പൊട്ടിച്ചിരി വീഞ്ഞുമായി രമേഷ് പിഷാരടി | myG Flowers Orukodi | Ep# 225

Sdílet
Vložit
  • čas přidán 17. 04. 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 742

  • @unknown-sx1ve
    @unknown-sx1ve Před 2 lety +249

    നല്ലൊരു കോൺഗ്രസുകാരൻ💙
    ഇടതൻ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി

  • @shamsuplyth6591
    @shamsuplyth6591 Před 2 lety +111

    രമേശ് പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട് ❤️💙❤️
    ചോദ്യം : താങ്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം തെറ്റായോ ?
    പിഷാരടി : ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു , ഇല്ല ... ഒരിക്കലുമില്ല
    വീണ്ടും പിഷാരടിയുടെ വായിൽ നിന്ന് മറ്റൊരു ഉത്തരം പ്രതീക്ഷിച്ച് അവതാരകൻ ചോദ്യം ആവർത്തിച്ചു അപ്പോൾ പിഷാരടി പറഞ്ഞു .
    ഞാൻ ഉത്തമ ബോധ്യത്തിൽ ഒരു പാട് നാൾ പഠിച്ചെടുത്ത തീരുമാനം ആയിരുന്നു അത്‌ , അതിനു ശേഷം അദ്ദേഹം കൂട്ടി ചേർത്തു സർ.. ഒരു പാട് സിനിമക്കാർ , മിമിക്രി താരങ്ങൾ, എഴുത്തുകാർ ഒക്കെ ഇടതു പക്ഷക്കാരായി വന്നപ്പോൾ അവരൊന്നും ഈ ചോദ്യം അഭിമുഖീകരിക്കുന്നില്ലല്ലോ എവിടേയും ? അതെന്ത്‌ കൊണ്ടായിരിക്കും ? ഉത്തരമില്ലാതെ അവതരകൻ ചിരിച്ച്‌ കൊണ്ട്‌ ഓടി !!
    Ramesh Pisharody❤️💙❤️

    • @sherin_jacob
      @sherin_jacob Před 2 lety

      Time onnu parayamo

    • @shamsuplyth6591
      @shamsuplyth6591 Před 2 lety

      @@sherin_jacob 55: ന് ശെഷം 58: വരെ

    • @sherin_jacob
      @sherin_jacob Před 2 lety +2

      @@shamsuplyth6591 Thanks

    • @bijuchandran415
      @bijuchandran415 Před 2 lety +1

      ഒരു സൂപർ മറുപടി പറഞ്ഞു അത് സർ ന് മനസിലുമായി (ഈ ചോദ്യം വീണ്ടും വീണ്ടും ചോതിച്ചാൽ മതി)

    • @tastestreet4828
      @tastestreet4828 Před 2 lety

      Enik manslayilla, 3 times chodichal manasilakum ennu paranju, appo abadham ayipoy ennano

  • @prathibhamathew4386
    @prathibhamathew4386 Před 2 lety +127

    രമേശ്‌,ഒട്ടും ജാടയില്ലാത്ത കലാകാരൻ, salutte 👍🏼🌹

  • @sreekumar1384
    @sreekumar1384 Před 2 lety +188

    നട്ടെല്ലുള്ളവൻ പിഷാരടി , സിപിഎം നെ പേടിച്ചു എല്ലാവരും ഇടതുപക്ഷം ആകുമ്പോൾ , തന്റേടത്തോട് തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞ രമേഷ് പിഷാരടിക്ക് അഭിനന്ദനങ്ങൾ 🌹🌹❤️❤️👍👍

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +8

      സിപിഎം നെ പേടിക്കണ്ട കാര്യമെന്താ. അങ്ങിനെ പേടിക്കുകയാണെങ്കിൽ കേരളത്തിൽ സിപിഎം എന്ന പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. വെറുതെ വിരോധം വച്ചു ഓരോന്ന് പറയല്ലേ.

