കാടിനുള്ളിൽ തേൻ ശേഖരിച്ച് ജീവിക്കുന്ന ആദിവാസി ഗോത്ര സമൂഹം | tribal Colony attappadi | ആഞ്ചക്കകൊമ്പ

Sdílet
Vložit
  • čas přidán 29. 05. 2023
  • കാടിനുള്ളിൽ താമസിക്കുന്ന നഞ്ചിയമ്മയും കുടുംബവും.....ആഞ്ചക്കകൊമ്പ
    erula tribe.erula tribal settlement area
    Kurumba tribe.Kurumba tribe attapadi Kerala
    The isolated Kurumba tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture.
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Komentáře • 349

  • @renjiomalloor4353
    @renjiomalloor4353 Před 10 měsíci +2

    നല്ല അവതരണം ആയതുകൊണ്ട് കാണാനും തോന്നും... നഞ്ചിയമ്മ സൂപ്പർ ആണ്... ഒത്തിരി ഇഷ്ടമായി..

  • @ismailpandikkad3232
    @ismailpandikkad3232 Před 10 měsíci +2

    ശുദ്ധമായ തേൻപോലെ തന്നെയാണ് നിങ്ങളുടെ യാത്രയും വിവരണവും.
    വെരി നാച്വറൽ..❤

  • @sivanik4754
    @sivanik4754 Před rokem +13

    അങ്ങനെ നമ്മുടെ നാട് പകർത്തി.❤🎉 നല്ല അവതരണമായിരുന്നു സൂപ്പർ. 🎉🎉🎉❤❤❤

  • @eyekillersreekutty
    @eyekillersreekutty Před rokem +11

    അട്ടപ്പാടിയിലേക്ക് എത്ര തവണ പോയാലും മടുക്കാറില്ല.. എന്നും ഓരോ അനുഭവം ആണ് 🤗 അട്ടപ്പാടി ഒരു വികാരമാണ് 💝

  • @josephjoseph9962
    @josephjoseph9962 Před rokem +6

    കേരളത്തിന്റെ സ്വന്തം കാടിന്റെ ജനത പുതിയ അനുഭവം. ശുദ്ധവായും . ശുദ്ധ മനുഷ്യരും നിങ്ങൾക്ക് 100 - ശതമാനം അത്മാ ത്ഥ അഭിനന്ദങ്ങൾ

  • @sree4607
    @sree4607 Před rokem +4

    പാവം തേനീച്ചകൾ എത്ര കഷ്ട്ടപെട്ടാണ് അത്രയും തേൻ ആക്കിവെച്ചത്,

    • @kabeerkalathil9221
      @kabeerkalathil9221 Před 9 měsíci

      എവിടെയും മനുഷ്യൻ്റെ കടന്ന് കയറ്റം 😢

  • @mesn111
    @mesn111 Před rokem +8

    ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഒരുപാട് risk എടുത്ത് നമുക്കായി കാണിച്ചു തരുന്നതിന് thanks for both of you.. God bless you... 🙏🏻❤

  • @ibnu3426
    @ibnu3426 Před rokem +3

    എത്ര റിസ്ക് എടുത്താണ് ഓരോ ഷോട്ടും എടുക്കുന്നത്... ക്യാമറ പിന്നിൽ വയ്ക്കുന്നു കുറെ നടന്നു പോകുന്നു പിന്നീട് തിരിച്ചുവന്ന് ക്യാമറ വീണ്ടും എടുക്കുന്നു... റിസ്ക് എടുക്കുന്നതിന്റെ റിസൾട്ട് വീഡിയോയിൽ ശരിക്കും കാണുന്നുണ്ട്.. വലിയ ടിവിയിൽ കാണുമ്പോഴാണ് ശരിക്കും ഫീലിംഗ് കിട്ടുന്നത് .. ❤❤🔥🔥

