Harvard University യുടെ പഠനഫലം എന്താണ് പറയുന്നത് || Aliens || cryptoterrestrials || Bright Keralite

Sdílet
Vložit
  • čas přidán 14. 06. 2024
  • Reference: www.researchgate.net/publicat...
    Join Astrophysics Course: brightkeralite.graphy.com/sin...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/channel/0029Va4V...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam CZcams science channel similar to jr studio, science 4 mass, 47 arena etc.,
  • Věda a technologie

Komentáře • 373

  • @BrightKeralite
    @BrightKeralite  Před 13 dny +15

    Reference: www.researchgate.net/publication/381405238_The_cryptoterrestrial_hypothesis_A_case_for_scientific_openness_to_a_concealed_earthly_explanation_for_Unidentified_Anomalous_Phenomena
    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @loveji
    @loveji Před 12 dny +41

    വളരെ വളരെ ശരി ആണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, നിയമസഭ മന്ദിരത്തിൽ അതിന് അടുത്തായി അന്യ ഗ്രഹ ജീവികൾ ഉണ്ടായിരുന്നു. അവർ നമുക്കിടയിൽ അങ്ങനെ സുഖിച്ചു ജീവിക്കുകയാണ് സുഹൃത്തുക്കളെ...

  • @Maryjolly1
    @Maryjolly1 Před 11 dny +20

    നമ്മൾ വിചാരിക്കുന്നു നമ്മൾക്ക് വലിയ ബുദ്ധിയാണെന്ന് ..നമ്മുടെ വയറ്റിൽ കഴിയുന്ന വിരകൾ വിചാരിക്കുന്നു അവർക്കു വലിയ ബുദ്ധിയാണെന്ന് ..കാരണം ജീവിക്കാനുള്ള ബുദ്ധി അവയ്ക്കുണ്ട് ..സൂചി കുത്തിന്റെ വലുപ്പമുള്ള തലച്ചോറും കൊണ്ട് കൊതുകു എന്തൊക്കെ കാണിക്കുന്നു ....മനുഷ്യനെ വച്ച് നോക്കുമ്പോൾ എത്ര ഇരട്ടിയാണ് അവയുടെ സഞ്ചരിക്കാനുള്ള വേഗത ..അവർ നമ്മളെ ഈ രൂപത്തിൽ കാണുന്നുണ്ടോ ? ഇപ്പോൾ കേൾക്കുന്നു നമ്മുടെ മുഖത്തു ജീവിക്കുന്ന നമുക്ക് കാണാൻ പറ്റാത്ത ഒട്ടേറെ ജീവികൾ ഉണ്ടെന്നു ,,നമ്മൾ ഈ ജീവികളെ പോലെ ചിലപ്പോൾ ചെറുതാണെങ്കിലോ ,,,നമുക്ക് കാണാൻ പറ്റാത്ത അത്രയും വലിയ ജീവികൾ നമ്മളെ കൊതുകിനെ പോലെ കാണുന്നുണ്ടാകാം .. നല്ല തമാശ അല്ലെ ?

  • @mmohan623
    @mmohan623 Před 13 dny +107

    ആമസോൺ വനത്തിലെ ഒരു പ്രകൃത സമൂഹം വിചാരിക്കുന്നത് അവർ മാത്രമാണ് ഈ ഭൂമിയിലുള്ളതെന്നാണ്. കാരണം വേറെയാരേയും കണ്ടിട്ടില്ല. അതുപോലെ ഈ ഭൂമിയിലെ മനുഷ്യർ വിചാരിക്കുന്നത് അവർ മാത്രമാണ് ഈ പ്രപഞ്ചത്തിലുള്ളതെന്നാണ്.😅😅
    കിണററിലെ തവള മാനിയ😅😅

    • @Wrrt-tr7fz
      @Wrrt-tr7fz Před 13 dny +6

      ഇതെല്ലാം ഇസ്ലാം ആയിരകണക്കിന് മുൻപ് പറഞ്ഞിരിക്കുന്നു. നമ്മുടെ ഇടയിൽ മലക്ക് ഉണ്ടെന്ന് അവർ നമ്മളെ കാണുന്നു നമ്മൾ അവരെ കാണുന്നില്ല 😄

    • @binoyanthony4094
      @binoyanthony4094 Před 13 dny +7

      Vannallo kandillallo ennu vijarichirikukayayirunnu

    • @rubygarden789
      @rubygarden789 Před 13 dny

      ​​@@binoyanthony4094elladethum kanum😂😂

    • @manojp6441
      @manojp6441 Před 13 dny

      ​@@Wrrt-tr7fzഇസ്ലാം ഇതെല്ലാം കോപ്പിയടിച്ചത് മുഹമ്മതിനും 2000വർഷം മുമ്പ് എഴുതി തുടങ്ങിയ മുഹമ്മതിനും 500 വർഷം മുമ്പ് എഴുതി തീർത്ത ബൈബിളിൽ നിന്നാണ് എന്ന് കോയക്ക് അറിയാമോ?😂

    • @sidharthkk1012
      @sidharthkk1012 Před 13 dny

      ​@@Wrrt-tr7fz😂

  • @malayali801
    @malayali801 Před 12 dny +18

    എന്നെപ്പോലെ ഏലിയൻസ് ആയവർ ലൈക്‌ ചെയൂ 👇

  • @salisalie8793
    @salisalie8793 Před 13 dny +17

    ഇത്രയും വലിയ പ്രപഞ്ചത്തിൽ അവർ എവിടെയെങ്കിലും ഉണ്ടാവാം.. പക്ഷെ.. മനുഷ്യ യുഗത്തിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല..

  • @andhanandhanaanakaalil-4094

    അറിവില്ല എന്ന് തിരിച്ചറിയുന്ന താണ് പ്രധാന അറിവ് ----- sathyamukthi-----

  • @hamras201
    @hamras201 Před 13 dny +24

    ഏലിയൻസ് ഇപ്പോൾ ഇത്രക്കും ഇന്റലിജന്റ്സ് ആണെങ്കിൽ അവർ കോടികണക്കിന് വർഷങ്ങൾക്ക് മുന്പേ നമ്മൾ മെനുഷ്യർ ഇപ്പോൾ എങ്ങനെയാണോ ജീവിച്ചത് അതുപോലെ ജീച്ചിരുന്നു കാണും now they are more advanced 👀

    • @jackfruitjanko
      @jackfruitjanko Před 9 dny

      മനുഷ്യൻ ജീവിക്കുന്നപോലെ.. എന്നത് തന്നെ തെറ്റി. നമുക്ക് അങ്ങിനെയല്ലാതെ മറ്റൊന്ന് ചിന്തിക്കാൻ കഴിയില്ല

