ഒരു അറിയിപ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ അച്ഛൻ രക്ഷപെട്ടേനെ; വേദനയോടെ മകൾ | Flowers Orukodi 2|Ep# 31

Sdílet
Vložit
  • čas přidán 26. 02. 2024
  • കാടിറങ്ങി ജനവാസ മേഖലയില്‍ സ്വൈര്യവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിരവധി മനുഷ്യ ജീവനുകളാണ് പൊലിയുന്നത്. തുടര്‍ച്ചയായ അനിഷ്ട സംഭവങ്ങള്‍ക്കിടിയിലും കൃത്യമായ പരിഹാരം കാണാനാകാതെ അധികൃതര്‍ കുഴയുകയാണ്. കഴിഞ്ഞ ദിവസം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ് അതിന്റെ പുതിയ ഉദാഹരണം മാത്രം. അച്ഛന്റെ വേര്‍പാടിന്റെ ഞെട്ടല്‍ മാറാതെ മകള്‍ അല്‍ന. നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ബുദ്ധിമുട്ടിയ വയനാടിന്റെ ശബ്ദമായി മാറിയ എട്ടുവയസുകാരി അല്‍ന, ഫ്ലവേഴ്‌സ് ഒരു കോടി വേദിയില്‍..
    Many lives are lost by the attack of wild animals that roam freely in the forest. Despite continuous fateful incidents, the authorities are still struggling to find a solution to these mishaps. Alna, daughter of Ajeesh, who was killed in a wild elephant attack in Wayanad recently is still not out of the shock. In this episode of 'Flowers Oru Kodi', this eight-year-old who became the voice of Wayanad shares the fateful life people who inhabit Wayanad lead.
    #flowersorukodi #alna
  • Zábava

Komentáře • 215

  • @RaseenaKm-yt7gm
    @RaseenaKm-yt7gm Před 2 měsíci +68

    സാർ മനസുകൊണ്ട് അവർ മരിച്ചതാ പിന്നെയും പിന്നെയും അവരുടെ അച്ഛൻനെ കുറിച്ച് ചോദിച്ചു കൊല്ലരുത് ഏതൊരു മക്കളും മറക്കാൻ ശ്രമിക്കുന്നതാ കൂടുതലും പെണ്മക്കൾ. അത്യാവശ്യത്തിനു പോരെ ചോദ്യം 🙏...

    • @shynishibu6203
      @shynishibu6203 Před 2 měsíci +2

      സത്യം എനിയ്ക്കും തോന്നി ഒരു കാര്യം പലപ്രാവശ്യം ചോദിച്ചു ആ കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിച്ചു.

    • @balakrishnanmenon139
      @balakrishnanmenon139 Před 2 měsíci +1

      If this happens to Mr.Sŕeekandan Nair's family what will he do? Will he face these types of questions asked by him ?

    • @minimolaalinaalin2509
      @minimolaalinaalin2509 Před 2 měsíci

      പാവം കുട്ടി എന്തെല്ലാം ചോദിക്കുന്നു മരിക്കും മുമ്പ് വണ്ടി വിറ്റോ? ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു ആ കുഞ്ഞിനെ വേദനിപ്പിക്കരുത് മകൾക്കും മോനും ❤❤ ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🏽🙏🏽

    • @latheefpurayil51
      @latheefpurayil51 Před 2 měsíci

      Sregandan u froode

  • @jaisychacko9397
    @jaisychacko9397 Před 2 měsíci +84

    മോനേ നല്ല മിടുക്കനായി പഠിച്ച് നല്ല രീതിയിൽ തന്നെ വളരണം അലൻമോനേ യും മോളേയുംഒത്തിരി ഇഷ്ടം❤❤

  • @mrk6564
    @mrk6564 Před 2 měsíci +140

    മോൾ ഈ കുഞ്ഞുപ്രായത്തിലും എന്തു പക്വത കാണിക്കുന്നു. 😍😍😍

  • @vavavava8357
    @vavavava8357 Před 2 měsíci +52

    മോൻ്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു മോനെ അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോനും മോൾക്കും പഠിച്ച് നല്ല നിലയിലെത്താൻ സാധിക്കട്ടെ