  • @jesmyantony4141
    @jesmyantony4141 Před rokem +3

    എത്ര വൃത്തി ആയി അവർ എല്ലാം സൂക്ഷിക്കുന്നു, നമുക്ക് എല്ലാം ഉണ്ടായിട്ടും റോഡ് അരികിൽ കൂടി പോയാൽ വളരെ മനോഹരം ആയ കടൽ, തോട്, പാടo എല്ലാം വേസ്റ്റ് കുബാരങ്ങൾ ആണ്. നമുക്ക് ok ഈ കാട്ടിൽ താമസിക്കുന്ന ഇവരേക്കാൾ പഠിപ്പും, ക്യാഷ്, നല്ല വീട്, നല്ല ഫുഡ്, എല്ലാം ഉണ്ട് എന്നാലും ഇവരുടെ അത്ര സംസ്കാരം ഇല്ല 😕 ഇവർ ok ഉള്ളത് കൊണ്ട് കാടുകൾ നശിപ്പിക്കാതെ നിൽക്കുന്നു അല്ലങ്കിൽ അവിടെ ഫ്ലാറ്റ്കൾ നിര നിര ആയി പൊങ്ങി വന്നേനെ, ഇവരെ ok നിങ്ങളെ പോലെ ഉള്ളവരിലുടെ കാണാൻ കഴിയുന്നുണ്ട ല്ലോ 🥰🥰🥰🙏👍

    • @kabeerkalathil9221
      @kabeerkalathil9221 Před 9 měsíci

      കാടും കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി...😢

  • @nishasiju3308
    @nishasiju3308 Před rokem +4

    എന്നത്തേയും പോലെ തന്നെ വളരെ മനോഹരം ആയിരുന്നു...അനിൽ സർ... ബിബിൻ ബ്രോ വളരെ നന്ദി.... 👍പിന്നെ ഒറിജിനൽ തേൻ കിട്ടിയിട്ട് 2പേരും മേടിക്കാതെ പോന്നത്... കഷ്ടം തന്നെ 😍😍😍

  • @sudarsananvilayil7933
    @sudarsananvilayil7933 Před rokem +8

    ചുളുവിൽ നാഞ്ചിയമ്മയെകണ്ടു.. സന്തോഷം... 👌🙏❤️🌹👌

  • @vineethpbr
    @vineethpbr Před rokem +2

    Village life കാണുമ്പോൾ ഒരു മനസിന്‌ ഒരു സുഖം ആണ്

  • @sajithamalini6219
    @sajithamalini6219 Před 9 měsíci +3

    അഭിമാനമുള്ള അധ്വാനിച്ചു ജീവിക്കുന്ന നിഷ്കളങ്ക. ആളുകൾ

  • @valuablemessagethankyoubro8274

    നല്ല കാഴ്ചകളും
    B bro യുടെ നല്ല അവതരണവും

  • @devasyapc391
    @devasyapc391 Před rokem +2

    വിത്യസ്ഥ വീഡിയോ ചെയ്യുന്ന ബി. ബ്രോ കാട്ടിൽ കയറി കാട്ടുതേൻ കട്ടുതിന്നു സൂപ്പർ

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +12

    രണ്ടുപേരും അവരുടെ ജീവിത യാത്രയിൽ ഏതു മേഖലയിൽ ആണെകിലും സൂര്ഷിതമായി ഇരിക്കിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @sivaprasad8424
    @sivaprasad8424 Před rokem +4

    അട്ടപ്പാടി കാണുമ്പോൾ താഴ് വാരം എന്ന സിനിമ ഓർമ്മ വരും

  • @aiswaryasanthosh2477
    @aiswaryasanthosh2477 Před rokem +4

    ബി ബ്രോ ഈ നഞ്ചിയമ്മയെ അഷ്റഫിന്റെ പഴയൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്.
    Good to see her again in this video😊

  • @mmmm-sg2gt
    @mmmm-sg2gt Před rokem +1

    എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. നല്ല കായ്‌ചകൾ കാണാൻ. ഇവിടെ തന്നെ വരണം. ഉയരങ്ങളിൽ എത്തട്ടെ. ❤❤

  • @afsalafsal3659
    @afsalafsal3659 Před 6 měsíci +1

    എന്റെ പൊന്നോ സൂപ്പർ അവതരണം.... പറയാതെ വയ്യ സൂപ്പർ 😘❤️😘❤️

  • @vishnuprasad8539
    @vishnuprasad8539 Před rokem +2

    വീഡിയോ ഞാൻ കണ്ടായിരുന്നു കേട്ടോ അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ. ആ കേട്ടോ അങ്ങ് പൊളിച്ചു കേട്ടോ. അഷ്റഫ് എക്സൽൻറെ കൂടെയുള്ള വീഡിയോയും സൂപ്പർ ആണ് കേട്ടോ.