    • @sreekumar1384
      @sreekumar1384 Před 2 lety +5

      @@sajeevjoseph5773 കൊള്ളാം ചേട്ടൻ ചേട്ടന്റെ നാട്ടിൽ മറ്റു പാർട്ടിയിൽ ഒന്ന്‌ പ്രേവര്തിച്ചു നോക്കു അപ്പോൾ അറിയാം സിപിഎം സിപിഎം അക്രമപാർടിയാണോ എന്ന്

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +5

      @@sreekumar1384 എന്റെ നാട്ടിൽ ബിജെപി യുണ്ട്, കോൺഗ്രസ്‌ ഉണ്ട് അവിടെയാരും സിപിഎം നെ പേടിച്ചു മറ്റു പാർട്ടി വിട്ട് സിപിഎം ലേക്ക് പോയതായി കേട്ടിട്ടില്ല. എന്റേത് ഒരു കോൺഗ്രസ്‌ കുടുംബം ആണ്. നിങ്ങൾ പറയുന്ന ഒരനുഭവം ഞാൻ കേട്ടിട്ടില്ല. ഓരോരുത്തരും അവനവന്റെ ഇഷ്ടത്തിനുള്ള പാർട്ടി തിരഞ്ഞെടുക്കുന്നു. അതവരുടെ ഇഷ്ടം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിപിഎം നെ പേടിച്ചു പാർട്ടി മാറുകയാണെങ്കിൽ ആ പാർട്ടി മാത്രമേ ഇപ്പോൾ കേരളത്തിൽ ഉണ്ടാവുമായിരുന്നുള്ളു അല്ലേ. ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ സിപിഎം നെ പേടിച്ചു നിങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടി വിട്ട് ഇപ്പോൾ സിപിഎം ലാണോ. അങ്ങിനെയെങ്കിൽ ഞാൻ പറയും നിങ്ങൾ ഒരു പേടിത്തൊണ്ടൻ ആണെന്ന്.

    • @sreekumar1384
      @sreekumar1384 Před 2 lety

      @@sajeevjoseph5773 ഞാൻ പേടിത്തൊണ്ടനാണോന്ന് താങ്കൾ തീരുമാനിക്കേണ്ട പിന്നെ T P ചന്ദ്രശേഖരനെ അറിയുമോ ? രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുന്ന സിപിഎം നെ സമാധാന പാർട്ടിയാക്കാൻ സ്രെമിക്കേണ്ട

    • @arunpj8765
      @arunpj8765 Před 2 lety

      പേടിച്ചിട്ടാ. അങ്ങനെ ആണെങ്കിൽ സിപിഎം മാത്രം ആണല്ലോ ഇവിടെ കാണു. പുള്ളിയുടെ നാട്ടിൽ തന്നെ സിപിഎം കോൺഗ്രസ്‌ ബിജെപി ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്

  • @merryramsal7500
    @merryramsal7500 Před 2 lety +87

    എനിക്ക് ഏറ്റവും ഇഷ്ടം മുള്ള കലാകാരൻ എനിക്ക് ഒത്തിരി ഇഷ്ടം ഒരു ജാട ഇല്ലാത്ത പൊങ്ങച്ചം ഇല്ലത്ത ഉള്ളതു വെട്ടിത്തുറന്നു പറയുന്ന കലാകാരൻ ആണ് നമ്മുടെ പിഷാരടി

  • @sajad.m.a2390
    @sajad.m.a2390 Před 2 lety +3

    ഇന്നത്തെ കാലത്ത് കലാകാരൻമാരോട് നിങ്ങൾ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്നു ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.... ഒരു വ്യക്തിക്ക് ഏതു പാർട്ടിയിൽ വിശ്വസിക്കാനും അതിൽ പ്രവർത്തിക്കാനും അവകാശമുണ്ട്. അങ്ങനെ താൻ വിശ്വസിക്കുന്ന പാർട്ടി തുറന്നു പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ....

  • @cr-hc3lm
    @cr-hc3lm Před 2 lety +247

    "ഈ നാടിന് സ്വാതന്ത്രം നേടിക്കൊടുത്ത പ്രസ്ഥാനത്തിൽ ചേർന്നാൽ അവൻ എന്തോ ഒരു നികൃഷ്ട്ടൻ. അവൻ ബിജെപി യിലോ സിപിഎം ലോ ചേർന്നാൽ അവൻ സാമൂഹിക പ്രവർത്തകൻ". A public scene ❌
    Mr sreekandan sir, നിങ്ങൾ ഒരു സിപിഎം അനുഭാവി ആയിരിക്കാം.
    അത് കൊണ്ടാണ് അദ്ദേഹത്തോട് നിങൾ കോൺഗ്രസിൽ ചേർന്നത് തെറ്റല്ലേ എന്ന് ചൊതിക്കുന്നത്. നിങൾ ഇന്ന് ഇവിടെ ഈ പ്രോഗ്രാം പോലും നടത്താൻ ഉള്ള സ്വാതന്ത്രം നേടിത്തന്നത് കോൺഗ്രസ്സ് ആണ് ഓർക്കുക😊
    Qഎന്ത് കൊണ്ടാണ് കൂടുതൽ സിനിമക്കാർ സിപിഎം അനുഭാവി?
    Ans) ഭരണം അവരുടെ കയ്യിൽ . അത്കൊണ്ട് അവാർഡ് കിട്ടണമെങ്കിൽ സിപിഎം അനുഭവിയകണം. അല്ലെങ്കിൽ സലിം കുമാറിൻ്റെ അവസ്ഥ ആകും.
    Qഇനി സിനിമക്കാർ കോൺഗ്രസിൽ വരുമോ?
    Ans) ഒന്ന് ഭരണത്തിൽ കയറിയാൽ മതി നേരെ ഇങ്ങോട്ട്.

