''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ| Sark Live

Sdílet
Vložit
  • čas přidán 7. 07. 2024
  • #sarklive
    ''ഹിന്ദികൾ'' എന്നെ ഞെട്ടിച്ചു; മലയാളികളെ പുകഴ്ത്തി സൗദിയിലെ അഭിഭാഷകൻ
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #soudi #abdulraheem #soudiabdulraheemcase #soudiarabia #bobychemmannur #togetherforabdulraheem #abdulraheemfundcollection #soudijail #riyadhcriminalcourt

Komentáře • 107

  • @YT-kc9ji
    @YT-kc9ji Před 13 dny +94

    കേരളത്തെ ലോകത്തിൻറെ മുന്നിൽ അൽഭുതമായി വിരിയിച്ച ബോബി ചെമ്മണ്ണൂരിന് ഒരായിരം അഭിനന്ദനങ്ങൾ

    • @OoooOooo-hu8uv
      @OoooOooo-hu8uv Před 8 dny +1

      ഉലക്കയാണ്.. കൊലപ്പുള്ളിയെ പുറത്തെടുത്ത ബോബി അനുഭവിക്കും.

  • @ebraheemebraheem2826
    @ebraheemebraheem2826 Před 13 dny +31

    കേരളത്തിലെ ഇന്ത്യക്കാർക്ക് നടക്കും
    പുറത്തുള്ള ഇന്ത്യക്കാർക്ക് നടക്കില്ല
    കാരണം അവർ വർഗീയതക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
    ❤️❤️🇮🇳

  • @shameemkr3789
    @shameemkr3789 Před 13 dny +83

    ബോച്ചേ നിങ്ങൾ ഒരു സംഭവം ആണ് 👍🔥

  • @user-ex2dz7ff9u
    @user-ex2dz7ff9u Před 13 dny +36

    ലോക ശ്രദ്ധ നേടിയ മലയാളികൾ ബോച്ചേ നിങ്ങളാണ് താരം 😍

  • @adhamzayoon3920
    @adhamzayoon3920 Před 12 dny +26

    ഇതിന്റെ മുഴുവൻ ഗ്രേഡിറ്റ് ബോച്ചോ 💪💪💪പവ ർ ഫുൾ men ♥️വലിയ ഒരു പണക്കാരൻ ഇതിന്റെ ഭാഗ മായത് വലിയ കാര്യമാണ് അവർക്ക് അതിനുള്ള പ്രതിഫലം പടച്ചവൻ കൊടുക്കും 🙏

  • @Usmanmundott
    @Usmanmundott Před 13 dny +70

    ഞാനും ഒരു മലയാളിആയതിൽ സന്തോഷിക്കുന്നു

  • @abdulgafoort.p8067
    @abdulgafoort.p8067 Před 10 dny +13

    ബോച്ചേ നിങ്ങളാണ് ഇതിനെല്ലാം. കാരണക്കാരൻ അഭിനന്ദനങ്ങൾ 👌👌🌹

  • @azziadoorofficial
    @azziadoorofficial Před 7 dny +6

    ഹിന്ദിക്കാർ അല്ല കേരളക്കാർ 🔥🔥🔥🥰

  • @arshad3404
    @arshad3404 Před 11 dny +10

    കേരളത്തിലെ പിള്ളേരെ അവർക്കറിയില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്

  • @nsh25288
    @nsh25288 Před 5 dny +2

    ബോച്ചേ യെ പോലെ ഒരു രാജാവുണ്ടെങ്കിൽ ആ നാട്ടിലെ പ്രജകൾ എന്നും തല ഉയർത്തി തന്നെ നടക്കും real hero ബോച്ചേ❤❤❤❤

  • @user-ti7qz2sz7c
    @user-ti7qz2sz7c Před 13 dny +40

    Oru മലയാളി ayadil അഭിമാനിക്കുന്നു

  • @reyuuuazeez
    @reyuuuazeez Před 13 dny +50

    എല്ലാ മതസ്ഥരും ഉണ്ട്.

