നമ്മൾക്കൊപ്പം Aliens👽 | അന്നും-ഇന്നും | Extraterrestrial Encounters | Harvard | AbhiYugam |

Sdílet
Vložit
  • čas přidán 11. 06. 2024
  • Abhiyugam Science
    Malayalam science channel
    Malayalam space facts
    AbhiYugam
    Aliens among us
    Ufo Sightings
    UAP
    Nasa
    Alien News
    ----------------------------------------------------------------------------------------------------------
    #abhiyugam
    #malayalam #abhiyugam #newvideos #facts #intresting #amazing
    #free #information #science #newvideo #alien #news
  • Věda a technologie

Komentáře • 291

  • @AR_Unheard_stories
    @AR_Unheard_stories Před 13 dny +57

    ഒരു 5000 വർഷങ്ങൾക് മുമ്പ് രണ്ട് ഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന മനുഷ്യർ മറ്റു ഭൂഖണ്ഡത്തിൽ ഉള്ളവരെ കാണാതെ എത്ര കൊല്ലം ഭൂമിയിൽ ജീവിച്ചു. A ഭൂഖണ്ഡത്തിൽ ഉള്ള മനുഷ്യർക് B ഭൂഖണ്ഡത്തിൽ ജീവനുണ്ടെന്ന് പോലും അറിയില്ലായിരുന്നു അതിന് കാരണം അവരുടെ സാങ്കേതിക വിദ്യകളുടെ പരിമിതികളാണ്. പിന്നീട് കപ്പലുകൾ വന്നതിന് ശേഷമാണു രണ്ട് ഭൂഖണ്ഡത്തിൽ ഉള്ളവർ പരസ്പരം കാണാൻ തുടങ്ങിയത്. ഇതു പോലൊരു അവസ്ഥയാണ് ഇപ്പോൾ നമ്മുടേത് ഭൂമിക്ക് പുറത്തു ഭൂമിക്ക് സമാനമായ പല ഗ്രഹങ്ങളും നമ്മൾ കണ്ടെത്തിയിട്ടുണ്ട് എന്നാൽ അത്രേം ദൂരം സഞ്ചരിച്ചു ആ ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന് നോക്കാനുള്ള സാങ്കേതികവിദ്യ നമുക്ക് ഇപ്പോൾ നിലവിലില്ല. ഈ സാങ്കേതിക പരിമിതിയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് നമുക്ക് മറ്റ് ഗ്രഹങ്ങളിൽ ജീവനില്ലെന്നു പറയാനാകുന്നത്. ഭൂമിയിൽ തന്നെ ജീവൻ ഉണ്ടായത് പല സ്ഥലങ്ങളലയാണ് അപ്പോൾ പ്രബഞ്ചത്തിലും പല സ്ഥലങ്ങളിലായായി ജീവൻ ഉത്ഭവിച്ചൂടെ

    • @praveen_ravi
      @praveen_ravi Před 12 dny +1

      ജീവൻ ഉണ്ടാവാം പക്ഷെ അവക്ക് മനുഷ്യനെ പോലെ ഇൻ്റലിജൻസ് ആവേണമെന്ന് ഉണ്ടോ? അന്യഗ്രഹ ജീവികൾ ഉണ്ട് പക്ഷെ അവക്ക് അത്രക്ക് ബുദ്ധി ശക്തി ഉണ്ടാവണം എന്ന് എന്താണ് നിർബന്ധം?

    • @muhammedfarhan.p7421
      @muhammedfarhan.p7421 Před 9 dny

      You're right🙌🏻

    • @uexi999
      @uexi999 Před 2 dny

      ​@@praveen_ravi enthe mamuk mathrame consciousness ollo

  • @arunk7862
    @arunk7862 Před 12 dny +36

    100 % എലിയൻസ് ഉണ്ട്.. പ്രപഞ്ചം നമ്മൾ ചിന്ത കൾക്കും അപ്പുറമാണ് 😊

  • @azharchathiyara007
    @azharchathiyara007 Před 13 dny +18

    പോരട്ടെ പോരട്ടെ നൈസ് explanation… and interesting subjects 🎉❤❤

  • @adithyan4508
    @adithyan4508 Před 10 dny +11

    എന്റെ വീട്ടിൽ എലിയൻസ് ഉണ്ട്. രാത്രി നുഴഞ്ഞു കയറി പച്ചക്കറിയെല്ലാം കരണ്ട് തിന്നും 😢

    • @foodiesshorts2075
      @foodiesshorts2075 Před 9 dny +4

      വിഷമിക്കേണ്ട.... കണ്ടൻസിനെ ഇറക്കിയാൽ മതി 😼

    • @chinnubijoy8789
      @chinnubijoy8789 Před 5 dny

      🐭🐭

  • @sahaworldofcooking2542
    @sahaworldofcooking2542 Před 14 dny +61

    ഇത്രയും ആധുനിക സംവിധാനങ്ങൾ നിലവിലുള്ള ഈ കാലഘട്ടത്തിൽ ബ്ലർ ആയിട്ടുള്ള ഇമേജ് മാത്രമാണ് ലഭിച്ചത് എന്ന് പറയുമ്പോൾ വിശ്വസനീയമല്ല

    • @user-hh6fx5qj3s
      @user-hh6fx5qj3s Před 13 dny

      May be ufo space ships okke nalla fast ayyitt ayyirrukkum fly cheyyunne but fake avvannulla chance is more than 99%

    • @sureshpulpparambil3549
      @sureshpulpparambil3549 Před 11 dny

      Aliens ഭൂമിയിൽ ജീവിക്കുന്ന ജീവികളെപ്പോലെയുള്ളവരും അവർക്കുള്ളപോലെയുള്ള sensory organs ഉള്ളവരും ആണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത് 🤔

