Video není dostupné.
Omlouváme se.

കിലോമീറ്ററോളം കാട്ടിലൂടെ നടന്നെങ്കിൽ മാത്രമേ ഇവിടെ എത്തിപ്പെടാൻ സാധിക്കു | kurumba tribes attappadi

Sdílet
Vložit
  • čas přidán 18. 05. 2023
  • കേരളത്തിലാണെങ്കിലും ഇപ്പോഴും മലയാളം അറിയില്ലാത്ത ആദിവാസി ഗോത്ര സമൂഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..?
    Muduka tribe.Mudugar tribe attapadi Kerala
    The isolated Muduga tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture. Mudugar.irula tribe. kurumba tribe
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories. muduka tribe Tamilnadu

Komentáře • 278

  • @ponnujose780
    @ponnujose780 Před rokem +121

    ഒന്നുമില്ലാത്ത ജീവിതം ജീവിക്കാൻ വേണ്ടിമാത്രം ആഹാരം തേടുന്നു. സമ്പാദിയ്ക്കാൻ ഒന്നുമില്ല.സുഖ സൗകരിയങ്ങൾ ഓർത്തു വേവലാതിയുമില്ല. മനുഷ്യ ജീവിതങ്ങൾ ഇങ്ങനെയും... ആ സ്ഥലങ്ങളും അവിടുത്തെസാധു മനുഷ്യരെയും പരിചയ പെടുത്തിയ സഹോദരങ്ങൾക്കു നന്ദി 🙏🙏🙏

    • @vipinp7892
      @vipinp7892 Před rokem +4

      Govt.ellaa varshavum fund lavishaayi chelavaakkaarund

    • @nillagadannilla
      @nillagadannilla Před rokem +1

      😅😅😅

    • @nillagadannilla
      @nillagadannilla Před rokem

      😅

    • @leelanarayanan2572
      @leelanarayanan2572 Před rokem

      They are living like adivasikal in the forest.I think that those people are very good and strong .

    • @leelanarayanan2572
      @leelanarayanan2572 Před rokem +2

      ഇങ്ങനെയുള്ള കുറെ ആദിവാസികൾ വളരെ നല്ലവരാണ്.കേരളത്തിലെ ജനങ്ങളെപോലെ ആർഭാടമില്ല.അതുപോലെ അസൂയയും കുശുമ്പും കാണില്ലായിരിക്കും.എനിക്കിഷ്ടപ്പെട്ടു ഇങ്ങനെ കുറെ കാട്ടിലെ ജീവിതങ്ങൾ .അവരെകുറിച്ചറിയിച്ചവർക്ക് വളരെയേറെ നന്ദി

  • @paravoorraman71
    @paravoorraman71 Před rokem +25

    ബിബിൻ ബ്രോ നിങ്ങൾക്ക് അഭിവാദ്യങ്ങൾ. നിങ്ങളുടെ എല്ലാ യാത്രകളും മറ്റ് വീഡിയോകളും ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് അനിൽ സർ, റഹീം ബ്രോ എന്നിവരോടൊപ്പം ആദിവാസി കോളനികളിലേക്കുള്ള യാത്ര. അനിൽ സാറിന് എന്റെ നമസ്കാരം.

  • @Ashokworld9592
    @Ashokworld9592 Před rokem +19

    അവിടെയുള്ള ജനങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന പുണ്യപ്രവർത്തി ദൈവം കാണുന്നുണ്ട്...!! നിങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്... എല്ലാം ആ സമയത്ത് നടക്കട്ടെ...!! എന്നും എപ്പോഴും ദൈവം കൂടെയുണ്ടാകും....!!👍👍👍👍👍👍💚💚❤️❤️💙🎈👍

  • @NeymarJr-wf5vd
    @NeymarJr-wf5vd Před rokem +4

    ഞാൻ എന്റെ ജീവിക്കാൻ ഉള്ളപ്പെടെ പാടിനെ കുറിച് ചിന്തിച് ഇരിക്കുമ്പോളാണ് ഈ വിഡിയോ കാണാൻ ഇടയായത്അവിടെ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥയോർക്കുമ്പോൾ നമ്മൾ എത്രയോ എത്രയോ ഭാഗ്യവാൻമാർ ആണ്

