Ep 714 | Marimayam | Should we be swayed by what influencers say?

Sdílet
Vložit
  • čas přidán 4. 03. 2024
  • #MazhavilManorama
    Don't blindly trust anyone. It's all a hustle
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 295

  • @sulphyali6944
    @sulphyali6944 Před 2 měsíci +468

    ട്രോള് എന്ന് പറഞ്ഞാൽ ഇതാണ് ട്രോൾ .ഒന്നും പറയാനില്ല .അടിച്ചു അണ്ണാക്കിൽ കൊടുത്തു എല്ലാ ഫുഡ് പെയ്ഡ് വ്ലോഗേഴ്സിനും .well done team marimyam

  • @shihabsk6101
    @shihabsk6101 Před 2 měsíci +193

    മഴവിൽ മനോരമയുടെ ഒരുപാട് നന്ദിയുണ്ട് ഈ ഒരു എപ്പിസോഡ് കാണാൻവേണ്ടി കൊതിച്ചിരിക്കുന്ന ആണ് ഞാൻ😂

  • @hitha89
    @hitha89 Před 2 měsíci +353

    നല്ല ഭക്ഷണം ഒഴിവാക്കി trend ന്റെ പിറകെ പോകുന്നവർക്കുള്ള troll 😂😂😂😂👌👌👌👌

  • @krm276
    @krm276 Před 2 měsíci +151

    വരാൽ ഉറങ്ങി ഇപ്പൊ പിടിക്കാൻ പറ്റില്ല 😄🤣😄😄

  • @pachamulak8102
    @pachamulak8102 Před 2 měsíci +168

    പറമ്പിലെ ഭക്ഷണം തിന്നിട്ടു പറമ്പിൽ തന്നെ irikam 😂😂

    • @nithin84
      @nithin84 Před 2 měsíci

      😂😂😂😂😂😂

    • @jib5369
      @jib5369 Před 2 měsíci

      Adipoli joke..😅😅​@@nithin84

  • @shanvinu.p8361
    @shanvinu.p8361 Před 2 měsíci +24

    പ്രമേയത്തോട് വ്യക്തമായി നീതി പുലർത്തിയ അവതരണം ✅

  • @shehincm
    @shehincm Před 2 měsíci +75

    ഇന്നാ മീൻ വറുത്തത് ഇത് ഫ്രീയാണ് നിലത്തുവീണതാണ് പ്യാരി ഇജ്ജാതി 😂

  • @renjithvelloor
    @renjithvelloor Před 2 měsíci +62

    അങ്ങിനെ ചട്ടി ചോറിനിട്ടും നല്ലൊരു കൊട്ട് കൊടുത്തു.. പ്യാരിജാതൻ Fans ഇവിടെ Come On 😂😂😂😂

  • @jomymathew2690
    @jomymathew2690 Před 2 měsíci +505

    വൃത്തിയായി, ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഒരു വഴിയുണ്ട്.... അൽപസ്വല്പം കൃഷി ഒക്കെ നടത്തി വീട്ടിൽ പാചകം ചെയ്ത് കഴിക്കുക.. 😀