    • @user-eb5sb1dg7d
      @user-eb5sb1dg7d Před 11 dny +7

      ദൈവങ്ങളെ ഒന്നും ബ്ലർർ ആയിട്ടു പോലും കാണുന്നില്ലാലോ 🤭

    • @jithik255
      @jithik255 Před 11 dny

      Aa timil nalla camera kittitindavilla🤭😌 s25ultra indarnel nokarnn

    • @Prince-uo6jh
      @Prince-uo6jh Před 5 dny

      ​@@user-eb5sb1dg7d😂😂😂

  • @Rtxossaca
    @Rtxossaca Před 11 dny +16

    സത്യം പറ നീ ഒരു alien അല്ലേ

  • @eldhosechacko4829
    @eldhosechacko4829 Před 8 dny +4

    Chellapol അവർ 5th dimension or 6th dimension ആയിരിക്കാം അവർക്കു ഭൂമിയിൽ അതിജീവിക്കുക മനുഷ്യരെക്കാളും എളുപ്പമായിരിക്കും. അവർക്കു പെട്ടന്നു appear ആകാനും, disappear ആക്കാനും പറ്റുമായിരുന്നു. അത്രയ്ക്ക് adavanced technology അവർക്കും കാണും

  • @ameen6915
    @ameen6915 Před 13 dny +18

    അതെന്താ ഈ ഏലിയൻസ് അമേരിക്കയിൽ മാത്രം വരുന്നേ 😂😂

    • @user-jb5ik5yv9s
      @user-jb5ik5yv9s Před 12 dny +3

      Avark kariyam ariyam bro america il dolar anu ennu 😂

    • @user-jb5ik5yv9s
      @user-jb5ik5yv9s Před 12 dny +1

      Avrakk ariyam america il dolar anu ennu 😂

    • @Truthholder345
      @Truthholder345 Před 12 dny

      Maybe they aim at the taking control.. america aan earthinte superpower enn chelpol avar manasalaki kanum..

    • @WideAngle604
      @WideAngle604 Před 9 dny +2

      Americal il ninnaanu ettavum kooduthal signals kittunnath😂

    • @user-uz5tv6to8z
      @user-uz5tv6to8z Před 3 dny

      Area 51 avdea

  • @justrelax9964
    @justrelax9964 Před 13 dny +17

    ഈ ഭൂമിയിൽ നമ്മുടെ കണ്ണുകളുടെ ഒരു മറക്ക് അപ്പുറം മറ്റു ജീവികൾ ഉണ്ട്. അത് ഉറപ്പാണ്. നമ്മുടെ കണ്ണുകൾക്കും കാതുകൾക്ക് um ബുദ്ധിക്കും limitations und.

  • @kl58rider
    @kl58rider Před 6 dny +3

    Bro paranjath pole avar evide നമ്മളെ കാൽ advanced ആണെങ്കിൽ പിന്നെ എന്താ അവർ ഒളിച്ചു നിൽക്കുന്നെ ഇപ്പോൾ നമ്മൾ ആണല്ലോ ഭൂമിയിൽ dominated ആയി ജീവിക്കുന്നെ അവർ നമ്മളെ കാൾ advanced ആണെങ്കിൽ അതും ഭൂമിയിൽ ആണെങ്കിൽ അവർ അല്ലേ dominance കാണിക്കേണ്ടത് 🤔🚶🏻😌😂

  • @walkwithsebin5142
    @walkwithsebin5142 Před 10 dny +2

    100% നമ്മുടെ technolgy കാലും ഉയർന രീതിയിൽ ജീവിക്കുന്ന ഒരു ജീവി വർഗ്ഗം ഉണ്ട് നമ്മുടെ പ്രപഞ്ചത്തിൽ. ❤

  • @alone1637
    @alone1637 Před 13 dny +2

    നല്ല വീഡിയോ 💯👌✌️👍

  • @ASHIBRO420
    @ASHIBRO420 Před 13 dny +1

    Really intresting ❤🎉

  • @Lobyew
    @Lobyew Před 12 dny +3

    കുമരിഖണ്ഡം❤

  • @AthiraAthy448
    @AthiraAthy448 Před 13 dny +7

    ഈ aliens മറ്റേതെങ്കിലും ഗ്രഹത്തിലെ advanced civilization ആവാം.. മറ്റു ഗ്രഹങ്ങളിലെ വളർച്ച അറിയനോ അതോ അവര്ക് ആവിശ്യം ഉള്ള എന്തേലും വസ്തുക്കളോ ഭൂമിയിൽ കാണും അവർ ക്യാമ്പ് ചെയ്തേക്കുന്നത് ഹിമാലയം, ബെർമുഡ triangle, അന്റാർട്ടിക്ക, alasca എന്നിവിടങ്ങളിലും ആവാം.. ഒരു പക്ഷെ അവരോളം നമ്മളും അഡ്വാൻസ്ഡ് ആയാൽ അതിനു മുൻപ് നമ്മളെ നശിപ്പിക്കാൻ ശ്രമിക്കില്ലെന്ന് ആര് കണ്ടു. ( എല്ലാം എന്റെ തോന്നൽ മാത്രം ) aliens ഇല്ലെന്നു വിശ്വസിക്കാൻ ആവുന്നില്ല ഈ പ്രപഞ്ചത്തിൽ ഭൂമിയെ പോലെയോ അതിലും മനോഹരമായതോ ആയ വാസയോഗ്യം ആയ ഗ്രഹങ്ങൾ ഇല്ലെന്നു പറയാൻ കഴിയില്ല.. പക്ഷെ അവർ നമ്മളെക്കാളും അഡ്വാൻസ്ഡ് ആണെങ്കിൽ എന്ത് കൊണ്ട് നമ്മൾ അന്വേഷിക്കുന്നു എന്ന് മനസ്സിലായിട്ടുണ്ടെങ്കിൽ മുന്നിൽ വരാതെ ഇരിക്കുന്നു 🤷🏻‍♀️

    • @rwithwikpradeep8756
      @rwithwikpradeep8756 Před 13 dny +1

      May be signals decode chyyan pattunnillenkilo

    • @anazexe
      @anazexe Před 12 dny

      Burmuda triangle 🤦🏻‍♂️ kochu TV knowledge anallo

    • @AthiraAthy448
      @AthiraAthy448 Před 12 dny

      @@anazexe എനിക്ക് കൊച്ചു tv knowlege ഉള്ളു. എനിക്ക് അത് മതി👍🏻

    • @A.V.VINOD.
      @A.V.VINOD. Před 9 dny +1

      ​@@anazexeഅറിവുള്ളവർ പറയൂ...അല്ലെങ്കിൽ മിണ്ടാതിരിക്കൂ...