  • @vijayakumark.p2255
    @vijayakumark.p2255 Před rokem +1

    കടന്നുപോകുന്ന വഴികൾ പുഴകൾ കടന്നുപോകത്തക്ക തരത്തിലുള്ള ചപ്പാത്തുകൾ നിർമ്മിച്ചിരിക്കുന്നു അല്ലേ, സുരേഷിന്റെ വീടും അത് നിൽക്കുന്ന സ്ഥലം ഒക്കെ വളരെ മനോഹരമായിട്ടുള്ള ഒരു ഇടമാണ്. വീടിന്റെ മുറ്റത്തിന് ഒക്കെ നല്ല സ്പേയ്സ് ഉണ്ടല്ലേ, ചാണകം മെഴുകിയത് പോലെയുള്ള മുറ്റത്തിന്റെ ഒരു ഐശ്വര്യം, അവിടെയൊക്കെ ഒരു ദിവസം താമസിക്കാൻ കഴിയില്ലേ,സ്ഥിരമായി വയനാട് മായി ബന്ധപ്പെട്ട് ബി ബ്രോയും അനിൽ സാറും കുറെ നാളുകളായി കറങ്ങുന്നു അല്ലേ, എല്ലാംകൊണ്ടും നന്നായിരിക്കുന്നു.
    ഒരു സംശയം അനിൽ സാറിന് ജോലിക്ക് പോകണ്ടേ, അതോ ജോലിയിൽ നിന്നും റിട്ടയർമെന്റ് ആയോ, ഏത് ജോലിയെകാളും ഒക്കെ ശരീരത്തിനും മനസ്സിനും സുഖം തരുന്ന നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള ഈ യാത്ര, എന്നും അത് അങ്ങനെ തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞🙏

  • @sudhia4643
    @sudhia4643 Před rokem +2

    തേൻപോലെ. മധുരമുള്ള. കാഴ്ച്ചകൾ. 👌👌👍👍🙏🙏

  • @shameerthiroorkad801
    @shameerthiroorkad801 Před rokem +3

    സ്ഥിരം പ്രേക്ഷകൻ from madeena ksa😍

  • @anvarali3125
    @anvarali3125 Před rokem +2

    My favourite travel vloger . Supper presentation .I like your vedeos bro. ❤

  • @jayamenon1279
    @jayamenon1279 Před rokem +1

    ATTAPPADI Views Adipoly 👌 FRESH HONEY Super 👌

  • @elizabethsavarimuthu
    @elizabethsavarimuthu Před rokem +4

    Your channel is knowledgeable and entertaining.
    Good to see simple innocent people. I feel that i am in India now .great job

  • @srj.9449
    @srj.9449 Před 11 měsíci +1

    തേനിന്നുമുണ്ട് മധുരം,.. കേട്ടതിൽ വളരെ സന്തോഷം 😂

  • @gopusgopus7614
    @gopusgopus7614 Před 11 měsíci +1

    സംഭവം പൊളിച്ചു സാറിന്റെ കൂടെ വന്ന് ഇതെല്ലാം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്ന് വളരെ ആഗ്രഹമുണ്ട് 🙏🙏🙏🙏

  • @priyankakaliyath41
    @priyankakaliyath41 Před rokem +3

    അടിപൊളി വീഡിയോ ബ്രോ അനിൽ സാർ സൂപ്പർ തിരക്കാണ് എന്ന് തോന്നുന്നു എന്റെ കാര്യം മറന്നു പോകല്ലേ

  • @muhammedmishab5090
    @muhammedmishab5090 Před rokem +2

    നല്ല കാഴ്ചകളും
    B bro യുടെ നല്ല അവതരണവും ❤

  • @kabeerkalathil9221
    @kabeerkalathil9221 Před 9 měsíci +2

    ഈ തേൻ ഈച്ചകളുടെ എത്ര കാലത്തെ അദ്ധ്വാനം ആണ് നാം മനുഷ്യർ ഒര് നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത്..😢😢😢

  • @paulnk968
    @paulnk968 Před rokem +1

    Very beautiful scenery, lovely surrounding 🎉 Amazing experience of pure honey taste, very nice ❤

  • @afsalafsal3659
    @afsalafsal3659 Před 6 měsíci +1

    ഒരിക്കലും വെറുപ്പിക്കൽ ഇല്ലാത്ത ഒരു Vlog 😘❤️

  • @renisabu3695
    @renisabu3695 Před rokem +2

    adipoli video 👌👌wonderfull trip👍👍

  • @georgevarghese5683
    @georgevarghese5683 Před rokem +2

    Bibin and Anil, thanks for exploring and broadcasting such great informations on tribal wonders. Since I am a senior citizen I sit and enjoy watching your videos . Waiting for the next episode.