    • @sreejith598
      @sreejith598 Před 2 měsíci +9

      Pashu vannu thinnu pokunu athanu preshnm

    • @rasilulu4295
      @rasilulu4295 Před 2 měsíci +7

      ശെരിയാ ഞാൻ അങ്ങിനെ യാ 👌👌👌

    • @brabus3704
      @brabus3704 Před 2 měsíci +9

      ​@@sreejith598pashune evdelun kondoyi kettiyide he 😂

    • @bijoypillai8696
      @bijoypillai8696 Před 2 měsíci +11

      വിഷം കഴിച്ചു ശീലിച്ചു പോയി.. നല്ല ടേസ്റ്റ്

    • @VK-ds7wv
      @VK-ds7wv Před 2 měsíci +4

      ​@@sreejith598 പശു കഴിക്കുന്നുണ്ടല്ലോ 😊

  • @krm276
    @krm276 Před 2 měsíci +97

    ലെ പ്യാരി സ്പെഷ്യൽ.. ചിക്കൻ പുളുത്തിയത്.. മട്ടൻ പൊട്ടി തെറിച്ചത്.. പൗർണമി 🤣🤣🤣😄😄

  • @shreenivas032
    @shreenivas032 Před 2 měsíci +63

    😢 മറിമായം ടീംസ് നിങ്ങളെ എത്ര അഭിന്ദിച്ചാലും മതി വരില്ല.... ഇതു തന്നെയാണ് നടക്കുന്നത്.... ഏവനെങ്കിലും വന്നു ഒരു വീഡിയോ എടുത്തു യൂട്യൂബിൽ ഇടും.. പിന്നെ ആൾക്കാർ രുചിയും നോക്കില്ല ഗുണവും നോക്കില്ല, നേരെ ഇടിച്ചങ്ങാട് കയറും.... 😆😃😀

  • @AncientPeriods
    @AncientPeriods Před 2 měsíci +71

    ജൈവ പല്ലിക്കുത്തി എടുക്കാനോടിയ സത്യശീലാ 😁😁😁

  • @devotionalmusic6108
    @devotionalmusic6108 Před 2 měsíci +39

    100% currect .... food vloge പരസ്യം ചെയ്യുന്ന restaurant ൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക ❤

  • @swathysk861
    @swathysk861 Před 2 měsíci +16

    വേറെ ലെവൽ!! 😂 ട്രോളന്മാരുടെ ആശാൻമാർ ആണ് മറിമായത്തിന്റെ സ്ക്രിപ്റ്റ് റൈറ്റേഴ്സ്!!

  • @Manissery19783
    @Manissery19783 Před 2 měsíci +49

    ഏറ്റവും മികച്ച ഭക്ഷണം വീട്ടിൽ വെച്ച ഭക്ഷണം തന്നെയാണ്.അതിന്റെ ഗുണം ലോകത്ത് എവിടെയും കിട്ടില്ല.

    • @dreamshore9
      @dreamshore9 Před 2 měsíci +1

      വീട്ടിലെ ഭക്ഷണം ഹോട്ടൽസ് 😄

    • @Manissery19783
      @Manissery19783 Před 2 měsíci +1

      ഞാനൊക്കെ മൂന്ന് നേരവും വീട്ടിൽ നിന്ന് തന്നെയാണ്. പുറത്ത് നിന്ന് രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ മാത്രം

    • @PradPramadeni
      @PradPramadeni Před 2 měsíci +4

      വീട്ടിലെ ഊണ് കഴിച്ച് ഛർദ്ദിച്ച് തൂറ്റി ചാവാറായ ഞാൻ 😢😢😢😢

    • @theunfazed5618
      @theunfazed5618 Před 2 měsíci

      എവിടുന്ന് ആയാലും വിഷം അല്ലേ മെയിൻ...ഇടക്ക് പള്ളക്ക് പിടിക്കും

  • @abhilashpunalur
    @abhilashpunalur Před 2 měsíci +168

    പട്ടിച്ചോറ് 😁 അത് സത്യം തന്നെ ആണ്. ഞാൻ ഒരു പ്രാവശ്യം ചട്ടിച്ചോർ കഴിച്ചു. ഒട്ടും കൊള്ളില്ല. പണ്ടൊക്കെ വേസ്റ്റ് വരുന്ന എല്ലാ സാധനവും ചേർത്ത് പട്ടിക്കു കൊടുക്കുന്നത് പോലെ ആണ്

    • @shibhathrahman2079
      @shibhathrahman2079 Před 2 měsíci +5

      Shariyanu 😂

    • @Richie_369
      @Richie_369 Před 2 měsíci +8

      സത്യം .ഒരു overrated അവരാതം ആണ് ഈ ചട്ടിചോറ്

    • @rm77863
      @rm77863 Před 2 měsíci

      യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഉണ്ട് പട്ടിചോറ് നല്ലതാ എന്ന് പറഞ്ഞുകൊണ്ട്😂