  • @user-sd2gv1hj7r
    @user-sd2gv1hj7r Před 11 dny +4

    നമ്മളെ അവരെന്തിനു ആക്രമിക്കണം 🙄🙄ഒരിക്കലും ആക്രമിക്കില്ല കാരണം നമ്മൾ മനുഷ്യരെ കണ്ട്രോൾ ചെയ്യുന്നതേ അവരാകാം 😇😇

  • @VibithaJayesh-lb7mk
    @VibithaJayesh-lb7mk Před 13 dny +1

    Edaa mone SUPER EXPLAINTION

  • @andrewsolaman6136
    @andrewsolaman6136 Před 13 dny

    ee video kayi waiting ayyirunu

  • @Abhil917
    @Abhil917 Před 6 dny +1

    പ്രബഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല 😢നമ്മൾ ഇത്രെയും advanced ആയിട്ടും ഒരു proofum ഇല്ല

  • @babythomas942
    @babythomas942 Před 3 dny +1

    അലിൻ പമ്മി നടക്കുന്നതല്ല അവർ നമ്മളെ കണ്ടിട്ട് നമ്മുടെ ബുദ്ധി അവരുടെ ശരീരത്തിലേക്കു ആഗീരണം ചെയ്യുകയാണ് ചെയ്യുന്നത്, വഴിയിൽ ആരെങ്കിലും നമ്മളെ തുറിച്ചു നോക്കുകയാണെങ്കിൽ അയാൾ ചിപ്പു ഘടിപ്പിച്ച ആളാരിക്കും, നമ്മുടെ മനസ്സ് മുഴുവൻ സെക്കന്റ്‌ കൊണ്ട് അവർ കളക്ട് ചെയ്യും എന്നോർക്കുക, 🤔

  • @Star-ej7jr
    @Star-ej7jr Před 10 dny

    Broo.. expecting more lengthy vids like this 'bout aliens🤩🤩🙌

  • @karthikpv5777
    @karthikpv5777 Před 14 dny +5

    Bro njan inne ravile oru alien encounter swapnam kandathe ullu, a big nightmare. Ennit rathri youtube eduthappo ithe thanne varnm😂😂🚶

  • @HishamLa-lx9ef
    @HishamLa-lx9ef Před 13 dny +1

    🔥❤️

  • @SreeragSreerag-nr5sv
    @SreeragSreerag-nr5sv Před 13 dny

    Bro scene❤🔥🔥🔥🔥🔥🔥🔥

  • @Pichaikkaran0
    @Pichaikkaran0 Před 13 dny +2

    Habitableil thane jeevan venam ennu undu?. Wateril undele jeevan undakumo?. Namal undayathu pole ellam undakanam ennu undo?.

  • @CameronLive
    @CameronLive Před 9 dny

    Nammalde radars nu Ee object ne track cheyyan pattille? If in case an object enters in country circles

  • @USA-r6z
    @USA-r6z Před 13 dny +2

    Science ❤❤❤❤

  • @Babutharupeedikayilashraf

    Aliens 👽

  • @jayeshkrishna4358
    @jayeshkrishna4358 Před 7 hodinami

    Yess

  • @_t.r.eeee_
    @_t.r.eeee_ Před 13 dny +1

    Crop circlesine kurich vdo chyo bro

  • @user-jy3zj8nf1z
    @user-jy3zj8nf1z Před 4 dny

    എല്ലാത്തിനും എവിഡൻസ് കണ്ടുപിടിക്കാൻ കഴിയണം എന്നില്ല.🎉

  • @beenakvarughese806
    @beenakvarughese806 Před 5 dny

    ഈ സംഭവം ആകാശത്തു ഞാൻ കണ്ടു ഫോണിൽ പിക്ചർ എടുത്തു ഫേസ് ബുക്കിൽ ഇട്ടു ആരും മൈൻഡ് പോലും ചെയ്തില്ല വീടിന്റെ ആകസ്തു റൌണ്ട് ചെയ്തു നിൽക്കുന്നു

  • @solo_dude_12
    @solo_dude_12 Před 14 dny +5

    Kili muzhuvan poyi😂😁

  • @wesolveeasy9011
    @wesolveeasy9011 Před 4 dny +1

    Yes, both jinn and angels are mentioned in the Qur'an. Here's a breakdown:
    **Mentioned in the Qur'an:**
    * **Jinn:** The Qur'an mentions the jinn in several places, referring to them as beings created from fire (Quran 15:26-27). They are described as possessing free will and the ability to be good or evil (Quran 72:1-14).
    * **Angels:** The Qur'an mentions angels frequently, describing them as created from light (though the exact nature isn't specified) (Quran 2:30). Angels are portrayed as messengers and servants of God, carrying out various tasks (Quran 16:102).
    **Word that Created Them:**
    The Qur'an refers to God as the creator of both jinn and humankind. The Arabic word used is " خلق (khalaqa)," which means "to create" or "to bring into existence."
    **Biological Comparison:**
    The Qur'an doesn't explicitly describe jinn and angels as biological beings like humans.
    * **Jinn:** They are described as beings made of fire, suggesting a different composition than humans.
    * **Angels:** While not explicitly stated, angels are often portrayed as beings of light or energy, not flesh and blood.
    **Focus on the Unseen:**
    The jinn and angels are part of the concept of the "unseen" in Islam, a realm beyond our normal perception. The Qur'an provides some details about their existence and roles, but their exact nature remains a mystery.
    Here are some additional points:
    * **Quranic Focus:** The Qur'an's primary focus is not on the biological details of jinn and angels but on their role in God's creation and our relationship with them.
    * **Importance of Belief:** Belief in jinn and angels is a core part of Islamic faith.
    **Further Exploration:**
    If you're interested in learning more, you can search for "[Quran and jinn]" or "[Quran and angels]" to find scholarly articles and resources offering deeper analysis of these concepts.

