വരുന്നു ഭാരതത്തിന്റെ ഭീമൻ റോക്കറ്റ് "സൂര്യ"

Sdílet
Vložit
  • čas přidán 30. 06. 2024
  • ബഹിരാകാശരംഗത്ത് ഭാരതം അതിവേഗം മുന്നേറുകയാണ്..ISRO പദ്ധതിയായ ഹെവി ലിഫ്റ്റ് റോക്കറ്റ് NGLV അഥവാ സൂര്യ അണിഞ്ഞൊരുങ്ങുകയാണ്...അതേപ്പറ്റിയുള്ള വീഡിയോ ആണ്...കാണുക...
  • Věda a technologie

Komentáře • 60

  • @Aneesha_385
    @Aneesha_385 Před 6 dny +13

    ഭാരതത്തിൻ്റെ മാനവവിഭ
    വശേഷി പൂർണ്ണമായും പ്ര
    യോജനപ്പെടുത്തിയാൽ ലോ
    കത്തെ വൻശക്തിയാകും.❤

  • @sivasankarapillaik3117
    @sivasankarapillaik3117 Před 4 dny +3

    ഭാരതം മേൽക്കുമേൽ വിജയിക്കട്ടെ.

  • @rajeshcr1987
    @rajeshcr1987 Před 6 dny +25

    Bjp സർക്കാർ വന്നതിൽ പിന്നെ ആണ് ഒരുപാട് പരീക്ഷണങ്ങൾ നടത്തുകയും,യുദ്ധോപകരണങ്ങൾ സ്വന്തം നിലയിൽ നിർമിക്കാൻ തുടങ്ങിയതും, ആയുധ കച്ചവടം ഒക്കെ തുടങ്ങിയതും,

    • @dhanushkumar6327
      @dhanushkumar6327 Před 5 dny +7

      ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനാണ്. പക്ഷെ ഈ പറഞ്ഞത് ഞാനും സമ്മതിക്കുന്നു. 👍

    • @jelsonjoseph2050
      @jelsonjoseph2050 Před 5 dny

      Ithoke pareekshikanulla,saala undakiyath Congress party um.... Enthayalum vendilla Rajyam valaranam athanu Indian janathayk vendath.

    • @AnilKumar-qx9xb
      @AnilKumar-qx9xb Před 5 dny +2

      ബിജെപി വരുന്നതിനു മുമ്പ് പരീക്ഷണങ്ങൾ ഒന്നും വേണ്ടായിരുന്നു. റോക്കറ്റ് നേരെ വിട്ടാൽ മാത്രം മതിയായിരുന്നു..
      😂

    • @rajeshcr1987
      @rajeshcr1987 Před 5 dny +3

      @@AnilKumar-qx9xb കോൺഗ്രസ്‌ ന്റെ കാലത്ത് ആയുധം മേടിച്ചതിനു വരെ അഴിമതി ആയിരുന്നല്ലോ? 😅

    • @rajeshkumar-ls8nt
      @rajeshkumar-ls8nt Před 5 dny

      ഒന്നും പരയതിരിക്കയ ഭേദം😂​@@rajeshcr1987

  • @user-wn7ns1li7w
    @user-wn7ns1li7w Před 6 dny +9

    ഭാരതം വളരട്ടെ വാനോളം ഉയരട്ടെ

  • @georgejoseph9316
    @georgejoseph9316 Před 3 dny

    വളരെ ലളിതവും വൃക്തവുമായ വിവരങ്ങൾ നൽകിയതിന് എല്ലാ ഭാരതിയരുടെയും പേരിൽ നന്ദി❤❤ ഭാരതം വേഗത്തിൽ വളരുകയും❤ ഉയരത്തിൽ എത്തിചേരുകയും❤ ലോക ജനതകൾക്ക് നന്മ ചെയ്യുകയും ചെയ്യട്ടെ! ജയ്മോദിജി❤ജയ് ഭാരത്❤ജയ് ജയ് എല്ലാ ശാസ്ത്ര വിഭാഗത്തിൽ സേവനം ചെയ്യുന്നവർക്കും❤❤❤

  • @ramanunnis9956
    @ramanunnis9956 Před 5 dny +3

    സർ ഒരു കൊച്ചു കുട്ടിക് പഠിപ്പിച്ചു കൊടുക്കുന്ന പോലെയാണ് കാര്യങ്ങൾ വിവരിച്ചത്. എൻ്റെ സംശയങ്ങൾ എല്ലാം ഉള്ള ഉത്തരം കിട്ടി. സാർക് നന്ദി.