    • @MJ-jr6tb
      @MJ-jr6tb Před 2 měsíci +1

      Alsajile chattichorano kayichathu😂😂😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před měsícem

      ഏർണാകുളത്ത് ഒരു കടയുണ്ടെ, അതിന്റെ മുന്നിൽ ഒരു മണിക്കൂർ ഒക്കെ q നിന്ന ഓരോരുതന്മാർ കഴിക്കുന്നത്

  • @MrJoy8888
    @MrJoy8888 Před 2 měsíci +85

    ഇപ്പോൾ ഇതാണ് മിക്ക celebrity hotels ൻ്റെയും പിന്നാമ്പുറം അല്ലേ? നന്നായിട്ടോ....😅😅😅

  • @YourPlayboy-tg3oq
    @YourPlayboy-tg3oq Před 2 měsíci +33

    സുധിടെ മീശ മുഴുവൻ പപ്പടം കണ്ടു ചിരിച്ചു ചത്തു 😂😂🤣🤣🤣🤣🤣🤣😂

  • @shiburajanthomas7557
    @shiburajanthomas7557 Před 2 měsíci +16

    ഈ ഒരു എപ്പിസോഡിന്റെ കട്ട്‌ പീസ് ഞാൻ fbyilum മറ്റും കണ്ടു ഒരുപാടു കാണാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് 👍🏻👍🏻👍🏻

  • @ahammeddhilshad8349
    @ahammeddhilshad8349 Před 27 dny +4

    💯 വാസ്തവം - എല്ലാരും നല്ലത് പറഞ്ഞാൽ. .. സ്വയം അതിനോട് അലിഞ്ഞു ചേരുന്ന scene അടിപൊളി.

  • @rm77863
    @rm77863 Před 2 měsíci +10

    ഏത് ഭക്ഷണമായാലും ശരി പുതിയ പേര് ഇട്ടാൽ മതി ആളുകൾക്ക് അത് അടിപൊളി ഭക്ഷണമായിരിക്കും.😅

  • @manuprasad4634
    @manuprasad4634 Před 2 měsíci +9

    Food ബ്ലോഗർമാരെ .....കിടത്തിയും ഇരുത്തിയും .. മറിച്ചിച്ചിട്ടും .... അണ്ണാക്കിൽ കൊടുത്തു ... pwoliiii 😅😅

  • @shaijuthomas3775
    @shaijuthomas3775 Před 2 měsíci +13

    Food vlogger മാരുടെ തള്ളുള്ള ഏത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാലും ചീഞ്ഞ ഭക്ഷണം ആണ്, അനുഭവം ഗുരു

  • @true2393
    @true2393 Před 2 měsíci +12

    മറിമായം മുഴുവൻ താരങ്ങളോടും 🙏നമിച്ചു നിങ്ങളെ!.

  • @abdulazeez3298
    @abdulazeez3298 Před 2 měsíci +9

    വരാൽ ഉറങ്ങിപ്പോയി. എഴുന്നേറ്റാൽ പിടിച്ചു കറി വെക്കാം 😂

  • @Imhere00798
    @Imhere00798 Před 21 dnem +3

    3:15 travian foodie(karthik) സ്ഥിരം ഉടയ്പ്പ് dialouge😂😂😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 Před 2 měsíci +57