  • @Ashokworld9592
    @Ashokworld9592 Před rokem +11

    ഹായ്... ബ്രോ... അട്ടപ്പാടിയിലെ യാത്ര... തുടർന്നോളൂ.. പെട്ടെന്ന് നിർത്തരുത്... നമുക്ക് ഒത്തിരി ഇഷ്ട്ടമാകുന്നുണ്ട്...! ഈ വനങ്ങളും. അവിടെയുള്ള ജനങ്ങളുടെ ജീവിതരീതികളും... നിങ്ങളുടെ വീഡിയോയിൽ കാണുമ്പോൾ... ഒരു documentary കാണുന്നപോലെയാണ്...!നിങ്ങൾ രണ്ടുപേരും എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്... അതുകൊണ്ടാണ്....!!👍👍👍👍👍👍💚💚💚💚🎈🎈👍

  • @abdulshukoor1920
    @abdulshukoor1920 Před rokem +15

    എന്റെ ജില്ലയിലെ അട്ടപ്പാടിയുടെ മനോഹര കാഴ്ചകൾ സമ്മാനിച്ച b ബ്രോ ബിഗ് സലൂട്ട് 💋💋

  • @gangadharan.v.p.gangadhara2788

    നല്ല വീഡിയോ . കാടും കാട്ടിനകത്തെ ജീവിതവും , ഇത്തരം വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് .
    നന്ദി നന്ദി നമസ്കാരം .

  • @sudarsananvilayil7933
    @sudarsananvilayil7933 Před rokem +8

    കഠിനഅധ്വാനംതന്നെ 2പേർക്കും.. കൊള്ളാം സൂപ്പർ.....
    ആശംസകൾ.

  • @Ashokworld9592
    @Ashokworld9592 Před rokem +4

    നിങ്ങളുടെ ഈ വീഡിയോ നമുക്ക് ഒരുപാട്... കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നുണ്ട്... നന്ദി....!!👍👍👍👍👍👍💙💙💙💙♥️💚🎈👍

  • @reallifevlog9683
    @reallifevlog9683 Před 7 měsíci

    നമ്മുടെ കേരളത്തിൽ തന്നെ എത്രയോ മനുഷ്യരുണ്ട് ക്യാഷ് ചോദിച്ചു വാങ്ങിക്കുന്നവർ, പക്ഷേ, അവരിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ട് ആണല്ലോ ആ മനുഷ്യർ 🤔 നിർബന്ധിച്ചു ക്യാഷ് കൊടുത്തിട്ടും അത് വാങ്ങിക്കുവാൻ മടി കാണിക്കുന്നത് കണ്ടോ..? അവരാണ് എന്റെ ഹീറോ 👌🏼🥰👍🏻

  • @sajithkottoorvlog
    @sajithkottoorvlog Před rokem +13

    Bro വീഡിയോ ഒക്കെ പൊളി ആണ്. ഞാനും ഒരു tribal ഊരിൽ ഉള്ളതാണ്. ഇവിടെത്തെ വീഡിയോസ് ഞാൻ ചെയ്യുന്നത് ❤️

  • @Ashokworld9592
    @Ashokworld9592 Před rokem +21

    ഈ കാടുകളിൽ ഭയമില്ലാതെ...മനുഷ്യർ ജീവിക്കുന്നത് തന്നെ... വലിയ കാര്യമാ....!!👍👍👍💙💙🎈👍

  • @kunjamanimani5747
    @kunjamanimani5747 Před 9 měsíci

    90 കളിൽ ഉണ്ടായിരുന്ന കശുമാവ് (പറങ്കിമാങ്ങ) കാണാൻ പറ്റി ഇപ്പോ ഉണ്ടായിരുന്ന സ്ഥലത്തെല്ലാം റബ്ബറായി...നല്ല വീഡിയോ

  • @MuthuMuthu-op1br
    @MuthuMuthu-op1br Před rokem +1

    എന്തൊരു രസമുള്ള സ്ഥലങ്ങൾ കൊതിയാവുന്നു കാണാൻ

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Před 11 měsíci +2

    പാവപെട്ടവർക്കു ഇങ്ങനെ എന്തെങ്കിലും സഹാ യം ചെയ്യണം god bless ❤🙏🏼😍

  • @salamhajiyarpalli
    @salamhajiyarpalli Před rokem +3

    അനിൽ സാറിന്റെ വിവരണം സൂപ്പർ ബി ബ്രോ പച്ചയായ ജീവിതം കാണിച്ചുതരുന്നു

  • @nishasiju3308
    @nishasiju3308 Před rokem +2

    ബിബിൻ ബ്രോ വീഡിയോ വളരെ ഇഷ്ടം ആയി... എന്തു ഭംഗിയുള്ള സ്ഥലങ്ങൾ ആണ്.... അവരുടെ ക്ലൈമറ്റ് ഒക്കെ വളരെ നല്ലത്... നമ്മൾ ആണെങ്കിൽ ഇവിടെ ചൂട് കൊണ്ടു വേവുന്നു

  • @shahulameer91ameer41
    @shahulameer91ameer41 Před rokem +1

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം പെട്ടു

  • @georgevarghese5683
    @georgevarghese5683 Před rokem +4

    Again another adventurous and informative video. Keep it up Bibin & Anil Sir.