  • @sreekaladamodaran256
    @sreekaladamodaran256 Před rokem

    ഇത്രയും മനോഹരം ആയ ചാനൽ ന് ഇത്ര subscriber ഉള്ളു എന്നത് സങ്കടം തന്നെ

  • @Shaaaz0307
    @Shaaaz0307 Před rokem

    broyude videos ellam super anu kto

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +4

    Thanks you for explained about their life and daily routine

  • @sanalsunny5725
    @sanalsunny5725 Před rokem +2

    അടിപൊളി, തേൻ എടുക്കുന്നത് കാണാൻ സാധിച്ചു ❤️

  • @psychostm2838
    @psychostm2838 Před rokem

    Thank u b bro. Super video

  • @shaji5813
    @shaji5813 Před rokem +4

    വീഡിയോ സൂപ്പർ.. ആ തേനീച്ച കൂട് നശിപ്പിച്ചത് ശരിയായില്ല 😢😢.. തേൻ ഇല്ല മുട്ടയും പൂപൊടിയും വലിച്ചെറിഞ്ഞു

  • @maryroby26
    @maryroby26 Před 11 měsíci +1

    Really good video to watch❤🎉😊

  • @manjuvs6943
    @manjuvs6943 Před 11 měsíci +2

    Thank you
    Thank you
    Thank you🙏

  • @asharaf.amasharaf3434
    @asharaf.amasharaf3434 Před 11 měsíci +1

    സൂപ്പർ

  • @Dsks134
    @Dsks134 Před rokem

    No words... ❤

  • @sudhia4643
    @sudhia4643 Před rokem +1

    First. Like. Sudhi. Ernakulam.

  • @farooqmadathil9940
    @farooqmadathil9940 Před rokem +10

    ദോഹ ഖത്തറിൽനിന്നും ഒര് സ്ഥിരം പ്രേഷകൻ

  • @artofexcellence8578
    @artofexcellence8578 Před rokem +3

    Hi Bibin bro and Anil bro... I hope you are doing good
    I was awaiting to watch your uploads
    Like as usual nice explanation... Anil bro happy to see you again
    Upload more videos
    We are residing at UAE , Dubai so feel lonely... Whenever watch your videos , feel ljke brothers r there ...

  • @arshadaluvakkaran675
    @arshadaluvakkaran675 Před 9 měsíci

    Loving from aluva

  • @user-dt2ot2gs7t
    @user-dt2ot2gs7t Před 10 měsíci

    Poli vidio eniyom ithu polatha vidio vidumo plz

  • @harikuttan1167
    @harikuttan1167 Před rokem

    അടിപൊളി സൂപ്പർ ✨️

  • @gg5369
    @gg5369 Před rokem +1

    മനോഹരം... നല്ല അവതരണം... 💞💞💞💞💞

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +1

    Good of luck both of yoy

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +48

    B bro യുടെയും അനിൽ sir ന്റെയും fans കടന്നു വന്ന് കമന്റ്‌ സ് ഇടൂ

  • @deepas5485
    @deepas5485 Před rokem +1

    Nanchiammaye vindum kadathil santhosham

  • @sibinair1333
    @sibinair1333 Před rokem +3

    Pure hearts....very innocent people..

  • @ramanipmna7233
    @ramanipmna7233 Před 10 měsíci

    Super

  • @mathewjosesph7316
    @mathewjosesph7316 Před rokem

    SUPER👍

  • @Omanakuttanka
    @Omanakuttanka Před 19 dny

    Hiiiiisuper🎉🎉🎉🎉🎉

  • @mallikabalakrishnan.soubha698

    Nalla kazhchakal

  • @minithomas4036
    @minithomas4036 Před rokem

    How beautiful

  • @danielvj9426
    @danielvj9426 Před rokem +1

    Super...... ഇഷ്ടപ്പെട്ടു

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +2

    നമ്മുടെ സാഹചര്യം കൊണ്ട് കാണുവാൻ സാധിക്കാത്തത് അവരാൽ പറ്റുന്നത് പോലെ കാണിച്ചു വിവരിച്ചു തരുന്നുണ്ട്

  • @chelseafc9806
    @chelseafc9806 Před rokem +3

    ഹായ് നല്ല മധുരമുണ്ട്
    മധുരമില്ലാത്ത തേൻ ഇതിന് മുൻപ് b bro കഴിച്ചിട്ടുണ്ടല്ലേ

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +2

    അനിൽ sir have a nice journey with b bro.