    ജൈവ പല്ല് കുത്തി അതും ഫ്രീ ആയിട്ട് 😂

    • @survivor444
      @survivor444 Před 2 měsíci +2

      ഈര്‍ക്കില്‍ ആണ് 😂😂

  • @muhammadajmalroshan5525
    @muhammadajmalroshan5525 Před 2 měsíci +9

    പ്യാരി ചിരിപ്പിച്ചു കൊല്ലും 😂😂😂❤❤❤❤❤

  • @redbullscreativity917
    @redbullscreativity917 Před 2 měsíci +40

    ഉണ്ണി ഒലത്തിയ പോത്ത് 😂😂😂⚡️

    • @user-vr7xp4kn5r
      @user-vr7xp4kn5r Před 2 měsíci

      പോത്തുലത്തിയ ഉണ്ണി

    • @user-vr7xp4kn5r
      @user-vr7xp4kn5r Před 2 měsíci

      ഉണ്ണിഒലത്തിയ പോത്ത്

    • @user-vr7xp4kn5r
      @user-vr7xp4kn5r Před 2 měsíci

      ഉണ്ണിപോത്താ

  • @ShihabEntertainment
    @ShihabEntertainment Před 2 měsíci +9

    Food പെയ്ഡ് vlogs ൻ്റ അണ്ണാക്കിൽ കൊടുത്ത്👌😆

  • @RoHit-yd5qk
    @RoHit-yd5qk Před 2 měsíci +30

    14:18 nilath venathaan kazhicho😂😂😂

  • @shihabsk6101
    @shihabsk6101 Před 2 měsíci +30

    കാരണം ഈ ഒരു ബിസിനസ് ചെയ്ത് കുത്തുപാള എടുത്തവരാണ് ഞാൻ മനുഷ്യർക്ക് നല്ല പാചകം ചെയ്ത് വൃത്തിയോടെ കൊടുത്ത എൻറെ അവസ്ഥ😢😢😢

    • @zizurafeekzizu9366
      @zizurafeekzizu9366 Před 2 měsíci +1

      😢😢

    • @SreejithKVSree-ky5ui
      @SreejithKVSree-ky5ui Před 2 měsíci

      ,🙏🙏🙏

    • @bijoypillai8696
      @bijoypillai8696 Před 2 měsíci +2

      കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ നിന്നോട് ആര് പറഞ്ഞു ?? ചെങ്കൊടി പിടിച്ചു ജീവിക്ക്

    • @Pvtil1
      @Pvtil1 Před 2 měsíci +1

      @@bijoypillai8696avarathi
      Keralathil kaanunna vusiness okke pinnenthaan?!

    • @sreerajcalicut
      @sreerajcalicut Před 2 měsíci +1

      എന്നിട്ട് 😮

  • @user-jl9wo1dq7w
    @user-jl9wo1dq7w Před 2 měsíci +32

    സത്യം തന്നെ കേട്ടോ പണ്ട് നമ്മൾ ബാക്കി വന്ന വേസ്റ്റ് ഒരു പൊട്ടിയ ചട്ടിൽ ആക്കി പട്ടിക്ക് കൊടുക്കാറുണ്ട് ഇപ്പോൾ അത് ചട്ടി ചോറ് ആയി 😂

  • @kombanAlexander1569
    @kombanAlexander1569 Před 2 měsíci +7

    മറിമായം ടീമിന് 🙏🙏❤️❤️❤️❤️😂😂😂😂😂

  • @binums8969
    @binums8969 Před 2 měsíci +15

    Ultimate performance 😂😂😂, 100% realistic presentation of current food reviews and food quality.

  • @oswaldo1521
    @oswaldo1521 Před 2 měsíci +18

    17:13 unni expression 😂😂

  • @aadamnoor-6975
    @aadamnoor-6975 Před 2 měsíci +20

    ചെറിയ സുധിയും ബല്ല്യ മീശയും 😂😂

  • @sabeethahamsa7015
    @sabeethahamsa7015 Před 2 měsíci +9

    ചിക്കൻ പുളുതിയത് .പണ്ട് പ ട്ടി ചോറ് ഇപ്പം ചട്ടി ചോറ് എല്ലാ ഹോട്ടലുകാർ ക്കും ഒരു കുത്ത് .സൂപ്പർ

  • @jaifermohammedali2281
    @jaifermohammedali2281 Před 2 měsíci +9

    ആദ്യമായിട്ടാണ് മറിമായം കണ്ടിട്ട് 20:24 ഞാൻ ഇത്രയും ചിരിച്ചത് 😂

  • @shyjuthankachan9187
    @shyjuthankachan9187 Před 2 měsíci +9

    ഇപ്പോൾ എല്ലാം പേര് നോക്കി യാണ്‌.. എത്ര പേരിൽ ആണ് ഇപ്പോൾ നരാങ്ങ വൈള്ളം ...

