30 വർഷമായി ടെറസിൽ കൃഷി ചെയ്യുന്ന 76 കാരി | LET'S TALK

Sdílet
Vložit
  • čas přidán 30. 05. 2024
  • 30 വർഷമായി ടെറസിൽ കൃഷി ചെയ്യുന്ന 76 കാരി | LET'S TALK
    Phone no. : 9048514033
    #letstalkmalayalam stalkmalayalam #terracegarden #terracefarming #terracemakeover #mangotrees
    #terracefarmingdrawingeasy #terracefarmingideas #terracefarmingexplanation #terracefarminginindia #terracefarmingmalayalam #terracefarmingyunnanchina #terracefarminginhindi #terracefarmingand #terracefarmingandcontourfarming #terracefarmingideasmalayalam
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Komentáře • 103

  • @johnypa7388

    No No chance.never chance. ഇത്രയും വലിയ ഒരു മാവ് ഇല്ല ഒരിക്കലും ഇല്ല ഇത്രയും വലിയ മാവ് ടെറസിന് മുകളിൽ വിശ്വസിക്കാൻ പറ്റുന്നില്ല.

  • @user-hl6xb8qv1h

    ഇത് ട്രസിലെ മാവേയെല്ല ഒന്നര അടി തായ്ച്ചയിൽ ഈ കാണുന്ന തടിയിൽ നിൽക്കുകയില്ല എന്നെ വീണുപോയിട്ടുണ്ടാവും ഈ കാണുന്ന തടിയിലെ മാവാണെങ്കിൽ വീടും എന്നെ വീണു പോയിട്ടുണ്ടാവും

  • @user-hl6xb8qv1h

    ഭൂമിയിലെമണ്ണിനേക്കാണും ട്രസിൽ ഇട്ടമണ്ണിന് 25%ഉറപ്പേ കാണുകയുള്ളു മഴ പെയ്താൽ വീണ്ടും ഉറപ്പ് കുറയും

  • @reenajoy4722

    വീട് താങ്ങൊ ?

  • @brightsides9400

    വേരിറങ്ങി വീട് നശിക്കാതിരുന്നാൽ മതി.

  • @shylajo9792
    @shylajo9792 Před 28 dny +1

    ഇതിൽ എന്താണ് കാണുന്നത് ഒൺലി ആക്ടർ face, very ബോർ 🙏 പാവം അമ്മ 👍

  • @unnikrishnankrishnan4045

    കാര്യംപറയാതെ എന്ത് റിപ്പോർട്ടിങ്. വെറും വാചകം.

  • @ajialex878

    അത്രയും വലിയ മാവിന് കാറ്റു പിടിക്കില്ലേ?? മണ്ണിൽ നിൽക്കുന്ന മരങ്ങൾ കാറ്റിൽ മറിയുന്നു.. പിന്നെ ഇത്രയും മണ്ണിട്ടു വെള്ളം ഇറങ്ങിയിട്ടും വീടിന്റെ ഉള്ളിൽ നനവ് വരാത്തത് അത്ഭുതം തന്നെ

  • @lakshmivk8093

    ക്യാമറ മാൻ പോര, ക്ലിയറായി കാണിക്കുന്നില്ല..

  • @sureshs329

    അറിയാത്ത പണി ചെയ്യാതിരിക്കുക ഒരുചെടി പോലും വ്യക്തമായി. പറേഞ്ഞു തരൻ കഴിയാത്ത നിഗെൽ വേറെ പണി ചെയ്യുന്നതാണ് നല്ലത്😅😅😅😅😅😅😅

  • @sindhu106

    22:36

  • @johnypa7388

    എവിടെയോ എന്തോ ഒരു സംശയം ഞാൻ ഒരാള് മാത്രം ആണോ പൊട്ടൻ അതോ നമ്മളെ എല്ലാവരെയും പൊട്ടന്മാർ ആക്കിയതാണോ?ഈ മാവിൻ്റെ വേര് താഴോട്ട് രണ്ടര അടി എങ്കിലും താഴോട്ട് പോണം ചുരുങ്ങിയത്.ഇല്ലാ എങ്കിൽ മരം താഴോട്ട് നിലം പ്തിക്കും എവിടെയോ എന്തോ പന്തികേടു തോന്നുന്നു.

  • @salseb8726

    കൃഷി ഒന്നും close ആയി കാണിക്കുന്നില്ല. പറയുന്ന ആളുടെ മുഖം ആണ് full.

  • @yamunadevikp4951

    മനോഹരം 😍 ഞങ്ങളും ടെറസ്സ് കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഡ്രംമ്മിൽ ആണ്.

  • @bindushavinod9804

    വീഡീയോ യിൽ കൃഷി ഐറ്റംസ് ചിലതൊന്നും zoom ചെയ്തു കാണിക്കുന്നില്ലല്ലോ

  • @paulinejoji2448

    അമ്മച്ചിയുടെ വോയിസ്‌ എന്ത് ക്ലാരിറ്റി. ഇതു എന്തായാലും ഒരു സംഭവം തന്നെ 😮

  • @sunilambika322

    അമ്മച്ചി ഉഷാർ ആണല്ലോ നല്ല സ്നേഹമുള്ള അമ്മച്ചി കൃഷി 💎💎💎💎💎💎💎💎💎💎💎

  • @sunandkumar9337

    Camera man record ചെയ്യുന്നത് കുറച്ചുകൂടെ പ്രാക്ടിക്കൽ ആയാൽ നന്നായിരുന്നു അവതരണ സമയത്ത് കാമറയുടെ പോയിൻറ് ആ സ്ഥലത്തോട് കാണിച്ചു കഴിഞ്ഞാൽ നന്നായിരുന്നു അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ.❤

  • @shineshine176

    Veedinte mukalil vartha kambi ciment okke eatha 😊

  • @leelasaji7865

    മാവിൻ്റെ ചുവടുകാണിക്കൂ