  • @saleenaantony996
    @saleenaantony996 Před 2 měsíci +38

    കണ്ണ് നിറഞ്ഞ് മോളെ ദൈവം കൂടെയുണ്ട് ധൈര്യമായിരിക്ക് മക്കൾക്ക് രണ്ടാൾക്കും ഉമ്മ

  • @ratheeshthanneerkara5836
    @ratheeshthanneerkara5836 Před 2 měsíci +13

    ഈ മോളുടെ നല്ല മനസിന്‌ മോൾ ആഗ്രഹിക്കുന്നപോലെ ഡോക്ടർ ആയി പിന്നീട് കളക്ടർ ആയി വയനാട്ടിൽ തന്നെ വരാൻ സാധിക്കട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shabukamaldas4328
    @shabukamaldas4328 Před 2 měsíci +27

    ചെറിയ കുട്ടി ആണ് നല്ല ലോകപരിജയം ഉണ്ട് മോളെ ഗോഡ് ബ്ലെസ് മോളെ

  • @jaisychacko9397
    @jaisychacko9397 Před 2 měsíci +90

    പാവം മോൾ ചെങ്കുപൊട്ടി പറയുമ്പോൾ കണ്ണു നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @rasiyap7053
    @rasiyap7053 Před 2 měsíci +19

    നല്ല പക്വതയുള്ള സുന്ദരി മോൾ സിനിമയിലേക്കു പറ്റിയ ചുറുചുറുക്കുള്ള മോൾ സുന്ദരി മോൾ

  • @lijokj6754
    @lijokj6754 Před 2 měsíci +13

    ദൈവം സഹനത്തിലൂടെയാണ് കരുത്തുള്ള മക്കളെ നേടുന്നത് എന്ന് ഈ മകളിലൂടെ ഉറപ്പിക്കുന്നു. എങ്ങനെ ഇങ്ങനെ ആവാൻ കഴിയുന്നു എന്ന ചോദ്യത്തിനുള്ള മറുപടി അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒരു ജ്ഞാനമാണ്.

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj Před 2 měsíci +106

    ഇങ്ങനെ ഒരു സിറ്റിവേഷൻ നേരിട്ടവർക്കു മാത്രം അറിയൂ അതിന്റെ തീവ്രത എത്രത്തോളം എന്നു മനസിലാകു.. എന്റെ അച്ഛനും ഇങ്ങനെ ആനയുടെ ആക്രമണം നേരിട്ടായിരുന്നു മരിച്ചത് 13 വർഷം ആകുന്നു 😭.. ഇല്ലാണ്ടാകുമ്പോൾ ആണ് അതിന്റെ വില അറിയുന്നത്... സ്നേഹനിധിയായ അച്ഛൻ ആയിരുന്നു ഞങ്ങളുടെ മോൾക്കും ഫാമിലിക്കും സമാധാനം ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @user-xf1sp9ed6x
    @user-xf1sp9ed6x Před 2 měsíci +17

    അവസാനം വരെ കരഞു കൊണ്ടാണ് കണ്ടത്,മോളേ കാണുമ്പോൾത്തന് കരച്ചിൽവരുന്നു.മോളുദെ ഡാഡി ഇന്ന് സ്വർഗ്ഗത്തിൽ ഇരുന്ന് ഇത് കാണുന്നുണ്ടാകും മോളേ

  • @sucykuriakose9233
    @sucykuriakose9233 Před 2 měsíci +69

    ധൈര്യത്തോടെ മൂന്നോട്ടു പോണം മോളെ ദൈവം കൂടെ ഉണ്ട്.🙏🙏🙏🙏🙏

  • @unnikrishnan5233
    @unnikrishnan5233 Před 2 měsíci +14

    മിടുക്കി മോൾ,, നമ്മുടെ ദിവ്യ എസ്സ് അയ്യർ ഐ എ എസ്സ് നെ പോലെ.. മോളുടെ ആഗ്രഹം അനുസരിച്ച്,.. ഡോക്ടർ, അത് കഴിഞ്ഞു ഐ എ എസ്സ്.. അതൊക്കെ ആകണം ട്ടോ..

  • @noush-wg3dj
    @noush-wg3dj Před 2 měsíci +10

    അച്ഛൻ കൂടെയുള്ളപ്പോൾ മക്കൾക്ക് കിട്ടുന്ന ധൈര്യം അത് വേറെ തന്നെയാണ്,, ഇനിയുള്ള ജീവിതത്തിൽ ഈ കുഞ്ഞുങ്ങൾക്ക് വളരെ ധീരമായി വളരട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു

  • @RaseenaKm-yt7gm
    @RaseenaKm-yt7gm Před 2 měsíci +29

    മോൾ പക്വതയോടെ സംസാരിക്കുന്നു. 👍..❤️❤️.. ഈ കുടുംബത്തിന് ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ ആമീൻ 🤲🤲... എല്ലാവർക്കും....