  • @maintme
    @maintme Před 2 měsíci +13

    ഈ എപ്പിസോഡ് link എല്ലാ ഫാമിലി ഗ്രൂപ്പുകളിലും ഷെയർ ചെയ്യണം

  • @Matridavid
    @Matridavid Před 2 měsíci +3

    മനുഷ്യർ ചെയ്യുന്നത് എല്ലാം നേരെ തിരിച്ച് ചെയ്യുന്നോ അതാണ് ന്യൂ ജനറേഷൻ...

  • @cvpillai
    @cvpillai Před 2 měsíci +2

    നമുക്കൊരു ഭക്ഷണ സംസ്കാരം ഉണ്ടായിരുന്നു നാട്ടിലെ പര്യാവരണത്തിന് അനുകൂല ആയത്. നഷ്ടപ്പെട്ടത് അതാണ് ഒപ്പം ആരോഗ്യവും!

  • @user-wm4mo4wz6f
    @user-wm4mo4wz6f Před 2 měsíci +9

    കോഴിക്കോട് കാരന്തൂർ ചന്ദ്രേട്ടന്റെ ചായക്കടയുടെ അവസ്ഥ അതെ പോലെ ചിത്രീകരിച്ചു 😂😂😂😂

  • @artech1714
    @artech1714 Před 2 měsíci +19

    എന്റെ വീട്ടിൽ അത്യവശ്യം കൃഷി ഉണ്ട്. കുളത്തിൽ മീനും, കോഴിയും താറാവും ഒക്കെ ഉണ്ട്. ഓരോരുത്തരുടെ ഇഷ്ടത്തിന് ഉണ്ടാക്കും.
    എങ്കിലും പെങ്ങന്മാർക്കും അളിയന്മാർക്കും ഭാര്യ ക്കും കുട്ടികൾക്കും ഹോട്ടൽ food മതി.😢😢😢