  • @anandhuranganath9064
    @anandhuranganath9064 Před 13 dny +17

    Njan oru ekadesham 10 varsham munne oru rathri veedinte purathekk irangiyappol aeroplane inte valippam ulla oru vaahanam pokunnath kandittund... Aeroplane pole rathri minnunna lights athinu und, pakshe enikk athishayam tonniyath athinte adiyil orumathiri bhayankara intensity il ulla velicham vannath aanu, bhayankaram aayittulla velicham athinte adi bhaagath aayitt undarunnu..... Maatram alla athinu aeroplane ne kazhinjum nalla speed undarunnu.... Njan achanem ammayem pettannu vilichu, pakshe avar varunnathinum munne athinte speed kaaranam veedinte aduth okke ulla rubber tottathinte appurathekk nokkiyal kaanan pattatha doorathekk ath poyi kazhinju... Enikk aa kaazcha aashcharyam undakkiyath aanu, ippolum njan ath marannittilla.... Njan ith palarodum paranjittund, pakashe ellarum enikk kaliyakki vidukayaanu cheytath.... Pinneed njan vicharichu ath Space Station vallathum pass cheytu poyath aavam ennu.. Pakshe space station okke oru aeroplane parannu pokunna atrem pokkathil parannu pokillallo, maatram alla nakshatram pole space station payye aakashathoode pokunnath pala tavana kandittum und.. Ith athil ninnu okke vetyastham aayi aeroplane parakkunna pokkathil parannum poyi, adi bhaagath bhayankaram aayittulla velichavum, aeroplane nu onnum anganathe setup illalo, pinne ithrem speed um varulla...... Enthu saamanam aano njan annu kandath, deivathinu ariyam🥲.. Ippolathe pole kayyil phone um kondu irikkunna time vellom aarunnel record cheytelum aare enkilum kanikkarunnu

    • @mbmmadebymazin6614
      @mbmmadebymazin6614 Před 11 dny +3

      Kurach kazhinnappo amma vann mughath vellam oyichu anneram njan enitu😂😂

    • @anandhuranganath9064
      @anandhuranganath9064 Před 11 dny

      @@mbmmadebymazin6614 itha paranjath kaliyakkan maatram kure peru und ennu... Chumma vaayil tonniyath vannu parayenda aavisyam enikk illa... Njan annu kanda kaaryam aanu ath, chilappol Space Station vallathum aduthukoode poyathum aavam.... Enth kettalum chirichu tallan maatram kurachu peru

    • @sarathpvvellave61
      @sarathpvvellave61 Před 11 dny +2

      Aeroplane chila samayath head light itt parakkarund..athavaum adi bagathe light aayi kandath😅

    • @vijayanc.p5606
      @vijayanc.p5606 Před 11 dny +1

      Sookshikkanam, avar ningalude photo eduthuttuntaakum. Iniyathe varavinu raanchum.

    • @anandhuranganath9064
      @anandhuranganath9064 Před 11 dny

      @@mbmmadebymazin6614 ithaanu njan paranjath kaliyakkan maatram kure peru varum ennu... Chumma oridath vannu vaayil tonniyath vilichu paranjitt enikk enthonnu kittan aa😄... Njan annu kanda kaaryam aa paranje, athinu swapnam kandath aanennu paranju kaliyakkenda aavisyam illa.... Chilappol njan nerathe soochippichath pole space station vallathum asvabhavikam aayi valare taazhnnu parannathum aavam

  • @jovinthomas3359
    @jovinthomas3359 Před 13 dny +101

    പുരാതന കാലത്തെ ചില നിർമിതികൾ കാണുബോൾ അലിയൻസ് നിർമിച്ചത് ആണെന്ന് തോന്നും

    • @Michael.De.Santa_
      @Michael.De.Santa_ Před 13 dny +26

      അല്ല......അത് മനുഷ്യർ തന്നെ ഉണ്ടാക്കിയത് ആണ്....വെറുതെ എന്തിന് aliens-ന് ക്രെഡിറ്റ് കോടുക്കണം

    • @mrrobot56
      @mrrobot56 Před 13 dny

      Puthiya technology kalude evolution Kanda 90s ullavark ellam manushyanmar undakkiyitullathanenn ariyam. Oru 50 years nu sesham ithokke alien technology aanenn conspiracy theories varum

    • @sreekumarp2807
      @sreekumarp2807 Před 13 dny +7

      അലിയൻസോ , അളിയൻസോ 😅

    • @soumyas.greenleaf
      @soumyas.greenleaf Před 13 dny +2

      അനുനാക്കി

    • @vishnuraj3672
      @vishnuraj3672 Před 13 dny +6

      Pyramids aayrikkum

  • @JK-zr9zg
    @JK-zr9zg Před 12 dny +11

    ഏകദേശം ഒരു വർഷം മുൻപ്... ഞാൻ വീടിന്റെ sit out ൽ ഇരിക്കുമ്പോൾ ഏകദേശം ഒരു തെങ്ങിന്റെ Hight ൽ ഒരു തീ ഗോളം പോകുന്നത് ഞാൻ നേരിട്ട് കണ്ടതാണ്... വീട്ടുകാരെ വിളിക്കാൻ പോയപ്പോയേക്ക് അത് പോയി.. എന്റെ വീട്ടുക്കാർ പറയുന്നത് അത് വരത്ത് പോക്ക് ആണെന്നാണ്... പക്ഷേ എന്റെ സംശയം ഉൽക്ക ആകും എന്നാണ്..

    • @atheist-cj4qd
      @atheist-cj4qd Před 11 dny

      Search ball lighting , njnum experience cheythitund .

    • @reebavarkey4213
      @reebavarkey4213 Před 10 dny +1

      ഞാനും കണ്ടിട്ടുണ്ട്. ആരും വിശ്വസിക്കില്ല. 😢

    • @gdcmedia9320
      @gdcmedia9320 Před 10 dny

      ഞാനും കണ്ടിട്ടുണ്ട്

    • @akilal556
      @akilal556 Před 9 dny

      Njanum kandittundee😊

    • @kiranramachandrann
      @kiranramachandrann Před 7 dny

      3d പടം കാണുന്ന പോലെ കത്തിയെരിഞ്ഞു പോവുന്നത് കണ്ടിട്ടിയിട്ടുണ്ട് രാത്രിയിൽ അതും ബ്രോ പറഞ്ഞത് പോലെ വളരെ അടുത്ത്. ഉൽക്ക ഇത്രയും താഴ്ന്നു പോകുവാണേൽ അടുത്ത് തന്നെ അത് എവിടെ എങ്കിലും വീഴണ്ടേ. അങ്ങനെ ഒന്നും നടന്നില്ല. ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിച്ചിട്ടില്ല...

  • @anoopraveendran1988
    @anoopraveendran1988 Před 13 dny +8

    That Roswell UFO crash in Mexico and "Area 51" are some major mysterious places still ...

  • @syambella7585
    @syambella7585 Před 11 dny +10

    നമുക്കിടയിൽ ഇപ്പോഴും ഉണ്ട് - ചാത്തൻ,മാടൻ,രക്ഷസ്, വരുത്തു പോക്ക് etc

    • @HaneefaU-ll7kl
      @HaneefaU-ll7kl Před 10 dny +1

      അത് എനർജി ഫോമിലാണ് നിലനിൽക്കുന്നത്
      അതിന് ശരീര ഘടന ഇല്ല

    • @Manas-69
      @Manas-69 Před 7 dny +2

      കൂതി

  • @Sreesabarisuresh.V
    @Sreesabarisuresh.V Před 13 dny +7

    Vedioo vendi waiting ayirunnu 😍

  • @vilasinikk1099
    @vilasinikk1099 Před 9 dny +3

    അനന്തമായ പ്രപഞ്ചത്തിൽ നമ്മുക്കതീതമായ ഒട്ടനവധി കാര്യങ്ങൾ ഉണ്ട്.