  • @user-oy9wn6nd7t
    @user-oy9wn6nd7t Před 3 měsíci +2

    അതി മിടുക്കനായി കഴിയുന്ന എല്ലാ ചോദ്യത്തിന്നും കൃത്യമായി ഉത്തരം പറയുന്നുണ്ട്..... മിമിക്രി ചെയ്യുന്നുണ്ട്....🄶🄾🄾🄳 🎉
    നന്നായി പറയുന്നുണ്ട്....അത് അതേപോലേ മനസ്സിലാവുന്നുണ്ട്...
    നിങ്ങൾ വളരെ നല്ല ജീവതം വരട്ടെ....
    എന്ന് ഞാൻ വിചാരിക്കുന്നു.....🎉❤

  • @bhanumathyvijayan756
    @bhanumathyvijayan756 Před 2 lety +99

    മോനെ, വായ തുറന്നാൽ ചിരിപ്പിക്കുന്ന രസകുടുക്ക. എന്നുമത് നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🙏🏻👌👌👌🙏🏻😄

  • @ibrahimfayas
    @ibrahimfayas Před 2 lety +32

    പിഷാരടി പറഞ്ഞത് 100% സത്യം
    പിഷാരടിയുടെ സ്ഥാനത്തു ഏതെങ്കിലും ഇടതുപക്ഷാനുഭാവിയായ കലാകാരന്മാരായിരുന്നെകിൽ ശ്രീകണ്ഠനായർ ഒരിക്കലും ഈ ചോദ്യം ചോദിക്കില്ലായിരുന്നു
    ഒരു ഇടതുപക്ഷക്കാരനായ ശ്രീകണ്ഠനായർ നു പിഷാരടിയുടെ രാഷ്ട്രീയം ഇഷ്ടമല്ല അതിനുള്ള ഒരു ചൊറിച്ചിലാണ്

  • @praveenmenon2781
    @praveenmenon2781 Před 2 lety +39

    വളരെ സിൻസിയറായ മൂല്ലൃങൾ കാത്തുസൂക്ക്ഷിക്കുന്ന വൃക്‌തിയായ പിഷാരടി.. ഒരുപാട് ആശംസകളറിയിക്കുന്നു

  • @thoppilansar
    @thoppilansar Před 2 lety +81

    ജാട ഇല്ലാത്ത നല്ലൊരു കലാകാരൻ, ഒരുപാട് അറിവുകൾ ഉള്ള വൃക്തി, സഹജീവികളോട് നല്ല രീതിയിൽ പെരുമാറുന്ന വൃക്തി 👍👍👍👍👍👍👍👍

    • @alphonsavarghese7123
      @alphonsavarghese7123 Před 2 lety +4

      Amazing and Eminent Personality Continue your journey All the best 👍 👌

    • @lizypaul7423
      @lizypaul7423 Před rokem +1

      അതാണ് kottayamkar

    • @gracysebastian6646
      @gracysebastian6646 Před rokem +1

      Sree Ramaesh,u have nothing to regret about how ulef ur life.lf u r a God believer,make sure God is pleased with u. U will never
      have to regret.Continue this chaste life.

    • @lukathomas6987
      @lukathomas6987 Před rokem

      66y6

    • @jalajathilaken2617
      @jalajathilaken2617 Před rokem

      @@alphonsavarghese7123 0

  • @hashimp158
    @hashimp158 Před 2 lety +71

    നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത കലാകാരൻ ശ്രീകണ്ഠന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം

  • @suryavijayan8273
    @suryavijayan8273 Před rokem +18

    പിഷാരടിയെ എപ്പോഴും ഇഷ്ടം ആണ് പാലക്കാട്ടുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ ഇഷ്ടം ഒരുപാട് കൂടിട്ടോ.... 🥰🥰🥰... All the best pisharadi

  • @miniabishek95
    @miniabishek95 Před 2 lety +78

    ഏറെ ഇഷ്ടമാണ്
    പിഷാരടിയെ ഒരുകലാകാരൻ എന്നനിലയിൽ
    funsup on a time
    അടിപൊളിയാണേ.