  • @babupa7633
    @babupa7633 Před 2 měsíci +10

    ഓരോരോ കാട്ടാനയ്ക്കു ഓമനപ്പേര് ഇട്ടിരിക്കുന്നു. ഇവിടുള്ള കുഞ്ഞുങ്ങളെ ഓമനിക്കാൻ ആരും ഇല്ലല്ലോ. 🙏🙏🙏

  • @akshayputhanparambil3938
    @akshayputhanparambil3938 Před 2 měsíci +17

    മാനസികമായി തകർന്നിരിക്കുന്ന
    ഒരു മക്കളോട് ഇങ്ങനെ ഉള്ള ചോദ്യം ഒഴിവാക്കാമായിരുന്നു
    S K M

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 2 měsíci +10

    പോത്ത് മന്ത്രി ഇനി ആരും കാലികളെ വളർത്തരുത് എന്ന് പറഞ്ഞ് തിരിച്ചുപോന്നു 😄😄😄😄

  • @sistermarianthomas8347
    @sistermarianthomas8347 Před 2 měsíci +11

    മോളെ ദൈവത്തിൽ വിശ്വസിച്ചു മുൻപോട്ടു പോകാം 👍🏻 മോൾ ഒരു വലിയ ആളായി വളരണം 🙏

  • @byjudasj3308
    @byjudasj3308 Před 2 měsíci +3

    മോൾക്ക്‌ ആഗ്രഹം പോലെ ഡോക്ടർ ഉം കളക്ടർ ഉം ഒക്കെ ആകാൻ കഴിയട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 2 měsíci +17

    പാവം മോള് 😢കണ്ണ് നിറങ്ങു ദൈവം അനുഗ്രഹിക്കട്ടെ 🙏😍❤️

  • @Tharaavumutta
    @Tharaavumutta Před 2 měsíci +14

    Being a വയനാട്ടുവാസി 😢കണ്ണുനിറയാതെ കാണാൻ പറ്റില്ല

  • @ithupoleyannavar
    @ithupoleyannavar Před 2 měsíci +2

    ആ മോൾക്ക് ഉള്ള വിവരം പോലും ഇപ്പൊ അവിടക്ക് മുതലടുപ്പിന് എത്തുന്ന രാഷ്ട്രീയ മേലാളാൻ മാർക്കും ഉദോഗതർക്കും ഇല്യ 🙏🙏

  • @soudhasidhique4672
    @soudhasidhique4672 Před 2 měsíci +2

    ലാൽ ജീ മോളെ ജനങ്ങളുടെ നേതാവാണ് വയനാടിന്റെ മൂത്താണ് എന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തു തരും❤❤

  • @omanatomy5917
    @omanatomy5917 Před 2 měsíci +4

    ഹലോ ശ്രീകണ്ഠൻ നായർ പ്ലീസ് ഇങ്ങനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആ കുഞ്ഞിനെ കൊണ്ട് എന്തോരം കാര്യങ്ങൾ ചികഞ്ഞു ചോദിച്ചു ഉത്തരം പറയിക്കുന്നു.

  • @omanatomy5917
    @omanatomy5917 Před 2 měsíci +3

    എൻ്റെ മോളേ ഒരു വലിയ മെഡിക്കൽ കോളേജ് വേണംഎന്ന് ആവശ്യപ്പെടണം
    എല്ലാ സജ്ജീകരണങ്ങളും ഉള്ള മെഡിക്കൽ കോളേജ് വേണം.

  • @lizysunny7855
    @lizysunny7855 Před 2 měsíci +9

    ഇയാളുടെ കുശുമ്പ് കണ്ടോ ഒരു കുഞ്ഞിനോട് ചോദിക്കുന്ന ചോദ്യം കണ്ടോ, രാഹുൽ എല്ലാവരുടെയും മുത്താണ് ഒരു മനുഷ്യൻ ആണ് അദ്ദേഹം 🙏

  • @jomolnt7509
    @jomolnt7509 Před 2 měsíci +10

    Nalla pakuvathaum vivaravum ulla mole ♥️ ❤

  • @Crazygaggu
    @Crazygaggu Před 2 měsíci +5

    I feel so sorry for you molu. May god bless your family and protect you forever ❤

  • @asianet8368
    @asianet8368 Před 2 měsíci +4

    You are a smart girl..God bless you.