  • @Sv6ga
    @Sv6ga Před 13 dny +26

    Ithil etra per alein aahn🙌

  • @Sinayasanjana
    @Sinayasanjana Před 13 dny +19

    11:35 സാർ ബൈബിളിൽ ഉല്പത്തി പുസ്തകത്തിൽ നോഹ എന്ന മനുഷ്യനെ കുറിച്ച് പറയുന്നു മുത്തശ്ശനായ ഹാനോക്ക് ഹാനോക്കി നെ കുറിച്ച് ബൈബിളിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമർശിച്ചിട്ടുണ്ട് അദ്ദേഹം ദൈവത്തോട് കൂടെ നടന്ന വ്യക്തിയാണെന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം അനേകം പുസ്തകങ്ങളും എഴുതിയിട്ടുണ്ടെന്ന് ബൈബിളിൽ പറയുന്നുണ്ട് എന്നാൽ ആ എഴുത്തുകൾ ഒന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല ഹാനോക്കിന്റെ പുസ്തകങ്ങൾ പഠിച്ച പണ്ഡിതന്മാർ പറയുന്നത് ഹാനോക്കിനെ ദൈവദൂതന്മാർ പത്താം സ്വർഗത്തിൽ വരെ കൊണ്ടുപോയി എന്നാണ് ഓരോ സ്വർഗ്ഗത്തിലും ഓരോന്നിനും നിയന്ത്രിക്കുന്ന ദൂതന്മാരാണ് വസിക്കുന്നത് നാലാം സ്വർഗ്ഗം വരെ ഹാനോക്കിനെ കൊണ്ടുപോയ ദൂതനെ അതിനു മുകളിലോട്ടുള്ള സ്വർഗ്ഗത്തിലോട്ട് പോകാൻ കഴിയില്ല എന്നാണ് എഴുതിയിരിക്കുന്നത് നാലാം സ്വർഗ്ഗത്തിലെ ദൂതന്മാരാണ് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അതുപോലെയുള്ള എല്ലാ എല്ലാ വസ്തുക്കളെയും നിയന്ത്രിക്കുന്നത് കുറച്ചുപേർ പണ്ടുകാലങ്ങളിൽ ഭൂമിയിൽ വന്നു ഭൂമിയിലെ സുന്ദരികളായ സ്ത്രീകളെ മോഹിച്ച അവർ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരിൽ ജനിച്ച കുട്ടികളെ മല്ലന്മാർ എന്നാണ് പറയുന്നത് മനുഷ്യനെക്കാൾ 100 ഇരട്ടി വലിപ്പവും പ്രത്യേക ശക്തിയും ഉള്ളവരാണ് മല്ലന്മാർ ബൈബിളിൽ മലന്മാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് പേര് കേട്ട മല്ലൻ മറന്ന് ബൈബിളിൽ പറയുന്നു ദാവീദ് രാജാവ് മല്ലനം ഗോലിയാത്തിനോട് യുദ്ധം ചെയ്തതായി ബൈബിളിൽ പറയുന്നു ഈ മല്ലന്മാർ സ്വർഗ്ഗത്തിലെ ദൂതന്മാരുടെ പുത്രന്മാരാണ് ഇവരാണ് ഈജിപ്ഷ്യൻ പിരമിഡ നിർമ്മാണത്തിലും ബാബിലോൺ പൂന്തോട്ടം നിർമ്മിക്കാനും നിർമ്മിക്കാനും ആകാശം മുട്ടുന്ന ഗോപുരങ്ങൾ നിർമ്മിക്കാനും മുന്നിട്ടു നിന്നത് ഇതൊന്നും ശാസ്ത്രജ്ഞന്മാർ വിലയ്ക്കെടുക്കുന്നില്ല പതിനൊന്നാം സ്വർഗം ഉണ്ടെന്നും പത്താം സ്വർഗ്ഗം വരെ ഹാനോക്ക് പോയെന്നുമാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പതിനൊന്നാം സ്വർഗ്ഗത്തിൽ ക്രിയേറ്റർ ആയ ദൈവം ആണ് ഇരിക്കുന്നത് എന്ന്ഹാനോക് പുസ്തകത്തിൽ എഴുതിയിട്ടുണ്ട് തെറ്റ് ചെയ്ത ദൂതന്മാരെ കെട്ടിയിട്ടിരിക്കുന്നത് സ്ഥലം ഹാനോക്കിന്റെ പുസ്തകത്തിൽ നിന്ന് പണ്ഡിതന്മാർക്ക് മനസ്സിലാക്കാൻ പറ്റിയത് അന്റാർട്ടിക്കയിൽ ഈ ദൂതന്മാരെ ചങ്ങലയ്ക്ക് ബന്ധിച്ചിരിക്കുന്നു എന്നാണ് ഗ്രഹങ്ങളെ നക്ഷത്രങ്ങളെയും നിയന്ത്രിക്കുന്ന ദൂതന്മാരുടെ പുത്രന്മാരായതുകൊണ്ട് തന്നെ മല്ലന്മാർക്ക് അഥവാ നെഫ്ലിസിന് നക്ഷത്രങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു അതുകൊണ്ടുതന്നെ പ്രശസ്തമായഈജിപ്ഷൻ പിരമിഡ് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയാണ് വച്ചിരിക്കുന്നത് മാത്രവുമല്ല ബർമുഡ ട്രയാങ്കിൾ ബൈബിളിലെ ഏദൻ തോട്ടത്തിന് ദൈവം ഇറക്കി വച്ചിരിക്കുന്നു എന്നും പറയപ്പെടുന്നു ഈജിപ്ഷ്യൻ പിരമിഡുകളുടെ സ്ഥാനത്ത് നിന്ന് ബർമുഡ ട്രയാങ്കിളും ബർമുഡ ട്രയാങ്കിളിൽ നിന്ന് അന്റാർട്ടിക്കയിലേക്കും ഉള്ള സ്ഥാനം ഒരു ട്രയാങ്കിളിന്റെ രീതിയിലാണ് രീതിയിൽ കിട്ടും ബൈബിളിൽ പറയുന്ന നെഫ്ലിംസ് അഥവാ മല്ലന്മാരെയാണ് ശാസ്ത്രലോകം പറയുന്നത് പിരമിഡ് അന്യഗ്രഹ ജീവികൾ നിർമിച്ചു എന്ന് ആണ് എന്നാൽ മല്ലൻ മാർനിർമ്മിച്ചത് ആണ് അപ്രകാരം തന്നെ ദൈവദൂതന്മാരെയാണ് അന്യഗ്രഹ ജീവികൾ എന്ന്
    പറയുന്നത് ഭൂമിയിലെ ആയിരം ദിവസം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മുന്നിൽ ഒരു ദിവസമാണെന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് പ്രകാശത്തേക്കാൾ വേഗത്തിലാണ് ദൂതന്മാർ സഞ്ചരിക്കുന്നതെന്ന് ഇതുകൊണ്ട് മനസ്സിലാക്കാൻ കഴിയും എന്നാൽ ദൈവത്തെയോ ദൂതന്മാരെയോ അംഗീകരിക്കാൻ ശാസ്ത്രലോകം തയ്യാറാകുന്നില്ല ഏലിയൻ ഏലിയൻസ് എന്ന് പറഞ്ഞ് പ്രബന്ധങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു ഞാൻ വായിച്ച അറിവ് ഇവിടെ പങ്കുവച്ചെന്നെ ഉള്ളൂ എന്നെ കൊല്ലരുത്😂😂😂🤣🤣😭🙏🙏