  • @karthikpv5777
    @karthikpv5777 Před 14 dny +2

    Bro pinne wrigh brother um Niel Armstrong um ore samayath jivichirunnu

  • @shadowff5018
    @shadowff5018 Před 11 dny +1

    Bro warp drive നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @user-ls4wf5no5f
    @user-ls4wf5no5f Před 12 dny

    I love that

  • @user-sg4yc1mj5t
    @user-sg4yc1mj5t Před 4 dny

    അലിൻ ഒണ്ടു അവർ സഞ്ചരിക്കുന്ന വാഹനം കണ്ടിട്ടുണ്ട് ആരും വിശ്വസിക്കാതില്ല

  • @sarrks007
    @sarrks007 Před 4 dny

    Smartphone era was started from 1992. and not 2007. First touch screen phone was launched on 1994. Even I was using a smartphone on 2007 - hTC p3300 PDA. A windows 6.1 based smart personal digital assistant

  • @sreenath_01
    @sreenath_01 Před 10 dny

    ❤🧡

  • @shawridani
    @shawridani Před 8 dny

    23k aylo mone🎊🎊🎊

  • @vipinnr9003
    @vipinnr9003 Před 13 dny +3

    മണിപ്പൂർ ഇമ്ഫൽ വിമാന താവളത്തിൽ ufo കണ്ടത് എല്ലാ ചാനൽ report ചെയ്തു. അതേ പറ്റി വീഡിയോ ചെയ്യൂ.

  • @Rtxossaca
    @Rtxossaca Před 11 dny

    Omuamua ne kurich video cheyyo

  • @sumiyathyahiya6598
    @sumiyathyahiya6598 Před 11 dny

    ❤❤❤

  • @AnnuA-en2sm
    @AnnuA-en2sm Před 2 dny

    bro njan 4ufo same time kandittundu 3 years ago😮

  • @eldhosechacko4829
    @eldhosechacko4829 Před 8 dny

    ഞാനും കണ്ടിട്ടുണ്ട് un identifyed object

  • @KidsIQClub
    @KidsIQClub Před 13 dny +1

    I asked an alien 👽 , Why are you not visible to everyone? When will you be available to all humans, including common people?” He answered, “Once all common people become both spiritually and technologically advanced, we will be visible to everyone. Currently, only a few are advanced enough to benefit from our presence. When the general population reaches a higher level of spiritual and technological advancement, we will undoubtedly become visible to all 👽 😊

  • @titancarlo
    @titancarlo Před 2 dny

    ഭൂമിയിലെ മറ്റു ജീവികളുടെ കണ്ണിൽ നമ്മളാണ് ഏലിയൻസ്

    • @abhiyugam
      @abhiyugam  Před 2 dny +1

      I also thought about this like Why are other animals afraid of us?
      Even wild animals are afraid of us !!
      (Maybe it's because we are intelligent)

  • @BRUCEXGAMING
    @BRUCEXGAMING Před 13 dny

    Already evde vann poyittund avr.. Avr kand thetttidharich aanu nammalude poorvikar daivam ennu vilichathum

  • @bjboxer352
    @bjboxer352 Před 12 dny +1

    What is simulation theory and what you have to say about the great actuator , actually I have a question and it is do you have any knowledge about what your talking about bro

  • @izzahchocky2132
    @izzahchocky2132 Před 11 dny +2

    നമ്മൾ കാണാത്ത പല ഡയമെൻഷൻസും ഉണ്ട് എന്നത് സത്യമാണ് നമുക്ക് കാണാത്ത പല ഡയമെൻഷൻസും മൃഗങ്ങൾക്ക് കാണാൻ പറ്റുന്നുണ്ട്, ഈ പിശാചുക്കളും ജിന്നുകളും എല്ലാം ഉള്ളത് നമ്മുടെ കണ്ണിന് കാണാൻ പറ്റാത്ത ഡയമെൻഷസിൽ ആണ്

  • @GraceNettikat
    @GraceNettikat Před 13 dny

    അന്യഗ്രഹ ജീവിയുടെ പേരിൽ നല്ല സാമ്പത്തിക നേട്ടം കൊയ്യാൻ വേണ്ടിയാണ് അല്ലാതെ വേറെ കാര്യം ഇല്ല .

  • @free_market_adviser
    @free_market_adviser Před 13 dny

    ഏലിയൻസ് ആയിട്ടുള്ള കുറേ ശിഷ്യൻമാർ ഉണ്ട് എനിക്ക്. ഞാൻ കേരളത്തിൽ ഉള്ള ഒരു യോഗിയാണ്.

  • @user-wt4xo4zk8r
    @user-wt4xo4zk8r Před 9 dny

    😉

  • @athulxgreen
    @athulxgreen Před 10 dny

    13:05 Batman 🦇

  • @arnos123kunjatta2
    @arnos123kunjatta2 Před 8 dny

    നമ്മളെ ശരിക്കു പേടിയാണലെ 😂😂😂😂😂അവർ ഒളിച്ചു നടക്കവും 🙏🙏🙏

  • @anjalimalu8550
    @anjalimalu8550 Před 8 dny +1

    Ouija board kalikkumpol chilapol avar anenkilo varunnath...🤔

  • @user-zw5ek6ng1s
    @user-zw5ek6ng1s Před 2 dny

    Higer dimmesion ayerikullu enthayallumm.. Aahha frequcyciye code cheyann mnde brainne pattathaa kondavumn

  • @theinspirehub_
    @theinspirehub_ Před 7 dny

    do a video about (phantom island - hi brazil ) its kind interesting one

  • @adwaith.....7633
    @adwaith.....7633 Před 6 dny +1

    Enik chilapo thonaarund nammal namuluda human future beingsinna ayirikum chilapo aliens enn parayunnathum ufo kannunonden parayunathum because at that time the technology is so far sophistically advanced so they can time travel to past future etc chilapo angane ayirikum at that time there appearence will be different compared to 2024 human beings because they will be coming from 4024 th year or 5024 th year...
    Chilapool aa samyeth olla manushyer 2024 illa India visit Cheyan time travel cheyunath ayirikum enthonvenengilum avum karnum technology uda thodaka kalakatum allae ippo nadakane appo valla 4024 th year I'll ninum vala projectinnum varunath ayirakaam topic chelapool How was the evolution or starting of technology from the year 2000...
    Soo aa samyeth olla manushyer ayirikum chelapool orupad vethiyasum kanum kazhchayill because as we are evoluting...
    So this is my personal thoughts May be our great great grandchildrens are coming from the future to readress their genes evolution and paradox or they are excited to see their great grandfathers in 2024 coming from 5024 th year......
    I hope so... ❤