  • @seenaahlad6899
    @seenaahlad6899 Před 2 lety +16

    ആദ്യമായി ഒരു കോടി pgm മുഴുവൻ കണ്ടു... 👍🏻👍🏻
    ഒട്ടും മടുക്കാത്ത കലാകാരൻ..
    Ramesh പിഷാരടി...

  • @greenindiakrishipadam789
    @greenindiakrishipadam789 Před 9 měsíci +2

    MR. രമേഷ് നിങ്ങൾ വളർന്ന് പടർന്ന് പന്തലിച്ച് രു വട വൃക്ഷമായി അനേകം ആളുകൾക്ക് രു തണലായി മാറട്ടെയെ ആശംസിക്കുന്നു.

  • @SANTHOSHBALAJIMYSORE6996
    @SANTHOSHBALAJIMYSORE6996 Před 2 lety +24

    സംസാരിച്ചു തുടങ്ങിയാൽ ഒരു സിനിമ കണ്ട പ്രതീതിയാണ്........................ ജാടയില്ലാത്ത കലാകാരനായ രമേഷ് പിഷാരടി വന്നത് കൊണ്ട് മാത്രം ഫ്ലവേർസ് ഒരു കോടി എന്ന പരിപാടി skip ചെയ്യാതെ കണ്ടു..... 👍👍👍

  • @ssss-hv2gm
    @ssss-hv2gm Před 2 lety +56

    സെലിബ്രിറ്റികൾ സിപിഎം അല്ലാത്തൊരു പാർട്ടിയിൽ ചേർന്നാൽ തെറി വിളിച്ച്‌ ഒതുക്കിക്കളയാം എന്ന ധാർഷ്ട്യം മാറ്റി കൊടുത്ത രമേശ്‌ പിഷാരടിക്കും മറ്റു കോൺഗ്രസ്‌ അനുഭാവി കലാകാരന്മാർക്കും അഭിവാദ്യങ്ങൾ

    • @gopalankp5461
      @gopalankp5461 Před rokem

      We congratulate Sri Remesh pisharady for his best abilities in his career and also he has a rigid strong policy in his lifestyle as a humanist. Thank you for once more for the humoros atmosphere of his mind.

    • @gopalankp5461
      @gopalankp5461 Před rokem

      We will be grateful to him and God bless him and his families, friends.

  • @mohammedhaif649
    @mohammedhaif649 Před 2 lety +347

    എത്ര കേട്ടാലും മടുക്കാത്ത വർത്തമാനമാണ് പിശാരടിയുടേത് 🔥

    • @rashid5885
      @rashid5885 Před 2 lety +10

      പക്ഷെ ഒരു ലോജിക് ഇല്ലാത്ത കഥകളാവും പറയുക, അങ്ട് ദഹിക്കില്ല്യ... സമയം കളയാൻ പറ്റും അത്ര തന്നെ

    • @iamanindian1531
      @iamanindian1531 Před 2 lety +3

      Yes

    • @mohammedhaif649
      @mohammedhaif649 Před 2 lety +1

      @@rashid5885 ennitt kettille

    • @rashid5885
      @rashid5885 Před 2 lety +4

      @@mohammedhaif649 തത്ത മുട്ടയെന്ന് പറഞ്ഞു ആഞ്ഞിലി കുരു ചകിരിയിൽ നനച്ചു വിരിയിക്കാൻ വച്ചു കുറെ ദിവസം കഴിഞ്ഞു കൂട്ടുകാരൻ മുട്ട വിരിഞ്ഞു, പച്ചകളർ ചുണ്ട് പുറത്ത് വന്നു എന്നൊക്കെ 7 ക്ലാസിൽ പഠിക്കുന്ന ഒരുത്തൻ പറയുമോ,
      അങ്ങനെ അങ്ങനെ കുറെ നേരംപോക്ക് കഥകൾ...
      കേട്ട് കേട്ട് sk നായർ വിഷയം മാറ്റുന്നത് അങ്ങട് ദഹിക്യാതെ തന്ന്യാ

    • @sruthi4167
      @sruthi4167 Před 2 lety +3

      @@rashid5885 ithilum mandatharam parayunnavar nd...Sk anganeya oraaleyum muzhuvanum parayan sammathikkilla..