    • @sreerajcalicut
      @sreerajcalicut Před 2 měsíci

      അവന്മാർക്ക് ഹോസ്പിറ്റൽ മതി 😂😂😂

  • @user-xm2xe3po8d
    @user-xm2xe3po8d Před 2 měsíci +4

    One of the best comedy I have ever seen, hats off marimayam team😂😂😂😂😂

  • @jayannandu999
    @jayannandu999 Před 2 měsíci +3

    15:04 കടയിൽ ആളുണ്ടോ? ആ പണിക്കാരുണ്ടാവുമല്ലോ ലെ 😂😂😂

  • @Avengersassemble237
    @Avengersassemble237 Před 2 měsíci +10

    Al saaj kitchen aluva 😂😂

  • @vishnuks3083
    @vishnuks3083 Před 2 měsíci +5

    19:58 unni 😂

  • @Doctoroffmobilephone
    @Doctoroffmobilephone Před 2 měsíci +25

    സുഖത്തേട്ടൻ ഫുഡ് കഴിച്ചതിനു ശേഷം കൊള്ളില്ല എന്ന എക്ഷ്പ്രെസ്യൻ മോനേ പൊളി ❤❤❤🔥🔥🔥

  • @instrider
    @instrider Před 2 měsíci +5

    സത്യേട്ടൻ ഇട്ടത് പോരേ??
    ഉണ്ണി ഇട്ടത് വേണ്ടല്ലോ..? 🤣

  • @Doctoroffmobilephone
    @Doctoroffmobilephone Před 2 měsíci +24

    സത്യേട്ടാ.... ഇങ്ങള് പോളിയാണ്....❤❤❤

  • @liyaamina7979
    @liyaamina7979 Před 2 měsíci +6

    2 :21 unniyude pose😂

  • @rathnap6167
    @rathnap6167 Před 2 měsíci +11

    ജൈവ പല്ലുകുത്തി 😂😂😂

  • @KumarCVPrasanna
    @KumarCVPrasanna Před 2 měsíci +15

    വളരെ പ്രസക്തമായ ഒരു വിഷയം ഇതുപോലെ ഒരെണ്ണം ചേർത്തല ഭാഗത്ത് ഉണ്ട് മീശക്കാരൻ ദീലീപ് എന്നോ മറ്റോ ആണ്... കുറെ പച്ചരി വേവിച്ചു വച്ചിട്ടുണ്ട് ... കുറെ മുളക് കലക്കിയ വെള്ളവും എന്ത് മീൻകറി ചോദിച്ചാലും മീൻ ആ മുളക് വെള്ളത്തിൽ ഇട്ടു പുഴുങ്ങി കൊണ്ട് വരും... മീൻചാറും ഇത് തന്നെ.. ഒരു സാംബാർ പോലും ഇല്ല ... എന്നിട്ടും കുറെ പൊട്ടന്മാർ അവിടെ ഇടിച്ചു കയറുന്നു .. ഒടുക്കത്തെ വിലയും....

    • @siyadmuhammad9241
      @siyadmuhammad9241 Před 2 měsíci

      സത്യം ഞാനും പോയിട്ടുണ്ട് അവിടെ

    • @sreerajcalicut
      @sreerajcalicut Před 2 měsíci

      😅😂😂

  • @hafishafsana
    @hafishafsana Před 2 měsíci +13

    Ith free yaanu. Nilath veenanu. Pyaari 😂

  • @shabeeb9461
    @shabeeb9461 Před 2 měsíci +8

    ഇത് ഫ്രീ ആണ് നിലത്തുവീണതാണ് 🤣🤣

  • @dr.madhavadask.7301
    @dr.madhavadask.7301 Před 2 měsíci +5

    Kidu episode ❤️🙏🙏🙏 Food bloggers nu antham vitta pani😂😂😂

  • @nishadrahim11
    @nishadrahim11 Před 2 měsíci +18

    Kathirunna Oru episode😂😂😂

  • @tripmode186
    @tripmode186 Před měsícem +2

    8:18 മണ്ടുന്റെ expression😁😁😁😁

  • @RoHit-yd5qk
    @RoHit-yd5qk Před 2 měsíci +15

    16:55 cheenale taste ullu😂😂😂😂

  • @muhammedkv5704
    @muhammedkv5704 Před 2 měsíci +7

    സപ്ലേളറുടെമീശയിൽപപ്പടംപൊടി😂😂😂😂

  • @shafimuhammod1781
    @shafimuhammod1781 Před 2 měsíci +17

    പുതിയ നാമം വരാൽ വർമ 😅😅😅

  • @djworks4700
    @djworks4700 Před 2 měsíci +21

    14:04 sugathettan expression 🤣🤣🤣

  • @pluspositive-pv6zi
    @pluspositive-pv6zi Před 29 dny +1

    വ്ലോഗർക്ക് സ്പെഷ്യൽ ആയി വേറെ ഭക്ഷണം കൊടുക്കുന്നതും അവിടെ സ്പെഷ്യൽ ഒന്നും കഴിക്കാതെ ഇരിക്കുന്നതും കൂടി കൊടുക്കാമായിരുന്നു