  • @luneaeffect7768
    @luneaeffect7768 Před 9 dny

    ബ്രോ ഒരു സംശയം മനുഷ്യൻ ഉണ്ടായിട്ട് 3000 വർഷം ആയി
    പക്ഷേ ഇക്കഴിഞ്ഞ 2500 വർഷവും നമ്മൾ ഇവിടെ എന്ത് കെഴങ്ങ് ഇളക്കുവായിരുന്നു.
    പെട്ടന്ന് ഈ പറഞ്ഞത് പോലെ കൊറച്ച് കാലം കൊണ്ട് മാറ്റങ്ങൾ ഉണ്ടാകാൻ കണക്കിന് ആ ഒരു മിന്നൽ എവിടെന്ന് അടിച്ച്😢

  • @ncali
    @ncali Před 11 dny

    എന്റെ കൈയിൽ തെളിവ് ഉണ്ട് ഞാൻ റിസേർച് നടത്തുന്നു അതിന് ഇടയിൽ എലിയൻസ് ആയി ഞാൻ ആശയവിനിമയം നടത്തി ഈ വാർത്ത വരുന്ന മുമ്പ് ആ തെളിവ് സഹിതം ഞാൻ ആണ് ആദ്യം എന്റെസോഷ്യൽ മിഡിയ യിൽ പോസ്റ്റ്‌ ഇട്ടത് ഞാൻ എയർ ൽ ആയിരുന്നു ഈ വാർത്ത വന്നു ഇപ്പോ എന്റെ പേര് വെച്ച് ആണ് പോസ്റ്റ് ചെയുന്നത് എന്റെ കൈയിൽ തെളിവ് ഉണ്ട്

  • @varghesemammen6490
    @varghesemammen6490 Před 9 dny

    ഏലിയൻസ് നമ്മളെയും അന്യ ഗ്രഹ ജീവികളായി കാണുമായിരിക്കുമല്ലോ, നമ്മൾ അവരുടെ ഇടയിൽ ഉണ്ടായിരിക്കുമെന്ന് അവരും പോസ്റ്റ്‌ ഇട്ടാലോ

  • @sreenivasanap8975
    @sreenivasanap8975 Před 9 dny

    അളിയന്‍സ് ലോകം മുഴുവനും ഒണ്ട്....

  • @Abhil917
    @Abhil917 Před 6 dny

    ആകാശം ഏറെ കുറെ കീഴടക്കി എങ്കിലും സമുദ്രം അങ്ങനെ തന്നെ നിൽക്കുന്നു. .whole world ന് ഉത്തരം ഇല്ല എന്താണ് സമുദ്രത്തിൽ 10000അടികൾക്ക് താഴെ എന്ന് പോലും. .അതിനും താഴെ ഒരു civilisation ഉണ്ടെങ്കിലോ 😮

  • @AnanduKrishnan-st6dw
    @AnanduKrishnan-st6dw Před 13 dny

    Bro oru dbt... May be blunder ayirikam.. Namal recently sunine kuruch padikanum . Chovvayilwkum oke satwlites ayachile . Apo create cheyuna satelites undakan Venda atreyum criteria ile like temperature, pressure... Angne nokumbo seail underwater pokan oru machine undakunathlum easy space il pokuna satelites undakan aano

    • @rwithwikpradeep8756
      @rwithwikpradeep8756 Před 13 dny +1

      Ys

    • @rwithwikpradeep8756
      @rwithwikpradeep8756 Před 13 dny +1

      Agott pressure illa ennu thanne parayam bcz gravity koravanu but ath pole allla under water one thing velicham illa prssure karanm glasses pottum pala jeevikaleyum under water bodies mathrr kittitt ollu 😊

    • @AnanduKrishnan-st6dw
      @AnanduKrishnan-st6dw Před 13 dny

      @@rwithwikpradeep8756 ok bro. Thanks. Avdekk explore cheyanulla technology undakuanel nice ayirikum... Orupad hiddens stuffs oke kanule

  • @ashadeviradhakrishnan1424

    I do recognise their presence

  • @izka_11
    @izka_11 Před 12 dny

    Chettan editing nu olla videos , pic oke eth site nna

  • @athulxgreen
    @athulxgreen Před 10 dny

    4:40 appo ee daivam okke sathyam anengilo, avar Aliens ayirunnengilo 👽 different abilities, different powers okke ayit, ella mythologykalile daivangalum oru Alien species aan, avare oro sthalathe alkar daivam aakki, angane kure mythologies indayi😎(new thoery by me) 😂

  • @azharchathiyara007
    @azharchathiyara007 Před 13 dny +10

    ഞാൻ ചിന്തിക്കുന്നത് നമ്മൾ എന്ത് ചിന്തിച്ചാലും ആ ചിന്തയിൽ വരുന്ന കാര്യങ്ങൾ exist ചെയ്യുന്നു ..ഈ പ്രപഞ്ചത്തിൽ….
    കാരണം
    നമ്മുടെ Brain and ചിന്തക്കും മറ്റും കാരണമാകുന്ന കെമിക്കൽസ്, signals etc… ഇവയൊക്കെ ഉണ്ടാക്കിയിരിക്കുന്നത് തന്നെ ചിന്തിക്കാൻ വേണ്ടി അല്ലേ…പ്രപഞ്ചത്തിൽ exist ചെയ്യുന്ന കാര്യങ്ങൾ മാത്രം ചിന്തിക്കാനും അത് കണ്ടുപിടിക്കാനും മാത്രം ആകില്ലേ നമ്മുടെ ബ്രെയിൻ നെ പരുവപ്പെടുത്തിയേക്കുന്നത്…
    ഒരു 1000 വർഷം അല്ലെങ്കിൽ സോളാർ സിസ്റ്റവും അതിലെ ഗ്രഹങ്ങളെയും മറ്റും അറിയുന്നതിന് മുന്നേ നമ്മുടെ മുന്നിൽ വിലയേറിയ ഒരു വജ്രം കണ്ടു ..അപ്പോ ഒരാൾ പറയുകയാണ്..ഇതിന്റെ ഒരു മഴ പെയ്തിരുന്നെങ്കിൽ ..അപ്പോ മറ്റേ ആൾ: ഒന്ന് പോടാ അങ്ങനെയൊക്കെ സംഭവിക്കാൻ ഇതെന്താ വെള്ളരിക പട്ടണമോ?..എന്നാൽ ഇന്നോ വജ്രമഴ പെയ്യുന്ന ഗ്രഹം തന്നെ ഇല്ലേ… അത്പോലെ തന്നെ നമ്മൾ എന്ത് ചിന്തിച്ചാലും അത് ഈ പ്രപഞ്ചത്തിൽ exist ചെയ്യുന്നുണ്ട്…അതിനെ കണ്ട് പിടിക്കേണ്ട കാര്യമേ ഉള്ളൂ…
    ഈ പറയാൻ പോകുന്നത് weird ആയി തോന്നിയേക്കാം ഒരുപക്ഷേ..
    നമ്മൾ സിനിമയിലും മറ്റും കാണുന്ന പല പല രൂപങ്ങൾ അത് വേറെ എവിടെയോ exist ചെയ്യുന്നുണ്ടാകും…