  • @aacharyagranthajyothishala4834

    പിഷാരടി ഒരു രക്ഷയുമില്ല പൊളി മച്ചാനല്ലേ അല്ലെ... ഗൈസ്

  • @tastytips-binduthomas1080
    @tastytips-binduthomas1080 Před 2 lety +112

    Pisharadi Super! വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ !മനസ്സിന് സ്ട്രെസ്സ് വരുമ്പോൾ പിഷാരടി കോമഡി കണ്ടാൽ മതി! സ്ട്രെസ്സ് ഫ്രീ medicine Pishu ! 😂 എന്തൊരു എനർജി ആണ് !
    Never expect - good message too !

  • @krishnaleela2342
    @krishnaleela2342 Před 2 lety +58

    ശ്രീകണ്ഠൻ sir ന്റെ ഒരേ ഒരു കുഴപ്പം അദ്ദേഹം ചോദ്യം ചോദിക്കും. മറുപടി മുഴുവൻ പറയാൻ സമ്മതിക്കുകയും ഇല്ല, മറുപടി വേണം എന്ന് നിർബന്ധവും ഇല്ല. ഉത്തരം തുടങ്ങുമ്പോഴേക്കും next ചോദിക്കും. അതുകൊണ്ട് guest yes or no answer kodutha mathi.. Pisharodyude kure storykal miss ayi. Appo eniku sarikum dekshyam vannu

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 4 měsíci +1

      അത് എല്ലാ ജേണലിസ്റ്റുകളുടേയു൦ കുഴപ്പമാണ്....
      ചാനൽ ച൪ച്ച കാണാറില്ലേ....🤔

    • @sarageorge3801
      @sarageorge3801 Před 3 měsíci

      ❤😊😊😅😮❤😅😊

    • @devidevi-te8nw
      @devidevi-te8nw Před 3 měsíci

      .​@@floccinaucinihilipilification0

    • @Ida-ur8qd
      @Ida-ur8qd Před 3 měsíci

      😮❤😂🎉😢😮😅😊

    • @Ida-ur8qd
      @Ida-ur8qd Před 3 měsíci

      1:11:45 ​@@floccinaucinihilipilification0

  • @arjunsuresh5314
    @arjunsuresh5314 Před 2 lety +240

    പിഷാരടിയുടെ അടിപൊളി മറുപടി🔥🔥..... ശ്രീകണ്ഠൻ നായർ തേഞ്ഞു 🤭

  • @sameerkpsameer8842
    @sameerkpsameer8842 Před 2 lety +8

    ശ്രീ കണ്ഠൻ sir അതിഥികളെ അവരുടെ വാക്കുകൾ പൂർണമാക്കാൻ അനുവദിക്കു നിങ്ങളിങ്ങനെ ഇടയ്ക് കയറി പറയുമ്പോൾ വല്ലാത്ത ഇറിട്ടേഷൻ

  • @surendrankidangil3089
    @surendrankidangil3089 Před 2 lety +23

    പിഷാരടി വളരെ നല്ല വ്യക്തിയാണ്

  • @musfir1434
    @musfir1434 Před 2 lety +53

    പിഷാരടി ❤️
    കോൺഗ്രസുകാരൻ 💙

  • @a.m.g.2709
    @a.m.g.2709 Před 2 lety +34

    ഒരു നിമിഷം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന മനുഷ്യൻ പിഷാരടി..

  • @akhiltm2328
    @akhiltm2328 Před 2 lety +90

    രമേശ് പിഷാരടി 👌👌

  • @kareemmasaar
    @kareemmasaar Před 2 lety +18

    നല്ല കലാകാരൻ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @rajeshkarayil4947
    @rajeshkarayil4947 Před rokem +2

    തമാശ മാത്രമല്ല ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതത്തിന്റെ കാഴ്ച്ചപ്പാടുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവും എന്ന് നിസംശയം തന്നെ പറയാം.

  • @rmcmediaads2770
    @rmcmediaads2770 Před 2 lety +72

    കോൺഗ്രസ്‌ nte മുത്ത് 😍😍😍😍😍 പിഷാരടി pwoli🔥

  • @hemainechristie8171
    @hemainechristie8171 Před 2 lety +17

    Very interesting and entertaining 👍no element of boredom till the very end 👍

  • @meerakrishna5255
    @meerakrishna5255 Před rokem +3

    Very inspired and all answers of Mr Remesh Pisharady... Was greatly appreciated

  • @divyajohn3754
    @divyajohn3754 Před 2 lety +12

    A very brilliant genuine man... Ramesh pisharady

  • @tharanair8230
    @tharanair8230 Před 2 lety +11

    Mr.pisharadi sir
    Happy Vishu
    Super 👌
    Adipoli
    Congratulations 👏

  • @Sidheek915
    @Sidheek915 Před 2 lety +65

    കൊറച്ചൂടെ time ആകാമായിരുന്നു 💚💚പിശു പൊളി 🔥

  • @adhil_official6650
    @adhil_official6650 Před 2 lety +28

    Pisharadiye ishtamulalavar ethra perund

  • @priyarojy4525
    @priyarojy4525 Před 2 lety +50

    പിഷാരടി ചേട്ടൻ പൊളിയല്ലേ 🥰❤🥰❤🥰❤🥰❤

  • @annmariajose5572
    @annmariajose5572 Před 2 lety +47

    I wish if Gopinath Muthukad Sir where here once.