    • @shibinkattodu6074
      @shibinkattodu6074 Před 13 dny +9

      ഈ വിവരക്കേടൊക്കെ മുഴുവൻ വായിക്കാൻ പോലും ആരും മെനക്കെടില്ല പിന്നെയല്ലേ കൊല്ലാൻ 🤮

    • @Sinayasanjana
      @Sinayasanjana Před 13 dny

      ​​@@shibinkattodu6074 ഇതൊക്കെയാണ് സത്യങ്ങൾbut ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല ഉൾക്കൊള്ളുന്നില്ല ഇതൊന്നും വിവരക്കേട് അല്ല പിന്നെ ഇത് വിവരക്കേടായാലും ഒരാളെങ്കിലും വായിക്കാനും reaply ചെയ്യാനും മെനക്കെട്ടല്ലോ thanks 🥰🤣🤣🙏

    • @MathewTg-xq6ct
      @MathewTg-xq6ct Před 13 dny

      😢​@@shibinkattodu6074

    • @tonydominic8634
      @tonydominic8634 Před 13 dny +1

      നല്ല അറിവാണല്ലോ 😂

    • @Sinayasanjana
      @Sinayasanjana Před 13 dny +2

      @@tonydominic8634 thank you thank you😂😂😂🙏

  • @devanandhan.r3511
    @devanandhan.r3511 Před 12 dny +3

    Churuliyil ljp cheyth vecha concept churuli was a briliant movie💥

  • @Username-mh6bi
    @Username-mh6bi Před 13 dny +5

    Praying mantis എന്ന പേരിൽ ( തോഴുകൈ പ്രാണി) ഒരു ജീവിയുണ്ട്.
    ഈ ഇത്തിരിക്കുഞ്ഞൻ പാമ്പുകളെയും ഓന്തുകളെയും വരെ പിടികൂടി ഭക്ഷണമാക്കാറുണ്ട്.
    ഇതിൻറെ തലയുടെ രൂപത്തിലാണ് ഏലിയൻസിറെ തല വരച്ചിരിക്കുന്നതായി തോന്നുന്നു.

    • @meenadevanand4931
      @meenadevanand4931 Před 10 dny

      Yes ഉണ്ട്

    • @jackfruitjanko
      @jackfruitjanko Před 9 dny +1

      ഏലിയൻസിനെ വരച്ചുണ്ടാക്കിയതല്ല. 12-)0 നൂറ്റാണ്ടുമുതൽ കണ്ടു എന്ന് പറയുന്നവരിൽ നിന്നും വരച്ചെടുത്ത രൂപം ആണ്. അതായത് ആ രൂപം കണ്ടവർ ഉണ്ട്. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ എലിയൻസ് ഉണ്ട്

  • @expt22
    @expt22 Před 13 dny

    Please note the author's note, which is as follows, "We would also like to emphasize
    that we believe this hypothesis to be in all likelihood false, but nevertheless believe it still merits
    scientific investigation."

  • @jithinjohnson4510
    @jithinjohnson4510 Před 13 dny +23

    ഈ പറയുന്ന aliens നമ്മൾ തന്നെ ആണെങ്കിലോ?.നമ്മൾ നമ്മളെ തന്നെ അനേഷിച്ചു നടക്കാണ്. അങ്ങനെ എങ്കിൽ ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ഒന്നായിരിക്കില്ലെ ആ സത്യം.ഈ ഭൂമിയിൽ മറ്റൊന്നിനും ഇല്ലാത്ത കഴിവുകൾ നമ്മൾക്കല്ലേ ഉള്ളത്.ഭൂമിയിലെ ബാക്കി എല്ലാ ജീവജാലകങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ!!!.ഒരു പക്ഷെ ഈ ഭൂമിയിൽ വർഷങ്ങൾക്ക് മുന്നേ വന്നിട്ട് ഒരു ആധിപത്യം സ്ഥാപിച്ച aliens ആയിക്കൂടെ നമ്മൾ???

    • @user-st1ej8dg6s
      @user-st1ej8dg6s Před 13 dny +5

      ഒരിക്കൽ വന്നു തിരിച്ചുപോകാൻ കഴിയാതെ ഇവിടെ തലമുറകളായി ജീവിച്ചു കൊണ്ടിരിക്കുന്നു... 🙂

    • @SaleshCalicut
      @SaleshCalicut Před 12 dny +1

      അതെ തത്വമസി

    • @nimin7
      @nimin7 Před 12 dny +1

      Wow..

    • @Veerabadran1
      @Veerabadran1 Před 12 dny +1

      Sure

    • @user-do1ol3is9s
      @user-do1ol3is9s Před 11 dny +1

      👽 Pala sivilisation undu. High level dimensions silullavar aanu avar. Avar nammude munnil vannu ninnal polum namukku kanan kazhiyilla. Aware kanan nammude 3dimensionu kazhiyilla.

  • @akshayraj5484
    @akshayraj5484 Před 13 dny +3

    What about ancient structures and mount khialas

  • @velayudhancholamparambil5612

    ചിന്ദിക്കുന്ന മനുഷ്യരിൽ ചിന്താ വിപ്ലവങ്ങൾ ഉണ്ടാക്കി മിത്തും അന്ധവിശ്വാസങ്ങളും കൂട്ടികുഴച്ചു അതിനു ആധുനിക ശാസ്ത്രത്തിന്റെ പിൻബലം നൽകി സാദാരണ ജനങ്ങളെ അന്ധ വിശ്വാസങ്ങളിലേക്കും അനചാരങ്ങളിലേക്കും കൊണ്ടുപോകാൻ സഹായിക്കും. ഇത്തരം കഥകൾ മെനെഞ്ഞെടുക്കുന്നവർ ആ സംസ്കാരത്തിന്റെ പിന്നണി പ്രവർത്തകർ ആയിരികാം. ശാസ്ത്രം ഇതുവരെ കണ്ടെത്തിയത് വിശ്വസിക്കണം.അല്ലാത്തത് തള്ളികളയണം. വെറുതെ പേടിപ്പിക്കരുത് ശാസ്ത്രത്തിന്റെ പേരിൽ.