    • @sarangave
      @sarangave Před 13 dny

      wow.. ith evidelum vaaychathaano??

    • @azharchathiyara007
      @azharchathiyara007 Před 13 dny +1

      @@sarangave actually Nop..Abhiye പോലുള്ളവരുടെ videos കണ്ടു കണ്ട് ഇപ്പോ സ്വയം ചിന്തിക്കാൻ തുടങ്ങി യൂണിവേഴ്സ് നേകുറിച്ചും അതിലെ അത്ഭുതങ്ങളെ കുറിച്ചും …അങ്ങനെ ഒരു നിഗമനത്തിൽ എത്തി ചേർന്നതാണ്😀😊

    • @greetox
      @greetox Před 13 dny

      ​@@azharchathiyara007 bro insta id enthaann

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 13 dny

      Good thought 👍🏻

    • @shelylazer
      @shelylazer Před 13 dny

      Ennikkum thonnittundu std booth ulla time neril kandu samsarikkan pattumo ennu chinthichittundu but ippol v can .. next sense koodea ayal nannavum ☺️

  • @bharatheyanindian7256
    @bharatheyanindian7256 Před 11 dny

    Aliyaa😂😅

  • @rijilvachu
    @rijilvachu Před 12 dny +1

    Bro in this video u said something about a fish produce light for attracting feed ....or to survive , so if you can do a video about mutation of species even like human , we all came from water???? And many species are currently disappear from earth even in forest.... It will be an interesting video if you can do about mutation of species.....

  • @sivanis6265
    @sivanis6265 Před 6 dny

    5000 above years ayi we are here

  • @walker2523
    @walker2523 Před 4 dny

    ഒരു വിധത്തിൽ പറഞ്ഞാൽ നമ്മൾ എലിയൻസ് ആണെകിലോ വർഷങ്ങൾക് മുന്നേ നമ്മൾ മറ്റൊരു ഗ്രഹത്തിൽ നിന്നും ഇവിടെക് വന്നത് ആണെകിലോ മനുഷ്യനും ഭൂമിയിലെ മറ്റു ജീവികളും തമ്മിൽ നല്ല ഡിഫറെൻസ് ഇല്ലേ?????

  • @Snehaj_Lal_G
    @Snehaj_Lal_G Před 12 dny +2

    എലിയൻസ് എന്ന് പറഞ്ഞാൽ അന്യഗ്രഹജീവിയെന്നല്ലേ അന്യഗ്രഹത്തിൽ നിന്നുമുള്ള ജീവനുള്ള ഒരു വസ്തു... അത് നമ്മളെപ്പോലെ മനുഷ്യരേക്കാളും ഇന്റലിജിൻറ് ആവണമെന്നില്ല കൂടാതെ തന്നെ നമ്മൾ നിലവിൽ കണ്ടു ശീലിച്ചിട്ടുള്ള വലിയതലയുള്ള animated ജീവൻ ആവണമെന്നും ഇല്ല...
    നമ്മൾ ഭൂമിയിലുള്ള ഒരു ജീവിയാണ് പോലെതന്നെ ചെറു ചെറു ജീവജാലങ്ങളും നമ്മുടെ ഭൂമിയിൽ ഉണ്ട്.
    അത്പോലെതന്നെയാണ് ഇനിയിപ്പോൾ ചന്ദ്രനിൽ നിന്നും ഒരു ജീവനുള്ള കോശം കിട്ടിയാലും അത് ഒരു അന്യഗ്രഹ
    ജീവി തന്നെയാണ് കൂടാതെ തന്നെ നമ്മൾ ഓരോ ഡിമെൻഷനിലും ഉള്ളവർ നമ്മളെക്കാൾ ഇന്റലിജിൻറ് ആയ ആളുകൾ ഓരോ ഡിമെൻഷനിലും കാണുമെന്നു പലരും വിശ്വസിക്കുന്നു... ഞാൻ ഒന്നും തെറ്റാണെന്ന് പറയുന്നില്ല..അതൊക്കെ സാധ്യത ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങൾ ആണ് .. ഭൂമിക്ക് പുറത്ത് ഏലിയൻസിന് ജീവിക്കാൻ പറ്റിയ ഹാബിറ്റബിൾ മേഖല കാണും... ഏലിയൻസ് അതായത് ഇന്റലിജിൻറ് ആയിരിക്കാം അല്ലായിരിക്കാം പക്ഷെ നമ്മൾക്കറിയാവുന്ന ഒരു theory യെ വിശ്വസിച്ചുകൊണ്ട് വിഡിയോയിൽ പറയുന്നത് പോലെ എനിക്ക് തോന്നി... അതായത് നടക്കാൻ സാധ്യതയുള്ള ഒരു വിഷയത്തെ (സാധ്യത ഉണ്ടോ ഇല്ലയോ എന്ന് അറിയാതെ ) മുൻകൂട്ടി ഉറച്ചു വിശ്വസിക്കന്നതുപോലെ തോന്നി.. ചേട്ടാ ഞാൻ കുറ്റപ്പെടുത്തി പറഞ്ഞതല്ല ചേട്ടന്റെ വീഡിയോ ഇപ്പോൾ കണ്ടപ്പോഴും എനിക്കും തോന്നി ഏലിയൻസ് കാണുമായിരിക്കും എന്ന് ചേട്ടൻ ഉറച്ച് വിശ്വസിക്കുന്നത് പോലെ... അതായത് ഏലിയൻസ് കടലിനടിയിൽ ഉണ്ടായിരിക്കാം അത് പോലെ തന്നെ ചിന്തിക്കുവാൻ പറ്റുന്ന കാര്യമാണ് ഏലിയൻസ് നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയിട്ടില്ല എന്നും ...അപ്പോളും ചേട്ടൻ ഒരു തിയറിയെ വിശ്വസിച്ച് അതായത് നടക്കാൻ സാധ്യതയുള്ളതോ ഇല്ലാത്തതോ ആയാ വിഷയത്തെ ഉറച്ച് വിശ്വസിക്കുന്ന പോലെ തന്നെ എനിക്ക് തോന്നി... ചേട്ടന്റെ ഇഷ്ടമാണ് ചേട്ടൻ എന്തിൽ വിശ്വസിക്കുക എന്നത് അതുകൊണ്ടും കൂടെ തന്നെ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞുവെന്നു മാത്രം ചേട്ടൻ കുറച്ചും കൂടെ വീഡിയോ ചെയ്യുന്നതിൽ improve ആവണമെന്ന് എനിക്ക് തോന്നി....ചേട്ടന്റെ മറുപടി പ്രതീക്ഷിക്കുന്നു...

