അട്ടപ്പാടി മണ്ണിൽ മണിയേട്ടന്റെ കാർഷിക പോരാട്ടം Mixed farming in Attappady

Sdílet
Vložit
  • čas přidán 14. 07. 2019
  • Mixed farming in Attappady
    #Mixed_Farming_Attappady
  • Jak na to + styl

Komentáře • 718

  • @pkbabu108
    @pkbabu108 Před 5 lety +110

    കൃഷിക്കാർ ആണ് ഈ നാടിനെ പോറ്റുന്നത്!

  • @abuliyasaqafi1019
    @abuliyasaqafi1019 Před 5 lety +400

    ഒരു പാവം നല്ല മനുഷ്യൻ പഠചോൻ അനുഗ്രഹിക്കട്ടെ

  • @prajeeshprajeesh2154
    @prajeeshprajeesh2154 Před 5 lety +36

    മണിയേട്ടൻ സൂപ്പർ നിഷ്കളങ്കമായ മനസ്സാണ് ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..🙏🙏

  • @ishu2318
    @ishu2318 Před 4 lety +10

    അതിരു കാക്കുന്ന പട്ടാളക്കാരനെ യും കതിര് കാക്കുന്ന കർഷകനെയും മനസ്സറിഞ്ഞു ആദരിക്കണം.... ബിഗ് സല്യൂട്ട്

  • @AnilKumar-wb2sn
    @AnilKumar-wb2sn Před 4 lety +14

    മണിയേട്ടനെ പറശിനിക്കടവ് മുത്തപ്പൻ അനുഗ്രഹിക്കട്ടെ.. എല്ലാം നന്നായി വരും !!

  • @abubakarshiddiki681
    @abubakarshiddiki681 Před 5 lety +152

    നിങ്ങൾക്കും മണിയേട്ടനും അഭിനന്ദനങ്ങൾ
    ഞാൻ ഒരു വലിയ കർഷക കുടുംബത്തിൽ ജനിച്ച ആളാണ് ഇപ്പോൾ ഒന്നും തന്നെ ഇല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ് കൃഷി ചില സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു മണിയേട്ടനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @afsharmuhamed8349
    @afsharmuhamed8349 Před 4 lety +7

    എത്ര നല്ല ഭാഷ...അദ്ദേഹത്തിന്റെ കോണ്ഫിഡന്സ് ആണ് അത് കാട്ടുന്നത്..
    നന്മയുടെ കര്ഷകന് ആയിരം സല്യൂട്ട്

  • @ibrahimpoongattil9308
    @ibrahimpoongattil9308 Před 5 lety +167

    കൃക്ഷി വിജയിക്കണമെങ്കിൽ മണിയേട്ടന്റെ പോലുള്ള ഒരു മനസ് ഉണ്ടാവണം .സത്യസന്ധ്യമായി കാരങ്ങൾ പറഞ്ഞു ആരെയും മോഹിപി കുന്നില്ല എന്നാൽ കഷ്ടപെട്ടാൽ എല്ലാം തിരികെ കിട്ടും.. ചാനലുകാരനും അഭിനന്ദനങ്ങൾ

  • @latheefkomath1632
    @latheefkomath1632 Před 4 lety +22

    ദൈവ്വം തനിരിക്കും പരിസ്രമിച്ചാൽ .അദാണ് ശെരി അത് മാത്രമാണ് ശെരി ഒരു വിഷ്വസിയുടെ വാക്കാണ് ദൈവ്വം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 Před 5 lety +42

    അഭിനന്ദനങ്ങള്‍ സമദ് ഭായ് നല്ല ഒരു കര്‍ഷകനെ പരിചയപ്പെടുത്തിയതിന്

  • @mohammednil1452
    @mohammednil1452 Před 5 lety +41

    താങ്കളുടെ മനകരുത്തും ആത്മാർത്തതയും കൊണ്ട് ജീവിതം മുന്നേറാൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ മറ്റ ള്ളവർക്കും ഒരു പാഠം ഉൾ കള്ളാൻ കഴിയട്ടെ

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 5 lety +186

    من جد وجد പരിശ്രമിച്ചാല്‍ ലക്‌ഷ്യം കാണും എന്ന നബിവജനം ഇദ്ദേഹം സക്ഷാല്‍ കരമാകുന്നു

