തന്റെമക്കൾക്ക്‌ ജന്മംനൽകിയവൻ ഭർത്താവിന്റെകടമഅതുകൊണ്ട് മാത്രംതീരുമോഭരിക്കപെടാനും അവഗണിക്കപ്പെടാനുമോഈ

Sdílet
Vložit
  • čas přidán 5. 08. 2022
  • #തന്റെമക്കൾക്ക്‌ജന്മംനൽകിയവൻ #ഭർത്താവിന്റെകടമഅതുകൊണ്ട്മാത്രം തീരുമോ ഭരിക്കപെടാനും #അവഗണിക്കപ്പെടാനുമോഈയൊരുജന്മം##ഭാര്യാമലയാളംഷോര്ട്ട്മൂവി
    #shortmovie
    #malayalamshortmovie
  • Zábava

Komentáře • 76

  • @MaynuSFlame4786
    @MaynuSFlame4786 Před rokem +3

    Ithaa...natural acting .. pinne undalloo enikke ithaane kandappo sangadam vannuttaa.. last aa vathilil thattunnath kettappo thanne pediyum aayiii... entammoooo.... nice script...
    short filmile Balachandra Menon ആണ് Arifa Malappuram (Ariftha)
    story direction dialogue editing writing... Arifa Malappuram (Ariftha)
    ❤❤💞💞🤗🤗💞💞❤❤

  • @inshusschannel1244
    @inshusschannel1244 Před rokem +1

    വീഡിയോ പൊളിച്ചു വല്ലാത്ത സങ്കടം ആയി, നമ്മുടെ ഇടയിലൊക്കെ ഉണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകൾ 😭😭😭ഏതൊരു പെണ്ണിനും ഇതുപോലെ ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ 🤲🤲

  • @janfamily8391
    @janfamily8391 Před rokem +1

    മാഷാ അള്ളാ നല്ലൊരു കഥയായിരുന്നു ഇതിൻറെ ബാക്കി കാണാൻ ഭയങ്കര ഒരാഗ്രഹം നല്ലൊരു കഥാപാത്രം ആയിരുന്നു റുഖിയാന്റെഅടിപൊളിയായിട്ടുണ്ട്

  • @mohananmohanan2480
    @mohananmohanan2480 Před rokem +3

    ആസിഫ ചേച്ചി ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന മദ്യപന്മാരുടെ കാടത്തരം വളരെ പച്ചയായി തുറന്നു കാണിക്കുന്നതിൽ നിങ്ങൾ വളരെയേറെ വിജയിച്ചിരിക്കുന്നു ഏറ്റവും നല്ല സ്ക്രിപ്റ്റ് എല്ലാവിധ പ്രാർത്ഥനകളും നേർന്നു കൊള്ളുന്നു 🙏🙏🙏👍👍👍👍

  • @MyDreamsMyHappiness
    @MyDreamsMyHappiness Před rokem

    അടിപൊളി ആയിട്ടുണ്ട് ഡിയർ അഭിനയം കിടിലൻ ആയിട്ടുണ്ട് 👌👌👌
    Lik🌹🌹🌹🌹

  • @MALABARCHUNKSBAVAMALAPPURAM

    ഇതു പോലെ അനുഭവമുള്ള ഒരു പാട് സ്ത്രീകൾ ഈ ലോകത്തുണ്ട് നല്ലൊരു വീഡിയോ

  • @sinuvlogmotivationtips3534

    ഇപ്പോൾ naatil നടക്കുന്ന സംഭവങ്ങൾ അത്പോലെ തന്നെ ചിത്രീകരിച്ചു മ നസിലാക്കിതന്ന് റുകിയായുടെ വിഷമങ്ങളും കദീജാതന്റെ ഉപദേശവും ഒരുപാട് വിഷമവും തോന്നി പടച്ചവൻ തുണകട്ടെ ഇങ്ങനെ അനുഭവിക്കുന്ന ഓരോ സ്ത്രീകളെയും ആമീൻ

  • @NIDHAWOWNICE
    @NIDHAWOWNICE Před rokem +1

    ഇന്ന് സമൂഹത്തിൽ ചില കുടുംബങ്ങൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളാണ് ഇത്ത ഈ വീഡിയോയിലൂടെ കാണിച്ചു തന്നത്.thanks for sharin.

