Sneham Daiva Sneham | Lyrics by Pr. K. M. Varughese | Malayalam Christian Song

Sdílet
Vložit
  • čas přidán 30. 01. 2020
  • Lord Jesus Christ Loves you.
    Lyrics by: Pr. K. M. Varughese (www.bethelca.com/about-us/our...)
    Singer: Beulah Joyson
    Lyrics :
    സ്നേഹം ദൈവസ്നേഹം
    എന്റെ ഈശോയുടെ സ്നേഹം
    സ്നേഹം ദൈവസ്നേഹം
    എന്റെ ഈശോ നൽകിയ സ്നേഹം
    ഈശോ മശീഹ സ്നേഹസ്വരൂപ (2 )
    Sneham daiva sneham
    Ente Eeshoyude sneham
    Sneham daiva sneham
    Ente Eesho nalkiya sneham
    Eesho Mashiha snehaswaroopa(2)
    പാപമകറ്റിടുവാൻ ഭൂവിൽ ജാതനായീശോ
    ശാപമകറ്റിടുവാൻ ക്രൂശിൽ യാഗമായീശോ
    രോഗമകറ്റിടുമേ നിത്യ ശാന്തി പകർന്നീടുമേ
    ശോകമകറ്റിടുമേ ദിവ്യ കാന്തി പകർന്നീടുമേ
    Paapam akattiduvan bhoovil jaathanai Eesho
    Shaapam akattiduvan krushil yaagamai Eesho
    Rogam akattidume nithya shanthi pakarneedume
    Shokam akattidume divya kanthi pakarneedume
    ഹൃദയം നുറുങ്ങിടുമ്പോളെന്നുളിൽ വന്നീടും നാഥൻ
    മനസ്സു തകരുമ്പോളേന്നരികിൽ വന്നീടും നാഥൻ
    കരുതി നടത്തീടുമേ എൻ കണ്ണീരകറ്റീടുമേ
    കാത്തീടുമേയെന്നെ തൻ കൺമണിപോലെന്നും
    Hryudayam nurungidumbol ennulil vanneedum Nadhan
    Manassu thakarumbol ennarikil vaneedum Nadhan
    Karuthi nadatheedume en kanneer akattidume
    Katheedume enne Than kanmanipolennum
    നന്ദിയാൽ നിരയുന്നേ നിൻ സ്നേഹം നുകരുമ്പോൾ
    നയനങ്ങൾ നിരയുന്നേ നിൻ ത്യാഗം നിനക്കുമ്പോൾ
    പാടും ഞാനെന്നും നിൻ സ്നേഹത്തിൻ ഗാനം
    തേടും ഞാനെന്നും നിൻ ത്യാഗത്തിൻ മാർഗ്ഗം
    Nanniyal nirayunne Nin sneham nukarumbol
    Nayanangal nirayunne Nin thyagam ninakkumbol
    Paadum njanennum Nin snehathin gaanam
    Thedum njanennum Nin thyagathin margam
  • Hudba

Komentáře • 5

  • @GodwinEbenezar
    @GodwinEbenezar  Před 5 lety +3

  • @chelladeepachelladeepa823

    Nalla paatu. Words are meaning full

  • @blesswinthambiofficial
    @blesswinthambiofficial Před 4 lety +3

    Beaulah akka😊....Wonderful singing👏🎵💚