Sri Lankaയെ വരുതിയിലാക്കാൻ Indiaയുടെ നിർണായക Diplomatic നീക്കങ്ങൾ | MRCC India | PM Modi | N18G

Sdílet
Vložit
  • čas přidán 8. 07. 2024
  • Sri Lankaയെ വരുതിയിലാക്കാൻ Indiaയുടെ നിർണായക Diplomatic നീക്കങ്ങൾ | Maritime Rescue Coordinating Centre India | PM Modi | N18G
    #indiasrilanka #digitaloriginals #mrcc #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 11

  • @vasudevane.k2805
    @vasudevane.k2805 Před 16 dny +26

    എൻ്റെ സുഹൃത്തെ ഇന്ത്യക്ക് നല്ലതല്ലേ
    അതെങ്ങനെ കുറ്റകരമാകും
    ഈ വാർത്ത കേട്ടാൽ
    ഇൻഡ്യ എന്തോ കുറ്റം ചെയ്തു എന്നു തോന്നും
    നിങ്ങൾ ചൈന കാരൻ ആണോ

  • @prasadkgnair5552
    @prasadkgnair5552 Před 12 dny +8

    ശ്രീലങ്ക എന്ത് വേണേൽ ചെയ്യട്ടെ. അവർ പണ്ട് മുതൽ ചൈന പാക് സൈഡ് ആണ്. ഇന്ത്യ സ്വന്തം കാര്യം നോക്കട്ടെ.

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Před 12 dny +3

    Jai hind 🇮🇳🇮🇳🇮🇳

  • @kiranmnnr
    @kiranmnnr Před 11 dny +3

    എപ്പോഴേ ശ്രീലങ്ക ഇന്ത്യയുടെ ഭാഗം ആകേണ്ടത് ആയിരുന്നു..

  • @vasudevane.k2805
    @vasudevane.k2805 Před 16 dny +15

    ചൈനയിൽ നിന്ന് വല്ല തും തടഞ്ഞോ

  • @sreevarmak
    @sreevarmak Před 11 dny +2

    ഇന്ത്യക്കാരൻ തന്നയോ ഇ കാണുന്നത്.. കുറ്റം പറയുന്നോ അതോ പൊക്കി പറയുന്നോ.... ഞങ്ങൾ ഇവിടെ നിന്ന് പോണോ.??

  • @RSSS603
    @RSSS603 Před 11 dny

    Tyu

  • @sreenivasane5343
    @sreenivasane5343 Před 12 dny +2

    ശ്രീലങ്കയുമായുള്ള "ബന്തം"....
    "പദതികൾ"
    "ശുദ്ദമായ ദാതു"
    എന്തൊരു മലയാളമാണെടോ !

    • @sarathtp87
      @sarathtp87 Před 11 dny +2

      ധ്രുത ഗതി, ഷ്രീലങ്ക, സാധീനം, ഷൂഷ്മ പരിശോധന . പത്തു മിനിറ്റിൽ അൻപത് തെറ്റ് അതാണ് ഇയാളുടെ ഗ്യാരണ്ടി

  • @pramodtp4500
    @pramodtp4500 Před 11 dny

    😂 എവിടെ ഞെട്ടിക്കുന്ന വാർത്ത പറ്റിക്കൽ ചാനൽ 😂😂

  • @martinbritto87
    @martinbritto87 Před 16 dny +2

    ശ്രീലങ്കയെ നിലക്കി നിർത്താൻ കെല്പു ഇല്ല അപ്പോഴാ ചൈനയോടു.