  • @rajeshkumar-ls8nt
    @rajeshkumar-ls8nt Před 5 dny +1

    ഈ വിവരങ്ങൾ നൽകുന്നതിന് നന്ദി.🙏

  • @prasadgvr7768
    @prasadgvr7768 Před 6 dny +4

    Super sir❤❤

  • @gireeshcv5622
    @gireeshcv5622 Před 5 dny +2

    A big Salute 🙏

  • @binojvarghese1202
    @binojvarghese1202 Před 4 dny

    സൂപ്പർ സൂപ്പർ വീഡിയോ

  • @sunilthomas1908
    @sunilthomas1908 Před 6 dny +2

    Shabu sir nalla video

  • @PhilipMT-ds1zt
    @PhilipMT-ds1zt Před 5 dny +1

    Very good class thank you sir 👍👍🙏🙏

  • @jineshpadmanabhan3886
    @jineshpadmanabhan3886 Před 5 dny +1

    Great video Shabu sir.....❤❤❤

  • @vijayantbwarygoodyouramayb2654

    നല്ല അവതരണം സർ 👍

  • @jpk0889
    @jpk0889 Před 5 dny

    Rocket which uses liquid methane is also a cryogenic engine. But compared to liquid hydrogen, liquid methane is easy to store due to its high boiling point and density. Boiling point of hydrogen is -253°C. Boiling point of methane is -162°C

  • @shinescaria7056
    @shinescaria7056 Před 5 dny +1

    Cryogenic engines utilize extremely cold propellants for high performance, while semi-cryogenic engines strike a balance between performance and cost by combining cryogenic oxidizer with non-cryogenic fuel

  • @MaheshBabuT
    @MaheshBabuT Před 5 dny +1

    Bravo india ❤

  • @ramanunnis9956
    @ramanunnis9956 Před 5 dny +2

    കൂടുതൽ ഇത് പോലുള്ള വീഡിയോക്കൾ അപ ലോഡ ചെയ്താലും. എനിയ്ക് ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൽപര്യമാണ്.

  • @user-mre40n
    @user-mre40n Před 5 dny +1

    Super 🎉

  • @SureshBabu-sk6oy
    @SureshBabu-sk6oy Před 5 dny

    Sir, excellent. Waiting for more such videos

  • @rejisukumar8618
    @rejisukumar8618 Před 5 dny +1

    All the best

  • @madhupillai5920
    @madhupillai5920 Před 5 dny +1

    Congratulations sir 👏

  • @radhakrishnan7216
    @radhakrishnan7216 Před 3 dny

    Informative 👋👋👋
    Thanks for sharing.
    If possible give more details/ difference in these engines.
    Regards

  • @jpk0889
    @jpk0889 Před 5 dny

    Liquid oxygen is in cryogenic state only. In Cryogenic engine, both fuel (Liquid hydrogen) and oxidant (Liquid oxygen) are in Cryogenic temperature. But, in semicryogenic engine, only oxidant (Liquid oxygen) is in Cryogenic temperature and fuel is in atmospheric temperature ( kerosene)

  • @binoynavya2995
    @binoynavya2995 Před 5 dny

    Best science channel science for mass

  • @pv.unmesh3203
    @pv.unmesh3203 Před 5 dny +1

    👍🙏🏻❤️🇮🇳

  • @babyRocker014
    @babyRocker014 Před 5 dny

    Bharathame nin raksha nin makkalil !

  • @ENTERTAINMENT-KL
    @ENTERTAINMENT-KL Před 5 dny

    Indiayude rocket

  • @tomgeorge9457
    @tomgeorge9457 Před 5 dny

    Methane, being a gas, escapes when chanakam (cow dung) comes out or even before that... Chanakam cannot have Methane all the time and hence Methane is not a part of cow dung. Please don't misguide people like this!

  • @sudha7308
    @sudha7308 Před 5 dny

    After the failure of "US space shuttle " Amerca is using Soviet made RD 180 rocket engine for the last 20 years...RD 180 Engine has a thrust of 930000LBS which 30% superior than that of Apollo rocket engines...(F 1 rocker engine )
    Now, Elon Musk is trying to perfect a FFSC based rocket engine....to replace the "Russian RD 180"...rocket engine......
    It is a closed cycle engine and Mr.Shabu Prasad, don't you know the difference between "a closed cycle engine" and "open cycle engine " of America....