  • @jpinteriorstudio337
    @jpinteriorstudio337 Před rokem +1

    വീഡിയോ മനോഹരം ആയിട്ടുണ്ട്
    അവതരണം അടിപൊളി ❤❤❤❤

  • @shamsivloge7857
    @shamsivloge7857 Před rokem +2

    ഫസ്റ്റ് ലൈക് shamsi ഉഗാണ്ട 👍👍👍

  • @ponnanisuperfast8450
    @ponnanisuperfast8450 Před rokem +3

    പണി കഴിഞ്ഞു കൈകോട്ട് പിടിച്ചു പോകുന്നത് കണ്ടപ്പോൾ ശരിക്കും ഫീൽ ആയി 😔.. നാട്ടും പുറങ്ങളിൽ എല്ലാം അധികവും ഇപ്പോളും ഭർത്താക്കൻമാരുടെ കള്ളുകുടിയും, പണിക്കു പോകായ്മയും കാരണം നിരവതി സ്ത്രീകൾ ഇപ്പോളും കൈകോട്ടും, മറ്റും എടുത്തു പണിക്കു പോകുന്നത് സ്ഥിരം കാഴ്ചയാണ്..👌👌.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സൂപ്പർ..

  • @JFkitchenworld3
    @JFkitchenworld3 Před rokem +1

    Super abhinayam Adipoli 👍👍👍

  • @HABEEBIDIARIES3
    @HABEEBIDIARIES3 Před rokem +1

    മാഷാ അല്ലാഹ് വീഡിയോ സൂപ്പർ ആയിട്ടോ ആരിഫ്ത poli

  • @zidriz5801
    @zidriz5801 Před rokem +1

    ഇത്താ പറയാൻ വാക്കുകൾ ഇല്ല അത്രേം നന്നായിട്ടുണ്ട്
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 👍😍

  • @shamsivloge7857
    @shamsivloge7857 Před rokem +3

    വളരെ നന്നായിട്ടുണ്ട് വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി 😒

  • @zayanworld3541
    @zayanworld3541 Před rokem +1

    Wow വളരെ നന്നായിട്ടുണ്ട് എത്ര കുടുമ്പങ്ങള ഇങ്ങനെ വിഷമിക്കുന്നത് super

  • @B4AINUUS
    @B4AINUUS Před rokem +3

    സമൂഹത്തിൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ തുറന്നു കാണിക്കുന്ന വീഡിയോ 👍👍

  • @samadtech
    @samadtech Před rokem +2

    നല്ല ഒരു വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ചെയ്തത് 👍👍👍

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před rokem +3

    Mashallah എവിടെയൊ നടക്കുന്ന ഒരു യഥാർഥ ജീവിതം പോലെ തോന്നി പോയി.😔😔

    • @malappuramarifa
      @malappuramarifa  Před rokem

      മുത്തേ നമ്മുടെ ഒരു സപ്പോർട് ഗ്രൂപ്പ് ഉണ്ട് താല്പര്യം ഉണ്ടോ

  • @jalwastasty4455
    @jalwastasty4455 Před rokem +1

    Ariftha ingane vishamipikalle 😢real life le chryunna polund endhalum skit polichu👌🥰🥰🥰

  • @nadiyameerworld
    @nadiyameerworld Před rokem +1

    Arifthaa nalloru vedio ayirunnu😔🥰👍🏻next bagam waiting ❤

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před rokem +1

    മുത്തേ അടിപൊളി വീഡിയോ 😍😍❤😘😪😪poli ആക്ടിങ്

  • @ummiscurryworld
    @ummiscurryworld Před rokem +1

    മാഷാഅല്ലാഹ്‌ നല്ല പാടമുള്ള കഥ ഇങ്ങനെ നടക്കുന്ന ജീവിതങ്ങൾ ഇപ്പോളും ഉണ്ടാവും അല്ലെ പടച്ചോനെ 👍17