  • @fiduafsal5559
    @fiduafsal5559 Před 2 měsíci +5

    വയനാടിൻ്റെ അഭിമാനം ആൺ അൽനാ അജീഷ് 😊❤

  • @appusvloger3870
    @appusvloger3870 Před 2 měsíci

    ഈ മോൾ വലുതാകുമ്പോൾ നല്ല ഒരു സ്ഥാനത്തു എത്തിയിരിക്കും ഗോഡ് ബ്ലെസ് യു മോളെ ❤️❤️❤️❤️❤️

  • @lizyjijo7647
    @lizyjijo7647 Před 2 měsíci +2

    Mole God bless you and your family, You are really matured so sweet really painful to watch it. I am sure your dreams comes true

  • @steephenp.m4767
    @steephenp.m4767 Před 2 měsíci +7

    Feeling very sad 😅 God bless you and all Mole 🙏

  • @ranijacob6348
    @ranijacob6348 Před 2 měsíci +1

    God bless you and ur family dear baby, prayers 🙏

  • @philominaomana3724
    @philominaomana3724 Před 2 měsíci +2

    very smart girl ..GOD WILL TAKE CARE OF YOU AND YOUR DEARS,

  • @Jorgie143
    @Jorgie143 Před 2 měsíci +10

    Matured girl🤝

  • @roselindm5878
    @roselindm5878 Před 2 měsíci +4

    മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @santhisekhar8630
    @santhisekhar8630 Před 2 měsíci

    പ്രകൃതി നശിപ്പിക്കുന്നവ൪ക്കി എതിരെ ഉയ൪ത്തുന്ന ഉജ്ജ്വല ശബ്ദം ഈ പൊന്നു മോളെ ദൈവം അവളേ അനുഗ്രഹിക്കട്ടെ😇🙏👼

  • @vijayannair8303
    @vijayannair8303 Před 2 měsíci +5

    God bless your family

  • @jacobchacko1984
    @jacobchacko1984 Před 2 měsíci +6

    എടോ ശ്രീകണ്ഠന്‍ നായരെ എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നെ, ആ കുഞ്ഞു മക്കളെ വീണ്ടും വിഷമിപ്പിക്കുന്നത് , അവരുടെ മുറിവുകള്‍ ഒന്ന് കരിയട്ടെ , കുഞ്ഞുങ്ങളെ വിളിച്ചത് നല്ലത്, പക്ഷെ

    • @lizysunny7855
      @lizysunny7855 Před 2 měsíci +2

      ഇയാൾക്ക് ഒരു സുഖം ആരിക്കും ഇത്

  • @jainjacob3764
    @jainjacob3764 Před 2 měsíci +3

    God bless them

  • @rejisd8811
    @rejisd8811 Před 2 měsíci

    Dear, lots of love to you. We all love you dear. I can understand your feelings, pain. May divine give you more strength to cope up with impericable loss.

  • @omanapurathur4405
    @omanapurathur4405 Před 2 měsíci +2

    With out tears , can't see this episode

  • @samgeo6918
    @samgeo6918 Před 2 měsíci

    Heartbreaking to see the loss of her father, good luck little angel 🤗🫶🙏

  • @omanajacob8005
    @omanajacob8005 Před 2 měsíci +2

    B strong God bless you

  • @shillygeorge2281
    @shillygeorge2281 Před 2 měsíci

    God bless you mole❤️

  • @annievincent3744
    @annievincent3744 Před 2 měsíci +3

    മോളെ നിങ്ങളുടെ കുടു൦ബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @sadikkv9118
    @sadikkv9118 Před 2 měsíci +2

    എന്താ സംസാരം. നല്ല പക്യതാ . മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @noufalm902
    @noufalm902 Před 2 měsíci +3