  • @muzzammilcv1038
    @muzzammilcv1038 Před 2 lety +14

    പിഷു: സാറേ സാറിന് അറിയ്യാത്തൊരു കാര്യമുണ്ട്, ഞാൻ ജനിച്ചത് പള്ളക്കാട് ആണ്..
    സ്കൻ: കെ അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ,,
    പിഷു: അതാ പറഞ്ഞത് സാർ അറിയാത്ത കാര്യമെന്ന്

  • @AKCTU
    @AKCTU Před 2 lety +8

    കമ്മ്യുണിസ്റ്റ് എന്താണ് അറിയാത്ത ചില celebrity കൾ ഉണ്ട്. അവർ രമേശ് പിഷാരടി യെ കണ്ടൂ പഠിക്കട്ടെ.

  • @ushakrishna9453
    @ushakrishna9453 Před 2 lety +9

    Super episode thakarthu congratulations

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +40

    പിഷു പൊളിച്ചു ❤️❤️❤️

  • @karthikk1601
    @karthikk1601 Před rokem +2

    Ingottu vannappol adicha petrol rate allallo thirichu povumbol adichal.......
    No1 true 👍 🙌 👏 👌 ❤ 😪

  • @sivakumarkolozhy368
    @sivakumarkolozhy368 Před rokem +9

    ശ്രീ പിഷാരടി വളരെ ഉന്നതമനസ്സാണ് കൊണ്ടുനടക്കുന്നത്.
    സലാം...

  • @ajithsanker1680
    @ajithsanker1680 Před 2 lety +41

    ഈ പരിപാടി കണ്ട് ഞാൻ ക്ഷമിക്കാൻ പഠിച്ചു 😂😂😂

  • @nixonjohny9332
    @nixonjohny9332 Před 2 lety +13

    Waiting for The Great ATLAS RAMACHANDRAN SIR........

  • @mpstalinpolic2836
    @mpstalinpolic2836 Před 2 lety +9

    UDF ന്റെ ഭാവി സാഹിത്യകല വിഭാഗത്തിൽ എല്ലാസ്ഥാനങ്ങൾ പിഷാരടി ചേട്ടൻ വരും ന്ന് ഉറപ്പ് ആണ് 🔥🔥🔥

  • @yasmediaconnet
    @yasmediaconnet Před 2 lety +335

    ഒരു സത്യസന്ധനായ കോൺഗ്രസ്സുകാരൻ

  • @mariachacko2672
    @mariachacko2672 Před rokem +10

    Pisharady superrrrrr❤💕💕💕

  • @alphonsavarghese7123
    @alphonsavarghese7123 Před 2 lety +3

    Amazing and Eminent Personality Continue your journey All the Best 👍 👌

  • @rasheedrashi3739
    @rasheedrashi3739 Před rokem +3

    എന്റെ മുത്ത്

  • @balanammu8988
    @balanammu8988 Před rokem +1

    Chirikanvendi mathram pishunde programme kanunu.kodiswaran kanarilla😂

  • @sajukurian.realfacts
    @sajukurian.realfacts Před rokem +2

    മത്സരത്തേക്കാൾ അനുഭവങ്ങൾ പങ്കു വച്ചു അതിലാണ് കാര്യം.

  • @sukumariamma4451
    @sukumariamma4451 Před 9 měsíci +2

    Ramesh you are correct 👍👍👍👍👍👍

  • @rajanedathil8643
    @rajanedathil8643 Před rokem +17

    രണ്ടു പേരും കൊള്ളാം വാക്കുകൾക്ക് ക്ഷാമമില്ല 🔥🔥

  • @lobukmcherian7312
    @lobukmcherian7312 Před 2 lety +11

    നമ്മുടെ സ്വന്തം പിഷു 👍💪🇨🇮🇨🇮💪👍

  • @abtmzr
    @abtmzr Před 2 lety +14

    NS സർ താങ്കളുടെ സ്പീഡിന് മുന്നിൽ പിടിച്ചു നിൽക്കുന്ന കാര്യം...
    പലതും പൂർത്തിയായി ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ ??? 💐💐💐

  • @chinnujoy7334
    @chinnujoy7334 Před rokem +3

    Both are very good human being👍👍👍

  • @Priyanka-tc8ko
    @Priyanka-tc8ko Před 2 lety +48

    Ramesh pisharody’s wife is really lucky..A rich caring comedian..wow

    • @cloweeist
      @cloweeist Před 2 lety +1

      Ha ha that's true !!!