    • @firozvkd2955
      @firozvkd2955 Před 12 dny +3

      ഇല്ലാ എന്ന് ആരെങ്കിലും പറഞ്ഞോ

    • @MasterSahlu
      @MasterSahlu Před 10 dny +1

      അത്‌ തന്നെയാണ് നമ്മുടെ വിജയം ❤

  • @Asharafkv-hf2ei
    @Asharafkv-hf2ei Před 13 dny +36

    മുമ്പ് ദമാം ഏരിയ യായി ലുള്ള ഒരു പോലീസ് ഓഫീസർ പറഞ്ഞത്
    ഹിന്ദികൾ ഉറുമ്പിന്റെ പോലയെന്നാണ്

  • @hassanuh7326
    @hassanuh7326 Před 13 dny +44

    എല്ലാ. മാത്‍സ്തരും.. ഉണ്ട്.. എന്ന്.. അറിയിക്കണം. അവരെ.. 🌹🌹🌹

    • @donedaniel527
      @donedaniel527 Před 13 dny

      സങ്കികൾ ഒഴികെ

    • @rasheedm7942
      @rasheedm7942 Před 13 dny +1

      ഹിന്ദി എന്നു പറഞ്ഞാൽ ഇന്ത്യക്കാരാണ് മുസ്ലീം അല്ല ചിലർ മലബാറി എന്ന് കേരളക്കാരെ വേർതിരിച്ച് പറയും എങ്കിലും മതം പറയില്ല അവർ സൌദികളാണ്

  • @abdulrazak5003
    @abdulrazak5003 Před 13 dny +24

    ഹാദ മലബാറി❤

  • @lollipop2621
    @lollipop2621 Před 13 dny +11

    ബൊച്ചെക്ക് അഭിനന്ദനങ്ങൾ❤

  • @usmanke2391
    @usmanke2391 Před 10 dny +7

    മലയാളി ഉണർന്നാൽ ഇങ്ങിനെയാണ്. ഭായ്. ആഭ്യന്തര ഘട്ടം വന്നാൽ. ഞങ്ങൾ മലയാളികൾ. അങ്ങിനെയായിപോയി. നന്മ നിറഞ്ഞവർ. മാത്രം. അല്ലാത്തവർ. ഇതിലുണ്ടാകില്ല.

  • @shamsudheenkv1975
    @shamsudheenkv1975 Před 13 dny +46

    മറുനാടൻ സാജനും ജാമിദയുമൊക്കെ ജീവിച്ചിരിപ്പുണ്ടല്ലോ ല്ലേ.......
    എന്തെല്ലാമായിരുന്നു ഇവർ രണ്ടു പേരും പറഞ്ഞിരുന്നത്......
    കൂശ്മാണ്ഡങ്ങൾ

    • @nsh25288
      @nsh25288 Před 5 dny +1

      സാജനും ജാമിതക്കും ഒരു കുട്ടി ഉണ്ടായാൽ എന്ത് പേര് വയ്ക്കണം

  • @user-vp9yx9ne1m
    @user-vp9yx9ne1m Před 13 dny +16

    19വർഷം ജയിൽ ശിച്ചഅനുഭവിച്ചില്ലേ എനി അവർ ആ പൈസ വാങ്ങുന്നത് ശെരിയല്ല ആപൈസ റഹീമിന് തിരിച്ചു നൽകി അവർ മാതൃക കാണിക്കണം

    • @ashrafsongal
      @ashrafsongal Před 5 dny +1

      Ee paranjha vakkeelum vaangi kore kodikal 😂

  • @mohammedfahiz7322
    @mohammedfahiz7322 Před 13 dny +8

    മലയാളി പൊളിച്ചു 🌹🌹🌹

  • @Usmanmundott
    @Usmanmundott Před 13 dny +14

    ഞാനും ഒരു മലയാളി

  • @donedaniel527
    @donedaniel527 Před 13 dny +15

    ഹിന്ദികൾ അല്ല മലയാളികൾ ആണ്

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 13 dny

      ഭാരതീയർ ,ഇന്ത്യക്കാർ അവർ മലയാളി അയാലും തമിഴനായാലും അവരെ പുറം ലോകം വിളിക്കുക ഹിന്ദി എന്നാണ്