    • @bedwetter5619
      @bedwetter5619 Před 4 lety +2

      AsHraF KK anndi

    • @manusakuthala1239
      @manusakuthala1239 Před 4 lety

      Yes

    • @jijogj
      @jijogj Před 4 lety +2

      "Urangiyal ezhunnelkkam" enna nabivachanam ella divasavum saashal karamavum

    • @jijogj
      @jijogj Před 4 lety +1

      Ith karma bhalam aanu. Nalla karnam cheythal nallath kittum

    • @mansooralicm8921
      @mansooralicm8921 Před 4 lety +1

      @@jijogj ഉറക്കത്തിൽ ആളുകൾ മരിച്ചു പോകുന്നില്ല ജോസഫാ..... 😁

  • @arunmankada4072
    @arunmankada4072 Před 5 lety +15

    മണിയേട്ടൻ മാസ്സാണ് 😍😍😍
    പ്രവാസികളെ കുറിച്ച് പറഞ്ഞത് സത്യം..

  • @amateur_talk_1572
    @amateur_talk_1572 Před 5 lety +19

    മണിയേട്ടനെ പോലെ മനസ്സൊക്ക കുറച്ച്‌ നന്നായാൽ എന്തു൦ നൂറുമേനി വിളയിക്കാ൦

  • @sunnygabrieal4778
    @sunnygabrieal4778 Před 5 lety +19

    ഞാൻ സണ്ണി ഗബ്രിയേൽ, അട്ടപ്പാടിക്കാരൻ.
    ഇന്ന് സൗദിയിൽ ജോലി ചെയ്യുന്നു.
    തീർച്ചയായും മണിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ്
    കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ അതിനു് പ്രതിഫലം ദൈവം തരും. അതിന് അന്വ നാട്ടിൽ പോകേണ്ടതില്ല. തീർച്ചയായും നാട്ടിൽ വരുമ്പോൾ കാണാം മണിയേട്ടാ

    • @GEOAUK
      @GEOAUK Před 4 lety

      അദ്ദേഹത്തെ കണ്ട ശേഷം എന്നെയും കൂടെ അറിയിക്ക തേരിൽ കണ്ടു മനസ്സിലാക്കാൻ താൽപര്യമുണ്ട്

  • @sidhiquema5165
    @sidhiquema5165 Před 5 lety +27

    അപ്പോൾ അതാണ് കാര്യം, Peace of mind. മലയാളികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടുന്ന, അനുഭവിച്ച് ജീവിക്കേണ്ട അവസ്‌ഥ. നമ്മൾക്കെല്ലാവർക്കും ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ. സമദ് ഭായ്, തിരിച്ചറിവ് നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @izshjo5169
    @izshjo5169 Před 4 lety +3

    I don’t really understand why some people dislike this type of genuine videos? Seems like very innocent talk by this gentleman. Must be so cruel of disliking !

    • @happy-wh2ro
      @happy-wh2ro Před 4 lety +2

      Every coin has two faces...everyone is not same by attitudes..Hope you understand our pure malayalam....😊.

  • @georgewynad8532
    @georgewynad8532 Před 5 lety +56

    അധ്വാനത്തിന്റെ,,,,,,, മഹത്വം,,,,,,,സല്ലൂട്ട്,,, ചേട്ടാ,,,,

  • @shameertkasim3320
    @shameertkasim3320 Před 5 lety +4

    മണിച്ചേട്ടാ ബിഗ് ബിഗ് ബിഗ് സല്യൂട്ട്, ചേട്ടന്റ അറിവ്, അനുമാനം അപാരം തന്നെ, ഗൾഫിൽ കിടന്നു ശരീരവും മനസ്സും നാടും വീടും, ബന്തങ്ങളും എല്ലാം നഷ്ട്ടപെട്ട, ഒരു പാവം പ്രവാസി,, ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ, വിധി ഉണ്ടെങ്കിൽ നേരിൽ കാണാം

  • @dreamsvlogs3824
    @dreamsvlogs3824 Před 5 lety +36

    മണിയേട്ടന് ഒരു നൂറു നമസ്കാരം കൂപ്പുകൈ. The real hero.