    • @superstalin169
      @superstalin169 Před rokem

      അവർ നോർത്ത് ഇന്ത്യൻ ആണ്

    • @aad1tynn
      @aad1tynn Před rokem

      @@superstalin169 9ooo

    • @aad1tynn
      @aad1tynn Před rokem

      Full

    • @SabuXL
      @SabuXL Před rokem

      @@superstalin169 മലയാളി.👏

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Před 2 lety +9

    SKN and Pisharadi, both are super

  • @jaleel982
    @jaleel982 Před 2 lety +16

    രമേശ്‌ പിഷാരടി 😍

  • @shamilnelli5488
    @shamilnelli5488 Před 2 lety +1

    "1:45:27" Well said sir 👌👏

  • @nawaspm6802
    @nawaspm6802 Před 2 lety +4

    രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ച ഭാഗത്ത് ഒരു തട്ട് ശ്രീകണ്ഠൻ നായർക്ക് കിട്ടിയിട്ടുണ്ട്. ആദ്യം എനിക്കങ്ങോട്ട് മനസിലായില്ല. പിന്നെയാണ് മനസ്സിലായത്.

  • @ammusvlogg1247
    @ammusvlogg1247 Před 8 měsíci +1

    Very nice episode 👌👍❤️
    Thank you !🙏

  • @johntk8676
    @johntk8676 Před 3 měsíci +1

    രമേശ് പിഷാരടിയുടെ സഹധർമ്മിണിയെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. - ഇനിയും എപ്പോഴെങ്കിലും ഏതെങ്കിലും വേദിയിൽ കൊണ്ടു വരണം.

  • @jamnazcpbeypore2709
    @jamnazcpbeypore2709 Před 2 lety +8

    SKN സാറെ പിഷാരടി ചേട്ടൻ്റെ Episod ന് കൗണ്ടറിയിട്ട് ബോൾഗാട്ടി യുടെതും കൂടി വേണം എന്നാലെ അത് ഒരു പുർണ്ണതയിലെത്തു....

  • @user-ji3im5ff7i
    @user-ji3im5ff7i Před rokem +6

    തോർത്തു മുടുടുത്തു ഫോട്ടോ അയച്ച ചേച്ചീടെ അവസ്ഥ.... 😄🥳

    • @myopinion8169
      @myopinion8169 Před rokem

      തോർത്തു തലയിൽ കെട്ടി എന്നാണ് സഹോദര പറഞ്ഞത്..

  • @nisharifu8532
    @nisharifu8532 Před 2 lety +18

    എനിക് പിഷാരടി നെ ഭയങ്കര ഇഷ്ടം annu എനിക് ഒരിക്കൽakilum ജീവിതത്തിൽ കാണണം എന്ന് വലിയ ആഗ്രഹം ആണ്. Yennakilum നടക്കുമായിരിക്കും ലെ 😍👍😄ആത്മാർത്ഥഉണ്ടകിൽ എല്ലാം നടക്കും

  • @Mallikashibu691
    @Mallikashibu691 Před 3 měsíci

    👍❤️ 1. ആലപ്പുഴ?. 2.Bolgati palace ❤️ 👍ഒരു പൊളിറ്റിക്കൽ മിമിക്രി അപാരത, രമേശ്‌ പിഷാരടി 👍 ഞാൻ പോകുന്നു. തോൽക്കാൻ ഇനി വയ്യ.

  • @ranjinair7305
    @ranjinair7305 Před rokem +7

    Srikandan sir is very impatient😃 he always intrupt when someone is answering his questions which sometimes gets annoying

  • @rajipk5891
    @rajipk5891 Před 2 lety +6

    പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സ്വികരിക്കുന്ന ശ്രീകണ്ഠൻ സാറിന് നന്ദി ഇതു പോലുള്ള മത്സരാർത്ഥികളെ ഇനിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

  • @kunjoonjammaninan7296
    @kunjoonjammaninan7296 Před 2 lety +2

    Beautiful episode

  • @SobhanaStalin
    @SobhanaStalin Před 2 lety +5

    SKN.... Very interesting, with Pisharady

  • @AmruthaAmmu-fv6mm
    @AmruthaAmmu-fv6mm Před 10 měsíci +1

    Palakkad kuthanur thanneya ente ammante veedum..... 😁😁😁iam so.... Happyyyy... To say.... 🥺🥺🫂🫂🫂🫶🏻🫶🏻🫶🏻🫶🏻

  • @tinz4097
    @tinz4097 Před 2 lety +15

    Ramesh pisharadi💙💙

  • @amviy
    @amviy Před 2 lety +13

    S K & പിഷാരടി...... Its a Good compoo.....