    • @sreeparvanaprasad
      @sreeparvanaprasad Před 12 dny

      സൗദിക്ക് എന്ത് മലയാളികൾ എല്ലാം ഇന്ത്യക്കാർ

    • @donedaniel527
      @donedaniel527 Před 12 dny +2

      @@sreeparvanaprasad
      അത് ഒക്കെ പണ്ട് ഇപ്പോൾ സൗദികൾ ചോദിക്കുന്നത് അൻത്ത ഹിന്ദി അൻത്ത കേരള

  • @maharoofmaharoof327
    @maharoofmaharoof327 Před 9 dny +2

    ബോബി ചെമ്മണ്ണൂർ സാർ നിങ്ങളാണ്🥰👍🏻എല്ലാവർക്കും അതിൽ മോട്ടിവേഷൻ നൽകിയത്,

  • @sheeferhashim7756
    @sheeferhashim7756 Před 13 dny +4

    India and Indians are great .....

  • @Kudumanpoty
    @Kudumanpoty Před 13 dny +9

    ഈ വക്കീല്‍ ഫീസ് എത്രയാ വാങ്ങിയത് എന്ന് കൂടി paranjoode, അതും advance ആയി വേണം എന്നും പറഞ്ഞു ഈ kolooraan,
    മനുഷ്യത്വം പോലും പുല്ല് vakkeel

  • @abbasmuhammed607
    @abbasmuhammed607 Před 9 dny +1

    ഏതായാലും ആക്ര പിടിച്ച പണ കൊതിയുള്ള സൗദികളു ഉണ്ട് എന്നറിഞ്ഞു.

  • @shajahanpullippadam9489
    @shajahanpullippadam9489 Před 10 dny +1

    നമ്മൾ ഒന്നാണ്

  • @MohammedMaqtoum
    @MohammedMaqtoum Před 13 dny +9

    Boche king

  • @saleemkasrod511
    @saleemkasrod511 Před 13 dny +2

    മലയാളികൾ പോളിയാണ്

  • @mohammedbasheer3658
    @mohammedbasheer3658 Před 12 dny +2

    ബോച്ചയുടെ നേത്റ്ത്വത്തിൽ 3:37 കേരള ജനത എന്ന് പറയുന്നതാണ് ശരി.👌

  • @marykuttyabraham4833
    @marykuttyabraham4833 Před 7 dny

    അതാണ് മലയാളി 👍👍👍

  • @pmshamm-xm6mb
    @pmshamm-xm6mb Před 5 dny

    ഇന്ത്യയിൽ കേരളംNo.1

  • @njanorumalayali7032
    @njanorumalayali7032 Před 13 dny +1

    ❤ ബ്ലഡ് മണി ഒരു വ്യക്തിക്ക് മാത്രം കിട്ടില്ല😮 കൊല്ലപ്പെട്ടയാളുടെ ക്ലിപ്ത്ത പെടുത്തിയിരിക്കുന്ന ഏറ്റവുമടുത്ത ബന്ധുക്കൾക്ക് ശരീഅത്ത് നിയമമനുസരിച്ച് വീതിച്ചു അതാത് അക്കൗണ്ടിൽ നിക്ഷേപിക്കും😮 ഇദ്ദേഹം ഇത്രയും കാലം ജയിലിൽ കിടക്കാനുള്ള പ്രധാന കാരണം കൊല്ലപ്പെട്ടയാളുടെ സഹോദരനോ സഹോദരിയോ പ്രായപൂർത്തിയാകാൻ കാത്തിരുന്നത് കൊണ്ട് മാത്രം. അല്ലെങ്കിൽ നാല് വർഷമാണ് ശിക്ഷ നടപ്പാക്കാൻ കാത്തിരിപ്പ് കാലാവധി സൗദി അറേബ്യ നിയമം ക്ലിപ്ത പെടുത്തിയിരിക്കുന്നത്😮
    സൗദി അറേബ്യയിലെ ദമാമിൽ ഒരു മലയാളി കൊല്ലപ്പെട്ട കേസിൽ പ്രതികളായി മൂന്ന് സൗദി യുവാക്കൾ പിടിയിലായി😮 പ്രതികളുടെ ബന്ധുക്കൾ കേരളത്തിൽ വന്ന് ആഴ്ചകളോളം താമസിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളിൽ നിന്നും മാപ്പിന് അപേക്ഷിച്ചു. അവർ മാപ്പു നൽകാത്തതും മൂലം നാലുവർഷം കാത്തിരിപ്പിനു ശേഷം ഈ പ്രതികൾ കൊലപാതകം നടത്തിയ അതേ സ്ഥലത്ത് വച്ച് പരസ്യമായി തുല്യ ശിക്ഷ നടപ്പാക്കപ്പെട്ടു😢 അറബ് രാജ്യങ്ങളിൽ / ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച്, ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ചെയ്യുന്ന അതിക്രമത്തിന് വ്യക്തികൾ തന്നെ മാപ്പ് നൽകണം. അതാണ് ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും അവലംബിക്കുന്നത്😮 വ്യക്തികൾക്കാണ് പൂർണ്ണ അവകാശം.