  • @abdulazeez7056
    @abdulazeez7056 Před 5 lety +28

    മണിയേട്ടൻ പറഞ്ഞ ഒരു വാക്ക്. കഷ്ടപ്പെട്ടാൽ ദൈവം തന്നിരിക്കും
    പക്ഷെ മണിയേട്ടാ കഷ്ടപ്പെടാൻ നമ്മൾ മലയാളികൾ ഒരുക്കമല്ലല്ലോ

  • @farookkambera9392
    @farookkambera9392 Před 5 lety +20

    ഇതൊരു നല്ല motivation ആണ്

  • @mujeebkadungallur955
    @mujeebkadungallur955 Před 5 lety +41

    മണ്ണിയേട്ടാ ....സമ്മദിച്ചു..........Piece Of mind.......

  • @hussainpkkolayi5500
    @hussainpkkolayi5500 Před 4 lety +13

    റസൂൽ പറഞ്ഞ കൃഷിക്കാരൻ , good

  • @farmstationmalappuramshorts

    I love this man I respect this man I admire this man. He's a Hero in real life...Salute you sir🙏

  • @siddisalmas
    @siddisalmas Před 5 lety +7

    സൂപ്പർ ...
    മണിയേട്ടൻ യഥാർത്ഥ കർഷകൻ👍👍👍👍👍😍

  • @askar4883
    @askar4883 Před 4 lety +2

    ഒരു പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @maneeshknair4814
    @maneeshknair4814 Před 5 lety +13

    നിങ്ങളുടെ കോൺഫിഡൻസ് ആണ് നിങ്ങളുടെ വിജയം..

    • @malathymelmullil3668
      @malathymelmullil3668 Před 4 lety

      വളരെനല്ലത്അവിടെസഥ്ലതതിഎന്ത്വിലയാണ്തമസിക്കാൻപറ്റുമോ

  • @muhammadsavad4360
    @muhammadsavad4360 Před 5 lety +49

    എന്റെ അയൽവാസി
    ഇപ്പോഴാ ഞാൻ അറിയുന്നേ സൂപ്പർ

    • @ssp7757
      @ssp7757 Před 5 lety +3

      സത്യം കാലം അങ്ങനെ ആണ്

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety +1

      അഭിപ്രായം പങ്കുവെച്ചതിൽ sandhosham

    • @umarabdulla1972
      @umarabdulla1972 Před 5 lety +3

      Muhammad savad നീയാണ് ,,യഥാർത്ഥ അയൽവാസി ,,

    • @RoshanKumar-bf9tj
      @RoshanKumar-bf9tj Před 4 lety +1

      മണി ചേട്ടന്റെ number തരുമോ, my number 9061940071

    • @abdulmanafponnarath8148
      @abdulmanafponnarath8148 Před 4 lety

      Maniyettende number pls

  • @qatarvsindiavlog4458
    @qatarvsindiavlog4458 Před 5 lety +110

    👎അടിച്ചവർ വലിയ മുതലാളിമാരാണ് എന്ന് തോനുന്നു

  • @vineethvijayan3582
    @vineethvijayan3582 Před 5 lety +5

    Great man... big salute chettayi..
    Samad bhai big thanks to you also.. ingineyulla oru valiya orale njanglakku parichaya peduthiythinu..
    Thakarthu.. kidukki.. powlichu..

  • @shinojrockey8782
    @shinojrockey8782 Před 5 lety +10

    Ithokke njangal prevasikalkk kanumbol kittunna santhosham paranjariyikkan vayya ... ❤

  • @shoukkathzakkariya3474
    @shoukkathzakkariya3474 Před 4 lety +3

    വളരെ നിഷ്കളങ്കൻ ആയ മനുഷ്യൻ ....❤️❤️❤️

  • @thayamkerildamodaransuresh4791

    Brilliant presentation Samad. Maniyettan is a real Karmayogi. Best wishes for him

    • @abdulsamadkuttur
      @abdulsamadkuttur  Před 5 lety +1

      Thank u

    • @thayamkerildamodaransuresh4791
      @thayamkerildamodaransuresh4791 Před 5 lety

      @@abdulsamadkuttur
      You deserve lot of appreciation. Put in lot of hard work to visit Attapadi 3 times...Your presentation style sincerity, honesty, not misguiding people ....all these are positive points.Best wishes Samad

  • @abbasmega1868
    @abbasmega1868 Před 4 lety +2

    എന്നെ *സംബന്ധിച്ചിടത്തോളം *
    ഈ മണിയേട്ടനെ വല്ലാണ്ടെ ഇഷ്ടപ്പെട്ടു , നല്ല കർഷകൻ , കൃഷിയിലേക്ക് തിരിയുന്നവർക്ക് നല്ല ഒരു വഴികാട്ടി , പതിവായി പല കർഷകരും പറയും കൃഷി ഒക്കെ നഷ്ടമാണ് നഷ്ടമാണ് , ഇയാൾ നേരെ തിരിച്ചും ഉള്ളത് ഉള്ളത് പോലെ പറഞ്ഞു . ഇയാളെ കാണിച്ചു തന്ന you ട്യൂബർ ക്കും മണിയേട്ടനും അഭിനന്ദനങ്ങൾ .

