അതിവേഗം പറക്കാൻ യൂസഫലിയുടെ പുത്തൻ ജെറ്റ്; ലക്ഷ്വറിയിൽ മുങ്ങിക്കുളിച്ച് സൗദി രാജകുമാരൻറെ ബോയിങ്ങ്

Sdílet
Vložit
  • čas přidán 5. 09. 2024
  • #sarklive
    അതിവേഗം പറക്കാൻ യൂസഫലിയുടെ പുത്തൻ ജെറ്റ്; ലക്ഷ്വറിയിൽ മുങ്ങിക്കുളിച്ച് സൗദി രാജകുമാരൻറെ ബോയിങ്ങ്
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...
    #mayoussufali #lulugroup #mayoussufalijet #privatejet #privatejetlifestyle #g600jet #g550jet #mayoussufalilulugroup #lulugroupinternational #ambani #tata #latstnews

Komentáře • 47

  • @sgtpbvr6143
    @sgtpbvr6143 Před měsícem +16

    അദ്ദേഹം ഒരു വലിയ ബിസിനസ്സ്കാരനാണ് അതിന്റെ ആവശ്യവുമുണ്ട്

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +18

    യൂസഫ് അലി കേരളത്തിന്റെ അഭിമാനം 👍👍👍👍

  • @kkgireesh4326
    @kkgireesh4326 Před měsícem +7

    യുസഫ് അലി കേരള ജനതയുടെ അഭിമാനം അദ്ദേഹത്തിന് ലോകത്തിന്റെ എല്ലാ രാജ്യത്ത് ബിസിനസിന്റെ ഉടമക്ക് യാത്ര ചെയ്യാൻ അത്യാധുനിക വിമാനം കുടിയേ തീരു തികച്ചു അർഹതപ്പെട്ട ആൾ തന്നെ

    • @ashokanms1511
      @ashokanms1511 Před měsícem

      Edamairanmare. Ambanidamondakalliyanam. Codikalcondunadatiyapol. Muri. Ku... Eduthupurathuchadiambanikudumbathechithavilichu. Ussafali. Keralathindaumbanai. Pomairanmare

  • @user-ft4qn8bk2m
    @user-ft4qn8bk2m Před měsícem +13

    ധൂർത്തും ആഡംബരവും പിശാചിന്റെ സഹോദരങ്ങളാണ്

  • @dinnerpoint-ov4wj
    @dinnerpoint-ov4wj Před měsícem +4

    Maashaa🕋 Allhah..🎄🎄🎄💎🎄🎄🎄👌👌👌👌👌

  • @latheefparly4978
    @latheefparly4978 Před měsícem +5

    ഇത് കാണുന്ന ബജാജ് ഓട്ടോയിൽ ആദ്യമായി സ്റ്റീരിയോ പിടിപ്പിച്ച ഞാൻ.😅

  • @franciskt4171
    @franciskt4171 Před měsícem +5

    സൗദി രാജകുമാരന്റെ വിമാനം A380 Double Decker എയർബസ് ആണ്. 😊

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před měsícem +2

    ഇത്രയൊക്കെ ആർഭാടം ആവിശം ഇല്ല

  • @muhdjalal638
    @muhdjalal638 Před měsícem +2

    യൂസഫലിയുടെ...👏.. അല്ല....മലയാളിയുടെ...👏.സ്വപ്ന..സായൂജ്യം.!!.🥀.!!🌹!!

  • @hakkimqtr
    @hakkimqtr Před měsícem +3

    അയ്യാളുടെ സമയം മനുഷ്യർ എല്ലാം ഒന്നാണ് മിതത്വം പാലിക്കണം എന്നൊക്കെ ചുമ്മാ ഓരോരോ ആളുകൾ തട്ടി വിടുന്നതാ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    അയാളുടെ പണം അയാളുടെ ഇഷ്ട്ടം

  • @nasarttv8729
    @nasarttv8729 Před měsícem +2

    Mashallah

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +1

    ഒരു, 500 രൂപ കയ്യിൽ ഇല്ലാത്ത ഞാൻ

  • @bijuthomas9253
    @bijuthomas9253 Před měsícem +1

    പഴയ വിമാനം എൻറെ കൊച്ചിയിലെ വാഴക്കത്ത് കൊണ്ട് ഇടിച്ചിട്ടായിരുന്നു പുതിയത് എന്‍റെ കപ്പക്കകത്ത് ഒന്നുംകൊണ്ട് മറിച്ചേക്കരുത് ഞാൻ കാർ ലോൺ എടുത്താണ് കൃഷി ചെയ്യുന്നേ

  • @alimt-nk9qh
    @alimt-nk9qh Před měsícem

    എനിക്കില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    പൈലറ്റിന് എത്ര ശമ്പളം എണ്ണ ചിലവ് ഇതു കൂടി പറയണം

  • @sharafusha1626
    @sharafusha1626 Před měsícem

    👍👍👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před měsícem

    എന്നാലും എൻ്റെ ഹൈപ്പർസോണിക്ക് വിമാനത്തിൻ്റെ അടുത്ത് എത്തില്ല

  • @sureshbabu7045
    @sureshbabu7045 Před měsícem +1

    പഴയത് പോരായിരുന്നോ യൂസ്ഫേ? ഇത് അവസാനത്തേതായിരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Před měsícem

    Make sure the old one not to sell at a higher price to our tax payers.