  • @AbdulKader-of6of
    @AbdulKader-of6of Před 7 dny

    ഇതിന്റെ പേരിലും മറ്റും ചിലര്‍ ബോചേക്ക് എതിരായി തിരിഞ്ഞിട്ടുണ്ട് .. നമ്മള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം .. ബോചെയുടെ കൂടെ ... ഇ ഡി ബോചെയുടെ കൂടെ കൂടിയിട്ടുണ്ട് ..

  • @user-ge7wk8wo5o
    @user-ge7wk8wo5o Před 11 dny

    കേരളത്തിൽ 3.5.....4....കോടി ജനങ്ങളിൽ 2 കോടി ജനങ്ങൾ 100 രൂപ എടുത്താൽ 200 കോടി ലഭിക്കും 2000 (രണ്ടായിരം) പാവങ്ങൾ ക്ക് ( പത്തു ലക്ഷം )10 ലക്ഷത്തിന്റെ വീടു വെച്ച് കൊടുക്കാം 2000 വീട് സുഹൃത്തുക്കളെ കണ്ണില്ലാ ത്ത വനെ കണ്ണിന്റെ വില അറിയൂ എത്രയോ അസുഖം ഉള്ളവർ മാസം വാടക കൊടുക്കാൻ കഴിയാതെ കഷ്ട പെടുന്നു മരിച്ചവർ പോകുമ്പോൾ ഇന്നു വരെ ആർക്കും ഒന്നും കൊണ്ട് പോകാൻ കഴിഞ്ഞ ട്ടില്ല പാവങ്ങളെ സഹായിക്കു

  • @abdukunnummal290
    @abdukunnummal290 Před 7 dny

    ഹാദ മലയ് ബാരി ❤

  • @jessydavid3865
    @jessydavid3865 Před 7 dny

    Thank God🙏🙏🙏🙏

  • @muhammadshakeer7604
    @muhammadshakeer7604 Před 8 dny

    Alhamdulillah allahuakbar barakallah mabrook inshallah

  • @LukmanFalili
    @LukmanFalili Před 10 dny

    അതല്ലേ മലയാളികൾ 👍

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Před 12 dny +1

    Malayalies only malayalies

  • @_7224_
    @_7224_ Před 8 dny

    ബോച്ചക്ക് ആയിരം അഭിനന്ദനങ്ങൾ

  • @jabbarjsbbar5611
    @jabbarjsbbar5611 Před 12 dny

    നൻമയുള്ള ഒരു പാട് മനുഷ്യർ ഭുമി യിൽ ജി വിച്ചിരിപ്പുണ്ട് അതിൻ്റെ തെളിവാണ് ഇത്

  • @user-em3wm4ut5p
    @user-em3wm4ut5p Před 11 dny

    Proud of keralites

  • @anvarbavu8846
    @anvarbavu8846 Před 13 dny +1

    Keralakkar

  • @ibrahimkuttym1658
    @ibrahimkuttym1658 Před 10 dny

    Alllaaah epppaaaa kaaanuga.....