  • @alphonsaboby7450
    @alphonsaboby7450 Před 5 lety +3

    Enne polulla pravasikal kooduthal kanunnathu ethupolulla vdo aanu .... Vallathoru feel.... Nadum krushikalum kaanumbol..

  • @vichuzgallery7068
    @vichuzgallery7068 Před 5 lety +1

    Super.....
    Adhvaanikkaanulla manasum athinu koottulla sareeravum undenkil mannil ponnuvilayikkaam.......

  • @shijomathew1000
    @shijomathew1000 Před 4 lety +2

    I hope that Government should take notice this farming. And give award to this ideal sincere farmer. This video will encourage many people in farming..

  • @mohammedrafi1976
    @mohammedrafi1976 Před 5 lety +2

    Bro super 👌
    Aa chettante supportive mind🙏👌👌👌

  • @gafoorpullat2282
    @gafoorpullat2282 Před 4 lety +4

    സൂപ്പർ ബ്രോ നല്ല വീഡിയോ .അതിലുമുപരി മണിച്ചേട്ടൻ എന്ന പച്ചയായ സാധു മനുഷ്യനും.

  • @zayanzak21
    @zayanzak21 Před 4 lety +1

    ശരിക്ക് ഇങ്ങനൊക്കെ പോയി ജീവിക്കുന്നതിന്റെ സന്തോഷവും സുഖവും ഒന്ന് വേറെയാണ് 😍😍😍

  • @rathishlalrathishlal394
    @rathishlalrathishlal394 Před 4 lety +6

    നിങ്ങൾ ഇനിയും ഉയരട്ടെ god bless you

  • @shakeerskr6447
    @shakeerskr6447 Před 5 lety +39

    മണിയേട്ടൻ സൂപ്പർ 👌👌👌👌👍👍👍👍👍

  • @user-eb7bv2vb9y
    @user-eb7bv2vb9y Před 5 lety +5

    നല്ല കാര്യം..... ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @irshadpm6697
    @irshadpm6697 Před 5 lety +2

    Manietta.... God bless you.. again and again...
    ... Wat a great message

  • @safariparammal5606
    @safariparammal5606 Před 5 lety +5

    Masha allah... ദൈവം കാവൽ ഉണ്ടാവട്ടെ

  • @basheertk1582
    @basheertk1582 Před 5 lety +12

    3മാസം ആകുമ്പോൾ നാട്ടിലേക്കു പോകുന്ന ഞാൻ 😀😀😀

  • @bineshkv2926
    @bineshkv2926 Před 5 lety +5

    സൂപ്പർ. മണിയേട്ടൻ ആള് പുലിയാണ് ❤❤❤❤❤

  • @rajeshnair8058
    @rajeshnair8058 Před 3 lety

    മണി ഏട്ടൻ വളരെ energetic and inspiring ആണ്, നിങ്ങൾ ഒരു നല്ല കൃഷി കാരനും ഒരു agricultural icon നും ആണ്... very intresting video hats of സമദ് കുറ്റൂർ... ..

  • @binoyk3186
    @binoyk3186 Před 5 lety +3

    Keralam reksha pedanamenkil krishi varanam ellaavarkkum exicutive joly venam ee manushyananu real hero

  • @sajeersalam6038
    @sajeersalam6038 Před 5 lety +2

    Samad bhai... ningaloru sambhavanu.
    . Orupaadu perude kashttappadugalum jeevithavum thurannu kaanikkan ningal kaanikkunna ee manassum parisramavum ningale unnathiyil etthikkatte... ithu pole kashttappadukal sahichu jeevitham munnottu kondu pogan maniyettan kaanikkunna aatmathada valare valuthanu... daivam rakshikkatte..

  • @aneeshaugastin7578
    @aneeshaugastin7578 Před 5 lety +1

    Mani chatta. .God bless. .swapnam poovaniyum. ..