  • @malappuramkjworld8393
    @malappuramkjworld8393 Před rokem +1

    Masha allah നല്ലൊരു കഥയാണിത്

  • @ameenjasfamily
    @ameenjasfamily Před rokem +1

    ഇങ്ങനെയും ചിലർ തൻ്റെ മക്കളെ വിചാരിച്ച് കുറേ പേർ ജീവിക്കുന്നു. നമ്മൊളൊക്കെ എത്ര ഭാഗ്യവാൻമാരാ

    • @malappuramarifa
      @malappuramarifa  Před rokem

      അതെ നമ്മൾ ഭാഗ്യം ചെയ്തവർ ആണ് 🤲🤲

  • @ruvlog390
    @ruvlog390 Před rokem +1

    adipoli 👍👍👍

  • @ponnusvlogmalappuram8438

    Sherikkum nadanna kadhapole thonni.nannai abhinayichu. Adutha bhagathinai kaathirikkunnu...

  • @muhsivlogtirur2186
    @muhsivlogtirur2186 Před rokem +1

    vallatha oru jeevitham sagadayi kandappol

  • @acheesfoodcorner9200
    @acheesfoodcorner9200 Před rokem

    താത്ത 😍😍😍😍👌

  • @hamzamullappat1945
    @hamzamullappat1945 Před rokem

    സൂപ്പർ ആയി ട്ടോ നല്ല അഭിനയം

  • @Hasna613
    @Hasna613 Před rokem

    പൊളിച്ചു 😍

  • @jameelapaleri7257
    @jameelapaleri7257 Před rokem

    Masha allah

  • @nkssmotivations21
    @nkssmotivations21 Před rokem +1

    സമൂഹത്തിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇത് എല്ലാവരും kanenda vedio

  • @ashikusmanworld37
    @ashikusmanworld37 Před rokem

    Mashaallah.. 👌
    അഭിനയം അടിപൊളി

  • @kairuneesakitchen
    @kairuneesakitchen Před rokem +1

    🥰🥰🥰

  • @mikivlog8214
    @mikivlog8214 Před rokem

    Super ❤❤❤❤

  • @sayanameghmalhar7682
    @sayanameghmalhar7682 Před rokem

    Good 👍🏼

  • @myyoutubestorykitchenchoic1422

    👌👌👌👍

  • @raneeshmundrayil
    @raneeshmundrayil Před rokem +1

    👍👍👍

  • @noorunooravlogs9681
    @noorunooravlogs9681 Před rokem +1

    സങ്കടം തോന്നി വീഡിയോ നന്നായിരുന്നു

  • @saidalavikt2887
    @saidalavikt2887 Před 9 měsíci

    Wow

  • @Familychef912
    @Familychef912 Před rokem +1

    Theerchayayum innathe pala veedukalilum ithanu nadakunnathu

  • @ayshuttyworld3134
    @ayshuttyworld3134 Před rokem +3

    ഇത്ത ഇവിടെ ഞങ്ങടെ അടുത്ത് ഇതുപോലെ അനുഭവിച്ച ഒരു ഇത്ത ഉണ്ടായിരുന്നു രാവിലെ സ്വന്തം വീട്ടിലേ പണികൾ എല്ലാം കഴിച്ച് അടുത്ത വീടുകളിൽ പോകും പിന്നെ തൊഴിൽഉറപ്പ് അങ്ങനെ ഉള്ള ജോലികൾ ഒക്കെ ചെയ്തു കഷ്ടപ്പെട്ട് കുട്ടികളെ നോക്കുന്ന ഒരു ഭർത്താവ് ഉണ്ടായിട്ടും ഉപകാരം ഇല്ലാത്ത 😔ആ അനുഭവം ആണ് ഇത് കണ്ടപ്പോൾ ഓർത്തെ ഭയങ്കര സങ്കടം ആയി ഇനി ആയാള് ഉപദ്രവിക്കോ 😔

  • @Ansu_alaaz
    @Ansu_alaaz Před rokem +1

    Uhhhhh gb hh 😻😌😌yurggggguuuu yt did