  • @krjkpi
    @krjkpi Před 2 měsíci +12

    ഇന്നത്തെ new gen എന്നും പറഞ്ഞു നടക്കുന്ന എല്ലാ വ്യക്തികളും കണ്ടു മനസ്സിലാക്കേണ്ടുന്ന skit!!
    എവിടെ മനസ്സിലാക്കാൻ??
    ഇവളുമാർ ഒരെണ്ണം അടുക്കള കണ്ടിട്ടുപോലും ഉണ്ടാവില്ല, (keeping glamour ), പിന്നെ ഉണ്ടാക്കുന്ന cash ഇങ്ങനെ ഓരോ കടകളിലും ദിവസവും കൊണ്ട് കൊടുത്തിട്ട് ബാക്കി cash ഹോസ്പിറ്റലിൽ and its related സ്ഥാപനങ്ങളിലും കൊണ്ട് അടച്ചോളും...
    മണിയേട്ടാ ഉഗ്രൻ skit, Hats Off 🙏🙏
    ഇത് പറഞ്ഞത് കൊണ്ടൊന്നും കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കില്ല എന്നറിയാം എന്നാലും fact പറയാതിരിക്കാൻ കഴിയില്ലല്ലോ 🙏🙏!!

    • @rvvv9898
      @rvvv9898 Před 2 měsíci +1

      Correct chetta.chella anungale polle verute kayium kazhuki vannu irikkum (keeping glamour)😂😂

    • @daneyraju8433
      @daneyraju8433 Před 2 měsíci

      ​@@rvvv9898panik pokaatha pennugal veetil irunnu nalla food undaaki jolik pokunna veetile aanugalku kodukunath veliya thett illa😂ineem panik pokunna aanungal Veet paniyum koodi cheyanam enn undo😂

    • @rvvv9898
      @rvvv9898 Před 2 měsíci

      @@daneyraju8433 athalle " chella anungal " ennu paranje . Pinne veetile pani arku venelum cheyaam. Athu swantham veetile alle , share cheyamalo.paniku pokuna streekal veetile joli cheyundallo.

    • @divinity7851
      @divinity7851 Před 15 dny

      ​@@daneyraju8433 വീട്ടിലെ സാഹചര്യമ് അനുസരിച് ജോലികൾ share ചെയ്യണം... It's a team work

  • @DMAngling
    @DMAngling Před 2 měsíci +3

    👌👌👌 എൻ്റെ പൊന്നോ എന്ത് പറഞ്ഞു അഭിനന്ദിക്കണം നിങ്ങളെ

  • @sreerag4349
    @sreerag4349 Před 2 měsíci +10

    please control unni 😂😢

  • @sanu_snap7665
    @sanu_snap7665 Před 2 měsíci +17

    For food bloggers 😂

  • @asilamasi7235
    @asilamasi7235 Před 2 měsíci +4

    Super എപ്പിസോഡ് ❤

  • @sudhisudhi9445
    @sudhisudhi9445 Před 2 měsíci +15

    Eggathi ooku 😂😂 food vlogers🤣🤣

  • @shirasks4978
    @shirasks4978 Před 2 měsíci +3

    19:56 unni😹

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Před 2 měsíci +6

    Adipoli episode❤️

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 2 měsíci +8

    ചിക്കൻ പുളുത്തിയത് 😂😂😂, പ്യാരി 😂😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 měsíci +7

    Varal varma😂😂

  • @dilseaashiqui9767
    @dilseaashiqui9767 Před měsícem +3

    Mrunal’sVlog😅😅

  • @basheerhalabasheer358

    നല്ലത് നായക്ക് പറ്റൂല.. സത്യം,, പരസ്യം ചെയ്യുന്ന റെസ്റ്റോറന്റുകൾ കഴിവതും ഒഴിവാക്കുക.. നല്ല മെസേജുള്ള ഒരു എപ്പിസോഡ്.. മറിമായം താരങ്ങൾ പൊളിച്ചടക്കി