    • @techyvlogyjins6054
      @techyvlogyjins6054 Před 12 dny +1

      വിവരമുള്ളവർ തീർച്ചയായും ഇതിനു മറുപടി നൽകണം 👌👌

    • @Truthholder345
      @Truthholder345 Před 12 dny

      Aliens und ennulath orapaya karyam aan.. according to probability the chances are high that alien species exists.. trillions of planets ullathil orenathil polum jeevan illenkil we the rarest occurance in the whole universe.. So jeevan undenn urapichu parayunathil thett undenn thonunilla..

    • @techyvlogyjins6054
      @techyvlogyjins6054 Před 12 dny +1

      @@Truthholder345 aliens ഉണ്ടന്ന് ഉറപ്പിച്ച പറയുവാൻ കഴിയില്ല.... കാരണം നമ്മൾക്ക് അതിനുള്ള evidence ഒന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ല...... നമ്മൾക്ക് കുറെ ആവ്യൂഹം വെക്കാണേ പറ്റത്തൊള്ളൂ....പിന്നെ ഒന്നെകിൽ പ്രപഞ്ചം മുഴുവൻ ജീവൻ കാണണം അല്ലെകിൽ നമ്മുടെ ഭൂമിയിൽ മാത്രം ഉണ്ടായ ഒരു rare phenomenon ആയി മനസിലാക്കാൻ പറ്റു..... എന്തായാലും ഒരു intelligent species ഉണ്ടാകാൻ ഉള്ള ചാൻസ് കുറവാണു...... പിന്നെ ഭൂമിയിൽ ജീവൻ ഉണ്ടായി...... മനുഷ്യൻ എന്നാ ജീവിയും പരിണമിച്ചു ഉരിതിരിഞ്ഞു വന്നു.... മനുഷ്യൻ intellegnt species ആയതിനു കുറെ factors und അത് survival സഹായിച്ചു എന്നതാണ്..... ബാക്റ്റീരിയ 300 കോടി വർഷം ജീവിച്ചു എന്നത് നാം മറന്നു പോകല്ല്

    • @Snehaj_Lal_G
      @Snehaj_Lal_G Před 12 dny

      @@Truthholder345 ഞാൻ ഏലിൻസ് ഇല്ലന്ന് പറയുന്നില്ല... ഞാൻ അതൊരു സാധ്യതയായാണ് കാണുന്നത്... പകരം നിലവിലെ ചില പടങ്ങൾക്കൊണ്ട് മാത്രം ആ സാധ്യതയെ വിശ്വസിച്ച് പറയാൻ എനിക്ക് കഴിയില്ല...ഏലിയൻസ് ഉണ്ടായിരിക്കാം
      ഇല്ലായിരിക്കാം പക്ഷെ നിലവിൽ നമുക്ക് കിട്ടാത്ത തെളിവുകളിലും ചില ഉറപ്പൊന്നും ഇല്ലാത്ത വിശ്വസിക്കുവാൻ പറ്റാത്ത പടങ്ങളിലും ഊഹാപോഹങ്ങളിലും പോസ്സിബിലിറ്റിയെ ഉറപ്പിക്കുവാൻ പാടില്ലല്ലോ... കണ്ടിട്ടുള്ള ചില പടങ്ങളെയും ഊഹാപോഹങ്ങളെയും വിശ്വസിച്ച് ചർച്ച ചെയ്യുന്നതിൽ ഇതൊരു സയന്റിഫീക്ക് കമ്മ്യൂണിറ്റിയിൽ കൂട്ടാൻ പറ്റുന്ന ഒരു ചാനൽ ആയി കാണാൻ പറ്റില്ലല്ലോ...

    • @Truthholder345
      @Truthholder345 Před 12 dny

      @@techyvlogyjins6054 universil അധികം സംഭവിക്കാതെ നിരവധി പ്രതിഭാസങ്ങൾ ഉണ്ട് .. പ്രപഞ്ചത്തിൽ എല്ലാ സ്ഥലത്തും ഇല്ല എന്ന് പറഞ്ഞു ഭൂമിയിൽ മാത്രം ഉള്ള എന്ന് പറയാൻ പറ്റുകയില്ല .. star systems തമ്മിൽ ഉള്ള distance വലിയ obstacle ആണ് .. നമ്മുടെ ഭൂമി തന്നെ നമ്മൾ explore ചെയ്തിട്ടില്ല പിന്നെ ആണോ universe ?