  • @mahidevjs1246
    @mahidevjs1246 Před 13 dny

    UAP- Kerala - Connection - Pineal Gland - so and so

  • @lilymj2358
    @lilymj2358 Před 11 dny +1

    Interesting presentation. 🎉🎉🎉

  • @abhilashr3
    @abhilashr3 Před 12 dny +2

    havana syndrome നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @sojajose9886
    @sojajose9886 Před 12 dny +1

    എന്തായാലും മനുഷ്യർ type xero cicivilization ആണ് . Type 1 ,2 ,3,4,5,6 ഉണ്ട് അവർ വളരെ ഉയർന്ന ചിന്താഗതി ഉള്ളവരും ടെക്നോളജി പരമായി advanced ആണ്

  • @Aaron-om8oh
    @Aaron-om8oh Před 13 dny +9

    കിംലോമസ് വെറും സംശയത്തിന്റെ പേരിൽ ഇങ്ങനെയൊരു പ്രപന്തം പബ്ലിഷ് ചെയ്യണമായിരുന്നോ അതും ഇന്നത്തെകാലത്ത് ഒരു ചെറിയ സൂചന കിട്ടിയിട്ട് ചെയ്യാമായിരുന്നു
    കുറച്ചു ദൃതി കൂടിപ്പോയി
    കുറച്ചു കാലം കഴിഞ്ഞാൽ വറെആരെങ്കിലും കൂടുതൽ സാധ്യതകൾ പുറത്തു കൊണ്ടുവന്നാൽ കിം ലോമസാണ് ആദ്യം ഇതിന്റെ സൂചനകൾ കൊണ്ടുവന്നതെന്ന് പറയാലോ അതിനുവേണ്ടിയായിരിക്കും

    • @vilasinikk1099
      @vilasinikk1099 Před 9 dny

      പ്രബന്ധം

    • @Aaron-om8oh
      @Aaron-om8oh Před 9 dny

      @@vilasinikk1099 👍 പിന്നീട് ശ്രദ്ധിച്ചു

  • @rishikeshps570
    @rishikeshps570 Před 12 dny

    Avr undel thanne nammuku avre kanan kazhiyilla, karanam nammade kannukond higher dimension nil ullavare kanan kazhiyilla,

  • @sreekumarp2807
    @sreekumarp2807 Před 13 dny +5

    രാത്രി വൈകിട്ട് വീട്ടിലെത്തുമ്പോൾ അനൃഗൃഹജീവികൾക്കു പ്രവേശനമില്ല എന്ന അശരീരി കതകിനപ്പുറത്തു നിന്നു കേട്ടുകേട്ട് ഇപ്പോൾ എനിക്കും എന്നെപ്പററി അങ്ങനൊരു സംശയമുണ്ട് 😮

  • @AneeshAneesh-mo1js
    @AneeshAneesh-mo1js Před 13 dny +1

    Super channel

  • @amjathdbx
    @amjathdbx Před 4 dny

    സൂപ്പർ സാർ ❤

  • @Username-mh6bi
    @Username-mh6bi Před 13 dny +3

    Crop circle കളുടെ രഹസ്യം ഈ 2024 ലും കണ്ട് പിടിച്ചിട്ടില്ല. ആദ്യ crop circle കണ്ടെത്തിയത് 1678 ആഗസ്റ്റ് 22 നാ ണെന്നോർക്കണം.ഏലിയൻസ് ആണ് ഇത് നിർമിക്കുന്നതെന്ന് ഒരു വാദമുണ്ട്.
    വിചിത്രമായ മറ്റൊരു കാര്യം ഏഷ്യൻ രാജ്യങ്ങളിൽ crop circle കൾ കാണപ്പെടുന്നില്ലയെന്നതാണ്.

    • @sojajose9886
      @sojajose9886 Před 12 dny +1

      ഏഷ്യൻ രാജ്യങ്ങളിൽ ആരും തന്നെ aliens പറ്റി മറ്റു രാജ്യങ്ങൾ ഗവേഷണം നടത്തുന്ന പോലെ ഇല്ല

    • @sojajose9886
      @sojajose9886 Před 12 dny

      പിന്നെ വേറെ ഒരു കാര്യം nato സഖ്യത്തിൽ ഇന്ത്യ ഇല്ല എന്ന് ഉള്ളത് കൊണ്ടും

  • @lilymj2358
    @lilymj2358 Před 11 dny

    Sir, MK Ultra,Human Experiment,CIA . One Reena ,s അനുഭവം,/പേടി discussed in Marunadan Exclusive youtube chl 16/06/2024. If any chances?. Plz reply

  • @lekhabinu3228
    @lekhabinu3228 Před 10 dny +1

    LMRK.... Kindly see interviews in ABC sunil kumar with Rejith kumar ji.

  • @theworldofsmk1996
    @theworldofsmk1996 Před 12 dny

    Ancient Aliens pgm ere kure ithu thanne church cheyyarru.. Michael Jackson inte ' They don't really care about us ' song il aliens ( reptile humanoid/ shape shifters) und ennu parajju pokkunnu

  • @user-ls4wf5no5f
    @user-ls4wf5no5f Před 13 dny +1

    I love that's

  • @shyamandtechnology
    @shyamandtechnology Před 13 dny +1

    ബാൾട്ടിക്‌ സീ അനോമലിയുടെ ഉള്ളിൽ എന്താണെന്നു കൂടുതൽ ഗവേഷണം നടത്തിയാൽ തന്നെ എന്തെങ്കിലും ക്ലൂ കിട്ടും

  • @rameshg8738
    @rameshg8738 Před 10 dny

    You mean stipulation or speculation ?

  • @sasikumarrajan5334
    @sasikumarrajan5334 Před 13 dny

    That lost civilization name is ATLANTIS it's in annunaki mithology.

  • @TKM530
    @TKM530 Před 11 dny +3

    Alians ന് അണ്ടിയില്ല, എന്ന കണ്ടെത്താൽ കൂടി ഹാർവേഡ് യൂണിവേഴ്സ്റ്റി പുറത്തുവിട്ടിട്ടുണ്ട്.... അപ്പോൾ ഇനി Alians നേ കണ്ടെത്താൻ എളുപ്പമാണ്, മുണ്ട് പൊക്കി നോക്കിയാൽ മതി.

  • @righterside4310
    @righterside4310 Před 12 dny

    Dimensions or Portal is true but survives few microseconds only and it is a an anomaly of nature . 😅 Hence huge numbers getting exchanged is limited .

  • @ANAS-mn7ov
    @ANAS-mn7ov Před 12 dny

    Degree maathram ullavarkk scientist aavanum Peper publish cheyanum patumo?

    • @BrightKeralite
      @BrightKeralite  Před 12 dny

      Yes, Angane paper publish cheyyunnavar und, But to become a professional scientist you have to do PhD in science

  • @user-ls4wf5no5f
    @user-ls4wf5no5f Před 13 dny +1

    I love u sir

  • @aromalkalathil5125
    @aromalkalathil5125 Před 13 dny +3

    പ്രബന്ധം വളരെ വളരെ ശരിയാണ്. ഞാൻ ഒരു 'അളിയൻ ആണ്

    • @sujiths899
      @sujiths899 Před 13 dny

      പിന്നെ വളിയൻ ആണ്

    • @gopu4761
      @gopu4761 Před 13 dny

      ആരുടെ ’അളിയൻ 🤔🤔

    • @Hanyang___
      @Hanyang___ Před 13 dny

      നീയൊരു വേട്ട വളിയൻ ആണ്😂

    • @itzymidzy113
      @itzymidzy113 Před 12 dny

      Ninagl aliyan aahn evide parayunnath alian patti aahn so mindathiri

    • @padmarajk20
      @padmarajk20 Před 11 dny

      അളിയോ അപ്പൊ എങ്ങനാ, വൈകിട്ടെന്താ പരിപാടി, നമ്മക്കൊന്നു കൂടിയാലോ?

  • @H3x139
    @H3x139 Před 12 dny

    Njan 7 am class il padikkumpol orikal school vitt veetileyk nadanapol oru alien ente praayathil ulla student veshathil vannit enod egott samsarichu. Kure varshengelk seshem ann adh oru alien aayirunnu enn enik manasil aayedh kaarannom oru cheru kuttiyude brain capacity il ulla varthamaanem alayirunnu aa kutty parenjeth "nammuk epol kittiya samayem ann ettavum nala samayem ennum adh paazh aaki kallayaadhe nala reethiyil uppayogikkannom ennokke aayirunnu aa kutty parenjedh". Edhonnum ente parents polum enod aa samayeth parenj thannit ela.