  • @user-kf3fo2ld2n
    @user-kf3fo2ld2n Před 24 dny +1

    സൂപ്പർ

  • @underthesun5437
    @underthesun5437 Před rokem +4

    Another super episode. Love your videos.

  • @kcabraham3391
    @kcabraham3391 Před 7 měsíci

    കൊള്ളാം നല്ല Super Story

  • @sreekumarjk2517
    @sreekumarjk2517 Před rokem +10

    This vedeo is actually the real study of our tribal population

  • @sudhia4643
    @sudhia4643 Před rokem +1

    ഓരോ. വീഡിയോ. തുടങ്ങുമ്പോഴും. കമന്റ്. ചെയ്യാനുള്ള. വരികൾ. തിരയലാണ്. ഏറ്റവും. ബുദ്ധിമുട്ട്....വീഡിയോ. 👌👍🙏. B. Bro.. Anil Sir. Thaks. സുധി. എറണാകുളം.

  • @yttukut
    @yttukut Před 11 měsíci

    വളരെ നല്ല presentation... 👌👌

  • @BiloshBabu-ny8sj
    @BiloshBabu-ny8sj Před rokem +33

    എന്റെ നാട് അട്ടപ്പാടി എന്നു പറയുമ്പോൾ തന്നെ അഭിമാനം❤

  • @vijayjoseph5161
    @vijayjoseph5161 Před rokem +2

    Pakshikalude kala, kala sabdham kaathinu kulirmayekunnu. Nice video

  • @ahammedmubin1891
    @ahammedmubin1891 Před rokem +4

    വീണ്ടും ബി ബ്രോക്കും അനിൽ സാറിനും നന്ദി ...ഈയൊരു കാഴ്ചകൾ സമ്മാനിച്ചതിന്

  • @user-bd2br5yt8r
    @user-bd2br5yt8r Před 7 měsíci

    Kollam supper aayittunttu sthalam kanaan👌👌👌

  • @azeezjuman
    @azeezjuman Před rokem +1

    Tnx be bro giving wonderful veedio

  • @mohandasdas7595
    @mohandasdas7595 Před rokem +3

    Verygood ❤

  • @SunilsHut
    @SunilsHut Před rokem +9

    Shift cultivation നമ്മൾ പറയുന്നത് "പൊനം കൃഷി" എന്നാണ് കാട് വെട്ടി തെളിച്ച് തീ ഇട്ടതിനു ശേഷം മഴ വരുമ്പോൾ കൃഷി ഇറക്കുന്നു.. വളം ചേർക്കാറില്ല.
    സൂപ്പർ വീഡിയോ.... അനിൽ സാറിനും കുമ്പിടിക്കും 😂 അഭിനന്ദനങ്ങൾ 😂❤❤

  • @jesmyantony4141
    @jesmyantony4141 Před rokem +2

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്. Pinne ക്യാമറാ പിടിക്കാൻ എന്നെ കൊണ്ട് പോവോ😊, ഇതുപോലെ ഉള്ളവരെ അടുത്ത് നിന്നും കാണാൻ കഴിയില്ലേ🥰🥰

  • @orupokkpoyalo7674
    @orupokkpoyalo7674 Před 9 měsíci +1

    Gulfil irunn kanumbom manassin oru sugham athin nighlk nanni brozzz

  • @Ashokworld9592
    @Ashokworld9592 Před rokem +3

    എപ്പോഴും... ഭയമുള്ള.. ജീവിതങ്ങൾ... പാവങ്ങൾ... എന്തുചെയ്യാൻ...!!👍👍👍👍💙💙💙💚💚🎈👍

  • @musthaalampady
    @musthaalampady Před rokem

    ❤❤. Trucking vibe aan. Endengilum munkarudalin kayil sukshichude. 🥰🥰. Ningalude yatra 👍🏻🔥🔥

  • @anzarkarim6367
    @anzarkarim6367 Před rokem +3

    ഏതു അരികൊമ്പൻ വന്നാലും അവർക്ക് ഭയമില്ല...🙋🙋🙋👍👍👍

  • @sabuponariyil2456
    @sabuponariyil2456 Před 10 měsíci

    അടിപൊളി.... നല്ല ഒരുപാട് സ്ഥലങ്ങൾ..... ആദിവാസി ഊരുകൾ.... ജീവിതം.....