    കുടുബത്തിനു ശക്തി നൽകണേ നാഥാ

  • @jinishyju7948
    @jinishyju7948 Před 2 měsíci +18

    പാവം പൊന്ന് മക്കൾ.....😢😢

  • @shainybabu4524
    @shainybabu4524 Před 2 měsíci +7

    എന്റെ മക്കളെ ഇവനെ പോലെയുള്ള ആളുകൾ പരിപാടിക്ക് വിളിക്കു മ്പൊ പോകരുത്

  • @mohanankolasseri
    @mohanankolasseri Před 2 měsíci +10

    😢 Sad News

  • @gracyanthony7927
    @gracyanthony7927 Před 2 měsíci +1

    ❤umool. God bless you

  • @geenabenoy9979
    @geenabenoy9979 Před 2 měsíci +3

    MOLU GOD BLESS YOU STUDY GOOD MON ALSO

  • @Literature2022
    @Literature2022 Před 2 měsíci +2

    ശ്രീകണ്ഠൻ നായർ സർ താങ്കൾ നല്ലൊരു അവതാരകൻ തന്നെ ആണ് താങ്കളുടെ മനോഹരമായ അവതരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം വളരെ മികച്ചതായി മുന്നോട്ടു പോകുന്നത്. പക്ഷെ എന്തുകൊണ്ടാണ് നിങ്ങൾ മത്സ്തരാർഥികളെ പൂർണമായി കേൾക്കാത്തത്? അവരോടു നിങ്ങൾ തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ കുള്ള മറുപടി പറഞ്ഞു മുഴുമിക്കുന്നതിനു മുൻഭു നിങ്ങൾ അടുത്ത topic ഇടും അത് വളരെ മോശം പ്രവർത്തി ആയി തോന്നി.

  • @alfiya69000
    @alfiya69000 Před 2 měsíci +1

    God bless mole mone❤❤❤

  • @sibilvarghese755
    @sibilvarghese755 Před 2 měsíci

    Smart girl. God bless

  • @teresa29810
    @teresa29810 Před 2 měsíci +1

    Midukkikuttiya. Deivame molku nalla courage kodukkane.❤🙏

  • @sujathab8165
    @sujathab8165 Před 2 měsíci +10

    പാവം മോൾ 🥰🥰❤️♥️♥️🙏😭😭

  • @lizysunny7855
    @lizysunny7855 Před 2 měsíci +6

    ദൈവമേ എന്തു നല്ലതായി വളർത്തിയ മക്കൾ ആണോ, കാണുമ്പോൾ തന്നെ അറിയാം ആണ് വിനയം സുന്ദരി മോൾ പാവം, ഈ വിധി ആർക്ക് ക്കെ വരുമോ ഒന്നും പറയാൻ പറ്റില്ല മരണം വരുന്ന വഴി ദൈവമേ ദൈവവിധി എങ്ങനെ സഹിക്കാൻ പറ്റും 🙏🙏🙏

  • @lucythomas5411
    @lucythomas5411 Před 2 měsíci

    God bless you molu💕. Good luck. മിടുക്കി മോൾ 🥰

  • @UserRachel1995
    @UserRachel1995 Před 2 měsíci +4

    The presenter needs to be little more sensitive...again and again asking same question to make her emotional is not ethical.I hope you become more polished at least from now on.For increasing your channel's TRP, there are more efficient ways.

  • @teresa29810
    @teresa29810 Před 2 měsíci

    Pavam molude sankadam. Enthucheyyana. Mole praying for all of you. 🙏

  • @littlepleasure.
    @littlepleasure. Před 2 měsíci +2

    God bless u mole❤

  • @susanmathew2633
    @susanmathew2633 Před 2 měsíci

    God bless children's, ❤🙏

  • @asharafoc8285
    @asharafoc8285 Před 2 měsíci

    മോളുടെ ആഗ്രഹം പോലെ നടക്കട്ടെ..ദൈവം കൂടെ ഉണ്ടാകും..

  • @user-te8qw7ez3n
    @user-te8qw7ez3n Před 2 měsíci +8

    പാവം കുട്ടികൾ

  • @shyniprince6640
    @shyniprince6640 Před 2 měsíci

    Midukki❤... God bless you mole

  • @SujaRaju-te9yc
    @SujaRaju-te9yc Před 2 měsíci +1

    മിടുക്കിക്കുഞ്ഞേ എൻ്റെ കുട്ടാ....❤❤❤❤❤

  • @Excel123rr
    @Excel123rr Před 2 měsíci +3

    Matured girl ❤

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 Před 2 měsíci +4

    God bless you and protect you from all kids of dangerous animal 🙏🏼🙏🏼🎉🎉

  • @kunjakichu6854
    @kunjakichu6854 Před 2 měsíci

    നല്ല ബോൾഡ് ആയ മോൾ ദൈവം അനുഗ്രിക്കട്ടെ

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds Před 2 měsíci +2

    നല്ല ഒരു മോൾ 💜

  • @SuharaLovedale
    @SuharaLovedale Před 2 měsíci +3

    മോൾക്ക്❤

  • @seenathomas6755
    @seenathomas6755 Před 2 měsíci

    Pavam..kunjungal ..avarkkale poyathu..aa avasthayil avar yingane prathikarichillangile atbhutham ollu..deivam avaree nadathatte.. 🙏 ❤