  • @Tony_Montana659
    @Tony_Montana659 Před měsícem

    So when ambanie wedding expenses 600crs, then Kerala green 💡 people cry.

  • @abdurahimanm4364
    @abdurahimanm4364 Před měsícem

    2:39 2:40

  • @noushad9389
    @noushad9389 Před měsícem +3

    പഴയത് വേണ്ട
    പൈലറ്റ് ഇല്ലാത്ത ഒന്നാണ് ഉദ്ധേശിക്കുന്നത്
    ഒരു നേരത്തെ ഭക്ഷണമാണ് മനുഷ്യന് ആവശ്യമുള്ളൂ
    എന്നിട്ടും

  • @haneefakodungallur6321
    @haneefakodungallur6321 Před měsícem

    🤲🤲🤲🤲🤲🤲

  • @jomythoppiljohn8305
    @jomythoppiljohn8305 Před měsícem

    അടുത്ത ഉൽസവത്തിന് ഞാനും വേറെരെണ്ണം മേടിക്കും അന്ന് എൻ്റെ വീഡിയോ ചെയ്യുണം. ഞാൻ വിളിക്കാം:😂 ഞാൻ പഴയത് വിൽക്കല്ല ആക്രിക്കാർക്ക് കൊടുത്ത് വിടും😂 എനിക്ക് സ്വന്തം റൺവേയും ഉണ്ട്. ഞാൻ പരസ്യം ആയ ഏയർപ്പോർട്ടും റൺവേയും ഉപയോഗിക്കുന്നില്ല.😂

  • @AbdhulLatheef-lz8ps
    @AbdhulLatheef-lz8ps Před měsícem

    ഒന്ന് അനക്കും മാണേനു എത്രയാളി പൈശ

  • @k.kmahamood7488
    @k.kmahamood7488 Před měsícem

    Athu oru randu divasam enikku odikkan tarumo usufka

  • @user-rj8os2co7z
    @user-rj8os2co7z Před měsícem

    പൊന്നു പൂച്ചയ്ക്ക് എന്താ കാര്യം

  • @personalpsyco5696
    @personalpsyco5696 Před měsícem

    I M TEK DONT VERY

  • @ibrahimkuttym1658
    @ibrahimkuttym1658 Před měsícem

    500kodi.800kodi janam.logath....

  • @jeenpaul3474
    @jeenpaul3474 Před měsícem

    ആൽ വലീദ് ബിൻ തലദ് ആൽ സൗദ് രാജകുമാരനു ആ വിമാനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സൗദിയുടെ ഇപ്പോളത്തെ കാര്യം തീരുമാനിക്കുന്ന, MBS എന്ന് വിളിക്കുന്ന സാർ പൂട്ടിച്ചു അത്

  • @nfl9851
    @nfl9851 Před měsícem

    Adehathinum team num yathrakal cheyan ticket wdukuna cash undenkil etbu pole randen vedikan, anthavum kunthavum ellathe comment eduna doorthanmar 😅

  • @user-kk7uq6jq7e
    @user-kk7uq6jq7e Před měsícem

    ENTE,VIMAANAM,VERUM
    3WHEELIL,GUTTERUM
    KUZHIYUM,NIRANJA
    KERALATHILE,ROADILOODE
    JET,POLE,PAAYUNNU
    YUSUFALIYUDE,VIMAANAMOKKE
    ENTHEREDE,APPEE?

  • @powerguncomments4299
    @powerguncomments4299 Před měsícem

    800 ninte baby amo

  • @user-ne3gp8ym6m
    @user-ne3gp8ym6m Před měsícem

    എനിക്ക്ഒരു ജെറ്റ് വിൽക്കാൻഉണ്ട്നേരിട്ട് വരിക

  • @naserp7650
    @naserp7650 Před měsícem

    ചാകുമ്പോൾ എന്താ ഉണ്ടാക്കുക വിമാനം കൊണ്ടുപോകാൻ പറ്റുമോ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    അയാളുടെ പണം അയാളുടെ ഇഷ്ട്ടം