  • @premsaiajaykumar6934
    @premsaiajaykumar6934 Před 12 dny

    Pls explains lizard human

  • @explor_e
    @explor_e Před 13 dny

    V good

  • @MuruganK-mb1tj
    @MuruganK-mb1tj Před 13 dny

    Nice

  • @USA-r6z
    @USA-r6z Před 13 dny +1

    ❤❤❤❤

  • @MaoVlogs2823
    @MaoVlogs2823 Před 4 dny

    V2k kurich vdo chyavo

  • @irash8512
    @irash8512 Před 13 dny +1

    ❤❤😊😊

  • @aneeshpm7868
    @aneeshpm7868 Před 13 dny

    👍❤️

  • @sanoj8884
    @sanoj8884 Před 13 dny

    ഞാൻ രണ്ട് ദിവസം മുൻപ് ആകാശത്തു വലിയ അകലത്തിൽ അല്ലാതെ നൂൽ പൊലുള്ള ഒരു പ്രകാശം കണ്ടു അത് പൈപ്പിലൂടെ വെള്ളം പോകുന്ന പോല്ലേ പ്രകാശം സഞ്ചരിക്കുന്നതും ഉണ്ട്.. അത്യാവശ്യം കാട് ഉള്ള ഭാഗമാണ്... ആ ഭാഗങ്ങളിൽ പ്രതേകിച്ചു പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല

  • @sajeeshvv1991
    @sajeeshvv1991 Před 13 dny

    🔥🔥🔥

  • @ajweddingphotography8260

    🤩

  • @sahadmp323
    @sahadmp323 Před 12 dny +2

    മനുഷ്യൻ, ജിന്ന്, മലക്കുകൾ, പിശാജ് എന്നിവ ഭൂമിയിൽ ഉള്ളതാണന്ന് ഒരു ഇസ്ലാം മത വിശ്വാസി ഉറച്ച് വിശ്വസിക്കുന്നു…🤝

    • @user-do1ol3is9s
      @user-do1ol3is9s Před 11 dny

      Ohh...1600 varsham pazhakkamulla....lathu.....Mackey mouse story.

  • @vipinnr9003
    @vipinnr9003 Před 13 dny +1

    Bruce lee ഒരു alien ആയി തോന്നിയിട്ടുണ്ട്. അത്രയും അമാനുഷിക കഴിവാണ്. 👽

  • @Sethu317
    @Sethu317 Před 12 dny

    🎉🎉🎉

  • @radharamakrishnan6335
    @radharamakrishnan6335 Před 13 dny

    It 🔥🔥💓🥰🤝❤

  • @iveyxvr49
    @iveyxvr49 Před dnem

    As politicians n rich people

  • @ArunGeoAugustine
    @ArunGeoAugustine Před 10 dny

    “speculation”, not stipulation

  • @shajimathew3969
    @shajimathew3969 Před 13 dny

  • @varghesemammen6490
    @varghesemammen6490 Před 13 dny +35

    ദൈവവും സാത്താനും ഇല്ലന്ന് പറയുന്നവർ, അന്യ ഗ്രഹ ജീവികൾ ഉണ്ടെന്നു പറയുന്നതിന്റെ ലോജിക്ക് ആണ് മനസ്സിലാക്കാൻ പറ്റാത്തത്.

    • @arunvadakkedath2841
      @arunvadakkedath2841 Před 13 dny +46

      തലക്കകത്തു ഒന്നുമില്ലാത്തതുകൊണ്ട് തോന്നുന്നതാ സാരമില്ല 🤣🤣🤣

    • @SreeHari777
      @SreeHari777 Před 13 dny +8

      Milkyway galaxy il polum millions of planets ond appol athil thanna earth ine pole habitable zone il olla planets um kaanum nammala galaxy il polum aliens kaanan chance ithratholam undenkil enth kond baaki galaxy ilum celestial species kaanathirikkum

    • @XY_Sapien
      @XY_Sapien Před 13 dny

      മനുഷ്യർ ഉണ്ടാക്കിയ പുസ്തങ്കങ്ങളിലും മതങ്ങളിലെയും ദൈവം illene പറയുന്നുള്ളു alien scientifically prove cheythillellum nammalk ചിന്തിക്കാവുന്നതൊള്ളൂ അത് possibble ആകാനും അല്ലാതിരിക്കാനും chance മനുഷ്യർ universe മൊത്തം explore ചെയ്യാതെ ഭൂമിയിൽ കിടന്ന് ദൈവത്തിൽ മെഴുകിയിട്ട് ഈ പ്രപഞ്ചത്തിൽ നമ്മൾ മാത്രം ഒള്ളു എന്നതിൽ logic ഇല്ല

    • @trendsteer3450
      @trendsteer3450 Před 13 dny +6

      Athine kurich alochikkanel athinoru budhi venam

    • @ajm3827
      @ajm3827 Před 13 dny +5

      ഒരു ലോജിക്കും ഇല്ലാത്തോണ്ട് തോന്നുന്നതാണ് താങ്കൾക്

  • @India917
    @India917 Před 12 dny +1

    അത് ശരിയാണ് ഒരു Alian സൈയക്കിൾ എടുത്തു ബീവറേജിലോട്ട് പാഞ്ഞു പോയി 🤓🤓🤓

  • @user-lj5nt4bj7i
    @user-lj5nt4bj7i Před 9 dny

    Mnushinu.cheyan.pttatha.pla.pla.nirmithigalum.nmudey.nattil.ondu.ex...kootupatha.enna.sthalthu.krigel.kondulla.oru.nimithi..extra....