  • @Family-un3rf
    @Family-un3rf Před rokem

    First time kanunnu. Like, comment, subscribe cheuunnu. Love from Canada.

  • @tt5177
    @tt5177 Před rokem

    എനിക്ക്‌ തോന്നുന്നു യഥാർത്ഥ സഞ്ചാരി നിങ്ങളാണ്

  • @vinumathew7318
    @vinumathew7318 Před rokem +2

    Super job ellarum manushyaraanu sir oru Nalla koottanu Bibinu🎉

  • @surendranathangp9053
    @surendranathangp9053 Před rokem +2

    I like B.bro.stories because they concentrate on village life.and positive side of their customs and life .

  • @sabukk447
    @sabukk447 Před rokem

    പുതിയ അറിവുകൾക്ക് നന്ദി

  • @sreebala-shreyastok
    @sreebala-shreyastok Před rokem +1

    ഹായ് ബ്രോ 👌 എപ്പിസോഡ് ❤️❤️ അനിൽ സാർ അവരോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിതരുന്നു.

  • @jayamenon1279
    @jayamenon1279 Před rokem

    B Bro Stories Eppozhum VERITY Vedios Aanu 👌 Eppol Thanne ATTAPPADIYUDE Vanyamaya Kazhchakal, Aadivasi Samoohathinte Jeevitha Reethikal,Oorukalilekkulla Dushkaramaya Vzhikal Pinne ANIL Sir Tharunna Vyakthamaya Vivaranavum Ellam ADIPOLY 👌 Ningal Avarkku Nalkunna Sahayangalum Valare Nallathanu 👌 Thanks BIBIN THOMAS 🙏🙏🙏

  • @JomonJoseph-bq8rv
    @JomonJoseph-bq8rv Před rokem

    Bro videos fullum super

  • @leelamathew2865
    @leelamathew2865 Před 11 měsíci +1

    Ñalla presentationkeepit up Godbless

  • @gopinath6855
    @gopinath6855 Před 11 měsíci

    Very very good thises life

  • @jessythomas561
    @jessythomas561 Před rokem

    Nalla vrithi ulla veedum parisaravum

  • @thomasthomas6382
    @thomasthomas6382 Před rokem +1

    പ്ലാവ് (വിയറ്റ്നാം ഏർളി പോലെയുള്ളവ) കാട്ടിൽ നട്ടുവളർത്തിയാൽ ആനയ്ക്കും മറ്റും ധാരാളം ഭക്ഷണം ലഭിയ്ക്കും. അവ നാട്ടിലേയ്ക്ക് വരുന്നത് കാട്ടിൽ ഭക്ഷണം ഇല്ലാത്തതുകൊണ്ടാണ്. ( ചക്കക്കുരു വിതറിയാലും ധാരാളം പ്ലാവുകൾ ഉണ്ടാകും)
    പ്ലാവുപോലെ മറ്റു ഫലവൃക്ഷങ്ങളും വച്ചു പിടിപ്പിയ്ക്കാം.

  • @robythomas3645
    @robythomas3645 Před rokem +2

    പോയ വഴിക് അരികൊമ്പനെ എങ്ങും കണ്ടില്ലേ.. നെക്സ്റ്റ് ടൈം ഉറപ്പായും കാണട്ടെ.. Gbu 👍👍

  • @shajukamuna5437
    @shajukamuna5437 Před rokem +1

    Hai B Bro & master.. അടിപൊളി... ❤️❤️

  • @traditionalmedia4759
    @traditionalmedia4759 Před 11 měsíci

    എനിക്ക് ഇഷ്ട്ടം ആണ് അട്ടപ്പാടി യില് പോകാൻ ഞാൻ ഇടക്ക് അവിടെ പോകാറുണ്ട്

  • @Ashokworld9592
    @Ashokworld9592 Před rokem +1

    ബിബിൻ ബ്രോയും. അനിൽ സാറും... ഒത്തിരി കാര്യങ്ങൾ തന്നെയാണ് പറഞ്ഞുതരുന്നത്.... 👍👍👍👍💚💚💚💚🎈👍