  • @riyak5143
    @riyak5143 Před 2 měsíci +4

    Manushyark oru vilayumillatha nadu😢😢😢😢

  • @user-ju1zr4rw3c
    @user-ju1zr4rw3c Před 2 měsíci +1

    Nalla mol ❤❤❤

  • @annievincent3744
    @annievincent3744 Před 2 měsíci +1

    മോൾ മിടുക്കിയാണ് ദൈവ൦ അവരെ കാത്തുകൊള്ളു൦

  • @Thelionofjudah933
    @Thelionofjudah933 Před 2 měsíci +4

    കളക്ടർ ആയിട്ട് കാട്ടാനയെ ആട്ടി ഓടിക്കാനോണോ എന്ന് പലത തവണ അവതാരകൻ ചോദിച്ചു
    എന്ത് മര്യാദകേടാണിതൊക്കെ ?അല്പം എങ്കിലും ദയ ഉണ്ടാവണം എല്ലാത്തിലും 🙏🙏🙏

  • @sushamasatheesh9024
    @sushamasatheesh9024 Před 2 měsíci

    കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ. ബുള്ളറ്റ് ഇത്ര പെട്ടന്ന് വിൽക്കണ്ടയിരുന്ന്

  • @thasleemathasli4634
    @thasleemathasli4634 Před 2 měsíci

    Paavam makkal❤

  • @soudhasidhique4672
    @soudhasidhique4672 Před 2 měsíci

    കരഞ്ഞുപോയി മോളുടെ കരച്ചിൽ കണ്ടപ്പോൾ😢

  • @twoangels6985
    @twoangels6985 Před 2 měsíci +3

    മോന് നല്ല വിഷമം ഉണ്ട് 😔

  • @rajanl738
    @rajanl738 Před 2 měsíci +3

    😢😢

  • @user-bl7co5oe9u
    @user-bl7co5oe9u Před 2 měsíci

    Forest nte athirthiyil sakthamaya veli ketti samrakshichkoode

  • @sidheekfahiz7005
    @sidheekfahiz7005 Před 2 měsíci

    ഈ കുട്ടി വലിയ ഒരാളായി കാണാൻ ആഗ്രഹിക്കുന്നു 😰😰

  • @alwinsalphons8129
    @alwinsalphons8129 Před 2 měsíci +2

    May God Bless you Alnamol&your family... 🙏🙏🙏🙏🙏

  • @suhailshaad3812
    @suhailshaad3812 Před 2 měsíci +1

    Skn ബിഗ് സല്യൂട്ട്

  • @jayakumarp7390
    @jayakumarp7390 Před 2 měsíci +3

    😢

  • @blassyp8057
    @blassyp8057 Před 2 měsíci +1

    Midukki❤🎉

  • @shainybabu4524
    @shainybabu4524 Před 2 měsíci +5

    ഓ ഇയാക്ക് ഒന്നും അറിയാത്ത പോലെ അവരെ വേദനിപ്പിച കൊണ്ടിരിക്കുന്നു

  • @binupaul3815
    @binupaul3815 Před 2 měsíci

    Puliirangiya aa roadinu iruvashangalilum ulla kadukal muzhuvan vettithelikkuka , ullilottu ulla kadukalum vettithelichal mrgangl varunnathu janagalkku kannan pattumallo , athannu athiyavashyam .

  • @user-uc1yc1hh4t
    @user-uc1yc1hh4t Před 2 měsíci +4

    Molu, don’t be a butterfly, be a strong girl. God bless you.

  • @abutvqabutvq7168
    @abutvqabutvq7168 Před 2 měsíci +1

    😢ആ ന എന്റെ വാപ്പാനെ ടാപ്പിംഗിന് പോയപ്പോൾ ഒടിച്ചിരുന്നു കിലോ മീറ്ററോളം ഓടി പിന്നെ പ്രതികാരം ചെയ്തത് ഒരു മുത്തശ്ശിനെ ആയിരുന്നു

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 2 měsíci +3

    🙋🏼‍♂️🙏🌹

  • @hashimpk-dc7wm
    @hashimpk-dc7wm Před 2 měsíci +2

    😭

  • @achumuralimurali8428
    @achumuralimurali8428 Před 2 měsíci +4

    പാവം മക്കൾ കഷ്ടംമായി പോയി

  • @beenamohan7275
    @beenamohan7275 Před 2 měsíci +2

    😭😭😭