  • @Triple967
    @Triple967 Před 12 dny

    അന്യഗ്രഹ ജീവികൾ ഉണ്ട്. കാരണം ഈ പ്രബഞ്ചത്തിൽ കോടി കണക്കിന് ഗ്രഹം ഉണ്ട്. അവിടെ മുക്കാൽ planetilum ജീവൻ നിലനിൽക്കുന്നുണ്ട്. ഒരു മനുഷ്യന് ഇത്രമാത്രം കഴിവുകൾ ഉണ്ടെങ്കിൽ എലിൻസ് എന്ന മറ്റുജീവജാലങ്ങൾക്ക് നമ്മളെക്കാൾ ഏറെ കഴിവ് ഉണ്ട്. പിന്നെ ഈ ഭൂമിയുടെ അടിയിലും മറ്റനേകം planet ഉണ്ട്. കാരണം നമ്മൾ ചൊവ്വായിലേക്ക് പോയാൽ അവിടെയും വെള്ളം ഉണ്ട് എന്ന് ശാസ്ത്രം തെളിയിച്ചു. അതുമാത്രം അല്ല അവിടെയും നമ്മൾ ending വെള്ളം കണ്ടു.. അവസാനം അവിടെ ആണ് അവസാനം എന്ന് പറയും. ഇനി ഭൂമിയിലേക്ക് വന്നാൽ ഭൂമിയുടെ അടിയിൽ വെള്ളം ആണ്. പിന്നെ പാറ അങ്ങിനെ പോകും. അപ്പോൾ ഭൂമിയിൽ ഉള്ള നമ്മൾ കരുതും ഭൂമി ആണ് പ്രബഞ്ചത്തിന്റെ അവസാന അറ്റം എന്ന്. അതുമാത്രം അല്ല ചൊവ്വയുടെയും എത്രെയോ അടിഭാഗത്തു ആണ് നമ്മളുടെ ഭൂമി കടക്കുന്നത്. അതിന്റെ അർത്ഥം ഭൂമിയുടെ അടിയിലും മറ്റു അനേകം ഗ്രഹങ്ങൾ ഉണ്ട്. ഒരു പക്ഷെ ഭൂമി എന്ന ഗ്രഹം center ഭാഗത്ത്‌ ആണ് സ്ഥിതിചെയ്യുന്നതെങ്കിലോ. Gravity കാരണം നമ്മൾ വേറൊരു ഗ്രഹവും ആയി കൂട്ടി മുട്ടുന്നില്ല. ഇനി ബ്ലാക്ക് ഹോളിലേക്ക് വരികയാണെങ്കിൽ അതിനുള്ളിൽ നടക്കുന്നത് ഒരു പക്ഷെ വൈദ്യുതി പ്രവാഹം ആയിരിക്കും. കാരണം എത്രെയോ മടങ് ശക്തിയിൽ ആണ് പ്രകാശം അതിനുള്ളിൽ പോകുന്നത്. പിന്നീട് അവ പുറത്തേക്ക് വരുന്നുമില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ബ്ലാക്ക് holl എന്ന പ്രതിഭാസവും കറങ്ങുന്നുണ്ട് ഭൂമിയെ പോലെ. അതിനുള്ളിലെ ആ വലയങ്ങൾ ഗ്രാവിറ്റേഷൻ കൊണ്ട് വൈദ്യുതി സൃഷ്ടിക്കുന്നുണ്ട്. അതിനുള്ളിൽ മറ്റു പലതും ഉണ്ട്. കൂടാതെ തന്നെ അനേകം ആറ്റങ്ങളും മറ്റനേകം പഥാർത്താവും അടങ്ങിയിട്ടുണ്ട് അതിന്റെ ഉള്ളിൽ. നമ്മളുടെ ഈ ഭൂമിക്കും ഒരു അവസാനം ഉണ്ട്. കാരണം മനുഷ്യൻ create ചെയ്ത എല്ലാത്തിനും ഒരവസാനം ഉണ്ട്. അതുപോലെ ഏതെങ്കിലും aliens ആണ് ഈ ഭൂമിയുടെ creator എങ്കിലോ. ഒരു പക്ഷെ എന്റെ ഒരു idea വെച്ച് ഇപ്പോൾ പെയ്യുന്ന മഴ വെള്ളം ആയിട്ടാണ്. ഒരു പക്ഷെ ഇനി ഭാവിയിൽ മഴ പെയ്യുന്നത് തീ രൂപത്തിൽ ഉരുകി ഒലിച്ചുകൊണ്ട് ആവും 💯. കാരണം ഉൽക്ക ഉരുകി ഒലിക്കുകയോ.. സൂര്യൻ ഉരുകി ഒലിക്കുകയോ ചെയ്താൽ. എന്റെ ചിന്തകളും എന്റെ കണ്ടെത്തലുകളും തികച്ചും എന്റെ സ്വകാര്യത ആണ്. ഈ കമെന്റ് വായിച്ച് ആരും suicide ഒന്നും ചെയ്യരുത്.. കാരണം ഇത് എന്റെ മാത്രം idea ആണ്. നിങ്ങൾ നിങ്ങളുടെ രീതിയിൽ ചിന്തിക്കുക

  • @sidharthr1138
    @sidharthr1138 Před 11 dny

    Kurachu kaalam munne oru english youtube videoyil mun american president barack obama alien aanennu paranju koduthirunnu.

  • @Chefrknair
    @Chefrknair Před 12 dny

    Ningal sherikum onn alochich niku, ee madhagrandangalude uravidam manushyaril ninnum thanne an, kazivum arivum ullavar annum chilare undayitullu, karanam aliens annum innum nammuk idayil thanne und palarudeyum veshathil 😊😊 karanam ivaru thanne nammale kond pani idupich eee logathe orukkukayan avark vendi, technology buideyunnu karanam they have more than intelligence comparing humons, dheyvangalude peril pedipich adich oduki nammale okke sherikkun bharikkunnadh avar thanne alle? Karanam chila dhurandangal polum arokkeyo karudhi kooti cheydhadhalle manushyare pedipikanum, manushyaril tention kootanum, endin adhikam parayunnu rogangal polum. Manushyark mathrame vararullu ivarokke oro kandupidithavum manushyarashiyude niyandranathinum koode aan, chilapol ente mathram thonalavam ennalum something suspicious😊

  • @foreeverforeever
    @foreeverforeever Před 13 dny +1

    Njanum oru alien 👽

  • @krishnadaspolpully7109
    @krishnadaspolpully7109 Před 13 dny +1

    ഇതൊരു മനോഹരമായതും, അതിശയൊക്തി നിറഞ്ഞതുമായ,
    Haippothethees ആയിക്കൂടെ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 13 dny

    Why our imagination is limited .....wez draw the figure of allians like us only Two eyes....Two hands....two legs etc. it can be in any form ....even in fluid state.isnt? Taller than or shorter than us......

  • @kannankollam1711
    @kannankollam1711 Před 13 dny +2

    അതിന് ഉദാഹരണമാണ് സഖാവ് പിണറായി വിജയൻ

  • @clearthings9282
    @clearthings9282 Před 11 dny

    Alienve undennu thelivu kaaanikkoooo, assumption paaadilla bro...

  • @Malluroasting
    @Malluroasting Před 5 dny

    Thats professor...big fan of Men In Black movies.... Alien 👽 is dream it's not real.
    My whole time doubt.....why mars.....Shara desert becomes forest or nasa more constrate ocean and dessert..?
    Please make more Albert Einstein's in kerala ❤

    • @Malluroasting
      @Malluroasting Před 5 dny

      I like astrology.... If u plan mars just go desert..... that's is possible ...😂they can't.....i don't like fake content of aliens and another earth's....
      Just stupid people watching observing....got zero answer...
      If nasa find light speed vehicle... science make history another why's worst

  • @CMHA00005
    @CMHA00005 Před 12 dny

    മനുഷ്യൻ special ആണ് എന്ന് ചിന്തിക്കുമ്പോൾ ആണ് . മനുഷ്യന്റെ "ജീവനെ" പോലെ ഒന്ന് ഉണ്ടാവുമോ എന്നത് വരുന്നത് മനുഷ്യന്റെ ചിന്തയിൽ പോലും ഇല്ലാത്ത ഒന്ന് ആണ് എങ്കിലൊ?.