  • @MJ-jr6tb
    @MJ-jr6tb Před 2 měsíci +5

    Alsajile chattichorum kanakanu

  • @fazilsiddique4304
    @fazilsiddique4304 Před 2 měsíci +7

    പണ്ട് പട്ടിച്ചോർ... ഇപ്പൊ ചട്ടിച്ചോർ 😂😂😂

  • @Azmkr
    @Azmkr Před 15 dny

    അരൂർ toll plaza yude അടുത്ത് ഒരണമുണ്ട്. സ്വർഗം. നല്ല vibe aanu

  • @unnivnr
    @unnivnr Před 2 měsíci +4

    അദാമിന്റെ ചായക്കട. .😁

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 Před 2 měsíci +5

    മണ്ഡോദരി തടിച്ചു തടിച്ചു വീപ്പക്കുറ്റി ആയല്ലോ😅😅

  • @mallufromnorthindia9107
    @mallufromnorthindia9107 Před 2 měsíci +4

    കിടു ❣️❣️❣️

  • @Amal71715
    @Amal71715 Před 2 měsíci +23

    14:18 Pyari 🤣🤣

  • @BUZZZZYBEE
    @BUZZZZYBEE Před měsícem +1

    Chicken pulithiyathu. Mutton pottichathu😂😂😂😂😂 haahaahah

  • @YourPlayboy-tg3oq
    @YourPlayboy-tg3oq Před 2 měsíci +7

    ചിക്കൻ പുളിത്തിയതോ 🤣😂😂😂😂😂🤣🤣അയല നിർത്തി പൊരിച്ചത് 😂😂😂😂😂😂😂ഉണ്ണിപോത്തു 🤣😂😂😂😂😂

  • @VOICEOFVIMOSIR
    @VOICEOFVIMOSIR Před 2 měsíci +1

    ഇപ്പൊ കേരളത്തിൽ നടക്കുന്ന main item 👌🏽

  • @anwarsadiq6982
    @anwarsadiq6982 Před 2 měsíci +1

    Sir oru kidilan item ondu edukkatte pothu olathiya unniyettan fresh aanennu edukkatte🤣🤣

  • @sheriscoversongs7221
    @sheriscoversongs7221 Před 2 měsíci +1

    Avasanam pyariyude chiri🔥

  • @arjunajish2204
    @arjunajish2204 Před 13 dny +1

    2:19 😅😂😂😂😂 satyam

  • @renjishtk1351
    @renjishtk1351 Před 2 měsíci +4

    Super😄😄😄

  • @anasahmed2628
    @anasahmed2628 Před 2 měsíci +3

    Katta meesha polichu

  • @saleemmisbahi6659
    @saleemmisbahi6659 Před měsícem +1

    പൗർണമി സ്പെഷ്യൽ, ബ്ലാക്ക് ഓംലൈറ്റ് 😂

  • @alluzzami6722
    @alluzzami6722 Před 2 měsíci +2

    Pyari... uppitta mutton 😂😂😂...powli item...

  • @akhilraju8636
    @akhilraju8636 Před 24 minutami

    അടിപൊളി എപ്പിസോഡ് 👌😂

  • @jeevanrajeev6988
    @jeevanrajeev6988 Před 2 měsíci +1

    Full episodes kndu spr.....

  • @Johnettann
    @Johnettann Před 2 měsíci +5

    Paaavam Sukathan 🤣🫂

  • @Centrist007
    @Centrist007 Před 2 měsíci +10

    ചട്ടി ചോറിനേ എടുത്തു തൊട്ടിലിട്ടുണ്ട്😂

  • @adarshk.p9526
    @adarshk.p9526 Před 2 měsíci +3

    ശെരിക്ക് ഇതിൽ മറ്റാളെ ഹോട്ടൽ ആണ് നല്ലത്. നല്ലത് ന്റെ ഒക്കെ അവസ്ഥ ഇത് തന്നെ

  • @abhiabhishekkumar8431
    @abhiabhishekkumar8431 Před 2 měsíci +3

    Unni olathiyathu 😂😂