 lety +1

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @achuzsini7782
    @achuzsini7782 Před 2 lety +1

    Adipoli aayindu tto chechiiii

    • @mcastlem
      @mcastlem  Před 2 lety

      *Thank you for your Valuable Reply...കേരളക്കരക്ക് മാതൃകയായ വീട്ടമ്മയെയും, കൃഷി അനുഭവങ്ങളെയും ഈ ചാനലിലൂടെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു... ഇനിയും വിലപ്പെട്ട അഭിപ്രായ-നിർദ്ദേശങ്ങൾ നൽകി ഈ ചാനലിനോടൊപ്പം താങ്കളും കുടുംബവും, സുഹൃത്തുക്കളും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു*

  • @hishasfamilytalks
    @hishasfamilytalks Před rokem +1

    തകർക്കുവാണല്ലോ ✌️✌️സൂപ്പർ വീഡിയോ