  • @ottakkannan_malabari
    @ottakkannan_malabari Před 5 dny

    ഹനുമാൻ എന്നല്ലേ ഇടേണ്ടത് ?
    അല്ലെങ്കിൽ പുഷ്പ ക ബീമാനം ?....

  • @vishnumohanms9242
    @vishnumohanms9242 Před 4 dny

    athe sheri aan, rajeev chandrasheker ne aakiya musk alle

  • @prakasanvelukutty4774
    @prakasanvelukutty4774 Před 5 dny +1

    ഒാഹരി വാങ്ങി പോയ പാകിസ്ഥാനികളെ എല്ലാം പറഞ്ഞ് വിടാത്തതാണ് ഭാരതം ഇന്ന് അനുഭവിക്കത്

  • @user-rc7gc7to6h
    @user-rc7gc7to6h Před 2 dny

    SEPTIC TANK CAMMIE SUDU ALLE ANGANE COMMENTS EDUNATHE 😅😂😅😂😂😂😅😅😅😅😅😅😅😅😅😅😅

  • @user-uu2ge5gc7d
    @user-uu2ge5gc7d Před hodinou

    സർ ഇന്ത്യയുടെ അഗ്നി- 6 ശേഷം ഇന്ത്യയുടെ 16000 കി.മി. ദൂരപരിധി ഉള്ള മിസൈലിൻ്റെ പേരും സൂര്യ എന്നല്ലേ? ഇതു രണ്ടും ഒന്നാണോ?

  • @prakasanvelukutty4774
    @prakasanvelukutty4774 Před 5 dny +1

    അത് ഭാരതത്തിനകത്തുള്ള പാകിസ്ഥാനികല്‍ അല്ലെ അങ്ങനെ വന്ന് കമെന്‍റു ഇടുന്നത്

  • @prajithk123
    @prajithk123 Před 5 dny

    Vaanam adi vaanam Vidal ithanu nammude rajyam, vaanam adichu Kure Jana sankhya undu, vaanam vittu Kure Paisa podichu kalayunnu😂

  • @indianTERMINATOR
    @indianTERMINATOR Před 5 dny

    നുമ്മ ഹറാം ഹമുക്കുകൾ kera ജീഹാദികൾ ഇതൊന്നും ബിശ്വസിക്കില്ല പുള്ളേ 🤓🤓🤓

  • @prajithk123
    @prajithk123 Před 5 dny

    Daridravasi pattikalku vallathum kodukkade, America africayile minerals ooootti ooootti avide Kure daridravasi pattikale undakki, ivideyum athu pole😂, chettanu CZcams varumanam kittunnille, vaaanam vittu chilavakumna Paisa kondu Kure daridravasi pattikale theetti pottam, lAppol chanaka salam 😂

    • @user-fm2jt7op1f
      @user-fm2jt7op1f Před 5 dny

      വിവരകേട്‌ അന്തം ഷിറ്റ് 😅

  • @kiranpali3352
    @kiranpali3352 Před 5 dny +1

    ആ റോക്കറ്റിൽ കയറ്റി അമിട്ടിനെയും മോങ്ങിയെയും കൂടി അയച്ചാൽ നന്നായിരുന്നു

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 Před 5 dny +2

      കൂടെ നിന്നെയും അയക്കാം അതോടെ ശരിയാകും😂😂

    • @MaariVel
      @MaariVel Před 5 dny

      കൂടെ നിന്റെ തള്ളയേയും

    • @keralakeral4114
      @keralakeral4114 Před 5 dny +3

      മുത്ത് ചന്ദ്രനിൽ പോയ കഴുതപ്പുറത്ത് അയച്ചാലോ 😊😊😊

    • @prasanths2386
      @prasanths2386 Před 5 dny

      തമാശയാണോ?ഞാന്‍ ഒന്ന് ചിരിക്കുന്നതില്‍ വിരോധമുണ്ടോ?

    • @ottakkannan_malabari
      @ottakkannan_malabari Před 5 dny

      ​@@MaariVelഇവൻ്റെ തള്ളക്ക് ഹിന്ദി അറിയുമോ ആവോ ?