  • @rajeevvr1234
    @rajeevvr1234 Před 12 dny

    LMRK

  • @andromeda...galaxy
    @andromeda...galaxy Před 13 dny +6

    Njan oru Alien aanu...👽

    • @malayali801
      @malayali801 Před 13 dny +10

      Hi bro തറവാട്ടിലേക്കൊക്കെ പോകാറുണ്ടോ

    • @Ashif_OP
      @Ashif_OP Před 13 dny +3

      Sherikkum 🤯. Schoolil poyano malayalam padichath atho padichittano vannath ☺️

    • @BruceWayne-zi9qy
      @BruceWayne-zi9qy Před 13 dny +4

      Do you bleed

    • @santhosh-js4dt
      @santhosh-js4dt Před 13 dny

      😂

    • @abhilashmg4
      @abhilashmg4 Před 13 dny +1

      Nice to meet you.. time kittumbol veetilek okke vaayo. 😂😂😂😂

  • @rajithk2023
    @rajithk2023 Před 13 dny +2

    എലിയൻസ് എന്നത് അമേരിക്ക വെറുതെ കെട്ടിച്ചമച്ച കഥ മാത്രം ആണ് അങ്ങനെ ഒരു സംഭവം ഇല്ല ശാസ്ത്രം ഒരു തെളിവും കണ്ടെത്തിയിട്ടില്ല അമേരിക്കയുടെ ചാര വാഹനം ആളുകൾ കണ്ടപ്പോൾ അത് പുറത്ത് അറിയാതിരിക്കാൻ അമേരിക്ക തന്നെ കെട്ടിച്ചമച്ച കഥയാണ് എലിയൻസ് എന്നത് ഇനിയും അതിനെ കുറിച്ച് പബ്ലിഷ് ചെയ്യാതിരിക്കു....

    • @atheist-cj4qd
      @atheist-cj4qd Před 11 dny

      Every living things living outside is considered as aliens , even if it is a backteria. There id 99.99% chance that life exist outside earth.

  • @vijeeshmnivaan1653
    @vijeeshmnivaan1653 Před 12 dny +1

    ഇവിടെത്തെ മത ഭൂതങ്ങൾ മനുഷ്യരെ പുറകോട്ട് വലിക്കുന്നു.

  • @mohamedkuttymoideen1220

    Yejooj maejood samoohathay randu malakal idayil poottiyittunde avar manushyaray drohichirunnu athu karanathal dulqarnain enna rajave avaray pidichu bandhichu vechittunde😊❤

  • @ottayan310
    @ottayan310 Před 13 dny

    😮chumma alla inallea chunk oruthane ayit baril ennivech mindathaa irunath alien anno

  • @abcdefghi737
    @abcdefghi737 Před 12 dny

    Matham edth kalaghitte manushnayi chithikke

  • @Sinayasanjana
    @Sinayasanjana Před 12 dny +1

    Hi sir ende reaplyke entha like tharathe😔😔

  • @bijupkrishnan1946
    @bijupkrishnan1946 Před 5 dny

    Invisible ആയി ഉണ്ടായിക്കൂടേ?

  • @alandarvin202
    @alandarvin202 Před 12 dny

    Enik thonunnu moonfall cenima le pole.... nammale full control cheyyunnathum technologies tharunnathum okke aliens arikm....athil parayana pole pazhaya ansisters okke ayirikam..pinnea ayalaan cenima um etgand ath thanne....angane okke ayyal ...hooo ente moone💥🤣🥵

  • @eightbeatss
    @eightbeatss Před 13 dny

    എലിയൻസ് ഉണ്ട് എങ്കിൽ..
    ഇത്ര ജന നിബിഢമായതും പ്രപഞ്ചവുമായി നിരന്തരം സമ്പർഗം പുലർത്തികൊണ്ടിരിക്കുന്നതും നിരവധിയായ അനേകം സിഗ്നലുകൾ നിറഞ്ഞു നിൽക്കുന്നതും പ്രവഹിക്കുന്നതുമായ ഒരു ഗ്രഹത്തെ എലിയൻസിന് നിസ്സാരമായി കണ്ടു പിടിക്കാൻ കഴിയുകയും ഭൂമിയുമായി നിരന്തരം ബന്ധപ്പെടുകയും ചിലപ്പോഴെങ്കിലും അത് ഭൂമിയിലെ നിരീക്ഷണ വലയങ്ങളിൽ വ്യക്തമായി തെളിയുകയും ചെയ്യില്ലേ

  • @EPJ983
    @EPJ983 Před 11 dny

    Please read Bible, Genesis.6:1,2. Revelation, 9

  • @JJVISION
    @JJVISION Před 13 dny

    ഭൂമിയുടെ ഉള്ളിൽ തിളച്ച് മറിയുന്ന ലാവയ്ക്ക് ഈ തിളച്ച് മറിയാനുള്ള ഉർജ്ജം ലഭിക്കുന്നത് എവിടുന്ന്?

  • @parvathyp4152
    @parvathyp4152 Před 13 dny

    Thumbnail enik istayi

  • @sheryissac3647
    @sheryissac3647 Před 11 dny

    ഇവിടേം ഉണ്ട് കുറെ എണ്ണം. ആറാട്ട് അണ്ണൻ, jose പെരേര, turbo അണ്ണൻ, പിന്നെ കുറെ Big Boss ജന്മങ്ങളും

  • @AnilKumar-wk2uq
    @AnilKumar-wk2uq Před 13 dny +2

    ഏലിയൻസിൻ്റെ രൂപം എല്ലാവരും ഇങ്ങനെ ചിത്രീകരിക്കുന്നത് എന്തിനാണ്?

    • @Dona_sunshine
      @Dona_sunshine Před 6 dny

      Athinte yathartha roopam ariyathond avar avarkishtamullath undakunnu

  • @sojajose9886
    @sojajose9886 Před 12 dny

    Voyager 1&2 seti ഒന്നും ഇത് വരെ aliens കണ്ടെത്തൽ കഴിഞ്ഞിട്ട് ഇല്ല😢

  • @gunsnroses1750
    @gunsnroses1750 Před 13 dny

    Men in black filim kandulley😂

  • @kirans3457
    @kirans3457 Před 13 dny +1

    Elon Musk 🧐

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Před 11 dny

    അല്ലാഹു ഐലം.

  • @voiceofajit1054
    @voiceofajit1054 Před 12 dny

    സയൻസ് എവിടെ ആണ് വളർന്നെന്നു പറയുന്നത്. ഭൂമിയിലെ ഇപ്പോഴുള്ള കര്യങ്ങൾ പോലും കണ്ട് പിടിക്കാൻ പട്ടിട്ടില്ല. എന്നിട്ടാണ് പുറത്തുള്ള കര്യങ്ങൾ അന്വേഷിച്ചു പോകുന്നെ

  • @srithinkumar
    @srithinkumar Před 9 dny

    Ufo are real.

  • @RajyasnehiUm
    @RajyasnehiUm Před 13 dny +3

    ഇത്രയും ഡെവലപ്പ്ഡ് ആയിട്ടുള്ള ഒരു സമൂഹം ഇത്ര സുന്ദരമായ ഭൂമിയുടെ പുറംഭാഗം ഉപേക്ഷിച്ച് അകത്തേക്ക് പോയി താമസിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്🤔..

  • @LTBWorld
    @LTBWorld Před 13 dny +2

    എന്റെ വീട്ടിൽ എല്ലാ ദിവസവും പാൽ കൊണ്ട് ഒരു ചേട്ടൻ വരുമായിരുന്നു രണ്ട് ദിവസമായി ചേട്ടൻ വരുന്നില്ല അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് ചേട്ടൻ ആൻഡ്രോമെഡ ഗാലക്സിയിൽ പോയി സൊസൈറ്റി പാൽ വിൽക്കാൻ പോയെന്ന്