  • @_7224_
    @_7224_ Před 8 dny

    Malayal❤️

  • @mujeebnaduvath8280
    @mujeebnaduvath8280 Před 13 dny +1

    Boche ❤

  • @hameedvelliyath2140
    @hameedvelliyath2140 Před 12 dny

    എന്നിട്ടും അവര്‍ അവരുടെ commission 2 വക്കീലന്മാര്‍ കണക്കു കൂട്ടി കൃത്യമായി വാങ്ങിയോ???

  • @mohammedhaneef4572
    @mohammedhaneef4572 Před 10 dny

    We love bochaaa

  • @muthafakp5272
    @muthafakp5272 Před 7 dny

    ഹാദമലബാറി

  • @hassanuh7326
    @hassanuh7326 Před 7 dny

    Good

  • @majeedzainy6900
    @majeedzainy6900 Před 9 dny

    الحمدلله

  • @user-zg7ev7hx1n
    @user-zg7ev7hx1n Před 10 dny

  • @nazeerthekkekara5688
    @nazeerthekkekara5688 Před 12 dny

    🌹

  • @user-ty1dj2ol2l
    @user-ty1dj2ol2l Před 8 dny +1

    Idile sisdheek tuvvyr ente bro

  • @HarisMohd-zo5uc
    @HarisMohd-zo5uc Před 13 dny

    കഴിയുമെന്ന് കണ്ടപ്പോൾ ആയിരിക്കുമോ ഒന്നരക്കോടി രൂപ വേണമെന്ന് പറഞ്ഞത് കമ്മീഷൻ 😊

  • @unaisethsby4687
    @unaisethsby4687 Před 12 dny +1

    ബോച്ചേ ❤❤❤❤

  • @haneefakodungallur6321
    @haneefakodungallur6321 Před 13 dny +7

    🇮🇳🤲🇮🇳🤲🇮🇳🤲🇮🇳🤲

  • @geethanath3111
    @geethanath3111 Před 13 dny +2

    B

  • @moossan7983
    @moossan7983 Před 13 dny +2

    ഇത്രയും വലിയൊരു തുക സൗദി പൗരൻ ചോദിച്ചത് സൗദിക്ക് തന്നെ ഒരു അപമാനമായിട്ടാണ് തോന്നുന്നത് ഒന്നെങ്കിൽ അവനെ തൂക്കിക്കൊല്ലാൻ വിധിക്കുക അല്ലെങ്കിൽ അവനെ അവനു മാപ്പ് കൊടുക്കുക അതായിരുന്നു ആ സൗദി പൗരൻ ചെയ്യേണ്ടിയിരുന്നത്

  • @sajinakhaif1274
    @sajinakhaif1274 Před 12 dny

    ഒസാമാ 😏

  • @AzadHamza-xo8xg
    @AzadHamza-xo8xg Před 13 dny +3

    Not all Indian
    Only mallus

  • @malayalimaman4329
    @malayalimaman4329 Před 12 dny

    hunuodu ennanu avar parayaru indiakkare kurichu

  • @musthafamakkanapparambil6099

    Malayaali poliyaanu

  • @farsanaap4649
    @farsanaap4649 Před 11 dny

    ആ. വകീൽ അർഹത എല്ലാത്ത ഒരു കൂടി ഇന്ത്യൻ ജനതയുടെ ത് ആണ് പട്ടിണി കിടന്നും ജോലിയില്ലാതാവറും ജാതിയും മതവും നോക്കാതെ വകീൽ വാങ്ങിച്ച ആ. ഒരു കോടി awen മരുന്നിനു വേണ്ടി ചിലവായിക്കേണ്ടി വരും നോക്കിക്കോ

  • @user-et2cj4ow1h
    @user-et2cj4ow1h Před 12 dny

    മലയാളി ടാ ❤❤❤❤

  • @seasme
    @seasme Před 13 dny +1

    Malayaali mathramalla malappuram aanu 30% percent vannathu

    • @aboothufail8802
      @aboothufail8802 Před 13 dny +1

      മലപ്പുറം കേരളത്തിലല്ലേ ?