  • @dhaneshazhikode3188
    @dhaneshazhikode3188 Před 2 lety +20

    ചങ്കൂറ്റമുള്ള കോൺഗ്രസ്സുകാരൻ....

  • @georgekutty6648
    @georgekutty6648 Před 2 lety +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @shylajadamodaran3982
    @shylajadamodaran3982 Před rokem +2

    Pisharadi you Super Comedian. I too belongs to Vaikom and a fan of you..Good luck for your Carriers.
    With regards
    Shylaja.damodaran from Pune

  • @Mallikashibu691
    @Mallikashibu691 Před 3 měsíci

    Dr. Vandhana Das Novunna orma. So, ഞാൻ വീണ്ടും രമേശ്‌ പിഷാരടി 👍. 4. പനാമ കടലിടുക്ക് ആണല്ലോ ദൈവമേ...?. 5. 👍 6. ഗുഡ്. G. ശങ്കര കുറുപ്. 👍 7.

  • @anishkumarg6397
    @anishkumarg6397 Před 2 lety +2

    57:20 Super reply

  • @user.shajidas
    @user.shajidas Před 2 lety +2

    പിഷാരടിയെ ചിരിപ്പിക്കാൻ ശ്രീ സാറിനയത് വലിയ കാര്യം

  • @emilysara2097
    @emilysara2097 Před rokem +1

    Ramesh ,you are so simple and humble. God bless you.

  • @roykx8715
    @roykx8715 Před 2 lety +8

    Ramesh ji, you are a excellent worker. Give a smile. Make a others happy. By the Grace of God will help you. With prayers and love. Roy k. Xavier.

  • @abeyjoseph8839
    @abeyjoseph8839 Před 2 lety +2

    Thank you ❤️

  • @vijayaachuthan7593
    @vijayaachuthan7593 Před 2 lety +3

    CLEAR CUT PISHARADY POLICHU ITHANU AARJAVAM

  • @abdulnasar2748
    @abdulnasar2748 Před 2 lety +9

    എസ് കെ സാർ ഇത് ഭീഷണി തന്നെയാണ് ഒരു കോടിയിൽ റിമി ടോമിയെ പങ്കെടുപ്പിച്ച് ഇല്ലെങ്കിൽ സാറിന്റെ ഹം

  • @amanpangode9426
    @amanpangode9426 Před 2 lety +4

    Pishu chetta ninga vere level masss kola mass❤❤❤

  • @aadhitharun9518
    @aadhitharun9518 Před 2 lety +11

    രമേശ് പിഷാരടി 💯💯💯

  • @lijukmk90
    @lijukmk90 Před rokem +4

    ഈ എപ്പിസോഡ് 2 ലക്ഷത്തിൽ പിൻമാരേണ്ട അവസ്ഥ പിഷാരടിക്ക് വന്നാൽ മുമ്പേ പറഞ്ഞു ഉറപ്പിച്ചു തുടങ്ങിയ ആണെന്ന് ഉറപ്പിക്കാം.. കാരണം പിഷാരടി ഒരു വിധം വിഷയങ്ങളിൽ എല്ലാം നല്ല അറിവാണ്

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Před 2 lety +5

    Nice to see Pisharadi

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +6

    Super❤️❤️❤️👍

  • @hamdafathima4853
    @hamdafathima4853 Před 2 lety +3

    Supper episode

  • @manjul1806
    @manjul1806 Před rokem +1

    Hai Ramesh Prishardy 🙏 I am from Andaman and Nicobar Island. Welcome to Andaman

  • @annammababy8228
    @annammababy8228 Před rokem +2

    He is very talented artist but very humble n decent gentleman. No headweight at all.

  • @bijiunni83
    @bijiunni83 Před 2 lety +6

    കലർപ്പില്ലാത്ത കലാകാരൻ

  • @lizyajacob7620
    @lizyajacob7620 Před 2 lety +27

    Nalla episode aayirunnu... Orupadu chirichu 😊😍

  • @FANTASYViDeOs2030
    @FANTASYViDeOs2030 Před 2 lety +4

    ഫുൾ എപ്പിസോഡ് കണ്ടു് സന്തോഷം ഗുഡ് എപ്പിസോഡ്