  • @azeezjuman
    @azeezjuman Před rokem

    Super bro nice place

  • @sunilthomas9822
    @sunilthomas9822 Před rokem +5

    Really enjoyed.Thank you for the wonderful experiences

  • @ratheeshbhaskarkayamkulam2721

    അനിൽ സാർ ഉയിർ❤❤❤

  • @sreejithv1643
    @sreejithv1643 Před rokem +1

    ഇടക്ക് പത്തനംതിട്ട വരുക
    ഇവിടെയും കടും, ആദിവാസി ഉരുകളും ഉണ്ട്..

  • @anzarkarim6367
    @anzarkarim6367 Před rokem

    Nice views 🙏🙏🙏

  • @vineshvinesh2711
    @vineshvinesh2711 Před rokem +1

    ഹായ് ബ്രോ സമാധാനമായി വീഡിയോ വന്നല്ലോ❤❤❤❤ ഓരോ വീഡിയോക്കും വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഞാൻ

  • @daisysamuel4832
    @daisysamuel4832 Před rokem +2

    Beautiful place!

  • @ummarwayanad4376
    @ummarwayanad4376 Před rokem

    ഇഷ്ട മായി വിഡിയോ... ❤👍

  • @vibiag343
    @vibiag343 Před rokem

    Love uuuu bro 👍👍👍👍👍👍👍👍❤❤❤❤❤❤

  • @hamzathpasha4064
    @hamzathpasha4064 Před rokem

    B Bro 👍👌

  • @shainichandy9743
    @shainichandy9743 Před rokem +2

    then kazhikkunnathu kandappol nostalgiyaaaaaaaaa. ethupole kazhichavar arokkkkkkkkeee

  • @tty9848
    @tty9848 Před rokem +3

    I waiting your episode

  • @shahasvk
    @shahasvk Před rokem +3

    ഈജിപ്തിൽ നിന്നും സ്ഥിരം പ്രേക്ഷകൻ

  • @nalinithomas8839
    @nalinithomas8839 Před 10 měsíci

    Very nice place only to visit

  • @jessythomas561
    @jessythomas561 Před rokem +1

    Beautiful place

  • @backerthoombil2995
    @backerthoombil2995 Před rokem +1

    സൂപ്പർ വ്ലോഗ്

  • @ismailch8277
    @ismailch8277 Před rokem +2

    super👍👍👌👌

  • @SunilsHut
    @SunilsHut Před rokem +1

    നല്ല സ്ഥലം... സൂപ്പർ ❤

  • @dileepmk4877
    @dileepmk4877 Před rokem +1

    സൂപ്പർ ❤

  • @neethumolsinu6384
    @neethumolsinu6384 Před rokem +1

    Super👌👌

  • @user-lh4tz7je5u
    @user-lh4tz7je5u Před 10 měsíci

  • @rajappanmk5807
    @rajappanmk5807 Před rokem +1

    Super video 👍

  • @ashikabuashikabu8644
    @ashikabuashikabu8644 Před rokem +1

    b bro super

  • @Sirajudheen13
    @Sirajudheen13 Před rokem

    Bbro ❤️❤️

  • @kssureshkumar9851
    @kssureshkumar9851 Před 11 měsíci

    💪

  • @mindalteringmaterial
    @mindalteringmaterial Před rokem +1

    Love your stories on the inhabitants of our forest 🙏🏿 and the forest itself. I watch them multiple times 👏🏿thank u !

  • @navaneethkrishna9707
    @navaneethkrishna9707 Před rokem +1

    വളരെ നല്ല വീഡിയോ 👏

  • @ummernkmanjeri9198
    @ummernkmanjeri9198 Před rokem +1

    Cash kittiyappo avarude mugathulla oru santhosham 😍🥰😍😍

  • @royJoseph-lx6uq
    @royJoseph-lx6uq Před rokem +1

    Sprb

  • @shibyjosephjoseph4686
    @shibyjosephjoseph4686 Před rokem +1

    Your happiness is our proud

  • @sandy____697
    @sandy____697 Před rokem +1

    Good ❤👌👌

  • @hareeshmadathil6843
    @hareeshmadathil6843 Před rokem +1

    Super bro👌🏼

  • @aneeshmahientertainment
    @aneeshmahientertainment Před rokem +1

    Bro suuuuper 💓💓💓

  • @vishnuvs1935
    @vishnuvs1935 Před rokem +1

    Youtub കേറണതന്നെ... നിങ്ങടെ നടപ്പും വാർത്താനോം കേൾക്കാൻ ആണ് 😄❤ഒരുപാട് നാൾ ഇത് മുന്നോട്ട് പോകട്ടെ