  • @kl58rider
    @kl58rider Před 6 dny +1

    Harvad university kk mathram aano ith kandpidikkunne😂

  • @hubaib5254
    @hubaib5254 Před 9 dny

    പണ്ട് കഴിഞ്ഞു പോയ ഉരഗമനുഷ്യരുടെ recreations ആണ് aliens

  • @VineethVins-gx6wc
    @VineethVins-gx6wc Před 2 dny

    Bro what about tic tac UFO footage

  • @greenearthsociety7452
    @greenearthsociety7452 Před 13 dny

    2029 il oru signal space il ninn earth lek receive avum en oru news kandirunnu oru malayalam news chanelil..kandayirunno

  • @motokid6943
    @motokid6943 Před 13 dny +1

    We are live in alien made matrix 😂

  • @liveadvertising8568
    @liveadvertising8568 Před 11 dny

    hance vaychittundo

  • @spacex9099
    @spacex9099 Před 13 dny +1

    Njan oru signal reciver use cheiythe space il ninum ulla signals oke capture cheiyan nokuva

  • @abyjo18
    @abyjo18 Před 11 dny

    Bro galactic federation treaty ഉണ്ടെന്നു പറയപ്പെടുന്നു. Ethil ഒക്കെ എത്രമാത്രം സത്യം ഉണ്ടെന്നു അറിയില്ല.

  • @anonymouslyanonymous7925

    itine kurich nicola tesla parayunnund. cosmic energy nn paranja entho

  • @Anuprsd
    @Anuprsd Před 6 dny

    Spot light

  • @Filmoracutz
    @Filmoracutz Před 11 dny

    നമ്മൾ മനുഷ്യരെ തന്നെയാണെങ്കിലോ ഇപ്പോൾ നമ്മൾ കാണുന്ന ufo... Time travel ചെയ്തു വരുന്ന ആധുനിക മനുഷ്യർ.????

  • @user-zx7if7hamal
    @user-zx7if7hamal Před 13 dny

    What we have discovered is a thing that you bring here we call erth and grow it and then we strive to bring you with us very soon.

  • @anandhasurya1720
    @anandhasurya1720 Před 6 dny

    സിദ്ധൻമാർ ഈ പറയുന്ന കഴിവുള്ളവരെന്നു പറയപ്പെടുന്നല്ലോ

  • @arunanukadampuzha2277
    @arunanukadampuzha2277 Před 10 dny

    15:40 നമ്മുടെ കണ്ണ് വെട്ടിച്ച് എന്ന് ത് തെറ്റ് ആണ്.... അങ്ങനെ ആണെങ്കിൽ ആജീവി മനുഷ്യനെ ഭയക്കുന്നു പറയേണ്ടത് ആവില്ലേ

  • @sherisherin8898
    @sherisherin8898 Před 7 dny

    അമേരിക്കക്ക് എന്നും hot newsil നിറഞ്ഞ് നില്‍ക്കണം അതിനു ഓരോ കഥകളും കഥാപാത്രങ്ങളും അവര്‍ സൃഷ്ടിക്കുന്നു, കുറെ പേര്‍ക്ക്‌ അമേരിക്ക പറഞ്ഞാല്‍ പിന്നെ അതിനപ്പുറം ഒന്നുമില്ല. 😂😂😂😂

  • @abdulnazeer0298
    @abdulnazeer0298 Před 9 dny

    Only njn kanunna science fiction channel ahne eth. Bro God vs science oru video erakkumo

  • @777joban
    @777joban Před 10 dny

    Blood ൽ Rh negative ആരേലും👽 ഉണ്ടോ 😅

  • @icm1553
    @icm1553 Před 7 dny

    Why most majority UFO sightings only happen in U S? Is it happening in India?

  • @vijeeshmnivaan1653
    @vijeeshmnivaan1653 Před 10 dny +1

    ഇവിടെത്തെ മത ഭൂതങ്ങൾ മനുഷ്യരെ പിന്നോട്ട് വലിക്കുന്നു

  • @M1FF703
    @M1FF703 Před 13 dny

    LATEST

  • @Kalipaanl
    @Kalipaanl Před 10 dny

    എലിയൻസും ഇല്ല അളിയൻസും ഇല്ല ചുമ്മ തള്ളി മറിക്കുക എന്നല്ലാതെ ഉണ്ടെങ്കിൽ തന്നെ നമ്മളെ പോലെ ഉള്ള മനുഷ്യ വർഗ്ഗം ആയിരിക്കും കുറച്ചു കൂടെ adwandsed ആയിരിക്കും അലെങ്കിൽ ഒന്നും അറിയാത്ത വെറും മനുഷ്യർ ആയിരിക്കും അതും വേറെ ഗ്രഹത്തിൽ അലിൻസിന് ചാൻസ് കുറവാണ് ഉണ്ടാവാൻ

    • @duchduke2281
      @duchduke2281 Před 7 dny

      അത് നിനക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും... കോടി കണക്കിന് ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.. അപ്പൊ അതിൽ ജീവൻ ഭൂമിയിൽ മാത്രമേ ഉണ്ടാവുന്ന് പറയാൻ പറ്റില്ല.. നമ്മൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല അത്രക്കും വലുതാണ് പ്രപഞ്ചം

  • @abdulnazeer0298
    @abdulnazeer0298 Před 8 dny

    Bro i am mursal. Bro God vs science oru video erakk. Njn broyude video kanarund. Bro parayunna karyagal nkum realitiyil thonnunnund

    • @abhiyugam
      @abhiyugam  Před 8 dny

      I really dont want to connect science with god

  • @Star-ej7jr
    @Star-ej7jr Před 9 dny

    Brooo whats earth's magnetic field ?? Plz xplain

    • @abhiyugam
      @abhiyugam  Před 8 dny

      I think I have done a video about it

  • @eldhosemp3473
    @eldhosemp3473 Před 13 dny

    ഞാനും എന്റെ ഒരു കസിനും കണ്ടട്ടുണ്ട് UFO

  • @ManyaMartin-di4bv
    @ManyaMartin-di4bv Před 7 dny

    3000വർഷം ആയുള്ളൂ എന്നോ മനുഷ്യൻ ഉണ്ടായിട്ട് 🤣🤣🤣