  • @mmmsr3032
    @mmmsr3032 Před 5 lety +3

    മനസ്സ് വച്ചാൽ മണ്ണിൽ പൊന്നു വിളയിക്കാം.... എനിക്കും കൊതിയാവുന്നു ഇങ്ങനെ കൃഷി ചെയ്യാൻ..... ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു !!!!

  • @user-wx4fo1up9e
    @user-wx4fo1up9e Před 5 lety

    Adipoli
    Kachavadakkar pattichillel ella krishiyum labhamanu

  • @storytime3959
    @storytime3959 Před 4 lety +2

    ദൈവം ഈ കൃഷിക്കാരനെ അനുഗ്രഹിക്കട്ടെ

  • @sujithgeorge7674
    @sujithgeorge7674 Před 5 lety +1

    Orupad santhoshamaai mansil....nannai varatey

  • @muhammedshereef6882
    @muhammedshereef6882 Před 4 lety +2

    മണി ചേട്ടൻറെ ആഗ്രഹങ്ങൾ ദൈവം സഫലമാകട്ടെ

  • @nafzeerponnambath5004
    @nafzeerponnambath5004 Před 5 lety +2

    Valare Santhoshamayi video kandappol Great video bro❤️

  • @mahendranvasudavan8002
    @mahendranvasudavan8002 Před 5 lety +2

    നന്നായിട്ടുണ്ട് വീഡിയോ.. വളരുക വളർത്തുക ഭാവുകങ്ങൾ..

  • @mansooralicm8921
    @mansooralicm8921 Před 4 lety +3

    ഇയാൾ എന്തു മനുഷ്യനെ എന്തങ്കിലും ഒരു നെഗറ്റിവ് പറയു എന്റ സമാദാനത്തിനു....... 😊😊

  • @suharbeenabdulrasheed8662

    മണിയേട്ടൻ സൂപ്പർ സർവെശ്വരൻ അനുഗ്രഹിക്കട്ടെ .

  • @subhashkuttinath7852
    @subhashkuttinath7852 Před 4 lety +1

    Positive approach person,good attitude...👌👌👌

  • @saajithsaajith744
    @saajithsaajith744 Před 5 lety +5

    Lets forget abroad. Do hard work in our motherland & do enjoy onam vishu all festivals & wedding & beyond....... according to Mani God will help u.........

  • @thaleeshmahe1456
    @thaleeshmahe1456 Před 5 lety +7

    അടിപൊളി മണിയാശാൻ 💐👍

  • @anzarsarang7465
    @anzarsarang7465 Před 5 lety +1

    Manni attain super... God always with u....Aameen

  • @ANSAR61
    @ANSAR61 Před 5 lety +10

    മണിയേട്ടന്റെ ഇടക്കിടെയുള്ള ''പതിന്മടങ്ങ് " 😁😁

  • @muneerkp8301
    @muneerkp8301 Před 5 lety +1

    Maniyatta niglle supra

  • @dennyjose5913
    @dennyjose5913 Před 4 lety +2

    തീർച്ചയായും ഉപകാരപ്രദം ആണ് ഇന്നിയും പ്രതിക്ഷിക്കുന്നു

  • @cellpoint0006
    @cellpoint0006 Před 4 lety +1

    Kurachu.kanditu povan vannatha full irunnu kandu poyi
    Hard working vivaram ulla manusyan

  • @abdulazeezkarookil6265
    @abdulazeezkarookil6265 Před 4 lety +1

    Palakkad jillayil farm inu pattiya sthalam leasinu kittanundoo adine kurichoru video cheyyamoo

  • @shihabkk5488
    @shihabkk5488 Před 5 lety +1

    mani ettan nalla mansinte udamayaan.great man

  • @crakernkd
    @crakernkd Před 4 lety +1

    അവസാനം പറഞ്ഞത് പൊളിച്ചു.. peace of mind rests in what you love to do.

  • @sarathsarathgopal7018
    @sarathsarathgopal7018 Před 4 lety +1

    Nalla pakka manushyan. ..god bless you... 🙏🙏🙏🙏❤🙏❤❤🙏🙏🙏🙏🙏

  • @anoopkumarv6580
    @anoopkumarv6580 Před 4 lety +1

    Oruthivasam enikkum kananam eee mahaane always respect you 🙏😘😘❤️❤️

  • @nelsonvarghese9080
    @nelsonvarghese9080 Před 5 lety +2

    God bless you.