  • @sudheerkallayil2369
    @sudheerkallayil2369 Před rokem

    Supper adipoli

  • @NOMADICNOTES1
    @NOMADICNOTES1 Před rokem +1

    Bipin bro Ningal mmade muthaanu

  • @basheer1023
    @basheer1023 Před rokem +1

    Very informative. Thanks

  • @sonujacob7432
    @sonujacob7432 Před rokem

    സൂപ്പർ വീഡിയോ കൂടുതൽ ഒന്നും പറയാനില്ല

  • @artofexcellence8578
    @artofexcellence8578 Před rokem +1

    Awaited to your video bro... Anil bro very expressive way of speech and your way of walk and body language is similar like Mohan Lal sir....Bibin bro your way of speech also mesmerizing

  • @hareeshmadathil6843
    @hareeshmadathil6843 Před rokem +1

    കിടിലൻ 👍

  • @harikuttan1167
    @harikuttan1167 Před rokem

    അടിപൊളി സൂപ്പർ ✨️

  • @rajeshjobs5739
    @rajeshjobs5739 Před 8 měsíci

    Super

  • @peace3114
    @peace3114 Před rokem

    Informative video, Thanks.

  • @shajidevadas2837
    @shajidevadas2837 Před rokem +3

    ബിബിൻ ബ്രോ കാഴ്ചകൾ മനോഹരം,പക്ഷെ അവരുടെ ജീവിതം...

    • @b.bro.stories
      @b.bro.stories  Před rokem +1

      ❤❤❤

    • @SahadevanUSA
      @SahadevanUSA Před rokem

      Bibin തന്നെ അല്ലെ പറയുന്നത് വീഡിയോടു നീളം കൂടി പോകുന്നു എന്ന് . എന്നിട്ട് പിന്നെയുംനീളം കൂടിയ (40 മിനിറ്റ്സ് ) വീഡിയോ ഇടുന്നത് ? പിന്നെയും പറയുന്നു: 20 മിനിറ്റിൽ കൂടുതൽ അരോചകം ആണ് . Cut out the crap

    • @rahmatkhan7506
      @rahmatkhan7506 Před rokem

      @@SahadevanUSAno ippolanu kanan oru thrill 40 min 👍👍👍👍❤️✅

  • @aniloonittan8468
    @aniloonittan8468 Před rokem +1

    നമ്മുടെ അരികൊമ്പനെ പോയി കണ്ടു ഒരു വീഡിയോ ചെയ്യാമോ ബിബിൻ ബ്രോ 😃😃😃😃😃😃അവന്റ ഏകാന്ത ജീവിതം 😃😃😃

  • @abhilashpa187
    @abhilashpa187 Před rokem +1

    Super.b.bro.and.anil.sir

  • @sumeshcm5525
    @sumeshcm5525 Před rokem +1

    വീഡിയോ 👌👌👌👍👍👍💕

  • @AdharshM-xf4cw
    @AdharshM-xf4cw Před rokem

    Thanku anilsir thanku B bro

  • @anilckcherukattillam3637

    കാഴ്ചകൾ മനോഹരം . ഇന്റർവ്യൂവിന്റെ ദൈർഘ്യം കൂടുന്നതിനാൽ skip ചെയ്യേണ്ടിവരുന്നു.

  • @-._._._.-
    @-._._._.- Před rokem +2

    2:11 ലളിതം മനോഹരം 👌

    • @b.bro.stories
      @b.bro.stories  Před rokem

      ❤❤❤

    • @-._._._.-
      @-._._._.- Před rokem

      15:04 😀

    • @-._._._.-
      @-._._._.- Před rokem

      18:35 😀

    • @-._._._.-
      @-._._._.- Před rokem

      21:41 ഇതാണ് കാടിന്റെ മനോഹാരിത...ആനയും മറ്റു മൃഗങ്ങളും ഉണ്ട് എന്ന് മാത്രം

  • @ajayakumardivakaran1189
    @ajayakumardivakaran1189 Před rokem +1

    very good voice, good for dubbing

  • @kuttanpillai5109
    @kuttanpillai5109 Před rokem +1

    ആശംസകൾ....