  • @sameeran-pb2cm
    @sameeran-pb2cm Před 10 dny

    Anik hindi yennu vilich
    Adiksheichath
    Ozhich yellam
    Happy'

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Před 13 dny +4

    കേരളം വേറെ ഒരു രാജ്യം ആക്കണം മറ്റുള്ള ഇന്ത്യക്കാർ ചെയുന്ന മുഴുവൻ നെറികേടുകളും കേരളക്കാർ എന്തിനു ഏറ്റെടുക്കണം

  • @A___shock
    @A___shock Před 2 dny

    hindi alla mallu

  • @abbaskollancheryvlogs445

    Yennittum aa paisa vangiyallo

  • @MunshadK-yw6ir
    @MunshadK-yw6ir Před 7 dny

    Ithil sabikum oru pangund

  • @riyasputhiyapurayil9288

    ഞെട്ടിച്ചത് ബോച്ചേ aanu

  • @swalihsalu6447
    @swalihsalu6447 Před 12 dny

    എന്നിവരും റഹീഞ ങ്ങൾ കാണുകയില്ല

  • @Hhshsjdjndnnxn
    @Hhshsjdjndnnxn Před 11 dny

    Boche Effect

  • @haseebmohiudheen5825
    @haseebmohiudheen5825 Před 12 dny

    Hindikal alla. Malabarikal

  • @althaf4978
    @althaf4978 Před 13 dny

    SAUDIGALKARIYILLA AWARUDE NADAYA SAUDI AREBIAYE TANNE VILAKKU WANGAN KELPULLAWAR INDIAYIL UNDU .
    IPOZANU AWARKKU INDIAKARE KANDAL PUCHAM . PETROL DOLLARINNU MUNBU INDIAN ROOPA AAYIRUNNU AWARUDE CURRENCY . INDIAYIL NINNUM BAKSHIYA WASTHUKALUM WAHICHULLA KAPALUGALE KATHU NINNIRUNA ORU KALAM ONDAYIRUNNU .
    E . SANGHI PARA NARIGAL KARANAM . ARAB RAJIYANGALIL INDIAYE WERUPODE KANUNNU .

  • @ayyubraymarakarveettil7363

    ഹിന്ദി കാരല്ല ഇന്ത്യൻ മലയാളി എന്ന് പറയണം

  • @jeromvava
    @jeromvava Před 13 dny

    ്് മല്ലൂ

  • @user-ly5ms7vs3j
    @user-ly5ms7vs3j Před 10 dny

    ഹിന്ദി എന്നാൽ അറബിയിൽ കൂടെ എന്നുള്ള അർത്ഥമാണ്

  • @MajeedKt-cn2gx
    @MajeedKt-cn2gx Před 10 dny

    Boche hrdayan

  • @JAFAR-u4x
    @JAFAR-u4x Před 11 dny

    നല്ല കമീഷൻ വാങ്ങിയില്ലെ

  • @user-et2cj4ow1h
    @user-et2cj4ow1h Před 12 dny

    മലയാളി ഫ്രം കേരള

  • @OoooOooo-hu8uv
    @OoooOooo-hu8uv Před 8 dny

    ഒന്ന് വിട്ടേക്കെന്ന്... ഒരു കൊല ആയിപ്പോയത് കൈ അബദ്ധം എന്ന്... O. K. ആ dead body വണ്ടിയിൽ വെച്ച് ഡ്രാമ ഉണ്ടാക്കിയതോ...?? കൊലക്കുള്ള കൊല അവൻ ഏറ്റു വാങ്ങും. 👌

  • @abdulazeezwayanad6488
    @abdulazeezwayanad6488 Před 11 dny

    മിസൈൽ തലയിൽ വീണാൽ ബ്ലഡ് മണി കിട്ടുമോ എന്തോ

  • @swalihsalu6447
    @swalihsalu6447 Před 12 dny

    Bocho.hi

  • @sahilavm4739
    @sahilavm4739 Před 8 dny

    Boche ❤