  • @mrbeanpogo9251
    @mrbeanpogo9251 Před 4 lety +2

    കൃഷിക്കാര് ആണ് ഈ നാടിന്റെ സമ്പത്ത് അവരെ സർക്കാര് സഹായിക്കുകയും സ്നേഹിക്കുകയും അവാർഡുകൾ കൊടുക്കുകയും ചെയ്യണം മണ്ണിൽ പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് ഈ മണി ചേട്ടന്റെ കൃഷി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mansoorklb
    @mansoorklb Před 4 lety

    Nalloru paavam manushyan . Love agricultural 👍👍👌🏻👌🏻

  • @babutyfs
    @babutyfs Před 5 lety +3

    മാഷാ അല്ലാഹ് നല്ലത് വരട്ടെ...

  • @nisampulikottilvella2777
    @nisampulikottilvella2777 Před 4 lety +1

    പച്ച ആയ മനുഷ്യൻ
    ഭയങ്കര പ്രജോദ്‌ധനം ആണ് സൂപ്പർ

  • @primoquwafil6141
    @primoquwafil6141 Před 4 lety +4

    നിഷ്കളങ്കനായ മനുഷ്യൻ

  • @najmudheen4290
    @najmudheen4290 Před 5 lety +4

    സമദ്, ഹാർഡ്‌വേർകിങ്. സൂപ്പർ

  • @riyasriyas5122
    @riyasriyas5122 Před 5 lety +1

    Maniyettaneyum kollaam

  • @shaiju6674
    @shaiju6674 Před 5 lety +1

    Super, ,,🤝

  • @mishabmishabkoonari6794
    @mishabmishabkoonari6794 Před 5 lety +4

    Maniyetante faam van vijayam aavattee...

  • @rageshkannadiparambaragesh1368

    നിങ്ങളുടെ വീഡിയോ കളിൽ ഏറ്റവും സൂപ്പർ മണിയേട്ടന്റെ ആട് കൃഷി

  • @roseflower4777
    @roseflower4777 Před 4 lety +5

    മനസിന് കുളിര്മയേകുന്ന ഒരു വീഡിയോ

  • @traveloguebyjs6891
    @traveloguebyjs6891 Před 5 lety

    Chettan polichu ....ethannu mone life 😍😍😍

  • @faaasil
    @faaasil Před 5 lety +3

    What a inspirational conversation 🥰

  • @alessiabensonlal6467
    @alessiabensonlal6467 Před 5 lety +2

    Wonderful thank you so much

  • @rcp9058
    @rcp9058 Před 5 lety +1

    Maniyetta ningal cherupakkark oru model aanu ketto

  • @user-fw2kk3lu4p
    @user-fw2kk3lu4p Před 5 lety +3

    മണിയേട്ടനും സമദിനും എല്ലാവിധ ആശംസകളും നേരുന്നു....

  • @unnisuccessionoflife3585
    @unnisuccessionoflife3585 Před 4 lety +2

    സത്യ സന്തമായ വാക്കുകൾ
    ഈഷ്വരൻ രക്ഷിക്കട്ടെ

  • @YISHRAELi
    @YISHRAELi Před 4 lety +1

    തക്ബീര്‍ ..ദൈവം അനുഗ്രഹിക്കട്ടെ ! More and more

  • @binoyk3186
    @binoyk3186 Před 5 lety +2

    Enta ponnu maniyetta oru joly avide tharumo

  • @djgammer5111
    @djgammer5111 Před 3 lety

    മണിയേട്ടൻ ഒരു പ്രചോദനമാണ്.അദ്ദേഹത്തെ ഇനിയും നിരീക്ഷിക്കണം.

  • @baijuakbar3659
    @baijuakbar3659 Před 5 lety +6

    മണിയണ്ണന്‍ ഒരു അല്‍ഭുതം

  • @travellifestory2410
    @travellifestory2410 Před 4 lety +1

    Oru positive mhaaaan ... I will meet him soon insha allah😍

  • @niyasthazhekode9896
    @niyasthazhekode9896 Před 5 lety +2

    സമദ് ,നിങ്ങൾക്കും മണിയേട്ടനും അഭിനന്ദനങ്ങൾ

  • @fastcompasscompass4652
    @fastcompasscompass4652 Před 5 lety +2

    സൂപ്പർ

  • @davidbdaniel9803
    @davidbdaniel9803 Před 5 lety +1

    Vere level..