  • @kpkolad
    @kpkolad Před 11 měsíci

    Gd വീഡിയോ 👍

  • @sreejithv1643
    @sreejithv1643 Před rokem +1

    Good location

  • @minithomas1617
    @minithomas1617 Před rokem +1

    Thanku ❤

  • @unknowngamer4468
    @unknowngamer4468 Před rokem +1

    Anil sir. B Bro 💛🧡

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg Před 8 měsíci

    adipoli

  • @backerthoombil2995
    @backerthoombil2995 Před rokem +1

    ബിബിൻ ബ്രോ. സൂപ്പർ

  • @Vineethkrishnakishor
    @Vineethkrishnakishor Před rokem +2

    അനിൽ സർ , ബി ബ്രോ 👍🥀🌹🌷

  • @rinshankolayil586
    @rinshankolayil586 Před rokem

    Oru drone sangadikkamo bro. Shoot cheyth budhimutt aakilla

  • @devu151
    @devu151 Před rokem

    ഒരു സൂപ്പർ സ്ഥാലം ഒണ്ടു ഒന്നു പോകാമോ thirunalveli ജില്ല thengashik അടുത്ത് manjolai

  • @sandy____697
    @sandy____697 Před rokem +2

    Good 👍❤

  • @ummernkmanjeri9198
    @ummernkmanjeri9198 Před rokem +1

    Adipoli bhai

  • @ismailch8277
    @ismailch8277 Před rokem

    super/bro👍👍👌👌

  • @jamshi____mannarkkad6679

    എന്നും രാത്രി 12മണിക്ക് കാണുന്നു ❤❤❤❤❤

  • @rajappanmk5807
    @rajappanmk5807 Před rokem +1

    Good information.

  • @harisharis58
    @harisharis58 Před rokem

    Parangipazham kotivarunnu😋😋😋

  • @Sree-jh2zo
    @Sree-jh2zo Před 11 měsíci

    ഞാൻ ചത്തീസ്ഗണ്ഡ് ൽ ഇതിനേക്കാൾ വലിയ ഘോരവനത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് . ഇന്നും നക്സൽ പാർട്ടികൾ വിഹരിക്കുന്ന ഭീകര വനം സാധിക്കുമെങ്കിൽ അവിടെ ചെന്ന് ഒരു വീഡിയോ തയ്യാറാക്കണം

  • @venugopalankp7917
    @venugopalankp7917 Před rokem +1

    ബി, ബ്രൊ 👍❤

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Hi ബിബിൻ, സുഖമല്ലേ ഇത് അഷ്‌റഫ് ന്റെ കൂടെ തിരിച്ചു വന്നതിനു ശേഷം എടുത്തതാണോ, അല്ല old സ്റ്റോക്ക് ആണോ ർ
    എന്തായാലും അടിപൊളി വീഡിയോ അനിൽ സാറിന്റെ പെർഫോമൻസ് നല്ലതാണ് good going വിപിൻ

  • @jessythomas561
    @jessythomas561 Před rokem

    Aana kattiloode alle sancharam.apo avide aana varunnathinu government forest enthu cheiyana🤔

  • @farooqmadathil9940
    @farooqmadathil9940 Před rokem +1

    എനി ലൈവ് വരുമ്പോൾ അനിൽ സാറിനെയും കൂട്ടണം സാറ് krakktu കാര്യങ്ങങ്ങൾ ചോദിച്ചു മനസ്സിലാക്കി തരുന്നുണ്ട് 👍👍👍👍👍🌹🌹🌹🌹

  • @antonyf2023
    @antonyf2023 Před rokem

    ഗുഡ്

  • @bilalkhani4490
    @bilalkhani4490 Před 11 měsíci

    സ്വർഗം ♥️

  • @sachinmayi6378
    @sachinmayi6378 Před 11 měsíci

    WONDERFULL❤

  • @pathrosepo-sp2zn
    @pathrosepo-sp2zn Před rokem +1

    Good

  • @sureshnair2393
    @sureshnair2393 Před rokem

    Really Government should notice them properly

  • @saikrishnasanoop5599
    @saikrishnasanoop5599 Před 7 měsíci

    Eangny ninghl anghotukayari🤔

  • @lekshmirajendran4891
    @lekshmirajendran4891 Před rokem +1

    Ee sthalangalil pokunnathinu permission avashyam undo.enikum ithu pole idangal ishtamanu❤

  • @muhammadshareef3223
    @muhammadshareef3223 Před 10 měsíci

    ആ താടിക്കാരന്റെ ശബ്ദം ഒരു സിപിഎം എംഎൽഎയുടെ ശബ്ദം പോലെയുണ്ട് അമ്മയുടെ പേരിൽ എനിക്കറിയില്ല എങ്കിലും അതുപോലെ ഉണ്ട്